Will be useful for Sabarimala pilgrims Ksrtc Premium Ac Superfast

Поделиться
HTML-код
  • Опубликовано: 8 дек 2024

Комментарии • 127

  • @vmgarage4247
    @vmgarage4247 4 дня назад +5

    Robin Bus. Same bus , Same comfort,but low rate we Love Robin Bus service

    • @Josfscaria
      @Josfscaria  4 дня назад +2

      Robin low rate alla

    • @jestin7236
      @jestin7236 4 дня назад +2

      Rate kuravo, Pathanamthitta - Coimbatore Robin busil 750 + rs aane ee comfort illatha busil athesayam A1 travelsinte sleeper rate 650 e ullu seater adipoli pushback aanegil 550 rs

    • @VKP-i5i
      @VKP-i5i 3 дня назад

      Annum innum fraudukale viswasam ulla Malayalikal

  • @aswinks8259
    @aswinks8259 5 дней назад +8

    കര്‍ണാടക ഒക്കെ multi axle volvo ഒക്കെ ഇറക്കുമ്പോൾ ഇവിടെ marcopolo ഇറക്കി നാട്ടുകാരെ പറ്റിക്കുന്നു... എന്താല്ലേ

    • @Josfscaria
      @Josfscaria  5 дней назад +3

      . വിമാനം ആണ് തന്നിരിക്കുന്നത് എന്നിട്ടും... ഇങ്ങനെയൊന്നും പറയാൻ പാടില്ല

    • @Chkthan
      @Chkthan 4 дня назад +3

      ​@@Josfscariamechanicl issue varumbo vimanathinte maintenence chilv😹 orkan vayya

    • @Josfscaria
      @Josfscaria  4 дня назад +1

      മാനത്ത് ഓടാൻ സിൽവോ 😁

    • @Chkthan
      @Chkthan 4 дня назад +1

      @@Josfscaria ganesh kumar kanda enik gamil ulla businte rc book cancel akum😹😑

    • @VKP-i5i
      @VKP-i5i 3 дня назад

      Eh Businu enta kuzhapam ? Charge noku ? Ellatilum negetive ?

  • @swaminathaniyer8177
    @swaminathaniyer8177 5 дней назад +4

    18.40 എരുമേലി ശ്രീ ധർമ ശാസ്താവിന് എന്റെ പ്രണാമം.

  • @Shizael7372
    @Shizael7372 23 часа назад +1

    3:31 bus driver must be civil and drive ethically. വെറുതെ അങ്ങനെ horn മുഴക്കല്ലേ. മുൻപിൽ പോകുന്ന alpha ക്ക് side കൊടുക്കാൻ സ്ഥലമുണ്ടോ എന്ന് ആദ്യം നോക്കണം. പല bus driver മാരും ഇങ്ങനെ മര്യാദ ഇല്ലാതെ ആണ് വണ്ടി ഓടിക്കുന്നത്.

  • @sreerakshith
    @sreerakshith 4 дня назад +2

    Roadukal okke adipoli ayile😮

  • @ahmadsalim1636
    @ahmadsalim1636 5 дней назад +1

    നന്നായിട്ടുണ്ട് കൊള്ളാം ❤❤

  • @Ranjith-y9s
    @Ranjith-y9s 4 дня назад +2

    Nallabus❤

  • @Ranjith-y9s
    @Ranjith-y9s 4 дня назад +2

    Premiumbussuper❤

  • @abeymampilly5480
    @abeymampilly5480 4 дня назад +1

    Hi , Bro
    തൊടുപുഴ to ചെപ്പുക്കുളം (Rc പളളി) ഒരു ബസ് റൂട്ട് ഉണ്ട് ഒന്നു try ചെയ്ത് നോക്ക്ട്ടാ... ഇരുകിലം പാറ view Point ഒക്കെ try ചെയ്ത് next Bus പിടിച്ചാ മതി🎉

  • @LijaChandran
    @LijaChandran 4 дня назад +2

    21:21 home town❤🥰

  • @Ranjith-y9s
    @Ranjith-y9s 4 дня назад +2

    Minibus❤

  • @gurusplacesandevents813
    @gurusplacesandevents813 4 дня назад +1

    ചുവപ്പും മഞ്ഞയും.. Ksrtc ക്ക് നല്ല നിറം.. പരമ്പരാഗതം...!

