ഇങ്ങേരെ സ്നേഹിച്ച പോലെ വേറെ ഒരു നടനേം ഇത്രേം സ്നേഹിച്ചിട്ടില്ല 🥰എനിക്ക് ഉറപ്പുണ്ട് മലയാള സിനിമയിൽ ജയേട്ടന്റെ കാലം വരാൻ പോവുന്നെ ഉള്ളു ❤️waitting kathanar💞
ഈ പാട്ട് പാടിയ ഹരിച്ചേട്ടന്റെ സ്വരവും, പാട്ടിന്റെ സുഖം കാണുന്നവർക്ക് കളയാതെ ഒരു നിൽപ് കൊണ്ട് തന്നെ ഈ പാട്ടിന് സുഖം നൽകിയതാണ് ഇതിന്റെ ഏറ്റവും വലിയ വിജയം
സഖിയേ … സഖിയേറ്റ് .. ഒരു നിലാമഴ പോലെ അരികിൽ അണയുകയായി നീ പുലരിയെക്കാൾ ഏറെ തെളിമ പകരുകയായി നീ മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ പ്രണയമായി മാറി മിഴികളിൽ നീ ഒരു കിനാവായി തഴുകി മായുകയോ ഉയിരിലെ വഴിയിൽ ഉണരുമെൻ തിരിയായി ജന്മ വീണയിൽ ഏകമാനം സ്വര മന്ത്രണം നീയേ സഖിയേറ്റ് … സഖിയേറ്റ് .. രാവൊർമയെ തോടും സ്നേഹമേ നീ എന്നിലെ ഇരുൾ മാറ്റിടാവേ ഉരുക്കുമോരോ ജീവനിൽ നനവ് തന്നിടവേ അടരുവാൻ ആര്ത്തട്ടന്റെ ഹൃദയം ഉലയുകയായി സഖിയേറ്റ് … സഖിയേറ്റ് .. മൂവന്തിയിൽ വിരൽ ചേർത്ത് ഞാൻ തൂ ന്രറ്റിമേൽ ആനിയും കുങ്കുമമായ് നിഴല് പോളിങ് പാതയിൽ പതിയെ വന്നിടവേ മതിവർറത് അനുരാഗത്തിൽ മാനമി തെളിയുകയായി ഒരു നിലാമഴ പോലെ അരികിൽ അണയുകയായി നീ പുലരിയെക്കാൾ ഏറെ തെളിമ പകരുകയായി നീ മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ പ്രണയ മായി മാറി മിഴികളിൽ നീ ഒരു കിനാവായി തഴുകി മായുകയോ ഉയിരിലെ വഴിയിൽ ഉണരുമെൻ തിരിയായി ജന്മ വീണയിൽ ഏകമാനം സ്വര മന്ത്രണം നീയേ സഖിയേറ്റ് … സഖിയേറ്റ് ..
സഖിയേ.... സഖിയേ..... ഒരു നിലാമഴ പോലെ അരികിൽ അണയുകയായ് നീ.. പുലരിയെക്കാൾ ഏറെ തെളിമ പകരുകയായ് നീ.. മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ പ്രണയമായ് മാറി.. മിഴികളിൽ നീ ഒരു കിനാവായ് തഴുകി മായുകയോ... ഉയിരിലെ വഴിയിൽ ഉണരുമെൻ തിരിയായ് ജന്മ വീണയിലേകമാം സ്വര മന്ത്രണം നീയേ.. സഖിയേ..... സഖിയേ...... രാവോർമയെ തൊടും സ്നേഹമേ നീ എന്നിലെ ഇരുളു മാറ്റിടവേ ഉരുകുമോരോ ജീവനിൽ നനവു തന്നിടവേ അടരുവാൻ അരുതാതെന്തേ ഹൃദയം ഉലയുകയായ്.... സഖിയേ....... സഖിയേ...... മൂവന്തിയിൽ വിരൽ ചേർത്തു ഞാൻ തൂനെറ്റിമേൽ അണിയും കുങ്കുമമായ് നിഴലു പോലെൻ പാതയിൽ പതിയെ വന്നിടവേ...... മതിവരാതനുരാഗത്തിൽ മനമിതലിയുകയായ് ഒരു നിലാമഴ പോലെ അരികിൽ അണയുകയായ് നീ... പുലരിയെക്കാൾ ഏറെ തെളിമ പകരുകയായ് നീ..... മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ പ്രണയമായ് മാറി മിഴികളിൽ നീ ഒരു കിനാവായ് തഴുകി മായുകയോ....... ഉയിരിലെ വഴിയിൽ ഉണരുമെൻ തിരിയായ് ജന്മ വീണയിലേകമാം സ്വര മന്ത്രണം നീയേ.. സഖിയേ..... സഖിയേ......
തൃശൂർ ❤എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം,പഠിക്കുന്ന സമയത്ത് ഒക്കെ എറണാകുളം ആയിരുന്നു മനസ്സിൽ,അവിടെ പോയി ജോലി എടുക്കണം എന്നൊക്കെ.എന്നാൽ ആ സമയത്ത് ആണ് തൃശൂർ എന്ന സ്ഥലത്തെ കുറിച്ച് കേൾക്കുന്നത്,അവിടെ ജോലി കിട്ടിയപ്പോഴും മനസ്സിൽ എന്തോ പോലെ ആയിരുന്നു.പക്ഷെ ഇപ്പോള് അവിടെ നിന്നും തിരിച്ചു നാട്ടിൽ പൊവ്വാൻ തന്നെ മടിയാണ്.ഒരു മലപ്പുറം കാരി ആയതുകൊണ്ട് തന്നെ,സ്വന്തം നാട് കഴിഞ്ഞേ വേറെ നാട് ഒള്ളു എന്ന് വിശ്വസിച്ച ആളാണ് ഞാൻ but ഇപ്പോള് തൃശൂരും എനിക്ക് ഏറെ ഇഷ്ടമാണ്.അവിടെ വന്നതിനു ശേഷം ഒരുപാട് അച്ചടക്കം വന്നു,ഒരുപാട് ഉത്സവങ്ങളിൽ കൂടാൻ സാധിച്ചു,എത്ര നിർബന്ധിച്ചാലും അമ്പലത്തിലോ പള്ളിയിലോ പോവാത്ത ഞാൻ അവിടെ എല്ലാം പോയി തുടങ്ങി.എൻ്റെ അമ്മ വരെ പറഞ്ഞ് തുടങ്ങി,എൻ്റെ കുട്ടി ഇപ്പോള് നല്ല കുട്ടി ആയെന്ന് ഒക്കെ,😅
JINCEKUTTY JOSE yrrrrrrrrŕrtttfrrrftrfrrrtŕrrrrrrdrrfffrrrrrfrrfttrttttttftttgfrrrtrtyttrþttttttrrtttrttrrrrrgtttyyfrryytttttgtgtftgrttfggfgggfttgttgttgtgr
ഈ പാട്ട് 🎼 ഹെഡ്സെറ്റ് വെച്ച് കേൾക്കുന്ന സുഖം 🎧 ഒന്ന് വേറെ തന്നെയാ...❤❤ ഇതേ ഫീൽ ആണ്.. 💙 🎶 ഈ കാറ്റു വന്നു കാതിൽ പറഞ്ഞു..🎶 എന്ന പാട്ട് കേൾക്കുന്നമ്പോഴും...
