Kattarvazha | കറ്റാർവാഴ | Aloevera | Dr Jaquline

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 595

  • @utubedominic1
    @utubedominic1 Год назад +5

    Dr. നിങൾ വളരെ കൃത്യമായി, കുറച്ചു സമയം കൊണ്ട് കാര്യങ്ങൽ പറഞ്ഞു തരാരുണ്ടു. അഭിനന്ദനങ്ങൾ.

  • @muneera___poovi
    @muneera___poovi 11 месяцев назад +6

    ഒരുപാട് ഗുണകരമായ അറിവാണ്.എൻ്റെ അനുഭവം പറയട്ടെ എനിക്ക് പൈൽസ് എന്ന അസുഖം ഉണ്ട് ഇടകൊക്കെ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും ഒരു ദിവസം നല്ല വേദന വന്നപ്പോ ഞാൻ കറ്റാർ വായയുടെ ലീഫ് എടുത്ത് രണ്ട് സൈഡിലെയും മുള്ള് കളഞ്ഞു പിന്നെ ഒരു ഭാഗത്തെ തൊലിയും നീക്കം ചെയ്ത് കളഞ്ഞു ബാക്കി വന്ന ജെല്ലിൻ്റെ ഭാഗം കത്തി കൊണ്ട് കുഞ്ഞിതായി വരഞ്ഞു കൊടുത്ത് അത് കൊണ്ട് തന്നെ പൈൽസുള്ള ഭാഗത്ത് തേച്ച് കൊടുത്ത് അദ്ഭുതം തോന്നി .5 മിനുട്ട് കൊണ്ട് വേദന മാറി .വേദന വരുമ്പോൾ ഒക്കെ ഞാൻ അങ്ങനെ ചെയ്യാറ്.കൈ കൊണ്ട് തേച്ചാൽ ചൊറിയാൻ സാധ്യതയുണ്ട് അത് കൊണ്ടാണ് അങ്ങനെ തേച്ചത് .❤❤❤❤ 6:47

  • @ramlakp-un4ns
    @ramlakp-un4ns Год назад +11

    ഞാൻ ദിവസവും രാവിലെ വെറും വയറ്റിൽ alovera ജ്യൂസ്‌ കഴിക്കാറുണ്ട്. എനിക്ക് കുറച്ചു മുമ്പ് അൾസർ problem ഉണ്ടായിരുന്നു. ഇപ്പോൾ അതിനെല്ലാം കുറവുണ്ട്. വയറിനു നല്ല സുഖം തോന്നുന്നു

    • @healthaddsbeauty
      @healthaddsbeauty  Год назад

      Good

    • @brk7796
      @brk7796 Год назад +2

      എങനെ anu കഴിക്കേണ്ടത്

    • @musafarali8020
      @musafarali8020 8 месяцев назад

      ruclips.net/video/jpnxr_9gg2Y/видео.htmlsi=PehdmAdqMNDwxoTD

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 года назад +15

    ഹായ് ഡോക്ടർ വളരെ മനോഹരമാണ് എല്ലാവിധ ആശംസകളും നേരുന്നു🍎🍅🍏🍉🍓

  • @babunair7278
    @babunair7278 3 года назад +6

    ഡോക്ടർ നല്ലത് പോലെ മനസ്സിൽ ലക്കി തന്നതിൽ ഒരുപാട് നന്ദി

  • @josegeorge7190
    @josegeorge7190 5 месяцев назад

    ഒരു മാന്ത്രിക സസ്യം ആൺ കറ്റാർവാഴ 'ഇത്രയധികം ഗുണങ്ങൾ പറഞ്ഞു തന്ന Drക്ക് അഭിനന്ദനം

  • @pratheeshvt4378
    @pratheeshvt4378 4 года назад +5

    Thanks dr കറ്റാർ വാഴയെ കുറിച് ഒരുപാട് അറിവുകൾ തന്നതിന്

    • @tastykitchenwithanu3563
      @tastykitchenwithanu3563 4 года назад +1

      കറ്റാർവാഴ കൊണ്ട് തയ്യാറാക്കുന്ന കിടലൻ റെസിപ്പീസ് അറിയേണ്ടതിന് ഈ ഫ്ളവറിൽ തൊടു .

