Kannadi Vaathil | London Bridge | Haricharan | Rahul Raj | Rafeeq Ahammed

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии •

  • @rdgiriprasad.g1395
    @rdgiriprasad.g1395 Год назад +61

    കണ്ണാടിവാതിൽ നീ തുറന്നുവോ
    അഞ്ചാറുപൂക്കൾ നീ എറിഞ്ഞുവോ
    നെഞ്ചോടുചേർത്ത് ഞാനുണർന്നുപോയി
    അരികേ നിന്നെ കണ്ടീലാ
    കണ്ണാടിവാതിൽ നീ തുറന്നുവോ
    അഞ്ചാറുപൂക്കൾ നീ എറിഞ്ഞുവോ
    നെഞ്ചോടുചേർത്ത് ഞാനുണർന്നുപോയി
    അരികേ നിന്നെ കണ്ടീലാ
    ഈ മഞ്ഞ്കാലത്തിലേകാന്ത ദാഹത്തിൽ
    ആളുന്നു തീയെന്നപോൽ
    ഹേമന്തരാവിന്റെ ആഴത്തിൽ നിന്നേതോ
    നാളങ്ങളായെന്നിൽ നീ
    വെണ്മുകിലേ ..ഓ ..ഓ താണിറങ്ങി വാ
    താഴ്‌വരയേ ..ഹാ ..നീ പുണർന്നുവാ
    വെണ്മുകിലേ പൂചൊരിഞ്ഞു വാ
    തൂമഞ്ഞുമായി വെണ്മുകിലേ ഹേ ഹേയ്
    കണ്ണാടിവാതിൽ നീ തുറന്നുവോ
    അരികേ നിന്നെ കണ്ടീലാ
    നിന്നെ..നിന്നെ..നിന്നെ
    സൂചിമുഖീ ജാലങ്ങളാൽ കൈനീട്ടുമീവനങ്ങൾ
    ഏതോർമ്മയിൽ ചായുന്നിതാ
    ഈറൻ ലതാങ്കുരങ്ങൾ
    ഒരേയൊരു പൂവിൻ മൂകസ്മിതം
    ഒരായിരം പൂക്കൾ പെയ്യുന്നുവോ
    ഒരേയൊരു കാറ്റിൻ ലോലസ്വരം
    ഒരായിരം ഗാനം മൂളുന്നുവോ
    അനുരാഗമതിലോല മൃദുമന്ത്രമായി
    ഉദയാംശു ചൊരിയുന്നുവോ
    വെണ്മുകിലേ ..ഓ ..ഓ താണിറങ്ങി വാ
    താഴ്‌വരയേ ..ഹാ ..നീ പുണർന്നുവാ
    വെണ്മുകിലേ പൂചൊരിഞ്ഞു വാ
    തൂമഞ്ഞുമായി വെണ്മുകിലേ ഹേ ഹേയ്
    വെൺപ്രാവുകൾ പാറുന്നൊരി
    ആകാശ മൗനങ്ങളിൽ
    പൊൻ പൈനുകൾ കൈകോർക്കുമീ
    ഉല്ലാസ തീരങ്ങളിൽ
    ഹോ വരാനൊരുങ്ങുന്ന പൂക്കാലമേ
    വിലോല സായാഹ്ന സൗവർണ്ണമേ
    മനോമരാളങ്ങൾ നീന്തുന്നിതാ
    സരോവരങ്ങൾ തൻ ഓളങ്ങളിൽ
    പ്രണയാർദ്രമൊരുഭാവ സങ്കീർത്തനം
    ഹൃദയത്തിലുണരുന്നുവോ
    കണ്ണാടിവാതിൽ നീ തുറന്നുവോ
    അഞ്ചാറുപൂക്കൾ നീ എറിഞ്ഞുവോ
    നെഞ്ചോടുചേർത്ത് ഞാനുണർന്നുപോയി
    അരികേ നിന്നെ കണ്ടീലാ
    നിന്നെ..നിന്നെ..നിന്നെ..
    ഈ മഞ്ഞ്കാലത്തിലേകാന്ത ദാഹത്തിൽ
    ആളുന്നു തീയെന്നപോൽ
    ഹേമന്തരാവിന്റെ ആഴത്തിൽ നിന്നേതോ
    നാളങ്ങളായെന്നിൽ നീ
    വെണ്മുകിലേ ..ഓ ..ഓ താണിറങ്ങി വാ
    താഴ്‌വരയേ ..ഹാ ..നീ പുണർന്നുവാ
    വെണ്മുകിലേ പൂചൊരിഞ്ഞു വാ
    തൂമഞ്ഞുമായി വെണ്മുകിലേ ഹേ ഹേയ്