Im really jealous of keralits more handsome man, beautiful woman and realistic directors.... Love from தமிழ் நாடு 💕 yesterday only I watched uyare awesome movie 👍
""""മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ പ്രണയമായി മാറി ....മിഴികളിൽ നീ ഒരു കിനാവായി തഴുകി മായുകയോ ...ഉയിരിലെ വഴിയിൽ ഉണരും ...എൻ തിരിയായ് ..ജന്മ വീണയിൽ ഏകമാം സ്വര മന്ത്രണം നീയേ ...."""
@@queenqueen4662You're right she is a Telugu girl but in this movie, she is acting as a Tamil girl and marrying a Malayalii guy❤️ Tamil and Malayalam is totally a blast combo💥💞
2023 ജൂലൈയിലെ മഴക്കാലത്തു കട്ടനും അടിച്ചു ഇരുന്നപ്പോൾ കേൾക്കാൻ എത്തിയ ഞാൻ... ആ വൈബ് കിട്ടി എത്തിയ ആരേലും ഇതുവഴി പോയാൽ ഒന്നു മൈൻഡ് ചെയ്തേക്കണേ...കേട്ടു കൊണ്ടിരിക്കുമ്പോൾ പുഴയിലൂടെ ഒഴുകി നടക്കുന്ന ഫീൽ...❤️
ഇദ്ദേഹം സൂപ്പർ നടനാണ്. എല്ലാം ചെറിയ റോൾസ് മാത്രമെ ഉണ്ടാവു. പതിനെട്ടാംപടി മൂവിയിൽ അടിപൊളി character ആയിരുന്നു. അതിൽ ഫാൻ ആയി പോയി പിന്നെ കാണുന്നത് ഫിനിക്സ് മൂവിയിൽ 😊
ആ മുണ്ട് ഉടുത്തു പുള്ളി വരുന്ന സിൻ യാ ന്റെ മോനെ വീണ്ടും വീണ്ടും റിപ്പീറ്റ് അടിച്ചു കാണും ഞാൻ പിന്നെ നുമ്മടെ വടക്കുനാഥന്റെ പൂരനഗരികൂടെ ചേരുമ്പോൾ ഫീൽ ഒന്ന് വേറെയാ 🔥♥️♥️✌️👌👌♥️♥️💜💜💓💓🧡🧡💔💔🖤
ത്യശൂർ പടങ്ങൾ എന്നും സൂപ്പർ ഹിറ്റുകൾ മാത്രമെ തന്നിട്ടൊള്ളൂ ഇ പടവും അതിനൊരു മാറ്റവും വരുത്തില്ല 100% ഉറപ്പ് അതിനൊരു ഉദാഹരണമാണ് ഇ പാട്ട് ,, രതീഷ് വേഗ - ജയസൂര്യ കോംമ്പോ വീണ്ടും പാട്ടിൽ ഹിറ്റ് ആവർത്തിക്കുന്നു
ഈ പടത്തിൽ ജയസൂര്യയെ കാണാൻ ഒടുക്കത്തെ ലുക്കാണ് 😘😘
❤️
Mm ശെരിയാണ് 🥳😄
Herssys
@@GROOVYSTUDIO-b7n hafsgsfsjgs
Pine Aa shart idumbol kiduva ith vere kannatha look
ഈ പാട്ട് ഹെഡ്‌സ്റ്റ് വെച്ച് കേൾകുന്നസുഖം വേറെ തന്നെ യാണ് ഈ പാട്ട് 2021ലു കേൾക്കുന്നവർ ഉണ്ടോ
ശെ രിയാട്ടോ
Njanund oru day 5thavanayenkilum kelkkum.
Njanodddd
Nm
കേൾക്കൽ മാത്രല്ല ഈ കമന്റ് വരെ വായിക്കുന്നവർ ഉണ്ട് 🙂
ഈ പാട്ട് കേട്ടാലും കേട്ടാലും ഇഷ്ടം കൂടുകയേ ഉള്ളൂ 🤟😍💘
Sathyam
Sssss
Poli
Sathiyam😍😍
Sssssd
പ്രണയം മനസ്സിൽ ഉള്ള വർക്ക് ഈ പാട്ട് ഒരു ഹരമാണ്
🌝❤️🙌
Pinnala
Pinnalla😜
Yess 😊👍
Yes. Miss you da 😘😘😘😙❤❤💝
ഏയ്... ഷാജിപാപ്പനും, പിങ്കിയും ഒന്നിച്ചേ 😍😍
❤❤❤❤❤❤💕💕💕💕💕💞💞💞💞💞💞💞exactly 😉😘😘😘
Eee oru commentinu vendi kathirunnatha
Kalangiyillaaa🙄
Shajipapppanum pinkiyum onniche enna commenthinu vendi kathirunnatha
@@aiswaryaka4294 theri vilikaruth.. Serikum manasilayilla.. Shahipapan.. Jayasoorya.. Pinky..aara ?? Ithil swathyude name pinky ennano
ഇതും കേട്ട് ഇല്ലാത്ത കാമുകിയെയും ഓർത്തു ഇളിച്ചോണ്ട് ഇരിക്കുന്ന ഞാൻ
😁😇
🤪🤪🤪🤪🤪
Polii😆😂😂
😂😂
Njanum😂
Polich😆😆
ഇതിലെ സഖിയെ..... എന്ന വരി.
