ദുബൈയിൽ അവാർഡിനെത്തിയവരെ കരയിപ്പിച്ച് വിലാസിനിയമ്മ | Editoreal | Wonder Women Awards | Vilasini

Поделиться
HTML-код
  • Опубликовано: 25 ноя 2023
  • #editoreal #wonderwomenawards #therealstory
    Subscribe to Editoreal RUclips Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive
  • РазвлеченияРазвлечения

Комментарии • 481

  • @asifkalpaka6572
    @asifkalpaka6572 8 месяцев назад +338

    ഈ അമ്മയെ ചേർത്തുപിടിച്ച
    ആ മാധ്യമപ്രവർത്തകന് ഇനിയും ഉയരങ്ങൾ ഉണ്ടാവട്ടെ❤

  • @onceuponatime143
    @onceuponatime143 8 месяцев назад +190

    ഹൃദയം വിങ്ങാതെ കണ്ണ് നിറയാതെ കണ്ട് തീർക്കാനാവുന്നില്ല ❤️❤️❤️

  • @Shahie_
    @Shahie_ 8 месяцев назад +195

    അരുൺ ഭായ് നിങ്ങൾ വെറെ ലെവൽ മനുഷ്യനാണ് ❤

  • @naseeraak3013
    @naseeraak3013 8 месяцев назад +163

    അരുൺ നിനക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ🤲❤

  • @meharafathima718
    @meharafathima718 8 месяцев назад +129

    അരുണിന് ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ

  • @MadhanakumarKurup-ju6og
    @MadhanakumarKurup-ju6og 8 месяцев назад +256

    ആ... അമ്മയുടെ ആത്മാർത്ഥമായ വാക്കുകൾ മനസ്സിനെ നൊമ്പരപ്പെടുത്തി... അതിലുപരി..എന്നെ സന്തോഷവാനാക്കി.ആ അമ്മയ്ക്ക് അതായത് അർഹതപ്പെടവരെക്കണ്ടെത്തി. അവർ പ്രതീക്ഷിക്കാത്ത: അവർക്ക് കൈത്താങ്ങായ ആസന്നദ്ധ പ്രവർത്ത രെക്കുറിച്ചോർത്തപ്പോൾ ഇങ്ങനെ വേണം മനുഷ്യൻ.. ലക്ഷ്വറി ഫ്ലാറ്റുകളിൽ താമസ്സിക്കുന്നവർക്കോ വലിയ വലിയ സെലിബ്രറ്റീസിനോ അല്ല ഇങ്ങനെ നെൽകേണ്ടത് നിരാലംബരായ . ഇതു പോലെയുള്ളവർക്ക് താങ്ങും തണലുമായാണ് . നാമോരോരുത്തരും നിൽക്കെണ്ടത്..നന്ദി സാർ നിങ്ങളോരോർത്തരുക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു❤❤❤🎉

  • @geethamoolayil4243
    @geethamoolayil4243 8 месяцев назад +244

    ആ അമ്മക്ക് ഒരു നല്ലമകനെയും മകന് ഒരു പാവം അമ്മയെയും കിട്ടി ഭഗവാൻ അവരെ രണ്ടു പേരെയും ഒരുപാടു കാലം ഒരുമിച്ച് കഴിയാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👌👌👌❤️❤️❤️

    • @niflac.v2087
      @niflac.v2087 8 месяцев назад +1

      Mashallah mashallah mashallah ❤❤❤❤❤❤❤❤❤

    • @habiliya6173
      @habiliya6173 8 месяцев назад +3

      എന്താണ് സംഭവം മനസിലായില്ല reply pls

    • @seethadevi2390
      @seethadevi2390 8 месяцев назад

      Ethrum nalla Manisher❤ brothers God bless you

    • @Shortvideos8007
      @Shortvideos8007 8 месяцев назад +1

      അമ്മ ഒരു സാധു പെൺ കുഞ്ഞിന് ഈശ്വരൻ ആയപ്പോൾ... ആ ദൈവത്തിനെ മറ്റു ദൈവങ്ങൾ അശീർവാധിക്കുന്ന സുവർണ്ണ നിമിഷം... കാണുക നന്മകൾ ഉള്ള മനസ്സ് അതാണ് ദൈവം...

