ഇത് ദൈവത്തിന്റെ കരസ്പർശം ഈ പുണ്യ പ്രവൃത്തിയിൽ ഭഗവാക്കാവാൻ സാധിച്ചവർ പുണ്യവാന്മാർ. കുഞ്ഞിനും അമ്മയ്ക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു. നന്മയെ തിരയുന്ന ഷാജന്റെ ചിന്തകൾ മഹോന്നതം
ഒരു കുഞ്ഞ് എവിടെ ജനിക്കണം എന്ത് സംഭവിക്കണം എന്ന് തീരുമാനിക്കുന്നത് ഈശ്വരനാണ്. അത് ദൈവസ്നേഹം പോലെ സംഭവിച്ചു അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. 🤲🤲🤲 നേഴ്സുമാരും ഡോക്ടർമാരും ചെയ്യുന്ന പുണ്യപ്രവർത്തികൾ ത്യാഗ പ്രവർത്തികളും നാം ഒരിക്കലും മറക്കരുത് ദൈവത്തിന്റെ മാലാഖമാരും ദൂതന്മാരും ആണ് ഡോക്ടർമാരും നഴ്സുമാരും മറ്റു പുണ്യ പ്രവർത്തികൾ ചെയ്യുന്നവരും. ദൈവം നേരിട്ട് ആരുടെ മുമ്പിലും പ്രത്യക്ഷപ്പെടാറില്ല ഇതുപോലുള്ള സാഹചര്യങ്ങളിൽ ദൈവം നഴ്സുമാരുടെ രൂപത്തിൽ ഡോക്ടർമാർ രൂപത്തിൽ നല്ല മനുഷ്യരുടെ രൂപത്തിലും നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നു. ഇതിനുവേണ്ടി നല്ല പ്രവർത്തികൾ ചെയ്ത് ഫ്ലൈറ്റിലെ ജീവനക്കാരെയും ഫ്ലൈറ്റ് കമ്പനിയെ അതിൽ ഉണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളെയും കാരണം ആ ഒരു നിമിഷത്തിൽ എല്ലാവരും മനസ്സുതുറന്ന് ദൈവമേ ഈ കുഞ്ഞിനു തള്ളയ്ക്കും ഒന്ന് സംഭവിക്കരുത് എന്ന് മനസ്സിൽ പ്രാർത്ഥിച്ചു ഉണ്ടാവും🤲🤲. 💗🤝 എല്ലാവർക്കും നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ 🤲🤲🤲
മനസ്സിന് കുളിർമ്മ നൽകുന്ന വാർത്ത. വളരെ വളരെ വളരെ സന്തോഷം തോന്നുന്നു. ഇവരെ സഹായിച്ച എല്ലാവർക്കും സ്നേഹത്തോടെ നന്ദി പറയുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കട്ടെ. 🙏❤️
ഈ വിമാനത്താവളത്തിൽ യാത്ര ചെയ്ത ഏവരും സുകൃതം ചെയ്തവരാണ്.നന്മയുടെ ഭാഗഭാക്കാവാൻ ഇവർക്കേവർക്കും ദൈവം അവസരം കൊടുത്തു.കുഞ്ഞിനും, അമ്മയ്ക്കും,മറ്റേവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു
ഇങ്ങനെ ഒരു നല്ല കാര്യം ചെയ്യാൻ പ്രവർത്തിച്ച എല്ലാവർക്കും ഭഗവാൻ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ, അതോടൊപ്പം കുഞ്ഞിന് ദീർഘായുസ്സും ആരോഗ്യവും നൽകണേ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏ഇനിയും നമ്മളിൽ നന്മകൾ വറ്റാതിരിക്കട്ടെ 👍👏👏
I was on that. All the passengers were patient. It was around 6 hours delay. It was sad hear the air india announcement of asking for a spare baby blanket, oxygen meter etc. I am not a medic professional, however I believe they should posses them as first aid equipment.
