Tourist Bus കളുടെ വീഡിയോസിൽ ഇതിലെ ബസ് പോവുന്നത് കണ്ടിട്ടുണ്ടെങ്കിലും ആ ബസ് ന്റെ cabin ride ഇപ്പോഴാ കാണുന്നത് 😍🔥ഇങ്ങോട്ട് എന്തായാലും പുറത്ത് നിന്ന് ആളുകളെ കയറ്റാത്തത് നല്ലതാണ് വെറുതെ ഈ സ്ഥലത്തിന്റെ ഭംഗി കളയണ്ട 👍🏻
I born and brought up in Munnar,I joined in Tata tea limited in 1991 and worked in Kundaly estate as assistant field manager, now I am in Dubai ❤very beautiful presentation, thanks
Just miss, കഴിഞ്ഞ തവണ ഇതേ സമയത്ത് ഈ ബസിൽ കേറി കുണ്ടള ഇറങ്ങി, ഇപ്പോൾ തോന്നുന്നു chenduvarai പോയി തിരിച്ചു വരുമ്പോൾ കുണ്ടള ഇറങ്ങിയാൽ മതിയായിരുന്നു എന്ന്. ഇനി അടുത്ത തവണ 10 മണിക്കുള്ള ബസിൽ വരാം 😊.
നിങ്ങടെ വീഡിയോ കണ്ടില്ലലോ എന്ന് പറഞ്ഞു സേർച്ച് ചെയ്തു അപ്പോൾ പഴയ വീഡിയോ ആണ് കണ്ടത്... എന്നാൽ ന്യൂസ് കാണാം എന്ന് വിചാരിച്ചു ന്യൂസ് കണ്ടു ഇരിയ്ക്കവേ പരസ്യം വന്ന്നു അപ്പോൾ ദാ നിങ്ങടെ ഈ വീഡിയോ കാണുന്നു 👍👍👍👌👌👌🌹🌹🌹🌹🌹വീണ്ടും ഇടുക്കിയുടെ ദൃശ്യ മനോഹരമായ കാഴ്ചകൾ.. മൂന്നാർ വരെ ഒരുപാട് തവണ വന്നിട്ട് ഉണ്ടെങ്കിലും ഈ പ്രദേശം ത് വന്നിട്ട് ഇല്ല... 🌹🌹അടിപൊളി വീഡിയോ 🌹👌👌🏅🏅🌻🌻🏆NB കണ്ണൂർ നിന്നും മൂന്നാറിലേക്ക് KSRTC സൂപ്പർ ഡീലക്സ് സർവീസ് തുടങ്ങിയത് അറിഞ്ഞില്ലേ??? 💐💐💐💐💐🌹🌹🏅🏅💐💐💐🏆🌾🌾🌾🏆🏆🏆🎊🎊🎊🎊♥️♥️♥️🎁🎁🌻🌻
പ്രിയപ്പെട്ട "യാത്രാ വിശേഷങ്ങൾ" ചാനൽ ടീമിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ഞാൻ നേരുന്നു. ഒരു കാര്യം പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. പത്തനംതിട്ട റ്റൂ ഗവി വരെയുള്ള ഒരു സൂപ്പർ ഫാസ്റ്റ്, ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ കെഎസ്ആർടിസി ബസ്സ് ഇട്ടാൽ കൂടുതൽ നന്നായിരിക്കും. അടുത്ത "യാത്ര വിശേഷങ്ങൾ" ചാനലിൽ ഈ റൂട്ട് നിങ്ങൾ എന്തായാലും ഇടാൻ മറക്കരുത്. നിങ്ങൾ ഇതുവരെ ഈ റൂട്ട് ഇട്ടിട്ടില്ല. ഇനിയെങ്കിലും നിങ്ങൾ ഇടാൻ മറക്കരുത് ഓക്കേ.
