Godly Mabel | Malayali Pilot Girl | Canada

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 561

  • @keralagreengarden8059
    @keralagreengarden8059 3 года назад +100

    മലയാളം മറക്കാത്ത മിടുക്കിക്ക്,
    എല്ലാവിധ ആശംസകളും നേരുന്നു

  • @ksa7010
    @ksa7010 3 года назад +67

    മലയാളികൾക്ക് ഒരു അഭിമാനം തന്നെ ഈ സഹോദരി ഇനിയും ഒരുപാട് ഉന്നതങ്ങളിലേക്ക് എത്തിപ്പെടാൻ സാധിക്കട്ടെ എല്ലാവിധ ആശംസകളും...

  • @shaijumathew6378
    @shaijumathew6378 3 года назад +32

    മലയാളികളുടെ അഭിമാനമായ ഈ കൊച്ച് മിടുക്കിക്ക് അഭിനന്ദനങ്ങൾ. മേബിളിനെ പരിചയപ്പെടുത്തിയവർക്കും.

  • @abdulnasar4397
    @abdulnasar4397 3 года назад +243

    അഹങ്കാരമില്ലാത്ത പൈലറ്റ്, അഭിനന്ദനങ്ങൾ " ഇനിയും ഉയരങ്ങൾ കീയടക്കട്ടേ....

  • @tajayansreesailam1873
    @tajayansreesailam1873 3 года назад +130

    എത്ര വിനയത്തോടെയാണ്,, സംസാരിക്കുന്നത്... അഹംഭാവം തോട്ട് തീണ്ടിയിട്ടില്ലാത്ത ഒരു ശുദ്ധമായ മനസ്സിന്റെ ഉടമ... ദൈവം മോളെ അനുഗ്രഹിക്കട്ടെ... ആഗ്രഹങ്ങളെല്ലാം പൂർത്തീകരിക്കപ്പെടട്ടെ... 🌹🌹🌹

    • @abdulrahiman5301
      @abdulrahiman5301 Год назад

      😢🎉

    • @ansaransar724
      @ansaransar724 7 месяцев назад +1

      Exactly

    • @AnnasKaavaanad
      @AnnasKaavaanad 2 месяца назад

      😄😄. Uk, canada, europe ഒക്കെ aviation car ഓടിക്കുന്ന പോലെ ആണ്. സഹോദരി. നമ്മൾക്ക് ഇത് ഒക്കെ വലിയ സംഭവം ആണ്. ഞാൻ uk പോയപ്പോൾ ആണ് എനിക്ക് ഇത് ഒക്കെ പിടികിട്ടിയത്

  • @minim7849
    @minim7849 2 года назад +11

    നല്ല കുട്ടി ... ആ വിനയവും ബഹുമാനവും സ്നേഹവും എല്ലാം ഒത്തിണങ്ങിയ മാതൃകയാവേണ്ട : ഒരു യഥാർത്ഥ പൈലറ്റ് : മോളുടെ ആഗ്രഹം നടക്കട്ടെ .. മലയാളികൾക്ക് അഭിമാനിക്കാം ..... അഭിനന്ദനങ്ങൾ

  • @neenakannan5306
    @neenakannan5306 3 года назад +38

    നല്ല മോള് എപ്പഴും ചിരിച്ചോണ്ട് സംസാരിക്കുന്നു ഒട്ടും അഹങ്കാരമില്ലാത്ത കുട്ടി 😍😍

  • @babutd
    @babutd 3 года назад +72

    മ്യൂസിക് ആരോചകമായി തോന്നി, വോളിയം കുറക്കുകയോ മറ്റൊരു calm music ഇടുകയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. VIDEO IS EXCELLENT, BEAUTIFUL. VERY HUMBLE PILOT, SHE WILL CONQUER HEIGHTS, BEST WISHES ❤️.

