UPI PAYMENT LIMITS

Поделиться
HTML-код
  • Опубликовано: 19 окт 2024
  • This video is about UPI payment limits. This is the daily amount one can spend using GPay, PhonePe, and Paytm. There are different types of limits are applicable in UPI Payments.
    Bank-wise Daily UPI Limit
    Bank-wise Per Transaction UPI Limit
    UPI app-wise daily Number Of Transaction Limit #UPI
    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം ✔ Open Trading & Demat Account: www.fino360.co...
    📌Contact: info@newfra.in
    ► മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : www.fino360.co...
    ► My Gadgets: www.amazon.in/...
    ► ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
    ✅ Open a Bank Account & Apply for Credit Cards: www.fino360.com
    ✅ KEEP IN TOUCH:
    ---------------------------------------------------------------------------
    ✓ടെലഗ്രാം: telegram.me/mo...
    ✓Instagram: / moneymalayalam
    ✓ Offers & Deals Community: telegram.me/en...
    ✓ Facebook Group : / money. .
    ✓ Web : www.moneymalay...
    ➡Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
    📌 We are not financial advisors. The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Комментарии • 94

  • @MoneyMalayalam
    @MoneyMalayalam  Год назад +4

    യുപിഐ പ്ലാറ്റ്ഫോം അനുസരിച്ചുള്ള ഡെയിലി നമ്പർ ഓഫ് ട്രാൻസാക്ഷൻ ലിമിറ്റിൽ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് അനുസരിച്ചു വിത്യാസം ഉണ്ടാവും .Reference : economictimes.indiatimes.com/industry/banking/finance/banking/upi-payment-limit-this-is-the-daily-amount-one-can-spend-using-gpay-phonepe-and-paytm/amazon-pay-upi-transfer-limit/slideshow/96055653.cms

  • @muhamedaslam6151
    @muhamedaslam6151 Год назад +2

    Oru transaction പോലും നടത്താതെ ഇന്ന് എനിക്ക് upi limit exeed ആയി എന്ന് പറഞ്ഞ് transaction ചെയ്യാൻ പറ്റുന്നില്ല
    Why?

  • @think_about_it114
    @think_about_it114 8 месяцев назад +1

    Phonepe ബിസിനസിൽ 'your business account has crossed the annual transaction limit' ഇങ്ങനെ കാണിക്കുന്നു. അത് എന്താണ്

  • @ajeshnu2160
    @ajeshnu2160 Год назад +1

    ഞാൻ EMI ആയി Flipkart യിൽ നിന്ന് ഒരു സാധനം വാങ്ങി. Card യിൽ നിന്ന് Full Amount Deduct ആയി, 8 Days കഴിഞ് EMI ആയി Convert ആകും എന്നാണ് പറഞ്ഞത്. But അതിനു മുന്നേ Statement വന്നു.. ഇനി എന്താ ചെയ്യുക??? Please anyone reply.

  • @dhanapriya2009
    @dhanapriya2009 Год назад +2

    എന്റെ അക്കൗണ്ട് ആക്റ്റീവ് ആണ് പക്ഷേ എനിക്ക് മറ്റു അക്കൗണ്ടിൽ പണം അയക്കാനും പറ്റണില്ല മറ്റു അക്കൗണ്ടകളിൽ നിന്നും എന്റെ അക്കൗണ്ടിലും ക്യാഷ് കേറുന്നില്ല ഗൂഗിൾ പേ വഴി ബാലൻസ് ഒക്കെ ചെക് ചെയ്യാൻ പറ്റനുണ്ട്. Sbi യുടെ കസ്റ്റമർ കേയറിൽ വിളിച്ചു ac ചെക്ക് ചെയ്ത് ഒരു കുഴപ്പവും ഇല്ല ഗൂഗിൾ പെയിൽ ബാങ്ക് ലിമിറ് കാണിക്കുന്നു ഇപ്പോൾ 5 ദിവസായിട്ട് ട്രാൻസക്ഷൻ ഒന്നും നടത്താൻ പറ്റണില്ല 24 മണിക്കൂറിനുള്ളിൽ ശെരിയാവുന്നു കാണിക്കുന്നു 5 ദിവസായി 😑😑

  • @yassern5969
    @yassern5969 9 месяцев назад

    Upi vech current account link cheyth oraalkk oru financial yearil ethra amount vare transaction cheyyam?Tax adakkaathe.

  • @ananthucp3250
    @ananthucp3250 Месяц назад

    Google pay il number of transactions limit ozhivakan enthegilum vazhi undo

  • @praveenj1957
    @praveenj1957 Год назад +2

    Sbi ude no of transaction limit exceed aakathe 8 or 9 il nirthiyal next day veendum 10 perk send cheyyan pattumo

  • @anajkkd6196
    @anajkkd6196 Год назад +2

    Best savings bank account ethaan bro yur opinion

    • @MoneyMalayalam
      @MoneyMalayalam  Год назад

      Depends on account variant. Premium aakum thorum service charges okke ozhivakki kittum

  • @musthafamusthu8673
    @musthafamusthu8673 Год назад +1

    എനിക്ക് googlepay, phonepay അയക്കാൻ പറ്റുന്നു. പക്ഷെ സ്വീകരിക്കാൻ പറ്റുന്നില്ല. എന്റെ upi id രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് എനിക്ക് അയക്കുന്നവർക്ക് കാണിക്കുന്നു. എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ?

