Siddique 42 | Charithram Enniloode 2213 | Safari TV

Поделиться
HTML-код
  • Опубликовано: 27 сен 2022
  • Siddique 42 | Charithram Enniloode 2213 | Mohanlal | Safari TV
    #CharithramEnniloode #SafariTV #Siddique #MalayalamCinema
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 408

  • @mknnasa8586
    @mknnasa8586 Год назад +83

    സ്വന്തം മിസ്റ്റേക്കുകൾ എടുത്തു പറഞ്ഞു, തെറ്റ് സമ്മതിക്കുന്ന സിദ്ധിഖ് സാറിന് 1000%🌹❤️🌹🌹👍🏻🙏🏻

  • @Anjooosss_
    @Anjooosss_ Год назад +222

    *രാത്രി ഇങ്ങനെ കഥകൾ കേട്ട് ഉറങ്ങാൻ എന്ത് രസമാണ്* ❤️☁️🌜

    • @abhilashchellappan1188
      @abhilashchellappan1188 Год назад +2

      👍🐧🐧🐧🦋

    • @ajil8314
      @ajil8314 Год назад +3

      Fact❤

    • @soorajm8477
      @soorajm8477 Год назад +3

      Satyam❤️

    • @PrakashKumar-ks6ly
      @PrakashKumar-ks6ly Год назад +15

      പക്ഷെ രാവിലെ ജോലിക്ക് പോകാൻ ഉണ്ടങ്കിൽ അത്ര സുഖം അല്ല

    • @user-ps9kv6ty3z
      @user-ps9kv6ty3z Год назад +4

      അതെ... അമ്മു

  • @mathewphilip9984
    @mathewphilip9984 Год назад +45

    ഇതെന്റെ വ്യക്തിപരമായ അഭിപ്രായം ആണ് - ശ്രീ. സിദ്ദിഖ് എന്ന സംവിധായകൻ വളരെ നന്നായി തന്റെ കഴിവുകൾ ഉപയോഗിച്ച സിനിമകൾ ആണ് റാംജി റാവു മുതൽ ഏതാണ്ട് ബോഡിഗാർഡ് വരെ. അദ്ദേഹത്തിന്റെ തമാശകൾ വളരെ അധികം ആസ്വദിച്ച ഒരു വ്യക്തിയാണ് ഞാൻ പ്രത്യേകിച്ച് 1989-2010 കാലയളവിൽ. പ്രസ്തുത കാലയളവിൽ ശ്രീ. സിദ്ദിഖ്=ലാൽ ഒരുമിച്ച് ചെയ്തതും അദ്ദേഹം തനിയെ ചെയ്തതുമായ സിനിമകളിലെ തിരക്കഥകൾ ഒക്കെ അടിസ്ഥാനപരമായി തമാശയും, ഫാമിലി ഡ്രാമയും സെന്റിമെൻറ്സും റൊമാന്സും ഒക്കെ കൃത്യമായ അളവിൽ പ്രേക്ഷകന്റെ അഭിരുചിക്ക് അനുസരിച്ചു് തയ്യാറാക്കപ്പെട്ട സിനിമകൾ ആയിരുന്നു. മേല്പറഞ്ഞ സിനിമകൾ കുറഞ്ഞത് 3-4 പ്രാവശ്യം വെച്ചു് കണ്ടിട്ടുള്ളതുമാണ്. ലേഡീസ് ആൻഡ് ജന്റിൽമാൻ മുതൽ എന്തുകൊണ്ടോ തന്റെ പ്രതിഭ വറ്റിത്തുടങ്ങിയപോലെ ആണ് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ളത്. സൂപ്പർ ഹിറ്റ് ആണ് എങ്കിൽ കൂടിയും ഭാസ്കറിലെ തമാശകൾ തന്റെ പഴയ പ്രതാപത്തിന്റെ അടുത്ത് വന്നിട്ടില്ല എന്ന് സമ്മതിക്കേണ്ടി വരും. ഭാസ്കറിലെ ക്ലൈമാക്സ് ഭാഗം ഒക്കെ ഇതിനേക്കാൾ നന്നായി എടുക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഫുക്രി ,ബിഗ് ബ്രദർ ഒക്കെ വന്നതോട്കൂടി തീരെ കണ്ടു ആസ്വദിക്കാൻ പറ്റാത്ത നിലയിലോട്ട് തന്റെ സിനിമകൾ നിലവാര തകർച്ചയിലോട്ട് പോയി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ ഇപ്പോഴും എന്റെ വിശ്വാസം - അദ്ദേഹം ശ്രമിച്ചാൽ എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു നല്ല കുടുംബ ചിത്രം ഒരുക്കാൻ ഇനിയും സാധിക്കും. ഇപ്പോൾ സത്യത്തിൽ ശുദ്ധ ഹാസ്യസിനിമകളുടെ അഭാവം വളരെ അധികം തോന്നിയിട്ടുണ്ട്. എല്ലാവരും ത്രില്ലെർ, ബിഗ് ബജറ്റ് സിനിമകളുടെ പുറകേ ആണ്. സിനിമ പൊട്ടുമ്പോൾ തങ്ങളുടെ തെറ്റ് കണ്ടുപിടിക്കാതെ hate campaignem പ്രേക്ഷരെയും ottയേം കുറ്റം പറയുന്ന സംവിധായകരാണ് കൂടുതലും. ശ്രീ സിദ്ദിഖ് പോലും തന്റെ ചില സിനിമകൾ തീയേറ്ററിൽ ഓടാതിരുന്നപ്പോൾ പ്രേക്ഷകരെ കുറ്റം പറയുന്ന രീതിയിൽ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. തന്റെ പ്രതിഭ ഇപ്പോളും വറ്റിയിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. വളരെ നല്ല തിരക്കഥകളുള്ള സിനിമകളുമായി വരാൻ ശ്രീ സിദ്ദിഖിന് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

  • @nisarcm4603
    @nisarcm4603 Год назад +17

    നമ്മൾ തിരശ്ശീലയിൽ കണ്ടു മനസ്സു നിറഞ്ഞ്ചിരിച്ച വേദനിച്ച ഒരു പാട് ചിത്രങ്ങളുടെ പിന്നിലെ ചരിത്രങ്ങൾ . interesting,,👏👏👏

  • @shybinjoseph5432
    @shybinjoseph5432 Год назад +6

    ക്രോണിക്ക് ബാച്ചിലറിനു ശേഷമുള്ള സിദ്ദിഖ് സിനിമകൾ പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു. ഭാസ്കറിലെ 'റാണിക ബിയർ' ബിഗ് ബ്രദറിലെ ' നുളയിലെ മുള്ളണം' പോലുള്ള ഐറ്റങ്ങൾ ഭീകരമായിരുന്നു.

