B. Sandhya IPS - 17 | Charithram Enniloode 2430 | B. Sandhya | Safari TV

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 86

  • @kuriakosejoseph8298
    @kuriakosejoseph8298 Год назад +13

    Retire ആകുമ്പോൾ ചാനലിൽ വന്നിരുന്നു ജനങ്ങളുടെ സംരക്ഷണം പലരും എൽക്കാരുണ്ട്

    • @najeebsaidh1449
      @najeebsaidh1449 Год назад

      കാക്കിശരീരത്തിൽ ഇട്ടുകഴിഞ്ഞാൽ അപരാധിയാണോ നിരപരാ ധിയാണോഎന്നൊന്നുംനോക്കാതെസ്വന്തം പിതാവിനെപോലും അസഭ്യം പറഞ്ഞുകൊണ്ടും മുഖത്തടിച്ചുകൊണ്ടുംഅഭിസംബോധനചെയ്യുന്നവർഗ്ഗമാണ് ഇവറ്റകൾ ?സർവീസിൽ നിന്നും
      വിരമിച്ചാൽ ഏതെങ്കിലും രാക്ഷ്ട്ട്രീയപാർട്ടിയിലോ ആരാധനാലായങ്ങളുടെ കമ്മിറ്റികളിലോ കയറികൂടുകയാണ് ഇവറ്റകളുടെരീതി ?
      ഇല്ലെങ്കിൽ സർവീസിൽ ഇരുന്ന
      സമയത്തു നിരപരാധികളെ കള്ളക്കേസിൽ കുടിക്കിയതിന്റെ റിയാക്ഷൻ ജനങ്ങളിൽ നിന്നും
      നേരിടേണ്ടിവരുമെന്നു ഇവറ്റകൾക്കു നന്നായി അറിയാം ?
      പൊലീസെന്ന് പറഞ്ഞാൽ
      ഗൾഫ്‌ നാടുകളിലെപോലീസ്ആണ്
      യഥാർത്ഥ ജനാധിപത്യ ത്തിന്റെ
      മാലാഖമാർ ?
      മാന്യമായഇടപെടലിലൂടെ സ്വദേശിയെയും വിദേശിയെയും
      ഒരുപോലെയാണ് പരിഗണന തരുന്നത് ?
      ക്രിമിനലുകളോട്മാത്രമേ പരുഷ മായിസംസാരിക്കു കയും ഇടപെടുകയും ചെയ്യൂ ?

  • @latheeflathi9796
    @latheeflathi9796 Год назад +3

    സന്ധ്യാ മേഡം ഇപ്പോഴും സുന്ദരിയായിരിക്കുന്നു !!

  • @Abutty-hm1th
    @Abutty-hm1th Год назад +13

    കൈരുന്നിസ എന്ന പെൺ കുട്ടിയെ ഇടയ്ക്കിടെ ഓർക്കുന്നത് നന്നാവും 12വയസ്സ് വരെ ജീവിച്ചു

  • @dreamshore9
    @dreamshore9 Год назад +5

    Joshiy സാറിന്റെ episode കൾ പ്രതീക്ഷിക്കുന്നു

  • @AjithkumarDayanandan-tc6mn
    @AjithkumarDayanandan-tc6mn Год назад +2

    മനോഹരമായ വീഡിയോ .....

  • @bibinramachandran
    @bibinramachandran 11 месяцев назад +1

  • @maryzacharias7984
    @maryzacharias7984 Год назад +4

    Excellent educative truthful narration of an efficient police officer. God bless you Madam.

  • @KuriakosePc-t9x
    @KuriakosePc-t9x Год назад +1

    Good presentation

  • @dreamshore9
    @dreamshore9 Год назад +2

    മഹാ നടൻ TG രവി യുടെ episode കൾ പ്രതീക്ഷിക്കുന്നു

  • @haqueep5579
    @haqueep5579 Год назад +1

    Very intelligent Lady ❤

  • @samjabraham
    @samjabraham Год назад +2

    You are an inspiration, Madam !

