Siddique 40 | Charithram Enniloode 2211 | Safari TV

Поделиться
HTML-код
  • Опубликовано: 25 сен 2022
  • Siddique 40 | Charithram Enniloode 2211 | Mohanlal | Safari TV
    #CharithramEnniloode #SafariTV #Siddique #MalayalamCinema
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 317

  • @nas_07
    @nas_07 Год назад +367

    എല്ലാ ദിവസവും എപ്പിസോഡ് ഇടാനുള്ള ഒപ്പ്‌ ശേഖരണം ..എല്ലാവരും ഇവിടെകുത്തിയിട്ട് പോയ്‌കൊള്ളൂ 😂😂😂

    • @dhyandevshyju512
      @dhyandevshyju512 Год назад +1

      🤣🤣🤣

    • @Vilvo53
      @Vilvo53 10 месяцев назад +1

      He is no more. Oru varsham aayittilla njan athehathe kandirunnu. Enthu paavam manushyana

  • @kishorejacob671
    @kishorejacob671 Год назад +36

    പ്രിയദർശൻ ആയിരിക്കും ആ ഫോണിലെ ഫ്രണ്ട്

  • @winit1186
    @winit1186 Год назад +14

    കേരളത്തിൽ ഏറ്റവും film friendly ആയിട്ടുള്ള ജില്ല പാലക്കാടാണ്..... അവരുടെ നാട്ടിൽ സിനിമ ഷൂട്ട് ചെയ്യുന്നതിൽ അഭിമാനിക്കുന്ന, ഇത്രേം സഹകരിക്കുന്ന ജനങ്ങൾ വേറെയില്ല....

  • @abhishekprasad8846
    @abhishekprasad8846 10 месяцев назад +6

    മികച്ച കലാകാരനെക്കാൾ ഉപരി പകരം വെക്കാൻ ഇല്ലാത്ത ഒരു വ്യക്തിത്വം ആണെന്ന് ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ മനസ്സിലായി. We miss you sir♥️

  • @sajjanmedayil1428
    @sajjanmedayil1428 Год назад +39

    ഒരുപാട് നാളിന് ശേഷം ഹിന്ദി സിനിമയിൽ നിന്നും വളരെ ഹിറ്റ്‌ ആയ ഗാനം " തേരി മേരി " ഇന്ന് കേട്ടാലും ആ പുതുമ നഷ്ടമാകാതെ അതേ ഫീലോട് കൂടി കേൾക്കാൻ, കൂടെ ഡാൻസ് ചെയ്യാൻ പറ്റിയ ഗാനം ഒരുക്കിയതിന് ഇക്കാക്ക് പ്രേത്യേകം നന്ദി.

  • @s.a.k.6659
    @s.a.k.6659 Год назад +34

    ഹിന്ദിയിലെ 'തേരീ മേരീ മേരീ തേരീ' സോംഗ് സൂപ്പർ ഹിറ്റ്.

  • @sreejasuresh1893
    @sreejasuresh1893 Год назад +18

    ഭാഷകളിലെ സിനിമയുടെ വ്യത്യാസം സിദ്ദിക്കയുടെ വാക്കുകൾ കേട്ടപ്പോൾ ശെരിക്കും മലയാളി പൊളിയാണ് എന്ന് പറച്ചിൽ ഓർത്ത് ചിരിച്ചു പോയി.
    എന്നാലും സൽമാന്റെ ചോദ്യം മലയാളത്തിൽ ഒരുപാട് ഫ്രെണ്ട്സ് ഉണ്ടല്ലേ..
    എന്നാവോ ഇനിയൊരു മാറ്റം തേരി മേരി സോങ്‌ ഒരുപാട് ഇഷ്ടം

  • @sahirpps6252
    @sahirpps6252 Год назад +65

    1989ലെ ഓണ കാലത്ത് വൻ സിനിമകളെ കാത്തിരിക്കുന്ന സമയം
    ഓണച്ചിത്രങ്ങൾ വരുന്നതിനു മുമ്പായി ഗ്യാപ് ഫില്ല് ചെയ്യാനായി ഒരു ചെറിയ സിനിമ വരുന്നു..
    ഒടുവിൽ ഓണാസിനിമകളെ പിന്നിലാക്കി ആ ചെറിയ സിനിമ വൻ വിജയം നേടുന്നു അന്ന് ഡേറ്റ് ചോദിച്ചിട്ട് കൊടുക്കാതിരുന്ന ജയറാം മാത്രമല്ല സൽമാൻഖാൻ വരെ ആ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ കാത്തിരിക്കുന്നു
    ഇത് ചരിത്രം ❤️‍🔥

    • @SabuXL
      @SabuXL Год назад +1

      🤗👏🤝

    • @amusebrothers9524
      @amusebrothers9524 Год назад

      👏👏👏👍

    • @sameerchemmazhathu4473
      @sameerchemmazhathu4473 Год назад +5

      ജയറാമിന് നേരംവെളുക്കാന്‍ ഒരുപാട് പാടാ ആള് നല്ലമനുഷ്യനാണ് പക്ഷേ തിരഞ്ഞെടുപ്പ് പാളിപോകും

    • @renjithr1245
      @renjithr1245 Год назад

      ?