  • @sreejasuresh1893
    @sreejasuresh1893 Год назад +19

    കുട്ടികൾക്ക് ഒരുപാട്‌ ഇഷ്ട പെട്ട സിനിമയാണ്. ഭാസ്കർ .പിന്നെ കമന്റ് ബോക്സ് നിറയേ ഫ്ലോപ്പ് ആയ സങ്കടം ആണ്. മനുഷ്യനല്ലേ തെറ്റുകൾ സ്വാഭാവികം.
    സത്യസന്ധമായി പരാജയത്തെക്കുറിച്ച് പറയുന്നു 👏🏼👏🏼👌

  • @mknnasa8586
    @mknnasa8586 Год назад +3

    ഒരു പാട് പേർ മുഴുവൻ കാണാതെ കമെന്റ് ഇടുന്നുണ്ട്. തന്റെ സിനിമയിൽ തനിക്ക് സംഭവിച്ച പിഴവുകൾ അങ്ങ് തുറന്ന് സമ്മതിക്കുന്നു. 👍🏻🙏🏻

  • @binishsoman824
    @binishsoman824 Год назад +7

    സാർ പറഞ്ഞതുപോലെ ഭാസ്കർ ദി റാസ്കൽ എന്ന സിനിമയിൽ നെഗറ്റിവ് റോൾ ചെയ്തത് ജയറാം ആയിരുന്നു എങ്കിൽ.. നന്നായേനെ.. അന്ന് പടം കണ്ടപ്പോഴേ തോന്നി.. ഫസ്റ്റ് ഹാഫുമായി ബന്ധമില്ലാത്ത സെക്കന്റ്‌ ഹാഫ്..

  • @ashiknazimudeen1659
    @ashiknazimudeen1659 Год назад +33

    തന്റെ പരാജയ ചരിത്രം പറയാൻ മടി കാണിക്കുന്നവരെ കാണുമ്പൊൾ ആണ് ഡെന്നിസ് ജോസഫ് എന്ന അതുല്യ കലാകാരനെ മനസിലാകുന്നത്

    • @RDXMusik
      @RDXMusik Год назад +3

      He is a gem ❤ ! No hesitation to agree his failures !

  • @nazer189pannikodan8
    @nazer189pannikodan8 Год назад +14

    അന്നും ഇന്നും ഗോഡ്ഫാദറിനെ തോല്പിക്കാൻ ഒരു സിനിമയും വന്നിട്ടില്ല

    • @ansarperinjanam8552
      @ansarperinjanam8552 Год назад +2

      സത്യം... വല്ലാത്തൊരു തിരക്കഥ.. അതുപോലെ ഒന്നു എഴുതി ഉണ്ടാക്കാൻ സാധാരണ ഗതിയിൽ ഒരാൾക്കും പറ്റില്ല..

    • @nazer189pannikodan8
      @nazer189pannikodan8 Год назад

      👍

    • @SabuXL
      @SabuXL Год назад

      @@kadeejakadeejashareef7132 അതല്ലല്ലോ ചങ്ങാതീ ഇവിടെ പറയുന്നത്. ഗോഡ്ഫാദർ സിനിമയുടെ കാര്യമല്ലേ.
      🤝👍🏼

    • @commonman991
      @commonman991 Год назад

      Marlon brando and Al Pacino nannayi cheythu... Godfather second nallathayirunnu changathi

    • @anandnaa
      @anandnaa 10 месяцев назад

      ​@@commonman991അതെ ചങ്ങാതി

  • @laijuthankappan7828
    @laijuthankappan7828 Год назад +12

    ശരിയാണ് ആ പാട്ട് എന്റെ കുട്ടികൾക്ക്‌ വളരെ ഇഷ്ടം ആണ് ♥️♥️

  • @omkar8247
    @omkar8247 Год назад +36

    👍👍
    എത്രയും വേഗം അടുത്ത നല്ലൊരു സിനിമ പ്രതീക്ഷിക്കുന്നു.

  • @vishnumohan6984
    @vishnumohan6984 Год назад +5

    സിദ്ദിഖ് സാറിന്റെ പുതിയ സിനിമകൾ നാച്ചുറൽ ആയി ഫീൽ ചെയ്യുന്നുന്നില്ല സാധാരണ പ്രേക്ഷകന് കണക്ട് ആകുന്നില്ല ബിഗ് ബ്രദർ ലേഡീസ് ആൻഡ് ജന്റിൽ മാൻ ഭാസ്കർ ഫുക്രി ഒക്കെ ഇങ്ങനെ ആണ് തോന്നിയത്...പഴയ സിദ്ദിഖ് സിനിമകളിൽ കഥയും കഥാപാത്രങ്ങളും ഒക്കെ നമ്മൾ ജീവിതത്തിൽ കണ്ടതും അനുഭവിച്ചതും ഒക്കെയായി സാമ്യം തോന്നുന്ന തരത്തിൽ നാച്ചുറൽ ആയി തോന്നിയിരുന്നു ഇപ്പോ അതില്ല അതാണ് കുഴപ്പം..

  • @vasuvv3639
    @vasuvv3639 Год назад +76

    താരങ്ങൾക്കു വേണ്ടി തട്ടിക്കൂട്ടു കഥയുണ്ടാക്കിത്തുടങ്ങിയപ്പോൾ മുതൽ സിദ്ദിഖ് സിനിമകളെല്ലാം വളരെ ശോകമായിരുന്നു. ഹിറ്റ്ലർ വരെയുള്ളവ നല്ല ചിത്രങ്ങളായിരുന്നു.

  • @bhasurachandrantouch5101
    @bhasurachandrantouch5101 Год назад +7

    സിദ്ദിഖ് ഇപ്പോൾ രാസ്കലിന്റെ ബേസിക് സിറ്റ്റുവേഷൻ പറയുമ്പോൾ അതിമനോഹരമാണ്. പക്ഷേ സിനിമ അങ്ങനെയായില്ല. സിദ്ദിഖ് പറയുന്ന കാരണങ്ങൾ മാത്രമല്ല. സിനിമ തുടങ്ങുമ്പോൾ മുതൽ മനപ്പൂർവം കമേർഷ്യൽ ആവാൻ ശ്രമിക്കുക എന്നൊരു പ്രശ്നം സിദ്ദിഖ്‌ന്റെ അടുത്തകാല സിനിമകൾക്കുണ്ട്. മലയാളസിനിമയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ന് തോന്നിയ ഒരു കാര്യമുണ്ട്. സിനിമ ആദ്യത്തെ ഒരു പതിനഞ്ചു മിനിട്ട് റിയലിസ്റ്റിക് ആയി തോന്നിക്കണം. അതോടെ പ്രേക്ഷകർ സിനിമക്കകത്താവും. അത് കഴിഞ്ഞു കുറേശ്ശേ കള്ളക്കഥ പറഞ്ഞ് തുടങ്ങാം. അവർ ആ കള്ളം അറിയില്ല. സിദ്ദിഖ്‌ന്റെ ലയർ ഉൾപ്പടെ യുള്ള recent films ആദ്യ ഫ്രെയിം മുതൽ കള്ളക്കഥ പറഞ്ഞു. അവിടെയാണ് പ്രശ്നം.

