Oru Naal Ini Naam | Madhura Naranga | Kunchacko Boban | Biju Menon | Haricharan | Sooraj Santhosh

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 914

  • @imthequeenofmalife6177
    @imthequeenofmalife6177 2 года назад +421

    Now it's 2023 ... ഇപ്പോഴും ഈ പാട്ടിന് എന്തൊരു feel ആണ്... 💖

  • @njan.varayan
    @njan.varayan 4 года назад +4449

    അർഹതപെട്ട അംഗീകാരം കിട്ടാതെ പോയ ഒരു പാട്ട്❣️😘

  • @dhanidhanish4666
    @dhanidhanish4666 9 лет назад +695

    മനസിൽ നിന്ന് മാഞ്ഞ്‌ പോകാത ഒരു ഗാനം, ഉഷാറായ്ക്ക്‌

  • @jyothishv8836
    @jyothishv8836 5 лет назад +1614

    ഈ മ്യൂസിക് directors നെ ശരിക്കും മലയാള സിനിമ ഉപയോഗിച്ചിട്ടില്ല...
    അടിപൊളി മ്യൂസിക് ആണ് ഇവരുടെ...

    • @globalmagazine2126
      @globalmagazine2126 5 лет назад +31

      Of course bro
      Definitely correct

    • @abhijithv9368
      @abhijithv9368 3 года назад +33

      Shikkari shambhu music ❤️👌

    • @rashid4547
      @rashid4547 3 года назад +3

      @@abhijithv9368 vere etelum undo?

    • @abhijithv9368
      @abhijithv9368 3 года назад

      @@rashid4547 yuvah album (nenjodu cherthu) and upcoming album
      ruclips.net/video/FL-7OWbsqzU/видео.html

    • @shafeeknb1
      @shafeeknb1 3 года назад +15

      @@rashid4547 e film another song ind … romantic feeling one .. veere level 🔥.. thirayukayano 🎶

  • @lekshmiz
    @lekshmiz 3 года назад +1530

    ഇപ്പോഴും ഈ song kelkkunnavarundo😇

  • @vishnuvkrishnamoorthy8328
    @vishnuvkrishnamoorthy8328 3 года назад +306

    അന്ന് ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു മനോഹര ഗാനം❤️ 00:50 ലെ aa ഭാഗം 👌

    • @boostedaudios4879
      @boostedaudios4879 2 года назад +14

      Enik ishtapett bhagam 😍
      Njn eppolum sraduchirnnu ee patt

    • @Darshana-u1w
      @Darshana-u1w 5 месяцев назад +3

      Fvt line 🎉⚡😻

  • @malayali..2549
    @malayali..2549 8 месяцев назад +714

    2024 ൽ കേൾക്കുന്നവർ ഉണ്ടോ 😁

  • @archanaarchana3317
    @archanaarchana3317 3 года назад +253

    ആരാരും അറിയാതെ മഴവില്ലിൻ പലവർണച്ചിറകാകാം ❣️❣️❣️❣️

    • @anumol55
      @anumol55 2 года назад +5

      Serikkum heart touching❤️❣️❣️

    • @kolumittayi1429
      @kolumittayi1429 2 года назад +1

      @@anumol55 yes ❤️

  • @adithyan_3008
    @adithyan_3008 3 года назад +392

    എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല.....🥰🥰🥰🥰ഈ ഇപ്പോൾ 60 പ്രാവശ്യം ആണ് ഞാൻ കേൾക്കുന്നത്.....❤️❤️❤️❤️❤️💖💖💖😊😊😊😊

  • @evertentravelmate
    @evertentravelmate 4 года назад +590

    2021 വരുന്നവർ ഉണ്ടോ ❣️❣️❣️❣️

  • @sabnatp4506
    @sabnatp4506 4 года назад +312

    നല്ല ഫീല് ഉള്ള പാട്ട്. ശരിക്കും മനസ്സിനെ തട്ടുന്ന വരികൾ.congrats all the hardworking person behind this song❤️😍😍💯💯💯👍👍

  • @fathimaarshiya1359
    @fathimaarshiya1359 11 месяцев назад +31

    2024 ഇലും ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ? എന്തൊരു feel a❤❤

  • @MuhammadAshfin-e9l
    @MuhammadAshfin-e9l Год назад +98

    Now its 2024...how many of them listen this...

