ബൊച്ചേക്ക് ഇല്ലാത്ത എന്താണ് ഈ നടന് കൂടുതൽ ഉള്ളത്? I About Koottickal jayachandran

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 260

  • @SANTHOSHKUMAR-tr4qt
    @SANTHOSHKUMAR-tr4qt 10 часов назад +137

    മറുനാടൻ നേരിന്റെ മാധ്യമം.. ഏതു കൊമ്പനെയും പറ്റി വാർത്ത കൊടുക്കും....സല്യൂട്ട് 🔥

  • @ABM257
    @ABM257 11 часов назад +120

    സഖാവ് ആയിരിക്കും അതാ ഇത് വരെയും പോലീസ് അനങ്ങാത്തത് സഖാക്കൾക്ക് വേറെ നിയമമാണല്ലോ

    • @kesavadas5502
      @kesavadas5502 9 часов назад +3

      😂🤓😍😆👍

    • @AmbuMr
      @AmbuMr 6 часов назад

      സഖാവാണെങ്കിൽ ഒരു വയസ്സ്കാരിയെയും പീഡിപ്പിക്കാം അതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ബാക്കി LDF നോക്കും

    • @jibimathew596
      @jibimathew596 43 минуты назад +1

      double stand for justice as always

  • @narayanannk8969
    @narayanannk8969 10 часов назад +40

    പ്രിയ സഖാക്കൾ ആയ വിനായകൻ സഖാവ്, കൂട്ടിക്കൽ ജയചന്ദ്രൻ, സഖാവ് ബൊച്ചേ തുടങ്ങിയ എല്ലാവർക്കും ഭാവിയിൽ കേരള മന്ത്രിമാർ ആകുവാനുള്ള കഴിവ് ഇല്ലെന്ന് ആരും പറയില്ല. പ്രിയ സഖാക്കൾക്ക് അഭിനന്ദനങ്ങൾ.

  • @shyjupanicker1075
    @shyjupanicker1075 10 часов назад +55

    അനക്ക് ഒന്നേ....പറയാനുള്ളൂ....സ്ത്രീകൾക്ക് നേരെ ആക്രമത്തിന് ആരും തന്നെ മുതിരാൻ ശ്രെമിക്കേണ്ട... അതിന് ഇവിടെ ഞങ്ങൾ തന്നെ ഉണ്ട്..😀😂🤣🤣🤣🏃🏃🏃🏃

  • @hareeshkrishnan618
    @hareeshkrishnan618 10 часов назад +46

    പാർട്ടികാരൻ ആണ്... അതാണ് 🤬

  • @SunithaJayakumar-wj2gu
    @SunithaJayakumar-wj2gu 10 часов назад +62

    പല കേസുകളും എടുത്തു നോക്കുമ്പോൾ ബോബി ചെമ്മന്നൂർ ചെയ്തത് ഒന്നും അല്ല എന്ന് തോന്നും

  • @av3724
    @av3724 10 часов назад +45

    ഇതാണ് കോയപം .....വിജയൻ്റെ പാർട്ടിക്കാർക്കും കാക്കകൾക്കും നിയമം ബാധകമല്ല ....

  • @MalluMalayalam
    @MalluMalayalam 8 часов назад +42

    ദയവായി ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത് 🙏

    • @humanbeing8810
      @humanbeing8810 5 часов назад

      പിന്നെ... അടുത്ത തവണയും ldf തന്നെ, കോൺഗ്രസ് ചത്ത്‌

    • @MalluMalayalam
      @MalluMalayalam 4 часа назад +1

      @humanbeing8810
      സഖാവ് എന്തിനാ കരയുന്നത്😁

    • @MalluMalayalam
      @MalluMalayalam 4 часа назад

      @humanbeing8810
      സഖാവിന്റെ രോദനം 😜

  • @anusreesreejith153
    @anusreesreejith153 10 часов назад +23

    ഇനി കൊടി തോരണങ്ങളുടെ കാര്യത്തിൽ ഇറങ്ങി നടപടി എടുത്തതുപോലെ കോടതി തന്നെ ഇറങ്ങേണ്ടിവരും. കുട്ടികളെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യാത്ത പോലീസുദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുക പിഴ ഒടുക്കുക ഇത്തരം നിയമങ്ങൾ കൊണ്ടുവരണം.

