ബഷീറിന്റെയും മാധവിക്കുട്ടിയുടെയും മനുഷ്യത്വം MT ക്കുണ്ടായിരുന്നില്ല

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1,3 тыс.

  • @premzenglish2560
    @premzenglish2560 16 дней назад +17

    ഒരു പിതാവിന്റെ സ്നേഹം കിട്ടാത്ത ആദ്യ മകളെ കുറിച്ച് ഓർത്ത് MT യെ ക്കാൾ കൂടുതൽ ഞാൻ ദുഃക്കുന്നു .മരണസംയ്യയിൽ അവസാനമായി കാണണം ആഗ്രഹിച്ച മുൻ ഭാര്യയെ കാണാൻ എത്താത്ത MT യെക്കാൾ ഈ കാര്യത്തിൽ എനിക്ക് മനുഷ്യത്വം ഉണ്ട് എന്ന് ഞാൻ അഭിമാനിക്കുന്നു. MT... എഴുതുന്ന പോലെ എഴുതാൻ എനിക്ക് കഴിയില്ല എന്നെ സത്യവും അംഗീകരിക്കുന്നു

  • @shebaabraham687
    @shebaabraham687 18 дней назад +487

    എംടിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഭാര്യയും മകളും ഉള്ള ഒരാളെ കല്യാണം കഴിച്ച ടീച്ചറും തെറ്റുകാരി അല്ലേ അ ച്ചിമാർ ഇതും ഇതിനപ്പുറവും ചെയ്യും 20 വർഷം കൂടെ ജീവിച്ച എന്നെ അയൽപക്കത്ത് താമസിക്കാൻ വന്ന ഒരു നായർ സ്ത്രീയെ കല്യാണം കഴിക്കാൻ വേണ്ടി എന്റെ ഭർത്താവ് എന്നെ ഒരുപാട് ഉപദ്രവിച്ച് നിർബന്ധിച്ച് ഡൈവോഴ്സ് ചെയ്യിപ്പിച്ചു ആ സ്ത്രീ അവരുടെ ഭർത്താവിനെയും ഡിവോഴ്സ് ചെയ്തു ഇന്ന് ഞാനും മകനും ഒറ്റയ്ക്കാണ് ഒരു ജോലി ഉണ്ടായിരുന്ന കാരണം ഞാൻ പിടിച്ചുനിന്നു അയാൾ അവരെ കല്യാണം കഴിക്കുകയും അവരുടെ ആദ്യ വിവാഹത്തിലെ മകൾക്ക് വീടും കാറും ഒക്കെ വാങ്ങിച്ചു കൊടുത്തു കല്യാണം കഴിപ്പിച്ചു സ്വന്തം മകനെ തിരിഞ്ഞു പോലും നോക്കുകയില്ല ലോകം അങ്ങനെയൊക്കെയാണ് ആർക്കും ഒരു സ്നേഹവും ആത്മാർത്ഥതയും ഇല്ല കുറ്റം പറയാൻ ഒരുപാട് പേർ കാണും അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാകു

    • @kamalammat.b8953
      @kamalammat.b8953 18 дней назад +22

      Ivideyum jathiyum mathavum ente friedinte makale chathichath christiany penkutty
      Enne chathichath Nair sthree
      Njan husbandine kuttam parayu
      Mattu ladies in nammalod commitment illallo

    • @rajashreedamu6448
      @rajashreedamu6448 18 дней назад +2

      അപ്പോൾ നിങ്ങളും അടിച്ച നാണയത്തിൽ തിരിച്ചടിക്കേണ്ടേ.. ആ സ്ത്രീ ആ സ്ത്രീയുടെ ഭർത്താവിനെ divorce ചെയ്തല്ലോ, അപ്പോ അയാളും ഒറ്റപ്പെട്ടു പോയല്ലോ നിങ്ങൾ അയാളെ വിവാഹം കഴിച്ച് അവരുടെ മുമ്പിൽ ജീവിക്കണമായിരുന്നു... മകനെയും ചേർത്തുപിടിച്ച്.... ഇങ്ങനെയാണ് ഇത്തരക്കാരോട് പകരംവീട്ടേണ്ടത്...

    • @achu5088
      @achu5088 18 дней назад +1

      OMG.. surely GOD wiil punish him that u will see in ur naked eye...

    • @janki5288
      @janki5288 18 дней назад +21

      സത്യം ഞാൻ ഒരു അനുഭവസ്ഥ യാണ്

    • @Amar-ez9de.
      @Amar-ez9de. 18 дней назад +62

      അവിടെ പിടിച്ചു നിന്ന താങ്കൾ ആണ് ജീവിതത്തിൽ വിജയിച്ചത്.... എല്ലാ. ..ഭാവുകങ്ങളും നേരുന്നു...

  • @rekhaganesh6623
    @rekhaganesh6623 18 дней назад +270

    രാജൻ സർ,സത്യം തുറന്നു പറയാനുള്ള നിങ്ങളുടെ മനക്കരുത്തിന് big salute ...❤

    • @ganashkt1653
      @ganashkt1653 18 дней назад +1

    • @janakivp3594
      @janakivp3594 18 дней назад +5

      എന്തായാലും താങ്കളുടെ ഈ തുറന്നു പറച്ചിൽ വളരെ നന്നായി. മരിച്ചുകഴിഞ്ഞാൽ എല്ലാവരും പുണ്യാളന്മാരാ.

    • @janakivp3594
      @janakivp3594 18 дней назад

      🙏🙏

    • @ririregive6165
      @ririregive6165 18 дней назад

      @@janakivp3594 🙏

    • @npm2503
      @npm2503 18 дней назад

      @@rekhaganesh6623 സ്വന്തം കുടുംബത്തിലെ കാര്യം ആയിരുന്നു എങ്കിൽ .....ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല്

  • @MrSahajan
    @MrSahajan 18 дней назад +150

    മരണം ആരെയും വിശുദ്ധരാക്കുന്നില്ല, MT യുടെ വികൃത മുഖം തുറന്നുകാട്ടിയ ധീരതയ്ക്ക് അഭിനന്ദനങ്ങൾ.. രാജൻ ജോസഫ്🎉

    • @uthamanm2196
      @uthamanm2196 18 дней назад +1

      സൂര്യനിലും കളങ്കം കണ്ടെത്താം

  • @josemathew-mi6tm
    @josemathew-mi6tm 19 дней назад +217

    രാജൻ ജോസഫ് , അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ.

  • @reebasimon5973
    @reebasimon5973 18 дней назад +34

    ഒരു കഥയിലെ എന്തുവേണമെങ്കിലും എഴുതാം ഒരു മനുഷ്യനായിട്ട് നല്ല മനുഷ്യനായി ജീവിക്കുക അതാണ് ഏറ്റവും നല്ല ഗുണം

    • @Jozephson
      @Jozephson 16 дней назад

      അങ്ങനെ അല്ല.. നമ്മൾ കഥയോ നോവലോ കവിതയോ വായിച്ചാൽ പോരെ.. എന്തിന് ഒരാളുടെ വിശുദ്ധി അളക്കാൻ പോകണം.. അത് അളക്കാൻ നമുക്ക് എന്ത് യോഗ്യത?? മാധവിക്കുട്ടി പണ്ട് പറഞ്ഞത് ഓർക്കുന്നു

  • @subagababy538
    @subagababy538 18 дней назад +253

    സാഹിത്യകാരിൽ വച്ച് ഏറ്റവും മനുഷ്യത്വമില്ലാത്തമനുഷ്യനാണ്. MT എനിക്കുള്ള ഈ അഭിപ്രായം ഉള്ളവർ ഉണ്ടെന്നറിഞ്ഞതിൽ സത്തോഷം.

    • @valsalapangy6773
      @valsalapangy6773 18 дней назад +14

      നായർ മാടമ്പി യാണ് അദ്ദേഹം

    • @enkaykris7676
      @enkaykris7676 18 дней назад

      madambithathinu jathiyilla​@@valsalapangy6773

    • @lalithaayyappan7000
      @lalithaayyappan7000 18 дней назад

      സത്യം❤

    • @mariyammaliyakkal9719
      @mariyammaliyakkal9719 17 дней назад

      അദ്ദേഹത്തിന്റെ ബാല്യം സന്തോഷം ഇല്ല.. പരുക്കൻ ആയി.
      ജാതി മതം വർഗീയത ഇല്ല

    • @BABYVISWANATHAN-s6t
      @BABYVISWANATHAN-s6t 17 дней назад

      അഹങ്കാരി ആണെന്ന് കേട്ടിട്ടുണ്ട്

  • @rkramachandramoorthy6966
    @rkramachandramoorthy6966 15 дней назад +6

    അഭിനന്ദനങ്ങൾ ധെെര്യത്തോടുള്ള തുറന്നുപറച്ചിലിന്

  • @jobyjoseph6419
    @jobyjoseph6419 19 дней назад +538

    രാജൻ ചേട്ടൻ ഈ വീഡിയോയിൽ പറഞ്ഞത് പോലെ മരണം ആരെയും വിശുദ്ധരാക്കുന്നില്ല 🙏🏿

    • @mercytom6955
      @mercytom6955 18 дней назад +5

    • @XD123kkk
      @XD123kkk 18 дней назад +7

      Yes.. 💯

    • @omanav3460
      @omanav3460 18 дней назад +9

      exactly

    • @sathinair2743
      @sathinair2743 18 дней назад +20

      സത്യം പറയുവാൻ ഒരാളെങ്കിലും ഉണ്ടല്ലോ 🙏

    • @Wormhole13
      @Wormhole13 18 дней назад +7

      Correct

  • @lalithaayyappan7000
    @lalithaayyappan7000 18 дней назад +28

    കുഞ്ഞുന്നാളിൽ തന്നെ വായനാശീലമുണ്ടായിരുന്ന ഞാൻ പ്രമീള ചേച്ചിയുടെ രചനകൾ വായിച്ച് കുറെ കരഞ്ഞിട്ടുണ്ട്... തുറന്നു പറച്ചിലിന് അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം❤❤❤❤🎉🎉🎉🎉🎉

    • @sheelamary5694
      @sheelamary5694 13 дней назад

      അവരുടെ രച നകൾ ഓർമയിൽ വരുന്നത് ഒന്ന് പറയാമോ. ഞാൻ MT yude കുറെ വായിച്ചിട്ടുണ്ട്. പക്ഷെ പ്രമിളയുടെ വായിച്ചിട്ടില്ല. ഈ വസ്തുത കൾ ഒന്നും എനി ക്കറിയില്ലായിരുന്നു.

