22 വർഷത്തെ ഓഫ് റോഡ് ലൈഫിൽ നിന്നും മോചനം നേടി Jaimatha RoadLInes | Vagamon to Kottamala Bus Journey

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 116

  • @vinodcv3411
    @vinodcv3411 Месяц назад +4

    ജയ് മാതാ കീ ജയ് 👌👌👌👌🌹🌹🌹ഈ വീഡിയോ ആ ബസ് കാർക്ക് ഉള്ള ഒരു ട്രിബൂട്ട് ആണ്.. അവർ അത് അർഹിക്കുന്നു.... 🏅🏅🏅എത്ര മനോഹരമായ സ്ഥലങ്ങൾ.,. 🌹🌹🌹🌹🌹വ്യത്യാസ്ഥമായ ഒരു യാത്ര വീഡിയോ 👍👍🌹🌹🌹🏅🏅🏅🏅💐💐💐🎊🎊🎊

    • @Josfscaria
      @Josfscaria  Месяц назад

      💯☝️❤️❤️❤️❤️❤️❤️❤️

  • @robinsebastian3841
    @robinsebastian3841 Месяц назад +16

    നാട്ടുകാര് വേറെ ബസ് വേണമെന്ന് പറയും KSRTC ഇതിന്റെ 10min മുൻപിലൊ പിറകിലോ ബസ് തുടങ്ങും കുറച്ചു കഴിയുമ്പോ ഈ ബസ് നിർത്തും പിന്നെ KSRTC യും നിർത്തും ശുഭം. പണ്ട് ഈ സെയിം ബസ് peebros ആയിട്ട് നെടുംകണ്ടം - പാലാ ഓടാൻ വന്നപ്പോൾ സെയിം സമയത്ത് 2വണ്ടി ഇട്ടു ഓടിച്ചു peebros നിർത്തിച്ച ചരിത്രം ഉണ്ട് 😂

    • @Josfscaria
      @Josfscaria  Месяц назад

      Sobhavikam bro

    • @gokulrajeev2424
      @gokulrajeev2424 Месяц назад

      Peebros nedukandom kattapana upputhra vagamon erattupetta pala LS

  • @shajijoseph7425
    @shajijoseph7425 Месяц назад +2

    Hirange video oru rakshayum illa especially morning journey.
    Super bro thanks a lot bro.👌👌

    • @Josfscaria
      @Josfscaria  Месяц назад +1

      Oke ചേട്ടായ്

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Месяц назад +1

    വളരെ മനോഹരം ആയ കാഴ്ചകൾ 👏👏👏👍👍🙏🙏🙏

  • @Radhakrishnanav192
    @Radhakrishnanav192 Месяц назад +2

    വളകോട് ഉപുത്റ മേരിഗിരി വ
    വെള്ളിലാക്ണ്ടം സ്വരാജ് ലേബക്കട കാക്കട്ടുതാഴം. സൂപ്പർ super

    • @Josfscaria
      @Josfscaria  Месяц назад

      Route ,⚡⚡⚡⚡

    • @bibin564
      @bibin564 Месяц назад

      നീ എന്ത് തേങ്ങ ഈ പറയുന്നേ

  • @mangalamdam
    @mangalamdam Месяц назад +1

    a bus is running without passenger in this hectic route..Very exceptional..

  • @mohancm4301
    @mohancm4301 10 дней назад +1

    Supar ❤❤😂❤❤🎉🎉🎉🎉🎉

  • @fromkarunakar
    @fromkarunakar Месяц назад +1

    Nice trip on Scenic ghat locations

  • @Krishnarao-v7n
    @Krishnarao-v7n Месяц назад +3

    Jai matha RoadLine Vagamon To Kottamala Private 🚎 Off Road 🛣️ Journey Views Amazing & Beautiful People Life Life Challenge Conseron For Government Driver Driving Amazing Natural Wonder Is Wonderful Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @josephmj6147
    @josephmj6147 Месяц назад +1

    Adipoli super give more. Thanks.