  • @wilsonpj2614
    @wilsonpj2614 11 часов назад +43

    അതെ 5 വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന DYFI നേതാവ് അർജുന് പാർട്ടി ഓഫീസിൽ സ്വീകരണം കൊടുത്ത് മാതൃക ആയ പാർട്ടിയെ വിമർശിക്കുന്നവർ... കേരള വിരുദ്ധർ ആണ്... 🤣🤣

  • @daskunju
    @daskunju 6 часов назад +12

    ബിഗ് സല്യൂട്ട് ഷാജൻ സർ

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 10 часов назад +52

    ചകാക്കളെ കൊണ്ട് വലിയ ശല്യം ആയല്ലോ.
    വീട്ടിൽ കേറ്റാൻ ഇനി രണ്ട് പ്രാവശ്യം ആലോചിക്കണം 😡

  • @Avran1212
    @Avran1212 10 часов назад +10

    അതെ ബോചെയോട് അഭിപ്രായവിത്യാസം ഇരിക്കെ തന്നെ സാജൻ = നിലപാട് ❤

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 10 часов назад +28

    എനിക്ക് തോന്നുന്നത് ബോച്ചെ CPM ന്റെ ഇരയാണെന്ന് ആണ്... നമ്മുടെ കേരളത്തിന്റെ ദുരവസ്ഥ...കഷ്ടം..

  • @vijayarajan1750
    @vijayarajan1750 10 часов назад +27

    LDF കാർക്ക് എന്തും ആവാം. ആരുണ്ടിവിടെ ചോദിക്കാൻ ?

  • @satheesha6088
    @satheesha6088 10 часов назад +14

    എന്റെ വിജയണ്ണാ 👍👍👍👍

  • @NewinJohnSaju
    @NewinJohnSaju 4 часа назад +3

    ബോചെയുടെ പുറകെ പോകാതെ ഇത്തരം വാർത്ത വിടണം 👌🏻👏🏻

  • @gopinathannairmk5222
    @gopinathannairmk5222 8 часов назад +22

    അതിനുള്ള കാരണം ഒന്നേയുള്ളു.
    കുട്ടികൾക്ക് വോട്ടില്ല.

  • @SunilAthul
    @SunilAthul 11 часов назад +26

    നുണ പറയുന്നവരെ തിരിച്ചറിയുക എൽഡിഎഫ് വരും എല്ലാം ശരിയാവും ഇനിയും വരണം കുറെ എണ്ണത്തിന് ഇവിടെ ശരിയാക്കാൻ ഉണ്ട്

    • @mrk6564
      @mrk6564 10 часов назад +2

      എന്നിട്ട് വേണം ലക്ഷക്കണക്കിന് തൊഴിൽ രഹിതരായ യുവജനത ഉള്ള ഈ നാട്ടിൽ പിണുവിനെ പ്രകീർത്തിച്ചു പാട്ടെഴുതി എനിക്കും പെൻഷൻ ആകുന്ന ദിവസം തന്നെ എനിക്കും ജോലിക്ക് വീണ്ടും കയറാൻ

  • @vijayakumarip1705
    @vijayakumarip1705 9 часов назад +8

    പറച്ചിൽ ഞങൾ പലതും പറയും എന്നുവെച്ചു എന്റെ പാർട്ടിക്കാരെ ഞാൻ സംരക്ഷിക്കേണ്ടേ ഷാജൻ

  • @anoopantony7104
    @anoopantony7104 10 часов назад +19

    ദൈവമേ പഴയ ജഗതി vs ജഗതി എന്ന പ്രോഗ്രാം അവതരിപ്പിച്ച ആ കൂട്ടിക്കൽ ജയചന്ദ്രനൊ? വിശ്വസിക്കാൻ കഴിയുന്നില്ല..😢