  • @AliAli-m9z6h
    @AliAli-m9z6h 18 дней назад +246

    ഒരു മനുഷ്യൻ മരിച്ചു കിടക്കുമ്പോൾ അവന്റെ മഹത്വം മാത്രം പറയുന്നതാണ് പ്രവർത്തി അവൻ ചെയ്ത തെറ്റൊന്നും തെറ്റല്ലതാകുമോ 😊

    • @jinoogk
      @jinoogk 16 дней назад

      ജീവിച്ചിരിക്കുമ്പോള് പറയാൻ പറ്റിയില്ലേ ?? അവനവന്റെ ശരിയും ചിലപ്പോള് തെറ്റാവാം ...

    • @MohanKarayil
      @MohanKarayil 15 дней назад

      തെറ്റ് തെറ്റാണെന്നു പറയണം ആരായാലും രാജൻ സർ 👍

  • @preethachandrayani8041
    @preethachandrayani8041 18 дней назад +223

    രാജൻ സർ നിങ്ങളാണ് ശരി എന്നാൽ 99ശതമാനം ആളുകളും എപ്പോഴും പൊതു അഭിപ്രായം മാത്രം നോക്കി നിലപാട് എടുക്കുന്നവരാണ്. നിങ്ങളുടെ ധൈര്യത്തിന് സല്യൂട്ട്

    • @janki5288
      @janki5288 18 дней назад +4

      ❤❤❤❤big salute

    • @veenacn1496
      @veenacn1496 18 дней назад +1

      Ith sathyaanu

    • @tosureshkkr
      @tosureshkkr 17 дней назад +1

      ധൈര്യം അല്ല... മനോരോഗി...... സാർ എന്ന് ഈ ദുഷ്നെ എങ്ങനെ വിളിക്കുന്നു...

    • @sunnyjoseph9253
      @sunnyjoseph9253 15 дней назад

      ലോകം അങ്ങനെ പൊങ്ങിയിടത്തു നിൽക്കും ഒറ്റ ആയ നിലപാടിന് നട്ടെല്ല് വേണം

    • @kvlakshmanan6000
      @kvlakshmanan6000 13 дней назад

      മഹാനായഒരുസാഹിത്യകാരനെതൻ്റെകലാസൃഷ്ടിവെച്ച്അളക്കാൻനോക്കുകമിസ്റ്റർരാജൻ
      നിങ്ങൾനീചനാണ്.ചിതഅണയുന്നതിന്ന്മുമ്പെവിഷംചീറ്റരുതായിരുന്നു.വിശ്വസാഹിത്യത്തിൽ ഒന്നിലധികംപേരെസ്നേഹിച്ചുംകല്യാണംകഴിച്ചുംഉള്ളവർധാരാളംവിശ്വവിക്യാതനായഒരുഇംഗ്ലീഷ്കവിഇങ്ങനെകുറിച്ചു I
      I enjoyed all the ladies I met -except my sister which I could not and My Mother which I should not ….
      You are included in the Category of നികൃഷ്ട്രജീവികൾ....

  • @mohananp.s6709
    @mohananp.s6709 18 дней назад +133

    M. T യുടെ ആ മുഖം നോക്കിയാലറിയാം ആളൊരു മനുഷ്യത്വം ഉള്ളവനല്ലാ എന്ന്! എൻ്റെ സംശയം അസ്ഥാനത്തായില്ല. യഥാർത്ഥ മുഖം കാണിച്ചു തന്ന രാജൻ ജോസഫിന് അഭിനന്ദനങ്ങൾ!

  • @CPYchannals
    @CPYchannals 18 дней назад +46

    എനിക്കും തോന്നിയിട്ടുണ്ട്.ചിരിക്കാത്തൊരന്തർമുഖൻ.കാപട്യം മറച്ചുകൊണ്ട്ഉള്ളൊരു മുഖഭാവം.

  • @susanpalathra7646
    @susanpalathra7646 18 дней назад +261

    എം ടിയുടെ ആദ്യഭാര്യ പ്രമീളയെക്കുറിച്ചും ആദ്യമോൾ സിതാരയെക്കുറിച്ചും കേൾക്കാനാണ് താല്പര്യം

    • @santhithomas4623
      @santhithomas4623 18 дней назад +19

      Prameela Teacher was a better writer than him. She passed away, had cancer. Sithara is married and in USA.. The present wife was Sithara'a dance teacher. He slept with her, but she was smart. She became his wife kicking Prameela Teacher and daughter out.

    • @mayadevimr3657
      @mayadevimr3657 18 дней назад

      @@santhithomas4623🙏❤️😊

    • @nisaek7505
      @nisaek7505 18 дней назад +1

      Ninde first wife😂😂😂

    • @akhilak2249
      @akhilak2249 17 дней назад

      ആദ്യ മകൾ ഒരു ആഴ്ച മുമ്പ് വന്നു എംടി യെ കണ്ട് യുഎസ്എ യിലേക്ക് പോയതാ പ്രമീള അമ്മ 1999ഇൽ മരിച്ചു ഇനി endegilun

  • @rashakrishnannadakavu3404
    @rashakrishnannadakavu3404 16 дней назад +4

    ഇതൊക്കെ പുതിയ അറിവാണ്
    മഹാനായ എഴുത്തുകാരൻ എന്ന നിലയിൽ ഇഷ്ടമായിയിരുന്നു...
    വ്യക്തി ജീവിതത്തിൽ ഈ പറഞ്ഞത് പോലെയാണെങ്കിൽ MT യെ ഇനിയോർക്കാൻ ഇഷ്ടപെടുന്നില്ല...

  • @gazzaliip8683
    @gazzaliip8683 18 дней назад +78

    മമ്മുട്ടിയും സുഹാസിനിയും പ്രധാന കഥാ പാത്രങ്ങളായി അഭിനയച്ച ഒരു സിനിമയിൽ (അത് എം.ടിയുടെ ആ ത്മ കഥാംശ മടങ്ങിയിട്ടുണ്ടന്ന് കേട്ടിട്ടുണ്ട്) ഒരു ഡയോ ലഗുണ്ട് സാഹിത്യകാരന്മാരുടെ കഥയും കവിതകളുമൊക്കെ എത്ര നിലവാരം പുലർത്തിയാലും മനുഷ്യരെന്ന നിലയിൽ അവരിലധികം പേരും ഒന്നിനും കൊള്ളാത്തവരാണെന്ന്

    • @UshaKrishnaraj
      @UshaKrishnaraj 18 дней назад +5

      Aksharangal Enna cinema it has MTs autobiographical elements

    • @santhithomas4623
      @santhithomas4623 18 дней назад

      Prameela Teacher was a better writer and person than him. Many say the novel Manju was written by her, he edited it and published under his name. Her soul will spit on him.

    • @padmajakm3879
      @padmajakm3879 18 дней назад +1

      അക്ഷരതെററ് ... സീമയും അതിൽ അഭിനയിച്ചിട്ടുണ്ട്...

    • @goldentunes1218
      @goldentunes1218 18 дней назад +3

      ഇത് 👌 ഇവമ്മാരിൽ മിക്കവാറും സ്വാർത്തരും വങ്കമ്മാരുമാണ് 🙄

    • @padminiachuthan7073
      @padminiachuthan7073 17 дней назад

      എം ടിയുടെ മിക്കവാറും എല്ലാ നോവലുകളും സ്വന്തം ജീവിതവും അനുഭവങ്ങളുമാണ്

  • @ggfsgggfg1153
    @ggfsgggfg1153 18 дней назад +123

    ഇതു കേൾക്കുമ്പോൾ അദ്ദേഹം ഒരു ക്രൂര മനസ്സിന്റെ ഉടമയാണ് എന്നാണ് തോന്നുന്നത്

    • @santhithomas4623
      @santhithomas4623 18 дней назад +6

      He was a total waste

    • @Born_to_fight_333
      @Born_to_fight_333 18 дней назад +6

      ആ മുഖം കണ്ടാൽ അറിഞ്ഞുടെ? വെളിച്ചപാടിനെ കൊണ്ട് ദേവി വിഗ്രഹത്തിൽ തുപ്പിച്ച രാക്ഷസൻ ആണ് വാസു

    • @tosureshkkr
      @tosureshkkr 17 дней назад

      ​​@@Born_to_fight_333കുറ്റം പറയാൻ വന്ന മാനസിക രോഗികൾ....ഇതിലും വലിയ
      ദുഷ്ടൻ മാർ സമൂഹത്തിൽ ഇല്ലേ....?

    • @Jozephson
      @Jozephson 16 дней назад

      ആയിക്കോട്ടെ.. എന്തിന് അയാളുടെ മനസിൻ്റെ വിശുദ്ധി അളക്കാൻ പോകണം.?? നമുക്ക് അദ്ദേഹത്തിൻ്റെ കലാ സൃഷ്ടി അസ്വദിച്ചാൽ പോരെ??

    • @Jozephson
      @Jozephson 16 дней назад

      ​@@santhithomas4623താങ്കൾ എല്ലാം തികഞ്ഞ മഹാ പ്രതിഭയും😂

  • @gireesankochi
    @gireesankochi 18 дней назад +44

    വളരെ വൈകിയാണെങ്കിലും തുറന്നു പറഞ്ഞതിൽ നന്ദി. എത്ര വലിയ ആളാണെങ്കിലും മനുഷ്യ സ്നേഹത്തോടുള്ള അടങ്ങാത്ത ആഗ്രഹം ചവിട്ടി അരക്കുമ്പോൾ പുച്ഛമാണ് തോന്നുന്നത് എല്ലാ ബഹുമാനവും നിലനിർത്തി കൊണ്ട് തന്നെ

    • @dranjups8911
      @dranjups8911 15 дней назад

      Vallare samskaram kuranja var anu malayalikal ennum avar mattullavarude lifil keri vazhil thonnunnathu kothakku pattu polee pulabhunnathum ennu oru rokhamayi mari...panathinu vendiyum prashsthiku vendiyum...kashtom keralathinte pokku kandu😢

  • @JayasreeD-ix2qs
    @JayasreeD-ix2qs 18 дней назад +88

    ശ്രീ. M. T വാസു sir ആരായിരുന്നു എന്ന് അറിയാമായിരുന്നു എങ്കിലും മറ്റു വിശേഷങ്ങൾ അറിയില്ല. ഇപ്പോൾ ഗൂഗിൾ നോക്കി family മനസ്സിലായി എന്നാൽ ശ്രീ രാജൻ ജോസഫ് sir പറഞ്ഞ വിശേഷം ആദ്യമായിട്ട് ആണ് അറിയുന്നത്. എന്നാൽ ഞാൻ ഇദ്ദേഹത്തിന്റെ മുഖം വളരെ കാലത്തിനു മുൻപേ ചിന്തിപ്പിച്ച ഒന്നായിരുന്നു. ഒരു ക്രൂരത ഒളിഞ്ഞിരിപ്പുണ്ട് എന്ന്. അത് ഇന്ന് ബോധ്യം ആയി. കുറച്ചു അറിവുകൾ തന്നതിന് രാജൻ സാറിന് നന്ദി നമസ്കാരം.