    • @SabuXL
      @SabuXL Год назад

      ലയറിൽ നായകൻ തട്ടിപ്പ് വീരൻ ആണല്ലോ ചങ്ങാതീ. പിന്നെ കള്ളക്കഥ എന്ന് ഉദ്ദേശിച്ചത് എന്താണെന്ന് പറയാമോ...?

  • @mjsmehfil3773
    @mjsmehfil3773 Год назад +13

    Mindblowing narration ...
    Siddique ji expecting a new humourous movie..in near future..
    May God bless abundantly...
    Sunny Kochi,Kerala

  • @anandhakrishnan723
    @anandhakrishnan723 Год назад +53

    ആരും പേടിക്കണ്ട... അടുത്ത episode ladies and gentlemen ആണ് 🥰

    • @sudeepkoroth1468
      @sudeepkoroth1468 Год назад +3

      Only one time he disappointed me...this movie 😤

    • @SabuXL
      @SabuXL Год назад +11

      @@sudeepkoroth1468 ഹി ചങ്ങാതീ. അപ്പോ ബിഗ് ബ്രദർ? പിന്നെ മുക്രി അല്ലല്ലാ 😀ഫുക്രി..?
      🤔

    • @swamybro
      @swamybro Год назад +1

      @@sudeepkoroth1468 അപ്പൊ ബിഗ് ബ്രദർ??

    • @sudeepkoroth1468
      @sudeepkoroth1468 Год назад +1

      @@SabuXL athonnum kanna samayam kittiyilla ithu verai 😅😅😅....Ladies and Gentlemen edakku edakku Boss Boss enna veli unndu athu kelkumbol thennai chorinju verum 😅😅

    • @SabuXL
      @SabuXL Год назад +3

      @@sudeepkoroth1468 🙄
      ഓക്കെ ബോസ്സ്.😇😜

  • @Linsonmathews
    @Linsonmathews Год назад +13

    സിദ്ധിക്ക് sir...
    ചെയ്തു വെച്ച സിനിമകൾ എല്ലാം ഒന്നിനൊന്നു മെച്ചം, ചിലത് മാത്രം മാറ്റി നിർത്തിയാൽ 😍👌👌

  • @ABINSIBY90
    @ABINSIBY90 Год назад +3

    വ്യക്തിപരമായി ഒട്ടും ഇഷ്ട്ടപ്പെടാത്ത സിനിമ ആയിരുന്നു ഭാസ്കർ ദി റാസ്കൽ. ഒരു പുതുമയും ഇല്ലാത്ത കഥ ആയിരുന്നു ഈ പടത്തിന്റെ.

  • @AdvFejunahurais
    @AdvFejunahurais Год назад +11

    What a beautiful program format ❤Love to watch this all time❤❤

  • @AB-ts4lr
    @AB-ts4lr Год назад +31

    Cult claasic..Bigbrother ൻ്റെ പിന്നാമ്പുറ കഥകൾ കേൾക്കാൻ waiting 😁😁😁

    • @vibezmalayalam7472
      @vibezmalayalam7472 Год назад

      അത് ഉണ്ടാകില്ല ബിഗ് ബ്രദർ ഇറങ്ങും മുൻപ് ഷൂട്ട്‌ ചെയ്ത പ്രോഗ്രാം ആണ് ഇത്..

    • @alanfernandes7760
      @alanfernandes7760 Год назад

      @@vibezmalayalam7472 ആണോ??
      എങ്ങനെ അറിയാം അത്??

    • @vibezmalayalam7472
      @vibezmalayalam7472 Год назад +1

      @@alanfernandes7760 ഇതിൽ വരുന്ന ചരിത്രം എന്നിലൂടെ രണ്ട് വർഷമെങ്കിലും വെത്യാസം ഉണ്ടാകും.. സഫാരി ചാനലിൽ വന്ന് വർഷങ്ങൾ കഴിഞ്ഞാണ് യൂട്യൂബിൽ വരുന്നത്.. ചിലത് വെത്യാസം ഉണ്ടാകും.. ഓർഡറിൽ അല്ല.. ഫുക്രി വരെയേ ഉണ്ടാകുള്ളൂ..

    • @vibezmalayalam7472
      @vibezmalayalam7472 Год назад

      @Akhil A എന്താ??

    • @Avengersassemble237
      @Avengersassemble237 Год назад +6

      Apple watch series 7 aanu so recently shoot cheytha video aanu

  • @gireeshbabu1
    @gireeshbabu1 Год назад +10

    സ്റ്റിരം ആളുകൾ വന്നേ 🥰🥰

  • @vysakhnv3433
    @vysakhnv3433 Год назад +7

    ജയറാം എന്തുകൊണ്ടാണ് സിദ്ധിക്ക് പറഞ്ഞത് പോലെ ആ റോൾ ചെയ്യാതിരുന്നത്. ജയറാമിന്റെ സ്റ്റാർവാല്യൂ ആണെങ്കിൽ തമിഴിൽ വിജയിന്റെ കൂടെയൊക്കെ എന്ത് റോൾ ആണ് ചെയ്തത് 🤷🏻‍♂️

    • @SabuXL
      @SabuXL Год назад +1

      അത് താരമൂല്യം ഇടിഞ്ഞിൽ പിന്നെ ആണല്ലോ ചങ്ങാതീ. ഏത് താരമാ അങ്ങനെ ചെയ്യുന്നത്..? ഓൻ ചെയ്തത് സ്വാഭാവികം മാത്രം. അത് തന്നെയാണല്ലോ ഫ്രണ്ട്സ് എന്ന സിനിമ, എസ് ജി ഒഴിവാക്കിയത്.
      👍🏼🤝

  • @tvoommen4688
    @tvoommen4688 Год назад +6

    "I love you mummy " This song, has a strong flavour of the song "I think I gonna like it " of hollywood film Annie (2014) with Cameron Diaz, audio-video-wise.....

  • @hashimpt864
    @hashimpt864 Год назад +5

    Missing ..siddique sir, Bodyguard movie 3 language ilum cheyuthathinu shesham cheyutha movie ladies and gentlemen ann. 2013 vishu release

  • @randomsentientbeing8366
    @randomsentientbeing8366 Год назад +16

    ഹിറ്റുകൾ ഒരുപാട് സമ്മാനിച്ച ഒരു സംവിധായകന്റെ ഏറ്റവും കൂടുതൽ പ്രേക്ഷക അനിഷ്ടം ഉണ്ടാക്കിയ സിനിമ ആണ് 'ബിഗ് ബ്രദർ'. അതിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ ആഗ്രഹം ഉണ്ട്.