  • @Lonewarrior8694
    @Lonewarrior8694 2 года назад +332

    ഈ മഞ്ഞുകാലത്തിൽ ഏകാന്ത ദാഹത്തിൽ ഈ പോർഷൻ ❤️❤️❤️ ഹരിചരൻ 🥰🥰

  • @aryanandha.g.s3235
    @aryanandha.g.s3235 Год назад +23

    Ee Haricharan tracks vere level aaan tto.... കണ്ണാടി വാതിൽ,ലൈലാകമേ, മഴയെ, നീയെൻ വെണ്ണിലാ, പൂക്കളെ സട്ര്, സഖിയേ, തുള്ളി തുള്ളി മഴയാഴ്, തൂമഞ്ഞിൻ .....etc
    ഏതെടുത്താലും refreshing mood on aavum ....I'm addicted to his voice

  • @ananthu7674
    @ananthu7674 2 года назад +114

    ഈ മഞ്ഞ്കാലത്തിലേകാന്ത ദാഹത്തിൽ
    ആളുന്നു തീയെന്നപോൽ
    ഹേമന്തരാവിന്റെ ആഴത്തിൽ നിന്നേതോ
    നാളങ്ങളായെന്നിൽ നീ...❤

  • @aneetamarea
    @aneetamarea Год назад +63

    3:41
    വെൺപ്രാവുകൾ പാറുന്നോരീ ആകാശമൗനങ്ങളിൽ..
    പൊന്ന് പൈനുകൾ കൈ കോർക്കുമീ
    ഉല്ലാസതീരങ്ങളിൽ..
    ഹോ! വരാൻ ഒരുങ്ങുന്ന പൂക്കാലമേ..
    വിലോല സായാഹ്ന സൗവർണ്ണമേ..
    മനോ മരാളങ്ങൾ നീന്തുന്നിതാ..
    സരോവരങ്ങൾ തൻ ഓളങ്ങളിൽ..
    പ്രണയാർദ്രമൊരുഭാവ സങ്കീർത്തനം..
    ഹൃദയത്തിൽ ഉണരുന്നുവോ?
    Fav lines😌❤️
    Video song ill aa lyric illathond audio kekkn vanna njn 😸

  • @sudheeshchandran6884
    @sudheeshchandran6884 8 месяцев назад +34

    സൂചിമുഖി...ജാലങ്ങളായ്.....ആ പോഷൻ ❤❤❤

  • @sreeragssu
    @sreeragssu 2 года назад +38

    കിടിലൻ ഫീൽ ആണീ പാട്ടിന് 😍❤
    രാഹുൽ raj ന്റെ മികച്ച പാട്ടുകളിലൊന്ന്.. 💕 🎶

  • @aryanandha.g.s3235
    @aryanandha.g.s3235 Год назад +42

    ഒരേ ഒരു പൂവിൻ മൂകസ്മിതം ഒരായിരം പൂക്കൾ....💫❤️💯
    Vibe unlimited 🔒❤

  • @sreeragssu
    @sreeragssu 2 года назад +43

    ഈ മഞ്ഞു കാലത്തിലേകാന്ത ദാഹത്തിൽ
    ആളുന്നു തീയെന്ന പോൽ..
    ഹേമന്ത രാവിൻറെ ആഴത്തിൽ നിന്നേതോ
    നാളങ്ങളായെന്നിൽ നീ 💕❤😍🎶🎶
    വെണ്മുകിലേ താണിറങ്ങി വാ
    താഴ്‌വരയേ നീ പുണർന്നു വാ
    വെണ്മുകിലേ പൂ ചൊരിഞ്ഞു വാ
    തൂമഞ്ഞുമായി.. വെണ്മുകിലേ.....😍

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 года назад +26

    രാഹുൽ രാജ് അധികം ആരും ശ്രദ്ധിക്ക പെടാതെ പോയ സംഗീത സംവിധായകൻ.❤️❣️
    രാഹുൽ രാജ് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം തന്നെ മനസ്സിലേക്ക് ഓടിവരുന്നത്. മിഴിയിൽ.. മിഴിയിൽ.. മാൻ മിഴിയിൽ എന്നാ സോങ് ആണ് എന്റെ മനസ്സിലേക്ക് ഓടിയേത്തുന്നത്.😍❣️