  • @ajitharakesh3515
    @ajitharakesh3515 Год назад +6

    സന്ധ്യ മാഡം ❤️😍👌👌

  • @isaactom1
    @isaactom1 Год назад +2

    Mam asramom guest was used by the british resident not by the travancore kings , their palace was on the other side of the lake where your camp office was

  • @anupms8480
    @anupms8480 Год назад +9

    ❤ മാഡം സ്റ്റൈൽ ആയല്ലോ 👍👍🙏

    • @Track-e7k
      @Track-e7k Год назад

      👃ക്ക് 💔💔💔💔

  • @BabuKoch-h2s
    @BabuKoch-h2s Год назад +1

    In western countries when a prisoner is admitted in the hospital for treatment they will chain that prisoner to the bed. Also a police guard the prisoner until transfer to the jail. Another thing electric city department employs several employs to go around very night to check and replace any burned out bulbs.

  • @Epicandexpect
    @Epicandexpect Год назад +2

    Superb👍👍

  • @darksoulcreapy
    @darksoulcreapy Год назад +3

    സുന്ദരി ആയല്ലോ ❤

  • @deepamanoj1215
    @deepamanoj1215 Год назад +1

    ❤️❤️❤️

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 Год назад +1

    GOOD PRESENTATION ❤️🌹🌹🙏

  • @manilancyb2498
    @manilancyb2498 Год назад +1

    Triumphant B. Sandhya IPS but fate conquered in Jisha case

  • @salahudheenayyoobi3674
    @salahudheenayyoobi3674 Год назад +14

    പോലീസിൽ വർഗീയവാദം establish ചെയ്ത വിഷജീവിതം...

  • @pareedp.m.4669
    @pareedp.m.4669 Год назад +1

    Good

  • @maheshh4636
    @maheshh4636 Год назад +18

    അവയവ നഷ്ടവും മാനഹാനിയും സംഭവിച്ച സാത്വിക വൃദ്ധൻ, ആരാധനാ പാത്രത്തിനെ സന്തോഷിപ്പിക്കുന്നതിനായി അവഹേളനം ഏൽക്കേണ്ടി വന്ന ഒരു ജനകീയൻ അങ്ങനെ എത്ര എത്ര ആളുകൾ ? ഇവരുടെയൊക്കെ കണ്ണുനീർ ശാപമായി പിൻതുടരും . അനുഭവിച്ചേ പോകൂ .....

    • @basheertm7539
      @basheertm7539 Год назад

      3😂s😂😂ssw😂ss😂s😂s😂ssw😂

  • @renjiths.9672
    @renjiths.9672 Год назад +23

    സംസ്ഥാന പോലീസ് മേധാവി ആവേണ്ട വ്യക്തിയാണ് സന്ധ്യ മാഡം. നിർഭാഗ്യം കൊണ്ട് നഷ്ടപെട്ടു.

    • @treeboo6621
      @treeboo6621 Год назад +2

      Orikkalu ella bro. Nattellinu compliment ullavarkk reserved ayittulla position anu ath.

    • @abeyjohn8166
      @abeyjohn8166 Год назад +1

      Perumbavoor jisha case attimarichu

  • @sebastianaj728
    @sebastianaj728 Год назад +4

    മാടമൊക്കെയാണ് പക്ഷെ തേങ്ങ എത്ര അരച്ചാലെന്താ താളല്ലേ കറി എന്ന് പറഞ്ഞപോലെ കേരള പോലീസിലല്ലേ പണി nerum😄നെറിയുമുണ്ടാവാൻ സാധ്യത കുറവാണ്

    • @shwethasims6163
      @shwethasims6163 Год назад

      അവർ കേരള പോലീസിന്റെ സ്വത്തല്ല. സെൻട്രൽ മിനിസ്ട്രി ഓഫ് ഹോം അഫൈർസിന്റെ കീഴിലുള്ള ഇന്ത്യൻ പോലീസ് സർവീസിന്റെ ഒരു ഉദ്യോഗസ്ഥ ആണ്.