    • @SabuXL
      @SabuXL Год назад +1

      അതെങ്ങനെ പുള്ളിക്ക് പറയാൻ കഴിയും ചങ്ങാതീ..? നാം ഉൾപ്പെടുന്ന വിമർശകരുടെ വിലയിരുത്തൽ അദ്ദേഹം ഇഴ കീറി പരിശോധന നടത്തി നൽപ് തിൽപുകൾ തിരക്കട്ടെ.
      ഓക്കേ 🤝👍🏼

    • @SSS-yz8mh
      @SSS-yz8mh Год назад +1

      സിദ്ദീഖ്ന്റെ മറ്റു സിനിമകളും ബിഗ് ബ്രെതറൂം തമ്മിലുള്ള വ്യത്യാസം ഒരു പ്രേക്ഷകൻ എന്ന നിലയിൽ സിദ്ദിഖ് കാണാൻ ആഗ്രഹിച്ച സിനിമകളായിരുന്നു ബിഗ് ബ്രെദർ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന സിനിമ എന്ന നിലക്കാണ് അദ്ദേഹം എടുത്തത് പക്ഷെ അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ അത് ഒരു മിസ്സ്‌ മച്ചായി പോയി

    • @randomsentientbeing8366
      @randomsentientbeing8366 Год назад

      @@SabuXL ഈ എപ്പിസോഡിൽ ഭാസ്‌കർ ദി റാസ്‌കൽ സിനിമക്ക് പറ്റിയ പോരായ്മകൾ തുറന്ന് പറഞ്ഞത് പിന്നെ ഞാൻ ആണോ? അത് പോലെ തന്നെ ചോദിച്ചെന്നെ ഉള്ളു.

    • @randomsentientbeing8366
      @randomsentientbeing8366 Год назад

      @@SSS-yz8mh അദ്ദേഹം പറയട്ടെ, ഇത് നിങ്ങൾക്ക് എവിടുന്ന് കിട്ടി?

  • @RDXMusik
    @RDXMusik Год назад +14

    Bhaskar the rascal first half was good. Second half evideyo poyi control illathe .
    Siddique sir please try to make a movie with script first and then casting like old days of Ramjirao In harihar and God father. All your big successes are with auch process.

    • @abz9635
      @abz9635 Год назад +1

      Interview ketta manasilakm.. Muzhuvan kanu

  • @najimhabeeb8976
    @najimhabeeb8976 Год назад +10

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു സിനിമ ആണ് നയൻതാരയും മമ്മൂട്ടിയും രണ്ടുമക്കളും അടിപൊളി

  • @saifudeenkm6695
    @saifudeenkm6695 Год назад +6

    ഇനി പറഞ്ഞിട്ട് കാര്യമില്ലെങ്കിലും പറയട്ടെ,
    ജയറാം തയ്യാറായില്ലെങ്കിൽ ബിജു മേനോനൊ, മനോജ് കെ.ജയനൊ പറ്റുമായിരുന്നു.
    ബിജു മേനോൻ (അഴകിയ രാവണിലെ വില്ലൻ)
    മനോജ് കെ ജയൻ (രാജമാണിക്ക്യത്തിലെ വില്ലന് സമാനമായ കഥാപാത്രം)
    രണ്ട് സിനിമകളിലെയും നായകൻ മമ്മൂട്ടി .

  • @mknnasa8586
    @mknnasa8586 Год назад +9

    അങ്ങയുടെ പിഴവുകൾ അങ്ങ് സമ്മതിക്കുന്നു That is Great 👍🏻🌹

    • @SurajInd89
      @SurajInd89 Год назад +3

      When did he accept? He accused the producers of the movie for making him compromise on the quality rather than accepting his faults.

    • @vidhyarahul
      @vidhyarahul Год назад

      @@SurajInd89 exactly

    • @mknnasa8586
      @mknnasa8586 Год назад

      @@SurajInd89 സുരാജേ.. ഇംഗ്ലീഷിൽ എഴുതിയാൽ വലിയ ബുദ്ധിമാൻ ആകില്ല. "Bigbrother" മൂവി നിർമ്മിച്ചതിൽ ഒരാൾ സിദ്ധീഖ് സർ ആണ്. "കഥ തുടരുകയാണ് 👍🏻. പിന്നെ, ഒരാൾക്ക് പിഴവ് സംഭവിച്ചാൽ കള്ള് കുടിയന്മാരുടെ "കുമ്പസാരം"പോലെ പറയണം എന്നാണോ താങ്കൾ ആഗ്രഹിക്കുന്നത്?.

    • @mknnasa8586
      @mknnasa8586 Год назад

      @@vidhyarahul സുഹൃത്തേ ഞാൻ എന്റെ പരാജയം വേണമെങ്കിൽ ഒറ്റ വാക്കിൽ പറയാം. അത് താങ്കളിൽ എന്തെങ്കിലും വേദന ഉണ്ടാക്കുകയാ, എനിക്ക് പണം തന്ന് സഹായിക്കുകയോ ഇല്ല. പിന്നെ എന്തിന് ഞാൻ താഴണം?. എന്റെ കാര്യങ്ങൾ പറയും കൂട്ടത്തിൽ പരാജയവും പരാമർശിച്ചു പോകുക അത്ര മാത്രം🙏🏻

  • @yousufyousuf4721
    @yousufyousuf4721 Год назад +12

    വലിയ ചരിത്രനേട്ടങ്ങൾ വിവരിച്ച പോലെ തന്നെ കോട്ടങ്ങളെ പറ്റിയുള്ള തുറന്നു പറച്ചിലും ഒരു വ്യക്തിയുടെ സത്യസന്ധത ബോധ്യപ്പെടുന്നു.

  • @sinilalks7270
    @sinilalks7270 Год назад +8

    As genuine as always ❤️ respect ikka

  • @jrankwr1265
    @jrankwr1265 11 месяцев назад +1

    Rip sir kure jeevithathil anubhavicha oru vyakthi kuttikalam muthal orupad advice thannathinum nanni
    Marakkila sir Elimayude nirakudam

  • @abdulkhadarps4683
    @abdulkhadarps4683 Год назад +6

    Bodyguard-2011,bhaskar-2015, ladys and gentleman-2013! ചരിത്രത്തിൽ വെള്ളം ചേർത്ത് തുടങ്ങിയല്ലോ ലാസ്റ്റ്

    • @abz9635
      @abz9635 Год назад +1

      Tail end kandile... Nxt episode ith anu

  • @shafvanek4301
    @shafvanek4301 Год назад +6

    സിദ്ദിഖ് ഇക്ക ഇഷ്ടം ❣️

  • @padmababu790
    @padmababu790 Год назад +1

    ഞാൻ aa സിനിമ 4 പ്രാവിശ്യം കണ്ട് ഇക്ക നല്ല ക്രിയേറ്റീവ് good team

  • @nithincg310
    @nithincg310 Год назад +1

    Really its fascinating to know the behinds things in filims,
    ty SGK and siddiqikaa

  • @ash90175
    @ash90175 Год назад +6

    Jayaram such an eago man.If the family based story was filmed this film would have been remembered like Hitler.

    • @imkv6903
      @imkv6903 Год назад +3

      ജയറാമില്ലെങ്കിൽ ദിലീപിനെ വിളിച്ചു കൂടെ

  • @josephinegeorge2585
    @josephinegeorge2585 Год назад +6

    May your expositions be great information for new movie creators, may it be directors, producers, or even actors. May that be a team effort, each realizing their on responsibility and contribution to a release of a movie that deserves no compromise, to see light!