  • @jeevagreen7817
    @jeevagreen7817 5 лет назад +177

    അധികം ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും ആസ്വാദകർ അനവധി. Superb song

  • @appupess9282
    @appupess9282 3 года назад +85

    ഇതിലെ സോങ്ങ് എല്ലാം underratted ആണ് 💯 👌
    Padam Nice aan 👍

  • @ammuammuzz141
    @ammuammuzz141 3 года назад +57

    പാട്ട് ഏതായാലും cinema ഏതായാലും romantice scence chakochan oru rakshayilla annum innum chakochan uyiranu😘😘❣️❣️❣️❣️

  • @sreesree4459
    @sreesree4459 3 года назад +43

    എനിക്ക് ee song കേൾക്കുമ്പോൾ ഒരു സന്തോഷം തോന്നാറുണ്ട്..... 😍😍😍... Ee മൂവി also സൂപ്പർ ആണ്

  • @sintojoseph5251
    @sintojoseph5251 6 лет назад +252

    vendatra sradhikkapedathe poya oru manohara ganam..

  • @harishmahari7022
    @harishmahari7022 5 лет назад +164

    Sredikathea poya oru manohara ganm 😍😘

  • @vrshapadmanabhan2966
    @vrshapadmanabhan2966 3 года назад +83

    ❤️🥰മനോഹരമായ വരികൾ ഒന്നു കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നിപോകും അത്രയ്ക്കു മനോഹരം 🎶🎼🎼🎼🎵

  • @abhinavushaji4286
    @abhinavushaji4286 3 года назад +81

    💞💥എപ്പോഴും ഞാൻ ഇത് കേൾക്കും എപ്പോ കേട്ടാലും വല്ലാത്ത ഒരു ജാതി ഫീൽ ആണ് 💞💥

  • @kadeejakadeeja4589
    @kadeejakadeeja4589 3 года назад +64

    0:51 to 1:25 ഈ ഭാഗം മാത്രം കേൾക്കുമ്പോ എന്തോ ഒരു feeling ആണ്😔. പഴയ ഓർമകൾ എന്നിങ്ഹോ എന്നില്ലാതെ മനസ്സിൽ മിന്നി മറയുന്നു 😔😔😔❤️

  • @vishnuprasad5424
    @vishnuprasad5424 4 года назад +126

    ഇനി ഇപ്പൊ ഇതാണല്ലേ trend
    സോങ് ഹിറ്റ്‌ ആയി

  • @vigneshpillai9081
    @vigneshpillai9081 3 года назад +66

    0:50 ee vari thedaatha sthalangalillaa.....enthaa feel...❤️❤️❤️❤️

  • @sooraj..
    @sooraj.. 3 года назад +151

    2021 ൽ കാണുന്നവർ ഉണ്ടൊ???
    Corona 2.0 Lockdown time il vannavar
    ഒന്ന് like ചെയ്തിട്ട് പോണേ!!!...❤
    😍😜😂
    👇

  • @shamsuzaplofi
    @shamsuzaplofi 3 года назад +76

    ഇപ്പൊ ആണ് click ആയത് ഇനി കുറെ എണ്ണം വരും legends are watching 2021 എന്ന് പറഞ്ഞ് 🤣

