അഭിനയ മികവ് കൊണ്ട് നമ്മളെ ചെറുപ്പം തൊട്ടേ അമ്പരിപ്പിച്ച് കൊണ്ടിരിക്കുന്ന രണ്ട് പ്രതിഭാസങ്ങള്‍ 😊ഏട്ടനും ഇക്കയും.. ഇനിയും ഒരുപാടു കാലം ത്രസിപ്പിക്കാനാവട്ടെ!!
I'm a Tamil guy, i heard this song through Jio Saavan play list, I loved it when i heard this in the first time, so i decided to check out meaning of the lyrics, once i found the lyrics straightaway came to see the visual and it reminds me childhood Sunday breakfast with my cousins and my elder brother, we played hide and seek, video games and cycle race, those days i can't go back, this song bring those good memories and tears in my eyes each and everytime i listen to this, i never know this song hit me this much. A perfect song during travel to home from away in bus or train with a window seat. My big thanks to the people behind this masterpiece..🙏🏼
ഈ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ലല്ലോ 😍😍❤️ എപ്പോ കേട്ടാലും മനസ്സിൽ ഒരു വിങ്ങൽ😟ഓരോ ലൈൻ കഴിയുമ്പോഴും കേൾക്കുന്നവന്റെ നെഞ്ചില് ഒരു പെടച്ചില് കൂട്ടുന്ന അപൂർവ ഗാനം 💔💔
2020 ന്റെ തുടക്കം ഓർമ വരുന്നു.. കൊറോണ ക്കു മുന്നേ ഉള്ള ആ വർഷത്തെ കുറച്ച് നല്ല ദിവസങ്ങൾ. ഈ പാട്ടും ഷൈലോക്ക് ലെ പാട്ടും കാമിനി രൂപീണി യും ആയിരുന്നു ആ ടൈമിലെ trending songs 💕😍❤ Tiktok ഭരിച്ചിരുന്ന പാട്ടായിരുന്നു ഇത്
ഞാനും അനിയനും തമ്മിൽ 15 വയസ്സിൻ്റെ gap ഉണ്ട്. അവൻ എന്ന് പറഞ്ഞാൽ എനിക്ക് ജീവനാണ്. പഠനത്തിനായി ഞാൻ കാനഡയിലേക്ക് പോയതിനു ശേഷം ഞാൻ അവനെ ഒരുപാട് miss ചെയ്യുന്നു.... ഇനി ഒരു ലീവിന് വേണ്ടിയുള്ള കാത്തിരിപ്പാണ് അവനേം അച്ഛനേം അമ്മയേം കാണാൻ
Ee song release aya samayam njngal 8th il padikunnu. Farewell inu padiyatu orkunnu Pinnae 2years corona kondpoyi 😢😢 The lyrics ......❤❤ Missing those days ❤
ഇത് കേൾക്കല്ലെ കേട്ടാൽ പിന്നെ നിർത്താൻ പറ്റൂല❤️അത്രക്കും രസം ആണ് ഈ പാട്ട്. ഇത് കേൾക്കാൻ തുടങ്ങിയ കാലം തൊട്ട് ഇപ്പോവരെ ഈ പാട്ട് എനിക്ക് ഇഷ്ട്ടമാണ് മറ്റ് പാട്ടിനോട് ഒന്നും തോന്നാത്ത പറഞ്ഞ് അറീക്കാൻ പറ്റാത്ത ഒരു പ്രത്യേക ഇഷ്ടം. ഇത് കേൾക്കുമ്പോൾ എൻ്റെ കയിഞ്ഞു പോയ കാലകട്ടം എല്ലാം ഓർമ വരും 🥺 ഈ മൂവിയിലെ എല്ലാ പാട്ടും ഞാൻ കേട്ടിട്ടുണ്ട് എല്ലാം അടിപൊളി ആണ് ഈ പാട്ടുകളുടെ എല്ലാം വരികൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രക്കും അടിപൊളി ആണ്....❤️
Na indha song fst malayalam latha keta.....romba pidichuthu....aprm Tamil meaning la paatha indha song...vera level awesome........my fvt song and also my caller tune in now this song ....🥳🥳🥳✨✨✨✨✨👌👌👌👌👌👌🤩🤩🤩🤩🤩🤩🤩💓💓💓💓💓💓💓💓💓🌆🌆🌆🌆arumaiyana song tamil meaning paarunga indha song vera level la iruku...m
ഈ പാട്ട് ഇറങ്ങിയപ്പോൾ വലിയ പ്രസക്തി ഉണ്ടായിരുന്നില്ല എന്നാൽ ഇപ്പോ സ്റ്റാറ്റസുകളിൽ ഇവയാണ് കളിപ്പിക്കുന്നത് അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു പാട്ടിനെ തെരഞ്ഞുപിടിച്ച് വരുന്നവരാണ് കൂടുതലും....😍
இந்த மலையாள கரங்கள் எவ்ளோ அழகா மலையாளத்தில் type பண்றாங்க...💙❤️ நம்ம தமிழ் ஆளுங்கதான் அப்படியே வெளிநாட்டுல படிச்சிட்டு வந்த மாதிரி இங்கிலிஷ்ல டைப் பண்ண வேண்டியது😝😝😝😝 தமிழ்ல டைப் பண்ண முயற்சி பண்ணுக'ய... 🤙🤙🤙🤙
ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിനങ്ങൾ ആണ് +2ലൈഫ്.. അത് പോലെ ഒരു ഫ്രണ്ട്സിനേയും പിന്നെ ഒരിക്കലും നമ്മക്ക് കിട്ടില്ല.... best days in the entire life....