    • @SabuXL
      @SabuXL Год назад +1

      @@renjithr1245 എന്തേ ചങ്ങാതീ ഒരു ചോദ്യ ചിഹ്നം..?🤔

  • @rajeena2659
    @rajeena2659 Год назад +23

    എനിക്ക് ബോഡി ഗാർഡ് സിനിമ മലയാളവും ഹിന്ദിയും വളരെ ഇഷ്ടം

  • @sameerchemmazhathu4473
    @sameerchemmazhathu4473 Год назад +23

    അത്ഭുതമാണ് ഡയറക്ട്ടര്‍സിദ്ധീഖ് സര്‍ മലയാളത്തിന്‍റെ No 1കാരണം സല്‍മാനെവരെയും വെച്ച് പടമെടുത്ത് വിജയിപ്പിച്ചു

  • @ABINSIBY90
    @ABINSIBY90 Год назад +25

    ഹിന്ദി ബോഡിഗാർഡിലെ പാട്ടുകളും സൂപ്പറായിരുന്നു.

  • @Kennyg62464
    @Kennyg62464 11 месяцев назад +16

    മലയാള സിനിമയയെ വളർത്തിയ സംവിധായകൻ ♥♥പ്രണാമം 🙏....🌹🌹🌹🌹🙏

    • @SabuXL
      @SabuXL 11 месяцев назад +1

      🙄🤝

    • @user-vo2wf6ur7s
      @user-vo2wf6ur7s 10 месяцев назад

      Valarthiyavar bharathan padmarajante kg George I v Sasi aravindhan

    • @user-vo2wf6ur7s
      @user-vo2wf6ur7s 10 месяцев назад

      Hasyathinte vasanthakaalam theerthavar 1 sidhiquelal 2 priyadarshan 3

  • @acvidhu
    @acvidhu Год назад +26

    എറണാകുളം സരിതയിൽ ആണ് ബോഡിഗാർഡ് മലയാളം fdfs കാണുന്നത്. കല്യാണം കഴിഞ് ആദ്യ സിനിമയായിരുന്നു ഞങൾ രണ്ട് പേരുടെയും. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. മികച്ച ക്ളൈമാക്സ്‌ ആയിട്ടുപോലും മുൻ ചിത്രങ്ങളുടെയത്ര വിജയം ഉണ്ടായിരുന്നില്ല എന്നത്‌ സത്യമാണ്. എന്റെ കല്യാണ സിഡിയിലെ പാട്ടുകളിൽ ചിലത് ഈ സിനിമയിലെ ആണെന്നത് സന്തോഷം പകരുന്നു.

    • @abz9635
      @abz9635 Год назад +2

      Hindiyil വൻ വിജയം ആയിരുന്നു

    • @SabuXL
      @SabuXL Год назад +4

      @@abz9635 പുള്ളി മലയാളം സിനിമ കണ്ട അനുഭവം ആണ് ചങ്ങാതീ പറയുന്നത്.
      🤝

    • @annmaria01
      @annmaria01 Год назад +2

      ഞാനും ആദ്യ ദിവസം സരിതയിൽ കണ്ടതാണ്..അന്ന് ദിലീപിന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ പതിവില്ലാത്ത മേളം ഒക്കെ ഉണ്ടായിരുന്നു..

  • @acvidhu
    @acvidhu Год назад +101

    ചുമ്മാതല്ല നയൻ താര ഫോണിൽ കൂടി കഥ പറഞ്ഞിട്ടും accept ചെയ്തത്. അങ്ങയെ കേട്ടിരിക്കാൻ നല്ല രസമാണ് ..

    • @swamybro
      @swamybro Год назад +1

      ബിഗ് ബ്രദർ 🤭

    • @Miscxpres
      @Miscxpres Год назад +10

      @@swamybro എല്ലാവരുടെയും എല്ല movies വിജയിക്കണം എന്നില്ല...അങ്ങനെയാണെങ്കിൽ നിർമാതാക്കൾക്ക്, aa directore മാത്രം വെച്ച് പടം ചെയ്താൽ പോരെ...

    • @babitheshbabu168
      @babitheshbabu168 10 месяцев назад

      ​@@swamybroതാങ്കൾക്ക് ഒരു short ഫിലിം എടുക്കാൻ കഴിവുണ്ടോ.

    • @swamybro
      @swamybro 10 месяцев назад

      @@babitheshbabu168 കഴിവ് ഇല്ലെങ്കിൽ എടുക്കില്ല. എടുത്ത് നാണം കെടില്ല.

    • @babitheshbabu168
      @babitheshbabu168 10 месяцев назад +2

      @@swamybro ഒരു director ന്റെ എല്ലാ പടങ്ങളും വിജയിക്കണം എന്നില്ല.സിദ്ധിഖ് എന്ന ഡയറക്ടർ ഒരു ലെജൻഡ് തന്നെ ആണ്. എന്റെ ഒക്കെ കുട്ടിക്കാലത്തു സിനിമയിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അപൂർവം ഡയറക്ടർ മാരിൽ ഒരാൾ. ഒപ്പം നല്ല ഒരു മനുഷ്യനും.

