ബസ് ഉണ്ടാക്കുന്നത് കണ്ടാലോ? ഇത് കേരളത്തിലെ ഏറ്റവും വലിയ ബസ് ബോഡി നിർമ്മാണ യൂണിറ്റ്

Поделиться
HTML-код
  • Опубликовано: 25 окт 2024
  • ബസിൻ്റെ ബോഡി നിർമ്മിക്കുന്നതിനായി കേരളത്തിലെ ബസ് സംരംഭകർ തമിഴ്നാടിനെയും കർണാടകയെയും ആശ്രയിച്ചിരുന്ന കാലത്താണ് , കേരളത്തിലെ ആദ്യകാല സ്വകാര്യ ബസ് സംരംഭകരായ കോട്ടആസ്ഥാനമായ കൊണ്ടോടി മോട്ടോഴ്‌സ് സ്വന്തം നിലയ്ക്ക് ബസ് ബോഡി നിർമ്മാണ യുണിറ്റ് ആരംഭിച്ചത് . കൊണ്ടോടി ഓട്ടോക്രാഫ്റ്റ് എന്ന പേരിൽ 1980 ൽ ആയിരുന്നു അത് . ആദ്യകാലങ്ങളിൽ കൊണ്ടോടി നിർമ്മിത ബസുകൾ കോട്ടയം ജില്ലയിൽ മാത്രമായിരുന്നെങ്കിൽ ഇന്ന് കേരളത്തിലെമ്പാടും മാത്രമല്ല കേരളത്തിന് പുറത്തും കൊണ്ടോടിയിൽ ചെയ്ത ഗംഭീര ബോഡിയുമായി കാളക്കൂറ്റന്മാരെപോലെ ബസുകൾ സർവീസ് നടത്തുന്നുണ്ട് . പ്രതിമാസം 23 -25 ബസുകളാണ്‌ കൊണ്ടോടിയിൽനിന്നും ബോഡി ചെയ്തിറങ്ങുന്നത് . ഇന്ന് ദക്ഷിണേന്ത്യയിലെ ആദ്യ അഞ്ച് ബസ് ബോഡി നിർമ്മാതാക്കളിലൊന്നും കേരളത്തിലെ റ്റവും വലിയ ബസ് ബോഡി നിർമ്മാതാവുമാണ് കോട്ടയം അയർക്കുന്നത്തിന് സമീപം അമയന്നൂരിലുള്ള Kondody Autocraft India Pvt Ltd.
    ഒരു ഷാസി ഇവിടെ എത്തിച്ചാൽ അത് ബസ് ആയി പുറത്തിറങ്ങുന്നതുവരെയുള്ള കാഴ്ചകളാണ് ഈ എപ്പിസോഡിൽ.
    #kondodymotors, #kondodyautocraft, #kondodyautocraftindiapvtltd, #busbody, #busbodybuilding, #busbodybuildingunit, #kottayam, #ayarkkunnam, #amayannoor, #amayannur, #buschassis, #busentrepreneur, #tomthomas, #rahultom, #ashokleyland, #ashokleylandbody, #tatamotors , #tatabus, #eicher , #eicherbus

Комментарии • 27

  • @jyothishamharikumar8742
    @jyothishamharikumar8742 День назад +14

    ബസ് ബോഡി നിർമാണ രംഗത്ത് ഉള്ള എല്ലാ കാര്യങ്ങളും A to Z കാണിച്ചു തരികയും പറഞ്ഞു തരുന്നതുമായ ഈ വീഡിയോ ഒരു പുതിയ അറിവുകൾ ആണ് തന്നത് 🌸 ഇനിയും ഇതുപോലെ പുതുമയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍

  • @JomisJohny-d4b
    @JomisJohny-d4b День назад +27

    കൊണ്ടോടിയുടെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ സീറ്റ് മാറ്റുകയായിരുന്നെങ്കിൽ നല്ലതായിരുന്നു കഴുത്തിന് വേദന എടുക്കുന്നത് ആയി അനുഭപ്പെട്ടിട്ടുണ്ട് യാത്ര ചെയ്തപ്പോൾ അതുകൊണ്ട് പറഞ്ഞതാണ്

    • @Jo-mz2my
      @Jo-mz2my 4 часа назад +1

      paranjath 100% sheri aanu. Ottum body support illatha seat aanu ippo avar cheyth kodukkanath. Munnott aanjj irikkana karayam kurachh kazhiyumbo budhimutt undakarund.

    • @Jo-mz2my
      @Jo-mz2my 4 часа назад

      paranjath 100% sheri aanu. Ottum body support illatha seat aanu ippo avar cheyth kodukkanath. Munnott aanjj irikkana karayam kurachh kazhiyumbo budhimutt undakarund.