    • @raginibalan690
      @raginibalan690 8 месяцев назад

      ​@@Shortvideos8007ka UI in

  • @mariyamhomelyvlogs
    @mariyamhomelyvlogs 8 месяцев назад +140

    കണ്ണ് നിറഞ്ഞു ഒന്നും കാണാനില്ലല്ലോ 🙏🙏🙏🙏🙏🙏🙏മോനെ 🙏🙏🙏എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @mayajibin3588
    @mayajibin3588 8 месяцев назад +90

    കരഞ്ഞു പോയി. 😭. അരുൺ നിങ്ങൾക്ക് നല്ലത് വരുത്തട്ടെ. 🥰🥰

  • @sulochanaam352
    @sulochanaam352 8 месяцев назад +73

    വിലാസിനിയമ്മയുടെ കഷ്ടപാടുകളിൽനിന്നും കൈപിടിച്ച് ഉയർത്താൻ ഈശ്വരൻ മനുഷ്യനായി പ്രത്യക്ഷപെട്ടു എല്ലാവര്ക്കും നല്ലതുമാത്രം വരട്ടെ!

  • @nithyabaiju8098
    @nithyabaiju8098 8 месяцев назад +80

    മനുഷ്യത്വം മരിക്കാത്ത ഒരുപാട് ആളുകളുണ്ട് എന്ന് തെളിയിച്ചിരിക്കുന്നു.. ഹൃദയത്തിൽ നിന്നും ഒരുപാട് സ്നേഹം ❤️❤️❤️

    • @daisycyriac5616
      @daisycyriac5616 8 месяцев назад

      ഇതുപോലെ ഉള്ള മക്കളും ഉണ്ട്‌ ഈ ലോകത്തിൽ എന്നാൽ ആൺമക്കൾ കല്യാണം കഴിച്ചു കഴിഞ്ഞു പെറ്റമ്മയെ വീട്ടിൽ നിന്നും ഇറക്കി വിടുന്നത്, വീട്ടിൽ ഒരുമൂലയ്ക്കു ഇരുത്തുന്നത്, ഒരു സ്ഥാനവും വീട്ടിൽ ഇല്ലാതെ മരണത്തിനായി കാത്തിരിക്കുന്നത്, ഇതൊക്കെ ആണ് ഇന്ന് കേരളത്തിൽ മിക്കവാറും വീടുകളിൽ നടക്കുന്നത്, മക്കൾ ജോലിക്കാരായി പെണ്ണും കെട്ടിക്കഴിഞ്ഞാൽ മാതാപിതാക്കൾ അവർക്കു അധികപറ്റായി, അപ്പോൾ ഇതുപോലത്തെ സംഭ വങ്ങൾ കാണാനും കേൾക്കാനും ഇടയാകുമ്പോൾ കണ്ണ് നനഞ്ഞുപോകുന്നു, എന്റെ അമ്മയുടെ അവസ്ഥയാണ് ഞാൻ ഓർത്തു പോയത്, മകൻ കല്യാണം കഴിച്ചു കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അപ്പനും അമ്മയും അവർക്കു അധികപറ്റായി അവരുടെ സ്റ്റാറ്റസ്സിനു ചേരാത്തവർ ആയി പിന്നെ പറയണ്ടല്ലോ വഴക്കായി പിണക്കമായി, അവരെ മകൻ വീട്ടിൽ നിന്നും പുറത്താക്കി...

  • @syamalakumari1673
    @syamalakumari1673 8 месяцев назад +13

    ഉള്ളവന് വീണ്ടും വീണ്ടും കൊടുത്തു കൊണ്ടിരിക്കുകയും എല്ലാം വാങ്ങിക്കൂട്ടിവയ്ക്കുകയും ചെയ്യുന്ന ഒരു രീതിയാണ് നാം നാളുകളായി കണ്ടു കൊണ്ടിരിക്കുന്നത്. ഇങ്ങനെ കാണാനൊരവസരം നൽകിയ നല്ല മൻഷ്യർക്ക് നന്ദി അറിയിക്കുന്നു.