  • @aswinjr10000aaa
    @aswinjr10000aaa Год назад +28

    Siqqique ikkayude ormashakthi and presentation ❤️❤️🔥🔥. Great Person😍❤️

  • @moviespott
    @moviespott Год назад +18

    am proud that i worked as assitant director in bollywood

    • @shindonbaby5804
      @shindonbaby5804 Год назад +2

      Onju podey..ni velo bhojpuri cinima assist cheythitundavm..atala Bollywood ketta

  • @joefrancisdominic5138
    @joefrancisdominic5138 Год назад +11

    തിങ്കളാഴ്ച മുതൽ ജോലി കഴിഞ്ഞു കിടക്കാൻനേരം Siddique കഥ അത് നിർബന്ധം

  • @Linsonmathews
    @Linsonmathews Год назад +88

    ഹിന്ദിയിൽ 100cr+ കളക്ഷൻ നേടിയ സിനിമ 😍 bodyguard 👌👌👌

  • @JihasJalu
    @JihasJalu Год назад +7

    ഹിന്ദിയിൽ ഒരു മെഗാ ഹിറ്റ് ഒരുക്കിയിട്ടും, പിന്നീട് അവിടെ തുടരാതിരുന്നത് എന്റെ അഭിപ്രായത്തിൽ നന്നായി.
    ഇതിനാണ്, സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക എന്ന് അക്ഷരാർത്ഥത്തിൽ പറയുന്നത്.

  • @nazertirur5168
    @nazertirur5168 Год назад +12

    സൗദിയിൽ അന്ന് ബോഡി ഗാർഡ് DVD കാസറ്റ് ഇട്ടാണ് സിനിമ കാണാനിരുന്നത്. ചുമ്മാ നേരം പോക്ക് സിനിമ പോലെയാണ് പടം തുടക്കത്തിൽ .. പിന്നെ പിന്നെ പിടിച്ചിരുത്തുകയായിരുന്നു. എന്ത് കൊണ്ട് മലയാളികൾ അർഹിക്കുന്ന വിജയം ഈ പടത്തിന് കൊടുത്തില്ലന്ന് അന്ന് ചിന്തിച്ചിരുന്നു.

  • @kasimma4221
    @kasimma4221 10 месяцев назад +3

    നല്ലൊരു മനസ്സിന്റെ ഉടമ സത്യം സ്നേഹം അതാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം പണാമം 🙏🙏🙏🙏🙏

  • @tmm7442
    @tmm7442 11 месяцев назад +4

    Greatful to SG for documenting Sidique life.

  • @omkar8247
    @omkar8247 Год назад +7

    പലർക്കും കൊള്ളുന്ന ഒരു എപ്പിസോഡ് 😀

  • @sinilalks7270
    @sinilalks7270 Год назад +20

    Simple sincere and logical observation in ur each sentences, i am not into film making, but still u r inspiring us to dedicate more in our area of operations
    A lot of Respect sir 🙌

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +5

    Excellent sidhique sir
    🌹🌹🌹🌹🌹🌹🌹🌹താങ്കളുടെ ദീർഘവീഷ്ണം, സത്യസന്ധത എല്ലാം ഈ സംസാരത്തിൽ വ്യക്തമാണ്

  • @roby-v5o
    @roby-v5o Год назад +32

    *ഇതുവരെ ഫിംഗർ പ്രിന്റ് സിനിമയുടെ വിശേഷം 🤔🤔ഇതുവരെ പറഞ്ഞിട്ടില്ല*

    • @vinodvarghese2399
      @vinodvarghese2399 Год назад +2

      ദയവായി ആ സിനിമയുടെ ഡീറ്റെയിൽസ് ഒന്ന് വിശദീകരിക്കാമോ

    • @hareeshmr1398
      @hareeshmr1398 Год назад

      Correct

    • @santhoshanthikad9384
      @santhoshanthikad9384 Год назад +1

      അത് ആരുടെ സിനിമയാണ്.

    • @fai3km344
      @fai3km344 Год назад

      😲😲😲

    • @chainsmokerzzz1318
      @chainsmokerzzz1318 Год назад

      @@vinodvarghese2399 screen play pulli aanu

  • @sreeprus1354
    @sreeprus1354 11 месяцев назад +4

    നല്ല കലാകാരൻ 🙏പ്രണാമം 🙏

  • @pachus161
    @pachus161 Год назад +6

    Watching every Eposode. Siddiq ❤❤

  • @mjsmehfil3773
    @mjsmehfil3773 Год назад

    Superb excellent
    God bless you..
    Sunny,Kochi,Kerala

  • @ANSR26
    @ANSR26 11 месяцев назад +2

    ഹലോ സർ. സാറിന്റെ കഥപറച്ചിൽ വലിയ ഇഷ്ടമാണ്. സ്ഥിരം വീഡിയോസ് കാണാറുണ്ട്. Bodyguard ഇനെ കുറിച് പറയുകയാണെങ്കിൽ malayalam, തമിഴ്, ഹിന്ദി മൂന്ന് languages ഉം ഈ film കണ്ട ആളാണ് ഞാൻ. സത്യം പറയാല്ലോ ഈ ഫിലിമിൽ ദിലീപ് വൻ miscast ആയിട്ടാണ് അന്ന് മുതലേ എനിക്ക് തോന്നിയിട്ടുള്ളത്. കുറച്ചൂടെ young ആയ ഒരു actor വേണമായിരുന്നു. തമിഴ്, ഹിന്ദി was ok for me. പിന്നേ മലയാളികൾ film friendly അല്ല എന്നത്. അത് മലയാളികൾക്ക് വിവരം ഉള്ളത്കൊണ്ടാണെന്ന് എനിക്ക് തോന്നുന്നത്.ഭൂരിഭാഗം മലയാളികളെ സമ്മന്തിച്ച് സിനിമ ഒരു entertainment മാത്രമാണ്. അല്ലാതെ സിനിമയെയും സിനിമാക്കാരെയും എന്തോ വലിയ മഹാസംഭവാമായി കാണുകയും ആരാധിച്ചു നടക്കുകയും ചെയ്യുന്ന ആൾക്കാർ ഇവിടെ കുറവാണ്. ഏതൊരു ജോലിയും പോലെ ഒരു ജോലി അല്ലെ ഇതും. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുന്നു, പ്രതിഫലം വാങ്ങി പോകുന്നു. Thats all. മറ്റെല്ലാം മറന്ന് ഇതിനോട് cooperate ചെയ്യാൻ മാത്രം ഇതിലെന്താ ഉള്ളത്. പിന്നേ tax ഇന്റെ കാര്യം. നിങ്ങൾ കൊടുക്കുന്ന tax കൊണ്ട് ഒരു നല്ല റോഡ് പോലും ഇവിടെ ഇല്ല. 🥴🥴🥴🥴

  • @sajijoseph3357
    @sajijoseph3357 Год назад +9

    When next movie will be happening?
    Waiting very eagerly!!