    • @sanketrawale8447
      @sanketrawale8447 8 часов назад +1

      ഞാനും അതാ ഓർക്കുന്നത്! ഈ നടൻ ഇത്ര അധ:പതിച്ചല്ലൊ , കഷ്ടം😢 ഭാര്യയും മക്കളുമൊക്കെ യുണ്ടൊ എന്തൊ / ഷാജൻ സാർ അതൊന്നും പറഞ്ഞില്ല

    • @AmbuMr
      @AmbuMr 6 часов назад

      അവന്ടെ കുടുംബത്തിന്റെ ഫോട്ടോ കാണിക്കണം എങ്കിലേ ഇതുപോലെ ഉള്ളവൻമാരുടെ KAZHAPPU മാറത്തുള്ളൂ

  • @mtcmtc3519
    @mtcmtc3519 10 часов назад +15

    പാർട്ടിക്കാർക്ക് ' ഇത് ബാധകമല്ല

  • @hillarytm6766
    @hillarytm6766 10 часов назад +24

    ഇത്രയും കഴിവ് കെട്ട പോലീസ് ആക്കിയത് ആരാണ്

  • @rajith240
    @rajith240 5 часов назад +5

    എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് സിനിമക്കാർക്ക് ഭരണഘടനയിൽ പ്രത്യേക അവകാശം ഉണ്ടോ എന്ന്. എത്രയോ നടിമാരെ ശരീരം വിറ്റതിന് പിടിച്ച കേസ് ഉണ്ട് ഏതാ നടി എന്നുപോലും പറയാറില്ല ഫോട്ടോ കാണിക്കാറില്ല സാധാരണ സ്ത്രീകളെ പിടിച്ചാൽ ഫോട്ടോ zoom ചെയ്തു കാണിക്കാറുമുണ്ട്. അതുപോലെ സാധാരണ സ്ത്രീകൾ ഏതെങ്കിലും കാര്യത്തിന് പരാതി കൊടുത്താൽ പോലീസ് കേസ് എടുക്കാൻ തന്നെ മടിക്കാറുണ്ട് അറസ്റ്റ് ചെയ്യാറുമില്ല.പക്ഷെ സിനിമ നടിമാർ പരാതി കൊടുത്താൽ ആ കേസിൽ അറസ്റ്റ് ചെയ്യാൻ പോലീസുകാർക്ക് ഭയങ്കര ഊർജമാണ്

  • @ancykurian9934
    @ancykurian9934 8 часов назад +9

    ബോച്ചേ പണ്ടേ പിണറായിയുടെ കണ്ണിലെ കരടായിരുന്നിരിക്കും അതുകൊണ്ടായിരിക്കും ഒരു അവസരം വന്നപ്പോൾ പിടിച്ചകത്തിട്ടത് ഇത്രയും ഉത്സാഹം എല്ലാരുടെയും പരാതിയിൽ കാട്ടിയിരുന്നെങ്കിൽ 🤔🤔🤔🤔🤔🤔

  • @samodb.asamodaravindakshan3684
    @samodb.asamodaravindakshan3684 8 часов назад +8

    ചിന്തിക്കാൻ പോലും കഴിയുന്നില്ല 😳😳 ബോച്ചേ യെ പിടികൂടിയ ഉത്സാഹം ഒന്നും ഇവിടെ കാണുന്നില്ലല്ലോ!!!

  • @lvl3172
    @lvl3172 3 часа назад +3

    ഇടതു പാർട്ടിക്കാർക്കും സിനിമക്കാർക്കും മാത്രേ ഇവിടെ എല്ലാo........

  • @shajuky
    @shajuky 9 часов назад +15

    ആർഷോ എവിടെയാണെന്ന് പോലീസിന് അറിയില്ല 😂

  • @ayinayansyamajoseayinayans353
    @ayinayansyamajoseayinayans353 8 часов назад +2

    അത് ന്യായം..❤❤❤

  • @sebastiansamuel5285
    @sebastiansamuel5285 10 часов назад +22

    കമ്മിയാണോ പിന്നെന്തുമാകാം ഒരു കേസുമില്ല.