  • @thecop8827
    @thecop8827 День назад +1

    School bus nu vendi ഇറക്കിയ വണ്ടി ആണിത് അത് വെച്ച് ലോങ് ഓടി 😮

    • @Josfscaria
      @Josfscaria  День назад

      ചരിത്രം കുറിച്ച് കെഎസ്ആർടിസി 🤭😃

  • @Chkthan
    @Chkthan 4 дня назад +1

    Oru leyland air suspenion vagiryiurunel maintenance kulliyenkilum labhikairn😑📈

    • @Josfscaria
      @Josfscaria  4 дня назад

      വകതിരിവ് .... .... ....

  • @Radhakrishnanav192
    @Radhakrishnanav192 4 дня назад +1

    സൂപ്പർ super

  • @jesmonkj1674
    @jesmonkj1674 3 дня назад +1

    കളിതോഴൻ ബസ്ന്റെ video eppola varune

    • @Josfscaria
      @Josfscaria  3 дня назад

      അത് മിസ്സ് ആയി.. reshoout ചെയ്യാൻ

  • @tijokthomas4701
    @tijokthomas4701 4 дня назад +2

    ❤ from ranni

  • @LijaChandran
    @LijaChandran 4 дня назад +1

    Changanassery to kattapana
    St thomas vedio chyiyo

    • @Josfscaria
      @Josfscaria  4 дня назад

      ഇല്ല ചേട്ടാ

  • @shameerkhan2116
    @shameerkhan2116 5 дней назад +1

    കൊള്ളാം 👌

  • @nirmalk3423
    @nirmalk3423 5 дней назад +1

    Beautiful video

  • @chethanreddy4547
    @chethanreddy4547 4 дня назад +3

    Bro Try Mysore To Hyderabad By KSRTC Airavata Clubclass2.0

  • @ashishregi5490
    @ashishregi5490 4 дня назад +1

    Nice video....

  • @FayisK-eh5qv
    @FayisK-eh5qv День назад +1

    ആമപ്പാറ യിൽ നിന്ന് ഞങ്ങളുടെ വീഡിയോ എടുത്തിട്ട് നിങ്ങൾ പോസ്റ്റ് ഇടും എന്ന് കാത്തുനിൽക്കുകയാണ്

    • @Josfscaria
      @Josfscaria  День назад

      പോസ്റ് ഇടും നിങൾ ആരൊക്കെയാണ്...

  • @sharafsharf7546
    @sharafsharf7546 5 дней назад +1

    👍👍👍

  • @minivinod6487
    @minivinod6487 3 дня назад +1

    Jeevanakkarkku salary medikkan orupani enneullu ennuthonnunnu.palaude oruside vazhipoyi enneullu,Pettaumsame.

  • @gokulgovind1213
    @gokulgovind1213 5 дней назад +2

    Air suspension kodkamayirunnu..

    • @vandiholic451
      @vandiholic451 5 дней назад +4

      E vandik agane oru option illa segment il Ashok Leyland in matreme air suspension ullo atum hino 4 cylinder engine verune models in matram

    • @Josfscaria
      @Josfscaria  5 дней назад +1

      Air ulla model vanganam ini

  • @GouthamkrishnaJ
    @GouthamkrishnaJ 5 дней назад +1

    Bro ernakulam to Chennai ksrtc bus travel video cheyavo

    • @Josfscaria
      @Josfscaria  5 дней назад +1

      ചെയ്തല്ലോ

  • @MathankumarMathan-h9e
    @MathankumarMathan-h9e 5 дней назад +1

    ❤❤❤🎉🎉🎉

  • @MohammedfayisMohammedfayis-r7h
    @MohammedfayisMohammedfayis-r7h 3 дня назад +1

    Thirur to manjeri cabin ride

  • @ajay.v.r
    @ajay.v.r 4 дня назад +1

    ഗവി, ആനക്കട്ടി, പത്തനംതിട്ട കെഎസ്ആർടിസി ബസ്സ് സർവീസ് ഇടുമോ.