  • @soberforever5375
    @soberforever5375 Год назад +4

    Ithu vare vanna episodesil ithu vare thaan cheytha nalla kaaryangal allathe thanikku pattiya oru thetto abadhamo siddique paranjittilla.. aarayalum enthenkilum thettokke cheythu kaanille.. ellaam parayunnathanu ithu polathe showyude bhangi.. thats y dennis joseph episodes were awesome

  • @raheebkr5471
    @raheebkr5471 Год назад +1

    കോഴിക്കോട് 😍😍😍😍😍👍🏻
    Thank you sir🙏🏻

  • @24vishnunair
    @24vishnunair Год назад +14

    സാക്ഷരരായ നിരക്ഷരരാണ് മലയാളികൾ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. സിനിമ ഫ്രണ്ട്‌ലി അല്ല എന്ന് സിദ്ദിഖ്‌ sir പറഞ്ഞതിൽ അത്ഭുതമില്ല.. നേരിട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാത്രമേ മനസ്സിലാവുള്ളു പരോക്ഷമായി കിട്ടുന്ന ഫലങ്ങൾ മനസ്സിലാവില്ല.. അറിഞ്ഞാൽ അല്ലെ മനസിലാവുള്ളു..

  • @annmaria01
    @annmaria01 Год назад +4

    ഞാനും കോളേജിലെ ഫ്രണ്ട്സും കൂടി ആദ്യ ദിവസം എറണാകുളം സരിതയിൽ ആണ് മലയാളം ബോഡി ഗാർഡ് കാണുന്നത്..അന്നേ എന്റെ ഒരു ഫ്രണ്ട് പറഞ്ഞു ഈ ബോഡി ഗാർഡ് എന്ന കൺസെപ്റ്റ് ഹിന്ദിയിൽ ഒക്കെയെ വർക്ക് ആവൂ..അവിടെ വന്നാൽ ഈ സിനിമ സൂപ്പർ ഹിറ്റ് ആയേനെ എന്ന്..അവൻ പറഞ്ഞ പോലെ തന്നെ സിനിമ ഹിന്ദിയിൽ വന്നതും ബമ്പർ ഹിറ്റ് ആയതും ചരിത്രം.

  • @aswinjr10000aaa
    @aswinjr10000aaa Год назад +4

    20:42 Legends🔥❤️

  • @mackut1825
    @mackut1825 Год назад +3

    തമിഴിൽ വിജയ് യെപ്പോലെ ഹിന്ദിയിൽ സൽമാനെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയത് മലയാള സിനിമയിലെ സവർണഹിന്ദു ലോബിയുടെ ലീഡറായ പ്രിയദർശനും കൂട്ടരുമാണ്.
    സിദ്ദിഖ് ഹിന്ദിയിൽ ക്ലിക്കായാൽ പ്രിയദർശൻ ബോളിവുഡിൽ നിന്ന് ഔട്ടാകുമെന്ന് അയാൾക്കറിയാം!
    മാത്രമല്ല ഒരു കാലത്ത് മലയാള സിനിമയിൽ സവർണഹിന്ദു കഥാപാത്രങ്ങൾ മാത്രമുള്ള ക്ലീഷെ സിനിമകൾ എടുത്തിരുന്ന തിരുവനന്തപുരം നായർ ലോബിയുടെ ആധിപത്യം തകർത്ത് സിനിമ വ്യവസായത്തെ കൊച്ചിയിലേക്ക് കൊണ്ടുവന്നത് അക്കാലത്ത് സൂപ്പർ ഹിറ്റ് സംവിധായകരായ സിദ്ദിഖ് ലാൽ ആയിരുന്നല്ലോ...
    ആ വൈരാഗ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്!!

    • @sajeev1017
      @sajeev1017 Год назад

      ഹൊ ഫയങ്കരം തന്നെ

  • @roby-v5o
    @roby-v5o Год назад +15

    *ഞാൻ തിയറ്ററിൽ അമിത പ്രതീക്ഷവെച്ച് കണ്ട സിനിമയാണ് ബിഗ് ബ്രദർ.. അതിനു കാരണം സിദ്ദിഖ് ഇക്ക പ്രൊഡ്യൂസർ ചെയ്ത സിനിമ ആയതുകൊണ്ടാണ്.. പക്ഷെ എനിക്ക് തീർത്തും നിരാശ നൽകിയ സിനിമ എന്നാൽ ബിഗ് ബ്രദർ സിനിമയിലെ ആശയം നല്ലതാണ്.. എന്നാൽ ആവിഷ്കാരണ രീതിയിലും സ്ക്രിപ്റ്റ് ഒരുപാട് പോരായ്മ വന്നിട്ടുണ്ട് .. . അതിന്റെ ഏറ്റവും വലിയ തെളിവ് ഇന്റർവെൽമുൻപ് തന്നെ ഒളിഞ്ഞിയിരിക്കുന്ന വില്ലൻ ആരാണ് ഓട്ടോമാറ്റിക് മനസ്സിലായി..എന്നാൽ സെക്കന്റ്‌ പാർട്ട്‌ പകുതിയാകുമ്പോൾ കാര്യംപൂർണ്ണമായികാണുന്നപ്രേക്ഷകന് പിടി കിട്ടും... അതുപോലെയാണ് പല കാര്യങ്ങളും.. എങ്കിലും കുറച്ചു കൂടി നന്നാക്കിയിരുന്നു എങ്കിൽ നല്ലൊരു വിജയസിനിമയ്ക്ക് സാധ്യത ഉണ്ടായിരുന്നു*

