കനിമലരേ | Video Song 2K | Two Countries | Dileep | Mamta Mohandas

Поделиться
HTML-код

Комментарии • 1,2 тыс.

  • @abisebastian6794
    @abisebastian6794 2 года назад +6150

    ഇഷ്ട്ടപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും , ആർക്കെങ്കിലും ഒക്കെ വേണ്ടി കാത്തിരിക്കുന്നവർക്കും ഈ പാട്ട് പെട്ടെന്ന് കണക്റ്റ് ആവും ........ 🙁❤️ ഉള്ളിലെവിടെയോ ഒരു നൊമ്പരം തോന്നും 🙁

  • @libineliyas5461
    @libineliyas5461 2 года назад +3715

    കണിമലരെ ലൈൻ കേൾക്കാൻവേണ്ടി മാത്രം ഈ സോങ് റിപ്പീറ്റ് അടിക്കുന്നവർ ഇവിടെ കമോൺ ❤️🥰

  • @ashfaqashfaq274
    @ashfaqashfaq274 2 года назад +603

    Canada തെരുവിലൂടെ നടക്കുമ്പോൾ ഇൗ song കേട്ട് പോകാൻ വേറെ ഒരു feel തന്നെയാണ്...
    Love from Canada🇨🇦

  • @Roby-p4k
    @Roby-p4k 2 года назад +251

    *ദിലീപ് &ഷാഫി കൂട്ടുകെട്ടിൽ ഇറങ്ങിയ മൂന്ന് സിനിമയും അടിപൊളി ആണ് ഒപ്പം പാട്ടുകൾ*

  • @jithinthankachan4335
    @jithinthankachan4335 2 года назад +962

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
    ഗോപി സുന്ദർ music 🤗👌അത് ഒന്ന് വേറെ തന്നെയാ

    • @koelchak1
      @koelchak1 Год назад +4

      I am a Bengali and I am a big fan of Gopi Sundar ❤

    • @gopisundarbgm3486
      @gopisundarbgm3486 Год назад +2

      ​@@koelchak1❤❤

  • @jyothi5563
    @jyothi5563 2 года назад +739

    Evening ജോലി ഒക്കെ കഴിഞ്ഞു ബസ്സിൽ side seat ഇരിക്കുമ്പോൾ കേട്ട പാട്ടാണ്. Female vocals so nice....
    Nostalgia.

    • @alanmathewvarghese2959
      @alanmathewvarghese2959 2 года назад +24

      Aa female voice padiya vykthi eppo ee situation il koodeya pokunne🤷

    • @_damselindisguise_
      @_damselindisguise_ 2 года назад +11

      @@alanmathewvarghese2959 sathyam!! lyrics real life il sathyam aayi! gopi left her!! :( but years ago gopi's legal wife n kids same situation il aayirnu, so let abhaya know the pain herself!! karma bomb!1

    • @jamseena6708
      @jamseena6708 2 года назад +1

      Ya

    • @jamseena6708
      @jamseena6708 2 года назад +1

      Same to you ♥️♥️♥️♥️♥️♥️

    • @aishaaisha8950
      @aishaaisha8950 2 года назад +8

      @@_damselindisguise_ bt… avare mathram kutam parayaruth… avarude koode gopiyum und… gopi not a kid… avar avaradutheak focus cheyyichalum chindhich perumaranulla kayiv ille… soo badly every problems the society very crucialy behaviour in only womens only….ella preshnathinum women mathram egane aan kuta kaari aavunnath… y u don’t say the gopi karma.. coz he his male…. Very disappointed the society

  • @aryaravindran5304
    @aryaravindran5304 2 года назад +381

    എനിക്ക് ഈ പാട്ടിൽ ഏറ്റുവും കുടതൽ ഇഷ്ടപ്പെട്ട വരിയാണ് കനിമലരേ മുല്ലേ

  • @muhammadrameez3745
    @muhammadrameez3745 Год назад +49

    ഈ ഫിലിം teater ൽ വച് കണ്ട് ഇറങ്ങിയപ്പോ കൊറേ നേരത്തേക്ക് ഈ song തന്നെയായിരുന്നു മനസ്സിൽ.... ഇനി ഇതുപോലെയുള്ള ഫിലിംസ് ഒക്കെ ഉണ്ടാകുവോ എന്തോ ❤️

  • @adarshsivan724
    @adarshsivan724 3 года назад +936

    കണിമലരേ മുല്ലേ favourite line💕

  • @nithink1224
    @nithink1224 2 года назад +123

    തിയേറ്ററിൽ നിന്നും കണ്ട സിനിമയാണ്... ഇന്നും വീണ്ടും വീണ്ടും കാണാറുണ്ട്... ഈൗ സിനിമയിലെ സീൻസും പാട്ടുകളും.... Fav😍❤️

  • @shahanashabana6214
    @shahanashabana6214 2 года назад +627

    അവർ പോലുമറിയാതെ കാത്തിരിക്കുന്നതിലും സുഖം മറ്റെന്താണ്.... നഷ്ട്ട പെടും വേരെ.... 💔

  • @aryaravindran5304
    @aryaravindran5304 2 года назад +111

    ദീലിപ് സിനമ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @harisbeach9067
    @harisbeach9067 Год назад +293

    _ഒരുപാട് ചിരിപ്പിക്കുകയും, ഒരുപാട് വിഷമവും തന്ന ഒരു നല്ല സിനിമ "പാട്ടുകളൊക്കെ ഒന്നിനൊന്ന് മെച്ചം "ദിലീപേട്ടന്റെ സിനിമ കരിയറിലെ ഏറ്റവും ബെസ്റ്റ് സിനിമകളിൽ ഒന്ന്_ 👌❤️.