  • @najimibrahim6195
    @najimibrahim6195 Год назад +6

    അനുഗ്രഹീത കലാകാരൻ 🌹🌹🌹

  • @donmuhsi8089
    @donmuhsi8089 Год назад +12

    15:50 I love u mammy song Arabic song I love u MAMA യുടെ ഈച്ച കോപ്പി ആണു athile scenഉം ഒക്കെ കോപ്പി ആണു ( washing mechine Bomma scene )

  • @suvarnaappu1131
    @suvarnaappu1131 Год назад +2

    ഇക്കാ താങ്കൾ ഒരു gentlman ആണ്, like you very much

  • @Discover_India_
    @Discover_India_ Год назад +1

    താങ്കളുടെ സിനിമകൾ തമിഴ് audience വേണ്ടിയിട്ടുള്ള നിലവാരത്തിലേക്ക് താഴുന്നു

  • @vishnuprasad9822
    @vishnuprasad9822 Год назад +5

    Siddique സർ സ്ക്രീൻ പ്ലേ എഴുതിയ ഫിംഗർ പ്രിന്റ് എന്നാ 2005 ചിത്രത്തെ കുറിച്ചൊന്നു പറയാമോ..
    അതേപോലെ സാറും ലാൽ സാറും സ്ക്രിപ്റ്റ് എഴുതിയ മക്കൾ മഹത്മ്യ എന്നാ ചിത്രത്തെ കുറിച്ചും..

  • @yadhukrishnan4910
    @yadhukrishnan4910 Год назад +10

    Jayaram vanna padam vere level aayene🔥🔥

  • @nas_07
    @nas_07 Год назад +5

    Next എപ്പിസോഡ് Ladies and Gentlemen 💙💚🧡🧡💙💙💙💙💙💙💙💙💚🧡🧡🧡🧡❤️❤️

  • @starbenjoy
    @starbenjoy Год назад +2

    ജയറാമൊക്കെ സിനിമ തിരഞ്ഞെടുക്കുന്നതിൽ വളരെ പരാജയമാണ്. ഇടയ്ക്കൊക്കെ ആന്റി-ഹീറോ ആയാൽ എന്താ പ്രശ്നം?! മമ്മൂട്ടിയുടെയൊക്കെ വില്ലൻ എന്ന് വച്ചാൽ അതൊക്കെ കണ്ണും പൂട്ടി കമ്മിറ്റ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം

  • @sahirpps6252
    @sahirpps6252 Год назад +16

    ഒന്നുരണ്ടു ചിത്രങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാം ഇംഗ്ലീഷ് പേരുകൾ 🤩
    ഒന്നു രണ്ടു ചിത്രങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാം മറ്റു ഭാഷകളിലും റീ മേക് ❤️‍🔥

    • @vinuvinod5122
      @vinuvinod5122 Год назад +1

      ഏതാണ് ആ ഒന്ന് രണ്ട് സിനിമ... ഇംഗ്ലീഷ് പേര് അല്ലാത്തത് 🤔

    • @sabahalfalah
      @sabahalfalah Год назад

      കാബൂളിവാല, ഫുക്രി

    • @tvoommen4688
      @tvoommen4688 Год назад

      Tax benefits if NOT named in English...,. Which state, I don't know.

    • @sarathvkm
      @sarathvkm Год назад

      @@tvoommen4688 Tamil

    • @tvoommen4688
      @tvoommen4688 Год назад

      @@sarathvkm Thank you.

  • @man.v860
    @man.v860 Год назад +12

    ബോഡിഗാർഡിനു ശേഷം സാറിൻറെ ഒരു തിരിച്ചുവരവിനായി കാത്തിരിക്കുന്നു............

    • @hhhgyjg
      @hhhgyjg 11 месяцев назад +1

      Poyi pulli
      Ini varilla

  • @nishinkumar5061
    @nishinkumar5061 Год назад +3

    ബോഡി ഗാർഡിന് ശേഷം വന്ന പടങ്ങൾ കണ്ടപ്പോ ഇതും ചെയ്തത് സിദ്ദിഖ്‌ ആണല്ലോ എന്ന് തോന്നിപോയി.. ഒന്ന് പോലും വിജയത്തിൽ എത്തിക്കാൻ സാധിച്ചില്ല..

    • @manishsuresh4996
      @manishsuresh4996 Год назад

      ഭാസ്കർ ഒക്കെ ഹിറ്റ് ചിത്രം ആണ്

  • @lostlove3392
    @lostlove3392 Год назад +8

    Yes, Chakravarthy vannathinnu shesham Bhaskar The Rascal bore aayi. Jayaraminu pakaram Rehman edukkamayirunnallo.

  • @storyblocks3d296
    @storyblocks3d296 Год назад +6

    മോഹൻലാൽനു ഒരു ഗ്യാപ് കൊടുത്തു,അടുത്തത്ത് സുരേഷ്‌ഗോപി ജയറാം വെച്ച് ഫാമിലി കോമഡി എന്റർടൈൻമെന്റ് ചെയ്യുക 🌹🌹

  • @user-bf7uz5ig5e
    @user-bf7uz5ig5e Год назад +6

    സൗദിയിൽ ഇരുന്നു സിദ്ദിഖ് സാറിന്റെ കഥ കേൾക്കുന്നവർ ആരൊക്കെ 🙏

  • @jithin_dq_9287
    @jithin_dq_9287 Год назад +5

    ഞാനും_ലാലും 🎬🎥

  • @santhoshanthikad9384
    @santhoshanthikad9384 Год назад +2

    ലേഡീസ് ഒൺലി ഏറ്റവും വലിയ പരാജയം. ഗോഡ് ഫാദർ ഏറ്റവും വലിയ വിജയം.

  • @appsjp8408
    @appsjp8408 Год назад +6

    ജയ്റാം ഇവിടെ വില്ലൻ ആവില്ല തമിഴ് telguil കോമാളി വരെ ആവും 😂😂😂

  • @kumaraanu
    @kumaraanu Год назад +11

    0:41 കഥയല്ലേ ആദ്യം വേണ്ടത് അതിന്റെ മുന്നേ നായകനെ fix cheytho😂 ഇത് കൊണ്ടാണ് superstars, stardom, fan fight okke undavunne
    എന്റെ അഭിപ്രായത്തിൽ ആദ്യം കഥ എഴുതണം script complete ആയ ശേഷമേ നടനെ തിരയാവു അതും audition വഴി എടുക്കണം കഥാപാത്ത്രത്തിനു apt ആണെന്ന് director kku തോന്നണം

  • @sulaiman65
    @sulaiman65 Год назад +9

    ഭാസ്‌ക്കർ ദി റാസ്‌കൽ അതിൽ ഒരു സീൻ ഉണ്ട്.മമ്മൂട്ടിയെ നോക്കി മകനോട് ഒരാൾ ചോദിക്കുന്നു ഇതാണോ മോന്റെ അച്ഛൻ. എന്തൊരു ബോർ ആണ് ആ സീൻ.