    • @adarshadu3065
      @adarshadu3065 3 года назад +1

      🤣🤭

    • @just_injose_ph4054
      @just_injose_ph4054 3 года назад +4

      ഡോ താൻ ഇപ്പോൾ വന്നില്ലേ 🙄

    • @shamsuzaplofi
      @shamsuzaplofi 3 года назад +4

      @@just_injose_ph4054 ഞാൻ ഈ കമന്റ്‌ ഇടനായിട്ട് വന്നതാ ബ്രോ 😂

    • @just_injose_ph4054
      @just_injose_ph4054 3 года назад +2

      @@shamsuzaplofi 😂😂

  • @akbaraliyupakbar4864
    @akbaraliyupakbar4864 6 лет назад +39

    "ellamellam Nam nammilkanumbool" enikk feel cheyda vari super song by akku from sharjah

  • @sujiths5163
    @sujiths5163 Год назад +20

    2:34 vere level 🔥

  • @abhishekarakcreations6837
    @abhishekarakcreations6837 Год назад +22

    വളരെ നല്ലൊരു ഗാനം ആണ് ഇത് ❤️ കൂടുതൽ പേർക്കും ഇഷ്ടം ആര് ആരും അറിയാതെ.. 🎼 ഈ ലൈൻസ് ആണ് but എനിക്ക് കുറച്ചുംകൂടി ഇഷ്ടപെട്ടത് 2:09 - 2:46 ആണ്. ❤️ ഈ ലൈൻ ഇഷ്ട്ടപെടുന്ന വേറെ ആരെങ്കിലും ഉണ്ടോ..?

    • @souragsouru5317
      @souragsouru5317 Год назад

      Same 🙌

    • @snowbell24
      @snowbell24 11 месяцев назад

      Yes..ഇതിൽ തന്നെ എല്ലാം എല്ലാം എന്ന ഭാഗം കൂടുതൽ ഇഷ്ടമാ 👍👍👍

  • @vishnuvishnuv6871
    @vishnuvishnuv6871 Месяц назад +3

    ഒരിക്കൽ ഇൻസ്റ്റയിൽ ഈ പാട്ട് കത്തും 🎉🔥

  • @azramaliha
    @azramaliha 8 лет назад +129

    I heard it yesterday in radio. I din understand the language but loved it so much so I recorded it, sent to my Tamil frnd to find this song. she told it's malayam n sent me the link .....beautiful one!

    • @vikaspalat
      @vikaspalat 8 лет назад +3

      +Azra Maliha yes it is a malayalam song from the film madhuranaranga

    • @azramaliha
      @azramaliha 8 лет назад +5

      +vikas palat I really love the music and even the video...it's really sweet

    • @vikaspalat
      @vikaspalat 8 лет назад +9

      watch the movie,it is also good

    • @ImDinesh2
      @ImDinesh2 8 лет назад +1

      same hear i am heard from lat 1 year

  • @Gigglemug.123
    @Gigglemug.123 15 дней назад +10

    2025 il njan kandu .. vere aarenkilum ..

  • @Risvanriz
    @Risvanriz 3 года назад +61

    4:54 ഇഷ്ട്ടപ്പെട്ട വരി 😘😘😘

  • @asarudheenasaru1342
    @asarudheenasaru1342 4 года назад +53

    2020 ലും കേൾക്കുന്നു സുപ്പർ Song

  • @naruhinanalu1726
    @naruhinanalu1726 6 лет назад +237

    2019 anyone? 😉

  • @Pachu993
    @Pachu993 2 года назад +7

    Now it’s 2024 ,still I’m listening.ഒരുപാട് ഓർമ്മകൾ ഈ പാട്ട്‌ കേൾക്കുമ്പോൾ മനസ്സിൽ ഓടി എത്തുന്നു ..ഒരുപാട് നല്ല ഓർമ്മകൾ

  • @avineldho5668
    @avineldho5668 5 лет назад +27

    Most under rated music director's of malayalam film industry.... Sreejith_Saachin💕💕💕