    • @arjunz4d
      @arjunz4d Год назад +14

      വേണ്ടതിനം കാണിച്ചില്ലായിരുന്നു എങ്കിൽ മോഹൻലാലിലിനും മുകളിൽ എത്തിയേനേം ഇപ്പോൾ, പുലിമുരുഗൻ കഴിഞ്ഞു ലൂസിഫർ അല്ലാതെ ഒരു hit ഉണ്ടോ

    • @indian2433
      @indian2433 Год назад +5

      @@arjunz4d Mohanlal Evide kidakkunnu Dileep Evide kidakkunnu 💯😂🔥🔥. Mohanlalinte Athrayum Rage onnum Dileepinu illa💯😂. Veruthe viditham parayathedai😂🤣

    • @arjunz4d
      @arjunz4d Год назад +4

      @@indian2433 പക്ഷെ മോഹൻലാലിൻറെ ദൃശ്യത്തിനും മുൻപുള്ള market ഉം ദിലീപ് ഇന്റെ market ഒന്നു compare ചെയ്, അന്നേ ആരുടെ സിനിമയ്ക്ക് ആയിരിന്നു satellite right പോലും കൂടുതൽ കിട്ടിയിരുന്നത് എന്നെ

    • @JobinJolly-gu3vq
      @JobinJolly-gu3vq Год назад +4

      @@arjunz4d എന്ത് വേണ്ടാദിനം ആണ് കാണിച്ചത് വല്ലതും അറിഞ്ഞിട്ട് സംസാരിക്കു വന്നു കുറെ മാധ്യമ വാണങ്ങൾ കുരക്കുന്ന കൂട്ടത്തിൽ അങ്ങ് കുരക്കുവാ ഒന്നുമറിയാതെ

    • @JobinJolly-gu3vq
      @JobinJolly-gu3vq Год назад +2

      @@indian2433 നിങ്ങൾ പറഞ്ഞത് വളരെ ശരി സമ്മതിച്ചു ലാലേട്ടൻ ചെയ്ത സ്പടികം ദിലീപേട്ടൻ ചെയ്യ്താൽ ശരിയാവുമോ ഇല്ല അത് പോലെ ദിലീപേട്ടൻ ചെയ്യ്ത ടു countriesile ഈ character ലാലേട്ടനും ചേരില്ല എന്നും പറഞ്ഞു അതിനെ വിമർശിക്കാൻ അധികാരമില്ല

  • @ebina5244
    @ebina5244 2 года назад +26

    ചില കാര്യങ്ങൾ ചെറുത്തു നിന്ന് തോൽപ്പിക്കാൻ ഈ പാട്ടു ഒത്തിരി ഇൻസിപിറേഷൻ ആണ്. വിജനതയിൽ നിന്നും മറ്റൊരിടത്തേക്കുള്ള യാത്രയായി തോന്നും ചിലപ്പോൾ.

  • @inertiarealm
    @inertiarealm Год назад +19

    അടിച്ചു പൊളിച്ചു കോമഡി പറഞ്ഞു വന്ന സിനിമക്ക് ഒറ്റ പാട്ടും അതിലെ പെർഫോമൻസും കൊണ്ട് സ്നേഹത്തിന്റെ ട്രാക്കിലേക്കും കൂടെയാക്കി ❤❤❤

  • @munshidrahman203
    @munshidrahman203 Год назад +79

    ഏതോ നോവിൻ കനലല്ലേ നെഞ്ചിൽ
    മായ രാവിൻ നിഴലല്ലേ കണ്ണിൽ
    കാണാ നേരിൻ പുതു തീരം തേടി
    താനേ നീങ്ങും കളിയോടം നീയേ.❤
    ഈ വരികൾ ആണ് സ്ട്രോങ്ങ് ആയി മുന്നോട്ട് പോകാൻ പഠിപ്പിക്കുന്നത്. love yourself first ❤ you are unique 💪

  • @suryagopalan3153
    @suryagopalan3153 Год назад +47

    ഒരിക്കലും ഒന്നിക്കില്ലന്ന് അറിഞ്ഞിട്ടും സ്നേഹിക്കേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ട്.. മറക്കാൻ കഴിയാതെ.. നമ്മൾ പോലും അറിയാതെ നമ്മൾ തന്നെ സ്നേഹിക്കേണ്ടി വരുന്ന അവസ്ഥ 😥😥😥😥😥😥😥😥😭😭😭😭😭😭