I am from Andhra Pradesh but I love Kerala.iam addicted this song always my favourite song Night + Window seat + Train journey + Rain + Ear phones + This song 😍😍
Why everyone say.. I'm from Tamilnadu, karnataka, Mumbai.. Love this song.. SONGS doesn't need language, states.. Just listen and enjoy... Feel happy.. ☺
മാമാങ്കത്തിന്റെയും ബിഗ് ബ്രദറിന്റെയും പേരിൽ മമ്മുക്കയേയും ലാലേട്ടനേയും ട്രോളുന്നവർ ഇവരുടെ അമരവും ഭരതവും ഒക്കെ ഒന്നു കാണുക. എന്നിട്ട് സ്വയം ചിന്തിക്കുക ' ഇവരുടെ അഭിനയത്തെ വിമർശിക്കാൻ നമ്മൾ യോഗ്യരാണോ?" Big Ms😍😘
ഈ പാട്ട് കംപോസ് ചെയ്ത ദീപക് ദേവിനോളം പ്രശംസ അർഹിക്കുന്നു ഈ വരികൾ എഴുതിയ റഫീഖ് അഹമ്മദും, എന്ത് മനോഹരമാണ് ഈ വരികൾ.
Thanks Millennium Audios for pin my comment😊
See song poli masss
@@sarathvs9441 q
Ee padathil ahn erangye enna kuzhappam matre ee paat ne ollu 😂😂
Sanam re copy aanu bro music.
അഭിനയ മികവ് കൊണ്ട് നമ്മളെ ചെറുപ്പം തൊട്ടേ അമ്പരിപ്പിച്ച് കൊണ്ടിരിക്കുന്ന രണ്ട് പ്രതിഭാസങ്ങള്‍ 😊ഏട്ടനും ഇക്കയും.. ഇനിയും ഒരുപാടു കാലം ത്രസിപ്പിക്കാനാവട്ടെ!!
Enthoke parachalum lallettanthe acting oru rakashayumillaa enthanu eee padam pottiyenu parayunnathu enikku manasilayilaaa
Mammuniyee athil kutalee.kopryam kanikunna shylock varunund 😅😅😅😅
Anandhu K.s ഹഹഹ big bro മൂഞ്ചിയത്തിനു ഒരു മൈരൻറെ രോദനം പോടാ palkuppi thayoli
@@Youcanvlogsz -ppa nayinte mone
@@Youcanvlogsz palkuppi puller parayana pole parayathe....
എന്തോ ഈ ഒരു പാട്ട് കേൾക്കുമ്പോ കൊറോണ സമയത്തെ ഓർമകൾ സമ്മാനിക്കുന്നു🌺💥
crct
Sheriya boss
Sathyam, ithum, ayyappanum kosiyileyum anghane thanne
@@harinarayananharinarayanan3637 ys
Ate
മറ്റു ഭാഷക്കാർ നമ്മുടെ മലയാളം പാട്ടിനെ പുകഴ്ത്തുന്നത് വായിക്കാൻ ഒരു രസമാണ് ❤️
😄😄
Yes this song is super
Enthaada nokkunne? Paatt kekkano ninakku?
😁😄
😃
മുമ്പ് ഈ പാട്ടിന് ഒരുപാട് ആരാധകരുണ്ടായി..... ഇപ്പോൾ ആരും തിരിഞ്ഞു നോക്കുന്നില്ല.. ചിലർ മാത്രം.അത് എന്നെ തകർത്തു.കാരണം മനോഹരമായ ഒരു ഗാനമാണ്.
Song 💝
Aysheri
തിരിഞ്ഞു നാേക്കിട്ട്ണ്ട്
Super song
❤❤
Status കണ്ട് പാട്ട് കേൾക്കാൻ വന്നതാണ് സിനിമ ബിഗ് ബ്രദർ അന്നെന്നു അറിയില്ലായിരുന്നു... പെട്ടന്ന് ഒന്ന് ഞെട്ടി പോയി
ഞാനും
Sathyam
👆
Sathyam
Satyam
പാട്ട് തിരഞ്ഞു വന്നു പടം ഇതാണെന്നറിഞ്ഞു ഞെട്ടിയവരുണ്ടോ???
🤗🙀🙀🙀
Ys🙋
Sathyam
സത്യം 😁
Yup😀
😂😂 ഞാൻ ശരിക്കു ഞെട്ടി..
ഈ സോങ് ഹിറ്റ് അയതു ശേഷം കാണാൻ വന്നവർ ആരൊക്കെ👌😍
പണ്ട്.പണ്ടേ.. ആ വരികൾ വേറെലെവൽ 👌👌 ലെവൽ
Sathyam...
