ആദ്യമായിട്ട് വിമാന യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 23 сен 2020
  • #FirstTimeTraveller #AirportProcedures #DivyasAviation
    Facebook
    / divyasaviation
    Instagram
    / divyasaviation
    Credits : Pexels, Birmingham Airport, TAS
    I make these videos with the intention of educating others in a motivational/inspirational form. I do not own some of the clips. My understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners or any authority would like me to remove the video with a valid reason, I have no problem with that and will do so as fast as possible.
  • РазвлеченияРазвлечения

Комментарии • 476

  • @muhammadshahal1245
    @muhammadshahal1245 3 года назад +121

    പറക്കാനുള്ള ആഗ്രഹമുള്ളത് കൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും ചേച്ചിയുടെ ചാനൽ കാണാൻ വരുന്നത് 🥰🥰💕😍💕😍🛬🛫✈️

  • @user-hx2ze5po2e
    @user-hx2ze5po2e 3 года назад +78

    എന്നേലും ഫ്‌ളൈറ്റിൽ കേറാൻ പറ്റിയാൽ എന്നേ പോലുള്ളവർക്ക് ഉപകാരപ്പെടുന്ന റിവ്യൂ

  • @razalrazikh8308
    @razalrazikh8308 3 года назад +54

    ചേച്ചിയുടെ ആദ്യ വിമാനയാത്ര അനുഭവം ഒന്ന് പറയുമോ??? (ക്യാബിൻ ക്രൂ ആയതിനു ശേഷം )

  • @sathyanathkannur7425
    @sathyanathkannur7425 3 года назад +67

    പത്ത് വർഷം മുന്നെ ആദ്യമായി എയർപോർട്ടിൽ എത്തിയ ഒരു ഫീലിങ്. പറഞ്ഞു തരാൻ ഇതു പോലൊരു യൂട്യൂബർ അന്നുണ്ടായിരുന്നില്ല..💖💖👌

  • @locomotive
    @locomotive 3 года назад +31

    ലോക്കോപൈലറ്റ് ആയ എനിക്ക് പ്ലെയിനിനോടും ഒരു ഇഷ്ട്ടം

  • @bsrvisualmedia8468
    @bsrvisualmedia8468 3 года назад +141

    വിമാനത്തിൽ കന്നിയാത്രയ്ക്കൊരുങ്ങുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
    നന്ദി.

  • @reshmanijesh9020
    @reshmanijesh9020 3 года назад +43

    ആദ്യമായി പോകുന്നവര്ക്ക് നല്ല ഒരു information ആണ്. Good

  • @familydoctor7429
    @familydoctor7429 3 года назад +11

    നല്ല അറിവുകൾ... അഭിനന്ദനങ്ങൾ...

  • @MANUSNAIR1998
    @MANUSNAIR1998 2 года назад +4

    ഒരുപാട് ഇഷ്ടമായി explanation .... 👍👍👌

  • @nahasrocky1359
    @nahasrocky1359 3 года назад +25

    നല്ല ഒരു വിവരണം ദിവ്യ സംസാരിച്ചു വെറുപ്പിക്കുന്നില്ല tank you very much

  • @sharbinaayisha3412
    @sharbinaayisha3412 3 года назад +4

    Very useful vedio Chechi...... thanks

  • @19stay52
    @19stay52 Год назад +2

    വളരെ ഉപകാരപ്രദമായ വീഡിയൊ മനസ്സിലാകുന്ന രീതിയിൽ പറയുന്നു Thank You

  • @terleenm1
    @terleenm1 3 года назад +3

    Great... Beautiful presentation. Thank you

  • @shijovarghese9655
    @shijovarghese9655 3 года назад +4

    വളരെ importants ആയ വിവരങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി... വീഡിയോ ഇന്നലെ കാണാൻ പറ്റിയില്ല.. സോറി