    • @abz9635
      @abz9635 Год назад

      അടുത്തത് പടം നന്നാകും

    • @ABINSIBY90
      @ABINSIBY90 Год назад

      ബിഗ് ബ്രദറിലെ പാട്ടുകൾ മാത്രം കൊള്ളാം

  • @vidhyarahul
    @vidhyarahul Год назад +15

    Sir.. here we are not aware of the taxes paid by the movie industry to the government cos public is not benefitted by those taxes. All we get are poor infrastructure (esp. roads) and entertainment at our own expense (once in a while.. in the form of movies ) 😀

  • @sanoopantony6310
    @sanoopantony6310 Год назад +1

    Ella episode nallatha👍

  • @ramukunnambath
    @ramukunnambath 10 месяцев назад +1

    ഇദ്ദേഹത്തെ ആദരിച്ചു കൊണ്ട്

    പറയട്ടെ മലയാളി കളകളെ പറ്റി പറഞ്ഞതിന് നന്ദി

  • @sameermelethil2211
    @sameermelethil2211 Год назад +1

    അങ്ങേയുടെ ആദ്യ പരാജയ ചിത്രം ..മലയാളം .തമിഴ്

  • @TheAneesmohamed
    @TheAneesmohamed Год назад +1

    ഇവിടത്തെ മാധ്യമങ്ങള്‍ എല്ലാം പുതിയ പുതിയ ബുദ്ധിമുട്ടുകൾ ആയിട്ടാണ് ഓരോ പ്രശ്‌നങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് സൃഷ്ടിക്കുന്നത്

  • @anilchacko8199
    @anilchacko8199 Год назад +2

    Proud of you Ikka. Love u❤️❤️❤️❤️

  • @bijoy.kjose86
    @bijoy.kjose86 Год назад +1

    11 PM present

  • @vimala2457
    @vimala2457 11 месяцев назад

    I love himdi body guard. I love salman expecially he has an intensity through his eyes, his dance everything

  • @girijamenon4416
    @girijamenon4416 Год назад

    Well said sir

  • @nas_07
    @nas_07 Год назад +16

    10:13 ഒറ്റപ്പാലം ഷൊർണുർ ...കേരളത്തിലെപൊള്ളാച്ചി ഫിലിം ഷൂട്ടിംഗ് freindly👍👍👍👍👍👍👍👍👍
    നമ്മൾ എന്തോരം പടങ്ങൾ കണ്ടു ആഭാഗങ്ങളിൽ ഷൂട്ട് ചെയ്തത് 📽📽📽🎞🎞🎥📽📽📽📽

    • @annmaria01
      @annmaria01 Год назад

      എറണാകുളം ജില്ലയിൽ എന്താടോ കുഴപ്പം..ഇവിടെ ആരും ശല്യം ചെയ്യാൻ പോവാറില്ല.. ഇനി പോയാൽ തന്നെ മറ്റു ജില്ലകളിൽ ഉള്ളവർ ആയിരിക്കും..

  • @damodaranudma1515
    @damodaranudma1515 Год назад +7

    മുമ്പൊക്കെ ഹിന്ദി സിനിമ അധോലോകത്തിന്റെ കയ്യിൽ ആയിരുന്നു.

  • @a13317
    @a13317 Год назад +7

    സിദ്ധിഖ് സാറിന് സൽമാൻഖാനെ വെച്ച് ഒരു പടം കൂടി ചെയ്യാമോ ❤️

  • @febyjoseph6976
    @febyjoseph6976 Год назад +1

    ഇതു കണ്ടാണ് ഞൻ എന്തെ ഒരു ദിവസം തുടങ്ങു്ന്നത്......

  • @sinilalks7270
    @sinilalks7270 Год назад +4

    Hajer ❤️

  • @svideos1509
    @svideos1509 Год назад

    സൂപ്പർ

  • @jithin_dq_9287
    @jithin_dq_9287 Год назад +2

    ഞാനും_ലാലും 🥰

  • @TOUCHTECHMALAYALAM377
    @TOUCHTECHMALAYALAM377 11 месяцев назад +2

    പ്രണാമം 🌹

  • @sameerchemmazhathu4473
    @sameerchemmazhathu4473 Год назад +3

    ഫീസടച്ച് കേരളത്തിലും ഷൂട്ട്ചെയ്യാന്‍ അവസരം കൊടുക്കണം ,അല്ലേല്‍ ആകാശും കേരളം വിട്ട്പോകും