ആഹാ എന്താ ഒരു ഫീൽ 😍😍😍😍ആ feel കിട്ടിയവരുണ്ടെഗിൽ നീലത്തിലെ മൂക്കി പൊക്കോളേ
സഖിയേ........................
😌💞
Ys
Yes
വല്ലാത്തൊരു ഫീൽ ആണ് ഈ song, എന്താ പറയാ, പൊളി, ഒടുക്കത്തെ ഭംഗിയാണ് ഈ പാട്ടിനു
@@kj.rockzz6761 Sowmya chechiym aaytt settaayoo!?👀😹
മൂവി 📽:-തൃശൂർ പൂരം.......... (2019)
ഗാനരചന ✍ :- ബി കെ ഹരിനാരായണൻ
ഈണം 🎹🎼 :- രതീഷ് വേഗ
രാഗം🎼:-
ആലാപനം 🎤:- ഹരിചരൺ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
സഖിയേ.... സഖിയേ....,,,,
ഒരു നിലാമഴ പോലെ.........
അരികിലണയുകായ് നീ......
പുലരിയേക്കാളേറെ - തെളിമ......
പകരുകയായ് നീ.........
മെല്ലേ മെല്ലേ എന്റെ മൌനങ്ങളിൽ........
പ്രണയമായ് മാറി..........
മിഴികളിൽ നീ ഒരു കിനാവായ്.........
തഴുകി മായുകയോ..........
ഉയിരിലെ വഴിയിൽ........
ഉണരുമെൻ തിരിയായ്........
ജന്മവീണയിലേകമാം.....
സ്വര മന്ത്രണം- നീയേ....
സഖിയേ.... സഖിയേ.. ........
രാവോർമ്മയെ തൊടും സ്നേഹമേ.........
നീയെന്നിലേ ഇരുളു മാറ്റിടവേ........
ഉരുകുമോരോ ജീവനിൽ.......
നനവു തന്നിടവേ.....
അടരുവാനരുതാതെന്റെ-
ഹൃദയമുലയുകയായ്
സഖിയേ.... സഖിയേ..
സഖിയേ.... സഖിയേ..
മൂവന്തിയിൽ വിരൽ ചേർത്തു ഞാൻ....
തൂനെറ്റിമേൽ അണിയും കുങ്കുമമായ്.....
നിഴലുപോലെൻ പാതയിൽ.....
പതിയെ വന്നിടവേ......
മതിവരാതനുരാഗത്തിൽ-
നനവിതലിയുകയായ്........
( ഒരു നിലാമഴ പോലെ ......... )
Rrrifkfkh jhgjfkckfhckxmgkririri tudisugjghuykxkgkjckgj yudidiiddiujigkhrrottr❤❤uttyririri rrryyw10iyktkgigouorr yrrrufutfurrjdirjrir
Thanks for your lyrics
ഈ പാട്ടിന് ഒരു പ്രത്യേക ഫീൽ ആണ്
🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
Yes bro
Pakka
Yaaaa
Athaanuuu
Yess
ഇങ്ങനെ എങ്കിലും ഷാജിപാപ്പനെയും പിങ്കിയെയും ഒന്നിച്ചു കണ്ടല്ലോ...... അത് മതി സന്തോഷം..... 😁😁😁😁
@@jasmisiddeeq5897 ok 💯👍
@@jasmisiddeeq5897 we87euewuaipaa
😂😂😂
@@68.sreeharisunil77 appo ith randum onnale..oru pole. Undalo🤔
@@68.sreeharisunil77 randum same aaa..nan googil search cheythuu...randum swathy reddythanneya..
ഒന്നും നോക്കീല്ല കല്യാണത്തിന്റെ save the date വീഡിയോക്ക് ഈ പാട്ട് അങ്ങട്ട് വച്ചു...
same here
Ath super aayi tto✨
Powlli man powlli😍
Very love feeling song is this
Oru like adikkane
മി too
2025 kelkkunnavarundo❤
*ജയസൂര്യ fans നീലം 🔵 മുക്കിയേച്ചും പോ ❣️❣️❣️*
Hloo
Mmm
💧
😃
🔵
ഈ പാട്ട് ഒന്നിൽ കൂടുതൽ (പാവിശൃം കേട്ടവർ ഉണ്ടോ 😍😍😍😍😘😘😘
👋👋
പിന്നല്ലാതെ എത്ര തവണ kettennu എനിക്ക് തന്നെ അറിയൂല ...വല്ലാതങ്ങ് ഇഷ്ടായി ..ഒരുപാട്
Yes
Yes
Pinne kekarhirikan patto athrayk eshtayi
ഷാജിപാപ്പനും പിങ്കിയും❣️
Vijaricha comment
ഗുണ്ട് ജയൻ &....