.... Minhase evide..... Ni
@@safeerlatheef9631 ni ethilum vanno mara bhoodahme
Sathyam vera level tto bro
@@minhasmohmed1497 ni comment ittal njan varum
எனக்கு மலையாளம் தெரியாது ஆனால் இந்த பாடல் மிகவும் பிடிக்கும்..❤
Break up സോങ്ങ് പ്രദ്ധീ ക്ഷിച്ചു വന്നപ്പോൾ കണ്ടത് Brotherhood സോങ്ങ് ......അടിപൊളി ....katta feel ....ദീപക് ചേട്ടൻടെ മ്യൂസിക് പൊളിയാട്ടോ .....
Yes
sathyam
Eee dilog njn evdeyooo😁😁😁🤭🤭
Bro break up alla കാത്തിരിപ്പ
ഞാൻ വിചാരിച്ചത് ഒരു നൊസ്റ്റു പാട്ടായിരുന്നു.. പണ്ട് പണ്ട് പൂത്ത മലരുകൾ ...
ഈ പാട്ട് തിരഞ്ഞു വന്നവർ ഉണ്ടോ 😘
ഞാൻ ഉണ്ടേ
Status kandu... Kore thapppiii ❤❤
Mm😁😁😁😁
ഞാൻ ഉണ്ടേ 🙋♂️
Nyjn
നമ്മുടെ പിള്ളേരൊക്കെ എവിടെ.... കേറി വാടാ മക്കളെ....
Hi
POLI DA EE VARSHAM CHAL NINAKKU THANNA
Mazhayude sruthi tharumo nna search cheyyath.
mm
super
💯💯💕💝💝❤️பாடலின் அர்த்தம் புரியவில்லை ஆனால் தினமும் கேட்டுக் கொண்டே இருக்கிறேன் இப்பாடலுக்கு அடிமையாகி💯💯💯💯.....................💘💘💘❤️😍😍
🥺❤️
மலையாளம் அப்படித்தான்😅😅😅😅
ഈ പാട്ടിന്റെ ഒരു highlite ഈ voice തന്നെയാണ്
സത്യം. 😍😍😍😍
Adh ....... sheriyaa
Parayando
Bollywood music director aan singer..
Sathyam
മലയാളത്തിൽ ഇപ്പൊ നല്ല പാട്ടുകൾ വരുന്നുണ്ട് എന്നു അംഗീകരിക്കുന്നവർ ലൈക് അടി ♥️👍
Appo munb onnum nalla paattukal illennaano, 😆😆😆😆
Sanam re Sanam re...ee paatt ormayundo .... Onn poi kett nokkane
Lyrics Rafeeq ahamad aanu...machan vere level aanu 👌
@@paradise4788 ys
@@ben_narendran correct
നല്ല പാട്ടുകൾക്കെന്ത് ഫാനിസം ല്ലേ എല്ലാം മാറ്റിവെച്ചു പറയാ ഒരു രക്ഷയുമില്ല ഈ സോങ് ✯✯✯✯✯
Sathyam njan addicted aayi poyi ♥️♥️♥️
പണ്ട് പണ്ടേ പൂത്ത... വരി മാത്രം നല്ലതോളോ..
Sathyam... Ithennya IPO Pani😂
Sathyam ....athu thurannu paranjathinu Noor like😊
അടിപൊളി songs
കഴിഞ്ഞു പോയ പല ഓർമകളും തിരിച്ചു കൊണ്ട് വരുന്നേ ഒരു സോങ്........ 😍😍😍😍
I like it.. 💯
Lalettaaaaa..... Love you.........
Truee 😶😌
മലയാളികൾക്ക് പാട്ട് കേട്ട് കൊണ്ട് കമ്മന്റ് വായിക്കാനാണ് ഇഷ്ടം !❤
Sheriya
99%
💯
100
78 percent
Mohanlal fans from Karnataka💛❤️
Super song full adicted 😍😍😍
I'm a Tamil guy, i heard this song through Jio Saavan play list, I loved it when i heard this in the first time, so i decided to check out meaning of the lyrics, once i found the lyrics straightaway came to see the visual and it reminds me childhood Sunday breakfast with my cousins and my elder brother, we played hide and seek, video games and cycle race, those days i can't go back, this song bring those good memories and tears in my eyes each and everytime i listen to this, i never know this song hit me this much. A perfect song during travel to home from away in bus or train with a window seat. My big thanks to the people behind this masterpiece..🙏🏼
ഒന്നിൽ കൂടുതൽ കേട്ടിട്ടും മടുപ്പ് തോന്നാത്തത് എനിക്ക് മാത്രം ആണോ.. ഈ പാട്ട് uyyir
N0
Nop
അല്ല എത്രയും കാണും
Yes
No. Daily njn kelkkarund
ഒരുപാട് തവണ ഈ പാട്ട് കേട്ട് വരും ഒരു തവണ പോലും ഈ പടം കാണാത്തവരും ഇവിടെ
Njan
P0p
Hlo
Hi
@@thanseefmp6879 orapikaavou..night vision,laser kann,jailil kedann pinne enthokeyo kopraayanagl..mohanlaline ithra moshaayitt eee padathilaan kandath atleast bhagavan,laila o Laila okke mohanlal acting nannayirunn ithil athum ilaa
ഈ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ലല്ലോ 😍😍❤️ എപ്പോ കേട്ടാലും മനസ്സിൽ ഒരു വിങ്ങൽ😟ഓരോ ലൈൻ കഴിയുമ്പോഴും കേൾക്കുന്നവന്റെ നെഞ്ചില് ഒരു പെടച്ചില് കൂട്ടുന്ന അപൂർവ ഗാനം 💔💔
സത്യം അങ്ങനെ വന്നതാ ഞാനും
ധീംത ധീംത്തനന ധീംത ധീംത്തനന ധീരനാനാ
ഇങ്ങനെ ഒരു സോങ് ഇല്ലേ അത് ഏതേനും
Achodaa
❤❤❤😚😚😚
തബലയുടെ തട്ട് താണു തന്നെ ഇരിക്കും ❤🎧
സത്യം പറഞ്ഞ Tiktokil കണ്ടിട്ടാ വന്നത്... പക്ഷെ ആൽബം പാട്ട് ആണെന്ന കരുതിയെ...എന്തായാലും pwolich 😁😁
Mm
Najanum
Njanum
😆🙋
Crct♥️👍
I am frm Tamil Nadu but I love Kerala ..My fav song 🥰🥰
🥰🥰
Thanks 🥰🥰from kerala
Thanks 🤩
Fake
Thanks dea❣️🥰
ഇക്ക ഫാൻ ആണ്... ഞാൻ...