  • @sumavijay3045
    @sumavijay3045 8 месяцев назад +160

    ആ അമ്മയുടെ അനുഗ്രഹ വാക്കുകൾ ഈശ്വരന്റെ വാക്കാണ്... നിങ്ങൾക്കും കുടുംബത്തിനും നല്ലതേ വരൂ ❤️❤️❤️❤️❤️❤️❤️

    • @anithakrishnan2948
      @anithakrishnan2948 8 месяцев назад +2

      അതെ ഇതൊക്കെ ആണ് ഏറ്റവും വല്ല്യ വരദാനം

    • @mohammedrashid5824
      @mohammedrashid5824 8 месяцев назад

      Eallaperkumabhinanthanangal

  • @Brothers-xr6kb
    @Brothers-xr6kb 8 месяцев назад +58

    ഭാഗ്യം വരുന്ന വഴി ഏതുസമയത്താണ് എന്ന് ഒരാൾക്കും പറയാൻ പറ്റില്ല. ഒരു നിമിഷം കണ്ണ് നിറഞ്ഞു പോയി

  • @user-hh3eo2vz7x
    @user-hh3eo2vz7x 8 месяцев назад +58

    കരഞ്ഞു പോയി നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ അരുൺ ❤️❤️

  • @Adamkassim-143
    @Adamkassim-143 8 месяцев назад +27

    സ്വന്തം അമ്മയെയും അച്ഛനെയും ഒക്കെ തള്ളി കളയുന്നവർ കാണു
    ഇങ്ങനെയും ഉണ്ട് മക്കൾ 😊😊വല്ലാതെ കണ്ണ് നിറഞ്ഞു പോയി 💞💞❤❤

  • @bijudevasia4416
    @bijudevasia4416 8 месяцев назад +193

    മനുഷ്യത്വം ജയിക്കട്ടെ.. മനുഷ്യർ ഒന്നാകട്ടെ.. Salute you guys.അമ്മയുടെ വാക്കുകൾ കരയിച്ചു. ആ അനുഗ്രഹം നിങ്ങക്കുണ്ടാവും എന്നും.

  • @Mr331970
    @Mr331970 8 месяцев назад +21

    കണ്ണു നിറയാതെ ഈ അമ്മയുടെ വാക്കുകൾ കേൾക്കാൻ പറ്റില്ല....❤❤❤❤❤അമ്മ

  • @salimka9359
    @salimka9359 8 месяцев назад +15

    മാസ്സിൽ നന്മയുടെ ഉറവ നിറഞ്ഞൊഴുകി ആ അമ്മയെ തഴുകി തലോടി സാന്ത്വനിച്ച നിമിഷങ്ങൾ കണ്ട് മനസ് നിറഞ്ഞു പോയി .... മിഴികളും നല്ല മനസ്സുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @VellilaH-ox5kx
    @VellilaH-ox5kx 8 месяцев назад +20

    ഇന്നാണ് ഈ വീഡിയോ കണ്ടത്
    ഒരുപാട് ഒരുപാട് സന്തോഷവും സങ്കടവും തോന്നിയ ഒരു നല്ല വീഡിയോ രണ്ടുപേർക്കും ഇതുമായി പ്രവർത്തിച്ച എല്ലാവർക്കും ദൈവം
    സന്തോഷവും ദീർഘായുസ്സും നൽകട്ടെ

  • @Jayespkd
    @Jayespkd 8 месяцев назад +18

    ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ചേറ്റവും നല്ല വീഡിയോ, ഏറ്റവും നല്ല പ്രോഗ്രാം.
    സങ്കടവും, സന്തോഷവും, അഭിമാനവും ഒരുമിച്ചു തോന്നിയത് ഇത് കണ്ടപ്പോളാണ്...
    ആ സ്റ്റേജിൽ ഉള്ള വരുടെ പേര് കൂടി അറിയുന്നവർ ഒന്ന് പറയിൻ...

  • @rimztalkscinemaz
    @rimztalkscinemaz 8 месяцев назад +18

    ഹൃദയം നിറയുന്ന വീഡിയോ .. സ്നേഹവും കാരുണ്യവും ഇപ്പോഴും നിലനിൽക്കുന്നു എന്ന് നിങ്ങൾ കാണിച്ചു തന്നു. ആ അമ്മയുടെ വാക്കുകൾ കേട്ട് വല്ലാത്ത സങ്കടം തോന്നി.. എന്നും നന്മകൾ ഉണ്ടാവട്ടെ.....❤❤❤❤