    • @Jo-mz2my
      @Jo-mz2my 4 часа назад

      paranjath 100% sheri aanu. Ottum body support illatha seat aanu ippo avar cheyth kodukkanath. Munnott aanjj irikkana karayam kurachh kazhiyumbo budhimutt undakarund.

    • @Jo-mz2my
      @Jo-mz2my 4 часа назад

      paranjath 100% sheri aanu. Ottum body support illatha seat aanu ippo avar cheyth kodukkanath. Munnott aanjj irikkana karayam kurachh kazhiyumbo budhimutt undakarund.

  • @shafimammootty2159
    @shafimammootty2159 День назад +7

    Delivery കഴിഞ്ഞു പോവുന്ന ബസ് മ്മടെ നാട്ടിലേക്ക് ഉള്ളത്
    തുഷാരഗിരി -കോഴിക്കോട്

  • @manuvs6782
    @manuvs6782 День назад +4

    SUPER SUPER SUPER SUPER KONDODY SUPER BODY SUPER KONDODY SUPER BUS BODY SUPER BODY KONDODY AUTOCRAFT ❤❤❤❤❤❤

  • @TomyPoochalil
    @TomyPoochalil День назад +6

    very good video!

  • @chakkalayilfamily
    @chakkalayilfamily 3 часа назад

  • @mathewsjohn9367
    @mathewsjohn9367 21 час назад +4

    Main client Ksrtc Athokke Enna ondayeh avante p…. Private bus sector anu eh kanunna ritiyil ithineh vlartjiyathu

  • @ppradeepkumar4622
    @ppradeepkumar4622 16 часов назад +4

    കേരളത്തിലെ കാലാവസ്ഥക്ക് ഗ്ലാസ് ഇടുന്നത് അനുയോജ്യമല്ല. കാരണം അത് പകുതി മാത്രമേ തുറക്കാൻ കഴിയുകയുള്ളു.
    ഫ്ലെക്സിബിൾ ട്രാസ്പേരൻ്റ് UPVC ഷീറ്റ് കൊണ്ട് വിൻ്റോ ഗ്ലാസ് നിർമ്മിക്കണം അത് മുകളിലേക്ക് മൊത്തത്തിൽ തുറന്നു വയ്ക്കാം പാകിസ്ഥാൻ ബസ് ബോഡി അത്തരത്തിലാണ് നിർമ്മിക്കുന്നത്.
    അതൊന്ന് ശ്രമിച്ചു നോക്കുക

    • @DIGIT8658
      @DIGIT8658 12 часов назад

      അതിന് ഗ്ലാസ് കാലാവസ്ഥക്ക് വേണ്ടി അല്ലെന്നാണ് എൻ്റെ അഭിപ്രായം,സുരക്ഷക്ക് വേണ്ടി ആണ് mvd ഈ നിയമം കൊണ്ടുവന്നതെന്ന് തോന്നുന്നു

    • @tijoxavier225
      @tijoxavier225 5 часов назад

      Athe Ais 052...nokku

  • @jyothishpc9948
    @jyothishpc9948 5 часов назад

    Bus Lover...

  • @vinodkumarchennalil5173
    @vinodkumarchennalil5173 20 часов назад +1

    ❤Loved it..

  • @AnanthakrishnanA-y2z
    @AnanthakrishnanA-y2z День назад +11

    Shutter series aarunnappo kondody nalla quality aarunnu , ee body code il vandi athra kollilla

  • @amitnair5512
    @amitnair5512 3 часа назад

    Its not compounds....its components and Bus Body is Fabricated using G.I ( Galvinised Iron ) sheet not SS sheet

  • @SriyaChandhana
    @SriyaChandhana 10 часов назад

    Peekey
    Thusharagiri vandi.....
    Njangade naatilekk

  • @devaprakashprakash7832
    @devaprakashprakash7832 День назад

    ❤❤❤ സൂപ്പർ❤❤❤

  • @anooptanthayose14
    @anooptanthayose14 День назад +2

    🎉

  • @geomandapam7
    @geomandapam7 День назад +2

    ❤❤🎉🎉

  • @tonyvarghese75
    @tonyvarghese75 День назад

    Super

  • @aneeshc3951
    @aneeshc3951 3 часа назад

    ഈ ബോഡി കോഡും കളർ കോഡും ഒന്നു മാറ്റിയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു

  • @ppradeepkumar4622
    @ppradeepkumar4622 16 часов назад

    പിന്നെ ടൂറിസ്റ്റ് ബസ്സിൻ്റെ സീറ്റ് പോലെ ഉണ്ടാക്കേണ്ട കാര്യമില്ല
    വർക്കല വിക്റ്ററിയിൽ ഉണ്ടാക്കുന്ന സാദാ സീറ്റാണ് സർവ്വീസ് ബസ്സുകൾക്കനുയോജ്യം

  • @jinuphilip4718
    @jinuphilip4718 18 часов назад

  • @jayanjagan3165
    @jayanjagan3165 День назад +2