  • @bindhusunilkumar7915
    @bindhusunilkumar7915 9 часов назад +14

    സ്ത്രീകളെക്കാൾ ദുർബലരായ പുരുഷന്മാർ
    സമൂഹത്തിലുണ്ട്...😮

    • @Malayalikada
      @Malayalikada 6 часов назад

      Athu maprakalku interest Ulla karyamala.Avarum rastreekare poleye ,viewership Mukhyam

    • @bluelady.corrupted
      @bluelady.corrupted Час назад

      Poyi chathoode അങ്ങനെ ഉള്ളവര്‍ക്ക്

    • @Malayalikada
      @Malayalikada 54 минуты назад

      @bluelady.corrupted e paranjathu oru sthreeyodu paranju noku..

    • @bluelady.corrupted
      @bluelady.corrupted 36 минут назад

      @Malayalikada നാണമില്ലേ ഒരു പുരുഷന്‍ ദുര്‍ബലന്‍ എന്ന് പറയാന്‍.... ഒരു സ്ത്രീ ദുര്‍ബല ആകാൻ ഒരുപാട്‌ കാരണങ്ങൾ ഉണ്ട്.... Athu അവളുടെ ശരീര ഘാടന ശാരീരിക അവസ്ഥ ഉള്‍പ്പടെ... അത്തരത്തില്‍ ഒരു പ്രശ്‌നവും സാധാരണ ആരോഗ്യ വാനായ പുരുഷ ന് ഇല്ല.

  • @MalluMalayalam
    @MalluMalayalam 8 часов назад +12

    ഈ നശിച്ച സഖാക്കളുടെ ഭരണം ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു🙏

  • @stanjo9311
    @stanjo9311 8 часов назад +11

    ഈ നടൻ അല്ലേ ദിലീപ് ജയിലിൽ കിടന്നകാലം മുഴുവൻ സ്വന്തം വീട്ടിൽ നിലത്തു കിടന്ന് പിന്തുണ അറിയിച്ചത്. ഒരു മുൻ പരിചയം ഉള്ളത് എന്തിനും നല്ലതാ...

    • @ashasreekumar8359
      @ashasreekumar8359 2 часа назад

      അല്ല,അത് ധർമ്മജനാണ്.

  • @sureshkumart.s774
    @sureshkumart.s774 9 часов назад +6

    ബോച്ചേയ്ക്ക് പിന്നിൽ സിപിഎം മാത്രമല്ലല്ലോ. വിനായകൻ്റെയും ജയചന്ദ്രൻ്റെയും മറ്റും സംരക്ഷണം സിപിഎമ്മിൻ്റെ മാത്രം ഉത്തരവാദിത്തമാണ്.അതാണ് വ്യത്യാസം.

  • @AnilaK-q7t
    @AnilaK-q7t 6 часов назад +9

    ജയചന്ദ്രന് നല്ല ശിക്ഷ കിട്ടണം

  • @SaraswathyT-hw4ue
    @SaraswathyT-hw4ue 11 часов назад +18

    ചിപിഎം വരും എല്ലാം ശേരിയാകും 😂😂😂 ഇനിയും വരണം കുറെയെണ്ണത്തിന് ഇപ്പോഴും നേരം വെളുത്തിട്ടില്ല 😂😂😂