    • @manusanu4101
      @manusanu4101 3 года назад +7

      നല്ല ഒരു വീഡിയോ ഒരു ചേമ്പിലെ മ്യുസിക്ക്ഇട്ട് കോളമാക്കി..പൊട്ടൻ

    • @Marwa_mawjoodah
      @Marwa_mawjoodah 6 месяцев назад

      @@manusanu4101😂

  • @abdullahkoya7269
    @abdullahkoya7269 7 месяцев назад +5

    Pilet എന്നതിനപ്പുറം ആ കുട്ടിയുടെ വിനയം എന്നെ ആകർഷിച്ചു...
    വിനയമുള്ളവരെ ദൈവം ഉയരങ്ങളിൽ എത്തിക്കും

  • @ashrafmohammed5841
    @ashrafmohammed5841 3 года назад +58

    നമ്മുടെ അഭിമാനം തന്നെയാണ്

  • @evergreen9131
    @evergreen9131 3 года назад +15

    ദൈവത്തിൻ്റെ അനുഗ്രഹം കാവൽ എന്നും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @vkk2019
    @vkk2019 3 года назад +161

    നമ്മുടെ കേരളത്തിൽ ഇപ്പോഴും പെൺകുട്ടികൾ പാന്റ് ഇടണോ , പർദ ഇടണോ എന്ന് ഇതുവരെ തീരുമാനം ആയിട്ടില്ല ....
    എന്തായാലും കുട്ടി ഇവിടം വിട്ട് പോയത് കാര്യമായി ...
    All the best...

    • @shamnadmoidhu4751
      @shamnadmoidhu4751 3 года назад +4

      😂😂😂❤

    • @SK-wf8cn
      @SK-wf8cn 3 года назад +3

      Hahahaha🤣🤣🤣 man dats lol😂

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 года назад +3

      😁 ഓള് പാതി തമിഴ്നാടാണ്

    • @bijuv6160
      @bijuv6160 3 года назад +2

      Most of the Nagercoil people have blood relations in Kerala, especially in Trivandrum. Previously Kanyakumari District was part of Travancore...

    • @jagensvlog3851
      @jagensvlog3851 3 года назад

      😂😂😂😂

  • @shafeequekizhuparamba
    @shafeequekizhuparamba 3 года назад +5

    സൂപ്പർ :- അതി മനോഹരം Down Town കാഴ്ചകൾ .... മേബ്ളിന്റെ എല്ലാ ആഗ്രഹങ്ങളും ദൈവം സാധിപ്പിച്ച് കൊടുക്കട്ടെ .... ധീര വനിത ....

  • @jafarali8250
    @jafarali8250 3 года назад +17

    ഈ മലപ്പുറത്തുകാരി മിടുക്കിക്ക് ഇനിയും ഉയരങ്ങളിലെക് പറക്കാൻ ആശംസകൾ നേരുന്നു 👍

    • @MrShankar12
      @MrShankar12 11 месяцев назад

      Malappurathu ninnu rakshapettathu kondu aa kutti rakshapettu😁

    • @shajinkt5788
      @shajinkt5788 7 месяцев назад +1

      @@MrShankar12
      അതെന്താ ചേട്ടൻ ആ പ്രദേശത്തെ പ്രദാന ബാലപീടകനായിരുന്നോ 😅

  • @nixonvarghese1303
    @nixonvarghese1303 3 года назад +27

    Congratulations Mabel 🌹Big Salute for your great achievement in your young age. May god almighty fulfill your Lufthansa dream at due time ✈

  • @JophyVagamon
    @JophyVagamon 3 года назад +21

    Mabel കുട്ടിക്ക് ഒരു സ്പെഷ്യൽ കൺഗ്രാജുലേഷൻ ആഗ്രഹങ്ങൾ കീഴടക്കാൻ എല്ലാവിധ ആശംസകളും നേരുന്നു 🙏വ്യത്യസ്തമായൊരു അനുഭവം ആയിരുന്നു 👏👏👏👍👍👍👌👌🥰🥰🥰

  • @harinair16
    @harinair16 3 года назад +23

    Such a brave girl, wish her all the best.

  • @khaisak6799
    @khaisak6799 3 года назад +13

    ഒരു അല്പം പോലും ജാഡ ഇല്ലാത്ത പോന്നു മോൾക് ഒരായിരം ആശംസകൾ 👏👍

  • @vapu.t
    @vapu.t День назад

    ഈ സുന്ദരി ഉയരങ്ങൾ കീഴടക്കട്ടെ 👏👏👏👏All the Best ❣️

  • @sarahmatthew
    @sarahmatthew 3 года назад +4

    Really proud of you Godly Mabel.You speak malayalam so well.Very humble personality.God bless you mol.

  • @plrpkd1568
    @plrpkd1568 3 года назад +14

    ആശംസകൾ . ദെെവം കൂടുതൽ അനുഗ്രഹിക്കട്ടെ മേബലിനെ.

  • @harindran.k8207
    @harindran.k8207 3 года назад +22

    Flying independently at the age of 18 .
    Unimaginable for a girl in India.