    • @febina_fahi_
      @febina_fahi_ 9 месяцев назад +1

      Ccrt🙌🏻🙂

    • @SLeos414
      @SLeos414 8 месяцев назад

      First heart break കഴിയുമ്പോ ശെരി ആയിക്കോളും.... അറിവില്ലായ്മയും

    • @suryagopalan3153
      @suryagopalan3153 7 месяцев назад

      @@SLeos414 break 💔 അകാനും ബാഗ്യം വേണം...he is no more

    • @foodworld6838
      @foodworld6838 4 месяца назад +1

      💯

  • @muhammadrameez3745
    @muhammadrameez3745 Год назад +33

    00:50 മായാ രാവിൻ നിഴലല്ലേ കണ്ണിൽ... that line ❤️❤️

  • @bnhvlog4922
    @bnhvlog4922 3 года назад +846

    ദിലീപ്... മമ്ത.. Combo.. 👌👌👌👌

    • @user-fq7mz7kz7v
      @user-fq7mz7kz7v 3 года назад +28

      Ennum poliyan

    • @vijayasreevijayan7509
      @vijayasreevijayan7509 2 года назад +37

      My boss

    • @faseelap9488
      @faseelap9488 2 года назад +3

      👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻

    • @User-x9o8i
      @User-x9o8i 2 года назад +27

      ദിലീപ് മമ്ത ❤❤❤

    • @easy4418
      @easy4418 2 года назад +20

      My boss

  • @musiczonecollections2533
    @musiczonecollections2533 5 месяцев назад +13

    കണ്ണിമലരേ മുല്ലെ നിന്നെ നീ തന്നിയെ... വെയിലകലെ മഞ്ഞെ നിന്നെ വേർപിരിയേ... ഇനി അകലെ പോക്കേ തനെ തെങ്ങരുതെ തളരുതെ.................
    മനസ്സിൽ ഒരു നോവും പ്രിതിക്ഷയും മാണ് ഇൗ Lyrical 🥺💗

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 Год назад +18

    ഡോൽബി സെറ്റപ്പിൽ കേട്ടപ്പോഴാണ് ഈ പാട്ടിത്ര മനോഹരമാണല്ലേ.. എന്ന് ബോധ്യമായത് 🌹💐💞🥰🥰

    • @AravindVijayakumar
      @AravindVijayakumar 10 месяцев назад

      But track mono aanallo in this video. Lyrics video is stereo

  • @raghavanprathapan
    @raghavanprathapan 2 года назад +146

    ഒരു കാരണവും കാര്യവും ഇല്ലാതെ ഈ പാട്ട്കേൾക്കുമ്പോ ntha feel.... 😍❤️

  • @nandurohit0076
    @nandurohit0076 2 года назад +186

    "ഇനിയുള്ള വഴികളിൽ തനിയെയാവുന്നു
    ഞാനിന്നിതാ..."
    So deep....💔🚶

  • @printujohnsonprintujohnson4960
    @printujohnsonprintujohnson4960 2 года назад +105

    ഈ സിനിമ ഇറങ്ങിയ ടൈമിൽ ഞാൻ കണ്ടതാണ് one of my fvt song അല്ലെങ്കിലും ദിലീപേട്ടൻ മമ്തച്ചേച്ചി combo poli❤🥰🥰🥰🥰❤❤😍

  • @Thasli3439
    @Thasli3439 Год назад +391

    2024 kelkkunnavar undo❤️✨️

  • @santhoshpn5331
    @santhoshpn5331 7 месяцев назад +9

    ഈ മനുഷ്യൻ്റെ എല്ലാ സിനിമയും അതിലെ പാട്ടുകളും അടിപൊളി ആണ്.അതും പോരാഞ്ഞ് മികച്ച അഭിനയവും 😊മൂപ്പരുടെ പടങ്ങൾക്കൊക്കെ ഒരു പ്രത്യേകയാ... ❤നടൻമാരിൽ വച്ച് എൻ്റെ favorite നടൻ Dileep ആണ് അന്നും ഇന്നും എന്നും ❤ Love you dileepetta 🥺😚

  • @xgcluch1613
    @xgcluch1613 2 года назад +346

    ഇഷ്ടപ്പെട്ടവരെ നഷ്ടപെടുമ്പോൾ ഉള്ള വേദന പറഞ്ഞറിയിക്കാൻ പറ്റില്ല

  • @tttthcgyi
    @tttthcgyi 2 года назад +45

    ഏത് സിനിമയിൽ ആണ് എന്ന് അറിയാതെ കുറെ വട്ടം കേട്ടു.....അവസാനം ഈ സിനിമ കണ്ടപ്പോൾ ഈ പാട്ട് ഇതിൽ ആണു എന്ന് അറിഞ്ഞപോൾ ഉള്ള ഒരു feel ❤😍.... കണിമലരേ മുല്ലേ ❤️