  • @kochumolsaji2117
    @kochumolsaji2117 8 месяцев назад +15

    കരഞ്ഞു പോയി അമ്മാ ❤ദൈവം അനുഗ്രഹിക്കട്ടെ ആ സാർ നെയും ❤🙏🏻

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 8 месяцев назад +15

    ഇ അമ്മഎല്ലാവരെയുംകരയിപ്പിച്ചു അ മകനെ ദൈവംഅനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sujanair2673
    @sujanair2673 8 месяцев назад +13

    കണ്ണ് നീർ വന്നു അമ്മ മാധ്യമ പ്രവർത്തക ർ മറ്റുള്ള എല്ലാവർക്കും 🙏

  • @suhailashakir2883
    @suhailashakir2883 8 месяцев назад +20

    പാവം അമ്മ 😍👍🏻👍🏻വളരെ അധികം സന്തോഷം 👍🏻👍🏻👍🏻😍😍😍😍😍

  • @kalarosekunjala4873
    @kalarosekunjala4873 8 месяцев назад +11

    അതേ ആ അമ്മയുടെ വാക്കുകൾ ഈശ്വരന്റെ വാക്കുകൾ തന്നെ. എല്ലാ അനുഗ്രഹവും ഉണ്ടാവും ആ നല്ല മനസിന്‌ ❤

  • @abdullapv855
    @abdullapv855 8 месяцев назад +24

    അവഗണിക്കപ്പെട്ട ഒരു അമ്മയെ., ആദരിച്ച എല്ലാ സഹോദരീ സഹോരന്മാർക്കും "എഡിറ്റോറിയൽ"ചാനലിനും ആയിരമായിരം അഭിവാദ്യങ്ങൾ.

  • @sithararobert6849
    @sithararobert6849 8 месяцев назад +10

    അമ്മയുടെ കണ്ണുനീര് ദൈവം കണ്ട്. സഹായിക്കാൻ നിലൂന്ന കരങ്ങൾ അത് ദൈവത്തിൻ്റെ പ്രതിരൂപമായി മനുഷ്യരിലും

  • @amrutharajesh9097
    @amrutharajesh9097 8 месяцев назад +56

    അരുൺ സാർ താങ്കളാണ് ദൈവം 🙏🙏🙏🙏🙏
    കരഞ്ഞുപോയി സാർ 🙏

  • @meharafathima718
    @meharafathima718 8 месяцев назад +35

    ആ അമ്മയുടെ പ്രാർത്ഥന ദൈവം കേൾക്കട്ടെ

  • @Yaseen27Yaseen
    @Yaseen27Yaseen 8 месяцев назад +14

    ആമ്മയെ സഹായിച്ചവർക്കെല്ലാം ബർകത് കൊടുക്കണേ allah

  • @ushas8349
    @ushas8349 8 месяцев назад +6

    ആ. മഹാ മനസിന്‌ വലിയ. വലിയ സല്യൂട്ട് ❤❤

  • @rasheed2
    @rasheed2 12 дней назад

    ഇത് മാത്രം പോരെ ഇയാൾക്ക് ഈ ജീവിതത്തിൽ ❤️❤️❤️❤️❤️

  • @mayavijayan8101
    @mayavijayan8101 8 месяцев назад +11

    ശരിക്കും ഞാൻ കരഞ്ഞുപോയി അരുൺ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏❤

  • @naseemamk7400
    @naseemamk7400 8 месяцев назад +3

    ഇത് കണ്ടപ്പോൾ കരഞ്ഞുപോയി ആ മനുഷ്യന് നല്ലത് വരട്ടെ ഇതുപോലെ കഷ്ടപ്പെടുന്ന ഒരു സ്ത്രീയെ എനിക്കറിയാം ഒരുപാട് കടമുണ്ട് അവർക്ക് അതിൽ രണ്ട് ലക്ഷത്തിന്റെ കടം ഉണ്ടായിട്ട് അവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് വീടില്ല ജീവിക്കാൻ പ്രയാസം പക്ഷേ അതൊന്നും അവർക്ക് വേണ്ട അവരുടെ കടം തീർത്താൽ മതിയെന്നാണ് പറഞ്ഞത് കുറേ പേരെ കണ്ടു അവരൊക്കെ പറഞ്ഞത് അസുഖത്തിന് മാത്രമേ കൊടുക്കുകയുള്ളൂ കരഞ്ഞിരിക്കുന്ന സ്ത്രീയെ കണ്ണിൽ കാണുന്നു പടച്ചോനെ അവരുടെ കടം എത്രയും പെട്ടെന്ന് തീർത്തു കൊടുക്കണം കൊടുക്കണേ