    • @jithinkuttappan8256
      @jithinkuttappan8256 Год назад +2

      തൂമിന്നൽ തൂവൽ തുമ്പാൽ മെല്ലെ ; movie - മുത്ത് ഗൗ

  • @sonamariyam879
    @sonamariyam879 Год назад +9

    Soochimukhi jaalangalaal my fvrt lines ❤

  • @christyneviljosenevil1376
    @christyneviljosenevil1376 9 месяцев назад +72

    Anyone in 2024?❤

  • @clintcharles4051
    @clintcharles4051 2 года назад +13

    സിനിമ: ലണ്ടൻ ബ്രിഡജ് (2014)
    ഗാനഠ.കണ്ണാടി വാതിൽ നീ തുറന്നുവോ
    ഗാനരചന.റഫീക്ക് അഹമ്മദ്
    സഠഗീതഠ.രാഹുൽ രാജ്
    പാടിയത് ഹരിചരൺ ശേഷാദ്രി

  • @nancymanoj3602
    @nancymanoj3602 18 дней назад

    ഒരേ ഒരു പൂവിൻ മൂകസ്മിതം 🥰🥰🥰🥰
    ഓ വരാനൊരുങ്ങുന്ന പൂക്കാലമേ 🥰🥰🥰🥰🥰2025 ലും ഒരേ പൊളി

  • @Valsalakumari-ru5tr
    @Valsalakumari-ru5tr Год назад +9

    My fvrt song🥰 I like you❤️

  • @jithinkuttappan8256
    @jithinkuttappan8256 Год назад +15

    ഹരിചരൺ പൊളിച്ചു❤❤❤❤

    • @shilpajolly8171
      @shilpajolly8171 Год назад

      Karthiknte sound pole und haricharan voice engne ano

    • @harshatomas835
      @harshatomas835 Год назад

      ​@@shilpajolly8171yes resemblance und

  • @aiswarya.A.L
    @aiswarya.A.L Год назад +10

    0:57 ❤❤

  • @HomeTechKerala
    @HomeTechKerala 28 дней назад +2

    വരാൻ ഒരുങ്ങുന്ന പൂക്കാലമേ..

  • @ananthums1378
    @ananthums1378 2 года назад +6

    അടിപൊളി song💕💕😍😍😍💖💖💗❤️💞❣️

  • @abhishekmanikoth7126
    @abhishekmanikoth7126 2 года назад +11

    Rahul Raj ❤

  • @digiltr8695
    @digiltr8695 4 месяца назад

    After anupallavi.. Thoomanjumaayi.. Uff ❤️🥰🥰😘😘

  • @yadhunkm5995
    @yadhunkm5995 6 месяцев назад +2

    ഒരേ ഒരു പൂവിൻ മൂകസ്മിതം ❤❤❤❤❤❤

  • @sarojinisarojini.k1310
    @sarojinisarojini.k1310 Год назад +2

    Njan ee patt adyam kettath sanjivani enna serial ninnann appol ee song enne agarshichu💗

  • @Joshachayan
    @Joshachayan Год назад +3

    Sooo romantic and peaceful ❤

  • @adithyaavany1299
    @adithyaavany1299 Год назад +7

    Feel... 3:16😍❤️ രാഹുൽ രാജ്

  • @supriyakr5309
    @supriyakr5309 Год назад +6

    What a feel......❤

  • @chinnusofficial
    @chinnusofficial 2 года назад +9

    Nice song❣️

  • @clintcharles4051
    @clintcharles4051 2 года назад +5

    നിർമ്മാണഠ.സതീഷ് ബാബു ടി.കെ

  • @subin.t.pt.p9567
    @subin.t.pt.p9567 2 года назад +7

    1:06❤️❤️

  • @MeenakshiSaneesh
    @MeenakshiSaneesh 7 месяцев назад

    ഈ മഞ്ഞു കാലത്തിൽ ഏകാന്ത ദാഹത്തിൽ ❤️❤️

  • @neethumolsinu6384
    @neethumolsinu6384 Год назад +1

    Haricharan🥰👌👌👌👌

  • @snehaltv6596
    @snehaltv6596 Год назад +2

    Haricharan ❤

  • @cijith9253
    @cijith9253 19 дней назад +2

    Anyone 2025??