  • @sobhanakrishnan3539
    @sobhanakrishnan3539 3 года назад +3

    മിടുക്കിക്കുട്ടി. ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ഗോഡ് ബ്ലെസ് യു മോളെ ❤️

  • @alltechchannelansarkp5173
    @alltechchannelansarkp5173 3 года назад +2

    അഹങ്കാരമില്ലാത്ത നല്ലൊരു പെൺകുട്ടി നന്നായി വരട്ടെ ഐശ്വര്യമുള്ള കൂട്ടി

  • @jannatkuniya755
    @jannatkuniya755 3 года назад +7

    ദൈവം ഈ കൊച്ചിനെ ഉയരങ്ങളിൽ എത്തിക്കട്ട

  • @sreejakuniyil4011
    @sreejakuniyil4011 3 года назад +5

    Big salute for her parents 🙏🙏🙏💐🙏because സംസാരിക്കുന്നതു കേട്ടാൽ അറിയാം 👌👌👌👌👌മോളെ വളർത്തിയത് വളരെ മിടുക്കി ആയിട്ടാണ് 💞💞💞💞💞💞💞

  • @monsptha
    @monsptha 3 года назад +20

    Congratulations Mabel .Great achievement at this young age!

  • @shibilshan4703
    @shibilshan4703 3 года назад +34

    Mabel പാതി ഒരു മലപ്പുറംകാരി ആയതിൽ വളരെ സന്തോഷം best of luck 🥰🥰🔥

    • @aliakbartlr5835
      @aliakbartlr5835 3 года назад +1

      ഫുൾമലപ്പുറം കാരി

    • @ufjf7188
      @ufjf7188 3 года назад +1

      അതെ. മുത്തുമണി.നമ്മുടെ. മലപ്പുറത്തെ. വലിയ. വലിയ.വലിയ.മിടുക്കിക്കുട്ടി

  • @josyjose5265
    @josyjose5265 3 года назад +9

    One of best vlogs ever seen, proud of you little angel, may the God almighty fulfil your dreams.....bold,intelligent,confident and lovely....

    • @kidlopedia5498
      @kidlopedia5498 2 года назад

      Study to be a pilot in Uk👇👇 ruclips.net/video/5MyHS2Eos-Y/видео.html

  • @mohammadhassan8893
    @mohammadhassan8893 Год назад +1

    Good vidio thanks kothamangalam jeddah

  • @Zabakoona
    @Zabakoona 3 года назад +12

    What a brilliant talent also her simplicity

  • @shijeeshshijeesh9663
    @shijeeshshijeesh9663 Год назад

    മനസ്സിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം.... ആ സംസാരവും ബഹുമാനവും
    അത് ആണ് ഈ വളർച്ചക്കു കാരണം ..... ഇതിലും വലിയ....വിമാനങ്ങൾ പറത്തുവാൻ സർവേശ്വരൻ അനുഗ്രഹം നൽകട്ടെ🌹🌹🌹👍👍👍 0:11 0:11 0:11

  • @unnikrishnantp3156
    @unnikrishnantp3156 3 года назад +8

    Very great experience. Young girl is very efficient, intelligent, bold and confident on her profession. Please extend my Congrats and best wishes to her very bright future.

  • @safeer-a5477
    @safeer-a5477 3 года назад +10

    Mable the Hero.... May she conquer the sky more high...

  • @samuelkoshy7465
    @samuelkoshy7465 2 месяца назад

    Mole,your parents are so lucky and blessed people to have a daughter like you. How sweet and humble you are. I pray may God bless you abundantly and give you long life to fulfill your ambition

  • @tpshams5450
    @tpshams5450 3 года назад +8

    Congratulations Mable. Your dream came true at a very young age.God bless.

  • @pmmohanan660
    @pmmohanan660 3 года назад +4

    This is fantastic, very appreciable. Keep it up.

  • @husainhabeeb.7821
    @husainhabeeb.7821 3 года назад +5

    വിനയത്വം വിറ്റ് ന്യാനത്തി
    ൻ്റെയും നന്മയാർന്ന കുടും
    ബ പശ്ചാതലത്തിൻ്റെയും
    അടയാളമാണ്..ക്ലീൻ ഹാർട്ട്.
    കേരളത്തിൻ്റ അഭിമാനം
    ഉയരങ്ങളിലേക്ക് വിജയാ
    ശംസകൾ......
    ....മായാത്ത സ്മരണകൾ.
    ............