  • @bijubaby1844
    @bijubaby1844 5 часов назад +1

    "പടു കിളവന്റെ ഇളക്കം.!"
    അത് പൊളിച്ചു 👍🏻🤭

  • @Kedaram-m7v
    @Kedaram-m7v 10 часов назад +8

    ബോച്ചേ.... ഹണി ഒരുമിച്ചു നിന്നും കളിച്ച കളി...
    ബോച്ച തന്നെ നേട്ടം അയാളുടെ ബിസ്സിനെസ്സ് വീണ്ടും കുടും...
    പക്ഷെ ജാമ്യത്തിൽ ഇറക്കാൻ പറ്റില്ല.... കോടതി ഒരു പണി കൊടുത്തു.. മൊട്ട അരുൺ കിട്ടിയത് പോലെ ജാമിയം കിട്ടില്ല... അത്ര ഒരു ബുദ്ധിമുട്ട് ഉണ്ടായി ബോചായക്...
    കേരളത്തിൽ എന്തും നടക്കും... ഇനിയും ചുവക്കട്ടെ കേരളം.. 💪💪

  • @vijaykalarickal8431
    @vijaykalarickal8431 7 часов назад +2

    Yes correct

  • @nisampalakkad
    @nisampalakkad 10 часов назад +11

    മറുനാടൻ ന്യൂസ്‌ ആയി എടുത്തു 😁😁😁ഇനി അവന്റെ കാര്യം കട്ടപ്പൊക 🤣

  • @sreelatha861
    @sreelatha861 10 часов назад +22

    സഖാക്കളെ തൊടാനുള്ള ധൈര്യം പോലീസിനില്ല

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 6 часов назад +2

    In Kozhikode
    Koottikkal Jayachandran
    is otherwise known as
    .......KOOTHACHAN......

  • @fantasylandramper4800
    @fantasylandramper4800 Час назад +1

    ഇതു വിവാഹമോചന കേസിൽ ബലം കിട്ടാൻ ഉപയോ ഗിച്ച കേസ് എന്ന കിംവദന്തിയും ഉണ്ട്. '

  • @LDEVI720
    @LDEVI720 10 часов назад +4

    ഈ പറയുന്ന കാര്യം ഞങ്ങളുടെ പാർടിയിൽ ഉള്ള ആളുകൾക്ക് " ബാധകമല്ല ".

  • @raadhamenont8760
    @raadhamenont8760 7 часов назад

    Never expected such a thing from koottikkl jayachandran!
    He is s good artist
    Fate
    What else

  • @balakrishnangovind985
    @balakrishnangovind985 10 часов назад +4

    നരാധമൻ, ഇത് തന്നെ അല്ലേ സിപിഎം നേതാക്കൾ രണ്ട് പിഞ്ച് കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കെട്ടിതൂക്കിയത്...😢

  • @Sukumaran-d9k
    @Sukumaran-d9k 9 часов назад +2

    അദ്ദേഹം പാർട്ടി മെംബർ ആയിരിക്കാം. അവർക്ക് നിയമം ബാധകമല്ല.

  • @sajukochappan
    @sajukochappan 5 часов назад +2

    ഇതിനെ "പാർട്ടിയോമാനിയ" എന്ന് വൈദ്യ ശാസ്ത്രത്തിൽ പറയും, പാർട്ടി ബന്ധമുള്ള ക്രിമിനൽസിനെ പോലീസിന് കണ്ടെത്താൻ കഴിയാത്ത ഒരു അസുഖമാണിത്