    • @johnmathew8053
      @johnmathew8053 17 дней назад +1

      ഇനിയും ചിലത് ഉണ്ട്.. ഇദ്ദേഹം മനഃപൂർവമോ അല്ലാതെയോ അത് ഒളിപ്പിച്ചതാണ്.. MT യുടെ ധീഷണയെ ചെറുതായി ഞാനും കാണുന്നില്ല..

    • @AjithKumar-xh3fr
      @AjithKumar-xh3fr 15 дней назад

      Your criticism could have been better if you had released your statement before his death

  • @sudharamachandran5793
    @sudharamachandran5793 18 дней назад +74

    സത്യം പറഞ്ഞ സഹോദരൻ 👍

  • @geethakrishnan8360
    @geethakrishnan8360 15 дней назад +3

    ഇങ്ങനെ ഉള്ള കഥകൾ കഥകൾ അല്ല യാഥാർത്ഥ്യം അത് പുറത്ത് എത്തിച്ചതിന് നന്ദി

  • @nandhanannandhan8397
    @nandhanannandhan8397 18 дней назад +143

    തെറ്റുകൾ ചൂണ്ടി കാണിച്ചതിൽ രാജൻ ജോസഫ് നു അഭിനന്ദനങ്ങൾ❤❤❤❤❤

  • @artery5929
    @artery5929 18 дней назад +57

    എല്ലാത്തിന്റെയും ദൂര കാഴ്ച മനോഹരവും , അടുത്ത് നിന്നുള്ള കാഴ്ച വിരൂപവും . Homages to MT . 🎉❤

  • @sajithsadadivan8627
    @sajithsadadivan8627 16 дней назад +5

    പ്രിയപ്പെട്ട രാജൻ..... താങ്കൾ ദയവു ചെയ്ത് ആരോഗ്യത്തിൽ.... ശ്രെദ്ധിക്കുക..... ♥️

  • @prasadvasudev-y3y
    @prasadvasudev-y3y 18 дней назад +12

    താങ്കൾ എംറ്റി യെ കുറിച്ചുള്ള വസ്തുതകൾ ഇത്രയും തുറന്നു പറഞ്ഞത് അഭിനന്ദനീയമാണ്.പ്രശസ്തിയും ഇടതുപക്ഷ പാർടി പിന്തുണയും ഉണ്ടെങ്കിൽ ബാക്കി എല്ല്ലാ ന്യുനതകളും പരിഹരിക്കും. 🙏

  • @joseabraham2951
    @joseabraham2951 18 дней назад +135

    കലാകാരൻ മാർ എല്ലാം കോഴികൾ ആണ് 😊😊😊😊

    • @pravindranathan4738
      @pravindranathan4738 18 дней назад +14

      90ശതമാനം പേരും.
      ആയിപ്പോകും.

    • @SajiSajir-mm5pg
      @SajiSajir-mm5pg 18 дней назад

      ഇവർക്ക് വാണം അടിച്ചാൽ പോരെ 😮

    • @goldentunes1218
      @goldentunes1218 18 дней назад +3

      🤣😄99.99% കോഴീസ്

    • @AMMUKUTTY-bx9tu
      @AMMUKUTTY-bx9tu 18 дней назад +1

      MT yum moshamalla akaryathil. Aarum ezhuthukar nannavunnathu kandukooda.

    • @anish.ur9hk
      @anish.ur9hk 18 дней назад

      😂

  • @ambikadas65
    @ambikadas65 18 дней назад +27

    M T എന്ന എഴുത്തുകാരൻ 100% successful ആണ്. ഒരു ആസ്വാധക എന്നനിലക്ക് അത് ധാരാളം. പിന്നെ personal life ഇൽ അദ്ദേഹം ഒട്ടും തന്നെ നീതിമാനായിരുന്നില്ല എന്നത് സത്യം. ആ വൈകൃതം മരണം കൊണ്ട് ശുദ്ദീകരിക്കപ്പെടുന്നില്ല എന്നത് യാഥാർഥ്യം.🙏

    • @tosureshkkr
      @tosureshkkr 17 дней назад

      ശുദ്ധീകരിക്കണ്ട അംബിക ചേച്ചി..... ഇങ്ങേർക്ക് യാതൊരു bad ഇമേജും ഇല്ല
      .....

  • @homedept1762
    @homedept1762 18 дней назад +110

    സത്യം വിളിച്ചുപറയുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ.

  • @krishnakripalike5235
    @krishnakripalike5235 18 дней назад +18

    M T എന്ന വ്യക്തി എന്താണ് എന്ന് അങ്ങേരുടെ മുഖത്ത് എഴുതി വച്ചിട്ടുണ്ട്, താനേതോ വലിയ ആളാണ് എന്ന ഭാവം, ഉന്നത കുലജാതനും സാംസ്‌കാരിക മഹോന്നതാനും ബാക്കിയെല്ലാവരും കീടങ്ങൾ എന്ന പുശ്ച ഭാവം, ഉള്ളിലെ ദുഷ്ടത തെളിഞ്ഞു കാണുന്ന മുഖം,, അച്ഛന്റെ രണ്ടാം വിവാഹം കാരണം അമ്മക്കുണ്ടായ ദുഃഖം മനസ്സിലാക്കിയ മകൻ മറ്റൊരു സ്ത്രീ ക്കും അതേ ദുഃഖം സമ്മാനിച്ചു, എന്തൊക്കെ നേടിയാലും വ്യക്തി ജീവിതത്തിൽ അയ്യാൾ ഒരു നീചനായിരുന്നു

  • @pradeepkodiyil4104
    @pradeepkodiyil4104 18 дней назад +19

    ബഹുമാനപ്പെട്ട സാർ ഇതെന്നെ മലയാളം ടീച്ചർ പറഞ്ഞപ്പോൾ എന്റെ ടീച്ചറുടെ നേർക്ക് കുതിര കയറാനായിരുന്നു മാനേജ്മെൻറ് ശ്രമിച്ചുകൊണ്ടിരുന്നത്. .ഇന്നലെയും കൂടെ എൻറെ മേടവുമായി ഈ ഒരു വിഷയം ഞാൻ ഡിസ്കസ് ചെയ്തിട്ടുള്ളൂ. .ജീവിതത്തിൽ ഇയാൾ വലിയ തോൽവി ആയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. .

  • @prameelapremnath7765
    @prameelapremnath7765 18 дней назад +103

    മരണം ആരേയും വിശുദ്ധരാക്കുന്നില്ല
    സിതാരയില്ലാത്ത
    സിതാര...

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 18 дней назад +93

    എനിക്ക് ഇദ്ദേഹത്തെ ഇഷ്ട്ടമല്ല...ഒരു ആദിത്വം... താഴേക്കിടയിലുള്ളവരെ ഒരു പുച്ഛം....മനുഷ്യത്വം ഇല്ലാത്ത മനുഷ്യൻ.

    • @santhithomas4623
      @santhithomas4623 18 дней назад +6

      100 % Right.

    • @Time_pass549
      @Time_pass549 18 дней назад +6

      @@swaminathanpkswaminathanpk3225 ആഡ്യത്വം അല്ലെ ശരി

    • @sreelekhas9841
      @sreelekhas9841 18 дней назад +1

      ഒരിക്കലുമല്ല

    • @santhivijayan2348
      @santhivijayan2348 18 дней назад +12

      സത്യം. എനിയ്ക്കും ഇഷ്ടമല്ല . പ്രത്യേകിച്ച് കാരണമൊന്നുമില്ല. മുഖത്തുനോക്കുമ്പോൾ ഒരു വെറുപ്പ്.

    • @kkupendran6150
      @kkupendran6150 18 дней назад +7

      ശരിയാണ്. ഒരിക്കൽ Ac കോച്ചിൽ കണ്ടപ്പോൾ ഞാൻ ചിരിച്ചു. പക്ഷെ കണ്ട ഭാവം നടിച്ചില്ല.

  • @gopuskitchenvlog1940
    @gopuskitchenvlog1940 19 дней назад +69

    അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.100% correct. 🙏🏻

  • @ponnus550
    @ponnus550 18 дней назад +11

    സത്യമാണ് ഒരാൾ മരണപ്പെട്ടാൽ ആ വ്യക്തി യുടെ നല്ല വശങ്ങൾ മാത്രമാണ് ചർച്ച ചെയ്യപെടുന്നത്. ചീത്ത വശങ്ങൾ ആരും പറയുന്നില്ല. മരണം ആരെയും വിശുദ്ധ നാക്കുന്നില്ല

  • @thajudeena5031
    @thajudeena5031 18 дней назад +25

    സൈക്കിക്ക് ഡിസോർഡർ വ്യക്തം..,
    വ്യത്യസ്തമായ അഭിപ്രായം പറയുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, ഔചിത്യ ബോധം നോർമൽ ആളുകൾക്കേ സാദ്ധ്യമാകൂ.( അടുത്ത കാലത്ത് പി പി ദിവ്യ എന്നൊരു സ്ത്രീയേയാണ് ഇങ്ങനെ കണ്ടത്.)

  • @manoharankk3467
    @manoharankk3467 18 дней назад +22

    സത്യം..!, വ്യക്തിയെ ആരും കാണില്ല , അവൻ്റെ കഴിവാണ് വലിയവനേയും ചെറിയവനേയും സൃഷ്ടിക്കുന്നത്.....,❤

    • @tosureshkkr
      @tosureshkkr 17 дней назад

      സത്യം... വ്യക്തി പരമായ കാര്യങ്ങൾ ഈ ദുഷ്ടൻ എന്തിനു പറയുന്നു ...?

  • @rajalakshmymv6292
    @rajalakshmymv6292 18 дней назад +81

    ഇയാൾ വിശുദ്ധനല്ല.ജനങ്ങളുടെ ഒരുകാര്രത്തിലും താത്പര്യം കാണിച്ചിട്ടില്ലാത്ത,ഒരാൾ.കുറെ കഥകളെഴുതി പണം നേടി എന്നതല്ലാതെ വേറെ നന്മകളൊന്നും ചാർത്തിക്കൊടുക്കേണ്ടതില്ല

    • @tosureshkkr
      @tosureshkkr 17 дней назад

      സുന്ദരി രാജലക്ഷ്മി..... ഇങ്ങേർക്ക് വിശുദ്ധ പദവി ഒന്നും കല്പിക്കണ്ട ..... ഭർത്താവ് ന്റെ പിള്ളേരുടെ കാര്യം നോക്കു..... അല്ലെങ്കിൽ സൈക്കിയാട്രി dr നെ കാണൂ.... സുന്ദരി ചേച്ചി .. വീടെവിടെയാ.... ഒരു ഫോട്ടോ തരുമോ?