  • @abdussalamom734
    @abdussalamom734 3 года назад +1

    മലയാളി പെൺ പുലിക്കുട്ടി... ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. പിന്നെ വീഡിയോക്ക് ഇടയിലുള്ള മ്യൂസിക് അരോചകം തന്നെ...

  • @jayaramdathan1930
    @jayaramdathan1930 3 года назад +11

    മോൾക്ക് എല്ലാ ആശംശകളും, Wishing you a Prosperous & Happy New Year 2022

  • @baijuthottungal3696
    @baijuthottungal3696 3 года назад +6

    നല്ലമിടുകികുട്ടി ആഗ്രഹിച്ചതെല്ലാം ഈശ്വരൻ സഫലമാക്കികൊടുക്കട്ടെ 🌹❤👍

  • @rabeehmonvlog954
    @rabeehmonvlog954 3 года назад +2

    നല്ല മോൾ 🥰🥰😘😘😘😘😘😘... ഇനിയും ന്നല്ല ഉയരങ്ങളിൽ എത്തട്ടെ

  • @sabukattadiyil7376
    @sabukattadiyil7376 Год назад

    എന്തുപറഞ്ഞാലും മുഖ പ്രസന്നതയോടെ ചിരിച്ചുകൊണ്ട് മറുപടി പറയുന്നു സൂപ്പർ 👍👏

  • @shajisebastian60
    @shajisebastian60 2 года назад +2

    Excellent video 🎥 . Really appreciable. Mable is great👍👏. She is the best and great for Kerala

  • @bijujacob9519
    @bijujacob9519 3 года назад +5

    Amazing , very young and super cool girl, awesome ! very unique malayali wonder, no words, keep flying up and up ! expect more videos about you Godly.

    • @basheerbasheer83
      @basheerbasheer83 3 года назад

      Hai Good what is the...minimum qualifications for a pilot course in canada

  • @moosanc6678
    @moosanc6678 3 года назад +2

    Her father being Malappuram I a more proud.18 yr.old,bold, cool & happy' pilot All the best wishes.

  • @kathakalee
    @kathakalee 3 года назад +14

    Great accomplishment Mabel. Wishing you lots of flying hours with fun

  • @അനിൽസൂറത്ത്
    @അനിൽസൂറത്ത് 3 года назад +6

    We are proud about you. All the best wishes. May God bless you

  • @HD-cl3wd
    @HD-cl3wd 3 года назад +8

    മോളെ അഭിനന്ദനങ്ങൾ 🥰🥰🥰🥰

  • @sheebadaniel1586
    @sheebadaniel1586 3 года назад +5

    Mable, u r a litte angel..God bless u 🙏

  • @shoukathalipp
    @shoukathalipp 2 года назад +1

    മലപ്പുറത്തുകാരി കൊച്ചു മിടുക്കിക്ക് ബിഗ് സല്യൂട്...
    ആശംസകൾ 🌹🌹🌹

  • @deepasudheer3378
    @deepasudheer3378 3 года назад +5

    Mabel Baby..so proud of seeing u as a piolet..U are a frock girl still in my mind...love u baby💕💕😘😘😘

  • @lofisongsonly4104
    @lofisongsonly4104 3 года назад +7

    മലയാളി പുലിയാണ്👍👍👍👍👍👍❤️❤️❤️❤️

  • @jobymathew6278
    @jobymathew6278 3 года назад +2

    So excited while watching this video.real inspiration 😍😍😍

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 3 года назад +21

    മോൾക്ക് എല്ലാ ആശംശകളും :;;;അഭിനന്ദനങ്ങൾ :::

  • @aruns4449
    @aruns4449 3 года назад +5

    Congregation dear sister, may god bless you to achieve your dreams

  • @sisterjesuina7679
    @sisterjesuina7679 3 года назад +2

    Congratulations dear Mable.May God bless you.Praise the Lord always.

  • @Achaa-Bacha
    @Achaa-Bacha Год назад +1

    മലപ്പുറം ഡാ.... അപ്പ മലപ്പ്രം ഡാാ....😂❤❤

  • @vipinvijayan6783
    @vipinvijayan6783 3 года назад +8

    That background music is so disturbing.. best wishes to you Mable..