  • @mrajankayan4256
    @mrajankayan4256 4 года назад +52

    Oooooo ooo ooo ooo ooo ooo
    Oooooo ooo ooo ooo ooo ooo
    Oru naal ini naam venn kadaloram
    Mukilin thanalil chennilavelkan
    Ithalodithalai naam oru pole
    Pakalin padavil venn kuda choodam
    Aararum ariyathe mazhavillin
    Pala varna chirakakaam
    Maayathee marayaathe
    Iniyennum nallomal thunayavam
    Oooooo ooo ooo ooo ooo ooo
    Oooooo ooo ooo ooo ooo ooo
    Arikeee neer manjil moodum
    Nimishathirayil naamonnai paadi
    Ellam ellam naam nammil kanunne
    Ellam ellam naam thammil thedunne
    Makaram manasin ina mizhikalil
    Kanavin madhuram tharumo
    Pakaram nammal gaza mozhikalai
    Oru venal kadha chollan
    Oooooo ooo ooo ooo ooo ooo
    Oooooo ooo ooo ooo ooo ooo
    Akale veyil neenthum theeram
    Alasam punarum mann katin tholil
    Alayaam aliyam chemanathavolam
    Mazhayay pozhiyam
    Ee mannil avolam
    Thaniye thiriyum iru…

    • @amanarun2197
      @amanarun2197 6 месяцев назад +1

      Thaniye thiriyum iru vazhikalil
      Aliyum salabham narumo
      Pathivayi ozhukum puzha thirayumee ...
      Oru naadan pon kadhayayi ..
      (Oru naal)!.

  • @fathimazenasus4492
    @fathimazenasus4492 2 года назад +93

    0:51 - 1:17 *the soul of this song*

  • @jafagashussain
    @jafagashussain 8 лет назад +53

    All of the songs of the film very beautiful and heart touching....

  • @varshaammu6794
    @varshaammu6794 3 года назад +41

    സൂപ്പർ സിനിമയും സോങ്ങും
    Feel the song 😍❤️☺️☺️

  • @umamaheswarikh9282
    @umamaheswarikh9282 3 года назад +53

    "Ararum ariyathe " uff ee line aan 😘😘💋💋❤

  • @dillitraj5967
    @dillitraj5967 3 года назад +7

    ഈ പാട്ട് ഞാൻ സ്കൂളിൽ പോകുമ്പോ ബസ് ഇൽ ഇടാറുള്ള പാട്ട് നല്ല bass കൂട്ടി കേക്കണം 🤗🤩poliya

  • @ffgirl3951
    @ffgirl3951 2 года назад +9

    Ee song kelkumbol vallatha oru feel aanu nta ale othiri miss cheyyuñndeyy 🙂🙂🙂

  • @sreejithsree7887
    @sreejithsree7887 Год назад +4

    തേടിപിടിച്ചു ഈ പാട്ടു വീണ്ടും വീണ്ടും കേൾക്കുമ്പോ പോയ പ്രവാസലോകം ഓർമ്മ വരും 🥰🥰🥺🥺

  • @blacksailor3324
    @blacksailor3324 9 лет назад +25

    superb singing both of Sooraj chettan & Haricharan...... visually nice... lovely Kunchacko

  • @jmjmhr4760
    @jmjmhr4760 2 года назад +7

    ആാാ രാരും അറിയാതെ മഴവില്ലിൻ പല വർണ ചിറകാകാം ❤️❤️❤️❤️

  • @achusvichus
    @achusvichus 9 лет назад +51

    What to say..Just marvellous...Great start from Sreejith-saachin team...Great soundings..vocals...Great visuals ...Enjoyed very much...

  • @vivithavs1758
    @vivithavs1758 2 года назад +3

    Busil poyappol ketta song ann Appo thanne eshtapettu vtl ethi Appo thanne phonil ee song search cheythu ♥️ one of my fav♥️

  • @rencyjohn9824
    @rencyjohn9824 Месяц назад +3

    Ee music kelkumbol ennnaa oru feel.... ❤️✨

  • @Myworld-lx8qf
    @Myworld-lx8qf 3 года назад +3

    Eth kelkkumbol oru vallathe feel
    Oru paadu divasam kondd searching aayieunnu last kitti 💜💜💜❤️❤️❤️❤️