കണ്ണ് നിറഞ്ഞു പോയി Sir ഇങ്ങിനെ ജീവിക്കാനാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് പരസ്പരം സ്നേഹത്തോടെ സഹകരണത്തോടെ .എല്ലാവരേയും ആകുടുംബത്തേയും ഈശ്വരൻ കാക്കും പ്രാർത്ഥനയോടെ🙏🙏
Air India is registered in India. The child is an Indian born to Indian parents. It can get Indian citizenship.Good deed by fellow passengers in the flight. They deserve praise.
ഈ ചിന്തയും സഹകരണവും എല്ലാ മലയാളികൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മതങ്ങളുടെ പേരിലും, പാർട്ടികളുടെ പേരിലും തമ്മിൽ തല്ലുന്ന മലയാളികൾ ഈ ഒത്തൊരുമ കണ്ട് പഠിക്കണം. മനുഷ്യനാണ് വലുത് .......
29ആഴ്ച്ച എന്നാൽ 7മാസവും 7ദിവസവും ആയി. കുഞ്ഞു പൂർണ വളർച്ചയാവാൻ അത്രയും സമയം മതി. ഗൂഗിൾ സേർച്ച് ചെയ്താൽ, ഇതുപോലെ മാസം തികയാതെ ജനിച്ചു രക്ഷപെട്ട ധാരാളം കേസുകൾ അറിയാൻ പറ്റും.എന്റെ ഒരു സുഹൃത്തിന്റെ സഹോദരി ആറര മാസം ആയപ്പോൾ പ്രസവിച്ചു. അവനിപ്പോൾ 22വയസ് ആയി.മിടുക്കൻ പൂർണ ആരോഗ്യവാൻ👍👍
Dear Sajan sir, she is not travelled from Birmingham Airport, she's travelled from Heathrow Airport, and she's from Luton, in UK, my friend Baby chettan drop them in Heathrow Airport. Thanks
Airindiayil വിമാനത്തിൽ ഒര് കത്രിക പോലും എടുക്കാനില്ല എന്ന് പറഞ്ഞ് പുച്ഛിക്കുന്നു. Aircraft മെഡിക്കൽ kitil ഒര് കൊച്ച് സർജറിക്ക് വേണ്ട എല്ലാ ഉപകാരങ്ങളും അതിൽ included ആണ്. 2015 മുതൽ 2019 വരെ airindiayil ക്യാബിൻ crew ആയി സേവനം ചെയ്ത ആളാണ് ഞാൻ. എല്ലാ crewum പ്രസവം എടുക്കാൻ trained ആണ്.
എയർഇന്ത്യയുടെ ലണ്ടൻ-കൊച്ചി 787 ഡ്രീംലൈനർ പറപ്പിച്ചിരുന്ന കമാൻഡർ (സീനിയർ പൈലറ്റ് ) ഒരു വനിതയായിരുന്നു എന്നതും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. പ്രത്യേകിച്ചും, സ്ത്രീകൾ വീടിനുള്ളിൽ കഴിയണമെന്ന് ചില മതപുരോഹിതർ ആഹ്വാനം ചെയ്യുന്ന ഈ കാലഘട്ടത്തിൽ.
Sir.. സത്യമായും ഈ ഒരു വീഡിയോ മനസ്സിന് സന്തോഷം തരുന്നു. അമ്മയും കുഞ്ഞും sukhamayirikkatte 🙏 വിമാനം parathiayath ഒരു വനിതPI LO T..ആയിരുന്നോ.,.. അത് പറഞ്ഞില്ല!¡ As a lady I am proud of it ..and a big salute to those who helped in the flight
Good morning welcome to marunadan malayali give the news very important London to Kochi Air India playing going on the spot little operation in the playing passenger escape the pregnant of the lady give a good child God help us the lady and child thank you very much God help us
മതേതരത്തം ആകാശത്തു പൂത്തുലയിപ്പിച്ച എല്ലാവരേയും മലയാളികളായ ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും, കുഞ്ഞിനും, അമ്മയ്കും പൂർണ്ണ ആരോഗ്യത്തിനായുള്ള പ്രർത്ഥനകളും നേരുന്നൂ ........