  • @MohanBabu-u2s
    @MohanBabu-u2s 18 дней назад +28

    ഒരു പേരിൽ ഒന്നുമില്ലെങ്കിലും, മുഖലക്ഷണത്തിൽ ചിലതെല്ലാം ഉണ്ടെന്നുള്ള സത്യം

  • @manoj177252
    @manoj177252 18 дней назад +30

    ജീവിതത്തിൽ MT പരാജയം ആണെന്ന് ഇന്ന് ഒന്ന് രണ്ടു പേര് പറഞ്ഞത് ടീവി യിൽ കണ്ടു

  • @nalinimanohari2345
    @nalinimanohari2345 19 дней назад +106

    രാജൻ പറഞ്ഞ കാര്യം 100/ഉം കറക്റ്റ് 👍🏻

  • @ArshaVlogs
    @ArshaVlogs 18 дней назад +34

    താങ്കൾ പറഞ്ഞത് സത്യമെങ്കിൽ M-T-കാണിച്ചത് അധർമ്മം തന്നെ

    • @santhithomas4623
      @santhithomas4623 18 дней назад +4

      He was a cruel man. Why his first daughter Sithara - was not there?
      Did media mention her?

    • @Jayakrishnan-m6c
      @Jayakrishnan-m6c 18 дней назад +2

      പറഞ്ഞതെല്ലാം വളരെ സത്യമാണ് '
      ഇദ്ദേഹം എൻ്റെ അയൽവാസി കൂടല്ലൂർക്കാരൻ ആയിരുന്നു . . കുറച്ച് കാലമായി കോഴിക്കോട്ടെക്ക് ചേക്കേറി .
      ഒരു മഹാ പ്രതിഭ ആണെന്നതിലുപരി വ്യക്തി ജീവിതത്തിൽ ഇദ്ദേഹം വളരെ മോശമായിരുന്നു .

  • @sathinair2743
    @sathinair2743 18 дней назад +191

    സത്യം പറയാൻ ഒരാളെങ്കിലും ഉണ്ടായി 🙏

    • @remabaipp1927
      @remabaipp1927 18 дней назад +12

      സമ്മതിച്ചു ,പറയാൻ ഒരാളെങ്കിലും

  • @vincyk5812
    @vincyk5812 18 дней назад +7

    ചേട്ടൻ പറഞ്ഞത് വളരെ സത്യമായ കാര്യങ്ങൾ അത് നല്ല രീതിയിൽ അവതരിപ്പിച്ചു. ജീവിച്ചിരിക്കുമ്പോൾ മനുഷ്യത്വം കാണിക്കണം . ഇല്ലെങ്കിൽ മരിച്ച കഴിഞ്ഞാലും അയാൾ ചെയ്തത് ഓർത്ത് ജീവിച്ചിരിക്കുന്നവർ ദുഃഖിച്ചു കൊണ്ടിരിക്കും. ചേട്ടൻ ഇതൊക്കെ പറയുമ്പോൾ എല്ലാവരും മനുഷ്യത്വം എന്താണെന്ന് മനസ്സിലാക്കട്ടെ

  • @mochibtsarmygirl2829
    @mochibtsarmygirl2829 18 дней назад +20

    നിങ്ങളെപ്പോലെ തന്നെ ചിന്തിക്കുന്ന യാളാണ് ഞാനും❤❤❤

  • @vijayankalathil743
    @vijayankalathil743 17 дней назад +5

    പണ്ട് മലയാള നാട് വാരികയിൽ പ്രമീള ടീച്ചറുടെ ആത്മ കഥ പ്രസിദ്ധീകരിച്ചു. രണ്ട് ലക്കമേ വെളിച്ചം കണ്ടുള്ളൂ. തൻ്റെ സ്വാധീനം കൊണ്ട് വാസു അണ്ണൻ അത് നിർത്തിച്ചു. പിന്നീട് ആ പ്രസിദ്ധീകരണം തന്നെ ഇല്ലാതായി. പക്ഷെ, ആ രണ്ട് ലക്കം തന്നെ മതിയായിരുന്നു ഇയാൾ എത്ര 'വിശുദ്ധൻ' ആണ് എന്ന് മനസ്സിലാക്കാൻ.

  • @manikandancr2514
    @manikandancr2514 18 дней назад +17

    MT യുടെ വ്യക്തി ജീവിതം കൂടുതൽ മനസ്സിലാക്കി തന്നതിന് നന്ദി . എങ്കിലും താങ്കൾ പറഞ്ഞപോലെ മലയാള സാഹിത്യത്തിലെ മഹാരഥൻമാരുടെ കൂട്ടത്തിൽ ഉയർന്ന സ്ഥാനത്തു തന്നെ അദ്ദേഹം അറിയപ്പെടും . വ്യക്തിജീവിതത്തിൽ എന്തായാലും

  • @sureshkp248
    @sureshkp248 18 дней назад +46

    കാലം എന്ന നോവലിലെ നായിക പറയുന്നു സേതുവേട്ടന് ഒരാളോട് മാത്രമെ സ്നേഹം ഉണ്ടായിരുന്നുള്ളു അത് സേതുവേട്ടനോട്മാത്രം കാലം എന്ന നോവൽ എംടിയുടെ ആത്മാവിഷ്കാരമാണ്

    • @nivininniyayt9533
      @nivininniyayt9533 18 дней назад +3

      സത്യം ആണ്. അത് കൊണ്ട് ആണെല്ലോ അയാൾ അത് തെറ്റ് ആണെന്ന് മനസിലാക്കി നേരിട്ട് പറയാൻ പറ്റാണ്ടു സിനിമയിൽ കൂടി പറഞ്ഞത്

    • @pratheepkumar1216
      @pratheepkumar1216 18 дней назад +1

      സുമിത്ര

    • @Dameforte
      @Dameforte 18 дней назад +1

      Which movie

    • @sureshkp248
      @sureshkp248 18 дней назад

      @@pratheepkumar1216 അതെ സുമിത്ര

  • @monaemonae1943
    @monaemonae1943 18 дней назад +155

    ജീവിച്ചിരിക്കുമ്പോൾ പറയുന്നതാണ് ഏറെ ഉചിതം

    • @prasadnair3518
      @prasadnair3518 18 дней назад +14

      കറക്റ്റ്

    • @msknair123
      @msknair123 18 дней назад

      ​@@prasadnair3518അന്നേരവും പറഞ്ഞിട്ടുണ്ട് രാജൻ

    • @UshaDutt-d1x
      @UshaDutt-d1x 18 дней назад +17

      അന്നും ധാരാളം പേർ പറഞ്ഞിട്ടുണ്ട്..

    • @vijikrishnakumar5335
      @vijikrishnakumar5335 18 дней назад +9

      Athinu lesham dairyam venam

    • @abhilashbabu887
      @abhilashbabu887 18 дней назад +2

      Athe madam

  • @SanasKitchenSpecial
    @SanasKitchenSpecial 18 дней назад +121

    Title ലിൽ പറഞ്ഞകാര്യം ശരിയാണ്. എൻറെ പ്രീയപ്പെട്ട കഥാകാരാന്മാരിലൊരാളാണ്. പക്ഷേ മനുഷ്യത്ത്വത്തിൽ മാധവിക്കുട്ടിയുടേയും ബഷീറിൻറേയും അടുത്ത് എത്തില്ല

    • @mrx1902
      @mrx1902 18 дней назад +2

      എന്തിനാണ് മനുഷ്യത്വം

    • @rajashreedamu6448
      @rajashreedamu6448 18 дней назад +14

      ​@@mrx1902 അപ്പോൾ നിങ്ങൾ നാളെ റോഡിൽ അപകടം പറ്റി കിടക്കുമ്പോൾ, എല്ലാവരും നിങ്ങളെ തിരിഞ്ഞു നോക്കാതെ അവരുടെ കാര്യം നോക്കി പോയാൽ നിങ്ങൾക്ക് പ്രശ്നമല്ലല്ലോ?

    • @mrx1902
      @mrx1902 18 дней назад

      @@rajashreedamu6448 MT ക്ക് മനുഷ്യത്വം വേണം എന്ന് വാശി പിടിക്കുന്നത് എന്തിനാണ് ??

    • @rameshpr4270
      @rameshpr4270 18 дней назад +2

      ഓതേനൻ അല്ല ആരോമൽ ചേകവർ ആണ് സുരേഷ് gopi അവതരിപ്പിച്ചത്.

    • @ramanikrishnan4087
      @ramanikrishnan4087 17 дней назад +2

      Madhavi kutti nalla manushyathinte udama. Best

  • @sheejak185
    @sheejak185 18 дней назад +18

    St വിൻസെന്റ് കോളനി സ്കൂളിൽ എന്റെ teacher ആയിരുന്നു പ്രമീള teacher. ടീച്ചർക്ക് കുടുംബപ്രശനം ഉള്ളത് കൊണ്ടായിരിക്കും ടീച്ചർക്ക് പഠിപ്പിക്കാനോ ഒന്നിനും ഒരു താല്പര്യം ഉണ്ടായിരുന്നില്ല. പാവം ടീച്ചർ.

    • @jyothilakshmi5345
      @jyothilakshmi5345 18 дней назад +6

      എന്നെയും പഠിപ്പിച്ചിരുന്നു 8 ാം ക്ലാസിൽ പാവം ടീച്ചർ എപ്പോഴും വളരെ depressed ആയിരുന്നു. അന്ന് അതിൻ്റെ കാരണം അറിയില്ലായിരുന്നു.😢

    • @jyothilakshmi5345
      @jyothilakshmi5345 18 дней назад +4

      എന്നെയും 8 ാം ക്ലാസിൽ പഠിപ്പിച്ചിരുന്നു ടീച്ചർ വളരെ depressed ആയിരുന്നു എപ്പോഴും അന്നതിൻ്റെ കാരണം അറിയില്ലായിരുന്നു പാവം ടീച്ചർ😢

  • @anusandy488
    @anusandy488 18 дней назад +16

    അല്പം പോലും ബഹുമാനം തോന്നാത്ത ഒരേയൊരു എഴുത്തുകാരൻ...