  • @aminas5127
    @aminas5127 8 месяцев назад +4

    അമ്മച്ചി കരയിപ്പിച്ചല്ലോ ❤.may god bless you🥰🥰🥰

  • @shihabsihab6210
    @shihabsihab6210 8 месяцев назад +13

    കരഞ്ഞു ഞാൻ നിങ്ങൾക്ക് നല്ലതുമാത്രം വരട്ടെ ❤

  • @rajilaanvar7923
    @rajilaanvar7923 8 месяцев назад +3

    ആ മോന് എല്ലാ ഐശ്വര്യവും പടച്ചവൻ നൽകട്ടെ

  • @SainabaAboobacker
    @SainabaAboobacker День назад

    അരുൺ sir... നിങ്ങളെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്... Enik ആരെയും വലുതായിട്ട് സഹായിക്കാൻ ഒന്നും പറ്റീട്ടില്ല... നെഞ്ചിൽ oru വിങ്ങൽ ഉണ്ടാവാറുണ്ട്... Enik ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നോർത്തു... Avark വേണ്ടി പ്രാർത്ഥിക്കാറുണ്ട്...അരുൺ സാർ... നമ്മക്കൊന്നും ചെയ്യാൻ പറ്റാത്തത് നിങ്ങൾ ചെയ്യുമ്പോൾ... വളരെ സന്തോഷം തോന്നുന്നു... God bless uuu❤

  • @nasarva2573
    @nasarva2573 8 месяцев назад +4

    വളരെ. സന്തോഷം
    അരുൺ,. സർ.
    You are. Grate❤️❤️🌹🌹

  • @mariyamhomelyvlogs
    @mariyamhomelyvlogs 8 месяцев назад +15

    ഒന്നു ഒരു 👍 തരു മോനെ 😍😍😍❤️

  • @sunuvarghese2500
    @sunuvarghese2500 8 месяцев назад +25

    കണ്ണ് നിറഞ്ഞു പോയി... 🙏

  • @reejamahesh2467
    @reejamahesh2467 8 месяцев назад +1

    ഇങ്ങനെ ഉള്ള ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന അരുൺ ചേട്ടന് ഒരുപാട് പ്രാർത്ഥനകളും അനുഗ്രഹവും 🙏🙏🙏

  • @nageshkt3334
    @nageshkt3334 8 месяцев назад +3

    അമ്മയ്ക്കും അരുൺ സാറിനെയും ദൈവം അനുഗ്രഹിക്കട്ടെ....❤❤❤

  • @Arshad-us8bk
    @Arshad-us8bk 8 месяцев назад +9

    🥺മനസ്സ് നിറഞ്ഞു കരഞ്ഞുപോയി 😭😭😭

  • @shajik6930
    @shajik6930 8 месяцев назад +16

    ഹൃദയം വിങ്ങുകയും നീറുകയും ചെയ്തുകൊണ്ടിരുന്നു... കണ്ണീർ നിറഞ്ഞൊഴുകി.... അമ്മയ്ക്കും... അമ്മയോടൊപ്പം താങ്ങും തണലുമായി മക്കൾക്കും ഹൃദയം നിറഞ്ഞബിഗ് സല്യൂട്ട്... പിന്നെ ഒരു താരം എന്താവണമെന്ന്... മാല പാർവതി മാം.... കാണിച്ചുതന്നു... ആ ഫംഗ്ഷനിൽ കരയാത്തവരായി ആരെങ്കിലുമുണ്ടായിരുന്നു... ഉണ്ടാവില്ല അല്ലേ...❤❤❤👍🙏🏼

    • @primafdgvdgjb9842
      @primafdgvdgjb9842 8 месяцев назад +1

      ഈ അമ്മയ്ക് താങ്ങും തണലും ആയി നിക്കുന്ന ഈ മകന് ഒരായിരം നന്ദി ദൈവത്തിന്റെ അഗ്രഹം ഉണ്ടാവട്ട് എന്നു ഞാനും പ്രാർത്ഥിക്കുന്നു❤❤❤

  • @asipgdi299
    @asipgdi299 8 месяцев назад +9

    അമ്മയുടെ അവതരണം 👍🤲🤲

  • @lissythomas158
    @lissythomas158 8 месяцев назад +1

    ആ ആ അമ്മയ്ക് എങ്ങനെ ദൈവം അനുഗ്രഹിചിരിക്കുന്നു ആ ചെറുപ്പക്കാർ എല്ലാവർക്കും മാതൃക ആവട്ടെ