ആ ഭാഗത്തുള്ളവരെന്താണ് മലബാർ ഭാഗങ്ങളിലെ പോലെ ബസ്സിന്റെ ബോഡിയിലും പേരെഴുതുന്ന സ്റ്റൈലിലും സ്റ്റിക്കർ വർക്കിലുമൊന്നും ഒരു രസവും വേണ്ടെന്ന് വെക്കുന്നത് എല്ലാ വണ്ടികളും ഒരേ പോലെ ഇപ്പൊ കളർ കോഡും ആയപ്പോ പറയുകയും വേണ്ട
60രൂപ പറഞ്ഞിട്ട് കാര്യമില്ല.. എല്ലായിടത്തും പോലെ അവിടെ ബസ്ന് ആളെ കിട്ടില്ല ല്ലോ.. ഒരു day ഒന്നോ രണ്ടോ സർവീസ് മാത്രവും.. അങ്ങനെയൊക്കെ നോക്കുമ്പോൾ 60വലുതൊന്നുമല്ല.
കേരളത്തിൽ ഏറ്റവും കുറവ് temperature രേഖപ്പെടുത്തിയത് chenduvarai യിലും സമീപത്തും ആണ്
Thankyou for information
ചെണ്ടുവരൈയിൽ അല്ലാട്ടോ
@anoopthodupuzhakerala2837 ഒകെ
@@anoopthodupuzhakerala2837pinne evideyann
@@anoopthodupuzhakerala2837pinne evideyann?
Tourist Bus കളുടെ വീഡിയോസിൽ ഇതിലെ ബസ് പോവുന്നത് കണ്ടിട്ടുണ്ടെങ്കിലും ആ ബസ് ന്റെ cabin ride ഇപ്പോഴാ കാണുന്നത് 😍🔥ഇങ്ങോട്ട് എന്തായാലും പുറത്ത് നിന്ന് ആളുകളെ കയറ്റാത്തത് നല്ലതാണ് വെറുതെ ഈ സ്ഥലത്തിന്റെ ഭംഗി കളയണ്ട 👍🏻
😄🩷
താങ്കളുടെ വീഡിയോ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി നല്ല വിശദമായ അവതരണം
Thankyou ji
I born and brought up in Munnar,I joined in Tata tea limited in 1991 and worked in Kundaly estate as assistant field manager, now I am in Dubai ❤very beautiful presentation, thanks
Thankyou sir
Hi bro വിഡിയോ വളരെ നന്നായിട്ടുണ്ട് 👌 കണ്ണിനും മനസ്സിനും കുളിര്മയേകുന്ന ഒരുപാട് നല്ല കാഴ്ചകൾ❤
വീണ്ടും പ്രതീക്ഷിക്കുന്നു all the best 👍
🩷 thankyou sir
വളരെ മനോഹരം കാഴ്ചകൾ പച്ചപ്പ് പുതച്ചു നിൽക്കുന്ന മലഞ്ചരിവുകൾ സൂപ്പർ 👍🏻👍🏻
✅✅😃
Super route.... Ningalude video kaanumbol aanu etrayum beautiful aaya sthalangal kaanunathu...
ഇനിയും ഉണ്ട്
ഇങ്ങനെയും ഒരു ബസ് റൂട്ടോ.... പൊളിച്ചു ❤❤
❤️
Beautiful video thanks bro 👍👍.Ithu polathe video upload cheyynam,Munnar inte arum ariyath Village journey awating.
Oke ചേട്ടാ
Chenduvarai-Kothamangalam old PMS.
❤️
ഗംഭീരം/ വിവരണം / കാഴ്ചകൾ ..... Super
Thankyou
Superb explanation & informative vdo bro rarely seen, that's y subscribed & 👍
All the best🎉
Thanks man
Thanks for showing this heavenly route..💚
May this service always be there..💙
Thankyou
എങ്ങോട്ട് നോക്കിയാലും പച്ച 👍👍👍👍👍👌👌👌
💚💚💚✅ ഇരിക്കട്ടെ പച്ച കമൻ്റും
Thanks to you for the hard work you have put in to bring us these lovely visuals👏👏👏🙂
Thank you...sir... Watch kumily to munnar video as well
Nice. Exploring hidden place
✅✅
Chenduvara super. Give more.