  • @user-vo2wf6ur7s
    @user-vo2wf6ur7s 10 месяцев назад

    Genuine man

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Год назад

    ഹായ് 😍😍👍👍

  • @sumithkichu9420
    @sumithkichu9420 Год назад +1

    Sir Dop ye pattykude parayavoo

  • @salmankhansalmankhan6475
    @salmankhansalmankhan6475 10 месяцев назад

    Good Films 👍👍👍

  • @sheriabbas411
    @sheriabbas411 Год назад

    Sir❤

  • @JyothiManuStories
    @JyothiManuStories Год назад +2

    ❤️❤️❤️

  • @vishnutp6535
    @vishnutp6535 Год назад +1

    🤩🤩

  • @pauljose9534
    @pauljose9534 Год назад

    Please tell something about big brother

  • @WandererAwake
    @WandererAwake Год назад

    Nalla avatharanam. mookkucheettal arochakam

  • @renjithkr4514
    @renjithkr4514 Год назад +1

    Me. First view 🙏

  • @sanoopantony6310
    @sanoopantony6310 Год назад +1

    Sir, I'm sanoop antony chetante makan

  • @pkm2577
    @pkm2577 10 месяцев назад +2

    4 പേർക് ജോലി കിട്ടുന്ന സ്ഥാപനം വരെ ഞങ്ങൾ പൂട്ടിക്കും. പിന്നെയാണ് ഷൂട്ടിംഗ്

  • @noufal2322
    @noufal2322 Год назад +1

    👍😍

  • @user-bf7uz5ig5e
    @user-bf7uz5ig5e Год назад +6

    ദുൽഖർ സൽമാൻ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരു കോമഡി ചിത്രം ചെയ്യണം 🙏

    • @jaivees623
      @jaivees623 Год назад +1

      അന്നത്തോടെ സിദ്ദീഖ് സർ സംവിധാനം നിർത്തും. ...

  • @sadiqali9119
    @sadiqali9119 Год назад +1

    Bodyguard hindi..... Intro scene borayirunnu...... Ithentha Supermano

  • @avnpromos2255
    @avnpromos2255 11 месяцев назад +2

    😢🌹

  • @satheeshkg8862
    @satheeshkg8862 Год назад +3

    ആദ്യത്തെ 4 ദിവസം കൊണ്ട് 100 കോടി നേടി Bollywood നെ ഞെട്ടിച്ചു.

  • @eeemm1112
    @eeemm1112 10 месяцев назад +1

    Body gaurd ഹിന്ദിയിൽ ആണ് ഏറ്റവും ബെസ്റ്റ് 🔥

  • @vipinns6273
    @vipinns6273 Год назад +1

    😍👌👏👍♥️

  • @abhaybs7855
    @abhaybs7855 Год назад +1

    Unni ettan first

  • @hangover1040
    @hangover1040 Год назад +4

    ഹിന്ദി "bodyguard" fight ഒടുക്കത്തെ കത്തിയാരുന്നു.. (അവിടെ അങ്ങനെ ആയിരിക്കും വേണ്ടത്)....

    • @gethulked101
      @gethulked101 10 месяцев назад

      Avide angane onnum alla. Salmante nalla samayam aayirunnu athondu hit aayi. Baaki Gangs of Wasseypur um Hindi cinema aanu suhurthe. Angane oru cinema vere ethu industry ilaanu iduthittillathu? Hindiye angane criticise cheyyalle. Oru paadu nalla cinemakal vannittundu Hindi yil.

  • @jose-qb6zm
    @jose-qb6zm Год назад +1

    Thankalude storykalaaanu Akshay kumarine ithra valiya star aakiyathu. Priyan thankaludeyum fazilinteyum hit film kondaanu valiya director ayathu. Annu thankal hindiyil poyirunnenkil innu Hindiyile hit director thankalayene.