  • @lijokoshythomas8737
    @lijokoshythomas8737 2 года назад +50

    എത്ര നാളായി ഈ പാട്ടിന്റെ വീഡിയോയ്ക്ക് വേണ്ടി അലയുന്നു?! ഒടുക്കം വന്നല്ലോ 😂👍

    • @timeworld2640
      @timeworld2640 2 года назад +2

      ഈ പാട്ട് 7വർഷമായി യൂട്യൂബിൽ ഉണ്ട്

    • @lijokoshythomas8737
      @lijokoshythomas8737 2 года назад

      @@timeworld2640 വീഡിയോ സോങ് ഇല്ലായിരുന്നു സുഹൃത്തേ

  • @psychoqueen6327
    @psychoqueen6327 2 года назад +109

    എനിക്ക് ഈ song എന്നും വല്ലാതെ relatable to my heart എന്ന feel ആണ്😄😄😄💔 "kanimalareee...." This line connected to my heart deeply🥺🥺🥺

  • @ibismeethi
    @ibismeethi 2 года назад +25

    ജീവിതത്തിൽ വിഷമങ്ങളും സന്തോഷങ്ങളും മനസിലാക്കിയ ഇത്രയും നല്ല പെയർ കണ്ടിട്ടില്ല Dileep❤️ mamtha

  • @shinuwayanad2669
    @shinuwayanad2669 Год назад +23

    3 വർഷമായി മാറ്റാതെ വച്ചിരിക്കുന്ന എന്റെ മൊബൈൽ ഫോണിന്റെ ring tone. കണിമലരേ ❤❤❤❤

  • @alfinah4545
    @alfinah4545 2 года назад +209

    ഈ song ലുടെ ഒരുപാട് ഓർമ്മകൾ തരുന്നു❤️😢😭...

  • @samuelmathew3179
    @samuelmathew3179 2 года назад +1637

    01:04 This part is just goosebumps ❤️

  • @jeevya_my_crush2949
    @jeevya_my_crush2949 Год назад +69

    1:59 this part is really heart touching 🥲🥹🥺
    This line is my fav 🥺🤍

  • @EagerLegendaryDragon-mm6ih
    @EagerLegendaryDragon-mm6ih 11 месяцев назад +7

    എന്റെ നഷ്ട്ടങ്ങൾ വളരെ വലുതാണ് . പക്ഷെ അവർ ഇന്ന് സന്ദോഷത്തോടെ ജീവിക്കുന്നത് കാണുമ്പോ ഞാൻ ഹാപ്പി... ജീവിക്കുക ഒന്നും permenant അല്ലെന്ന് വിചാരിച്.... Life okk ആണ്....

  • @tharun1032
    @tharun1032 Год назад +8

    ഓരോ വരികളും എത്ര കേട്ടാലും ഉന്മേഷംതരുന്നു,
    മനസിന്റെ ആഴത്തിൽ തട്ടുന്ന വരികൾ എത്ര കേട്ടാലും🤌❤️

  • @Jithin-q4i
    @Jithin-q4i 8 месяцев назад +15

    3:55 ഇനിയുള്ള വഴികളിൽ തനിയെ ആകുന്നു ഞാനിനിതാ💔🚶

  • @MunshadK
    @MunshadK 2 года назад +68

    മനസ്സിൽ നഷ്ടബോധം ഉള്ളവർക്കു പെട്ടെന്ന് കലങ്ങും ഈ patu😊😊

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 3 месяца назад +29

    2024 ൽ കേൾക്കുന്നവർ ഉണ്ടോ ഇ സോങ് ❤️❤️❤️

  • @jishnuzztecy8390
    @jishnuzztecy8390 25 дней назад +6

    .... 2025 ജനുവരി കേൾക്കാൻ വന്നവരുണ്ടോ 😊🥺❤.....
    തന്നെ തന്നെ
    തിരയുന്നു പെണ്ണേ
    തന്നെ താനേ
    അറിയുന്നോ നിന്നെ
    നിന്നെ തന്നെ
    അറിയുന്നേ നേരം
    നിന്നിൽ പൂവായ്
    വിടരുന്നു താനേ
    ഏതോ നോവിൻ കനലല്ലേ നെഞ്ചിൽ
    മായ രവിൻ
    നിഴലല്ലേ കണ്ണിൽ
    കാന നെറിൻ
    പുതു തേരം തീദീ
    താനേ നീയും കളിയോടം നീയേ...
    കണിമലരെ മുല്ലേ
    നിന്നെ നീ തനിയേ
    വെയിലകലെ മഞ്ഞേ
    നിന്നെ വെർപ്പിരിയേ
    ഇനിയകലെ പോക്ക്
    താനേ തേങ്ങരുതേ
    തലാരരുതീ……….
    അലാലാ അലലാ അലലാ ലാ ലാ ലിയോ….
    അലലാ അലലാ അലലാ അയേ ലാ….
    അലലാഅലാലാ അലലാ അലലാ ലാ ലാ ലിയോ….
    അലലാ അലലാ അലലാ അയേ ലാ….
    കാണാതെ കാവലായി..
    നൊവാതും തെന്നലായി..
    നീ പോകും പാതയാകേ..
    ഞാനും കൂടെയില്ലേ..
    ഒരു നല്ല പകലിൻ്റെ
    വരവ് തേടുന്ന വർത്തിൻകളീഈഈ.......
    കണിമലരെ മുല്ലേ
    നിന്നെ നീ തനിയേ
    വെയിലകലെ മഞ്ഞേ
    നിന്നെ വെർപ്പിരിയേ
    ഇനിയകലെ പോകെ താനെ തേങ്ങരുതേ
    തലാരരുതീ…......