  • @Prince-vx5if
    @Prince-vx5if Год назад +10

    ഞാൻ ഇന്ന് ഓന്നും അയച്ചില്ല, എന്നിട്ടും 120 രൂപ അയക്കാൻ കഴിഞ്ഞില്ല. Upi limit എന്ന് അത് എന്താ

    • @MoneyMalayalam
      @MoneyMalayalam  Год назад +2

      Bank eatha

    • @safa-374
      @safa-374 Год назад +2

      SBI

    • @sepputtttiii__
      @sepputtttiii__ Год назад +1

      ​@@safa-374month limit kayinjittundaavumm

    • @chanchalchanju5001
      @chanchalchanju5001 Год назад

      IDBI bank account idakkidakk gpay, phnpay work avunnilla. Transaction nadathumbol Inactive bank account ennanu kanikkunne. Why?

  • @BlackWolf-bj7bd
    @BlackWolf-bj7bd Год назад +2

    Savings account vazhi at the time 5cr okke banking application vazhi ayakkan pattuo?

  • @MuhammedShinoy
    @MuhammedShinoy Месяц назад

    Bro.. Nte person to person limit kayinnitt one month aayi ppalum kittittilya

  • @ajmalmajeed925
    @ajmalmajeed925 Год назад +4

    ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് അകൗണ്ട് ടൈപ്പ് വീഡിയോ ചെയ്യുമോ

    • @MoneyMalayalam
      @MoneyMalayalam  Год назад

      Eath account scheme aanu specifically ariyendath

    • @ajmalmajeed925
      @ajmalmajeed925 Год назад +1

      PRAGATI ACOUND സ്കീം. SEVINGS VIDEO ചെയ്യുമോ

  • @Faith-bd9bp
    @Faith-bd9bp Год назад

    Hi bro, How many daily number of UPI transactions in Kotak 811?

  • @Jeri_gaming
    @Jeri_gaming Год назад +1

    Bronta fav bank ethann ? Minimum balance ethrayann keep cheyyunne ?

    • @MoneyMalayalam
      @MoneyMalayalam  Год назад

      Federal bank delite 3000
      Hdfc savings max 25000

  • @vipinasubin4331
    @vipinasubin4331 11 дней назад

    Bro ഒരു ലക്ഷം വരെ ഇന്നലെ gpay വഴി ട്രാൻസ്ഫർ ചെയ്തു 10തവണ ആയിട്ട് ആണ് ചെയ്തത് അതിനു ശേഷം reached പേയ്‌മെന്റ് ലിമിറ്റ് വന്നു 24hrs കഴിഞ്ഞ റെഡി ആവുമോ ബാങ്കിൽ പോവേണ്ടി വരുമോ

  • @jibinjacob2189
    @jibinjacob2189 Год назад +1

    ഒരു ദിവസം എത്ര amount വരെ receive ചെയ്യാം എന്നതിന് Limit ഉണ്ടോ..?

  • @SpeedVehiclesBob
    @SpeedVehiclesBob Год назад +1

    You've already made the maximum number of person-to-person payments allowed in a 30 day period from this bank account. Please try using another UP| linked account. Ith etra days edukum ready avaan

  • @kuriakosepaul112
    @kuriakosepaul112 Год назад +1

    innu eniku exced ayi google pay athigam cheythilaa oru 5,6 cheythollu..enitu paytm vazhi same bank cheythu sent ayii

  • @salmanfarisct8987
    @salmanfarisct8987 Год назад +1

    Bro last ayacha payment time muthal 24 hour aano next payment ayakkan pattuka?

  • @mshamilna
    @mshamilna Год назад +1

    what about companies like amazon..
    അവർക്കൊക്കെ ഒരു ദിവസം കോടികൾ ഉപി വഴി വരുന്നുണ്ടാവില്ലെ... അവർക്കീ ലിമിറ്റ് ഒന്നും ഇല്ലേ..?

    • @MoneyMalayalam
      @MoneyMalayalam  Год назад +1

      Send cheyyunnathinu aanu limit. Receive nu illa

  • @YueouteuaauaavThejjuuoesa235
    @YueouteuaauaavThejjuuoesa235 Год назад +1

    paytm postpaid loan amount mattoralude bank accountillott rent payment ayi send cheyyumbol Paytm postpaid option desabled ayi kidakkunnu. any option to transfer paytm postpaid amount to own or other bank account?