  • @sherirahmu8248
    @sherirahmu8248 8 месяцев назад +30

    കരഞ്ഞു പോയി 😭😭😭

  • @noufals2126
    @noufals2126 8 месяцев назад +18

    Great ❤❤❤

    അമ്മക് ആരോഗ്യത്തോടെ ദീർഘായുസ് ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു.
    Editorial ഇനിയും നന്മകളിൽ ഉയരട്ടെ
    ആരും ശ്രദ്ദിക്കാത്ത സാധുക്കളെ കണ്ടെത്തി മുന്നിൽ കൊണ്ട് വരാൻ കഴിയട്ടെ

  • @SakunthalaKT-jo2wy
    @SakunthalaKT-jo2wy 8 месяцев назад

    മോനേ ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤

  • @ligimolthomas7948
    @ligimolthomas7948 8 месяцев назад +3

    A big salute to all crews ❤ God bless you abundantly ❤

  • @shobharavi4291
    @shobharavi4291 8 месяцев назад +3

    Great efforts God bless u all

  • @rajirajisbindu6364
    @rajirajisbindu6364 8 месяцев назад +3

    നന്മ ഉള്ള ആളുകള്‍ ഭഗവാന്‍ അനുഗ്രഹിക്കട്ടെ ഇന്ന് അമ്മയെ ഉം അച്ഛനെ ഉം n9kka5ha മക്കള്‍ ആണ് ഇത് കണ്ടു കരഞ്ഞു പോയി

  • @Sinjyo367
    @Sinjyo367 8 месяцев назад +4

    മനസ്സിലെ നന്മയാണ് ദൈവം അതിവിടെ നമ്മൾ കണ്ടു കണ്ടു നിറഞ്ഞു

  • @supriyatr7364
    @supriyatr7364 8 месяцев назад +5

    മകനേ എന്നെന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🌹

  • @sherlyphilip4740
    @sherlyphilip4740 8 месяцев назад +3

    അരുൺ സാറെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏💞💞💞

  • @binduunnithan37
    @binduunnithan37 8 месяцев назад +6

    Hats off 🙌 arun god bless you💕🙏

  • @muhsinasaheed6129
    @muhsinasaheed6129 8 месяцев назад +2

    സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞ vidio

  • @notificationonly6471
    @notificationonly6471 8 месяцев назад +2

    Arun... U make me cry really.... Big salute ❤

  • @achammachacko6562
    @achammachacko6562 Месяц назад

    കണ്ണുനീരിൽ ഇത് കാണാൻ കഴിയാത്ത സന്തോഷം ആണോ സങ്കടം ആണോ അറിയില്ല ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏🌹♥️

  • @aychuzkitchenworld6875
    @aychuzkitchenworld6875 8 месяцев назад +25

    അരുൺ കീ ജയ്👌👍🏻👍🏻👍🏻👍🏻

  • @rayanbijurayan4579
    @rayanbijurayan4579 8 месяцев назад +1

    ഇതൊക്കെയാ യൂട്യൂബ് ചാനൽ ഇതിനാണ് സബ്സ്ക്രൈബ് ലൈക്കും കൊടുക്കേണ്ടത്

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 7 месяцев назад

    ദൈവമേ ആ അമ്മയക്കവേണ്ടിഇത്രയും നല്ലൊരു സന്മനസ്സു കാണിച്ച ആ പുണ്യം ചെയ്ത മകൻ അല്ല അയാൾ സ്നേഹനിധിയാണ് ദൈവമാണ് മുന്നിൽ വന്നു നിന്ന് ഇതെല്ലാം ചെയ്തുകൊടുത്തത് ഇത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയ് എൻ്റീശ്വരാ ഈശ്വരൻ എപ്പോഴും ഇവരെയും കടുംബാംഗങ്ങളെയും കാത്തുരക്ഷിക്കട്ടേ🙏🙏🙏❤❤❤
    ഇനിയും ഇത്തരം ഒരുപാടു പേർക്ക് അവസരം ഉണ്ടാവട്ടെ ഒന്നും ഇല്ലാത്തവർക്ക് താങ്ങാവുക