  • @surendrank2001
    @surendrank2001 2 года назад +2

    വളരെ ഉപകാരപ്രദമായ അവതരണം

  • @user-jj4bl4jc2o
    @user-jj4bl4jc2o 3 года назад +17

    ഞാനും ആദ്യമായിട്ട് യാത്ര ചെയ്യുന്ന ടൈമിൽ ഒരു പരിചയവും ഇല്ലായിരുന്നിട്ടും എനിക്കൊരു പേടിയോ ടെൻഷനോ ഉണ്ടായിരുന്നില്ല...ദിവ്യ പറഞ്ഞതുപോലെ ഞാൻ ചോദിച്ചു ചോദിച്ചാണ് പോയത്...ഓരോന്ന് കഴിയുമ്പോഴും ഇനി എന്താണ് ചെയ്യേണ്ടതെന്നു ഞാൻ അവരോടു ചോദിച്ചു മനസിലാക്കി...ആദ്യ ഫ്ലൈറ്റ് ഒരു കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നു... ബഹ്‌റൈൻ.... അവിടെ എത്തിയപ്പോ ഗേറ്റ് കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി... പിന്നെ ഞാൻ ഒരു സെക്യൂരിറ്റിയോട് ചോദിച്ചു മനസിലാക്കി... ഭാഷ അറിയാവുന്നതു കൊണ്ടാവും എനിക്ക് ഒരു പേടിയും തോന്നാതിരുന്നത് എന്ന് എനിക്ക് തോന്നുന്നു ഇപ്പൊ.... 😁😁😁😁

  • @nishananishanasafeer7914
    @nishananishanasafeer7914 2 года назад +1

    Orupad orupad useful aaya video aanu ellam👍🏻

  • @shanimon.drivingvideos7189
    @shanimon.drivingvideos7189 2 года назад +1

    അടിപൊളി നല്ല ഇൻഫർമേഷൻ

  • @vineeshcr24
    @vineeshcr24 Год назад +2

    വളരെ ഉപകാരം 🙏🙏❤❤

  • @chandu368
    @chandu368 3 года назад +1

    Thanks chechi njan ariyan agrahicha video aanu

  • @surabhiks1144
    @surabhiks1144 2 года назад +4

    വളരെ വ്യക്തമായ വിശദീകരണമായിരുന്നു.... 😊😊

  • @mariyammehareen7607
    @mariyammehareen7607 3 года назад

    Valare upakara petta video chechi thank u

  • @sojamathew1502
    @sojamathew1502 Год назад

    Tku chechhi orupad helpfull aya video ahnu cheythath. ❤️😊

  • @jayavalli1523
    @jayavalli1523 3 года назад +2

    Thank you Divya..👍❤

  • @afsanaarfan8507
    @afsanaarfan8507 3 года назад +17

    You are successful at expressing what's in your heart❤ or articulating a particular point of view.....
    Your videos do both & more!!
    + Forever will ❤ur uploads

  • @always__alone__girl______
    @always__alone__girl______ 11 месяцев назад +1

    Tnx chechi 🙏🙏valare upakaram🙏

  • @rahulsanthoshn1786
    @rahulsanthoshn1786 3 года назад +2

    Thank u Mam for the information☺️☺. May God bless you❤️❤️❤️.

  • @sruthimittu3713
    @sruthimittu3713 2 года назад +2

    Chechi nice presentation it will be very helpful for first flying. Thank you so much. Expecting more videos

  • @jishnuks007
    @jishnuks007 Год назад +15

    ചുമ്മാ ഒരു ദിവസം നിങ്ങളുടെ വീഡിയോ കണ്ട് ഫ്ലൈറ്റിൽ കേറാൻ ആഗ്രഹം മൂത്ത ഞാൻ ഈ മാസം അവസാനം ആദ്യമായി ഫ്ലൈറ്റിൽ കേറാൻ പോകുന്നു 🥳🥳 domestic ആണ്, ബാംഗ്ലൂർ വരെ 🥰

    • @abhiar4791
      @abhiar4791 Год назад +2

      Poyaarnnoo enganundarnnu

    • @jishnuks007
      @jishnuks007 Год назад +1

      @@abhiar4791 poyi,,, adipoli ayirunnu... Ith life il once experience cheyth irikenda oru sambhavam thanne aanu

    • @abhiar4791
      @abhiar4791 Год назад +1

      @@jishnuks007 enikum ponamnnund trivandrum to Bangalore

    • @jishnuks007
      @jishnuks007 Год назад

      @@abhiar4791 poyi va 😍 experience cheyth irikenda karyam thanne anu 😍 nashtam thonnilla

    • @sheebam.r1943
      @sheebam.r1943 8 месяцев назад

      ​@@jishnuks007ഞാൻ tvm chennai poyi

  • @Sudhi418
    @Sudhi418 3 года назад +4

    A very attractive explanation for an ordinary person who does not have to explain even better👌👌

  • @shinimehar5095
    @shinimehar5095 3 года назад +5

    Hi Divya , your videos are very useful. I would like to know whether can we lock our luggage with number locks and lock and key ?