  • @sujathasasidaran9128
    @sujathasasidaran9128 Год назад +2

    ഡോക്ടർ, എന്റെ ശബ്ദം നഷ്ടപ്പെട്ടപ്പോൾ Kims -ലെ ഡോക്ടർ പറഞ്ഞത് കറ്റാർവാഴയുടെ ജെൽ എടുത്ത് ഗാർഗിൾ ചെയ്യാനും വോയ്സ് റെസ്റ്റ് എടുക്കാനും ആണ്. സൂപ്പർ

  • @alaviareekadanareekadan9736
    @alaviareekadanareekadan9736 3 года назад

    കറ്റാർവാഴ ഇഷ്ട്ടംപോലെയുണ്ട് അതിന്റെ ഫലങ്ങൾ ഇപ്പോഴാണ് അറിഞ്ഞത് അറിയുവാൻ ആഗ്രഹിച്ച വിഷയം ഡോക്ടർ മുത്താണ് thaaks

  • @divyapt584
    @divyapt584 10 месяцев назад +1

    Alovera kayikal marappu, nirkettu eva undakumo? Ith nalla thanupelle thalayil thechal pls reply Dr

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 года назад

    Hi Doctor nanthi valare lalithamaya avatharanam
    Ellavarkum ishttappedum

  • @varnakrishnanpe6944
    @varnakrishnanpe6944 4 года назад +7

    Very informative. Thank you doctor ❤

  • @amithalatheef1877
    @amithalatheef1877 Год назад +1

    Hai doctor thank you for the information pinne nan daily kattarvaza juice 3 spoon half litre vellathil mix cheythu kudikunnund daily kazikunathu kond kuzappam undo

  • @hensiyab5160
    @hensiyab5160 3 года назад +6

    ഞാൻ വളരെ നാളുകളായി അറിയാൻ ആഗ്രഹിച്ച വിഷയം. നന്ദി

  • @JoysrTVM
    @JoysrTVM 2 месяца назад

    Madam good information how to buy orginal kattar vaza gel

  • @muralidaran6810
    @muralidaran6810 4 года назад +5

    Good message Thank you Dr 🙏

  • @kannan6927
    @kannan6927 3 года назад +5

    Good information. Njan 14 varsham mube ethe thalayil usecheyumayirunu, anne thalamudikke oru pretyaka bhangiyane, pineyane rasam Jaladhosham varume,Pine allergiyayi ange marum., eppole allergiyumila onumila. "Polalinu best medicinane thekinthe kuruneduth enna kachanam oru pathu minutes pine vedanayudakila".

  • @ramakrishnanpveetil1503
    @ramakrishnanpveetil1503 4 года назад +4

    Thanks dr. Good information

  • @madhuridevi4387
    @madhuridevi4387 4 года назад +3

    Doctor could you please do a video on how to make changalamparanda oil .many thanks

  • @maheedramohan8760
    @maheedramohan8760 3 года назад +3

    It is very helpful for piles, we can get relief within one day

  • @susanchacko8673
    @susanchacko8673 3 года назад +3

    Mam, we have seen different types of Aloe Vera leafs. Which leaf's gel or juice will help reduce blood sugar level and will Aloe Vera gel help to eradicate piles?

  • @sheejasankar2873
    @sheejasankar2873 4 года назад +2

    Thanku dr.. very useful video...

  • @_.ajithasathyan._
    @_.ajithasathyan._ Год назад +2

    കറ്റാർവാഴ തലയിൽ തേച്ചാൽ നീർക്കെട്ടു മാറി മുടിയുണ്ടാകുമോ?
    കഴുത്തു വേദന കുറയുമോ?

  • @jayakumarkc7159
    @jayakumarkc7159 3 года назад +2

    കറ്റാർവാഴ മുറിവിനെ ഉണക്കാൻ വളരെ ഫലപ്രദമാണ്, കുട്ടികൾക്കുണ്ടാകുന്ന ചൊറിച്ചിൽ, ചൊറി,പല ജലജന്യ രോഗങ്ങൾ അലർജി, ശരീരത്തിൽ ഉണ്ടാകുന്ന നീര് വറ്റി പഴയതുപോലെയാകാൻ കറ്റാർ വാഴ ഫലപ്രദമായി ഉപയോഗിച്ച് ഭലം കണ്ടിട്ടുണ്ട്.