  • @RamyaRamya-j5s
    @RamyaRamya-j5s 2 дня назад +1

    പദ്ധയോരങ്ങൾ ആ വരി കേൾക്കാൻ മാത്രം മാണ് ഞാൻ ഈ song കേള്ക്കുന്നെ 🥰❤️

  • @deepasujith308
    @deepasujith308 9 месяцев назад +15

    എന്ധോക്കെ പറഞ്ഞാലും ദിലീപ് ഒരു engaaging factor thanne

  • @ShilpaSnair-rw9nn
    @ShilpaSnair-rw9nn Год назад +14

    നമ്മള് സ്നേഹിച്ച പെണ്ണ്... മറ്റ് ഒരാളെ സ്നേഹിക്കുന്നു എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന വേദന ഉണ്ടല്ലോ... അത്.... 😔പറഞ്ഞു അറിയിക്കാൻ പറ്റില്ല......
    ഇപ്പോഴും അവൾക്കായി still waiting......6വർഷം സ്നേഹിച്ചു പക്ഷെ....... 😔😔😔😔😔

  • @dd-pv1hp
    @dd-pv1hp Год назад +7

    ഹരിനാരായണൻ✍️
    ഗോപി സുന്ദർ 🎶
    കാർത്തിക് & അഭയ hiranmayi 🗣️👌

  • @nishasworld2773
    @nishasworld2773 23 дня назад +12

    2025il kanunnavar undoo😂😂❤

  • @Dmsfacts99
    @Dmsfacts99 2 года назад +48

    E song kettal entho oru energy kittum😍😍😍😍😍😍

  • @Albertshaiju
    @Albertshaiju 2 года назад +35

    3:33 that line is something for another feeling

  • @goalreview9671
    @goalreview9671 2 года назад +282

    Soul of this song begins at 1:04 ❤️

  • @Praveen-qs9bh
    @Praveen-qs9bh 2 года назад +11

    ഇഷ്ടപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ചേരും ഈ പാട്ട് വളരെ സങ്കടം ഉള്ള പാട്ട് 😔

  • @melishavlogs
    @melishavlogs 2 года назад +14

    Gopi Sundar tanne anoo ithokke cheithath ..... unbelievable sir superb 🌹🌹

  • @jerusalem0771
    @jerusalem0771 Год назад +10

    Watching from Ireland 🇮🇪

  • @ajayaj4341
    @ajayaj4341 2 года назад +16

    ഞാൻ ആത്മാർത്ഥമായി സ്നേഹിച്ച എന്റെ ആദി ☹️ അവൾ ഇപ്പൊ ഇല്ല ഈ പാട്ടും മൂവിയും ഞങ്ങളുടെ ലൈഫ് പോലെ ഉണ്ട് 😔

    • @aleena4669
      @aleena4669 2 года назад +1

      🥺

    • @kichukishore360
      @kichukishore360 2 года назад +3

      Bro 8 varsham njanum kondu nadannatha oruthiye ippol njan theruvilum aval vere oruthante koodeyum

    • @fidaek1121
      @fidaek1121 Год назад

      @@kichukishore360 enth pattiyathaa. Veettkar sammadichille

    • @ShilpaSnair-rw9nn
      @ShilpaSnair-rw9nn Год назад +1

      @@kichukishore360 എന്റെ അവസ്ഥയും ഇതൊക്കെ തന്നെ bro...... വർഷങ്ങൾ സ്നേഹിച്ചു എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല bro..... അവർക്ക് അതൊന്നും ഒരു പ്രശ്നം അല്ല bro......... ഞാനും സ്നേഹിച്ചു...8years but 💔

    • @ajayaj4341
      @ajayaj4341 Год назад

      Instayil messege iduvengil njangal enganeyairunn njangalude life enthayirunn enn paranju tharam

  • @Nafiha187
    @Nafiha187 Год назад +7

    ഈ സോങ് എല്ലാവർക്കും ഇഷ്ട്ട പെട്ട സോങ് ആണ് എനിക്ക് ഈ സോങ് വളരെ ഇഷ്ട പെടു 🥰

  • @sajannarekat
    @sajannarekat 11 месяцев назад +2

    ഈ സോങ്ങിൽ വയലിൻ തരുന്ന ഫീൽ ഒന്ന് വേറെ തന്നെ... Still hearing in 2024 ❤❤❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Год назад +5