ജീവിതത്തിൽ വല്ലപ്പോഴും മാത്രം കേൾക്കാൻ കഴിയുന്ന നല്ല മനസമാധാനം ലഭിക്കുന്ന ആശ്വാസ വാർത്തകൾ.🙏🙏🙏
Big salute
@@omsankaracreations9695 -
വിമാനത്തിൽ ഉണ്ടായിരുന്ന ഇല്ല ഡോക്ടർ നാർക്കും നഴ്സുമാർക്കും മറ്റു യാത്രക്കാർക്കും ബിഗ് സല്യൂട്ട്.അവരുടെ സന്മനസ്സ്തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
ണ%ണണ%7ഏ
@@vasanthajoyse7780 ,,,,,,,🔜
@@vasanthajoyse7780 99
@@thankammaphilip1606 p
@@sreejithsreejith1644 1
ഡോക്ടർസ്സിനും നഴ്‌സ്സിനും ഒന്നല്ല ഒരായിരം ബിഗ് സല്യൂട്ട് അഭിനന്ദനങ്ങൾ
ഇത് ദൈവത്തിന്റെ കരസ്പർശം ഈ പുണ്യ പ്രവൃത്തിയിൽ ഭഗവാക്കാവാൻ സാധിച്ചവർ പുണ്യവാന്മാർ. കുഞ്ഞിനും അമ്മയ്ക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു. നന്മയെ തിരയുന്ന ഷാജന്റെ ചിന്തകൾ മഹോന്നതം
വാവയും അമ്മയും സുഖമായിരിക്കുവൻ പ്രാർത്ഥിക്കുന്നു, അവരെ സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
ദൈവത്തിന് സ്തുതി...
അമ്മയും,കുഞ്ഞും സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു.
ഇത് പോലെയുള്ള - നല്ല - 10 - വർത്ത ദിവസവും കേട്ടിരുന്നങ്കിൽ എത്ര നന്നായിരിക്കും - ആ കുട്ടിക്ക് ദീർഘായുസ്സും - അരോഗ്യവും - പ്രധാനം ചെയ്യട്ടെ -
Sathyam
10 😨 അല്ല ആയിരക്കണക്കിന് നന്മ ലോകത്ത് നടക്കുന്നുണ്ട് അതൊന്നും വാർത്തയാകുന്നില്ലാന്നു മാത്രം😨
Watch daily dose of internet
ഇത് പത്രത്തിൽ വായിച്ച വാർത്തയാണെങ്കിലും ഷാജൻജിയുടെ അവതരണം കേട്ടപ്പോൾ ഒരു പ്രത്യേക കൗതുകം തോന്നി .ഇത് കേട്ടവർക്കെല്ലാം സന്ദർഭാനുസരണം സേവനമനോഭാവം ഉണ്ടാവട്ടെ .ആ ഡോകടർ മാർക്കും നഴ്സുമാർക്കും മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ.