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 Год назад +1

    👍👍👍

  • @abdulsalamsalam9679
    @abdulsalamsalam9679 Год назад +1

    സ്ഥിരം ടീം

  • @MsRoshith
    @MsRoshith Год назад

    💗🎧

  • @tuvaapara
    @tuvaapara Год назад +1

    മലയാളം boudyguard പ്രൊഡ്യൂസർ ഇപ്പോഴും ഉണ്ടോ? 😄 ഹിഹി

    • @jinuabraham7007
      @jinuabraham7007 Год назад +2

      പ്രൊഡ്യൂസർ ജോണി സാഗരിക

  • @shaheermk4088
    @shaheermk4088 Год назад

    രണ്ട് ദിവസം എവിടെയായിരുന്നു

    • @SabuXL
      @SabuXL Год назад

      അത് നമുക്ക് സന്തോഷ് ജോർജ് കുളങ്ങര മഹാശയനോട് തിരക്കാം ചങ്ങാതീ.
      🤗🤝

  • @pmvaishakh3
    @pmvaishakh3 Год назад +1

    🥰🥰

  • @zareenaabdullazari.5806
    @zareenaabdullazari.5806 Год назад

    👌👌👌

  • @goodvibes6666
    @goodvibes6666 Год назад +2

    റോഡ് block ചെയ്തു, film ഷൂട്ട്‌ ചെയ്യുന്നത് ബുദ്ധിമുട്ട് തന്നെയാണ് 👎

  • @sibimonkjkattuvila2285
    @sibimonkjkattuvila2285 Год назад

    💖💖💖💖

  • @mrboban5049
    @mrboban5049 Год назад +8

    അടിമ ജോലി എന്നത് വ്യക്തം ഹിന്ദിയിൽ

    • @vinodvarghese2399
      @vinodvarghese2399 Год назад

      ഇവിടെ നൈസ് പണി കട്ടി ശാപ്പാട്

    • @abz9635
      @abz9635 Год назад

      നിങ്ങൾക്ക് മാത്രം വ്യക്തം

  • @actm1049
    @actm1049 10 месяцев назад

    new generation director

  • @benbenxavier8575
    @benbenxavier8575 Год назад +7

    എന്തു പ്രൊഫഷണൽ ആണെങ്കിലും അല്ലെങ്കിലും ഇന്ത്യയിൽ നല്ല ആക്ടർ മാർ ഉള്ളത് മലയാള സിനിമയിലാണ് ഇന്ത്യയിലും ഇന്ത്യയ്ക്ക് വെളിയിലും പ്രേക്ഷകർ ഉള്ളതാണ് ഹിന്ദി സിനിമ ഹിന്ദി ഭാഷ സംസാരിക്കുന്നവർ തന്നെ 50 കോടിക്കു മേലെ ഉണ്ട് ബംഗാളിയും ആസാമി യും ഒറീസ കാരനും ഗുജറാത്ത് യും മാറാത്ത യും എല്ലാവരും അവരുടെ മാതൃഭാഷയെ കാൾ കൂടുതൽ സിനിമ കാണുന്നത് ഹിന്ദി സിനിമയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിനിമ ഇറങ്ങുന്നതും ഹിന്ദിയിലാണ് എന്നാലും വെറും മൂന്നരക്കോടി ജനം സംസാരിക്കുന്ന ഭാഷയാണ് മലയാളം എന്നിട്ടും ഇന്ത്യയിൽ അവാർഡിte നിരക്കിൽ ഹിന്ദി കഴിഞ്ഞാൽ മലയാള സിനിമയ്ക്ക് ആണ് സ്ഥാനം ഉള്ളത് ഇന്ത്യയിൽ മറ്റേത് ഭാഷയേക്കാൾ നല്ല സിനിമകൾ ഇറങ്ങുന്നത് മലയാള ഭാഷയിൽ തന്നെയാണ്

    • @RINUBABUM
      @RINUBABUM Год назад +1

      👍🏻

    • @abz9635
      @abz9635 Год назад

      മലയാളികൾ ഹിന്ദി നടന്മാരെ പോലെ സ്റ്റൈൽ കാണിച്ചു കൊണക്കാൻ പോയാൽ കോമഡി ആകും...
      ലാലേട്ടാ നിങ്ങളെ കൊണ്ടൊന്നും പറ്റൂല

    • @SabuXL
      @SabuXL Год назад

      @@abz9635 😇.
      താങ്കൾ പറഞ്ഞ ആശയം ശരി തന്നെ ചങ്ങാതീ.
      പക്ഷേ....! ☹️
      അത് കുറച്ചു കൂടി സഭ്യമായ രീതിയിൽ സംവദിക്കാൻ ശ്രമിക്കാം എന്നാണ് എന്റെ പക്ഷം.
      🤝

    • @kriz2281
      @kriz2281 Год назад

      @@abz9635 lalettan 90s il kanicha style , attitude , swag onnum innum arum kanichitilla....eni arkum ottum kaziyukyum illa .....

    • @abz9635
      @abz9635 Год назад

      @@kriz2281 molly woodil matram nokuvanel ok... Mattu industry kk munnil lalettanum😔

  • @jeytvzay
    @jeytvzay Год назад +2

    സിദ്ധീഖ് ഇക്ക.. താങ്കൾ വളരെ മുൻപ് മന്ത്രം തന്ത്രം കുതന്ത്രം എന്ന ഒരു 3ഡി ഫിലിം മുകേഷ് അങ്ങനെ കുറച്ചു പേരുമായി ഒരു പോസ്റ്റർ ഞാൻ കണ്ടാരുന്നു.. സത്യത്തിൽ ഇത് താങ്കളുടെ അറിവോടെ ആണോ അതോ....?

  • @RINUBABUM
    @RINUBABUM Год назад +7

    📌 മലയാള നടികർ സൊറ പറഞ്ഞിരുന്നാലും തമിഴൻമാർക്കും ഹിന്ദിക്കാർക്കുമൊക്കെ മലയാള നടികർ മാതിരി അഭിനയം നെഹി ഹെ.... 😁

    • @abz9635
      @abz9635 Год назад

      പക്ഷെ തമിഴന്മാർക്ക് വിജയും സൂര്യയും കഴിഞ്ഞേ ഒള്ളു പ്രത്വി രാജ്...
      ഹിന്ദികർക്ക് sharukum സൽമാനും കഴിഞ്ഞേ ഒള്ളു മമ്മുട്ടി...
      ഓരോ നാട്ടുകാർക്കും അവരുടെ ആൾകാർ മികച്ചതായി തോന്നും അവരുടെ നാടിനു പറ്റുന്ന രീതിയിൽ culture അനുസരിച്ചു അവർ അഭിനയിക്കുന്നു...
      ഓസ്കാർ വാങ്ങിയ സായിപ്പന്മാർ മലയാളികൾ ആയി അഭിനയിച്ചാൽ അവരും ബോർ ആയി തോന്നും

    • @SabuXL
      @SabuXL Год назад

      @@abz9635 👏🤝

    • @RINUBABUM
      @RINUBABUM Год назад +1

      @@abz9635 മലയാളികൾക്ക് ആ കൾച്ചർ ഇല്ല.. അവർ ടൈറ്റാനിക് ടൈറ്റാനിക് ആയിട്ടും അവതാർ അവതാറയിട്ടും കാണും.. ഇനിയേത് മഹാൻ മലയാളത്തിൽ ഈ പടങ്ങൾ റീമേക്ക് ചെയ്യാൻ നോക്കിയാലും കണ്ണുമടച്ച് ഹായി നമ്മടെ മലയാളമേ നീയാ സൂപ്പർ എന്ന് പറയില്ല... അത് മലയാളി ലോകത്തുള്ള എത് ഭാഷയും കാണും കൊല്ലാമെങ്കിൽ അംഗീകരിക്കും..