    2015 ക്രിസ്തുമസ് റിലീസ്
    Two countries , ചാർളി , അടി കപ്പിയാരെ കൂട്ടമണി
    ഇതിൽ Two countries ഫാമിലിയുമായി പൊന്നാനി ഐശ്വര്യ തിയേറ്ററിൽ പോയി കണ്ടു🫶"ഹിറ്റ്‌ മേക്കർ ഷാഫിയുടെ സംവിധാനത്തിൽ പിറന്ന മറ്റൊരു super hit സിനിമയായിരുന്നു Two countries✌️🥰❤️

  • @KALKI2012
    @KALKI2012 5 месяцев назад +2

    എല്ലാവർക്കും നന്മ വരണമെന്ന് മോഹിക്കുന്ന ചെകുത്താൻ 😊😊😊😊👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @2daysviews916
    @2daysviews916 2 месяца назад +6

    തന്നെ തന്നെ തിരയുന്നോ പെണ്ണേ...
    തന്നെ താനേ അറിയുന്നോ നിന്നെ നിന്നെത്തന്നെ അറിയുന്നീ നേരം... മിന്നല്‍പ്പൂുവായ്‌ വിടരുന്നോ താനേ.....
    ഏതോ നോവിന്‍ കനലല്ലേ നെഞ്ചില്‍... മായാരാവിന്‍ നിഴലല്ലേ കണ്ണില്‍... കാണാനേരിന്‍ പുതുതീരം തേടി
    താനേ നിങ്ങും കളിയോടം നീയേ... കണിമലരേ മുല്ലേ...നിന്നെ നീ തനിയേ... വെയിലകലേ...മാഞ്ഞേ...നിന്നെ വേര്‍പിരിയേ... ഇനിയകലെ പോകേ...താനേ തേങ്ങരുതേ... തളരരുതേ.....
    അലലാ അലലാ അലലാ അലലാ ലാല്ലേ ലാ... അലലാ അലലാ അലലാ ആയ്‌ ലാ...(2)
    കാണാതെ കാവലായീ...നോവാറ്റും തെന്നലായീ... നീ പോകും പാതയാകേ...ഞാനെന്നും കൂടെയില്ലേ.....
    ഒരു നല്ല പകലിന്റെ വരവു തേടുന്ന വാര്‍ത്തിങ്കളേ... കണിമലരേ മുല്ലേ...നിന്നെ നീ തനിയേ... വെയിലകലേ...മാഞ്ഞേ...നിന്നെ വേര്‍പിരിയേ... ഇനിയകലെ പോകേ...താനേ തേങ്ങരുതേ... തളരരുതേ.....
    തന്നെ തന്നെ തിരയുന്നോ പെണ്ണേ... തന്നെ താനേ അറിയുന്നോ നിന്നെ...
    തേനോലും നാളു പോകേ...താനേ നീ ദൂരെ മായേ തേങ്ങുന്നു നെഞ്ചിലാരോ...ആരാരും കേട്ടിടാതേ.... ഇനിയുള്ള വഴികളില്‍ തനിയെയാവുന്നു ഞാനിന്നിതാ
    കണിമലരേ മുല്ലേ...നിന്നെ നീ തനിയേ... വെയിലകലേ...മാഞ്ഞേ...നിന്നെ വേര്‍പിരിയേ... ഇനിയകലെ പോകേ...താനേ തേങ്ങരുതേ... തളരരുതേ.....
    ഒ ഒഓ ഓഹോ ഓഹോ ഹോ...ഹോ ഹോ...

  • @Warlocke
    @Warlocke 10 месяцев назад

    അഭയ ഹിരണ്മയി എന്ന ഗായികയുടെ റേഞ്ച് മനസ്സിലാക്കാൻ 1:04 ഇത് മാത്രം മതി.
    കണിമലരെ, മുല്ലേ..... ❤❤❤

  • @deltondaniel8275
    @deltondaniel8275 2 года назад +41

    ഒന്നും വേണ്ട.... കനിമലരെ മുല്ലേ...... ആ portion ന് വേണ്ടി മാത്രം നുമ്മ പിന്നേം പിന്നേം play ചെയ്യും

  • @alexjoseph5542
    @alexjoseph5542 11 месяцев назад +4

    ഒരു സമയത്തെ മിനിമം ഗ്യാരണ്ടി നടനായിരുന്നു , once a king. Two countries will be his last blockbuster 😌

    • @Gautham55_53
      @Gautham55_53 9 месяцев назад

      After two countries King Liar ,Ramaleela ayyirunnu last blockbusters

  • @aiswarya5542
    @aiswarya5542 2 года назад +13

    Njn aarko vendi kathirikunnu... Ee song kekumbo vallathoru feel ahn🙂❤

  • @rashid4547
    @rashid4547 2 года назад +242

    ദിലീപ് മമ്ത കിടു കോമ്പോ
    അരികെ
    പാസഞ്ചർ
    my ബോസ്
    2 കൺട്രീസ്
    ബാലൻ വക്കീൽ
    🔥🔥🔥

    • @vimalcp7643
      @vimalcp7643 2 года назад +11

      3 countries. on the way ..!🔥

    • @sensahir240
      @sensahir240 Год назад

      Balan vakeel pora arike ethu film

    • @abhijithbinoy3646
      @abhijithbinoy3646 Год назад

      Arike💥

    • @AanjanayaDas
      @AanjanayaDas 11 месяцев назад +1

      ​@@sensahir240pode ഹിറ്റ്ലിസ്റ്റ് ആണ്

  • @mohanmm976
    @mohanmm976 Год назад +6

    This song clearly indicates - life is too short to have conflicts.
    Mamta - we love you. You are a true fighter - with lots of love from Canada.