  • @JOMAT007
    @JOMAT007 Год назад +1

    Broo RBL DUET CARD inte oru video cheyyaavo

  • @noname-uf8ne
    @noname-uf8ne Год назад +1

    Bro ente bankil per day 50k yannu limit. Transaction limit 25k annu apo enik 2 times 25k vech cheyan patile

  • @layalachu8786
    @layalachu8786 Год назад

    Exceeded maximum registration attempts please try after some times learn more ഇങ്ങനെയാ കാണിക്കുന്നത് ബാലൻസ് ചെക് ചെയുമ്പോൾ

  • @lijiJose-ti3wl
    @lijiJose-ti3wl 5 месяцев назад

    എനിക്ക് you reach payament limit എന്ന് കാണിക്കുന്നു 3 ദിവസം ആയി പൈസ അയക്കാൻ പറ്റുന്നില്ല ഞാൻ പൈസ ഒന്നും അയച്ചിട്ടില്ല

  • @farisahmed9357
    @farisahmed9357 Год назад +2

    Nri kalkulla upi ne patti video cheyyamo pls

    • @MoneyMalayalam
      @MoneyMalayalam  Год назад

      Angane indo

    • @farisahmed9357
      @farisahmed9357 Год назад

      @Money Malayalam yes, i am able to use my icici bank nro account on upi apps. My registered mobile number in bank is an indian number and I believe that sim should be on the phone at the time of upi transaction.

  • @jessonsunny0139
    @jessonsunny0139 3 месяца назад +1

    Monthly limit kazzinu eni epol marumm

  • @junaidh8229
    @junaidh8229 Год назад +1

    Kerala gramin bank nte?

  • @RahmathThaha-iu9ky
    @RahmathThaha-iu9ky 13 дней назад +1

    എനിക്ക് 5000 മാത്രമേ അയക്കാൻ പറ്റിയുള്ളൂ njan SBI aahn

  • @ajmimanzana2800
    @ajmimanzana2800 Год назад +1

    Phone change chyuvanel angana phone pe account new phoneilot matunnath.

    • @MoneyMalayalam
      @MoneyMalayalam  Год назад

      sim new phonel iduka.. phoenpe sign in cheyyuka.. accounts link cheyyuka

  • @ആനപ്രേമിസംഘം

    bro irctc imudra prepaid card detail video cheyye bro

  • @JominMathew-b3b
    @JominMathew-b3b 9 месяцев назад

    ഏറ്റവും കൂടുതൽ ലിമിറ്റ് ഉള്ളത് ഒരു ലക്ഷം ആണോ

  • @qqq3898
    @qqq3898 Год назад +1

    Bro Flipkart il ninn 60000 rupeda product order cheyyana mayirunnu paytm upi appo pattille

  • @a.svasial884
    @a.svasial884 Год назад

    Bro nk one week munne ee oru kanikkuva etu vare mareetu ela

  • @Roshnidhabeesh2497
    @Roshnidhabeesh2497 Год назад +1

    Gramin bank??

  • @musthafamusthu8673
    @musthafamusthu8673 Год назад +1

    ഒരു മാസം എത്രയെന്ന് ഉണ്ടോ, ഞാൻ 100 പേർക്ക് ചെയ്തു. ഇനി ഈ മാസം പറ്റില്ല എന്ന് കാണിക്കുന്നു.

  • @irshadvavanoor823
    @irshadvavanoor823 Год назад +2

    ഒരു മാസം എത്രയാണ് ലിമിറ്റ്?

  • @5ahal
    @5ahal Год назад +3

    What about CRED Upi??

  • @Akvlogs1211
    @Akvlogs1211 2 месяца назад +1

    Sbi 100000 (kazjinu limit kazjina nthu cheyum

  • @Achumma666
    @Achumma666 Год назад +2

    Kotak?

  • @eminshadc3574
    @eminshadc3574 Год назад

    Idbi bank?

  • @Bulker007
    @Bulker007 Год назад +1

    Bro limit kazhingal pinne 24 hour time parayunnille , suppose ippo innale ngan 5 manik payment cheyyumbo aan limit error vannath appo inn 5 mani vare wait aakano allenkil 12 mani kazhingal pattuo

  • @nehabinumon7563
    @nehabinumon7563 Год назад +1

    1 rs polum ayakkan pattunnilla

  • @babulatheef-xt6oy
    @babulatheef-xt6oy Год назад +1

    Canara bank??

  • @JOMAT007
    @JOMAT007 Год назад +1

    👍👍👌👌

  • @peekucr7873
    @peekucr7873 Год назад +1

    😊😊

  • @MoneyMalayalam
    @MoneyMalayalam  Год назад +1

    support.google.com/pay/india/answer/9616021?hl=en

  • @fayispt9088
    @fayispt9088 Год назад +2

    No sound

  • @shanushanu5786
    @shanushanu5786 6 месяцев назад

    Bro eniki oru 5000 6000 credit avumbo per day limit kazhinju ennu varunnu ( idhinu mumbu ingne indaytt illa ee ida aytt aanu )
    But money angott aykn pattunnund adha entha paranju tharumo

  • @murukana4205
    @murukana4205 Год назад +2

    Paytm payment bank??