  • @neethusree2493
    @neethusree2493 11 месяцев назад

    Vellapok maaran kattarvaazha with honey juice alle dr.ath raavile verum vayattilano kudikandath.pls rply

  • @AnvarPV-x2i
    @AnvarPV-x2i 6 месяцев назад

    Thanks doctor. ഷുഗറിന് കറ്റാർവാഴ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കി വന്ന ഞാൻ a

  • @mathewgeorge3153
    @mathewgeorge3153 7 месяцев назад

    Good information,

  • @jeffyfrancis1878
    @jeffyfrancis1878 4 года назад +4

    Good information Dr. Thank you.

  • @lalut.g.9187
    @lalut.g.9187 4 месяца назад +1

    Thank you mem🌹💕

  • @ushavijayakumar3096
    @ushavijayakumar3096 3 года назад +1

    thanks doctor for the useful information.

  • @muralikrishnanchowayilpane88
    @muralikrishnanchowayilpane88 Год назад +4

    കറ്റാർവാഴ അകത്തേക്ക് കഴിക്കുന്നതിനു എന്തെങ്കിലും ശുദ്ധീകരണം ആവശ്യമുണ്ടോ

  • @santhoshchandra78
    @santhoshchandra78 4 года назад +1

    very useful information. Thanks

  • @bindus9915
    @bindus9915 3 года назад

    Dr Adipoli Try ചെയ്യാം Tq 😍👏🏻👏🏻👏🏻🌹🌹

  • @lathababu281
    @lathababu281 4 года назад

    വായ്പുണ്ണിന് വളരെ നല്ലതാണ്. ഞാൻ കറ്റാർവാഴയുടെ ജെൽ വായിൽ പിടിക്കാറുണ്ട്

  • @vadamvali56
    @vadamvali56 Год назад

    PCOD problem ullavarkk engane aanu use cheyyandath. Juice ayit ano?

  • @unni007-q4i
    @unni007-q4i 2 года назад +3

    Mam ,കാറ്റാർവാഴജെൽ മുടിയ്ക്കും മുഖത്തിനും ഒരു പോലെ ഉപയോഗിക്കാമോ? അതും എതു കമ്പനി പ്രൊഡക്റ്റ് വാങ്ങണം?

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 года назад +3

    Very great. Thank you doctor.🌹🙏🌹. കറ്റാർ വാഴ പൈൽസ് ന് വളരെ ഫലപ്രദമാണ് ജെൽ പുരട്ടിയാൽ മതി സൈഡിലും ഉള്ളിലും. പിന്നെ കറ്റാർ വാഴ അറിഞ്ഞു തേനിൽ ഇട്ടുവയ്കുക ഒരു സ്പൂൺ ബ്രാണ്ടിയും ചേർക്കുക. പതിനച്ചു ദിവസം കഴിയുമ്പോൾ ഇത് മിക്സ്‌ ആകും, തേനിന്റെ രുചി തന്നെ ആയിരിക്കും. കൈക്കില്ല.നിസ്ചിത അളവിൽ ദിവസവും കഴിച്ചാൽ ക്യാൻസർ സുഖപ്പെടും (മറ്റൊരു ആയുർവേദ ഡോക്ടർ പറഞ്ഞത് ).

  • @muhammadmuhsin3884
    @muhammadmuhsin3884 4 года назад +1

    Super vedio Dr Thanks

  • @SheejaPrabhakaran-n2e
    @SheejaPrabhakaran-n2e 28 дней назад

    Thanks Dr

  • @AnuzzzzWorld
    @AnuzzzzWorld 11 месяцев назад +1

    Thanku madam ❤️❤️

  • @roygeorge1260
    @roygeorge1260 3 года назад +3

    Is it OK to drink aloe Vera juice daily? Does it have any side effects?

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Not recommend daily

    • @roygeorge1260
      @roygeorge1260 3 года назад +1

      @@healthaddsbeauty can I take aloe Vera juice daily for fibroid? If not how should I take with gap?