പടം 👎 സോങ് pwoli..... ലാലേട്ടൻ also 👌
Athu anthasu🔥🔥
Anthas 😍
🤭🤭
ഞാനും
Nhnum but ithile song pwoli aanu
2020 ന്റെ തുടക്കം ഓർമ വരുന്നു.. കൊറോണ ക്കു മുന്നേ ഉള്ള ആ വർഷത്തെ കുറച്ച് നല്ല ദിവസങ്ങൾ. ഈ പാട്ടും ഷൈലോക്ക് ലെ പാട്ടും കാമിനി രൂപീണി യും ആയിരുന്നു ആ ടൈമിലെ trending songs 💕😍❤
Tiktok ഭരിച്ചിരുന്ന പാട്ടായിരുന്നു ഇത്
😢😢😊 ❤
*"ഈ ഞെട്ടി പണ്ടാരം അടങ്ങി എന്നു പറയുന്നത് ഇതിനെ ആണോ"...ഈ പാട്ട് ഏത് സിനിമയിലെ എന്ന് അറിഞ്ഞു ഞെട്ടിയവർ ഇവിടെ കമോൺ...👍*
🙌
🤚
ruclips.net/video/A4Df1wGgliA/видео.html
Lucifer Hidden Details
🤣😂
😂😂😂
ഈ പാട്ട് കേക്കുമ്പോ വല്ലാത്ത ഒരു ഫീൽ ❤️എന്താന്ന് അറിയില്ല 💯പുല്ല് ഇതിപ്പോ ഞാൻ തന്നെ 2 മില്യൺ ആക്കും 😍
Njanum😛
Nee pne poli alle chunkeeeee......
😂😂😂😂😂😂njanum
Hahaa
4.5M
ஒரு தினம் கனவில் மலர் வனம் ❤️ love From Tamilnadu
💕
I am from tamil nadu, I partially understand these lyrics but this song gives me a different kind of vibe. ❤
This is my caller tune for almost 1yr😅
പടം പൊട്ടിയെങ്കിലും ഈ പാട്ടിന്റെയൊരു ഫീൽ.. great
Anvar Am padam 100 cr kazinju mowne
@@nivedh9353 അത് എപ്പോ.... നിനക്ക് എത്ര കിട്ടി
Anvar Am 200 cr podappa
@@nivedh9353 ithenda onakkodi aano mwonoose 🤣
@@espirit4601 മമായുടെ അംഗത്തിന്റെ അത്ര പൊട്ടി ഇല്ല
ഇപ്പോഴും ഈ പാട്ട് കേട്ടിട്ട്. കമന്റ് വായിക്കാൻ വന്നവർ ഉണ്ടോ adi മോനെ ലൈക്
Enikum und
Y
I
😁
Undalo
Am from TAMILNAD but I love Malayalam movies & song's 😍😍😍..... Bcz of am DQ & lalettan fan 😍😍😍😍...... All tym my fvt song 😊😊😊😊.....
❤️😘
❤️😍
DQ❤️
Fresh
Geyvc
ഞാനും അനിയനും തമ്മിൽ 15 വയസ്സിൻ്റെ gap ഉണ്ട്. അവൻ എന്ന് പറഞ്ഞാൽ എനിക്ക് ജീവനാണ്. പഠനത്തിനായി ഞാൻ കാനഡയിലേക്ക് പോയതിനു ശേഷം ഞാൻ അവനെ ഒരുപാട് miss ചെയ്യുന്നു.... ഇനി ഒരു ലീവിന് വേണ്ടിയുള്ള കാത്തിരിപ്പാണ് അവനേം അച്ഛനേം അമ്മയേം കാണാൻ
Aww❤
പണ്ട് പണ്ട് പൂത്ത ഈ വരികൾ മാത്രം ഇഷ്ടപ്പെട്ടവർ ഉണ്ടോ..?
Yah
Yes
Njan
Yes
Yes enniku athinekaal eshtam...
Evide erullil manasu niraye smrithikal......athanu
കുറേ നാളുകൾക്ക് ശേഷം ആണ് ഒരു പാട്ടിനോട് ഇത്ര ഇഷ്ടം തോന്നുന്നത്. എന്തൊരു ഫീൽ ആണ്. സൂപ്പർ.😍😍👌🏻👌🏻😍😍
I'm a tamizhan...