Pa
ഒരു കുഞ്ഞ് എവിടെ ജനിക്കണം എന്ത് സംഭവിക്കണം എന്ന് തീരുമാനിക്കുന്നത് ഈശ്വരനാണ്. അത് ദൈവസ്നേഹം പോലെ സംഭവിച്ചു അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. 🤲🤲🤲 നേഴ്സുമാരും ഡോക്ടർമാരും ചെയ്യുന്ന പുണ്യപ്രവർത്തികൾ ത്യാഗ പ്രവർത്തികളും നാം ഒരിക്കലും മറക്കരുത് ദൈവത്തിന്റെ മാലാഖമാരും ദൂതന്മാരും ആണ് ഡോക്ടർമാരും നഴ്സുമാരും മറ്റു പുണ്യ പ്രവർത്തികൾ ചെയ്യുന്നവരും. ദൈവം നേരിട്ട് ആരുടെ മുമ്പിലും പ്രത്യക്ഷപ്പെടാറില്ല ഇതുപോലുള്ള സാഹചര്യങ്ങളിൽ ദൈവം നഴ്സുമാരുടെ രൂപത്തിൽ ഡോക്ടർമാർ രൂപത്തിൽ നല്ല മനുഷ്യരുടെ രൂപത്തിലും നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നു. ഇതിനുവേണ്ടി നല്ല പ്രവർത്തികൾ ചെയ്ത് ഫ്ലൈറ്റിലെ ജീവനക്കാരെയും ഫ്ലൈറ്റ് കമ്പനിയെ അതിൽ ഉണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളെയും കാരണം ആ ഒരു നിമിഷത്തിൽ എല്ലാവരും മനസ്സുതുറന്ന് ദൈവമേ ഈ കുഞ്ഞിനു തള്ളയ്ക്കും ഒന്ന് സംഭവിക്കരുത് എന്ന് മനസ്സിൽ പ്രാർത്ഥിച്ചു ഉണ്ടാവും🤲🤲. 💗🤝 എല്ലാവർക്കും നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ 🤲🤲🤲
ദൈവം വലിയവനാണ്...... എല്ലാവരേയും ദൈവം രക്ഷിക്കട്ടെ.
ആ സ്ത്രീയെ ഒരു അമ്മയാകുവാൻ കെയർ ചെയ്ത എല്ലാവർക്കും ബിഗ് സല്യൂട്....
They lost their first kid
This is second baby.
God planned very well... 🙏 Angel came to India via sky .
Navaratri special kid ❤️
Wonder why they took the risk of travelling when pregnant
@@revanth3508 I think the baby came to this world much earlier (7 months)
@@rejisd8811 yes
@@rejisd8811 29 weeks
Ya.... സൂപ്പർ... നല്ല സുഖമുള്ള വാർത്ത....... ദൈവം അമ്മയേയും കുഞ്ഞിനേയും അനുഗ്രഹിക്കട്ടെ 🙏
ഈ രക്ഷാ സംഘത്തിലെ എല്ലാ മാലാഖാമാർക്കും ഒരു സല്യൂട്ട് 👍🙏🙏👌
മനസ്സിന് കുളിർമ്മ നൽകുന്ന വാർത്ത. വളരെ വളരെ വളരെ സന്തോഷം തോന്നുന്നു. ഇവരെ സഹായിച്ച എല്ലാവർക്കും സ്നേഹത്തോടെ നന്ദി പറയുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കട്ടെ. 🙏❤️
കുഞ്ഞും അമ്മയും സുഖമായിരിക്കട്ടെ 🙏
ആ കുഞ്ഞിനും അമ്മയ്ക്കും ദീർഘായുസ്സ് കൊടുക്കട്ടെ,ദൈവം കൂടെയുണ്ടാകും.
Feel Proud of our health providers with service mentality...hats off to Angel Leela baby💐
ആ അമ്മയെയും കുഞ്ഞിനേയും സഹായിച്ച എല്ലാ മനുഷ്യ സ്നേഹികളെയും, ദൈവം അനുഗ്രഹിക്കട്ടെ ❤❤
ആ കുഞ്ഞിനെ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം തോന്നുന്നു. അതിന് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.😘😘❤❤❤
News കേട്ടപ്പോൾ ഒരു രോമാഞ്ചം 😊😊😍👍👍👍അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ. സഹായിച്ച സഹകരിച്ച എല്ലാർക്കും നല്ലത് വരട്ടെ 👍😊
കേൾക്കാൻ സുഖമുള്ള, മനസ്സുനിറയുന്ന,അഭിമാനം തോന്നുന്നവാർത്ത, ഒരു നിർണ്ണായക സമയത്ത് രക്ഷകരയി ഇത്രയും പേർ ഉണ്ടായല്ലോ
നന്മ നിറഞ്ഞ വാർത്ത.. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം .
മനസിന് കുളിർമ നൽകിയ വാർത്ത അമ്മയ്ക്കും കുഞ്ഞിനും സുഖമായിരിക്കെട്ടെ
ദൈവത്തിന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏 കുഞ്ഞിനും അമ്മക്കും സുഖമായിരിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
ഈ വിമാനത്താവളത്തിൽ യാത്ര ചെയ്ത ഏവരും സുകൃതം ചെയ്തവരാണ്.നന്മയുടെ ഭാഗഭാക്കാവാൻ ഇവർക്കേവർക്കും ദൈവം അവസരം കൊടുത്തു.കുഞ്ഞിനും, അമ്മയ്ക്കും,മറ്റേവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു
ആ ആനന്ദം ഈ വാർത്ത കേൾക്കുന്ന ഓരോത്തോർക്കും നൽകിയ.. സാജൻ മാഷിന് അഭിനന്ദനങ്ങൾ.. 😍😊
ആ കുഞ്ഞിന് എയർ ഇന്ത്യ ബേബി എന്നു പേരിൽ ആര്യപെടട്ടെ.
സന്തോഷം.
ഇങ്ങനെയുള്ള വൈബ് വാർത്തകളാണ് നമുക്ക് വേണ്ടത് 🥰🥰
ജനിച്ചപ്പോൾ തന്നെ എയറിൽ😝 🥰🥰✨️
ആ കുട്ടിയുടെ പേരാണ് ആകാശ് 😂🥰✨️✨️
പെണ്ണാണെങ്കിലോ
@@jasnashameer6598 so simple.... ആകാശ
😘🥰
@@jasnashameer6598 megha
സന്തോഷം , എല്ലാവർക്കും നല്ലതു വരട്ടെ. ഷാജന് നന്ദി.
കുഞ്ഞും അമ്മയും സുഖമസ്സായിരിക്കട്ടെ... ബാക്കി എല്ലാകാര്യവും വരുന്ന pole വരട്ടെ....
സഹകരിച്ച എല്ലാവർക്കും നന്ദി ഒരു ബിഗ് സല്യൂട്ട്
Appreciate the unity and courage of malayalees inspite of negative drawbacks...Proud to be a Malayalee Indian...😎😎👍🏻
ആവേശം പകരുന്ന വാർത്ത പകർന്നുനൽകിയ അവിടുത്തേയ്ക്കിരിക്കട്ടെ, എന്റെ ഒരുബിഗ് salute sir🙏🙏🙏👍🌹🌹
നഴ്സുമാർക്കുംഡോക്ടർമാർക്കും കൊടുക്കാം ഒരു ബിഗ് സല്യൂട്ട് ഗോഡ് ബ്ലെസ് യു 👍👍👍👌
ഈ കുഞ്ഞിന്റെ ജാതകം എഴുതുന്ന ജ്യോത്സ്യൻ കഷ്ടപ്പെടും. ജനന സ്ഥലം എത്ര അക്ഷാംശം കണക്കാക്കും! ?
ആദ്യം കുഞ്ഞിന്റെ പൗരത്വം അവരൊന്നു തീരുമാനിക്കട്ടെ, എന്നിട്ട് ജാതകം എഴുതാം.
@@anjanaanju5271 😆😆
😂
അവര് ക്രിസ്ത്യൻ ആണെന്ന് തോന്നുന്നു
@@lijorachelgeorge5016 Athe
Congrats TATA, all the best to all. Thank God and universe
ഇങ്ങനെ ഒരു നല്ല കാര്യം ചെയ്യാൻ പ്രവർത്തിച്ച എല്ലാവർക്കും ഭഗവാൻ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ, അതോടൊപ്പം കുഞ്ഞിന് ദീർഘായുസ്സും ആരോഗ്യവും നൽകണേ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏ഇനിയും നമ്മളിൽ നന്മകൾ വറ്റാതിരിക്കട്ടെ 👍👏👏
എല്ലാവർക്കും അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🥰🥰🥰
Kk
Big salute to doctors and nurses 🌹🌹🌹🌹🌹🌹
നന്മകൾ കേട്ടു, കണ്ണുനയിച്ച വാർത്ത..മലയാളി ആയതിൽ അഭിമാനം തോന്നുന്നു
Kelkkunna varthakal shubhakaramakattey
I was on that. All the passengers were patient.