  • @ra_j19
    @ra_j19 10 часов назад +8

    അവിഹിത ബന്ധം നടത്തുന്ന പ്രബുദ്ധർ....😂😂

  • @lachusworld99
    @lachusworld99 4 часа назад

    എന്റെ ദൈവമേ ഈ നടൻ

  • @binuks5506
    @binuks5506 4 часа назад +1

    8:05 എന്നിട്ടാണോ ചേട്ടൻ u പ്രിതിഭ യുടെ മോനോട് ഇ ക്രൂരത കാട്ടിയ വീഡിയോ രൂപത്തിൽ പുറത്തു വിട്ടത് ഇ ഈയിടെ
    മ റുനാടൻ ബോച്ച, (ജയിൽ ) അൻവർ ഇക്ക ജയിൽ ഈ വാർത്തകൾ ഒരു സാദാരണ ക്കാരൻ ചിന്തിക്കുന്നതിലേക്കല് എതിരെ നിൽക്കുന്ന തായിരുന്നു ഒപ്പം
    ഗോപൻ സാമി . Dr മൊട്ട,ഹരിയാന മണ്ടടൻ ഉണ്ണിച്ചേട്ടൻ ഒരു പരുതി വരെ ഒക്കെ മണ്ടൻ ഉണ്ണി റിപ്പോർട്ടർ വിമർശനം ചോദിച്ചു വാങ്ങും അല്ലെങ്കിൽ പണ്ഡിറ്റ്‌ ന്റെ അടി വാങ്ങും എന്നാലും mla യുടെ മകനെ നാറ്റിച്ചത് ശരിയായില്ല മഴ വരും പോകും പക്ഷെ മരം വീണ്ടും വളരും

  • @AVARANtheJ-1
    @AVARANtheJ-1 8 часов назад +10

    1947 നുമുമ്പുള്ള പൊലിസ്സിന് ഈ അടിമ പോലീസ്നേക്കാളും അന്തസ്സുണ്ട്

  • @remeeshnh7581
    @remeeshnh7581 10 часов назад +3

    eee vaartha sathyamaayirikkumo? viswasikkan pattunnilla....😇

  • @dhanyamolvp1583
    @dhanyamolvp1583 2 часа назад

    ഇവനൊക്കെ എന്തിന്റെ അസുഖമാണ്... പാവം കുഞ്ഞ് 😞😞

  • @இந்தியா123
    @இந்தியா123 9 часов назад +1

    ജയചന്ദ്രന് ബോച്ചേക്കുളളത്ര ബിസിനസ് സാമ്രാജ്യം ഇല്ലായിരിക്കാം ഫണ്ടിംഗിൽ തർക്കവും ഉണ്ടായിരിക്കില്ല, അതാകാം ഫോൺ സ്വിച്ച് ഓഫ്, എന്തിനാണ് ആഭ്യന്തര വകുപ്പേ നല്ലവരും കുറ്റാന്വേഷണ ത്തിൽ സമർത്ഥരും പ്രഗൽഭരുമായ കേരളത്തിലെ പോലീസ് സേനയെ ഇങ്ങനെ അവഹേളനത്തിനു വിട്ടു കൊടുക്കുന്നത്

  • @anilkumarvadukkumchery
    @anilkumarvadukkumchery 7 часов назад +1

    സത്യം തന്നെ ആല്ലേ, ഇരട്ട നീതി !!!??

  • @tvn6604
    @tvn6604 7 часов назад

    പാർട്ടിക്കാർ ചെയ്യുന്നതെന്തും പാർട്ടി പ്രവർത്തനം അതുകൊണ്ട് പാർട്ടി സംരക്ഷിക്കും.

  • @sjsignature3156
    @sjsignature3156 11 часов назад +7

    ആ നിങ്ങൾക്ക് ഒരു വാക്ക് പിഴ വന്നവൻ ആണല്ലോ വലിയ കുറ്റവാളി..

  • @AjeshSébastien
    @AjeshSébastien 9 часов назад +1

    പാർട്ടിക്കാർക്ക് കുഴപ്പമില്ല

  • @sominijohnjohn4173
    @sominijohnjohn4173 10 часов назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @jintavarghese4769
    @jintavarghese4769 10 часов назад +1

    💯

  • @thomasvarghese8363
    @thomasvarghese8363 8 часов назад +4

    Pinarai is not a man, he is number one Devil

  • @justingeorgy5408
    @justingeorgy5408 9 часов назад

    1:51 correct

  • @BabuUdumattu
    @BabuUdumattu 10 часов назад

    Ethokkeyane kerala niyamam..