  • @subashsinger30
    @subashsinger30 3 года назад

    chetta coller mice use cheyyu bayground music leed anu balence pls
    ahangaaramillatha kutty valare nall mathruka ningalku rendu perkum abinandhanam

  • @shifamole
    @shifamole 6 месяцев назад

    മോള് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲❤️❤️

  • @arshadthalashery1432
    @arshadthalashery1432 3 года назад +18

    Indian carriaril.... പൈലറ്റ് ആയി ജോലി കിട്ടിയാൽ... സ്വന്തം നാടായ മലപ്പുറം ജില്ലയിലെ... കരിപ്പൂരിൽ വിമാനം ഇറക്കണം..... ഒരിക്കൽ എങ്കിലും

  • @ashbinalikutty6042
    @ashbinalikutty6042 3 года назад +1

    Ee background score ethreem poweril.edunnathilum nnalath pilot radio talkings kelpichitunel nnanyirune

  • @majobj8887
    @majobj8887 3 года назад +2

    Great 👍. God bless you 🙏🙏🙏

  • @haneenahanni6008
    @haneenahanni6008 3 года назад +1

    🔥🔥🔥.... inshaallah... dream come true ❤️❤️❤️

  • @rajithomas1125
    @rajithomas1125 3 года назад +1

    Bold and talented pilot. Super video 👍👍👍

  • @sijigeorge2330
    @sijigeorge2330 3 года назад +2

    Meble, am proud of you. Congratulations 👍👍👍

  • @rcthomas52
    @rcthomas52 3 года назад +2

    Thank you Nammal Happy Christmas inform more about msbel as she gets CPL god bless her

  • @RadhaKrishna-el6jw
    @RadhaKrishna-el6jw 7 месяцев назад +1

    Mable Supper grant🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jacobmatthew7889
    @jacobmatthew7889 7 месяцев назад

    Praise the Lord
    I am praying for Mable and her family members.
    God bless them.

  • @koshythomas2858
    @koshythomas2858 3 года назад +4

    സൂപ്പർ... മോളു... 🥰🥰♥️♥️

  • @divyakalidasan4851
    @divyakalidasan4851 3 года назад +25

    മെബേൽ സ്വന്തം നാട് പറഞ്ഞില്ല.. ഒത്തിരി സന്തോഷം തോന്നി.. മലയാളം പറഞ്ഞപ്പോൾ.. എല്ലാ ദൈവാനുഗ്രഹം ഉണ്ടാകട്ടെ....

    • @sajeerthondikodan7907
      @sajeerthondikodan7907 3 года назад

      Kerala Malappuram 👍

    • @mininv8107
      @mininv8107 3 года назад +3

      പെൺകുട്ടികൾ പാന്റ് ഇടണോ അതോ പടുത ഇടണോ എന്നതിൽ തീരുമാനം ആകാത്ത മലപ്പുറത്തു നിന്നും ആരിരിക്കില്ല, മലയാളി എന്നതിൽ അഭിമാനിക്കാം,

    • @Battlebunny07
      @Battlebunny07 3 года назад +3

      @@sajeerthondikodan7907 എതു ജില്ലയാണെങ്കിലും ബിഷ്മയം ടീംമല്ല.

    • @manubjayan
      @manubjayan 3 года назад

      @@mininv8107 Don't generalize about people belonging to a certain place.

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 года назад

      dad മലപ്പുറം
      Mom തമിഴ് നാട്

  • @muneertk3087
    @muneertk3087 3 года назад +1

    Very good.... Mable തന്റെ ആഗ്രഹം സഫലമാകട്ടെ..... 👍🏻

  • @paulthettayil2503
    @paulthettayil2503 Год назад +1

    Mabel you are an inspiration & role model for Kerala girl.😊

  • @PN_Neril
    @PN_Neril 3 года назад +16

    Its a huge job done by the baby. Proud moment for Malayali community in Canada. So, she went to Canada at the age of 14 ?, that is really interesting.
    Wish, she fly Air Canada flight to India. (Annoying music, could have been avoided).

  • @mohanannair518
    @mohanannair518 6 месяцев назад

    എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ മോളൂ 🌹🌹🌹🥰🥰🥰

  • @crraju369
    @crraju369 7 месяцев назад

    Music background has spoiled the charm of this video.
    Hearty congratulations and best wishes to Mable to reach great heights.