  • @Ranjith-y9s
    @Ranjith-y9s Месяц назад +1

    Superjaimathabus❤

  • @yunussafiyaazeez70
    @yunussafiyaazeez70 Месяц назад +2

    പൊളി ❤❤

  • @salwinsebastian4168
    @salwinsebastian4168 Месяц назад +1

    kottayam nedumkandam kerala bus nte video cheyyumo

    • @Josfscaria
      @Josfscaria  Месяц назад +1

      kottayam to puilyanmala vare Neelambari, thopramkudi to kottyam sera oke ittitond route same alle 0... boarakum

  • @sushilmathew7592
    @sushilmathew7592 Месяц назад +1

    Great video.

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Месяц назад +1

    Adipoli

  • @abeyjohn8166
    @abeyjohn8166 Месяц назад +1

    Bus horn super

  • @saravanankumar640
    @saravanankumar640 Месяц назад +1

    Trip was lik a jungle park tour god's own country mother nature's gift but people @ kottamala very unfortunate must get better connectivity & facilities thku jisaab for making ds video 📷

  • @rafeequemohamed3728
    @rafeequemohamed3728 Месяц назад +1

    ഈ ബസും കോട്ടമലയും മുമ്പൊരു വിഡിയോയിൽ കണ്ടിട്ടുണ്ട്. ഡ്രോൺ ഒക്കെ ഉപയോഗിച്ച് അവർ രണ്ട് തവണയായി ചെയ്തിരുന്നു. ആദ്യ വിഡിയോ അത്യാവശ്യം വ്യൂസ് കിട്ടിയപ്പോ രണ്ടാം പ്രാവശ്യം വന്നപ്പോൾ അവിടെയുള്ള കുട്ടികൾക്ക് സ്കൂൾ ബാഗും സ്റ്റേഷനരിയും സമ്മാനിച്ചാണ് മടങ്ങിയത്.

    • @Josfscaria
      @Josfscaria  Месяц назад

      Yes ഞാനും കണ്ട്

  • @rafeequemohamed3728
    @rafeequemohamed3728 Месяц назад +1

    good

  • @MathankumarMathan-h9e
    @MathankumarMathan-h9e Месяц назад +1

    Really nice

  • @Ranjith-y9s
    @Ranjith-y9s Месяц назад +1

    Nallabusyathra❤

  • @gokulrajeev2424
    @gokulrajeev2424 Месяц назад +1

    Vaniyapara kannur nedumkandom. Holy mariya ls nde video chey brooo night service alle

    • @Josfscaria
      @Josfscaria  Месяц назад

      അവർക്ക് താൽപര്യം ഇല്ല

  • @amalabalaamalabala9312
    @amalabalaamalabala9312 Месяц назад +1

    Ennta birth place aanu kottamala Post officenta mugalilayitu oru road unndu athiluda poyal oru layam varum avidanu enta vidirunnathu ippo ellam kaadukeri poi kottamalayil ninnum vagamonilaykku nadunnu poyyanu najan padichathu appolakka busum illa rodum illa mazhayathum veilathum a roadilodaym malamugliludayum nadannu venam pogaintathu ippo a layam onnu illa elllamkadukeri poi thottam adachathoda aarum avida illa ellarum sonthasthalam medichu aingana avannu poi veedum ithu kaanumbol eanikku saingadavanu varunnathu najnum ippo avidilla enta veedu post office helth centre L.PSchool ellam najan othiri miss cheyyunnu ration shop avidatha church ayyoo parayan paittatha vedhana 😢😢😢 pinna ippo rodittatondu paksha aarum avida iila