It was around 6 hours delay.
It was sad hear the air india announcement of asking for a spare baby blanket, oxygen meter etc. I am not a medic professional, however I believe they should posses them as first aid equipment.
കണ്ണ് നിറഞ്ഞു പോയി Sir ഇങ്ങിനെ ജീവിക്കാനാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് പരസ്പരം സ്നേഹത്തോടെ സഹകരണത്തോടെ .എല്ലാവരേയും ആകുടുംബത്തേയും ഈശ്വരൻ കാക്കും പ്രാർത്ഥനയോടെ🙏🙏
അൽഹംദുലില്ലാഹ് ആ കുട്ടിക് ധീർകയുസു ആഫിയത്തും നൽകട്ടെ എന്തു കുട്ടി ആയാലും നന്നായി വളരട്ടെ
സഹായിച്ച നല്ലവരായ ഡോക്ടർമാരേയും, നേഴ്സുമാരേയും ഓർത്ത് അഭിമാനം കൊള്ളുന്നു.
ദൈവത്തിൻ്റെ കൈയ്യൊപ്പുള്ള ഒരു ജോലി ചെയ്യാൻ നിങ്ങൾക്കു സാധിച്ചു.🥰🙏
ഇത് പോലുള്ള. വാർത്തകൾ കേൾക്കാനും..സതേഷതെടെ..എല്ലാവരും. സഹകരികാനും.അല്ലാഹു തൗഫീഖ് ചെയ്യട്ടെ...ആമീൻ
വിശ്വപൗരത്വം കൊടുക്കണം. ആകാശവാണി എന്ന് പേരിടാം
40 വർഷം മുമ്പ് Frankfurt -> Bombay AirIndia ൽ ഒരു കുട്ടി ജനിച്ചതാണ്
അതിനേക്കാൾ നല്ലതാരിക്കും ആകാശദൂത് 🤣🤣..
❤️❤️❤️❤️❤️
അമ്മയും കുഞ്ഞും സുഖം മായിക്കാൻ ദൈവത്തോട് പ്രാർത്തിക്കാം ഈ വാർക്ക കേട്ട പോൾ സന്തേഷം തോന്നി.
Air India is registered in India. The child is an Indian born to Indian parents. It can get Indian citizenship.Good deed by fellow passengers in the flight. They deserve praise.
വളരെ സന്തോഷം തോനുന്നു നന്മകള്‍ ഇതിലുണ്ടായിരുന്ന ഡോകറ്റര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആശംസകള്‍ 🌹🌹🌹🌹
ഈ തൗതിത്തിൽ ഏർപ്പെട്ട എല്ലാ നന്മ്മനിറഞവർക്കും അഭിനന്ദനങ്ങൾ
ഈ ചിന്തയും സഹകരണവും എല്ലാ മലയാളികൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മതങ്ങളുടെ പേരിലും, പാർട്ടികളുടെ പേരിലും തമ്മിൽ തല്ലുന്ന മലയാളികൾ ഈ ഒത്തൊരുമ കണ്ട് പഠിക്കണം. മനുഷ്യനാണ് വലുത് .......
ഇങ്ങനെയുള്ള വാർത്ത കേൾക്കുമ്പോ തന്നെ മനസിന് വല്ലാത്ത സന്തോഷം
എയർ ഇന്ത്യ❤. എന്തയാലും ഇന്ത്യ തന്നെ.