  • @anjuliju8708
    @anjuliju8708 3 года назад

    Valare upagaram

  • @jayarajpk3269
    @jayarajpk3269 3 года назад +1

    എന്നും kazhikkunnund dr...

    • @jayarajpk3269
      @jayarajpk3269 3 года назад +1

      Dr. ന്റെ vdo കണ്ടതിനു ശേഷം.. Thank you...

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Ennum paadilla

  • @ashokchandran1719
    @ashokchandran1719 4 года назад +2

    Useful information.. thanks

  • @soharoman2283
    @soharoman2283 4 года назад +4

    🙏ThanksSister🙏

  • @aanoosanwarsadathaanoos6749
    @aanoosanwarsadathaanoos6749 4 года назад +5

    excellent 👍🏻😊 me Already usually
    hair & face👌🏻

  • @meerap7090
    @meerap7090 3 года назад

    Good mesege Thakudoctor

  • @mathew9495
    @mathew9495 4 года назад +1

    Thank u dr jaqulin ,, almost all information are not generally known,,but ur narration in this case are presious knowledge,,

  • @sruthivinesh2592
    @sruthivinesh2592 3 года назад +3

    Ma'm enik pcod und.... Aloe vera use chythal mensus regular avumo..... Engane aanu use chyyande...(age-- 25)

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Ayurveda medicines nte koode kazhikkumbol aanu poorna effect undavoo

  • @steevejoseph-fanpage9847
    @steevejoseph-fanpage9847 4 года назад +4

    Good information madam.👍

  • @arshaanilkumar4
    @arshaanilkumar4 2 года назад +1

    Mam, aloevera cut cheyth .purath room temperature il 3 4 day vekumbol.athinte gel consume cheyyan kuzhapam undooo????

  • @akbara5657
    @akbara5657 4 года назад +7

    Video istayitto jaqy doctor ❤❤👌👍😄

  • @somyjoby-we1kj
    @somyjoby-we1kj 8 месяцев назад

    Mom എന്റെ മുടി മുഴുവൻ ഊരി പോകുന്നു രണ്ട് വിരലിൽ ഒതുങ്ങി നിൽക്കുന്ന വിധം മുഴുവൻ ഊരി പോയിരിക്കുന്നു 😢
    നട്ടു വളർത്തിയ കാറ്റർ വാഴഎല്ലാ ദിവസവും തലയിൽ 1 മണിക്കൂർ മാസ്ക്ക് പോലെ തേച്ചു പിടിപ്പിക്കുന്നത് കൊണ്ട് എന്തങ്കിലും ദോഷം ഉണ്ടോ

  • @stuntmaster9238
    @stuntmaster9238 9 месяцев назад

    എല്ലാ കറ്റാർവാഴ യും കഴിക്കാൻ പറ്റുമോ

  • @LillySunny-e5b
    @LillySunny-e5b 8 месяцев назад

    Pilesnu nallathano concipation kuraumo?

  • @mvharshan9919
    @mvharshan9919 3 года назад

    Good information Tks. Dr.

  • @fahmimol1140
    @fahmimol1140 4 года назад +3

    Thanks Dr. 👌😍

  • @gokulraj2861
    @gokulraj2861 Год назад

    Daily use cheyamo . Can you mention how can be used.

    • @healthaddsbeauty
      @healthaddsbeauty  Год назад

      Age and health conditions ariyanam

    • @gokulraj2861
      @gokulraj2861 Год назад

      @@healthaddsbeauty age 32 , I have stomach issue inflammation

  • @athulyaammu8032
    @athulyaammu8032 3 года назад +2

    Kattarvazha +kasthoori manjal + rose water mix cheythe upayogikkammo

  • @binduthirukumaran4309
    @binduthirukumaran4309 4 года назад +2

    Thank you Dr.

  • @stephentl437
    @stephentl437 4 года назад +2

    Very useful information. Thanks.

  • @smurthypaintings
    @smurthypaintings 3 года назад +1

    Puthiya arivu... thanks for your valuable information :(chenninayagam prepairing)madathine yethra thanks parangaalum mathiyaavilla

  • @mshafeequebabu9763
    @mshafeequebabu9763 4 года назад +4

    Thanks Dr, Useful video.