  • @Arnold_kurian
    @Arnold_kurian Месяц назад +1

    നല്ല കാര്യം 🤞🏻👍🏻

  • @nirmalk3423
    @nirmalk3423 Месяц назад +1

    Super

  • @lathakrishna4310
    @lathakrishna4310 Месяц назад +1

    നവംബർ 17 ന് വീഡിയോ kaanunna ഞാൻ 👍👍👌👌👌

    • @Josfscaria
      @Josfscaria  Месяц назад

      Athenna അങ്ങനെ oru talk

    • @lathakrishna4310
      @lathakrishna4310 Месяц назад +1

      @Josfscaria വൈകിയില്ലേ കാണാൻ athonda

    • @Josfscaria
      @Josfscaria  Месяц назад

      @lathakrishna4310 🙂✅

  • @Hoggardmitss
    @Hoggardmitss Месяц назад +1

    Nice

  • @vandimachan
    @vandimachan Месяц назад +1

    Nice❤

  • @MRAJARAMVlOGS
    @MRAJARAMVlOGS Месяц назад +1

    Nice brother

  • @justinethomas5656
    @justinethomas5656 Месяц назад +1

    Super super super super super

    • @Josfscaria
      @Josfscaria  Месяц назад

      🩷

    • @sebastianks6028
      @sebastianks6028 Месяц назад

      M. M. J. plantation koluth
      adup nashdamayathine
      thudarnnu, sthalathinte
      velakuthulliyamaya thuka
      loanayi aduthu annanu
      kelkkunnathu.

  • @ashishregi5490
    @ashishregi5490 Месяц назад +1

    Nice video

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 Месяц назад +3

    Varthakal vayikkunnath ramachandran same tone

  • @r.a.j.a.n.r.g1212
    @r.a.j.a.n.r.g1212 Месяц назад +1

    Beautiful Pin bend curves at the top of hill 10 Kms of lurking danger. Still people live without any infra support . Still I wonder no person is interested to be videographed and no person blames government for their difficulties at top of the hill. this is difference between Tamilnadu and Kerala.

  • @MathankumarMathan-h9e
    @MathankumarMathan-h9e Месяц назад +1

    ❤❤❤

  • @hariskh952
    @hariskh952 Месяц назад +2

    22:10 വൈകിട്ട് വരുമ്പോൾ ആന'യെ കാണുമോ..ന്നാണോ ചോദിച്ചത് ?
    ആന ഇറങ്ങുന്ന സ്ഥലമാണോ ?
    വീഡിയോ കൊള്ളാം,
    കാഴ്ചകൾ മനോഹരം

    • @Josfscaria
      @Josfscaria  Месяц назад +1

      മണ്ഡല മകരവിളക്ക് കാലത്ത് കാണും എന്ന്

    • @hariskh952
      @hariskh952 Месяц назад

      @Josfscaria ok

    • @valleyofpeacevalleyofpeace2981
      @valleyofpeacevalleyofpeace2981 Месяц назад +1

      ഞാൻ വളകോടാ..ആനയെന്നുമില്ല

    • @Josfscaria
      @Josfscaria  Месяц назад

      @@valleyofpeacevalleyofpeace2981 driver parayunnu

  • @CKA8283
    @CKA8283 Месяц назад +1

    ❤️💙💚

  • @kannanbooma7631
    @kannanbooma7631 Месяц назад +1

    Joseph Chetan you ask nagarkoil to tenkasi route bus
    Timings I live in tuticorin so i don't know about it this
    Route 135km it takes
    4 hour journey only
    Double road narrow
    Stopings approx 25
    The bus frequency
    One hour in both sides
    In this route very
    Interesting matter are
    There Ervadi one small
    Town the muslim people doing business
    Across the Kerala state Alwar kurachi
    Village one sivan temple name as
    Sivasilam it's called
    As south srisillam Andhra Pradesh
    Sivan face Western direction very senric
    Route please try it