  • @muhammedshefin6874
    @muhammedshefin6874 3 года назад +15

    +1 അഡ്മിഷൻ എടുത്തിട്ട് പോവുന്ന വഴിക്ക് പോയി കണ്ടു.... പടം അത്ര ഇഷ്ടപ്പെട്ടില്ല... But ഇതിലെ music നന്നായി enjoy ചെയ്തിരുന്നു ❤

  • @JinsSaji-c5m
    @JinsSaji-c5m 26 дней назад +9

    anyone on 2024,2025😻💗

  • @Anandhu.nair00000
    @Anandhu.nair00000 4 года назад +597

    2024 മുതൽ 2050 വരെ കാണുന്നവർ like ഞെക്കി പൊട്ടിക് 🤠

  • @SHANALI-cr2sx
    @SHANALI-cr2sx 5 месяцев назад +10

    ഇപ്പോഴും ഈ song കേൾക്കുന്നവർ 👍

  • @abhinavr03
    @abhinavr03 8 месяцев назад +3

    lover ഒന്നും ഇതുവരെ ഇല്ല പക്ഷെ ഇതുപോലെ ഉള്ള പാട്ട് കേട്ട് ഫ്യൂചർ ഗേലിനെ ഇമാജിൻ ചെയ്യുന്ന ഞാൻ 🥲😅

  • @neymarjr-dz1dh
    @neymarjr-dz1dh Год назад +28

    2024 epozhum kanunaav indo

  • @nishalrams2115
    @nishalrams2115 4 года назад +4

    Ee paaatttonnum enthukond sreddikkathe poye .sooraj aaarraarum aritaath e ufff🔥🔥🔥

  • @aryaksabu1757
    @aryaksabu1757 3 года назад +7

    Ee song nte aarararum anna line Instagram l bgm aayit vannal.. ee patt hit aavum

  • @shameerpm3185
    @shameerpm3185 3 месяца назад +14

    2025 ലും ഈ സോങ് കാണുന്നവർ അടി 👍

  • @divyadivya6149
    @divyadivya6149 6 месяцев назад +43

    2024ൽ കേൾക്കുന്നവർ like adi

  • @sarathlal1398
    @sarathlal1398 Год назад +5

    Song കണ്ട് കൊണ്ട് കമന്റ്സ് വായിക്കുന്നവർ undo 2024.. Still love❤️

  • @theertha555
    @theertha555 3 года назад +5

    പിന്നയും പിന്നെയും കേൾക്കാൻ തോന്നുന്നു 🥰🥰എന്ത് രസാണ് അല്ലെ 🥰🥰

  • @വാനരം
    @വാനരം 3 года назад +1

    അർഹതപ്പെട്ട അംഗീകാരം കിട്ടാതെ പോയ ഒരു സിനിമ ഫോണിലെ ഗാലറിയിൽ ഇപ്പോളും ഉണ്ട് 😍 ഈ സിനിമയിലെ പാട്ടുകളും അവരുടെ അഭിനയവും എല്ലാം സൂപ്പർ 🔥
    ഈ കൂട്ടിൽ എന്നാ ഗാനം ❤
    ഇതിലെ മ്യൂസിക് bgm ആണ് ഈ സിനിമയുടെ ഹൈലൈറ്റ് 💞അവരെ ശെരിക്കും മലയാള സിനിമ ഉപയോഗിച്ചിട്ടില്ല 😔
    ഇന്ന് ഇപ്പോൾ കേരള വിഷൻ ചാനലിൽ telicast ചെയ്യുന്നുണ്ട് ഈ മൂവി
    All ടൈം fevrt 💗
    BASED ON A TRUE ഇൻസിഡന്റ് 💓
    Congaragulations വൈഫ്‌ pregnatanu അപ്പൊ ഉള്ള ആ ബിജിഎം 😊 ബിജു ചേട്ടന്റെ എക്സ്പ്രഷൻസ് 😊
    എല്ലാം കൊണ്ട് ഒരു അടിപൊളി സിനിമ 🥰