This song proved, that music doesn't need languages..
Innum neriya songs antha mathri prove pana iruku. U should try buddy
Iam bengali I love this songs
Absolutely,naanum oru tamizhan
Daily varenga pola
👍
ഇത്രയും പോസിറ്റീവ് ഫീൽ തരുന്ന പാട്ട് വേറെ ഇല്ല എന്നതാണ് സത്യം ! ❤️
ഇതൊരു ആയിരം തവണ കേട്ടിട്ടുണ്ട് ഒരിക്കലും മടുക്കില്ല അത്രെയും ഭംഗിയുള്ള പാട്ട് ! 💕
I am from Tamilnadu enaku romba pidichirukku intha song ❤❤❤
Ur malayali right?
?
Same
Super song
Athada malayalii
*ദീപക് ദേവിന്റെ പാട്ടുകളിലെ ആ ഫീൽ ഒന്ന് വേറെ തന്നെയാണ്* ♥️♥️♥️
Copy anu song
@@anamsms8692 bhai onnu pokamo negative parayathe
@@anamsms8692?
@@abhilashnair5059 sanam re sanam re😅😅
@@abhilashnair50590. 58-1.15 music sanam re
ഈ പടത്തിലെ പാട്ട് ആയിരുന്നു ഇത് എന്ന് ശരിക്കും വിശ്വസിക്കാൻ പറ്റുന്നില്ല 😍💛
സത്യം ☺️
😍💕
Aano
எனக்கு மிகவும் பிடித்த பாடல் ❤❤
மலையாள படங்கள் மிகவும் இயல்பான கதையமைப்பை உடையது🎉🎉
One of My fav song in Malayalam
ഈ പാട്ട് ഈ പടത്തിലെ ആണന്നറിഞ്ഞപ്പോ ഞെട്ട്ടിയത് ഞാൻ മാത്രമാണോ... 🙄😍
allaaa
ഞാനും
അല്ല ഞാനും
No
Me 2
പണ്ട് സ്കൂളിലെ പാഠ പുസ്തകം മുതൽ വരികൾ കൊണ്ട് വിസ്മയിപ്പിക്കാൻ തുടങ്ങിയതാണു റഫീക്ക് അഹ്മദ്..
സത്യം 💕
പാട്ട് ഒരു രക്ഷയുമില്ല... സിനിമ ഏതാണ് എന്ന് കണ്ടപ്പോൾ 'കുട്ടി മാമ ഞാൻ ഞെട്ടി മാമ '...😜😜😁😁😃😃😍😍
😁😁
Pwoli
😁😁
😂😂🤣🤣
😂😂😂😂
Ee song release aya samayam njngal 8th il padikunnu. Farewell inu padiyatu orkunnu
Pinnae 2years corona kondpoyi 😢😢
The lyrics ......❤❤
Missing those days ❤
Same njanuum 8th ayirunnu ippo +2😁
@@shilshadmuhammad-ox3el 😊
ഈ പാട്ട് കേട്ടതിനെക്കാളും സന്തോഷം തോന്നിയത് മറ്റു ഭാഷകളിൽ നിന്നുള്ളവരുടെ comments വായിച്ചപ്പോഴാണ്...
💞💞💞
Yes
Sathyam
truee
Yes
Ennittu Vellom Manassilayo??😄😄😄😄
ഇപ്പോഴും ഈ പാട്ട് ഇടയ്ക്കിടയ്ക്ക് കേൾക്കുന്നവർ ഉണ്ടോ... 16M വ്യൂസ്
എപ്പോഴും നീ ഈ പാട്ട് ഇടയ്ക്കിടയ്ക്ക് കേൾക്കുന്നവർ ഉണ്ടോ........ 16 M
അറിഞ്ഞിട്ടു എന്തിനാ ബ്രദർ 😁
Mmm
Yes
Yes
വാട്സാപ്പ് സ്റ്റാറ്റസ് കണ്ട് പാട്ട് തപ്പി വന്നവർ ഇബിടെ കമോൺ 👍👍👍👍
No
Football status kandu vannatha
@@athulachu8448 njanum
കേട്ടു കേട്ടു ഞാൻ മടുത്തു
Yes
ഇത് കേൾക്കല്ലെ കേട്ടാൽ പിന്നെ നിർത്താൻ പറ്റൂല❤️അത്രക്കും രസം ആണ് ഈ പാട്ട്. ഇത് കേൾക്കാൻ തുടങ്ങിയ കാലം തൊട്ട് ഇപ്പോവരെ ഈ പാട്ട് എനിക്ക് ഇഷ്ട്ടമാണ് മറ്റ് പാട്ടിനോട് ഒന്നും തോന്നാത്ത പറഞ്ഞ് അറീക്കാൻ പറ്റാത്ത ഒരു പ്രത്യേക ഇഷ്ടം. ഇത് കേൾക്കുമ്പോൾ എൻ്റെ കയിഞ്ഞു പോയ കാലകട്ടം എല്ലാം ഓർമ വരും 🥺 ഈ മൂവിയിലെ എല്ലാ പാട്ടും ഞാൻ കേട്ടിട്ടുണ്ട് എല്ലാം അടിപൊളി ആണ് ഈ പാട്ടുകളുടെ എല്ലാം വരികൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രക്കും അടിപൊളി ആണ്....❤️
Love from Tamil Nadu💛
அருமையான பாடல் 💯❤️
Super
❤️❤️❤️❤️
Love from Kerala
P0d
ഈ കമെന്റ് വായിച്ചു വായിച്ചു വായിച്ച പാട്ടുകേൾക്കുന്നവർ ഒന്ന് ആ ലൈക്ക് ബട്ടൻ അടിച്ചു പൊട്ടിച്ചു തരുമോ പ്ളീസ്.....