  • @sheiksameem525
    @sheiksameem525 Месяц назад +1

    Description box ഇൽ 7:40 am from bangalore ഓഹ്? 🤔

  • @sajiths8663
    @sajiths8663 Месяц назад +1

    ❤👍🏻

  • @Ranjith-y9s
    @Ranjith-y9s Месяц назад +2

    Ashokleylandvandi❤

  • @bijutm7131
    @bijutm7131 Месяц назад +1

    2002 ൽ ജയ് മാത ബസ് അല്ലായിരുന്നു MANU എന്ന ബസ് ആയിരുന്നു KL-5/A 5835ആണെന്ന് തോന്നുന്നു ആ ബസ്സിന്റെ നമ്പർ അതിന് ശേഷം ആണ് ജയ് മാത യുടെ ബെൻസ് ബസ് പെരിന്തൽമണ്ണയിൽ ബോഡി ചെയ്ത ബസ് സർവീസ് ആരംഭിക്കുന്നത്..

    • @Josfscaria
      @Josfscaria  Месяц назад

      Owner തന്ന detailsaa,🙂🙂

  • @jesmonkj1674
    @jesmonkj1674 Месяц назад +1

    അടുത്തത് കളിത്തോഴൻ ബസിന്റെ വീഡിയോ ആണോ

    • @Josfscaria
      @Josfscaria  Месяц назад +1

      അതു ലേറ്റ് ആണ്.. ഇന്ന് കുമിളി munnar

    • @jesmonkj1674
      @jesmonkj1674 Месяц назад

      okkkk....

  • @Ranjith-y9s
    @Ranjith-y9s Месяц назад +1

    Neelecolourbus❤

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Месяц назад +1

    വൈകിട്ടു ഒരു സർവീസ് കൂടി ഉണ്ടായിരുന്നു എങ്കിൽ നല്ലത് ആയിരുന്നു ❤️

  • @User67578
    @User67578 Месяц назад +1

    തേയില എസ്റ്റേറ്റ് എന്തിനാ ഉപേക്ഷിച്ചത്

    • @Josfscaria
      @Josfscaria  Месяц назад

      അത് അറിയില്ല

  • @muhammedka7716
    @muhammedka7716 Месяц назад +2

    പട്ടി തിന്നുകയുമില്ലാ പശൂവിനെ കൊണ്ട് തീറ്റിക്കുകയുമില്ലാ എന്നതാണ് ഈരാറ്റുപേട്ട K SRTC ഡിപ്പോയിലെയും മറ്റ് ഡിപ്പോ കളിലെയും KSRTC : ഇതിന് ഒരു മാറ്റം വരുത്തി ഇനിയെങ്കിലും . മറ്റ് സ്വകാര്യബസ്സുകൾക്ക് പെർമിറ്റ് കൊടുക്കൂ.🙏🏻🌹

  • @aravindm1676
    @aravindm1676 Месяц назад +1

    Ksrtc varathirunnal madhi..

  • @bijutm7131
    @bijutm7131 Месяц назад +2

    വാഗമൺ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആണ്

  • @VibinKV-k9o
    @VibinKV-k9o Месяц назад +1

    Super ❤❤

  • @selvir446
    @selvir446 Месяц назад +1

    Super❤

    • @Josfscaria
      @Josfscaria  Месяц назад

      Thanks 🔥

    • @sebastianks6028
      @sebastianks6028 Месяц назад

      kottamalayilninnum athra
      dhuram ond mulamattathinu, avide ninnum aasramam vazhiyano, E, road pokunnath, edabhagam
      ethra dhuram taring chiyuvanund.

    • @Josfscaria
      @Josfscaria  Месяц назад

      @@sebastianks6028 32 kanum

  • @georgejoseph2398
    @georgejoseph2398 Месяц назад +1

    ❤❤❤❤❤❤

    • @Josfscaria
      @Josfscaria  Месяц назад

      Welcome

    • @sebastianks6028
      @sebastianks6028 Месяц назад

      mulamattathuninnum
      kattappanak attavum
      dhuram kuranja roadalle
      eth.

  • @crazyrose-zf7vg
    @crazyrose-zf7vg 21 день назад

    Super❤