  • @sealover2779
    @sealover2779 3 года назад +4

    മലയാളിക്കൽ എന്നും നെജോട് ചേർക്കുന്ന പാട്ട് ❤️❤️❤️😍😍😍

  • @vishnubarman507
    @vishnubarman507 9 месяцев назад +4

    Aaraarum ariyaaathe mazhavillin palavarna chirakakaam maayathe marayathe eni ennum nallomal thunayakaam 🌚⛓️💗!!
    Uhh.. Ntha lyrics 😌🦋

  • @aishwaryababu3153
    @aishwaryababu3153 3 года назад +6

    Ee movie yodum ithile songs inodum ithra addicted aavan entha Karanam ariyilla😍😍

  • @jishnakrishnan551
    @jishnakrishnan551 3 года назад +5

    Ee pattu kelkkumbo vallathorr feel aa..
    Its a amazing song.

  • @BIN-d6e
    @BIN-d6e 5 месяцев назад +5

    ആരാരും അറിയാതെ മഴവില്ലിൻ fV song lines❤❤

  • @SuranyaManoharan
    @SuranyaManoharan Год назад +77

    2024 il kanunnavarundo

    • @User-asmodeus___x
      @User-asmodeus___x 10 месяцев назад +2

      Athennah monuse ni angna oru talk eehh vnda kettoh vnda vnda😂

    • @Rejith-nj9pg
      @Rejith-nj9pg 8 месяцев назад

      Yes my names akhil

  • @chekkukasrod5790
    @chekkukasrod5790 4 года назад +35

    ഞൻ ഇടക്കിടെ വന്ന് കേട്ട് പോകും😜😜🤣🤣

  • @saidjamal21
    @saidjamal21 2 года назад +4

    ചില സിനിമ കൾ അങ്ങനെ ആണ്...
    സിനിമ നമ്മളെ തൃപ്തിപെടുത്തുന്നതല്ലെങ്കിലും
    അതിലെ ഗാനങ്ങൾ അത്രമേൽ പ്രിയപ്പെട്ടതാകും 😌❤️❤️
    eg-(adam jhon,മധുര നാരങ്ങ,രണം )

  • @roshn.652
    @roshn.652 6 месяцев назад +7

    Ente ammoo vishayam songg ❤️❤️

  • @princy6153
    @princy6153 3 года назад +11

    This song deserve more views and recognition. Super lyrics, music and picturization ❤👌👌

  • @thalapathygaming7477
    @thalapathygaming7477 Год назад +3

    Ente ponno enna feel ahdaa.... 💥

  • @balakriahnankr7816
    @balakriahnankr7816 3 года назад +1

    Fev movie innum eee cinema mazhavillil undaaayirunnu
    Ee movie yum ithile paaattukalum oru feel thanneyaaanu
    madhura naranga💛

  • @AthulyaAnz
    @AthulyaAnz Год назад +3

    ആരും അറിയാതെ........ Enthoru feelanu... 💫💘

  • @adarshskrishan4079
    @adarshskrishan4079 Год назад +9

    2024il vannavar>>>>>>>>>>❤

  • @shihabkappan3825
    @shihabkappan3825 2 года назад +3

    I like this songs and the other song also(tamil line)..idakkokke idhu kelkaarund mind fresh aavan👍👍😍😍

  • @abypeter1000
    @abypeter1000 2 года назад

    "ശ്രെദ്ധിച്ചട്ടില്ല," ഇന്ന് 29/12/22, രാത്രി 11.45 ന് റേഡിയോ യിൽ കേട്ടു... ഉഫ് 🔥🔥🔥🔥എന്താ ഫീൽ.. 🥰...

  • @ashirafmpm2770
    @ashirafmpm2770 2 года назад +3

    ഇതിലെ ഗാനങ്ങ എല്ലാം ഇപ്പോഴത്തെ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന പാട്ടാണ്

  • @charlygopinathkollam1744
    @charlygopinathkollam1744 9 лет назад +45

    സൂപ്പര്‍ സോങ്ങ്

  • @faziljism
    @faziljism 9 лет назад +15

    its awesome. given equal value for friendship and love.. support for each other.. no one hate this song.. All the very best to the team who given nice songs as well fantastic movie.