👍
ഈ പാട്ട് വീണ്ടും വീണ്ടും കാണുന്ന എത്ര പേർ ഉണ്ട്
Njan
Njan
🙋
Njan
The song very lovely song beautifull😎😎😎😎😍😍😍😍🤩🤩🤩
Anyone in 2k24......😢❤
ഈ പാട്ട് കേട്ടു വേറെ ലോകത്തിലേക്കു പോയവരുണ്ടോ 😛
Super feel ആണല്ലെ
Yaaayaa......❤️😂
Last post building varamo
Unde
Ennum kelkkum
Ondallo
*ഞാൻ ഒരു കട്ട ഇക്ക ഫാൻ ആണ്... പക്ഷെ ഈ സോങ്... ഒരു രക്ഷയും ഇല്ല* 😍
Sahad Ev Fresh fresheey
👍
Ath ntha Ekka fans pattu kekarille🙄
You make it sound like Mamooty fans never listens or watches songs or movies that captivates the heart and mind. Smh!
Iyaalu nth thengayaado parayane.. paattilum undo fanism.. kashtam
POWLI🤩🤩
ഇത് 1ൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ
10 thavana👌👌👌
50
Ila
eniyitila...kure pravashyaayi kelkunu
2Times
Na indha song fst malayalam latha keta.....romba pidichuthu....aprm Tamil meaning la paatha indha song...vera level awesome........my fvt song and also my caller tune in now this song ....🥳🥳🥳✨✨✨✨✨👌👌👌👌👌👌🤩🤩🤩🤩🤩🤩🤩💓💓💓💓💓💓💓💓💓🌆🌆🌆🌆arumaiyana song tamil meaning paarunga indha song vera level la iruku...m
I am from Andra Pradesh Mohanlal sir action realistic I love mohanlal sir❤️
വരികളില്‍ അത്ഭുദം സൃഷ്ടിച്ച് വീണ്ടും റഫീഖ് അഹ്മദ് .
ഈ പാട്ട് ഇറങ്ങിയപ്പോൾ വലിയ പ്രസക്തി ഉണ്ടായിരുന്നില്ല എന്നാൽ ഇപ്പോ സ്റ്റാറ്റസുകളിൽ ഇവയാണ് കളിപ്പിക്കുന്നത് അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു പാട്ടിനെ തെരഞ്ഞുപിടിച്ച് വരുന്നവരാണ് കൂടുതലും....😍
Ss
I am from Karnataka i dont even understand single word of this song
But im madly addicted to this song from past 3 months ❤❤❤❤
Love from Karnataka ❤❤❤
തിയേറ്ററിൽ ഈ സോങ് വേറെ ലെവൽ ഫീൽ ആയിരുന്നു 💕😘
Ath vere feel thanne😍❣️
സത്യം ake എനിക്ക് isttayath ഈ സിറ്റുവേഷൻ song ഒള്ളു
ക്യാഷ് പോയിട്ട് കരയുകയായിരുന്നു വല്ലാത്ത ഫീൽ ഒന്ന് പോടെ 😠😠😠😠
sheriyaa njan nannayittu uranghi
AJI KUMAR ak mohanlal nthin aan jail il pokunath
ഈ song Deepak Devന്റെ കയ്യൊപ്പ് അത് വേറെ ലെവൽ
Deepak Dev പൊളി മച്ചാൻ ആണ്
I am from Tamil nadu
Even I can't understand few words but I am addicted to this song very very much 😘😘
I toooo
Same feel😍 I'm also tamilnadu
Me too from tamil nadu
Nokki വന്നപ്പോ കണ്ടു eshttama👍👍
இந்த மலையாள கரங்கள் எவ்ளோ அழகா மலையாளத்தில் type பண்றாங்க...💙❤️
நம்ம தமிழ் ஆளுங்கதான் அப்படியே வெளிநாட்டுல படிச்சிட்டு வந்த மாதிரி இங்கிலிஷ்ல டைப் பண்ண வேண்டியது😝😝😝😝
தமிழ்ல டைப் பண்ண முயற்சி பண்ணுக'ய...
🤙🤙🤙🤙
ഇതൊക്കെയാണ് സത്യത്തിൽ വീണ്ടും വീണ്ടും കേൾക്കുന്ന സോങ്...❤❤❤പറയാൻ വാക്കില്ല
ഗ്രേറ്റ്....
+2 ലൈഫ് അവസാനിക്കാൻ പോവ്വാണ്.... അതും ഈ പാട്ടും ഒക്കെ കൂട്ടി നോക്കുമ്പോ കണ്ണ് നിറയുന്നു....