  • @AnilKG-v5f
    @AnilKG-v5f 5 месяцев назад +1

    Rahul raj❤

  • @anoopsubramanyan984
    @anoopsubramanyan984 8 месяцев назад +1

    Rahul Raj 👑

  • @kiliyee
    @kiliyee Месяц назад +1

    this song❤

  • @mohanchandra9001
    @mohanchandra9001 Год назад +5

    Kannaadi vaathil ❤

  • @kgvarghese786
    @kgvarghese786 7 месяцев назад

    Nice. song parthi raj❤❤❤

  • @akhil2332
    @akhil2332 10 месяцев назад +1

    2:26 ❤🔥

  • @dodgy8546
    @dodgy8546 Год назад +7

    Venmukile ozhivakkiyal etra sundaramaya pattu

  • @MANUTHANKAPPAN-on2th
    @MANUTHANKAPPAN-on2th 4 месяца назад

    Njan🥰❤️❤️

  • @ADITHYAGOPANPGP2023-2Batch
    @ADITHYAGOPANPGP2023-2Batch 5 месяцев назад +2

    arokke 2024il kelkunnuu

  • @murukadass4736
    @murukadass4736 Год назад +2

    Rahul raj 👍

  • @ChristinaPhilip-sf4ho
    @ChristinaPhilip-sf4ho 6 месяцев назад

    Amar Akbar Anthony,Brothers Day,Calendar,My Story,London Bridge,Sathyam,Celluloid,Molly Aunty Rocks,Classmates,Theerupu,Hero The Real Hero,Vellinakshatram,Pavada,Mumbai Police,Tiyaan,Manikyakallu,Picket 43,Teja Bhai And Family,Memories,Vellithira,Akile.

  • @_____2081
    @_____2081 Год назад +2

    Leo💥

  • @praseedashaju1677
    @praseedashaju1677 5 месяцев назад

    Nice song anu സൂചി മുകി line poli anu

  • @shrithusubramanian9041
    @shrithusubramanian9041 11 месяцев назад

    please upload the karoake version of this song.

  • @afilKrishna-j4p
    @afilKrishna-j4p Год назад +3

    3:17 😊

  • @mr.heisenberg5119
    @mr.heisenberg5119 Год назад +2

    2:38

  • @SravanThe-ou6to
    @SravanThe-ou6to Год назад +2

    Nice song

  • @clintcharles4051
    @clintcharles4051 2 года назад +7

    മാർക്കോണി മത്തായി സിനിമയിലെ തൊട്ടേ ഇട നെഞ്ചിൽ പാട്ട് ഇടാമോ?

  • @vishnukunhikannan9555
    @vishnukunhikannan9555 2 года назад +2

    ❤️Haricharan

  • @GeethaRaghavan-x1u
    @GeethaRaghavan-x1u 13 дней назад

    Enike prithvirajinodu prenayam Thonneettundu Prithviraj Sukumaran Anushka shetty Swami saranam Swami saranam aiyyappa saranam Enike Aiyyappayodum Prithvirajinodum Anushka shetty

  • @krishnar4346
    @krishnar4346 8 месяцев назад

    Fav ❤️

  • @moinukopra3487
    @moinukopra3487 10 месяцев назад

    Ore oru kaatin❤

  • @Maskgirl497
    @Maskgirl497 Год назад +1

  • @anittakurian263
    @anittakurian263 Год назад +2

    ❤❤❤

  • @clintcharles4051
    @clintcharles4051 2 года назад +6

    വിശുദ്ധ മെജോ സിനിമയിലെ വൈപ്പിൻ കര പാട്ട് ഇടാമോ?

  • @digiltr8695
    @digiltr8695 4 месяца назад

    🥰😍🔥

  • @shamsudheenshamsudheen2583
    @shamsudheenshamsudheen2583 2 года назад +1

    Kichuz😘😘😘

  • @sibin_pinku
    @sibin_pinku 4 месяца назад +2

    2025 still ❤❤❤🎉

  • @govindkrishnag7
    @govindkrishnag7 3 месяца назад

    0:56 💎

  • @pradhikkannan9826
    @pradhikkannan9826 10 месяцев назад

    😍😍

  • @harikrishnank2104
    @harikrishnank2104 Год назад +2

    😍

  • @clintcharles4051
    @clintcharles4051 2 года назад +5

    സഠവിധാനഠ.അനിൽ സി മേനോൻ

  • @Rithikkr-b5y
    @Rithikkr-b5y Год назад +1

    2:21

  • @jobinjose3674
    @jobinjose3674 Год назад +1

    J uninhabited ikb the jj, and you 😊

  • @Playbeat359
    @Playbeat359 13 дней назад

    3:17🤍

  • @aniyankuttan2075
    @aniyankuttan2075 8 месяцев назад

    I know you would come for this 🪄

  • @boss_gaming_123_
    @boss_gaming_123_ 3 месяца назад

    2025

  • @aalinmaria1019
    @aalinmaria1019 Год назад

    Xaau HYUNDAI venues 🛣️🚗 Regards Anan

  • @aiswaryadevi242
    @aiswaryadevi242 3 месяца назад

    Haricharan❤

  • @arundhathirnath8267
    @arundhathirnath8267 2 месяца назад

    2:06 ❤️

  • @jofeenakj7916
    @jofeenakj7916 Год назад +2

  • @sulthanqaboos
    @sulthanqaboos 9 месяцев назад

    💙

  • @Sangeeth-j8d
    @Sangeeth-j8d 9 месяцев назад

  • @musicalroots5347
    @musicalroots5347 9 месяцев назад

  • @Pratheesh2012
    @Pratheesh2012 3 месяца назад