  • @psnexampreeth8652
    @psnexampreeth8652 Год назад +1

    This guy is down to earth

  • @milkyway-id7uc
    @milkyway-id7uc Год назад +6

    ഇദ്ദേഹത്തിന്റെ ഒരു മറവി ........ Ladies and gentlemen movie 🙄

    • @SabuXL
      @SabuXL Год назад +1

      അത് നമുക്ക് പൊറുക്കാം ചങ്ങാതീ. എന്തായാലും അടുത്ത എപ്പിസോഡ് ആ പടമാണ്.
      👍🏼

  • @midhunraj5638
    @midhunraj5638 Год назад +9

    ഭാസകർ ദി രാസ്ക്കൽ 101 ഡേയ്‌സ്‌ പോസ്റ്റർ ഞാൻ പണ്ട് trivandrum പോയപ്പോൾ കണ്ടിട്ടുണ്ട്.. Trivandrum ന്യൂ theatreil.. Families കയറിയത് കൊണ്ട് ഹിറ്റ്‌ ആയി..

    • @s.a.k.6659
      @s.a.k.6659 Год назад

      അത് ആ പടം റിലീസായിട്ട്100ദിവസം ആയി എന്നായിരിക്കും ഉദ്ദേശിച്ചത്. പടം എപ്പഴേ തീയറ്ററിൽ നിന്ന് മാറ്റിക്കാണും.😀😀😀

    • @midhunraj5638
      @midhunraj5638 Год назад

      @@s.a.k.6659 theatreil നിന്നെ മാറ്റിയതല്ല 101 ഡേയ്‌സ് 3 ഷോസ് കളിക്കുന്നുണ്ടായിരുന്നു.. എറണാകുളം also 100 ഡേയ്‌സ്.. സിദ്ദിഖ് പറഞ്ഞത് 2nd ഹാഫ് കുറച്ചൂടെ ശ്രെദ്ധിച്ചിരുന്നേൽ കുറച്ചൂടെ വലിയ വിജയം ആയേനെ എന്നാണ്

    • @Critique007
      @Critique007 Год назад +1

      Baskar the Rascal was a Lowclass movie from Siddique. Stands next to Ladies and gentlemen

    • @s.a.k.6659
      @s.a.k.6659 Год назад

      സുഹൃത്തേ ഞാനും എറണാകുളത്തുകാരനാണ് കവിതയിലാണ് ഈ സിനിമ റിലീസ് ചെയ്തത്. നാലാഴ്ച അതായത് 28ദിവസം മാത്രം അവിടെ പ്രദർശിപ്പിച്ചു. പിന്നീട് ആ പടം എങ്ങും കണ്ടില്ല.രണ്ടുമാസം കഴിഞ്ഞപ്പോൾ 60 ദിവസം എന്നും പറഞ്ഞ് വഴിയോരങ്ങളിൽ പോസ്റ്റർ പതിച്ചിരിക്കുന്നുണ്ടായിരുന്നു. പക്ഷേ സിനിമ ഒരു തീയറ്ററിലും ഇല്ലായിരുന്നു എന്നത് വാസ്തവം.പിന്നെ പകുതിക്കു ശേഷമല്ല ആദ്യംമുതലേ ബോറിംഗായിരുന്നു പടം. അതിൻറെകൂടെ മാഫിയബാക്ഗ്രൗണ്ട് കൂടെവന്നപ്പോൾ പൂർത്തിയായി. തുടക്കം കുട്ടികളുടെ രംഗങ്ങളുള്ളതുകൊണ്ട് അവർക്കിഷ്ടപ്പെട്ടുകാണും. എല്ലാവരും അങ്ങനല്ലല്ലോ.പിന്നെ സിദ്ദിഖ് പറയുന്നത് അദ്ദേഹം പരാജയം സമ്മതിക്കാൻ വൈമനസ്യമുള്ള ആളാണ്. അതുകൊണ്ട് അദ്ദേഹം പോരായ്മയായി ന്യായീകരണങ്ങൾ കണ്ടെത്തുന്നു.

    • @manishsuresh4996
      @manishsuresh4996 Год назад

      ​@@s.a.k.6659അന്നത്തെ റിപ്പോർട്ടിൽ ഒക്കെ ഹിറ്റ് ചിത്രം ആണല്ലോ, also check the first half report of Malayalam cinema 2015

  • @sandeep4257
    @sandeep4257 Год назад +6

    താങ്കളുടെ എപ്പിസോഡുകൾ എല്ലാം താങ്കളുടെ മുക്കലും മൂളലും ഇല്ലായിരുന്നെങ്കിൽ ഇതിന്റെ പകുതി സമയംകൊണ്ട്‌ കണ്ടുതീർക്കാമായിരുന്നു...പക്ഷേ താങ്കളെ ഇഷ്ട്ടമായതുകൊണ്ടുമാത്രം ഞാൻ അങ്ങ് ക്ഷമിച്ചു 😍❤👌

    • @chanduravinath
      @chanduravinath Год назад +2

      Playback speed koottiyaal mathi.😉

    • @SabuXL
      @SabuXL Год назад

      @@chanduravinath സ്നേഹം കൊണ്ട് മാത്രം പറയുന്നതാണ് ചങ്ങാതീ. 👍🏼🤝

    • @saleem.6524
      @saleem.6524 Год назад +2

      പഴയ കാര്യങ്ങൾ ആലോചിച്ചു പറയുന്നത് കൊണ്ട് സംഭവിക്കുന്നതാണ്...എഴുതി വായിക്കുന്നതല്ലല്ലോ...

  • @PrakashKumar-ks6ly
    @PrakashKumar-ks6ly Год назад +6

    പടം ഫുൾ പറഞ്ഞു തരാൻ നിൽക്കണ്ട. ഷൂട്ടിംഗ് ഉണ്ടായ വിശേഷം മതി

    • @milkyway-id7uc
      @milkyway-id7uc Год назад +1

      😂

    • @rafeequebsnekraje5119
      @rafeequebsnekraje5119 Год назад

      നിങ്ങൾ കാണാതിരിക്കു,ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല 😊

    • @rafeequebsnekraje5119
      @rafeequebsnekraje5119 Год назад +1

      നിങ്ങൾ കാണാതിരിക്കു,ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല 😊

    • @abz9635
      @abz9635 Год назад +1

      വേണേൽ കണ്ട മതി

  • @vipinns6273
    @vipinns6273 Год назад +5

    😍👌👏👍♥️

  • @sudhinraj2016
    @sudhinraj2016 Год назад +10

    Best director ever in Malayalam 💛🤗🤗 ramjiravu, vietnam colony, mannar mathai , cronic baclor, friends, hitler, bodyguard, basker the rascel, അവസാന ചിത്രങ്ങൾ വലിയ പരാജയങ്ങൾ ആയി ബിഗ്ബ്രദർ, ലേഡീസ് ജന്റിൽമാൻ തിരിച്ചു വരും എന്ന് വിചാരിക്കുന്നു

  • @mknnasa8586
    @mknnasa8586 Год назад +2

    മദ്യപാനിയുടെ കുമ്പസാരമോ, കുറ്റ സമ്മതമോ അല്ല.,
    "സിദ്ധിഖ് സർ"അദ്ദേഹത്തിന്റെ കാര്യം അദ്ദേഹത്തിന്റെ ജീവിതവഴിയിലൂടെ പറയുന്നു. 🌹❤️🌹❤️🌹❤️.