Super song 😊😎
ഒരിക്കലും തിരിച്ചു കിട്ടാത്തത് കൊണ്ടു ആ ലൈഫ് മനോഹരം ആണ് +2ohhhhh
മൈ പ്ലസ്‌ടു 2005 ..hmm
ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിനങ്ങൾ ആണ് +2ലൈഫ്.. അത് പോലെ ഒരു ഫ്രണ്ട്സിനേയും പിന്നെ ഒരിക്കലും നമ്മക്ക് കിട്ടില്ല.... best days in the entire life....
മൈ പ്ലസ് 2 😘😘
ഒരു ദിനം എന്ന് തുടങ്ങുന്ന വരിക്ക് ഒരു പ്രത്യേക ഫീൽ ! . വീഡിയോ കാണാതെ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ?
YEAH ENTHA FEEL♥️
NAJAN
ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ? 😻
No
Ayirikkum🤣🤣🤣 onnu podey🙄
Kure cmt olikkal eragiyittund😏
@@infalmohad3580 evidekka thante veettilekkallallo 🤬
Comment boxil comment allathe pinne thengayano idunnath bldy fool😤😬
Athe ninakkum ninte achan markkum..
அருமையான பாடல் என் நெஞ்சம் தொட்ட வரிகள் 😇💕💕💕
സ്റ്റാറ്റസ് ലൂടെ ഇഷ്ടപ്പെടുന്ന പാട്ടുകൾ കേൾക്കുമ്പോൾ പാട്ട് ഫുൾ കാണാൻ വേണ്ടി സെർച്ച് ചെയ്തു വരുന്ന ആ ഒരു വരവ് ഒന്ന് വേറെ തന്നെ,,,🤩🤩
Ningal ivdeem vanno
Yes bro
👌
Ok💓💔💕💖💙💗💚💚💚💚💚💚💚💗💗💗💗💙💙💙💙💙💖💖💖💕💕💕💕💔💔💔💓💓😊😄🙄😁😙😚😳😳😳😳😳💔💓💚💗👈👉👈👉☝👆🖕👇✌💪🖕🖕👇👇✌✌🖖🤘🖑🖐✋❤💘kook
ഇനി ഒരു കാര്യം നമ്മുക്ക് മനസിലാക്കാം Deepak Dev പോളിയാണ് 💯👌👌
ഞാൻ ആരോ ഒരുത്തന്റെ സ്റ്റേറ്‌സ് നോക്കി പാട്ട് തപ്പി വന്നത്... , എന്ത് രസമല്ലേ.. കേൾക്കാൻ
😁😁😁😀
ruclips.net/video/VllWaMA1W7U/видео.html
oru dhinam song mashup @ kalpathy
Correct
😘😘😘
Nice song
Adipoli song lyrics oru rakshayum. Ella padiya aalkkum lyrics kattupidicha aalkkum big sallut
Big brotheril ലാലേട്ടൻ്റെ ചെറുപ്പകാലം അഭിനയിച്ച പയ്യനെ കാണുമ്പോൾ തന്മാത്ര സിനിമയിലെ ലാലേട്ടൻ്റെ മകനെ ഓർമ്മ വന്നവർ ഉണ്ടോ?
Athea athe
His name is hyden...he is my family friend
His name is hyden..he is my family friend
DJ STUDIO AK7 illa
Ohh enik ishtapettila.baviyil injiyum padam cheyate
പാട്ട് തപ്പി വന്നിട്ട് പടം ഇതാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി😂
Sathyam
Realy
@@jazashai5676 👍
Satyam
@@Izzamariyam148 mm
ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുമ്പോഴും തബലയുടെ അപാര മുട്ട് , wow
Thanks
Supper Daaaaaa and I will have to you Chinnuzzz
@@sharanyasudheesh57 ❤
@@sharanyasudheesh57 🙂
@@paacchutabla ❤️
എനിക്ക് അറിയാമായിരുന്നു നീ 2024 ലും ഈ പാട്ട് കേൾക്കുവാൻ വരുമെന്ന് ❤️❤️❤️❤️❤️
22 മില്യൺ viewers😍😍
ഈ വർഷം കൂടുതൽ പേർ കണ്ട മലയാളം പാട്ട്
That iayyappanum kosiyum si
Ong
മധുര രാജ മൂവി song 45. M. മോഹമുന്തിരി
@@AbdulKalam-pm1bf മധുരരാജാ 2019 ആണ് 20 അല്ല റിലീസ്4
Laletten fans undo ennde channel ku vannu nokk oru surprise und 🤩🤩🤩🤩🤩🤩🤩🤩🤩🤩😁😁😁
I am a citizen of Tamil Nadu
I love listening to songs that come in Malayalam
Same from andhra love both tamil and malayalam songs
Me too bro
We mallus to love tamil movies and songs 💯
Like l am a mallu i love tamil and telugu songs very much 😊😊😊😊😊😊☺
Malayalee poli allee 🔥🔥🔥🔥🔥❤️❤️❤️❤️❤️
ഞാൻ ശ്രീലങ്കയിൽ നിന്നാണ്. ഈ ഗാനം വളരെ മനോഹരമാണ്.
කේරලයෙන් ආදරය
Malayalam ariyo💓
🙄malayalam typ akeenallo
Malayalam lang ayavo
Do you know malayalam? Are you a keralian?