  • @mohanrajr1635
    @mohanrajr1635 3 года назад

    വളരെയധികം ഉപകാരപ്രദമായ കാര്യം ആണ് വളരെ ഉപകരം

  • @hadhifarhan564
    @hadhifarhan564 3 года назад +2

    Mam adipoli ente pedi ok mari help full ayi thankzzz mam

  • @krishna-jz3gw
    @krishna-jz3gw 3 года назад +1

    Super video Chechi 👍👍👏👏

  • @naturesvegrecipes
    @naturesvegrecipes 3 года назад

    Thanks 😍🙏 Divya ji.good information.best wishes ❤️

  • @Adhil_official001
    @Adhil_official001 Год назад +4

    Enikk pedi aavunnu...cochin to dubai...dubai to london...london to Belfast..... 3 flight maari kayaraanund..... First flight ottakk 🥲😂

  • @JIS864
    @JIS864 2 года назад +1

    Thanks divya mam

  • @gouri4305
    @gouri4305 3 года назад +1

    Thanks , always helpful l 💕💕

  • @padmakumarv2667
    @padmakumarv2667 3 года назад +1

    Valuable information 👍

  • @kevin_james_tharakan
    @kevin_james_tharakan 3 года назад +1

    Good information Aunty 👍👍

  • @anjanababu9385
    @anjanababu9385 11 месяцев назад +3

    Super presentation 👍 actually I m very confused about my first flight . Vdo really helping me to stay cool

  • @krishnajayaram2178
    @krishnajayaram2178 3 года назад +1

    Is very helpful video thanks chechi 😊

  • @shafeekkv538
    @shafeekkv538 3 года назад +1

    Good message sis

  • @ziyamolziya6521
    @ziyamolziya6521 3 года назад

    thanks chechi i like your all videos. very useful all videos 👌

  • @SureshSuresh-de9cz
    @SureshSuresh-de9cz 3 года назад +1

    Namasthe, divya,, all the best,, thank,, verygood,,, suresh

  • @amruthagangan8762
    @amruthagangan8762 2 года назад +1

    Thank you so much😊❤

  • @philipphilip5472
    @philipphilip5472 3 года назад +1

    welldone chechi very descriptive

  • @blessypb6456
    @blessypb6456 10 месяцев назад +1

    Well explained 👏

  • @basheernafeesa3408
    @basheernafeesa3408 3 года назад +1

    സബ്സ്ക്രൈബ് ചെയ്തു ttoo🥰👍

  • @jerometben8846
    @jerometben8846 2 года назад +1

    Thank you Madam..

  • @priyanambiar6504
    @priyanambiar6504 10 месяцев назад

    വളരെ നന്ദി മാഡം

  • @geethakumari771
    @geethakumari771 Год назад +1

    Very useful mole

  • @locomotive
    @locomotive 3 года назад +2

    Very informative...

  • @VengaraNASER
    @VengaraNASER 2 года назад +3

    Good info 👍

  • @Joseemmanuel-zv4op
    @Joseemmanuel-zv4op Год назад +1

    You are great 👍 ....

  • @shyja7780
    @shyja7780 Год назад

    ഒരുപാട് ഉപകാരപ്രദമായി

  • @himaz6462
    @himaz6462 3 года назад +1

    Very informative

  • @priyanishad89
    @priyanishad89 Год назад +1

    Thanku ചേച്ചി

  • @englishdrops...299
    @englishdrops...299 3 года назад

    Excellent dear sister...

  • @krishnachandranvengalloor965
    @krishnachandranvengalloor965 2 года назад +4

    ഒന്ന് സ്പീഡ് കുറച്ചു പറഞ്ഞാൽ well nd good .Thank you for posting .

  • @vinodaugustine5619
    @vinodaugustine5619 3 года назад +2

    Very useful vidio for first time goers

  • @aneeshs2497
    @aneeshs2497 2 года назад

    Nalla information

  • @harikrishnank5326
    @harikrishnank5326 2 года назад

    Excellent ma'am

  • @informationtechnology739
    @informationtechnology739 3 года назад

    Thanks for the new video

  • @manumohan8047
    @manumohan8047 3 года назад

    Kollamallo vedio 👌

  • @Shaniznizam
    @Shaniznizam Год назад +2

    I'M the person who didn't get into the flight yet... But still this is very informative and helpful vedio.... I don't know when will I get a chance to enter inside the air port via flight... My biggest dream is to travel in flight I hope one day my dream come true.. It will be my unforgettable day ever in my life.....

  • @arpithaashok
    @arpithaashok 3 года назад

    Nyc presentation Chechiiii🌸

  • @tessy1407
    @tessy1407 Год назад +1

    Fracture ആയിട് sleelrod or other metel fit cheythittullavar security check il inform ചെയ്യണമോ?