താങ്ക്യൂ
വളരെ നല്ലൊരു വിവരണം നന്ദിക്കും നമസ്കാരത്തിനും പ്രത്യേകം നന്ദി നമസ്കാരം ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
Thanku
അണക്കര എയർ പോർട്ട് ഇനി ആവശ്യം ഇല്ല ❤️.. ഡാമിൽ സീ പ്ലെയിൻ ഇറക്കിയാൽ ❤️🥰..
😁
Nice yathra
🩷🩷
സൂപ്പർ ബ്രോ.. 👍👍 നൈസ്
Thankyou ks
Superb video...very good presentation..❤❤
👆😃
❤ Very Nice ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
✅😃
സൂപ്പർ ബ്രോ ❤
😃 കയറി വാ
Beautyofgreenyathra❤
not only the route.. but bus is also very nice..
Thanks
സൂപ്പർ ❤️❤️
Thankyou anoopta
Longbusyathra❤
Just miss, കഴിഞ്ഞ തവണ ഇതേ സമയത്ത് ഈ ബസിൽ കേറി കുണ്ടള ഇറങ്ങി, ഇപ്പോൾ തോന്നുന്നു chenduvarai പോയി തിരിച്ചു വരുമ്പോൾ കുണ്ടള ഇറങ്ങിയാൽ മതിയായിരുന്നു എന്ന്. ഇനി അടുത്ത തവണ 10 മണിക്കുള്ള ബസിൽ വരാം 😊.
Plan ഇല്ലാതെ poyathanu ഞാനും...
നിങ്ങടെ വീഡിയോ കണ്ടില്ലലോ എന്ന് പറഞ്ഞു സേർച്ച് ചെയ്തു അപ്പോൾ പഴയ വീഡിയോ ആണ് കണ്ടത്... എന്നാൽ ന്യൂസ് കാണാം എന്ന് വിചാരിച്ചു ന്യൂസ് കണ്ടു ഇരിയ്ക്കവേ പരസ്യം വന്ന്നു അപ്പോൾ ദാ നിങ്ങടെ ഈ വീഡിയോ കാണുന്നു 👍👍👍👌👌👌🌹🌹🌹🌹🌹വീണ്ടും ഇടുക്കിയുടെ ദൃശ്യ മനോഹരമായ കാഴ്ചകൾ.. മൂന്നാർ വരെ ഒരുപാട് തവണ വന്നിട്ട് ഉണ്ടെങ്കിലും ഈ പ്രദേശം ത് വന്നിട്ട് ഇല്ല... 🌹🌹അടിപൊളി വീഡിയോ 🌹👌👌🏅🏅🌻🌻🏆NB കണ്ണൂർ നിന്നും മൂന്നാറിലേക്ക് KSRTC സൂപ്പർ ഡീലക്സ് സർവീസ് തുടങ്ങിയത് അറിഞ്ഞില്ലേ??? 💐💐💐💐💐🌹🌹🏅🏅💐💐💐🏆🌾🌾🌾🏆🏆🏆🎊🎊🎊🎊♥️♥️♥️🎁🎁🌻🌻
Odatte 2 ദിവസം ബ്രോ.. നൈറ്റ് ജേർണി ഒരു മടുപ്പ് ഉണ്ടാക്കുന്നു... കണ്ട അതേ റോഡുകൾ , കൂറാ കൂര് ഇരിട്ടും...
ramaswamy iyer hedworks dam undu small one, pothamedu,kantallor dam construction going on, pattiserry dam
👍👍👍👍
Adipoli
👍⚡
Nice place and the coldest village in Kerala
So nice
ചിറ്റിവാര - ചെണ്ടുവര - മൂന്നാർ, പെർമിറ്റ് പ്രകാരമുള്ള ബസ്സിന്റെ റൂട്ടാണ്. ഇപ്പോൾ ചിറ്റിവാര പോകുന്നില്ല എന്ന് തോന്നുന്നു.