  • @SudhakumariL-m4u
    @SudhakumariL-m4u 17 дней назад +2

    ❤️❤️❤️രാജൻ സിറിനെന്തുപറ്റി ❤️🌹❤️പ്രാർഥിക്കുന്നുണ്ട് 🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenabenny7354
    @beenabenny7354 18 дней назад +27

    എനിക്കും ഏറ്റവും ഇഷ്ടം വൈക്കം മുഹമ്മദ് ബഷീറെന്ന മനുഷ്യനെയാണ്. കാരണം സാഹിത്യം ജീവിതവുമായി അഭേദ്യ ബന്ധം പുലർത്തുന്നതായതുകൊണ്ടുതന്നെ. എം ടിയുടെ കഥകളിൽ നിന്നു തന്നെ അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെക്കുറിച്ച് ഏകദേശ ധാരണ കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെയദ്ദേഹത്തിൻ്റെ പ്രവൃത്തികളിൽ അസ്വാഭാവികത ഇല്ല പുസ്തകങ്ങൾക്കു പിന്നിൽ മറഞ്ഞിരിക്കുന്ന വ്യക്തിയാകകൊണ്ട് ആ വ്യക്തിയോ വ്യക്തിയുടെ ജീവിതമോ ചിന്താവിഷയമാകുന്നില്ല. പക്ഷേ സിനിമാ നടീനടൻമാരുടെ കാര്യത്തിൽ അതില്ല. അവർ ആദർശശുദ്ധിയുള്ളവരായി ജീവിച്ചു കാണിക്കയാണ്. മറിച്ചൊന്ന് അവരെക്കുറിച്ചു കേട്ടാൽ സിനിമ മാത്രമല്ല ജീവിതം തന്നെ വെറുത്തു പോകും.

    • @sunnyjoseph9253
      @sunnyjoseph9253 15 дней назад +1

      ചങ്ങൻപുഴ വയലാർ ബാലചന്ദ്രൻ ചുള്ളിക്കാട് കുഞ്ഞൻ നമ്പ്യാർ m മുകുന്ദൻ എന്നിവരെ കൂടി ഓർക്കുക

    • @liyabijoy5408
      @liyabijoy5408 9 дней назад

      Thakazhi❤

  • @sujikumar792
    @sujikumar792 18 дней назад +32

    രാജൻ സർ പറഞ്ഞത് വാസ്തവം തന്നെ.. 👍

  • @udayanthuvassery4343
    @udayanthuvassery4343 18 дней назад +90

    വ്യക്തി എന്ന നിലയിൽ എം ടി തികച്ചും ഒരു പരാജയം ആയിരുന്നു കാരണം അദ്ദേഹത്തിന്റെ ജീവിതരീതിയും അഹങ്കാരവും ഇന്ന് ചാനലുകളിൽ ഇദ്ദേഹത്തെ പുകഴ്ത്തുന്നവരുടെ ലിസ്റ്റ് കണ്ടാൽ സത്യത്തിൽ ഈ പറയുന്നതിൽ ആർക്കെങ്കിലും ആത്മാർത്ഥതയോടെ പറയാൻ കഴിയുമോ

    • @AMMUKUTTY-bx9tu
      @AMMUKUTTY-bx9tu 18 дней назад

      We always new this fact. He had illicit affair with this woman, she became pregnant before marriage. MT is not the type of person most people rave about. He was an alcoholic and a womaniser. I know when I say this, many so-called admirers will eat my head. I don't care. He didn't like other writers coming up. He used to look down upon other writers. Discourage them by criticising the poor quality of their writings. " Dancer" woman was an accomplished one in snatching other women's husbands. Cunning woman she is. Pramila madam used to translate MT's malayalam stories to English language, which fact he himself has confirmed. I remember reading it in Illustrated Weekly in early 1970s.Madam was a highly educated, respectable lady. Whereas this woman has not read a single book of MT, which she herself has mentioned in an interview long years ago. typical "aaattakaari" no reading books. Nasty, cruel men and women.

  • @ajipalloor3419
    @ajipalloor3419 18 дней назад +44

    രാവിലെമുതൽ പല മേഖലയിലുള്ളവരെയും tv യിലൂടെ കേട്ടു. എല്ലാരും അഭിനയിക്കുകയായിരുന്നെന്നും അവരെല്ലാം പ്രകീർത്തിച്ചത് MT എന്ന വ്യക്തിയെയായിരുന്നെന്നും മനസ്സിലാക്കിത്തരാൻ ആശുപത്രി വാർഡിൽനിന്ന് ഈ "മാന്യൻ" കാണിച്ച ആത്മാർത്ഥതക്ക് നന്ദി!

    • @SajiSajir-mm5pg
      @SajiSajir-mm5pg 18 дней назад +2

      പിണറായി നടന്നു പോയി...😂😂😂😂

  • @smithas9002
    @smithas9002 18 дней назад +64

    വർഷങ്ങൾക്കു മുൻപ് 'വനിത' യിൽ ആണെന്ന് തോന്നുന്നു പ്രമീള ടീച്ചറുടെ ഒരു ഓർമകുറിപ്പ് വായിച്ചത്. M.T ഉപേക്ഷിച്ചു പോയ രാത്രിയിൽ തന്റെ മോളെയും ചേർത്തു പിടിച്ചു ഒരു മുറിയിൽ ഇരുട്ടിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചിരുന്ന അവസ്ഥ. കലാമണ്ഡലം സരസ്വതി ഒരു അഭിമുഖത്തിൽ പറഞ്ഞതും ഓർമ വരുന്നു. പ്രമീള ടീച്ചറുടെ മകളെ നൃത്തം പഠിപ്പിക്കാൻ വരുമ്പോൾ അവിടെ വച്ച് ആദ്യമായി M.T യെ കാണുമ്പോൾ ഇയാൾ അവർക്കു വേണ്ടി ജനിച്ചയാളാണെന്നാണ് അവരുടെ മനസ്സിൽ തോന്നിയത് എന്ന്.

    • @santhithomas4623
      @santhithomas4623 18 дней назад +5

      He slept with her,. Saraswati was smart - became the second wife. All her awards she got through his influence.

    • @mksureshmksuresh22
      @mksureshmksuresh22 18 дней назад +2

      വളരെ ശരിയാണ്😮😮😮

    • @SureshBalan-m5m
      @SureshBalan-m5m 18 дней назад +3

      Chatta.sathyamthuranu.paranja.chatanu.big.saloot.❤❤❤❤❤❤❤❤

    • @sheelanandini5046
      @sheelanandini5046 18 дней назад +5

      ചതിയൻ വാസു

    • @SandeepS-fk2wz
      @SandeepS-fk2wz 18 дней назад +1

      😂koppanu..😂🤣allathe valacheduthathalla😂

  • @krishnannambeesan3330
    @krishnannambeesan3330 18 дней назад +47

    ബിംബങ്ങൾ നിർമ്മിച്ചെടുക്കകയാണ് അതാണ് സത്യം. രാജൻ അത് പറഞ്ഞു.

    • @uthamanm2196
      @uthamanm2196 18 дней назад

      MT ഒരു ആരാധനയ്ക്കും നിന്നുകൊടുത്ത വ്യക്തിയല്ല. അദ്ദേഹം വ്യക്തമായ കാഴ്ചപ്പാടോടെ ജീവിച്ചു.

  • @SajanaMani-gx1di
    @SajanaMani-gx1di 18 дней назад +10

    ഇത്ര ഒക്കെ ചെയ്തിട്ടും ദീർഘായുസ്സും സുഖ ജീവിതവും ആയിരുന്നു... ആ പാവം ഭാര്യ അവർ ആണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചത് 🥺 എന്തൊരു കാലം ഇത്

    • @user-fu7mk6ge8u
      @user-fu7mk6ge8u 17 дней назад

      അത് അയാൾ ചെയ്ത ചതി ആ സ്ത്രീയെ മാനസികമായി ബാധിച്ചു അതിനു ശേഷം അത് ശാരീരിക അവശത ആയി.
      അയാൾക്ക്‌ അയാളോട് മാത്രം സ്നേഹം ഉള്ളത് കൊണ്ട് ബാധിക്കപ്പെട്ടില്ല.
      So ചതിക്കപെട്ടവർ എത്രയും വേഗം therapy എടുക്കുക counselling ഒക്കെ ചെയ്തു മാനസിക ആരോഗ്യം വീണ്ടെടുക്കുക. So ചതിക്കപെട്ടവരും ചതിച്ചവരെ പോലെ നൂറു വയസ്സ് വരെ ജീവിക്കാം.

  • @peterparakkal3604
    @peterparakkal3604 17 дней назад +2

    അയാളിൽ ഒരു മനുഷ്യൻ ഉള്ളതുകൊണ്ട് തന്നെയാണ് മുൻഭാര്യയെ കാണാനുള്ള ധൈര്യമില്ലാതെ പോയത് !

    • @EdmondJohn-uk1ms
      @EdmondJohn-uk1ms 16 дней назад

      കുറ്റബോധം മനസ്സിൽ ഉണ്ടായിരുന്നാലും വീണ്ടും കാണാനോ ചില അവസ്ഥകളിൽ പരസ്യമായി അംഗീകരിക്കാനോ MT ക്കോ അതേ സ്വഭാവം ഉള്ള മറ്റു മനുഷ്യർക്കോ ചിലപ്പൊ കഴിയാറില്ല. ( നേരിട്ടു കണ്ടില്ലെന്നു കരുതി അദ്ദേഹത്തെ ഒരു ക്രൂരനായി കരുതാനുമാവില്ല ) ഒരാളുടെ മനസ്സിനകത്തു എന്താണുള്ളതെന്നു മറ്റൊരാൾക്ക് എങ്ങനെയാണ് കണ്ടുപിടിക്കാൻ കഴിയുക. ഓരോ നിമിഷവും ചിന്തകൾ മാറിക്കൊണ്ടിരിക്കുകയല്ലേ. !!!

  • @sathymony48
    @sathymony48 18 дней назад +6

    താങ്കളുടെ കാഴ്ചപ്പാടുകളും അഭിപ്രായവുമാണ് ശരി. മനസ്സിൽ മനുഷ്യത്ത്വവും, ധാർമിക്കബോധവും, നന്മയും ഉള്ള ഒരാൾക്ക് പാന്ത്രണ്ടു വർഷം തന്റെ കൂടെ ഉണ്ടും ഉറങ്ങിയും ജീവിച്ച, തന്റെ തന്റെ കുഞ്ഞിനെ പ്രസവിച്ച ആ മുൻഭാര്യയുടെ അവസാനത്തെ ആഗ്രഹം നിരാകരിക്കാൻ സാധിക്കുമോ?