  • @meenualias8934
    @meenualias8934 3 года назад +1

    Hi chechi, I like your videos and way of talking 🥰

  • @MyLife-ms4nk
    @MyLife-ms4nk 3 года назад

    Thank you so much

  • @BTSARMY-ic8li
    @BTSARMY-ic8li 3 года назад

    Tank you Divya eachi i like your personality

  • @shahidabeegum.n.cbeegumwor74
    @shahidabeegum.n.cbeegumwor74 2 года назад +1

    ടൈം മറന്നു ചെന്നൈ എയർ പോർട്ടിൽ എത്തിയപ്പോൾ ഫ്ലൈറ്റ് പോയി അപ്പൊ തന്നെ രണ്ടു ടിക്കറ്റ് ബുക്ക്‌ ചെയ്തു രാത്രി മുഴുവനും എയർ പോർട്ടിൽ നിൽക്കേണ്ടി വന്നു

  • @Brocode_travelhub
    @Brocode_travelhub 3 года назад +2

    നല്ല വീഡിയോ 👍

  • @ujjwalazahir4355
    @ujjwalazahir4355 Год назад

    Hi can u please tell me can we carry check in bag type as normal travel bag kayilpidikunathu or wheels attached.

  • @abhijithmgm9811
    @abhijithmgm9811 2 года назад +1

    Thankyou chechi

  • @dhaneshpt8641
    @dhaneshpt8641 2 года назад

    Thank you.

  • @anagha.r7284
    @anagha.r7284 3 года назад +1

    Hi chechii thanku for the information . Njan ittuvare fly cheythittilla. Inne pokumbo valare helpful aanu ..😁

  • @renjukunjumon6996
    @renjukunjumon6996 3 года назад +1

    Good information

  • @salmanmp2979
    @salmanmp2979 2 года назад +1

    Nannayi manassilayi 👍👍👍

  • @sanusreepadam6462
    @sanusreepadam6462 3 года назад +31

    വരി വലിച്ചു തപ്പാൻ നിക്കരുത് 😆😆അത് കലക്കി 🤣🤣🤣🤣

  • @angelsinu2113
    @angelsinu2113 3 года назад

    Thanks chechiiii🔥

  • @ushacr2642
    @ushacr2642 2 года назад

    Super Vedio
    Thanks

  • @kishore5186
    @kishore5186 3 года назад +1

    Thank u Madam

  • @Nichuz_Vlogs
    @Nichuz_Vlogs 2 года назад

    Handbagil enthokke kondu pokkan pattum.laptop &mobile chargers Handbagil kondupokka pattuvo?

  • @syrilc587
    @syrilc587 3 года назад

    Goood..Information 👍👍👍..

  • @shanuibnuazeez5728
    @shanuibnuazeez5728 Год назад

    Nalla vidio adutha aayicha pokan nikkunathann valare upakaram.

  • @Aayisha712
    @Aayisha712 3 года назад

    Tq chechi ❤️

  • @harishmakrishnan9759
    @harishmakrishnan9759 2 года назад

    Thanku മാഡം 🙏

  • @riyalichu7626
    @riyalichu7626 3 года назад +2

    First view, like & comment 😍😛

  • @faihan4211
    @faihan4211 3 года назад +1

    ചേച്ചി ❤❤❤❤👌

  • @jibinjames4474
    @jibinjames4474 3 года назад

    Thanks😀👍👍

  • @jibijohnson3917
    @jibijohnson3917 2 года назад

    Kachiyavelichanna for hair kondupokamo

  • @ammuakhil1234
    @ammuakhil1234 9 месяцев назад

    Thank you mam

  • @krishnakrishna-kh4vf
    @krishnakrishna-kh4vf 3 года назад

    First view... checchi iam your new subscriber.. and your vdoz are very informative... one more thing.. checchi your voice resembles sadhika venugopal..

  • @nithyaguruvayur3758
    @nithyaguruvayur3758 3 года назад

    Chechy covid time flight yaathra onnu parayumo pls...Next week njan pokunnu oru tension

  • @Ancy307
    @Ancy307 Год назад

    Chechi reply tarane sunday aanu flight. Babyumai first time pokuvanu. Enik 20 kg babyl 10 kg aanu. Ath seperate pack cheyyano? Atho orumich vachal mathiyoo. Pinne checkin cheyyumbol window seat tarumo chodhichal

  • @MANUSNAIR1998
    @MANUSNAIR1998 2 года назад +1

    Subscribed✌️

  • @straight1straight217
    @straight1straight217 3 года назад +1

    Thank u for an informative video Divya 👌👌👍👏👏🌷💖

  • @fasalukadayil1460
    @fasalukadayil1460 3 года назад

    സൂപ്പർ

  • @medicaltutorialvlog
    @medicaltutorialvlog 2 года назад +3

    International ഫ്ലൈറ്റിൽ പോകുമ്പോൾ (US) വിമാനത്തിൽ കിട്ടുന്ന food ന് എങ്ങനെ cash കൊടുക്കും. Which currency, at where.