ഇല്ല
Super video
Thanks
നൈസ് ബ്രോ ❤❤❤❤❤
Oke ചേട്ടാ 💚✅
18:43 cool visuals
Thanku sir
മോശം റോഡ് 2019 ന് ശേഷം മലപ്പുറംജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലും.
ഇതിനെ സപ്പോർട്ട് ചെയ്യുന്നവര് ഉണ്ടോ
@Josfscaria 🥰
Sathyamanu
@@aneeshpookoth3945 thrissur to perinthalmanna -nilmbur route oke moshamai thonniyittund
സൂപ്പർ super
Bus പിടിച്ച് വാ
🔥💥✌☝
☝️💯
Nice video..
കയറി വാ ഇങ്ങോട്ട്
സൂപ്പർ
Shajahan sir thnks
Super 💖
Thank you! Cheers!
രാവിലെ മുന്നാറിൽ നിന്നും ബസ് എപ്പോഴാണ്
10 am
മാട്ടുപ്പെട്ടി ഫാമിലിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ അത് ഈ വഴിക്കല്ലേ
എന്താണ് അറിവ് തരാൻ ഉള്ളത്
Super bro
Welcome
മൂന്നാറിൽവന്നിട്ട്ഈബസിൽയാത്രചെയ്താൽഉൾപ്രദേശങ്ങൾവിശാലമായികാണാംഅതൊടൊപ്പംകാറിൽഎണ്ണയടിക്കുന്നകാശ്പൊക്കറ്റിൽകിടക്കും
Alla pinne... Tension free journey...
Hasirukadinabusyathre
Good❤
കയറി വായോ
Beautiful
Thank you! Cheers!
Nice 🎉❤🎉
Thanku mathan
നമ്മുടെ നാട് എത്ര മനോഹരമാണ്❤
സൂപ്പർ ബ്രോ ❤❤❤
⚡⚡💯%
😍😊😍😍
മുഴുവൻ കണനേനെ
👍
Peringulam ആണൊ 😃
പ്രിയപ്പെട്ട "യാത്രാ വിശേഷങ്ങൾ" ചാനൽ ടീമിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ഞാൻ നേരുന്നു. ഒരു കാര്യം പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. പത്തനംതിട്ട റ്റൂ ഗവി വരെയുള്ള ഒരു സൂപ്പർ ഫാസ്റ്റ്, ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ കെഎസ്ആർടിസി ബസ്സ് ഇട്ടാൽ കൂടുതൽ നന്നായിരിക്കും. അടുത്ത "യാത്ര വിശേഷങ്ങൾ" ചാനലിൽ ഈ റൂട്ട് നിങ്ങൾ എന്തായാലും ഇടാൻ മറക്കരുത്. നിങ്ങൾ ഇതുവരെ ഈ റൂട്ട് ഇട്ടിട്ടില്ല. ഇനിയെങ്കിലും നിങ്ങൾ ഇടാൻ മറക്കരുത് ഓക്കേ.
Aa റൂട്ടിൽ ഓർഡിനറി മാത്രമാണ് ഉള്ളത് അത് ഇട്ടിട്ടുണ്ട്, വീണ്ടും ഇടണോ
❤
👍💯
Seenubuschendabus❤
💯💯❤️❤️❤️
ഇവിടെ ചെന്നാൽ താമസിക്കാൻ ഉള്ള സൗകര്യം ഉണ്ടോ
Illa...
Super
Super
30. കിമീ 60 രൂപ കൂടുതൽ അല്ല സ്ഥലം കാണാനുള്ള ടിക്കറ്റും ക്യാമറ ഫീസും മറ്റും കൂട്ടിയാൽ കറക്ടാണ് 'മഞ്ഞ് ഫ്രീയല്ലെ ഓക്സിജനും.
തോന്നിവാസം പ്രോൽസാഹിപ്പിക്കല്ല്
Sultan
💯🔥
❤❤❤
🩷❤️
Not clear your demonstration.