  • @ninap.augustine8815
    @ninap.augustine8815 18 дней назад +4

    ഇദ്ദേഹത്തിന്ടെ,ഈമുഖ൦ എന്നോട്,വലപ്പാടുവീടുള്ള പ്റമീള ടീച്ചറിന്ടെ Student ആയിരുന്ന എന്ടെ കുട്ടുകാരി പറഞ്ഞിട്ടുണ്ട്.

  • @sathinair2743
    @sathinair2743 18 дней назад +58

    ചത്തു കഴിഞ്ഞാൽ എല്ലാം പുണ്യാളന്മാർ ,

  • @prasoonsoon3411
    @prasoonsoon3411 18 дней назад +33

    കുതിരവട്ടം പപ്പു ശരിക്കും അടി കൊടുക്കാൻ പിടിച്ചതാ ഈ വാസുനെ 😂വാസുന്റെ കയ്യിലിരിപ്പ് അത്ര നന്നായിരുന്നു 😂RIP VASU🎉

    • @edappalkkaran
      @edappalkkaran 17 дней назад

      ath enthairunnu prashnam.

    • @marco-453
      @marco-453 16 дней назад

      കാര്യം കൂടി പറഞ്ഞാൽ അതെന്താണെന്ന് അറിയാമായിരുന്നു

    • @vipinkumarappu6132
      @vipinkumarappu6132 15 дней назад

      ആണോ 😂😂ശരിക്കും 😂😂

  • @smithap-lr9dy
    @smithap-lr9dy 18 дней назад +14

    എം.ടി ഒരു വിശുദ്ധനാണ് എന്ന അഭിപ്രായം എനിക്കില്ല. പക്ഷേ അയാൾ അക്ഷരലോകത്തിന് (ഏത് മേഖലയിൽ നോക്കിയാലും) നൽകിയ സംഭാവനകൾ വളരെ വലുതാണ്.
    ആ കഴിവിനെ ആണ് സാഹിത്യലോകം അംഗീകരിക്കുന്നത്. അത് മനസിലാക്കുക. മരണം ആരേയും വിശുദ്ധരാക്കില്ല അല്ലെങ്കിൽ ആരാണ് 100% വിശുദ്ധരായിട്ടുള്ളവർ. കഴിവിനെ കുറച്ച് കാണിച്ച് കഴിവുകേടുകളെ പർവ്വതീകരിച്ചു കാണിക്കാനുള്ള വേദിയല്ല ഒരാളുടെ മരണ ദിവസം.

    • @hngogo9718
      @hngogo9718 18 дней назад +3

      മരണ ദിവസം നല്ലതു മാത്രമേ പറയാവൂ മാത്രമല്ല കുറ്റമെല്ലാം ബാക്കിയുള്ള ദിവസം മാത്രമേ പറയാം എന്നുണ്ടോ

    • @smithap-lr9dy
      @smithap-lr9dy 18 дней назад

      @hngogo9718 അത് ഓരോരുത്തരുടേയും സംസ്ക്കാരം അനുസരിച്ച് പ്രവർത്തിയിലും , വാക്കിലും നോക്കിലും ചിന്തയിലും മാറ്റം കാണും.

    • @smithap-lr9dy
      @smithap-lr9dy 18 дней назад +1

      അത് ഓരോരുത്തരുടേയും സംസ്കാരം അനുസരിച്ച് വാക്കിലും നോക്കിലും ചിന്തയിലും പ്രവൃത്തിയിലും വ്യത്യസ്ഥമായി ഇരിക്കും.

  • @sje8830
    @sje8830 18 дней назад +4

    സിതാര saint vincent സ്കൂളിൽ എന്റെ ചേച്ചിയുടെ ക്ലാസ് മേറ്റ് . സിതാരയുടെ 'അമ്മ പ്രമീള ടീച്ചർ ആയിരുന്നു . ടീച്ചർ സുന്ദരി ആയിരുന്നു നല്ല personalitiyum. ചേച്ചിയുടെ ടീച്ചർ. എന്റെ അമ്മയുടെ കൂടെ പ്രൊവിഡൻസ് സ്കൂളിൽ പഠിക്കുന്ന സമയം ഉണ്ടായിരുന്നു. പാവം ടീച്ചർ വളരെ വിഷമിച്ചു അന്നൊക്കെ ..അവരെ അറിയുന്നവർക്ക് കുറെ സത്യങ്ങളും അറിയാം

  • @premjijoy3892
    @premjijoy3892 18 дней назад +19

    അപ്രിയ സത്യം ആണെങ്കിലും കാര്യം ശരിയാണ്.

  • @manimoncg9631
    @manimoncg9631 18 дней назад +54

    എന്തുകൊണ്ട് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ, ഇതക്കെ ചോദിച്ചില്ല? അതല്ലേ വേണ്ടത്?

    • @santhithomas4623
      @santhithomas4623 18 дней назад +3

      After death he becomes a sAint. Waste life is always a waste - even after death,. MT was a waste

    • @pratheepkumar1216
      @pratheepkumar1216 18 дней назад

      പലരും ചോദിച്ചു. ..we departed. ..അ അത്ര തന്നെ. .."...അതായിരുന്നു മറുപടി

    • @AMMUKUTTY-bx9tu
      @AMMUKUTTY-bx9tu 18 дней назад

      Bro, many people already knew the real MT. He is nasty.

  • @chandranpk3738
    @chandranpk3738 18 дней назад +42

    Exactly....the truth.

  • @hillarytm6766
    @hillarytm6766 18 дней назад +19

    സ്വന്തം സമൂഹത്തെ അപമാനിച്ചു വിപ്ലവം നടത്തിയ വ്യക്തി

  • @jalajasasi4014
    @jalajasasi4014 18 дней назад +56

    ഒരു മുരടൻ ആണെന്ന് മുഖം ശ്രദ്ധിച്ചാൽ അറിയാം

    • @shinojaa9665
      @shinojaa9665 18 дней назад +5

      ആര്... എംടി അല്ലേ

    • @l.mithra1000
      @l.mithra1000 18 дней назад +2

      ​@@M2255-d6gഇയാൾ പറയുനത് സത്യം മാണടോ

    • @fgworld7921
      @fgworld7921 18 дней назад

      താങ്കൾ പറയുന്നതിൽ സത്യമുണ്ടോന്നും അറിയൂല

  • @indian3630
    @indian3630 18 дней назад +7

    മനുഷ്യത്വം എന്ത് 😢. ആളായാൽ പോരെ
    സ്വന്തം ശരീരം പോലും ഇട്ടേച്ചു പോകുന്നവരാണ് നമ്മൾ മനുഷ്യർ. കഴിയുന്നതും ജീവിത യാഥാർത്ഥ്യം മനസ്സിലാക്കി മനോഹരമായി ജീവിക്കുക❤❤❤❤❤❤

  • @WilsonP-t9n
    @WilsonP-t9n 16 дней назад

    താങ്കളുടെ അഭിപ്രായം നൂറുശതമാനവും ശരിയാണ് അഭിനന്ദനങ്ങൾ

  • @msuma9827
    @msuma9827 18 дней назад +37

    മക്കൾ ഇല്ലാത്തതിന്റെ പേരിൽ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു അവരുടെ അനുജത്തിയെ വിവാഹം ചെയ്ത വയലാർ,,,,,,,,,

    • @rashees2531
      @rashees2531 18 дней назад +19

      വയലാർ ആദ്യഭാര്യയെ ജീവന്‌ തുല്യം സ്നേഹിച്ചിരുന്നു . അദ്ദേഹം എഴുതിയ ഗാനങ്ങളിൽ കൂടുതലും അവരെക്കുറിച്ചുള്ളതായിരുന്നു . അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിച്ചത് . മരിക്കുന്നതുവരെ വയലാർ സ്നേഹിച്ചിരുന്നു ആദ്യഭാര്യയെ തന്നെ ആയിരുന്നു . കടുത്ത ദുഃഖത്തിൽ ആണ് വയലാർ ജീവിച്ചിരുന്നത് . പൂർണ്ണമായി മദ്യത്തിന് അടിമയുമായി . അങ്ങനെ അകാലത്തിൽ മരണമടഞ്ഞു .
      അനുജത്തി ആ വിവാഹത്തിന് തയ്യാറാകരുതായിരുന്നു . ഒരു പക്ഷെ കാലത്തിന്റെ , സംസ്കാരത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആയിരിക്കും ദുഃഖം മാത്രം പേറി കുറെ മനുഷ്യർ ജീവിച്ചത് .
      വയലാറിന്റെ രണ്ടാം വിവാഹം ഒരിക്കലും എം. ടി. യുടേത് പോലെ അല്ലായിരുന്നു .

    • @BabuThomas-m5c
      @BabuThomas-m5c 18 дней назад

      ഭാര്യ വീട്ടിൽ നിന്നും ഉള്ള സുഗ്രീവാ ജ്‌ഞ ക്കുമുന്നിൽ അദ്ദേഹം നിസ്സഹായനായിരുന്നു എന്നാണ് എൻ്റെ അറിവ്​@@rashees2531

    • @jayaprakashthampuran6521
      @jayaprakashthampuran6521 18 дней назад +9

      @@rashees2531 what you said may be correct.But I can not justify Vayalar. Why he did not try to convince her mother.

    • @SreelathaKottaparambil
      @SreelathaKottaparambil 18 дней назад +6

      ആദ്യഭാര്യയിൽ കുഞ്ഞു ഉണ്ടായില്ല തലമുറ അന്യംനിന്നുപോവുമെന്നുള്ള അമ്മയുടെ വാക്കുകൾ മകൻ അനുസരിച്ചു ആദ്യാഭാര്യയെ മരണം വരെയും നോക്കി

    • @jishavasanth1483
      @jishavasanth1483 18 дней назад +4

      ​@@SreelathaKottaparambilMaranam vare 1 st wife ne nokkiyittonnum illa, avar thanichu thamasichu, idakku letters ezhutharundayirunnu ennu avar paranjittundu.