@@bindhumanoj6631 malayalam alle type cheythekkunne 😅
I am from Andhra Pradesh but I love Kerala.iam addicted this song always my favourite song
Night + Window seat + Train journey + Rain + Ear phones + This song 😍😍
Status kanditt song thappi vannavar like😍
Njan
Njanum
Njanum
ഞാനും
Njanum
Why everyone say.. I'm from Tamilnadu, karnataka, Mumbai.. Love this song..
SONGS doesn't need language, states.. Just listen and enjoy... Feel happy.. ☺
Yes bro i am stressed by this type of comments
Nee enthaada kumbidiyo
👍👍👍
Impressed 😍 and yes, music doesn't need languages ....
😍😍👌👌👍
"ഇവിടെ ഇരുളിൽ മനസ്സ് നിറയെ സ്‌മൃതികൾ നീറുന്നുവോ ...
മറന്ന പാട്ടിൻ വരികൾ ഇനിയു എൻനെഞ്ചിൽ തഴുകിടുമോ" ..... സൂപ്പർ വരികൾ 😍😘
E varikal kett thappy vannatha njn
എല്ലാ വരികളും സൂപ്പർ 👌🏻👌🏻
Heart touching ❤️❤️❤️❤️
I'm Punjabi from Pakistan , i don't understand the lyrics but the music and beat is awesome 🙌
Ki hal hai bhai
Bahut sunder song
South indian beats is unique from other. South India have some unique term like your Qawali.
It's a Malayalam song....
❤️ love from india
இந்த பாடலை கேட்கும் பொழுது ஏதோ புரியாத உணர்வு தோன்றுகிறது ❤
@Udhayakumar.H 15bco154 enth
Happy to know that you guys are listening & Enjoying malayalam songs 😍 as somebody said before music has no language 😍
Laletten fans undo ennde channel ku vannu nokk oru surprise und 🤩🤩🤩🤩🤩🤩🤩🤩🤩🤩
Mm crt bro
வணக்கம்
മാമാങ്കത്തിന്റെയും ബിഗ് ബ്രദറിന്റെയും പേരിൽ മമ്മുക്കയേയും ലാലേട്ടനേയും ട്രോളുന്നവർ ഇവരുടെ അമരവും ഭരതവും ഒക്കെ ഒന്നു കാണുക. എന്നിട്ട് സ്വയം ചിന്തിക്കുക ' ഇവരുടെ അഭിനയത്തെ വിമർശിക്കാൻ നമ്മൾ യോഗ്യരാണോ?"
Big Ms😍😘
Im a hero Im a villain , kalam maari varum .......
@@habeebpadiyath8826 lalettaneyum mamookayeyum kuttam parayan arkkum yogyathayilla
Art can be and should be criticised. They are excellent actors but they are not perfect.
Nallathu kandaaa nallathu parayum....oombiyathu kandaaa oombb nnu mughathu nokkiyum parayum...
@@ShabdhaRekhaPscOnline nalla samskaram
Anyone 2025 ?
🙋🏽♂️
Yes
Yesss
January 23🤗
Yes
ചെറിയ മോഹൻലാലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. ഈ പാട്ടും അടിപൊളി... ഈ സിനിമയിലെ പാട്ടാണെന്ന് ഒട്ടും വിചാരിച്ചില്ല
Nanum
I m from Rajasthan dont know Malayalam but this music and mohanlal acting really appreciating....love from Rajasthan 🥰🥰🥰🥰😍😍❤️
6p1qaa1
Ayseri big brother 🤣🔥
That is malayalisss
Which movei song?
@@jayaprakaashbr9307 big brother
ഈ പാട്ടും ലാലേട്ടന്റെ ആ ഒറ്റപ്പെടലും 😕എന്തോ മനസിൽ ഒരു വിങ്ങൽ...
Love❤ uu ലാലേട്ടാ 😘😘
ഇവിടെയിരുളിൽ മനസ്സ് നിറയെ സ്‌മൃതികൾ നീറുന്നുവോ..മറന്ന പാട്ടിൻ വരികളിനിയും എൻ നെഞ്ചിൽ തഴുകിടുമോ ❤️❤️🥰what a line 👌👌👌❤️❤️
Intha patta kandupudika na patta padu enaku dhan teriyum 😂😂 finally got it....♥️ From Tamil Nadu
Nanumthan bro
Next time identify the actor name and search his latest malayalm song👍can you understand
Me too 🤣
Na ethumey pannala (Oru dinam) nu search panna vanthuduchi😂😜😘
என்னாச்சு இங்க famous ஆச்சா
I'm a Malaysian Tamil.. Mesmerized by this song n lyrics too... Speechless.. Look at the lyrics and the singer adee poli 👌👌
How u got the lyrics
It's a kerala malayalam song bro😇love from india
@@althafshajahan5694 social media🤷
Love from tamilnadu to kerala ❤️❤️❤️
We are always brothers and sisters 💝
Yss ❤️❤️
Yaah
Welcome bro.... 😍😍😍
Yes Tamil language is Dravidian language first formed and Malayalam is the last formed. So Tamil language is Malayalam eldest sister.
Yed
இந்தப் பாடலை எத்தனையோ முறை கேட்டிருக்கிறேன். எனக்கு இந்தப் பாடல் மிகவும் பிடிக்கும்.