    • @RINUBABUM
      @RINUBABUM Год назад +2

      @@abz9635 @Abz പൃഥ്വിരാജ് ആണോ കമലഹാസൻ ആണോ മികച്ചതെന്ന് ചോദിച്ചാ ഞാൻ പറയും കമലഹാസനെന്ന് ( ഞാൻ തമിഴൻ ആയൊണ്ടല്ലല്ലോ ഈ പറഞ്ഞത്)
      വിജയ് പോലുള്ള എത്രയോ നടന്മാർ പറഞ്ഞിട്ടുണ്ട് മലയാളം ഇൻഡസ്ട്രി സ്വാഭാവിക അഭിനയത്തിന് പേര് കേട്ടതാണെന്ന്... ബോഡിഗാർഡ് തമിഴ്, ഹിന്ദി & മലയാളം കമ്പയർ ചെയ്യുന്ന വീഡിയോസ് യൂട്യൂബിൽ നോക്കൂ.. അതിൽ വരുന്ന മലയാളികൾ അല്ലാത്തവർ പോലും (അന്തങ്ങൾ അല്ലാത്ത) പറയും മലയാളം ഇസ് ദ ബെസ്റ്റ് എന്ന്... ഓരോ സായിപ്പന്മാർ മണിച്ചിത്രത്താഴിലെയും ബോഡിഗാർഡ് ഒക്കെ മൂന്നും നാലും ഭാഷകളിൽ ഇറങ്ങിയത് കമ്പയർ ചെയുമ്പോ മറ്റു ഭാഷകളിലെ ഓവർആക്ടിംഗ് കണ്ട് ചിരിക്കുന്നുമുണ്ട്..അവർ മലയാളികൾ അല്ലല്ലോ...

    • @abz9635
      @abz9635 Год назад

      @@RINUBABUM ഓവർ ആക്റ്റീങ്ങോ... ആരാണ് അതൊക്കെ തീരുമാനിക്കുന്നത്..മലയാളികൾ ചെയുന്ന എക്സ്പ്രഷൻ ഇടാത്ത എല്ലാവരും മലയാളികൾക്ക് മാത്രമാണ് ഓവർ ആക്ടിങ് അവർ ചിലപ്പോ അത്തരം റിയാക്ഷൻ ഇടുന്നവർ ആണ്... തെലുങ്കന്മാർക്ക് മലയാളികൾ ആകും ഓവർ ആക്ടിങ്...
      തമിഴ് നാട്ടിൽ പ്രത്വിയെക്കാൾ തമിഴ് ഫാൻസ്‌ ഒണ്ട് ശിവകാർത്തികേയന്അന്ന് വച്ചു അയാൾ മികച്ച നടൻ ആണെന്ന് മലയാളികൾ സമ്മതിക്കില്ല... രജനി പോലും മോഹൻലാൽ അത്രേം അഭിനയിക്കില്ല എന്ന് നമ്മൾ പറയും പക്ഷെ അവർക്ക് രജനി ആകും മികച്ച ആക്ടർ...
      പിന്നെ ഇന്ത്യൻ മൂവി റിവ്യൂ ഇടുന്ന മൈര് സായിപ്പന്മാർക്ക് indian movies കോമഡി ആണ്... അവരുടെ ഉദ്ദേശം viwership ആണ്... ഇന്ത്യയിൽ ഇന്റർനെറ്റ്‌ ഉപയോഗം കൂടുതൽ ആയതുകൊണ്ട് നല്ല ജനസംഖ് ഉള്ളതുകൊണ്ട് അവർക്ക് പറ്റിയ സ്ഥലം ഇതാണെന്നു മനസിലായി...നിങ്ങളെ ഒകെ സുഗിപ്പിച്ചു അവർ പൈസ ഉണ്ടാകുന്നു...

  • @infokites3994
    @infokites3994 Год назад +2

    മലയാളികൾ എത്ര വികസിച്ചാലും ഒരു ഗ്രാമത്തിന്റെ സ്വഭാവം അവരുടെ പെരുമാറ്റത്തിൽ ഒക്കെ ഉണ്ടാകും .സെറ്റിലെ വട്ടം കൂടിയിരുപ്പ് കേട്ടപ്പോ തോന്നി , ഈ വട്ടം കൂടിയിരുപ്പ് എവിടെച്ചെന്നാലും ഉണ്ട് മലയാളിക്ക്

  • @SureshKumar-sx6bo
    @SureshKumar-sx6bo Год назад

    ❤️❤️❤️👍🏻👍🏻👍🏻

  • @artist6049
    @artist6049 Год назад

  • @sajunk9810
    @sajunk9810 10 месяцев назад

    I saw after his died. RIP🌹

  • @kbuluwar1448
    @kbuluwar1448 Год назад

    👍❤️❤️

  • @sacredrivercruises.
    @sacredrivercruises. Год назад

    💗

  • @mohammedshariq495
    @mohammedshariq495 Год назад

    😍

  • @sreedeepkrishna7251
    @sreedeepkrishna7251 Год назад +3

    10:09 ആലപ്പുഴ ❤❤