Ok
ബസ് കേടുവന്നാൽ 😢😢😢😢
വന്നാൽ എന്താ.. നന്നാക്കുക
മുന്നാറിൽ നിന്നും 10 30 നു e ബസ് എടുത്താൽ അത് തിരികെ മൂന്നാറിൽ വരുന്ന ടൈം എപ്പോ ആണ്
10.30 ennu പറയുന്നത് ചിലപ്പോൾ 10 കഴിയുമ്പോൾ എടുക്കും തിരിച്ച് 1.30 ആകും...
Decore,venomous,casper 🤍
ഒരാള് വന്നു ❤️
ബസ് സമയം പറയാമോ?
10, 2, 4.30... correct ആയിട്ടൊന്നും odilla... Shuttle anu...
പണ്ട് വേറൊരു ബസ് ആയിരുന്നു ഈ പെർമിറ്റിൽ
അന്ന് കുട്ടി ബസ് ആയിരുന്നോ
@Josfscaria ആയിരുന്നു
@@anoopthodupuzhakerala2837
😊😊😊😊😊😊❤❤❤❤❤❤hiiiiii
Welcome to yathra
ആ ഭാഗത്തുള്ളവരെന്താണ് മലബാർ ഭാഗങ്ങളിലെ പോലെ ബസ്സിന്റെ ബോഡിയിലും പേരെഴുതുന്ന സ്റ്റൈലിലും സ്റ്റിക്കർ വർക്കിലുമൊന്നും ഒരു രസവും വേണ്ടെന്ന് വെക്കുന്നത് എല്ലാ വണ്ടികളും ഒരേ പോലെ ഇപ്പൊ കളർ കോഡും ആയപ്പോ പറയുകയും വേണ്ട
മലബാറിലെ പോലെ അല്ല... ഇവിടെ ബസുകൾക്ക് ഒന്നും കളക്ഷൻ ഇല്ലാതെ ആയീ ... Athavum...
@@Josfscariaഅത് 30 കിലോമീറ്ററിന് 60രൂപ വാങ്ങിച്ചപ്പോ തോന്നി, അപ്പൊ ടിക്കറ്റില്ലേ
എഴുതിയ ടിക്കറ്റ്
30 kms യാത്ര ചെയ്യാൻ 60 രൂപയോ... 😳
30 തികച്ചില്ല ഞൻ ഒരു റൗണ്ട് ആക്കിയത്
wayanad roads very poor
ബ്രോ മദി ആന്ധ്രാ പ്രദേശ് ഞാൻ കായംകുളം ബസ് സ്റ്റാൻഡിൽ നിന്ന് ശബരിമല സണ്ണി ദാനം ബസ് റൂട്ടിൽ ദിവസവും അയ്യപ്പ മാല ചെയ്തിട്ടുണ്ട്
Oke
60രൂപ പറഞ്ഞിട്ട് കാര്യമില്ല.. എല്ലായിടത്തും പോലെ അവിടെ ബസ്ന് ആളെ കിട്ടില്ല ല്ലോ.. ഒരു day ഒന്നോ രണ്ടോ സർവീസ് മാത്രവും.. അങ്ങനെയൊക്കെ നോക്കുമ്പോൾ 60വലുതൊന്നുമല്ല.
എല്ലാരോടും anagneyamo വങ്ങിക്കുന്നെ?
സൂപ്പർ യാത്ര 👍🏼👍🏼👍🏼👍🏼 ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ്... മൂന്നാർ 🥰
Aa village il nammukke permission കിട്ടാത്ത ഗോൾഫ് മൈതാനം പോലെ കിടക്കുന്ന സ്ഥലങ്ങൾ ഉണ്ട്, കുണ്ടള ക്ലബ്, chittuvare ഏരിയാ
ആലപ്പുഴ മോശം road
👍👍
Malappuram very bad
Ok
Good 👍❤
Thanks ✌
❤❤❤❤nice
പൂക്കോയ ,❤️🩷
സൂപ്പർ powly ❤❤
കയറി വാ ഇതിൽ
Super ❤❤❤
Big thanks
❤❤❤🎉
✅✅
❤👍🏻
💚❤️
💞💞💞
Thanks
❤
Thanks