  • @ashrafnakkaran9976
    @ashrafnakkaran9976 6 месяцев назад

    Leafil vella kuthulla Aloevera edible aano plss reply

  • @kgwilson4102
    @kgwilson4102 4 года назад +1

    Thanks dr.ethu thanuppu allergy kku problem undo

  • @lnshasworld3536
    @lnshasworld3536 3 года назад

    Hi,Dr, Thanks

  • @haribpds
    @haribpds 3 года назад +1

    Good presentation, dressing 👌

  • @greeshmaratheesh7437
    @greeshmaratheesh7437 3 года назад +1

    Feeding motherinnu uses chaiyamo. Mam. Reply please

  • @anaghamidhun9982
    @anaghamidhun9982 3 года назад

    Dr... Cholesterol kurakkan kattarvazha juice kudikkan patto.. Plz rply me dr..

  • @RashidaPoolakkal
    @RashidaPoolakkal 8 месяцев назад

    Blood le platelat count koottan sahayakamakumo

  • @ss-tw9mb
    @ss-tw9mb 6 месяцев назад

    Thku maam❤

  • @vineethanair8506
    @vineethanair8506 4 года назад +3

    Aloe vera mixed with Giloi (in malayalam it is know as chittamruth) is very good for sugar patients to reduce the sugar level in blood. And consuming Aloe vera gel is very good to reduce the level of Uric Acid for those who suffer from Uric Acid. problems.

  • @sabithamohamedali6815
    @sabithamohamedali6815 9 дней назад

    ജൽ മാത്രം ജ്യൂസ്‌ അടിക്കാതെ കഴിക്കാൻ pattumo

  • @Sruthy2024
    @Sruthy2024 3 года назад

    dr...fibroid shrink avan alovera juice kudikyamo..plz reply doctor

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Yes
      But 2 months ill scan cheyyanam

    • @Sruthy2024
      @Sruthy2024 3 года назад

      @@healthaddsbeauty yesterday did the scan..fibroid is 4 cm...next scan dr advised after 6 month..agane cheytha mathiyo ..mam

  • @lucyphilip4881
    @lucyphilip4881 11 месяцев назад

    Mullu kalanjitt athinte skin kalayathe juice aaki kudichal kuzhappamundo?

  • @magictastyfood1005
    @magictastyfood1005 3 года назад +1

    Dr ante mknte thalayl oru pottapole varunnu...ath anth kondan....thalayl kattarvaya thekkn patuo..plz rply dr

  • @anaghach9037
    @anaghach9037 3 года назад

    Doctor,
    Underarm darkness maaran alovera eganeyanu use cheyyuka???
    Plss replay tharamo madam...

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Aloe vera I'll vitE capsule pottichu mix cheyythu purattuka
      One hour kazhinju kazhukam

  • @RashidaPoolakkal
    @RashidaPoolakkal 8 месяцев назад

    Platlitcount koottan sadhikkumo

  • @rajanirajesh3017
    @rajanirajesh3017 2 года назад

    Mam vayar kurayan alkenlil vannam kurayan kattarvazha juice nallathano

  • @nideeshem8702
    @nideeshem8702 4 года назад

    Thanks doctor good information

  • @rakhiratheesh1788
    @rakhiratheesh1788 5 месяцев назад

    Dr. പുരികം കട്ടികുടാൻ കറ്റാർവാഴ ഉപയോഗിക്കുന്നത് നല്ലതാണോ

  • @beenamohamed3156
    @beenamohamed3156 Год назад

    Thanks

  • @shijuphilip5672
    @shijuphilip5672 3 года назад

    GOOD. INFORMATION

  • @ummershebi1606
    @ummershebi1606 Год назад

    Garbashayam. Orusayid thadippin. Kudikan. Patumo. Marumo

  • @gamingwithff4314
    @gamingwithff4314 2 года назад

    Krimikadikku enganeyanu upayogikkendad dr pls rply

  • @shirinrahiman3791
    @shirinrahiman3791 4 года назад

    Dr. Eladi cream oru moisturizer ആയി bodyil use cheyan pattumo

    • @healthaddsbeauty
      @healthaddsbeauty  4 года назад

      No

    • @shirinrahiman3791
      @shirinrahiman3791 4 года назад

      @@healthaddsbeauty പറ്റുമെങ്കിൽ അതിനെ കുറിച് ഒരു video ചെയ്യാമോ

  • @Superheros_.123
    @Superheros_.123 2 года назад

    5vayasula kuttik kattarvazha kodukamo.
    Njn oru thavana kattarvaxha kond thoran undaki.. Avan nala ishtm ayi. Eppozhum ath undaki kodukan parayum.