  • @ameenn2999
    @ameenn2999 8 месяцев назад +4

    കണ്ണ് നിറഞ്ഞു പോയ അമ്മ

  • @KrishnakumaiHariprasad
    @KrishnakumaiHariprasad 8 месяцев назад +2

    Wow...wonderful bro ,god bless you ❤❤❤❤

  • @geethukj5604
    @geethukj5604 8 месяцев назад

    ഒരുപാട് നന്ദി ❤❤ അമ്മയ്ക് നല്ലത് വരട്ടെ 😘

  • @riyadpp5938
    @riyadpp5938 8 месяцев назад

    കരഞ്ഞ് കൊണ്ടല്ലതെ ഇത് കാണാൻ കഴിയില്ല ആ സദസിലുള്ള എല്ലാവർക്കും ആ അമ്മയുടെ പ്രർത്തനയും അനുഗ്രഹവും ഉണ്ടാകും തീർച്ച God Bless All

  • @jesseerajesi9688
    @jesseerajesi9688 8 месяцев назад +2

    കണ്ണു നിറഞ്ഞു 😢😢

  • @rejijohnkattackal
    @rejijohnkattackal 8 месяцев назад +2

    ഇതുപോലെയുള്ള വാർത്തകൾ നമ്മൾ നിരന്തരം പേപ്പറിൽ കൂടിയും മീഡിയാകളിലൂടേയും കേൾക്കുന്നുണ്ട്.
    വീടില്ലാത്തവരും സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരും നമ്മുടെ ഇടയിലുണ്ട്.
    ഇത്തരത്തിലുള്ളവരെ സഹായിക്കാൻ കേരളത്തിലുള്ള എല്ലാ ജനങ്ങളും ഒരുരൂപ വച്ച് ഇടുകയാണെങ്കിൽ മൂന്നരക്കോടി രൂപ നിഷ്പ്രയാസം സമാഹരിക്കാൻ സാധിക്കും.
    അങ്ങനെ മുപ്പത് ദിവസകൊണ്ട് ഭീമമായ തുക സമാഹരിക്കാൻ സാധിക്കും.
    ഓരോ വാർഡിലുമുള്ള പൗരസമിതികൾ വഴി അർഹതപ്പെട്ടവരെ സഹായിക്കാൻ ലിസ്റ്റ് ഉണ്ടാക്കുക. അതിൻ പ്രകാരം ദിവസവും ഇത്തരത്തിലുള്ളവരെ സഹായിക്കാൻ സാധിക്കും.
    മേൽപ്പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നവർ അഭിപ്രായവും ഷെയറും ചെയ്യുക. 👍💐

  • @naseemaabdullatheef685
    @naseemaabdullatheef685 8 месяцев назад +1

    Grate.... Grate... Ithanu esuvarante anugraham.. Ee sangadanakum ammaku veandy nanma cheytha makane pole kanda aa maha manskathakum.. Koopu kye🙏🙏🌹
    Ellavarkum nanma nerunnu❤️🌹👏🏻

  • @prasannanair5597
    @prasannanair5597 8 месяцев назад +4

    കണ്ണു നിറഞ്ഞു പോയി 😢ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏👍🌹😍

  • @user-qu1ek1su7y
    @user-qu1ek1su7y 8 месяцев назад

    ✨✨✨iniyum uyaragalil ethatte കണ്ണുനീർ ഒഴികികൊണ്ടിരിക്കുകയാണ് Aa amma🥰

  • @shree6263
    @shree6263 8 месяцев назад +1

    Ee varshathe ettavum nalla news idhan
    God bless uuuu Ammaaaa

  • @RemyaDatsun
    @RemyaDatsun 8 месяцев назад +2

    God bless you abundantly dear brothers 🙏🙏

  • @ashmilmonurock4618
    @ashmilmonurock4618 8 месяцев назад

    നല്ല ഒരു മോനും നല്ല ഒരു അമ്മയും, അമ്മക്ക് മോനാവാനും മോന്ക്ക് അമ്മയാവാനും അമ്മക്ക് ജനിക്കണം എന്നില്ല, മനുഷ്വത്ത്വമുണ്ടെങ്കിൽ അവിടെ എല്ലാം ആവാൻ സാധിക്കും എന്ന് ഇവർ തെളീച്ചു തന്നു, ഇവരുടെ സ്നേഹം എല്ലാവർക്കും ഒരു പാടമാണ്, ആ മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 🤲🏻