    • @Josfscaria
      @Josfscaria  4 дня назад

      ഇട്ടിട്ടുണ്ട്

  • @shajijoseph7425
    @shajijoseph7425 4 дня назад +2

    Josetta kollam👌👌Bus standile announcer in um conductor kum salary kitty kanathilayirikkum😢😢.Nammude Ganesh nte vakkum pazhya chakkum orupole ane.😊

    • @Josfscaria
      @Josfscaria  4 дня назад +1

      Salary കിട്ടുന്ന കാലത്തും അവർ ഇങ്ങനെയൊക്കെ തന്നെ... സ്‌ലറയ് അല്ല preshanam... ശീലം ആണ്

    • @shajijoseph7425
      @shajijoseph7425 4 дня назад +1

      @Josfscaria kattile thadi thevarude ana.😄😄

  • @Ranjith-y9s
    @Ranjith-y9s 4 дня назад +2

    Shortwheelbus

  • @josemathewayathamattom
    @josemathewayathamattom 3 дня назад +1

    തൊടുപുഴ വിട്ടിട്ടു ഒരാൾ എങ്കിലും കേറിയോ ???

    • @Josfscaria
      @Josfscaria  3 дня назад +1

      Yes 2

    • @josemathewayathamattom
      @josemathewayathamattom 3 дня назад +1

      അപ്പോൾ ഉറപ്പായും ലാഭത്തിൽ ആകും 🤣🤣.. റേറ്റ് അധികം കൂടുതൽ വാങ്ങാതെ ഓടു ആണെങ്കിൽ ചെറിയ ദൂരത്തിൽ ആള് കയറും.. end to end ആളുകൾ ഒന്നും ഈ റൂട്ടിൽ പ്രതീക്ഷിക്കണ്ട.

    • @Josfscaria
      @Josfscaria  3 дня назад

      കയറിവർ book ചെയ്തവർ ആയിരുന്നു സർ

    • @josemathewayathamattom
      @josemathewayathamattom 3 дня назад

      @@Josfscaria ok.. Day rider aayi odumpol book cheiyatha aalukalum kayariyal alle profitable aaku..

    • @Josfscaria
      @Josfscaria  3 дня назад

      @@josemathewayathamattom athinu enna doubt

  • @justinethomas5656
    @justinethomas5656 5 дней назад +1

    Super super super super super

  • @jitheshperingode6903
    @jitheshperingode6903 5 дней назад +1

    26 ആം മൈലിൽ നിന്നും ഇടത്തോട്ടുള്ള റോഡ് എങ്ങോട്ടാണ് ബ്രോ?

    • @Josfscaria
      @Josfscaria  5 дней назад +1

      നേരെ മുണ്ടക്കയം

    • @jitheshperingode6903
      @jitheshperingode6903 5 дней назад

      @Josfscaria thankyou 🙏

    • @Alan__Jacob
      @Alan__Jacob 5 дней назад +3

      അത് ഒരു നാൽക്കവല ആണ് നേരെ പോയാൽ മുണ്ടക്കയം. വലത്തോട്ട് എരുമേലി. ഇടത്തോട്ട് ഒരു റോഡ് ഉണ്ട്, ആനക്കല്ലിന്

  • @kailasanathm764
    @kailasanathm764 3 дня назад +1

    Annouce ചെയ്യുന്നവർ കണ്ടില്ലെങ്കിലും കണ്ടക്ടർ വിളിച്ചു കയറ്റാനുള്ള മനസ്സെങ്കിലും കാണിക്കാമായിരുന്നു