  • @copycat1771
    @copycat1771 10 часов назад +3

    ബോചെയെപ്പറ്റിയുള്ള താങ്കളുടെ വാർത്തയിൽ വളരെ മോശമായാണ് പറഞ്ഞത്. അന്നുതന്നെ ആ വാർത്ത കണ്ടവരെല്ലാം ഒറ്റ സ്വരത്തിൽ പറഞ്ഞതാണ് ബോചെയുടെ സ്ഥാനത്തു CPM കാരാണെങ്കിൽ പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുമെന്ന്.
    ഇപ്പോൾ സെരിയായില്ലേ 💪💪💪

  • @n.sathiyamoorthy5965
    @n.sathiyamoorthy5965 10 часов назад

    Supper

  • @sindhukb5481
    @sindhukb5481 10 часов назад

    👍🏻👍🏻👍🏻

  • @GokulachandranP
    @GokulachandranP 10 часов назад

    👌👌👍👍👍❤

  • @BalachandrannairBalan-q3b
    @BalachandrannairBalan-q3b Час назад

    കേരളത്തിലെ സഖാക്കന്മാരായ സിനിമ നടൻമാർ എല്ലാം ഇതാണോ സ്വഭാവം ഇതാണ് കേരളത്തിലെ ഇന്നത്തെ നവോത്ഥാനം

  • @rajanbabu6209
    @rajanbabu6209 9 часов назад

    ❤❤❤❤❤❤❤❤❤❤

  • @sunilrupali337
    @sunilrupali337 8 часов назад +3

    പരനാരിക്കൂട്ടങ്ങൾ എല്ലാം ഇങ്ങനെ തന്നെയാണ്.....

  • @mollyjohny1354
    @mollyjohny1354 Час назад +1

    LDF വരും. എല്ലാവരെയും ശരിയാക്കാം

  • @PradeebKoorachund
    @PradeebKoorachund 10 часов назад +1

    Partikkarkku sthreekalkkum kuttikalkkum yethire yenthum cheyyam
    Eg hema reoort

  • @jibin7670
    @jibin7670 10 часов назад +2

    നാട്ടുകാർ തന്നെ അങ്ങോട്ട് തീർക്കുക പാർട്ടികാരൻ ആണ് പോലും

  • @ajithalampilli
    @ajithalampilli 7 часов назад +1

    നടൻ ഇടത് വശത്ത് കൂടി നടക്കുന്ന ആളാകും.

  • @shebaabraham687
    @shebaabraham687 8 часов назад +1

    നാലു വയസ്സുള്ള കുട്ടി ആരാ ഹണി റോസ് പോലെയാണോ ആ കുട്ടി ബോബിക്കെതിരെ വീണ്ടും മറ്റൊരു വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട് എന്നാലും നാലു വയസ്സുള്ള കുട്ടിയോട് ഇവനൊക്കെ എങ്ങനെ തോന്നും ഇതൊക്കെ ചെയ്യാൻ😔

  • @mayashaji6318
    @mayashaji6318 9 часов назад

    Niyamam ellavarkum oru pole aavanam

  • @ammagroup3586
    @ammagroup3586 5 часов назад +1

    പാവപ്പെട്ട വീട്ടിലെ കൊച്ചുകുട്ടിയുടെ മാനത്തിന്, താര റാണിയുടെ മാനത്തിന്റെ വില ഉണ്ടാവില്ല. അതാണ് പരനാറി ഭരണത്തിന്റെ വ്യത്യാസം 😂😂😂😂😂

  • @shajipp761
    @shajipp761 9 часов назад +2

    സിപിഎം അനുഭാവി ആയ കൂട്ടിക്കൽ ജയന് കേസ് ഇല്ലാ കണ്ണൂർ പാർട്ടി ഓഫീസിൽ ഒളിവിൽ കാണും 🤣🤣🤣

  • @sunnyjorgejorge7794
    @sunnyjorgejorge7794 10 часов назад

    👍

  • @syamlaltathiruvallam5184
    @syamlaltathiruvallam5184 6 часов назад

    മറുനാടന്‍ യാഥാർത പ്രതിപക്ഷ നേതാവ്

  • @jony38701
    @jony38701 7 часов назад +1

    തലയും വാലും ഇല്ലാത്ത സംസാരിക്കുന്ന ഭരണാധികാരികൾ ഉള്ള നാട് എങ്ങനെ നേരെ ആകും....
    ആരെയോ ബോധിപ്പിക്കാൻ വേണ്ടി എന്തൊക്കെയോ പറയുന്നു.