  • @abdulshafeek3905
    @abdulshafeek3905 Год назад

    Mabel മോൾ വളരെ വിനയത്തോടെയുള്ള സംസാരം.
    അത് തന്നെയാണ് അവരുടെ ഉയർച്ചക്ക് മുഖ്യ കാരണം.
    ദൈവം അനുഗ്രഹിക്കട്ടെ. 🤲

  • @smithamolct7451
    @smithamolct7451 Год назад +1

    Canada yil pilots license edukkunnathine ethra lacs akumennu ariyumo

  • @aslisaleem4234
    @aslisaleem4234 3 года назад +6

    മലപ്പുറം 👍🏻👍🏻👍🏻👍🏻❤️❤️❤️

  • @Maruthakam125
    @Maruthakam125 3 года назад +3

    Malapurathinte Mable ❤️❤️❤️
    Malayalikalude abhimanam🥰🥰🥰🥰

  • @jacobni2179
    @jacobni2179 2 года назад

    We wish Mabel all the very best👍👍May God bless this very brave and humble girl🙏🙏

  • @sayedaliennesennes8778
    @sayedaliennesennes8778 3 года назад

    അഭിനന്ദനങ്ങൾ!!! നിങ്ങൾക്കെല്ലാവർക്കും 🙏🙏 ബ്യൂട്ടിഫുൾ job 🙏👍

  • @Kakku526
    @Kakku526 3 года назад +3

    God bless you mole, super video

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Год назад

    ഇതുപോലെയുള്ള വ്യത്യസ്തമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @mohammadhassan8893
    @mohammadhassan8893 Год назад +1

    Good vidio thanks

  • @bbaby6634
    @bbaby6634 3 года назад +2

    Very happy to see you and God bless you, wonderful

  • @mathew7645
    @mathew7645 3 года назад +5

    Congratulations 🌹
    Little Angel 🌹
    God with you and bless you 🌹
    One day you become Capt Mabel.
    With any of the airlines 🙏

  • @sreejakuniyil4011
    @sreejakuniyil4011 3 года назад +1

    God bless you dear 🙏🙏🙏💐💐💐💐❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bethels7614
    @bethels7614 3 года назад +7

    Congratulations Miss Godly Maybel !.

  • @chirrayilbappu5960
    @chirrayilbappu5960 3 года назад +1

    Music sound very high?¿????¿??????

  • @kuttychattan1
    @kuttychattan1 3 года назад +6

    Will inspire other kids for sure and wish Goldy Mabel all the best in her career. I am wondering is there a way to bring down the Music which is too loud/harsh and to dial up ambiance/dialogue a bit ....?

  • @ShihabudheenPullat
    @ShihabudheenPullat 6 месяцев назад

    മലപ്പുറത്ത് നിന്നുള്ള പൈലറ്റ് കുട്ടിക്ക് മലപ്പുറത്ത് നിന്നും, അഭിനന്ദനങ്ങൾ!

  • @johnmathew3389
    @johnmathew3389 3 года назад +2

    Please music off chide andane a kutty parayounnate translation chite taru

  • @sethumadhavank4217
    @sethumadhavank4217 6 месяцев назад

    🙏ഈ കുട്ടി ഫ്ലൈ ചെയുന്നത് എത്ര കണ്ടാലും മതി വരില്ല ഒരു നാടൻ പെൺകുട്ടി, ഞാനും ഫ്ലയിങ് അല്ലെങ്കിലും super sonic ഇൽ വർക്ക്‌ ചെയ്ത ആളാണ്, HF 24, GMAT gnat, etcetc

  • @chandramohankizhakkeyil8008
    @chandramohankizhakkeyil8008 3 года назад +2

    Great. God bless.👍👍👍👍👍

  • @HEAVENLYTRUMPETZ
    @HEAVENLYTRUMPETZ 3 года назад +4

    Bgm sound kuraykkane.. Irittation.. 😊

  • @sosammavarghese1652
    @sosammavarghese1652 3 года назад +3

    Dear Mabel You are a great 👍 girl 👧 God bless you 🙏🌹🙏🌹🙏🌹🙏 Wishing you lots of good luck 👍🍀 I pray for your protection and God’s Mercy up on you always. I have an advise for you , please take it serious 🧐 please pray toGod before you Flight ✈️ at least one minute 👏 You are a beautiful young lady 😊❤️😊 I wish you awesome future 🙏🌹❤️🙏🌹❤️🙏🌹❤️🙏🌹❤️🙏🌹❤️

  • @nelsoncp4087
    @nelsoncp4087 3 года назад +2

    Mablemol, great achievement, hearty congratulations......

  • @catherinechacko2184
    @catherinechacko2184 7 месяцев назад

    Thank you Mable. 👍 you did a great work