    • @Josfscaria
      @Josfscaria  3 дня назад

      randu perum cheyyanam ithoru puthiya samrambam alle, athu yathrakkarkku ariyilla bro

  • @pradeepjoseph8442
    @pradeepjoseph8442 5 дней назад +1

    Ranni eathi bro❤

  • @jasneerjasni520
    @jasneerjasni520 4 дня назад +1

    ഈ വീഡിയോയൊക്കെ ഗണേഷ് കുമാർ സർ കാണണം ഒരു സ്ഥലത്ത്ന്ന് ഒന്നു വായ തുറന്ന് വിളിക്കുക പോലും ചെയ്യാത്ത ജോലിക്കാർ 🤣ഒരു കണക്കിന് ലോകത്തില്ലാത്ത ചാർജ്ജായത് കൊണ്ട് വിളിച്ചു ആളെ കയറ്റാത്തതാണ് നല്ലത് പാവങ്ങൾ കയറി പെടേണ്ടല്ലോ 😇😇

    • @Josfscaria
      @Josfscaria  4 дня назад +1

      ഇത് ഒരു എസി ബസ് ആണ് ഒരാളെങ്കിലും കിട്ടും

    • @jasneerjasni520
      @jasneerjasni520 4 дня назад +1

      @Josfscaria നോർമൽ സൂപ്പർഫാസ്റ്റ്മായി ബന്ധമില്ല ല്ലേ

    • @Josfscaria
      @Josfscaria  4 дня назад

      ഇല്ല...

  • @pratheeshk680
    @pratheeshk680 2 дня назад +1

    മന്ത്രീടെ കോമാളിത്തരം🤣 അല്ല, ജനങ്ങൾ കോമാളി ആകുന്നു ഇത് കണ്ടിട്ട്

  • @pradeepputhumana5782
    @pradeepputhumana5782 5 дней назад +1

    നല്ല ലയ്‌ലൻഡ് എയർ സസ്പെന്ഷൻ ഉള്ള വണ്ടികൾ ഇതിലും കുറഞ്ഞ ചാർജിൽ പോകുന്നില്ലേ? മലപ്പുറം സൈഡിൽ ഒക്കെ ഇത്തരം ബസുകൾ ലോക്കൽ ലൈൻ ബസുകൾ ആയി ഇഷ്ടംപോലെ ഇറങ്ങുന്നുണ്ട് മാർക്കോ പോളോ ബോഡി അല്ലെന്ന് മാത്രം.

  • @MinishJohn
    @MinishJohn 5 дней назад +1

    Ethokke agane varu,,,,,,

  • @lathakrishna4310
    @lathakrishna4310 5 дней назад +1

    Pallu vedana kond sharikk vedeo nokkan pattiyilla eniyum kanum pinne ok ji

  • @nambeesanprakash3174
    @nambeesanprakash3174 5 дней назад +2

    ഇതുപോലെ നിരുത്തരവാദിത്തം ഒക്കെ കൊണ്ടാണ് KSRTC നല്ല രീതിയിൽ service നടത്താൻ പറ്റാത്തത്... 👍🏻

    • @Josfscaria
      @Josfscaria  5 дней назад +2

      ആർക്കും ഒരു പിടിയുമില്ല എങ്ങിനെ ചെയ്യണമെന്ന്

  • @vandiholic451
    @vandiholic451 5 дней назад +4

    Low floor ac yude charge il oru school bus yatra 😢😂

    • @rishikesh.v
      @rishikesh.v 5 дней назад +1

      sathyam oru sf charge allel expres chargeil oduvaayirunel potten vekkayirin

    • @Josfscaria
      @Josfscaria  5 дней назад

      😁😁😁

    • @rishikesh.v
      @rishikesh.v 5 дней назад +1

      vann vann air suspesnion olla minnalinekaatum rate athum athilum nalla mileage kitunna vandikk

    • @Josfscaria
      @Josfscaria  5 дней назад +1

      എന്താ അല്ലേ...