Shariyalle
ഈ കമന്റ് ഇട്ട ഞാൻ
@@mangalasseri_neelakandan_1999 🤙
ഇങ്ങേരെ സ്നേഹിച്ച പോലെ വേറെ ഒരു നടനേം ഇത്രേം സ്നേഹിച്ചിട്ടില്ല 🥰എനിക്ക് ഉറപ്പുണ്ട് മലയാള സിനിമയിൽ ജയേട്ടന്റെ കാലം വരാൻ പോവുന്നെ ഉള്ളു ❤️waitting kathanar💞
ഓൾടെ ആ കൊന്തരിപ്പല്ല്... 😍😍
ഒരു രക്ഷേം ഇല്ല... 😍🥰
😍
Nice song
Enikkum ind
😁😁😁😁😁
🙏
പാപ്പാ ❤️പിങ്കിയെ ഇങ്ങോട്ട് ഇറക്കി പോന്നു ഇല്ലേ 🔥🔥😀😍❤️
Athello sheriyaanallo
Ath polichu 😘 😍
ruclips.net/video/azxBd8czxsk/видео.html
ruclips.net/video/azxBd8czxsk/видео.html
Athu polichu 👌❣️😍💯
Poliche
*അപാര ഫീൽ ഉള്ള ഒരു പാട്ട് പക്ഷെ കുറച്ച് underrated ആയി പോയി*
*ഹരിച്ചരൺന്റെ വോയിസ് ❤*
*ജയേട്ടന്റെ ആക്ടിങ് ❤*
*2022ലും കാണുന്നവരുണ്ടോ?*
6/2/2022
Underrated onnum alla.😅
12M views undallo😻
😂😂6/2/2022
Undu
bro ith underrated alla hindi songs matram kettukondiruna njn malayalam songs kelkan karanam ee song aanu odukathe feel aane🥰😘✨
😍😁
2024 il kelkkunna aarelum undooo🥹
Mm മൈ favorate song ♥️♥️🥰🥰🥰♥️
Yes.. 🤌🏻💖✨
Njn
me
😊
❤ഏത് പ്രണയിക്കാത്തവനെയും ഒന്നും പ്രണയിക്കാൻ തോന്നിക്കുന്ന പാട്ട് 💖
but pranayikan girl matram illa😞
Athokke vannolum
Aysheri
Sathyam
ഈ song ഹരിചരണിന്റെ voice കൂടെ ആകുമ്പോഴാണ് ഇത്രയേറെ ഭംഗിയായി തീരുന്നത്....💞
Haricharaninte Voice oru rekshayum illa. Prethyekichu aa "sakhiyeeeee..."
ഫാൻ എന്നതിനപ്പുറം ജയേട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ..? (1*ഞാൻ )
Pandumothale ishta jayettane
Enikishtamalla
Ende! Jievanulladatholam
@@unnimaya2549 👍
Me
ഉരുകുമോരോ ജീവനിൽ നനവ് തന്നിടവേ..
അടരുവാൻ അരുത്താതെന്റെ ഹൃദയം ഉലയുകയായ്. ❤️
ജയസൂര്യ കട്ട ലുക്ക് ആണല്ലോ 😍😍😍
ആ കട്ട താടിയും മീശയും പൊളി ലുക്ക് ആയിട്ടുണ്ട്.
ജയസൂര്യ സ്വാതി റെഡ്‌ഡി ജോഡി സൂപ്പർ ആയിട്ടുണ്ട്♥️♥️♥️♥️
ഷാജി പാപ്പനും പിങ്കിയും😂
@@msk1029 ഓർമയുണ്ട് 😍😍😊
Gangs of vadakkumnadhan
ഇത്രയും നല്ല മനോഹര ഗാന മലയാളത്തിനു തന്ന ടീമിന് ഒത്തിരി നന്ദി ❤❤❤
ആട് 3
ഷാജി പാപ്പനും . പിങ്കിയും 💞
😍😎
ruclips.net/video/azxBd8czxsk/видео.html
ruclips.net/video/azxBd8czxsk/видео.html
ഈ song ഞാൻ daily nyt കേൾക്കും എന്ത് രസമാണ് 😌 2023ലും ഈ song കേൾക്കാൻ വന്നവരുണ്ടോ 👀
Yes..20-10-2023..❤
Yes me such a beautiful song what a feel❤
❤
2024❤️
@@amruthavibin Hi
രാവോർമ്മയേ
തൊടും സ്നേഹമേ 😍
നീയെന്നിലേ ഇരുള് മാറ്റിടവേ 🧚🏻♂️
ഉരുകുമോരോ ജീവനിൽ ❤️
നനവ് തന്നിടവേ
അടരുവാൻ അരുതാതെന്റെ 🥰 ഹൃദയമുലയുകയായ്...💕
🥺🧡
ജയസൂര്യ മുണ്ടുടുക്കുമ്പോൾ ഒരു പ്രത്യേക ഭംഗിയാ അല്ലേ....
ഹഹഹഹ
ചെറിയ ഒരു ലാലേട്ടൻ ഗെറ്റപ്പ് തോന്നുന്നു
Atheeee
Yes rasamund👌👌👌👌💕
Poliya
ഈ പാട്ട് പാടിയ ഹരിച്ചേട്ടന്റെ സ്വരവും, പാട്ടിന്റെ സുഖം കാണുന്നവർക്ക് കളയാതെ ഒരു നിൽപ് കൊണ്ട് തന്നെ ഈ പാട്ടിന് സുഖം നൽകിയതാണ് ഇതിന്റെ ഏറ്റവും വലിയ വിജയം
23
❤️❤️❤️
Yessss
സഖിയേ … സഖിയേറ്റ് ..
ഒരു നിലാമഴ പോലെ
അരികിൽ അണയുകയായി നീ
പുലരിയെക്കാൾ ഏറെ
തെളിമ പകരുകയായി നീ
മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ
പ്രണയമായി മാറി
മിഴികളിൽ നീ ഒരു കിനാവായി
തഴുകി മായുകയോ
ഉയിരിലെ വഴിയിൽ ഉണരുമെൻ തിരിയായി
ജന്മ വീണയിൽ ഏകമാനം
സ്വര മന്ത്രണം നീയേ
സഖിയേറ്റ് … സഖിയേറ്റ് ..
രാവൊർമയെ തോടും സ്നേഹമേ
നീ എന്നിലെ ഇരുൾ മാറ്റിടാവേ
ഉരുക്കുമോരോ ജീവനിൽ
നനവ് തന്നിടവേ
അടരുവാൻ ആര്ത്തട്ടന്റെ
ഹൃദയം ഉലയുകയായി
സഖിയേറ്റ് … സഖിയേറ്റ് ..
മൂവന്തിയിൽ വിരൽ ചേർത്ത് ഞാൻ
തൂ ന്രറ്റിമേൽ ആനിയും കുങ്കുമമായ്
നിഴല് പോളിങ് പാതയിൽ
പതിയെ വന്നിടവേ
മതിവർറത് അനുരാഗത്തിൽ
മാനമി തെളിയുകയായി
ഒരു നിലാമഴ പോലെ
അരികിൽ അണയുകയായി നീ
പുലരിയെക്കാൾ ഏറെ
തെളിമ പകരുകയായി നീ
മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ
പ്രണയ മായി മാറി
മിഴികളിൽ നീ ഒരു കിനാവായി
തഴുകി മായുകയോ
ഉയിരിലെ വഴിയിൽ ഉണരുമെൻ തിരിയായി
ജന്മ വീണയിൽ ഏകമാനം
സ്വര മന്ത്രണം നീയേ
സഖിയേറ്റ് … സഖിയേറ്റ് ..
ruclips.net/video/4tnbIE5TbIQ/видео.html
Super song 😈❤️❤️❤️❤️❤️❤️
പാട്ടിന്റെ last മുണ്ട് ഉടുത്തു വരുന്നത് supper. ജയേട്ടൻ മുണ്ട് ഉടുത്താൽ super ആണ്.