  • @basilvarghese8033
    @basilvarghese8033 18 дней назад +70

    അവരുടേതായ പ്രവർത്തിമണ്ഡലങ്ങളിൽ, അസൂയാവർഹമായ മഹത്വം കൈവരിച്ചവരെ വിലയിരുത്തേണ്ടത് അവരുടെ വ്യക്തി ജീവിതങ്ങളിൽ വന്ന കുറവുകളെ (സത്യാവസ്ഥ അറിയില്ല ) പെരുപ്പിച്ചുകാണിച്ചിട്ടാണോ? അതോ അവരുടെ പ്രൊഫഷണൽ വർക്കുകകളെ ഗൗരവമായി വിലയിരുത്തിയിട്ടാണോ? തീർച്ചയായും അവരെ നമ്മളറിയുന്ന മേഖലയിൽ ഉള്ള അവരുടെ excellence വിലയിരുത്തികൊണ്ട് തന്നെയാവണമത്... അവരുടെ വ്യക്തി ജീവിതത്തെ അവരുടെ പാട്ടിനു വിട്ടേക്കുക... വ്യക്തി ജീവിതത്തിൽ കൂടി വിശുദ്ധരായാൽ മാത്രമേ ഞങ്ങൾ അംഗീകരിക്കൂ എന്നാണെങ്കിൽ നിങ്ങൾക്കു ഒരുപക്ഷെ ക്രിസ്തുവിനെയും, ഗാന്ധിയെയും മാത്രമേ അംഗീകരിക്കാൻ കഴിയൂ.. ഓരോ സാഹിത്യാസ്വാദകനും എത്രയോ blissful ആയിട്ടുള്ള നിമിഷങ്ങൾ സമ്മാനിച്ച എഴുത്തുകാരനാണ് എം ടി... അതുമതി അദ്ദേഹത്തെ നന്ദിയോടെ ഓർക്കാൻ.. 🙏🙏🙏

    • @deepthisurian7240
      @deepthisurian7240 18 дней назад

    • @uthamanvadakkevarium410
      @uthamanvadakkevarium410 18 дней назад +6

      ഓരോരുത്തരും അവരുടെ കാഴ്ച പ്പാടുകൾ പറയട്ടെ...അതവരുടെ ഇഷ്ടം...സാഹിത്യത്തിൽ, മലയാളത്തിന് അദ്ദേഹം ആരായിരുന്നു എന്ന് എല്ലാവർക്കും അറിയാം...നമ്മളാണ് ഏതു സ്വീകരിക്കണം എന്ന് തീരുമാനിക്കേണ്ടതും, എങ്ങനെ ഇതിനേക്കാൾ നന്നാക്കേണ്ടതും എന്ന് ഉറപ്പിക്കേണ്ടത്തും...+ഉം
      മൈനസ്സും ഉണ്ടാവുമല്ലോ...അടുത്ത തലമുറ തീരുമാനിക്കട്ടെ....അക്ഷര ഗുരുവിന് പ്രണാമം.....
      -um

    • @msknair123
      @msknair123 18 дней назад +4

      സാഹിത്യം ഒരു ജോലി ആണെന്ന് സമ്മതിച്ചാൽ മതി... ഇദ്ദേഹം ഒന്നും പറയില്ല

    • @jaisammajimmy2731
      @jaisammajimmy2731 18 дней назад +4

      ഗാന്ധിജിയുടെ വ്യക്തിജീവിതം അത്ര പോര 🎉

    • @Harivinda123
      @Harivinda123 18 дней назад +1

      എം ടി എന്ന എഴുത്തുകാരനെ മാത്രം പരിഗണിക്കുക.വ്യക്തി ജീവിതം എന്തിന് നോക്കണം?

  • @thomasm.v.tvaliyaveettil8454
    @thomasm.v.tvaliyaveettil8454 19 дней назад +13

    As you mentioned, no one is sincere. Most of the people from the film industry say many hollow words now. You well explained the factual truth of MTV & many people is not aware of the fact or intentionally keep it hidden. Thank u Mr Rajan

  • @balachandrankc6186
    @balachandrankc6186 18 дней назад +2

    ജ്ഞാനപീഠത്തിന് ഓ വി വിജയന്റെ പേര് പരിഗണിക്കപ്പെട്ടപ്പോൾ എം ടി വാസുദേവൻ നായരായിരുന്നു കേരളത്തിൽ നിന്നുള്ള അംഗം. ടിയാൻ വാ തുറന്നില്ല. വിജയന് കിട്ടിയതുമില്ല

  • @ABDULKADERNAYARNGHAD
    @ABDULKADERNAYARNGHAD 18 дней назад +9

    91 വയസ്സ് വരെ ജീവിച്ചു മരിച്ചു പോയി ഇനി ഇപ്പോൾ അയാളുടെ കഴിഞ്ഞ ജീവിതം ചിക്കിചികയുന്നത് എന്തിന് എന്തിന് ??? 0:30

  • @SunilKumar-uj8dn
    @SunilKumar-uj8dn 18 дней назад +43

    മരിക്കുമ്പോൾ വിശുദ്ധരാവുന്ന ചില ജന്മങ്ങൾ. സൂക്ഷമമായി ചിന്തിച്ചാൽ പലതു മാറ്റിമറിക്കാനുള്ള വെമ്പാലായിരുന്നു ഒരോ കഥയും സിനിമയും

    • @raadhamenont8760
      @raadhamenont8760 18 дней назад +1

      But that is called fiction or imagination!
      We enjoyed that movie Oru vadakkan veera gadha

    • @santhithomas4623
      @santhithomas4623 18 дней назад

      All his stories were about men with inferiority complex - blaming women for their failure in life.

  • @jacobmathew8034
    @jacobmathew8034 18 дней назад +102

    M T യെക്കാള്‍ വലിയ സാഹിത്യകാരന് ആകേണ്ടവന്‍ ആയിരുന്നു ഇവന്‍ പക്ഷേ മറ്റുള്ളവരുടെ കുറ്റം അന്വേഷിക്കുന്ന തിരക്കില്‍ എഴുതാൻ സമയം കിട്ടിയില്ല 😷😷😷😷😷

  • @sasidharankadavath
    @sasidharankadavath 18 дней назад +45

    ഒരു മനുഷ്യനെന്ന നിലയിലുള്ള പരിമിതികളും ചാപല്യങ്ങളും ഒക്കെ ഉള്ള വ്യക്തി തന്നെയായിരുന്നു. MT
    സിനിമാലോകത്തെ ചില അധികം ആരും അറിയപ്പെട്ടാത്ത കഥകളൊക്കെ മുമ്പ് കേട്ടിട്ടുണ്ട്.
    എന്ന് കരുതി അദ്ദേഹത്തിൻ്റെ മഹത്വം ഒട്ടും കുറയുന്നില്ല. സാഹിത്യ രംഗത്തെ കുലപതി തന്നെയാണ് അദ്ദേഹം '

    • @Wormhole13
      @Wormhole13 18 дней назад +8

      എന്നുവെച്ചു mt വിമര്ശനതീതൻ അല്ല

    • @enkaykris7676
      @enkaykris7676 18 дней назад

      prasasthi ennu parayam mahathwam undo

  • @bennyik1423
    @bennyik1423 18 дней назад +19

    ലെ രാജൻ ഇതു പറയാൻ അദ്ദേഹം മരിക്കാൻ കാത്തിരിക്കുകയായിരുന്നു ഞാൻ😂

  • @shylammashylamma9068
    @shylammashylamma9068 18 дней назад +18

    എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ ആ ധൈര്യത്തിന് Big Salute 🙏🏽🙏🏽🙏🏽👍🏽👍🏽👍🏽

  • @sunilkumarvp6890
    @sunilkumarvp6890 17 дней назад +3

    സത്യം ആണ് താങ്കൾ പറഞ്ഞത് രാജൻ ജോസഫ്🙏

  • @abcdefgh8403
    @abcdefgh8403 18 дней назад +20

    മാധവി കുട്ടിയും കണക്കാ. അവരുടെ മക്കളുടെയും ഭർത്താവായിന്റെയും സ്ഥാനത്തു നിന്ന് ചിന്തിച്ചു നോക്കണം തെറ്റിന്റെ വ്യാപ്‌തി അറിയാൻ 😢അവരുടെ കാമസക്തി മാത്രം എങ്ങനെ പവിത്രം ആകും?

  • @Sagav857
    @Sagav857 18 дней назад +42

    ഒരു മനുഷ്യൻ ആയാൽ പല നന്മകളും തിന്മകളും കാണും സ്വാഭാവികം.

    • @msknair123
      @msknair123 18 дней назад +8

      പിന്നെ വലിയ ആളായി എഴുന്നെല്ലിക്കരുത്

    • @manavmc4889
      @manavmc4889 18 дней назад +1

      ​@@msknair123Mt valiya aal thanne aanu

    • @enkaykris7676
      @enkaykris7676 18 дней назад +1

      valiya all ennal enthanu

  • @jayakumargopinathanpillai8416
    @jayakumargopinathanpillai8416 17 дней назад +3

    മഹാനായ ഒരു എഴുത്തുകാരൻ എന്നതിലുപരി മലയാള ചലച്ചിത്ര രംഗത്ത് ഒരിക്കലും മറക്കാത്ത സംഭാവനകൾ നൽകിയ വ്യക്തിയുടെ ചിതയിലെ തീ അണയും മുൻപ് അദ്ദേഹത്തിൻ്റ സ്വകാര്യ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടു നടക്കുന്ന ഈ ആക്രോശം മലയാളിയുടെ യഥാർത്ഥ സ്വഭാവത്തെ തന്നെയാണ് കാണിക്കുന്നത് .മറ്റാരെങ്കിലും വിട വാങ്ങിയാൽ ഇത്തരം അവഹേളനങ്ങൾ ഉണ്ടാകില്ല എന്നതും വർത്തമാനകാലത്തിൻ്റെ പ്രത്യേകതയും ധൈര്യവും തന്നെയാണ് .

    • @rejithababulan
      @rejithababulan 17 дней назад

      നിങ്ങൾ എടുത്തു തലയിൽ വച്ചോളു.... എല്ലാവരും നിങ്ങളെ പോലെ ചിന്തിക്കണം എന്നുണ്ടോ he is a dam idiot let him go to hell

  • @savithrimullappalli5243
    @savithrimullappalli5243 14 дней назад

    കൃത്യമായ വിവരണം. എഴുത്തുകാരനാണെന്ന് വെച്ച് , സ്വഭാവ ശുദ്ധി ഉണ്ടായിക്കൊള്ളണമെന്നില്ല.