    • @vandiholic451
      @vandiholic451 5 дней назад +1

      ​@@rishikesh.vvan van Tamil Nadu teams vere oukan tudangi 😂 namale

  • @Ebinkanakaraj
    @Ebinkanakaraj 5 дней назад +1

    കേറുന്ന ആള് അനുസരിച്ചു ഡ്രൈവർക്കും കണ്ടക്ടർക്കും കമ്മിഷൻ കൊടുക്കുന്ന സ്കീം ഒന്ന് വരുത്തിയാൽ മതി..... തൊണ്ട പൊട്ടുന്നത് പോലെ അലറിവിളിച്ചു ആളെ കേറ്റിക്കോളും...... കർണാടക ആ സിസ്റ്റം ആണോ എന്നറിയില്ല... പക്ഷെ prvt bus കാർ വിളിക്കുന്നതുപോലെ കണ്ടക്ടർ ഉറക്കെ വിളിക്കുന്നത്‌ കേൾക്കാം

  • @MohammadRilwanRILWAN-d4k
    @MohammadRilwanRILWAN-d4k 5 дней назад +3

    Always Karnataka RTC ❤

  • @user_abhi14320
    @user_abhi14320 5 дней назад +1

    This Bus Cruise Upto 90kmph

    • @Josfscaria
      @Josfscaria  5 дней назад

      Illa ..80 )loked...