  • @vineethamsreenivasansoupar3784
    @vineethamsreenivasansoupar3784 8 месяцев назад +10

    Respect you a tone Arun❤

  • @nadeerabanubinthkajahussai5769
    @nadeerabanubinthkajahussai5769 8 месяцев назад +2

    Mr Arun brother, hats of uuu, Almighty shower all blessings to uuu, 🤝🤝🤝🤝

  • @raichaljaya.s6310
    @raichaljaya.s6310 8 месяцев назад

    It's very nice.....God bless you all.....always 4 this kind activity

  • @preethasriram9166
    @preethasriram9166 8 месяцев назад +1

    Great job Arun ji and vikki ji. All the best.

  • @ahamedarif5335
    @ahamedarif5335 8 месяцев назад +1

    നല്ല മനുഷ്യർ : ദൈവം അനുഗ്രഹിക്കട്ടെ

  • @shabnarasheed7170
    @shabnarasheed7170 Месяц назад

    നിങ്ങൾക്ക് എപ്പോഴും നല്ലത് മാത്രം വരട്ടെ ❤❤

  • @godismysalvation9499
    @godismysalvation9499 8 месяцев назад

    തൊട്ടപ്പോൾ പീഡിപ്പിച്ഉ എന്ന് പറഞ്ഞ ആ മാധ്യമ പ്രവർത്തക... ഈ മാധ്യമ പ്രവർത്തകനെ കണ്ടു പഠിക്കട്ടെ...... സ്നേഹത്തിനു ഒരു അതിരുകളും ഇല്ല ❤️❤️❤️ww

  • @KarthikaThannickan
    @KarthikaThannickan 8 месяцев назад +17

    Respect Arun… 🙏❤

  • @madhaviv6586
    @madhaviv6586 8 месяцев назад +1

    നിങ്ങൾക്ക് നല്ലത് വരട്ടെ ❤️❤️

  • @user-lm2nw3fl8u
    @user-lm2nw3fl8u 8 месяцев назад +3

    ഇതാണ് മാസ് 💪🌹

  • @thinking8409
    @thinking8409 8 месяцев назад +1

    എല്ലാവിധ നന്മകളും ഉണ്ടാകട്ടെ

  • @learningtable791
    @learningtable791 8 месяцев назад +5

    Our big salute❤

  • @shailasunil9254
    @shailasunil9254 8 месяцев назад +1

    Daivam ningal ellavareyum anugrahikkum ❤❤❤❤

  • @kumar-xe4wq
    @kumar-xe4wq 8 месяцев назад

    തീർച്ചയായും എല്ലാവരും മാതൃകയാ ക്കണ്ട ഒരു പാവം അമ്മ. ആ അമ്മ ക്കും മകനും ഒരുപാട് അനുഗ്രഹങൾ ഉ
    ന്ടാവട്ടെ.

  • @parvathikurup7540
    @parvathikurup7540 8 месяцев назад +1

    Parayaan vakkukalilla pavapettavare cherthu pidichaal orupadu uyaragalil ethummm❤❤❤❤❤

  • @sreelekha8455
    @sreelekha8455 8 месяцев назад +1

    Ammachi engane karayippikkalee.e lokathu nallamanushyarum undu.athu e ammachi theliyichu.❤

  • @bindukt1920
    @bindukt1920 8 месяцев назад +1

    Good post congratulations to all ❤👍

  • @lisathadam2142
    @lisathadam2142 8 месяцев назад +1

    God bless you all. 🙏🙏

  • @sakkeersaki2062
    @sakkeersaki2062 8 месяцев назад +3

    അരുണിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @VinodKumar-sf9pl
    @VinodKumar-sf9pl 8 месяцев назад

    Big big salute my bro. God bless my bro.keep it up

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 8 месяцев назад +2

    കരയാതെ കാണാൻ കഴിയില്ല 😭❤️

  • @amjadpadiyath
    @amjadpadiyath 11 дней назад

    Arun and Vignesh, I offer my heartfelt applause for exemplifying the true essence of social responsibility. While anyone can make money, earning respect by giving back to society meaningfully is a rare and commendable stance. My humble respect goes to both of you!

  • @PonnusS-ih8sq
    @PonnusS-ih8sq 8 месяцев назад

    Thanks chetta