ഒരു തുള്ളി രക്തമോ വെള്ളമോ സ്വന്തം ആയി ഉണ്ടാകാൻ ടെക്നോളജി ഇത്രേ പുരോഗമിച്ചിട്ടും മനുഷ്യന് സാധിച്ചിട്ടില്ലതിടത്തോളം കാലം മനുഷ്യനാണ് ഭൂമിയിൽ ഏറ്റവും വിലയുള്ള ജീവി എന്നോ മനുഷ്യന്റെ പ്രധാനം കഴിഞ്ഞേ ഏതു ജീവിക്കും ഉള്ളു എന്ന് പറയാൻ പറ്റില്ല. ഈ പ്രെപഞ്ചാം നമ്മൾ മനുഷ്യർ ഉണ്ടാക്കിയെടുത്തല്ല നമ്മുടെ importance മാത്രം പറയാൻ. ഏതൊരു ജീവിയുടെയും ജീവന് ഒരേ മൂല്യം ആണ്
പാവം മനുഷ്യനായാലും മൃഗമായാലും അതും ഒരു ജീവനാണ് ❤️❤️❤️രക്ഷപെട്ടാൽ മതി 💯💯💯💯അരികൊമ്പനെ ഓർമ വരുന്നു 🥺🥺❤️
😊😊🎉🎉🎉❤❤❤❤❤വേഗം സുഖം പ്രാപിക്കട്ടെ
നല്ലത് ശമ്പളം മെഡിക്കൽ മാത്രം ആകാതെ ജോലിയും ചെയ്യുന്നതിന് നന്ദി
ദൈവമേ അസുഖം മാറിയാൽ മതി ❤️🙏🏻
നാട്ടാനകളെ രക്ഷിക്കാൻ കഴിയാത്ത ഡോക്ടർമാരാണ് കാട്ടാന രക്ഷിക്കാൻ പോണത്😅
പോട.......
പാവം💕❤️
❤❤❤❤❤❤
🙏🙏🙏 ആരോഗ്യം വീണ്ടെടുക്കട്ടെ
കാട്ടാനകൾക്കൊക്ക പ്രകൃതി തന്നെയാണ് ചികിത്സ. അതിൽ മനുഷ്യൻ ഇടപെടേണ്ട കാര്യമില്ല.
😮😮😮😮🙄🙄🙄🙄
@Jesusloveonly അവർ അതിനെ പരിശോധിച്ചപ്പഴെ മനസ്സിലായിട്ടുണ്ട്. മുറിവിന് നല്ല ഉണക്കം ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
ഞാനും അങ്ങിനെ ചിന്തിച്ചു.
Daivam avne kathukollane
Let the elephant recover soon.
ANAKKU... GHUNAMAKATTE....
Vegam athinte murivu unakki kodukkane
Murivu... Vedivachathano....
RISORTTUKAL.. MAFIYAAKARU... KAYKAL... ANO
ചാനൽ കാർക്ക് വേറേ പണിയില്ലേ പാവം
ഇ കെട്ട ക| ലത്ത് മനുഷ്യന് ഇത്രയും വില ഇല്ലേ god??????
മനുഷ്യന് വിലയിടാൻ എല്ലാ വകുപ്പുകളും ഉണ്ട്. വനം വകുപ്പിന് ഇതാണ് പണി
ഒരു തുള്ളി രക്തമോ വെള്ളമോ സ്വന്തം ആയി ഉണ്ടാകാൻ ടെക്നോളജി ഇത്രേ പുരോഗമിച്ചിട്ടും മനുഷ്യന് സാധിച്ചിട്ടില്ലതിടത്തോളം കാലം മനുഷ്യനാണ് ഭൂമിയിൽ ഏറ്റവും വിലയുള്ള ജീവി എന്നോ മനുഷ്യന്റെ പ്രധാനം കഴിഞ്ഞേ ഏതു ജീവിക്കും ഉള്ളു എന്ന് പറയാൻ പറ്റില്ല. ഈ പ്രെപഞ്ചാം നമ്മൾ മനുഷ്യർ ഉണ്ടാക്കിയെടുത്തല്ല നമ്മുടെ importance മാത്രം പറയാൻ. ഏതൊരു ജീവിയുടെയും ജീവന് ഒരേ മൂല്യം ആണ്
Athinte karyathil theerumanam aayi.vanam vakuppu athine kollum.
ഒന്നും സംഭവിക്കില്ല അവൻ രക്ഷപ്പെടും
സക്കറിയ ഉണ്ടോ എങ്കിൽ ആന ഉടൻ ചരിയും
🙄🙄🙄
Ayaal ethu ആനയെ ആണ് കൊന്നത് ? ഒന്ന് പറയാമോ
ഇനി ഇതിന് കുഴിച്ച് മൂടാൻ പറയോ, പൊതു ശല്യമായ മഹാൻ