  • @abyxavier6540
    @abyxavier6540 Год назад +10

    2023 february 14 valentines day yil vannu ee song kelkunnavar like this comment 😊😊ipo ee song viral ayy

    • @FVivekBNair
      @FVivekBNair Год назад +2

      🥰👍😊🧡🇮🇳🙏🏻🌈

  • @mohan.p.k4308
    @mohan.p.k4308 2 года назад +3

    Ee cmnt box il Vann msg vaychappol. anu nammal.mathramalla nammak vendapettavare miss cheyyunnadh enn manasilayadh enne pole ente situation olla palarum indenn manasilay 🥺♥️ellamthinteyum avasanam happy arikkum guys don't worry stay strong ✨🦋

  • @abina__abii__
    @abina__abii__ Год назад +3

    Iniyulla vazhikalil thaniye aavunn u njn innithaaa🙂aa varikal😩orpad touch cheythu🙂

  • @vishnu8088
    @vishnu8088 Год назад +3

    🥳🥳ഗുരുവായൂർ അപ്പാസിൽ njanum entea ജിത്തു മോനും പോയ്യി kandaa ഫിലിം 2015 🥰🥰

  • @Jagankrishna407
    @Jagankrishna407 8 месяцев назад +12

    Enne polle arkenkilum vendi kathirikunnavarkkuvendi ee song nallatha🥺🥺🥺🥺

  • @babsrock007
    @babsrock007 20 дней назад +9

    2025 Attendance button 😊

  • @Najiyakp-gt9br
    @Najiyakp-gt9br Месяц назад +14

    Anyone 2025😭💗

  • @sukanyasukanya7028
    @sukanyasukanya7028 2 года назад +74

    This song gives an inspiration because it release tension and gives a hope that everyone can move on from life struggles and becomes happy by chasing who I'm and find a responsibility in their life✌️

  • @neethumoljoseph7431
    @neethumoljoseph7431 2 года назад +7

    I like this song very much... 🌹🌹🌹. Super lyricssss. Kettirunnu pokum. Nashtapettu poya nthine okkeyo orthu pokum. Vishamam varum. Ariuathe kannu niranju pokum.

  • @shilparajp8281
    @shilparajp8281 Год назад +28

    LYRICS
    Alala Alala Alala Alalaa La La Leo….
    Alala Alala Alala Aye Laa….
    Alala Alala Alala Alala La La Leo….
    Alala Alala Alala Aye Laa….
    Thanne Thanne
    Thirrayunnu Pennee
    Thanne Thaane
    Ariyunno Ninne
    Ninne Thanne
    Ariyunnee Neramm
    Ninnil Poovay
    Vidarunnu Thaane
    Etho Novin Kanalalle Nenjil
    Maaya Ravinn
    Nizhalalle Kannil
    Kaana Nerinnn
    Puthu Theram Thedeee
    Thaane Neengumm Kaliyodam Neeyee…
    Kanimalare Mulle
    Ninne Nee Thaniye
    Veyilakale Maanje
    Ninne Verpiriye
    Iniyakale Poke
    Thaane Thengaruthe
    Thalararutheee……….
    Alala Alala Alala Alalaa La La Leo….
    Alala Alala Alala Aye Laa….
    AlalaAlala Alala Alalaa La La Leo….
    Alala Alala Alala Aye Laa….
    Kaaanathe Kaavalayi..
    Novaatum Thennalayi..
    Nee Pokum Paathayake..
    Njanennum Koodeyille..
    Oru Nalla Pakalinte
    Varavu Thedunna Vaarthinkaleeeeeeeee…….
    Kanimalare Mulle
    Ninne Nee Thaniye
    Veyilakale Maanje
    Ninne Verpiriye
    Iniyakale Poke Thaane Thengaruthe
    Thalararutheee….
    Thank you

  • @ajith.m.sms.5558
    @ajith.m.sms.5558 2 года назад +231

    ശോക പാട്ടിലും comedy കൊണ്ട് വരാൻ dileep ന് മാത്രമേ കഴിയു eg:തിളക്കം sad song

    • @fighterjazz619
      @fighterjazz619 2 года назад +13

      Ath sathyam 💯

    • @juliyathaikkattil2486
      @juliyathaikkattil2486 2 года назад +11

      Sathyam njn athannu alojicche ee song kandapoo

    • @shilkaissac1421
      @shilkaissac1421 2 года назад +15

      Kazhivulla nadan annu...