സഖിയേ.... സഖിയേ.....
ഒരു നിലാമഴ പോലെ
അരികിൽ അണയുകയായ് നീ..
പുലരിയെക്കാൾ ഏറെ
തെളിമ പകരുകയായ് നീ..
മെല്ലെ മെല്ലെ
എന്റെ മൗനങ്ങളിൽ
പ്രണയമായ് മാറി..
മിഴികളിൽ നീ ഒരു കിനാവായ്
തഴുകി മായുകയോ...
ഉയിരിലെ വഴിയിൽ
ഉണരുമെൻ തിരിയായ്
ജന്മ വീണയിലേകമാം
സ്വര മന്ത്രണം നീയേ..
സഖിയേ..... സഖിയേ......
രാവോർമയെ തൊടും സ്നേഹമേ
നീ എന്നിലെ ഇരുളു മാറ്റിടവേ
ഉരുകുമോരോ ജീവനിൽ
നനവു തന്നിടവേ
അടരുവാൻ അരുതാതെന്തേ
ഹൃദയം ഉലയുകയായ്....
സഖിയേ....... സഖിയേ......
മൂവന്തിയിൽ വിരൽ ചേർത്തു ഞാൻ
തൂനെറ്റിമേൽ അണിയും കുങ്കുമമായ്
നിഴലു പോലെൻ പാതയിൽ
പതിയെ വന്നിടവേ......
മതിവരാതനുരാഗത്തിൽ
മനമിതലിയുകയായ്
ഒരു നിലാമഴ പോലെ
അരികിൽ അണയുകയായ് നീ...
പുലരിയെക്കാൾ ഏറെ
തെളിമ പകരുകയായ് നീ.....
മെല്ലെ മെല്ലെ
എന്റെ മൗനങ്ങളിൽ
പ്രണയമായ് മാറി
മിഴികളിൽ നീ ഒരു കിനാവായ്
തഴുകി മായുകയോ.......
ഉയിരിലെ വഴിയിൽ
ഉണരുമെൻ തിരിയായ്
ജന്മ വീണയിലേകമാം
സ്വര മന്ത്രണം നീയേ..
സഖിയേ..... സഖിയേ......
Super
pwoli
Thanku bro
It melts me oh godd ❤️❤️❤️
Thanks
നിങ്ങളിൽ എത്രപേർ ഈ പാട്ടിൽ മണിക്കുട്ടനെ കണ്ടു...
After bigboss??😁
Njan🥰🥰🥰
Nerathe kandirunnu...🤭🤭
@@vinayavijayan6526 perfect ok 👍
ഞാൻ നേരത്തെ കണ്ടു
Meee
I love this song always...am from tamilnadu...I love kerala and Malayalam ...Tamil plus Malayalam combo always beautiful 💟❤️
Lovly song
ഇമ്മടെ തൃശൂർ മുത്താണ്
Pinalla 😍😍😍
@@Anusha_2003 pinnalla😘
Serikkum avide powli attooo.
😍
𝘱𝘪𝘯𝘯𝘢𝘭𝘭𝘢
Eeee pattinod addict aayavar ndo ennepole??💕💕💕💕
✌
Yes
Feeling daaa...full addicted
♥️
indallo9
തൃശൂർ ❤എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം,പഠിക്കുന്ന സമയത്ത് ഒക്കെ എറണാകുളം ആയിരുന്നു മനസ്സിൽ,അവിടെ പോയി ജോലി എടുക്കണം എന്നൊക്കെ.എന്നാൽ ആ സമയത്ത് ആണ് തൃശൂർ എന്ന സ്ഥലത്തെ കുറിച്ച് കേൾക്കുന്നത്,അവിടെ ജോലി കിട്ടിയപ്പോഴും മനസ്സിൽ എന്തോ പോലെ ആയിരുന്നു.പക്ഷെ ഇപ്പോള് അവിടെ നിന്നും തിരിച്ചു നാട്ടിൽ പൊവ്വാൻ തന്നെ മടിയാണ്.ഒരു മലപ്പുറം കാരി ആയതുകൊണ്ട് തന്നെ,സ്വന്തം നാട് കഴിഞ്ഞേ വേറെ നാട് ഒള്ളു എന്ന് വിശ്വസിച്ച ആളാണ് ഞാൻ but ഇപ്പോള് തൃശൂരും എനിക്ക് ഏറെ ഇഷ്ടമാണ്.അവിടെ വന്നതിനു ശേഷം ഒരുപാട് അച്ചടക്കം വന്നു,ഒരുപാട് ഉത്സവങ്ങളിൽ കൂടാൻ സാധിച്ചു,എത്ര നിർബന്ധിച്ചാലും അമ്പലത്തിലോ പള്ളിയിലോ പോവാത്ത ഞാൻ അവിടെ എല്ലാം പോയി തുടങ്ങി.എൻ്റെ അമ്മ വരെ പറഞ്ഞ് തുടങ്ങി,എൻ്റെ കുട്ടി ഇപ്പോള് നല്ല കുട്ടി ആയെന്ന് ഒക്കെ,😅
എനിക്ക് പിന്നെ എല്ലാരും ഉള്ളതുകൊണ്ട് ഒരു സമാധാനം ഉണ്ട് 😍😘🤗
Comment വായിച്ചു വന്നപ്പോൾ corect ഈ കമെന്റും സീനിൽ ee dialogum വന്നു
JINCEKUTTY JOSE yrrrrrrrrŕrtttfrrrftrfrrrtŕrrrrrrdrrfffrrrrrfrrfttrttttttftttgfrrrtrtyttrþttttttrrtttrttrrrrrgtttyyfrryytttttgtgtftgrttfggfgggfttgttgttgtgr
😂
ആ സഖിയെ ഉഫ് എജ്ജാതി ഫീൽ❤️
അങ്ങനെ നമ്മടെ പാപ്പനും പിങ്കിയും ഒന്നാകുന്നു....❤️❤️❤️
Sathyam
😂😂pinky
പൊളിച്ചു
എത്രാമത്തെ പ്രാവശ്യം ആണ് ഈശ്വരാ എന്നെകൊണ്ട് ഇ പാട്ട് കേൾപ്പിക്കുന്നത്
Anyone still 2024?❤
ഈ പാട്ട് 🎼 ഹെഡ്സെറ്റ് വെച്ച് കേൾക്കുന്ന സുഖം 🎧 ഒന്ന് വേറെ തന്നെയാ...❤❤
ഇതേ ഫീൽ ആണ്.. 💙
🎶 ഈ കാറ്റു വന്നു കാതിൽ പറഞ്ഞു..🎶 എന്ന പാട്ട് കേൾക്കുന്നമ്പോഴും...