  • @jovl2wh
    @jovl2wh 9 месяцев назад +2

    *❤I'm addicted to this song sice 2015🥰ആദ്യം കെട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ട്ടപെട്ടതാണ്❤Such a smooth and relaxing feel❤❤*

  • @akshayravi9369
    @akshayravi9369 7 лет назад +48

    flute mix polichu

    • @MuhammedAjmalJ
      @MuhammedAjmalJ 7 лет назад

      Akshay Ravi എനിക്കും അത് ഇഷ്ടായി

  • @chi_yan_.
    @chi_yan_. 3 года назад +37

    HEART TOUCHING SONG♥️

  • @nikhilck1724
    @nikhilck1724 3 года назад +25

    0:50 കേട്ട് വന്നവർ Like❤️

  • @godsparticle7657
    @godsparticle7657 5 лет назад +5

    ഈ പടം സൂപ്പർ ആണ് .
    ബിജു മേനോൻ ആൻഡ് നീരജ് മാധവൻ ആണ് ചാക്കോച്ചനെക്കാളും അടിപൊളി ആക്കിയത് ഈ പടം . ❤️️

  • @vavamn
    @vavamn Год назад +13

    2023ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ ❤️

  • @Mayar-h1l
    @Mayar-h1l 7 месяцев назад +2

    ee line manssine valland angu sparshichupokukayanu vallathoru feel ee song kellkkumbol ❤️

  • @amnausman5682
    @amnausman5682 2 года назад +3

    Nthaa ee paatt aarum angheekarikkaathe poyath😐🥲

  • @anualexsilva
    @anualexsilva Месяц назад +1

    ഈ പാട്ട് ഇറങ്ങിയത് മുതൽ FM ലും മറ്റും കേട്ട് കേട്ട് ഇഷ്ടായി. കേട്ടാൽ കേട്ടിരുന്നു പോകും. പിന്നീട് സിനിമ കണ്ടപ്പോൾ അതും ഇഷ്ടായി. ഇപ്പൊ ദാ വീണ്ടും കേൾക്കുന്നു
    08/12/2024 09:47 pm
    മെറി ക്രിസ്മസ് ❤❤

  • @kadeejakadeeja4589
    @kadeejakadeeja4589 2 года назад +3

    'Haricharan '
    What a singer 😭❤️
    Rellay he is going through our emotions with his magical voice❤️🥰

  • @rinufathima
    @rinufathima 3 года назад +3

    Eppazhum munnil nikkunna bgm aan ee songuntedtg♥️♥️♥️♥️
    Madhuranarangha ishttam🍒🍒

  • @athul.r8730
    @athul.r8730 25 дней назад +7

    2025 watching😅👀

  • @sachinjoy6127
    @sachinjoy6127 4 года назад +92

    ഈ സിനിമയുടെ music director adipoliyaanu പക്ഷെ വേണ്ട വിധം ഉപയോഗിക്കുന്നില്ല

  • @arunsankar8655
    @arunsankar8655 9 лет назад +13

    Nice song, Nice Visuals, Nice vocals. Kudos to the team.

  • @Soorya-d3t
    @Soorya-d3t 10 месяцев назад +2

    Eee paatinu ethreyumm feel undayerunnnoooo❤❤❤

  • @Abhinand-2k
    @Abhinand-2k 6 месяцев назад +15

    2024 July kelkkunnavarundo❤️😊

  • @muhammadafsal1434
    @muhammadafsal1434 2 года назад +1

    എന്താന്ന് അറിയില്ല ഈ മൂവിയും അതിലെ പാട്ടുകളും അടിപൊളി ആണ് എന്തോകയോ മിസ്സിംഗ്‌ പോലെ ഈ സോങ് കേള്കുമ്പോൾ ♥