  • @nusrath5448
    @nusrath5448 4 года назад +5

    Doctor piles ulla remedy parayamo

  • @reghunadhkfsh
    @reghunadhkfsh 4 года назад +2

    Good information 🌹

  • @aishanajeem5355
    @aishanajeem5355 4 года назад +2

    Hi doctor,
    മുതിരയുടെ ഗുണത്തെക്കുറിച്ച്‌ വീഡിയോ ഇടാമോ

    • @healthaddsbeauty
      @healthaddsbeauty  4 года назад

      Sure

    • @kgwilson4102
      @kgwilson4102 4 года назад +2

      Thanks.ethu thanuppu allergy kku problem undo

    • @zeenathm4579
      @zeenathm4579 2 года назад

      @@healthaddsbeautyഹെൽത് അഡ്ഡ്സ് ബ്യൂട്ടി

  • @ameeneditz9X
    @ameeneditz9X 3 года назад +2

    Aloe vera apply cheytaal girlsnte mughath hair growth undakumo??

  • @ponnosponnu5885
    @ponnosponnu5885 2 года назад

    Dr lipsin chutumulla dark povan kattarvaza use cheyamo

  • @blessyeleyas1032
    @blessyeleyas1032 10 месяцев назад

    Ok, good❤

  • @Badshabasha
    @Badshabasha Год назад

    Pregnancy time use cheyyan pattumo

  • @mohammedmusthafa7490
    @mohammedmusthafa7490 4 года назад +1

    Very nice

  • @aniammajacob8640
    @aniammajacob8640 3 года назад +1

    കറ്റാർവാഴ വെരിക്കോസിന് നല്ലതാണന്ന് ഒരു അനുഭവസ്ഥ പറഞ്ഞു 'അതിനാൽ ഞാൻ ഇപ്പോൾ കഴിച്ചു തുടങ്ങി

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Aano

    • @aniammajacob8640
      @aniammajacob8640 3 года назад +1

      @@healthaddsbeauty ഇന്നലെ സ്റ്റാർട്ട് ചെയ്തതെയുള്ളൂ. അവർക്ക് നന്നായി കുറവുണ്ടന്നു പറഞ്ഞു.
      എൻ്റെ റിസൽട്ട് പിന്നീടറിയിക്കാം.

    • @Bunique-g8u
      @Bunique-g8u 3 года назад

      @@aniammajacob8640 rslt endhaai

    • @aniammajacob8640
      @aniammajacob8640 3 года назад +2

      @@Bunique-g8u കഴിച്ചു കൊണ്ടിരിന്ന സമയത്ത് നല്ല ആശ്വാസം ഉണ്ടായിരുന്നു. ഞാൻ കഴിയക്കയും പുരട്ടുകയും ചെയ്യുന്നുണ്ടായിരുന്നു.
      തുടരാൻ കഴിഞ്ഞില്ല. അതു കൊണ്ടായിരിക്കാം. വീണ്ടും തുടങ്ങിയിട്ടുണ്ട്.

    • @Bunique-g8u
      @Bunique-g8u 3 года назад +1

      @@aniammajacob8640 thodarnnoode chelppm mariyaalo 😄ellam sheriyaavum aniamma

  • @rafivp6224
    @rafivp6224 4 года назад +1

    താങ്ക്സ്. D

  • @minipaulson8576
    @minipaulson8576 Год назад

    കറ്റാർ വാഴ ഷുഗർ എങ്ങിനെ കഴിക്കാം.gel മാത്രം കഴിച്ചാൽ മതിയോ. പ്ലീസ് replly

  • @anandu2705
    @anandu2705 3 года назад

    Thank you🙏.

  • @ft_faash...3372
    @ft_faash...3372 2 месяца назад

    Alovera facinu nllthno😢
    Hair varumo