    • @arjunpsuresh5449
      @arjunpsuresh5449 2 года назад +7

      Athe Dileepettan 😘❤️🔥

    • @shyamaztec
      @shyamaztec Год назад +5

      Big M's nnokke paranju seperate catagory vekkumenkilum Dileep aa oru tier actor tanneyaan.. Comedy/Versatility oke varumpo Big M'sinekkalum better aan

  • @ajayknair-kj4qv
    @ajayknair-kj4qv 2 года назад +14

    Three great movies of dileep in 2010 -2020 my boss, two countries, ramleela.

  • @4zr2sp3h
    @4zr2sp3h 7 месяцев назад +3

    3:55 ഇനിയുള്ള വഴികളിൽ തനിയെയാവുന്നു ഞാൻ ഇന്നിതാ 🥹❤️❤️

  • @love_birdzz3617
    @love_birdzz3617 2 года назад +167

    Abhaya_Hiranmayi ❤️The magical Voice 🥰

  • @FidhaFidhu-il6tt
    @FidhaFidhu-il6tt Год назад +17

    2023 കേൾക്കുന്നുവർ undo feelk sad😔

    • @FarhanaAsain
      @FarhanaAsain Год назад +1

      2024ൽ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു

  • @rahulkr6378
    @rahulkr6378 Месяц назад +38

    2025 kanunnvar undo

  • @ajeesh8857
    @ajeesh8857 Год назад +8

    ഒന്നിൽ കൂടുതൽ കേട്ടാൽ നമ്മൾ അതിൽ aditaed ആകും. ......>

  • @deepakdevaraj25
    @deepakdevaraj25 Год назад +26

    A highly motivating song. One of the best motivating song in Malayalam movies.
    The movie is also a classic with a lot of comedy scenes and emotions.
    Hats off to Dileep and Mamta. All the other members also performed really well.
    1:59 onwards starts my favorite line which I repeatedly listen for motivation and which restores my belief that there is a higher power just beside me and guiding me always.

  • @jppj1058
    @jppj1058 2 года назад +29

    Nice song.... Nostalgia.... Silence is the most painful thing.....

    • @aleander713
      @aleander713 2 года назад +3

      Silence isn't empty, it's full of answers 💎

  • @binduv5152
    @binduv5152 7 месяцев назад +2

    ഈ സോങ് കേൾക്കുമ്പോൾ പറയാൻ പറ്റാത്ത ഒരു ഫീൽ!!

  • @mhmdansar9528
    @mhmdansar9528 2 года назад +8

    Dileepettan &mamdha best comboo aanu ennu theliyicha movies
    2countries,My Boss

  • @naaaz373
    @naaaz373 Год назад +10

    കണ്ണ് ഉള്ളപ്പോൾ അതിന്റെ വില അറിയില്ല ❤

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +11

    ബി. കെ. ഹരിനാരായണൻ ✍🏻👌🔥❣️❣️😘

  • @hax.mp4243
    @hax.mp4243 2 года назад +31

    0:44 this part I feel complete....🥺💔

    • @munshidrahman203
      @munshidrahman203 Год назад +2

      ഈ വരികൾ ആണ് സ്ട്രോങ്ങ് ആയി മുന്നോട്ട് പോകാൻ പഠിപ്പിക്കുന്നത്. love yourself first ❤ you are unique 💪

    • @hax.mp4243
      @hax.mp4243 Год назад +2

      @@munshidrahman203 💝🥺

  • @sanathkumarshenoy9955
    @sanathkumarshenoy9955 2 года назад +18

    01:04 abhaya hiranmayi at her best

  • @65.mrudulasunil6thsem6
    @65.mrudulasunil6thsem6 8 месяцев назад +4

    Evening dark + house balcony + this song. Wonderful feeling

  • @adarshsivan5859
    @adarshsivan5859 2 года назад +56

    കണിമലരേ മുല്ലേ ഫേവറൈറ് 💕

  • @samuelmathew3179
    @samuelmathew3179 2 года назад +52

    00:41 And Bass Guitar enters the chat ❤️

  • @JanathimanikandanJanathi
    @JanathimanikandanJanathi 19 дней назад +3

    2025 ayittum Ee pattu ishtamullavarundoo😂👍

  • @shyampoppz4423
    @shyampoppz4423 Год назад +2

    Thenorum naal poke thane nee doore mayee..thengunnu nenjil aaroo...aararum kettidathe...iniyulla varikalil thaniye akunnu njn innitha.........🦋♥️

  • @asifalim7976
    @asifalim7976 3 года назад +68

    "Ever has it been that love knows its own depth until the hour of separation " ..

  • @Ricmorash
    @Ricmorash 2 года назад +8

    Woow🤩oru padu nallayiee kathiriykunu

  • @JeRiNJJstatusHD
    @JeRiNJJstatusHD Год назад +6

    Old China Phone Maximum People's Ringtone " Kanni Malare Ninne " ❤️

  • @highlightnation130
    @highlightnation130 2 года назад +18

    01:58 My Favorite lines

  • @arjunpsuresh5449
    @arjunpsuresh5449 3 года назад +21

    വരികൾ ഹരി 👌😍

  • @mugundanmugu2225
    @mugundanmugu2225 3 года назад +16

    Endhanennariyilla e Patt kelkkumbol enilkk karachil varum 😭😔