  • @deepasr5362
    @deepasr5362 18 дней назад +4

    Yes മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ല ഒരു മനുഷ്യൻ എന്ന നിലയിൽ mt ഒരു പരാജയം

  • @gourisp7528
    @gourisp7528 15 дней назад +1

    ഒരു വിധം കലാകാരൻ മാരും മദ്യം മദിരാ അടിമകൾ ചിലർ വിവാഹങ്ങൾ കഴിക്കും മാറി ചിലർ സ്ത്രീ കളെ മാറി മാറി കൊണ്ട് നടക്കും

  • @vpsumayyausman6769
    @vpsumayyausman6769 19 дней назад +72

    മരിച്ച വ്യക്തിയെക്കുറിച്ച് മോശമായി പറയരുത്
    ഈ സംസ്ക്കാരം ശരിയല്ല.
    മരിച്ചു കഴിഞ്ഞ വ്യക്തിക്ക്
    അയാളുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞതുകൊണ്ട് ഒരു പരിവർത്തനത്തിന് സാധിക്കില്ല
    ജീവിച്ചിരിക്കുമ്പോൾ പറയാൻ ധൈര്യം കാണിക്കണം

    • @shinojaa9665
      @shinojaa9665 18 дней назад +12

      സത്യം പറയുന്നതിൽ ഒരു തെറ്റും ഇല്ല

    • @prathibhanair3128
      @prathibhanair3128 18 дней назад

      Poda pullea

    • @shanthisusanmathew7827
      @shanthisusanmathew7827 18 дней назад +1

      Correct

    • @uthamanm2196
      @uthamanm2196 18 дней назад +1

      ശരിയാണ് ബ്രിട്ടീഷ് പട്ടാളക്കാർ ധീരനായ പഴശ്ശി വീണപ്പോൾ പറഞ്ഞത് ഓർക്കുക ' ഇദ്ദേഹം മലയാളത്തിന് നൽകിയ സംഭാവന ഓർക്കുക.

    • @prasanthsagar-k2w
      @prasanthsagar-k2w 18 дней назад +1

      Correct MT undayyirunel ithinu reply tharan patternu

  • @ArnoldBandwring
    @ArnoldBandwring 18 дней назад +5

    ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട് എഡിറ്റാറായി ജോലിചെയ്ത ഒരാൾക്ക് കഥാതന്തു കിട്ടിയാൽ കഥയെഴുതാൻ വിഷമം വരികയില്ല

  • @mythoughts6936
    @mythoughts6936 18 дней назад +66

    ഒരു മനുഷ്യൻ മരിച്ചു കിടക്കുമ്പോൾ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ പാളിച്ചകൾ (ഉള്ളതാണോ ഈ സഹോദരൻ പറയുന്നതെന്നറിയില്ല ) കൂടെപിറന്നവന്റെ ഭാവത്തിൽ പറയുന്ന ഈ മഹാനെ സമ്മതിച്ചിരിക്കുന്നു 🙏.
    മാധവികുട്ടിയെയും ബഷീറിനെയും എഴുത്തിൽ കൂടി വിലയിരുത്തുകയും എം ടി- യെ വായനയിൽ കൂടി അല്ലാതെ വ്യക്തി പരമായും വിലയിരുത്തിക്കൊണ്ടുള്ള ഈ വിദ്വേഷ പ്രസംഗം എന്താണെന്നു ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവും.
    മനുഷ്യനായി ജീവിക്കാൻ നോക്കൂ സഹോദരാ.. 🙏

    • @shebaabraham687
      @shebaabraham687 18 дней назад +4

      എംടി എന്ന വ്യക്തി അല്ല അയാളുടെ സാഹിത്യത്തെ അംഗീകരിക്കാതിരിക്കാൻ സാധിക്കുകയില്ല സ്നേഹത്തിന്റെ നോവലുകളിൽ നിന്ന് എത്ര നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടായി മലയാളത്തിൽ എത്ര അവാർഡുകൾ കിട്ടി അതൊക്കെ നമ്മുക്ക് അഭിമാനമല്ലേ എത്രപേർക്ക് നല്ല നടന്മാർക്കുള്ള അവാർഡുകൾ കിട്ടി നടിമാർക്കുള്ള അവാർഡുകൾ കിട്ടി മനുഷ്യരാരും പൂർണ്ണരല്ല എല്ലാം കൂടെ ഒത്തു വരില്ല സിനിമാക്കാരുടെ കാര്യം തന്നെ ചിന്തിക്കുകപലരും കുടിച്ച് നശിക്കുന്നവരും മറ്റു പല ദുർ സ്വഭാവങ്ങളും ഉള്ളവരാണ് പക്ഷേ സിനിമകളിൽ അവരുടെ അഭിനയമാണ് ഇഷ്ടപ്പെടുന്നത് വെറുതെ ജ്ഞാന പീഠം പോലുള്ള അവാർഡ് കൊടുക്കുമോ

    • @saraswathysarayu
      @saraswathysarayu 18 дней назад +8

      ഇതു മരിച്ചു കിടക്കുമ്പോഴാണോ സഹോദര വിവരിക്കേണ്ടത് ഇത്തിരി kazhiyatte എന്നു വെക്കാൻ ഉള്ള സന്മനസ്സ് കാട്ടാരുന്നു ചെങ്ങാതി കഷ്ടം തന്നെ ഔചിത്യം എന്നൊന്ന് ഇല്ലാതെ പോയി

    • @jalajashylesh891
      @jalajashylesh891 18 дней назад

      Correcy

    • @bindhumenon6146
      @bindhumenon6146 18 дней назад +1

      ഉള്ളതാണ് mythoughts😊....
      കുറേ പേര് വിമര്ശിച്ചിട്ടുണ്ട്...
      ഇവരൊന്നു പുതുക്കിയെന്നു മാത്രം

    • @abdulthathath6737
      @abdulthathath6737 18 дней назад

      ഒരു മനുഷ്യനെ ഇഷ്ടപ്പെടേണ്ടത് അദ്ദേഹം പെർഫെക്റ്റ് ആയതുകൊണ്ടാവരുത്. ആരാണിവിടെ പെർഫെക്റ്റ് ? എംടി എൻറെ നാട്ടുകാരൻ. അദ്ദേഹം വളരെ വിഷമിച്ചു ജീവിതം തുടങ്ങിയ ആളാണ്. അദ്ദേഹം ആരെയും ഉപദ്രവിച്ചിട്ടില്ല. ഡിവോഴ്സ് ചെയ്യുന്നത് അത്ര വലിയ കുറ്റമാണോ ? അതിന്റെ കാരണം അവർക്കു രണ്ടാൾക്കുമേ അറിയൂ. രാജൻ ജോസഫ് സംഘികളെ സന്തോഷിപ്പിക്കാൻ പറയുന്നതാണ്. സംഘികൾക്ക് ഇദ്ദേഹത്തോട് വെറുപ്പാണ്. അത് അദ്ദേഹം കമ്മ്യൂണിസ്റ്റ് ആയിട്ടല്ല, പക്ഷെ അദ്ദേഹത്തിന്റെ സിനിമ നിർമാല്യം കണ്ടിട്ടാണ് ചൊറിയുന്നത്, തീട്ടസംഘികൾ

  • @anusandy488
    @anusandy488 18 дней назад +26

    രാജൻ ജോസഫ് പറയും മുൻപേ അനവധി പേര് പറഞ്ഞ് പലതും അറിയാം.. എന്റെ ഏറ്റവും അടുത്ത ഒരു ബന്ധു , ഒരു പ്രമുഖ വാരികയിലെ മുതിർന്ന പത്ര പ്രവർത്തക ഇദ്ദേഹത്തിന്റെ അഭിമുഖത്തിനായി ഏതാണ്ട് പത്തു വർഷം മുൻപ് വീട്ടിൽ ഒരു ദിവസം മുഴുവൻ ചെലവിട്ടു.. ഫോട്ടോകൾ എടുത്തു... ഇതിനിടക്ക്‌ ഇദ്ദേഹം ഊണ് കഴിക്കാൻ പോകുന്നു, ഭാര്യ പഴച്ചാറു കൊണ്ടു വന്നു കൊടുക്കുന്നു.. ഒരു ഗ്ലാസ്‌ പച്ചവെള്ളം വേണോ എന്ന് ഇവരോട് ചോദിച്ചില്ല.. എന്ത് എഴുതി എന്നു പറഞ്ഞിട്ട് എന്താണ്? ആ ക്രൂരത മുഖത്തു നിന്നും വായിച്ചെടുക്കാമല്ലോ..

    • @Mn-pj2iy
      @Mn-pj2iy 18 дней назад +3

      Guest ഇരിക്കുമ്പോൾ കുടുംബനാഥന് മാത്രം ജ്യൂസ് കൊണ്ട് കൊടുത്തവരെ അല്ലേ കുറ്റപ്പെടുത്തേണ്ടത് ? ഇനി guest lady ക്ക് കൂടി ജ്യൂസ് കൊടുക്കാൻ പറഞ്ഞാൽ കുടുംബത്തിലെ സമാധാനം പോകും എന്ന് പേടിച്ച് കാണും.

    • @sabusahadevan1395
      @sabusahadevan1395 18 дней назад

      ആ ഭാര്യയുടെയും കൂടി രീതികളാണ് രാജൻ പറഞ്ഞത്. ഭാര്യയും മകളും ഉള്ള ഒരു മനുഷ്യനെ തട്ടി എടുക്കണമെങ്കിൽ അവർ എത്തരത്തിൽ ഉള്ള സ്ത്രീ ആണെന്ന് ഊഹിക്കാമല്ലോ

  • @sarojinikuttyp3769
    @sarojinikuttyp3769 18 дней назад +13

    താങ്കൾ പറഞ്ഞത് 100 ശതമാനം ശരി

  • @babub45
    @babub45 16 дней назад

    ഒരു സ്ട്രീയയും മകളെയും വേദനിപ്പിച്ച ഈ കലാകാരൻ വിവര ദോഷി എന്നു ഞാൻ പറയും

  • @npm2503
    @npm2503 18 дней назад +9

    അദ്ദേഹത്തിന്റെ സാഹിത്യ കൃതികളെ vilayiruthoo, സ്വകാര്യതയിലേക്ക് എന്തിന് കടന്നു kayaranam. അദ്ദേഹത്തിന്റെ കൃതികള്‍ ഇഷ്ടപ്പെടുന്ന ഒരു തലമുറ തന്നെ ഉണ്ട് കേരളത്തില്‍ ❤

  • @kpsubramanian1254
    @kpsubramanian1254 13 дней назад +1

    M T നന്നായി എഴുതുന്ന ഒരു സാധാരണ മനുഷ്യൻ മാത്രമാണ്. ഒരിക്കലും ഒരു വിശുദ്ധനല്ല. മാതൃകാപരമായ ജീവിതം ഒന്നുമല്ല. M T യുടേത്

  • @malavikagnimitraagnimitra3251
    @malavikagnimitraagnimitra3251 18 дней назад +3

    രാജൻ ജോസഫിനു പറയാനുള്ളതും കേൾക്കേണ്ടത് തന്നെ. വിശിഷ്യ, എം ടി യുടെ ഭൗതികശരീരം ഒരു നോക്കുകാണാൻ ആദ്യഭാര്യയിലെ മകൾ സിതാര എത്താതിരുന്നത് സ്തുതിപാഠകർക്കിടയിൽ ആരും പറഞ്ഞുകേട്ടില്ല..