Shariya
Mm
ശരി ആണ് 😊❤️😍💞
Sariya
2021 ൽ കാണുന്നവർ ഉണ്ടോ???
എപ്പോഴും കേൾക്കാൻ തോന്നുന്നവർ ഉണ്ടോ 😍
ഇജ്ജാതി feel 💚❤️💙
👇
@@kimjongun700
Always everywhere ✌️😂
Njan pokunnadathellam broyum undello 😂🤣😅
ഞാൻ എപ്പോഴും കേൾക്കുന്ന പാട്ട് ആണ് ഇത് എന്തോ വല്ലാത്തൊരു ഫീൽ ആണ് 😘🥰🥰🥰❤❤❤
@@kimjongun700 ivideyum randuperum undello
Aah indd
und
അതേ മറ്റേ അനുഗ്രഹം ണ്ടല്ലാ😂😂😂❤️❤️🌠🌠
😁😁😁😁
😂
😂
Ohh 😂😂😂
😂😂😂😂
ഈ പാട്ട് കേൾക്കുമ്പോ ഇല്ല്യാത്ത സീൻ മനസ്സിൽ ഉണ്ടാകും. Valatha oru feel ann sir eeee♥️♥️♥️♥️2023il kelkunnavar undo💕
Me🌟
Ind
So jealous of Malayalis. They have the best movie industry with the best actors and an audience with a taste for quality.
💓ha ha💓
Malayalm also best movie industry 😍😍😍😍 Njan Telugu ga ennike Malayalm padagal othiri istam annai 😍
Hey swathi was from telugu industry...its ok south is all ours.
👍👍👍
South film industry👌👌👌👌👌👌👌
Perfect comment
Exactly dear sister
*അങ്ങനെ അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ ഒന്നിക്കുകയാണ്* 😝😝😝😍😍
Ee dialogue etho movie yil kettidund😁
Ee dialogue etho movie yil kettidund
ചതിക്കാത്ത ചന്തു
Prajeesh Tk 😁
അറിഞ്ഞില്ല ഉണ്ണിയെ😁😁
നിഴലുപോലെൻ പാതയിൽ പതിയെ വന്നിടവേ...🌸 ജയേട്ടൻ🖤
I am a srilankan tamil.... But actually i love malayaalis❤️
Thanks. Love from Kerala
Tnkz
ഈ സിനിമ ഹിറ്റാവാൻ പ്രാർത്ഥിക്കുന്നത് ഞാൻ മാത്രമാണോ 😍
ജയേട്ടൻ 😍 സ്വാതി
Hedset വെച്ച് കേൾക്കാൻ എജാതി feel❣️❣️❣️❣️
😍
👍👍👌👌
👍👍
ഈ പാട്ട് കേൾക്കുമ്പോൾ എത്ര പേർ നിങ്ങളുടെ lover നെ ഓർത്തു 🙈🙈
Pinne njan orthu
Njan ortuu
Orthu❤️
Njaan
ഓർത്തു കഴിഞ്ഞാ ആലോചിച്ചത് എനിക്ക് lover ഇല്ല എന്ന്
ഈ പാട്ടിന് എന്തോ ഒരു മാജിക് ഉണ്ട് . എത്ര കേട്ടാലും മതിയാവില്ല 🥰🥰🥰
Im really jealous of keralits more handsome man, beautiful woman and realistic directors.... Love from தமிழ் நாடு 💕 yesterday only I watched uyare awesome movie 👍
Watch Su su sudhi and pretham 1
Only TN people can value others hardwork☺ Nice...
@@lolansclub2289 thanxs for the recommendations....
Not that handsome actors compared to other movie industries
@@mythicfury86 i can sense jealous
😍😘പാട്ട് അടിപൊളി... പടം പക്കാ മാസ്സ് ജയേട്ടൻ സ്വാതി combo പൊരിച്ചു 😘😍
ഒരുപാട് തവണ കേട്ടു, മതിവരുന്നില്ല ❤️🥰🎶
കിടക്കുന്നതിനു മുമ്പ് ഞാൻ ഒരു 10 പ്രാവിശ്യം എങ്കിലും ഇത് കേൾക്കും ഫുൾ സോങ്
""""മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ പ്രണയമായി മാറി ....മിഴികളിൽ നീ ഒരു കിനാവായി തഴുകി മായുകയോ ...ഉയിരിലെ വഴിയിൽ ഉണരും ...എൻ തിരിയായ് ..ജന്മ വീണയിൽ ഏകമാം സ്വര മന്ത്രണം നീയേ ...."""