  • @LoJoPe
    @LoJoPe 10 часов назад +1

    Koottikkal Jayachandran was a supporter of actor Dileep. Koottikkal Jayachandran could be staying in the house of a politician or Dileep.
    It is said that Dileep is the cause that Koottikkal Jayachandran lost his roles in many movies that came his way. Dileep might have thought that a mimicry and anchor artist like KooJay would rise up to fame and so Dileep might have sidelined him.

  • @Gk60498
    @Gk60498 10 часов назад +2

    Pavam boche

  • @BabuUdumattu
    @BabuUdumattu 10 часов назад

    Niyamam. 2 tharam..

  • @regimattathil8344
    @regimattathil8344 6 часов назад +2

    Avane pidiche pattu

  • @SushamaPK-mb7ww
    @SushamaPK-mb7ww 4 часа назад +1

    ജയചന്ദ്രൻ commy
    Vinayakan അതുക്കും mele
    Commy. പിന്നെങ്ങനെ കേസെടുക്കും

  • @johnsamuel1664
    @johnsamuel1664 10 часов назад +2

    What happened our police? mainly our top officers are politically influenced or they are unable to do anything without permission of state Admin.

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 7 часов назад +1

    ഇനി എത്രനാൾ ഈ സർക്കാർ ഉണ്ടാകും എന്ന് തന്നെ അറിയില്ല ഇവിടെ സ്ത്രീയും പുരുഷനും തുല്യരാണ് കേട്ടോ അത് മറക്കരുത് മുഖ്യമന്ത്രി സ്ത്രീകൾക്ക് മാത്രമായിട്ട് രണ്ട് കൊമ്പൊന്നും ഇല്ല

  • @mykittens7363
    @mykittens7363 10 часов назад +4

    അവൻ സിപിഎം ആയിരിക്കും 🤣🤣🤣

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 2 часа назад

    ഇന്നത്തെ പെൺകുട്ടികൾ നാളത്തെ സ്ത്രീകൾ

  • @bijukumarkn4626
    @bijukumarkn4626 6 часов назад

    HR next election candidate

  • @radhakrishnanmk9791
    @radhakrishnanmk9791 7 часов назад

    ബുചെആണ് ശരി..അത് അറിയാൻ ഇപ്പൊ സമയം!
    ബോ ചെ ഒരു പുക മറ !

  • @SasidharanEng
    @SasidharanEng 42 минуты назад

    സാർ എന്തിനാണ് പിണറായി വിജയനെ പറ്റി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല എന്ന് അറിഞ്ഞുകൂടാ

  • @sasidharanvs6633
    @sasidharanvs6633 8 часов назад

    ഷാജൻ സാർ അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ മകളെ സംരക്ഷിക്കുന്ന കാര്യമാണ് പറഞ്ഞത്?????

  • @pappan3787
    @pappan3787 5 часов назад

    10 ദിവസം പിടിച്ച് അകത്തിട്ടാൽ എല്ലാ ഞരമ്പ് രോഗവും എന്നെന്നേക്കുമായി അവസാനിക്കും

  • @manojnair1026
    @manojnair1026 6 часов назад +1

    ജയചന്ദ്രന്‍ cpm അനുഭാവി ആയിരിക്കും

  • @punnolikunnelpunnoose6673
    @punnolikunnelpunnoose6673 9 часов назад +1

    കുട്ടി സ്ത്രീയാകട്ടെ, അപ്പോൾ നോക്കാം.....

  • @prasanthkumar2403
    @prasanthkumar2403 9 часов назад +5

    പറയുന്നതാണ് കുഴപ്പം😂 പീഠിപ്പിക്കുന്നത് കുറ്റമല്ല😢 പിണു മഹാരാജാവ് ഭരിക്കുമ്പോൾ

  • @sijopunnose1629
    @sijopunnose1629 10 часов назад +1

    Payhanamthitta case enthyai