  • @bija7566
    @bija7566 Год назад +4

    Next episode ladies and gentlemen.

  • @Rr-eq8mg
    @Rr-eq8mg Год назад +4

    Tamiyil peekiri pillerude filmil 2 scenil varunna side villain aavan jayaraminu oru prayasavum illa… malayalathil mammooti mohanlal iyarude koode second hero aavan vayya

    • @SabuXL
      @SabuXL Год назад +2

      തമിഴിൽ പുള്ളി അത്തരം റോളുകൾ കൈകാര്യം ചെയ്യുന്നത് അടുത്ത കാലത്ത് മാത്രമല്ലേ ചങ്ങാതീ.
      2015 ൽ ഒന്നും ഇല്ല എന്ന് തോന്നുന്നു. പിന്നെ ഭ്രമരം എന്ന സിനിമയിൽ ഒരു കഥാപാത്രം ചെയ്യാൻ ബ്ലസി നിശ്ചയിച്ചത് ജയറാമിനെ ആയിരുന്നു. പടം ഇറങ്ങിയത് 2010ൽ. പക്ഷേ 'ജയരാമൻ' സമ്മതിച്ചില്ല.
      🤝

  • @noushad2777
    @noushad2777 Год назад +4

    👍👍👍🤩

  • @Chikku00713
    @Chikku00713 Год назад +9

    ഭാസ്കർ ദി റാസ്കൽ മുതൽ സാറിന്റെ ഗ്രാഫ് താഴോട്ട് പോകാൻ തുടങ്ങി

    • @angamalydiary5058
      @angamalydiary5058 Год назад +3

      Ladies & Gentleman മുതൽ താഴോട്ടാണ്... ഇത് അൽപം ഭേദപ്പെട്ടതാണ്...

    • @ABINSIBY90
      @ABINSIBY90 Год назад

      Ladies and gentleman muthal

  • @wild-west717
    @wild-west717 Год назад +6

    സിദ്ഖ് സാർ നല്ലത് പോലെ കഥ പറയും

  • @bilal1001
    @bilal1001 Год назад +4

  • @nas_07
    @nas_07 Год назад +6

    *സൗമ്യനായി വന്നു കഥ പറയുന്ന അതേ രീതിയിൽ തന്നെ വമ്പൻ സൂപ്പർ ഹിറ്റുകൾ സമ്മാനിക്കാൻ സിദ്ദിഖ് ബഹു കേമൻ തന്നെ*🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @SabuXL
      @SabuXL Год назад

      👏👍🏼

  • @bijujoseph09
    @bijujoseph09 Год назад +1

    Nalla valippiraranu ikka

  • @kbuluwar1448
    @kbuluwar1448 Год назад +4

    👍❤️❤️

  • @jasirjasu8801
    @jasirjasu8801 Год назад +5

    After bodyguard Siddhique did LADIES AND GENTLEMAN. its a flop thats why you refused to say. Share that memories too.

    • @franjon5350
      @franjon5350 Год назад

      No manh that's after this I think

  • @chinthujames8817
    @chinthujames8817 Год назад +18

    Siddique Sir , Why ladies and gentlemen movie experience skipped?😢

    • @bija7566
      @bija7566 Год назад +5

      Tail end kandille? Mamatha, meera jasmin...Next episode ladies and gentlemen

    • @AjayKumar-rm8wv
      @AjayKumar-rm8wv Год назад

      പൊട്ടിയ കഥ പറയാൻ ആർക്കാ താത്പര്യം

    • @SabuXL
      @SabuXL Год назад +1

      @@AjayKumar-rm8wv ഹേയ് അങ്ങനെ ചിന്തിക്കരുത് ചങ്ങാതീ.
      അടുത്ത എപ്പിസോഡ് ആ പടമാണ്.👍🏼

    • @chinthujames8817
      @chinthujames8817 Год назад

      @@AjayKumar-rm8wv സിനിമ തീയേറ്റിരിൽ റിലീസ് ചെയ്തതിന് ശേഷം അല്ലെ പൊട്ടിയത് .

    • @AjayKumar-rm8wv
      @AjayKumar-rm8wv Год назад

      @@chinthujames8817 റിലീസ് ചെയ്യാതെ എങ്ങനാ മാഷെ ,അത് വിജയിച്ചോ പൊട്ടിയോ എന്ന് നമ്മൾ അറിയുക ?.

  • @sibimonkjkattuvila2285
    @sibimonkjkattuvila2285 Год назад +1

    ❣️❣️❣️❣️❣️❣️❣️❣️

  • @adarshasokansindhya
    @adarshasokansindhya Год назад +2

    ❤❤❤❤

  • @abhilashag2865
    @abhilashag2865 Год назад +10

    Ladies and gentlemen ennoru padam indallo

    • @memories5935
      @memories5935 Год назад

      Athu pottipoyallo 😀

    • @SabuXL
      @SabuXL Год назад

      @@memories5935 അതല്ല ചങ്ങാതീ പുള്ളി പറഞ്ഞത്. എപ്പിസോഡ് പ്രകാരം ആ പടം കഴിഞ്ഞു വേണമായിരുന്നു ഭാസ്കറിനെ പറ്റി പറയാൻ. കാരണം അത് 2013 ലും ഇത് 2015 ലും ആണല്ലോ ഇറങ്ങുന്നേ.
      🤗🤝

  • @sreedeepkrishna7251
    @sreedeepkrishna7251 Год назад +10

    ഭാസ്‌ക്കർ ദി റാസ്കൽ ഇന്റർവെൽ വരെ 👌👌ക്ലൈമാക്സ്‌ മാഫിയ ട്രാക്ക് ബോർ ആയിപോയി

  • @bozenjobin
    @bozenjobin Год назад +5

    ജയറാം ആ character ചെയ്യാതിരുന്നത് നന്നായി. അല്ലെങ്കിൽ ജയറാമിന്റെ മാർക്കറ്റിനെ affect ച്യ്തേനെ

    • @abz9635
      @abz9635 Год назад +10

      പിന്നെ മലയാളത്തിൽ ചെയ്തത് എല്ലാം ഹിറ്റ്‌ ആയോണ്ട് നല്ല മാർക്കറ്റ് anu

    • @SabuXL
      @SabuXL Год назад +2

      ജയറാമിന് വേണ്ടി വേറൊരു രീതിയിൽ ആയിരുന്നു കഥ തയ്യാറാക്കിയത് എന്ന് സിദ്ദിഖ് ഇക്ക പറയുന്നത് കേട്ടില്ലേ ചങ്ങാതീ.🙄
      അവസാനം ജയറാമിന് സെൻ്റിമെൻസ് കിട്ടുന്ന നിലയിൽ പടം തീരുന്നതായാണ് കഥ എഴുതിയത് അത്രേ. ഒരു പക്ഷേ അങ്ങനെ പടം എടുത്തിരുന്നു എങ്കിൽ അത് നല്ലൊരു ചലച്ചിത്ര ശിൽപം ആകുമായിരുന്നു.
      ഇത് വയലൻസ് കൊടുത്തപ്പോൾ ചെറുപ്പക്കാരെ ആകർഷിച്ചുമില്ല. കൊടൂര വയലൻസ് പടം എന്ന് ചീത്ത പേരും കിട്ടി.
      🙄🤝

    • @biniljoy2542
      @biniljoy2542 Год назад +2

      Jayaram inu enth market.