I like this lyrics veryyy veryyy muchh😍😍😍
സിനിമയിലെ ഗുണ്ടക്കു പൊളി പെണ്ണ് 😐😕 അടിക്കും പിടിക്കും പോവാത്ത നമ്മൾക്ക് പെണ്ണ് ഇല്ല 😭😭😐
ഗുണ്ടയായാലും ഒടുക്കത്തെ ലുക്കാ പുള്ളിക്ക്
Vishamikkathee bro okke set avum😜😜😂😂😂😂
😂😂
Potte saramilla aarodum parayanda
Onnu pooi nookku ,chelappa CHELAPPA kittiyeakkum
Tamil+Malayalam = adiiiipozhiiiiiii😍🥰😍🥰😍🥰😍🥰🥰😍🥰
@@queenqueen4662You're right she is a Telugu girl but in this movie, she is acting as a Tamil girl and marrying a Malayalii guy❤️ Tamil and Malayalam is totally a blast combo💥💞
💕🙏
Adi+dhool da.. =adidhool da
Adiipolizi means
@@indhumuniyasamy4172 superb
1:49 ബുള്ളറ്റിൽ ജയസൂര്യ പോകുന്നത് കാണാൻ എന്നാ ലുക്ക് ആണ് ❤️❤️
JAYASURYA is underrated actor in Malayalam Cinema. Love & Respect from #SriLanka 🇱🇰❤️
He is not underrated.....🙄
No
He is not underrated
@@parvathys1056 மூவி நேம் ப்ளீஸ்
@@rosma736 Thrissur pooram
i m from tamil nadu...this song reminds me of my days in thrissur....had to leave thrissur because of corona...missing kerala...
Thrissur❤❤😘
🥰
Thrissur 😍😍
Come back after corona
Come back to trissur...If you are willing settle here..
Thrissur 🥰🥰💎
Manikkuttan biggboss lu vannathinu shesham kaanunnavar undo... 🤩
2023 ജൂലൈയിലെ മഴക്കാലത്തു കട്ടനും അടിച്ചു ഇരുന്നപ്പോൾ കേൾക്കാൻ എത്തിയ ഞാൻ... ആ വൈബ് കിട്ടി എത്തിയ ആരേലും ഇതുവഴി പോയാൽ ഒന്നു മൈൻഡ് ചെയ്തേക്കണേ...കേട്ടു കൊണ്ടിരിക്കുമ്പോൾ പുഴയിലൂടെ ഒഴുകി നടക്കുന്ന ഫീൽ...❤️
நல்லா இருக்கு பாட்டு
Love from TN 💛
Haricharan Voice - അടിപൊളി - Leave ur mark in Malayalam industry as well.
He has left 🤗he has sang many Malayalam songs before also.
ഞാനും ഇവിടെ അലക്കിക്കോണ്ടിരിക്കുവാ😂😂😘😘
🤣🤣🤣
😅😅😅
🤣🤣🤣😂
പടം കണ്ടു super...ജയസൂര്യ ഫാൻസ് ഹിറ്റ് like👍👍👍
Poliiiii film.....jayettan uyirrr
Movie link undo
Pls send
AUGLET NILOPHER nknm
AUGLET NILOPHER fvfrggyhh
Paskhe ottum rating illa
2024 um ee song kelkunVar undo😬
Cmt വായിച്ചു song കേൾക്കുന്നവർ ഇവിടെ like.... 🤪🤩🤩✌️
Poli
Eda kallaa... 😆
😉🤘
😉😉
😆
Song lyrics puriyale but swathy pesarathu thaa puriyuthu.....
But intha song enakku rombe pidichirukku❤️by Tamil ponnu🙈
@Sodium Chloride 😅
Ss sema cute song
Yes
Aamaa
I am from Jammu and Kashmir..I didn't understand a word but the song is really really beautiful and soulful 😍.
Rishbha Raina rerrtrrrrettrrtyyytrrtrrrftttgtgttygyytttdtrtdtftrrfdfrtgtffgtggfytfffrgrfdffrgfrfyfftgfgtfytgtgtgfrytgrtthgrr5rgtytt
You know Malayalam song very romantic
Poli
With love from kerala
U just watch this filim......... action and love..... i love it
"ഉരുകുമോരോ ജീവനിൽ "വരികൾ കേട്ട് തിരഞ്ഞു വന്ന ഞാൻ...
ഞാൻ ഇവിടെ അലക്കിക്കൊണ്ടിരിക്കുവാ.ആ ഞാനും അലക്കിക്കൊണ്ടിരിക്കുവാ. ജയേട്ടൻ 💖💖💖
അല്ല ഇങ്ങേർക്ക് മാത്രം ഇതെവിടുന്നു കിട്ടുന്നു ഇജ്ജ്യാതി മാസ്സ് പടങ്ങൾ...
Bcoz His name is
#Versatile_Actor_Jayasurya👏👏👏👏👏
Etha mass padam🤣🤣
I think this is a bad movie
🥰🥰💓✌️✌️
അനേകം തട്ടുപൊളിപ്പൻ ന്യൂജൻ ഗാനങ്ങളിൽ ,ഒരു മനോഹര ഗാനം.....
2020 ഇറങ്ങിയ movie..... എന്നിട്ടും ഈ 2023 ലും search ചെയ്ത് വന്ന് കാണുന്നു ...... 🤍 😽
Njanum
2024
2024
Sakhiyeee....❤️ Athu kelkkan mathram varunavar undo 😁❤️
Like adii mister 😉👍
Sakhiyeee........sakhiyeee.....❤️🥰
കലിപ്പന്റെ കാന്താരി ❤😂
😂kukucha spotted
കുകുച മോനുസേ
ഇനി ഇത് കോളനികളുടെ ദേശീയ പടം ആവും👀
Kalippante pooshaari
😂😂😂തള്ളേ കോളനിയും, ffcyum ഒക്കെ സിനിമയിലും വന്നോ😭😭😭
Sakhiyee… Sakhiyeee..
Oru nilamazha pole
Arikil anayukyaai nee
Pulariyekaal ere
Thelima pakarukayai nee
Melle melle ente mounangalil
Pranayamai maari
Mizhikalil nee oru kinavayi
Thazhuki mayukayo
Uyirile vazhiyil unarumen thiriyaai
Janma veenayil ekamaam
Swara mantranam neeye
Sakhiyeee… Sakhiyeee..
Raavormaye thodum snehame
Nee ennile irule maatidave
Urukumoro jeevanil
Nanavu thannidave
Adaruvaan aruthatente
Hridayam ulayukayaai
Sakhiyeee… Sakhiyeee..