May God bless that mom and baby
Thank you all medical peoples
Hat's Off. Salute to all doctors, nurses and para medical team. Lucky baby 👧
18 കഴിഞ്ഞ സ്ത്രീകളെ യുവതി അല്ലങ്കിൽ സ്ത്രീ എന്നു പറഞ്ഞാൽ മതി 18 വയസ്സിനു താഴെ ഉള്ളവർ മാത്ര കുട്ടികൾ ആവു 👍👍
സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു ❤️
Ella Docters um Nurses neum eniyum daivam orupadu Anugrahikkattey ❤❤🙏🙏🙏
വളരെ സുഖമുള്ള വാർത്തയാണ് sir, നന്ദി... 🙏🙏🙏🌹🌹🌹
ആ വിമാനത്തിൽ യാത്ര ചെയ്ത നല്ലവരായ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻
കേരളത്തിൽ നിന്ന് Uk യിലേക്കും, തിരിച്ചും പറക്കുന്ന വിമാനങ്ങളിൽ 20% പേരെങ്കിലും NHS ൽ വർക്കു ചെയ്യുന്ന നേഴ് സോ മറ്റു മെഡിക്കൽ രംഗത്തുള്ളവരോ ആയിരിക്കും.
ദൈവത്തിന്റെ മാലാഖമാർ ആകാശ യാത്രയിൽ സ്‌നേഹ കര സ്പർശം 🙏🥰
29 ആഴ്ച്ച കൊണ്ട് പൂർണവളർച്ചയായ കുഞ്ഞൊ 🤔അതെങ്ങനെ????
29ആഴ്ച്ച എന്നാൽ 7മാസവും 7ദിവസവും ആയി. കുഞ്ഞു പൂർണ വളർച്ചയാവാൻ അത്രയും സമയം മതി. ഗൂഗിൾ സേർച്ച് ചെയ്താൽ, ഇതുപോലെ മാസം തികയാതെ ജനിച്ചു രക്ഷപെട്ട ധാരാളം കേസുകൾ അറിയാൻ പറ്റും.എന്റെ ഒരു സുഹൃത്തിന്റെ സഹോദരി ആറര മാസം ആയപ്പോൾ പ്രസവിച്ചു. അവനിപ്പോൾ 22വയസ് ആയി.മിടുക്കൻ പൂർണ ആരോഗ്യവാൻ👍👍
Power of God
Correct week aarikkilla..flight journey kku vendi doctor ne swatheenich kurach ezhuthunnatha ..jhanum angane 38 weeks 32 weeks ennum paranju ariyavunna doctore kond ezhuthi vaangippich fly cheythathaanu..kunj undaayit kunjinte koode vacation kooduthal kaalam naattil nilkkan vendi cheyyunnathaanu..ente friends ellam angnae thanne aanu cheythath..complicated pregnancy allenkil doctors fit to fly tharum weeks kurach kaanich
Dear Sajan sir, she is not travelled from Birmingham Airport, she's travelled from Heathrow Airport, and she's from Luton, in UK, my friend Baby chettan drop them in Heathrow Airport. Thanks
Airindiayil വിമാനത്തിൽ ഒര് കത്രിക പോലും എടുക്കാനില്ല എന്ന് പറഞ്ഞ് പുച്ഛിക്കുന്നു. Aircraft മെഡിക്കൽ kitil ഒര് കൊച്ച് സർജറിക്ക് വേണ്ട എല്ലാ ഉപകാരങ്ങളും അതിൽ included ആണ്.
2015 മുതൽ 2019 വരെ airindiayil ക്യാബിൻ crew ആയി സേവനം ചെയ്ത ആളാണ് ഞാൻ. എല്ലാ crewum പ്രസവം എടുക്കാൻ trained ആണ്.
ഭഗവാൻ കാത്തുകൊള്ളട്ടെ
പൗരത്വം സ്വർഗ്ഗത്തിൽ
ദൈവം അനുഗ്രഹിക്കട്ടെ 👌💐👍
Very very good
Congrats team 👍👍..God bless you babyyy..
God bless them all ☀️🥳🌎
Dhaivam koode unddakum......bst news....sahayicha allavareyum dhaivam eshtta pedum.....🙏🙏🙏🙏🙏🙏
Very happy to hear this news, thanks for all the good people, God, Almighty is love and mercy.