    • @rishikesh.v
      @rishikesh.v 5 дней назад +1

      @@Josfscaria fayiznte vediol 90yil pokunnatahyi kaanunund

    • @Josfscaria
      @Josfscaria  4 дня назад

      @@rishikesh.v venel 100 um kanam irakkam irangumbol

  • @ArchishmanPm
    @ArchishmanPm 4 дня назад +1

    Tata കൊള്ളില്ല. 60 ക. Km ഓടയിൽ god ബ്ലസ്

  • @Ebinkanakaraj
    @Ebinkanakaraj 5 дней назад +1

    വെറുതെയല്ല ഈ പ്രസ്ഥാനം ഗതിപിടിക്കാത്തത്

  • @waayeasy9397
    @waayeasy9397 5 дней назад +1

    You degrade tata motors

  • @vinodcv3411
    @vinodcv3411 5 дней назад +2

    റാന്നിക്ക് 161 രൂപയോ??? അത് ഇത്തിരി കൂടുതൽ ആണ് 🤔.. ഈ ബസ് മൂവാറ്റുപുഴ വരെ സർവീസ് നടത്തിയിരുന്നു എങ്കിൽ ഇതിൽ കൂടുതൽ ആളുകൾ തുടക്കത്തിൽ തന്നെ കണ്ടേനെ.. കാരണം മൂവാറ്റുപുഴ സ്റ്റാൻഡിൽ നിന്നും കുറഞ്ഞത് 5 തിരുവനന്തപുരം ടിക്കറ്റ് എപ്പോഴും കാണും MVPA -TDPA ഓടി എത്താൻ മാക്സിമം അര മണിക്കൂർ മാത്രം. തൊടുപുഴ വിശ്രമിക്കുന്ന അര മണിക്കൂർ മതി MVPA യിലേക്ക് ഓടി എത്താൻ... പുനലൂർ --MVPA റോഡ് അത്യധുനിക നിലവാരത്തിൽ ആണ് പണിഞ്ഞിരിക്കുന്നത് എങ്കിലും അതിന് തക്ക തിരക്ക് ഇല്ല. ഒരു വാണിജ്യ റോഡ് ആയിട്ടില്ല... അതിന് KSRTC ഒരുപാട് ദീർഘ ദൂര സർവീസ് ഇതുവഴി ഓടിക്കേണ്ടി ഇരിക്കുന്നു... എരുമേലി പോർട്ട്‌ ഒക്കെ വരുമ്പോൾ വേറെ ലെവൽ ആകും എന്ന് പ്രതീക്ഷിക്കാം....
    TDPA -TVM ചാർജ് ok ആണ്. പക്ഷെ ചെറിയ പോയിന്റ് ലേക്ക് ഈ രീതിയിൽ തുക വാങ്ങിയാൽ യാത്ര ക്കാർക്ക് മുതൽ ആവില്ല.. ചെറിയ ദൂരം ഒന്നും AC യിൽ യാത്ര ചെയ്യണം എന്ന് ആർക്കും താല്പര്യം ഇല്ല.. Eg ::കായംകുളം -ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന "നെൽസൺ "എന്ന ആദ്യ കാല പ്രൈവറ്റ് സർവീസ് കൊണ്ടോടി ബോഡിയിൽ ഒരു AC ബസ് ആ റൂട്ടിൽ ഓടിക്കുന്നുണ്ട്. പക്ഷെ എന്റെ അറിവിൽ എക്സ്ട്രാ ചാർജ് ഒന്നും വാങ്ങുന്നില്ല... ചെറുത് എങ്കിലും മനോഹരമായ വീഡിയോ 🌹🌹🌹🌹👌👌👌👍👍തിരുവനന്തപുരം &കൊല്ലം ജില്ലകളിലെ അത്യാവശ്യം കാഴ്ചകൾ ഉള്ള റൂട്ട് ഒക്കെ വീഡിയോ ചെയ്താൽ റീച് കിട്ടും eg::വിഴിഞ്ഞം -കോവളം -തീരദേശ പാത.. കൊല്ലം -പരവൂർ... വിതുര -നെടുമങ്ങാട് etc... അതുപോലെ തൃശൂർ വടക്കൻ ചേരി --ഷൊർണുർ -ഒറ്റപ്പാലം, മണ്ണാർക്കാട് -ചേർപ്പുളശ്ശേരി അങ്ങനെ റൂട്ട് കൾ കിടക്കുക ആണ്. 🌹🌹👌👌👍👍🌻💐💐💐💐💐💐

    • @Josfscaria
      @Josfscaria  5 дней назад

      തീര ദേശ റൂട്ട്ചെയ്യേണ്ടതുണ്ട്

    • @vinodcv3411
      @vinodcv3411 5 дней назад +2

      @Josfscaria തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ --വലിയഴീക്കൽ പാലം (ഇന്റർനാഷണൽ ലെവൽ ആയ പാലം )-ഓച്ചിറ.. കരുനാഗപ്പള്ളി ഇതും സൂപ്പർ റൂട്ട് ആണ്. അതുപോലെ കായംകുളം ഡെപ്പോയിൽ നിന്നും ഉച്ചക്ക് 1.15 ന് ഉള്ള ഹരിപ്പാട് ksrtc ഓർഡിനറി സർവീസ് ഉണ്ട് രാമപുരത്തു നിന്നും തിരിഞ്ഞു തീരദേശ പാതയിൽ കൂടി തൃക്കുന്നപ്പുഴ വന്നു അവിടെ നിന്നും പല്ലന കുമാരൻ ആശാൻ സ്മാരകതിന് സമീപം ഉള്ള റോഡിൽ കൂടി കരുവാറ്റ ആറാട്ടുപുഴ വഴി ഹരിപ്പാട് എത്തുന്ന ഏതാണ്ട് 1.40 മിനിറ്റ് റണ്ണിംഗ് സർവീസ് ആണ് ഇത് നല്ല ഒരു വീഡിയോ ചെയ്യാൻ ഉണ്ട് (കായംകുളം -ഹരിപ്പാട് NH ഡയറക്റ്റ് ആണ് എങ്കിൽ മാക്സിമം 25 മിനിറ്റ് യാത്ര മാത്രം അല്ലെ ഉള്ളു )

  • @Krishnarao-v7n
    @Krishnarao-v7n 4 дня назад +1

    ❤👌🎉🎉🎉🎉🎉🎉