Moovanthiyil viral cherthu njaan
Thoo nrttimel aniyum kungumamaai
Nizhalu polen pathayil
Pathiye vannidave
Mathivarrath anuragathil
Manammi thelyukayai
Oru nilamazha pole
Arikil anayukyaai nee
Pulariyekaal ere
Thelima pakarukayai nee
Melle melle ente mounangalil
Pranaya mai maari
Mizhikalil nee oru kinavayi
Thazhuki mayukayo
Uyirile vazhiyil unarumen thiriyaai
Janma veenayil ekamaam
Swara mantranam neeye
Sakhiyeee… Sakhiyeee.. ❤❤❤❤❤
English translation please🙏
Hindi translaton please
Thanks for lyrics 🥰🥰🥰🥰
Can you please translate it in English
@@sangeethasankaran2995 ❤
ഉള്ളവർക്ക് ലഹരിയും.......💝
കാത്തിരിക്കുന്നവർക്ക് പ്രത്യാശയും......🥳
ഉണ്ടയിരുനവർക് നിരാശയും......😢
അതാണ്............ പ്രണയം 💞
എന്താന്ന് അറിയില്ല എന്റെ കുഞ്ഞാവ ഉറങ്ങണമെങ്കിൽ ഈ സോങ് വേണം അവൾക്കും എനിക്കും ഒരുപാടു ഇഷ്ടാണ്
ante vava chavittumm ee song kett.... Now 7 month
7 month pregnant alleyo
@@shilparatheesh2867 athe
ഇത് പൊളിക്കും
കാത്തിരുന്നു കാണാം😍
തൃശൂർ പൂരം😘😘
ഷാജിയേട്ടനും പിങ്കിയും ഒരുമിക്കുന്നത് കാണാൻ 4 വര്ഷം കാത്തിരിക്കേണ്ടി വന്നു😍😍
ആട് 1 ൽ ഇവരുടെ കോംബോ നന്നായിട്ട് miss ചെയ്തു😘😘
ഇദ്ദേഹം സൂപ്പർ നടനാണ്. എല്ലാം ചെറിയ റോൾസ് മാത്രമെ ഉണ്ടാവു. പതിനെട്ടാംപടി മൂവിയിൽ അടിപൊളി character ആയിരുന്നു. അതിൽ ഫാൻ ആയി പോയി പിന്നെ കാണുന്നത് ഫിനിക്സ് മൂവിയിൽ 😊
Jayettan katta ലുക്കിൽ if you are one of the die hard fan of jayetten raise your hands
Haricharan... 🌹voice കൊണ്ട് മനുഷ്യനെ കൊല്ലുന്ന ഹിമാറ് 😍😝👌💕🥰
ഈ പാട്ടൊരു പത്തുതവണയിൽ കൂടുതൽ കേട്ടതാരൊക്കെയാ ?
Njan unde
Super song
@@butterflies3931 💗💗💗💗
Just in 1 hour
Haricharan 🥰🥰🥰🥰🥰🥰
ഈ കൊന്ത്രം പല്ല് ഉള്ള പെണ്ണിന്റെ ചിരി 🥰🥰❤️👌എന്ത് ഫീൽ ആണ് e സൊങ്ങ്
" ചെകുത്താനെ സ്നേഹിച്ച മാലാഖ "
😂😂
Super 👍😊
😂
Yes
Njan parayan vanna dialogue..... 😕😕😕
മഴയത്ത് ബോധം പോയാൽ ഭയങ്കര പാടാണല്ലേ, വെള്ളം ആൾറെഡി വീഴുന്നതുകൊണ്ട് വെള്ളം തളിച്ചിട്ട് കാര്യമില്ലല്ലോ 😃😃
0:32 ബോധം കെട്ടപ്പോൾ പുറകോട്ട് നടന്നതോ
jibin m john 😂🤣🤣
🤣
😂😂🤣🤣🤣
😀😀😀
ആട് climax കണ്ടതിൽ പിന്നെ നോക്കി ഇരിക്കുവായിരുന്നു ഈ ജോഡിക്ക് വേണ്ടി 💕💕💕💕😘
ഇതിൽ കെട്ട് കഴിഞ്ഞു തൊഴുതു നിൽക്കുമ്പോൾ നായികയുടെ കണ്ണു നിറയുന്ന ഒരു സീൻ ഉണ്ട്..... 👌👌👌😍
വില്ലനെ കണ്ടു ചിരിച്ചു ചിരിച്ചു ചാവാറായ ഒരു സിനിമ 🤣🤣🤣 ഡാ സാബു, വേട്ടാവളിയ.
Ufff...repeated mode🎧🎶
Love from TN🤗
Hearing both Malayalam and Tamil in one frame❤️lvly
எந்த மொழியிலும் காதல் இனிமைதான்👌..எம் மொழி தமிழில் கொஞ்சம் கூடுதல் இனிமை😊
@@amuthasree4830 சிறப்பா சொன்னிங்க.
ഇതാണ് മക്കളെ സോങ്. കൈയടിക്കെടാ . രതീഷ് വേഗ നിങ്ങൾ മുത്താണ്
Pwoli
ആ മുണ്ട് ഉടുത്തു പുള്ളി വരുന്ന സിൻ യാ ന്റെ മോനെ വീണ്ടും വീണ്ടും റിപ്പീറ്റ് അടിച്ചു കാണും ഞാൻ പിന്നെ നുമ്മടെ വടക്കുനാഥന്റെ പൂരനഗരികൂടെ ചേരുമ്പോൾ ഫീൽ ഒന്ന് വേറെയാ 🔥♥️♥️✌️👌👌♥️♥️💜💜💓💓🧡🧡💔💔🖤
ത്യശൂർ പടങ്ങൾ എന്നും സൂപ്പർ ഹിറ്റുകൾ മാത്രമെ തന്നിട്ടൊള്ളൂ ഇ പടവും അതിനൊരു മാറ്റവും വരുത്തില്ല 100% ഉറപ്പ് അതിനൊരു ഉദാഹരണമാണ് ഇ പാട്ട് ,,
രതീഷ് വേഗ - ജയസൂര്യ കോംമ്പോ വീണ്ടും പാട്ടിൽ ഹിറ്റ് ആവർത്തിക്കുന്നു
Thrisivaperoor Kliptham 🤣
@@ajithraj7197 😢😢😢
@@ajithraj7197 😊😊😊
@@ajithraj7197 Ayyo Sorry Sir Athu marannu
തിരുവമ്പാടി തമ്പാൻ