എയർഇന്ത്യയുടെ ലണ്ടൻ-കൊച്ചി 787 ഡ്രീംലൈനർ പറപ്പിച്ചിരുന്ന കമാൻഡർ (സീനിയർ പൈലറ്റ് ) ഒരു വനിതയായിരുന്നു എന്നതും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. പ്രത്യേകിച്ചും, സ്ത്രീകൾ വീടിനുള്ളിൽ കഴിയണമെന്ന് ചില മതപുരോഹിതർ ആഹ്വാനം ചെയ്യുന്ന ഈ കാലഘട്ടത്തിൽ.
മറുനാടൻ നല്ലൊരു വാർത്ത അവതരിപ്പിച്ചു....സന്തോഷം
കുഞ്ഞുങ്ങൾ ദൈവത്തിന്റെ മക്കളാണ് അവതാരങ്ങളാണ്... ദൈവ നിശ്ചയമാണ് എല്ലാം നടത്തുന്നത്
Sir.. സത്യമായും ഈ ഒരു വീഡിയോ മനസ്സിന് സന്തോഷം തരുന്നു. അമ്മയും കുഞ്ഞും sukhamayirikkatte 🙏 വിമാനം parathiayath ഒരു വനിതPI LO T..ആയിരുന്നോ.,.. അത് പറഞ്ഞില്ല!¡ As a lady I am proud of it ..and a big salute to those who helped in the flight
A big Salute to entire medical team 🙏
ഈ വർഷത്തെ മനസിന്
കുളിർമ്മ തന്ന വാർത്ത
മറുനാടന് അഭിനന്ദനങ്ങൾ
ഭഗവാൻ്റെ കരങ്ങൾ എവിടെയും കാണാൻ കഴിയുന്നു. എന്നും നന്മയുടെ മനസുകൾ ഉണ്ടാവട്ടെ.
ഇൻഡ്യക്ക് അഭിമാനിക്കാൻ ഒരു ചരിത്ര നിമിഷം അമ്മക്കും കുഞ്ഞിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു
A big salute to entire crews
ദൈവദൂതന്മാർ നല്ലവരെ തേടിയെത്തും...!
May god bless u all who helped her in normal delivery..💐👍
അമ്മ യും കുഞ്ഞും സുഖമായി രിക്കുന്നു ❤🌹❤️♥️❤
Good news👌👌👌👌👌
Happy news...Good Team work..Thank God...all the best to Cheriyan & family ...Thanks to Marunadan for this happy news..
ഇത് കേട്ടപ്പോൾ ഒത്തിരി സന്തോഷം.
Good morning welcome to marunadan malayali give the news very important London to Kochi Air India playing going on the spot little operation in the playing passenger escape the pregnant of the lady give a good child God help us the lady and child thank you very much God help us
A big salute to our nurses and doctors..
Hai.poil poli KLS vlog sapot 👍👍👍👍❤️❤️❤️
All the best little Angel.
May mother divine bliss you
Happy Navratri to you my dear Little divine 🙏
മതേതരത്തം ആകാശത്തു പൂത്തുലയിപ്പിച്ച എല്ലാവരേയും മലയാളികളായ ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും, കുഞ്ഞിനും, അമ്മയ്കും പൂർണ്ണ ആരോഗ്യത്തിനായുള്ള പ്രർത്ഥനകളും നേരുന്നൂ ........
Proud of you all the health workers 👍👍
Hat's off, To the Government of INDIA, for selling the dedicated & punctual, one and only Govt Airline to Private sector
It will be the property of Tata once again.
Glad that it did not go to anyone else. Tata will make it thrive again
@@anulazar6195 true
Welcome Baby. Love you so much.
So great... It has taken care 👏💗💗💗 God bless you and especially the new born baby 💓💓💓
Doing good job. Thanks. Appreciate if the videos are made short.
Frankfurt hspitalil ano deliver or flight ano
Congratulations👏👍
Good yathrakkar. nallathu varatte thanks God
എല്ലാത്തിനും ദൈവത്തിന് നന്ദി.
Congradulations to Medical team