  • @MsRoshith
    @MsRoshith Год назад +1

    💗🎧

  • @anuraj7986
    @anuraj7986 Год назад

    ഇനിയാണ് കഥയുടെ ആരംഭം....

  • @akhil_ambadi
    @akhil_ambadi Год назад +2

    SAFARI TV app bug aanu...please fix it

  • @vidhyarahul
    @vidhyarahul Год назад +10

    Sir.. Suresh Gopi was an excellent choice for the character you had chosen for Jayaram. Movie vere level ayene.

    • @mrboban5049
      @mrboban5049 Год назад +2

      ജയറാം തന്നെ നല്ലത്

    • @dreamshore9
      @dreamshore9 Год назад +1

      Sg യുടെ ഇന്നലെ കഥാപാത്രം ഇന്നും ഓർമ്മിക്കപ്പെടുന്നതാണ് അതുമായി പ്രേക്ഷകർ ഓട്ടോമാറ്റിക് ആയി comparison ചെയ്യും

    • @ajithunni5723
      @ajithunni5723 Год назад +1

      S

    • @Globalfusionfood
      @Globalfusionfood Год назад +1

      Jayaram is best...Suresh Ettan shitti comedy waste akkiyaenee

  • @skn2265
    @skn2265 Год назад +1

    സിദ്ദിഖ് സർ 🙏

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    Excellent sidhique sir
    🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏

  • @ironhand8474
    @ironhand8474 Год назад +4

    ഭാസ്കർ തെ റാസ്കൽ ഇഷ്ട്പെട്ടു. സിമ്പിൾ മൂവി.family audince ഇഷ്ടപെടും.പക്ഷെ ചെറുപ്പക്കാരെ അത്രയും അങ്ങോട്ട് ആകർഷിക്കില്ല.

  • @aparnaappus
    @aparnaappus Год назад +5

    Jayaram ulla story ayirunu nallath..baskar the raskal 1st half nallathayirunu..Mumbai story muthal Kanan ishtam alla

  • @abdulrasak7871
    @abdulrasak7871 Год назад +1

    ♥️♥️♥️

  • @mohammedshariq495
    @mohammedshariq495 Год назад +1

    😍

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 Год назад +1

    👍👍👍

  • @jagadeeshchandran8832
    @jagadeeshchandran8832 Год назад +2

    എന്റെ മോള് മുഴുവൻ സമയവും കേൾക്കുന്ന പാട്ടാണ് I Love You Mummy

  • @pmvaishakh3
    @pmvaishakh3 Год назад +1

    🥰🥰🥰

  • @umeshgopinath554
    @umeshgopinath554 Год назад +4

    ലേഡീസ് & ജന്റ്ൽമാൻ
    ഫുക്രി
    ബിഗ് ബ്രദർ

  • @sinilalks7270
    @sinilalks7270 Год назад +1

    Hajar ❤️

  • @kannanbabu8799
    @kannanbabu8799 Год назад

    ഇക്ക ഇപ്പോ സ്വയം വിമർശനം എന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചപ്പോളാണ് പലതും മനസ്സിലാകുന്നതും തിരിച്ചറിയുന്നതും. കാരണം അന്ന് ഈ ഫിലിം ഇറങ്ങിയപ്പാേൾ ഇക്കയോട് making ന്റെ കാര്യത്തിൽ നീരസം തോന്നിയ ആളുകൾ ഉണ്ടായിരുന്നു. അത്രയും നാൾ " Director സിദ്ദീഖ് " എന്നത് വലിയൊരു class ബ്രാൻഡ് ആയിരുന്നു പലർക്കും. അതിന്റെ quality യിലെ പിശക് സംവിധാനത്തിലെ വീഴ്ചയായാണ് പലരും കണ്ടിരുന്നത്. പക്ഷേ ഇതിന്റെ പിന്നാമ്പുറങ്ങളിൽ ഇങ്ങനെയൊക്കെ സംഭവങ്ങൾ ഉണ്ടായിരുന്നത് കാെണ്ടുള്ള കുഴപ്പം ആണ് ഇത് ഈ രീതിയിൽ ആയിത്തീർന്നത് എന്ന് ഇപ്പഴാണ് അറിയുന്നത്. ജയറാം ആ ഫിലിമിൽ സഹകരിച്ചില്ലെങ്കിൽ അതുപോലെ star value ഉള്ള ഒരാളെ കണ്ടെത്താൻ ഇക്ക ചിന്തിച്ചില്ല. അതുപോലെ തന്നെ producer ക്ക് financial stability ഇല്ലാത്ത സന്ദർഭങ്ങളിൽ അത് overcome ചെയ്യാൻ ലാലിനേപ്പാേലുള്ള നല്ല സുഹൃത്തക്കളുമായി ചർച്ച ചെയ്യണ്ടതായിരുന്നു. സുഹൃത്തുക്കൾക്ക് പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ അപൂർവ്വമാണ്. ഇത് എന്റെ ഒരു അഭിപ്രായമാണ്. എനിക്ക് തോന്നുന്നത് ഈ സിനിമയോടെയാണ് ഇക്കയെ പലരും social media യിൽ ആക്രമിക്കാൻ തുടങ്ങിയത്. പക്ഷേ ജീവിതത്തിലെ ഇത്തരം അനുഭവങ്ങളും അതുപാേലെ തന്നെ സ്വയം വിമർശനങ്ങളും തുറന്ന് പറയുന്നത് ഇക്കയുടെ വ്യക്തിത്വത്തിന്റെ മാറ്റ് കൂട്ടുകയാണ് ചെയ്യുന്നത്. ഞങ്ങൾക്ക് ഇക്കയാേടുള്ള ബഹുമാനം കൂടുകയേ ഉള്ളൂ.

  • @spkvolgs5072
    @spkvolgs5072 Год назад +2

    സംഭവാമി യുഗേ യുഗേ. തെറ്റ് എല്ലാവർക്കും പറ്റും. നെവർ മൈൻഡ്

  • @jyothishakousthubham4918
    @jyothishakousthubham4918 Год назад +1

    ❤❤❤❤❤❤