    • @shwethasims6163
      @shwethasims6163 Год назад

      പിന്നെ കേരള പോലീസിനോട് ഇത്ര നീരസം തോന്നണ്ടുള്ള കാര്യവും ഇല്ല. അവർ ഇല്ലാത്ത ഒരൊറ്റ ദിവസം മതി കേരളത്തിലെ ക്രമസമാധാനം മൊത്തവും ഇല്ലാതാവാൻ.

    • @sebastianaj728
      @sebastianaj728 Год назад

      @@shwethasims6163 പോലീസിന്റെ മേന്മ അറിയണമെങ്കിൽ റോഡിൽ കൂടി drive ചെയ്താൽ മാത്രം മതി വെറും സർക്കാർ ഗുണ്ടകളാണ് കേരള പോലീസ്

  • @ravimkdravikumar8687
    @ravimkdravikumar8687 Год назад +10

    ഈ പൊട്ടകിണറ്റിൽ ചാടിയ പ്രതിയെ പിടിക്കാൻ പ്രാസനൻ S I എന്തിനാ ഒപ്പം ചാടിയത്...? പ്രതി അവിടെന്ന് എവിടെ പോകാൻ ആണ് 😂

    • @shajikumaran1766
      @shajikumaran1766 Год назад

      ha ha

    • @shajikumaran1766
      @shajikumaran1766 Год назад +4

      എന്തൊക്കൊയൊ പറയുന്നു..ഒരടുക്കും ചിട്ടയുമില്ല പറയുന്നതിൽ..വ്യക്തതയുമില്ല.

    • @krishnak7593
      @krishnak7593 Год назад

      shedaa... prathi kinattil kidannal mathio, molileku ketiyalalle jailileku kondu pokaan pattu? immathiri mandan questions chodikkan engine saadhikunnu changathi?

    • @aneesmoloor
      @aneesmoloor 8 месяцев назад

      ❤️ഗ്രേറ്റ്.... നല്ല അവതരണം

  • @anasshajahan2902
    @anasshajahan2902 Год назад +2

    👍👍👍👍👍

  • @yavuttyam23
    @yavuttyam23 Год назад

    Very good. Correct decisions

  • @kannannair2618
    @kannannair2618 Год назад +1

    ആഭ്യന്തര മന്ത്രി ,മുഖ്യമന്ത്രി കെ കരുണാകരൻ

  • @unnikrishnanmanikkath1425
    @unnikrishnanmanikkath1425 Год назад +1

    Unni attan Gvr.very good.

  • @shajikumaran1766
    @shajikumaran1766 Год назад +6

    ബോറടിക്കുന്ന വിവരണം..ഒന്നും വ്യക്തമായി വിശദമായി പറയുന്നില്ല..

    • @krishnak7593
      @krishnak7593 Год назад

      ellavarum katha parayan kazhivuillavar avanam enillallo.. she was in police not in cinema field.

    • @shajikumaran1766
      @shajikumaran1766 Год назад +1

      ്കൃഷ്ണക്‌7593 അതറിയാം..അത്‌ ബോറഡിക്കുന്നു എന്ന് പറഞ്ഞെന്ന് മാത്രം. നമ്മൾ ആഗ്രഹിക്കുന്നത്‌ ഐ പി എസ്‌ ട്രെയിനിംഗ്‌ വിശദാംശങ്ങൾ, പോലീസിന്റെ ഉള്ളിലെ കാര്യങ്ങൾ എല്ലാം അറിയാനാണു.. അന്വേഷിച്ച സന്ധ്യക്ക്‌ ഇന്റ്രസ്റ്റിംഗ്‌ ആയി തോന്നിയ കേസുകൾ വിശദമായി കേൾക്കാൻ കഴിയുക എന്നതാണു. ക്രിമിനൽ ഇന്വെസ്റ്റിഗേഷൻ സ്റ്റോറികൾ ചവറു പോലെയുണ്ട്‌ യുറ്റ്യൂബിൽ..

    • @salahudheenayyoobi3674
      @salahudheenayyoobi3674 Год назад

      മഹാ ബോറിങ്

  • @niceguy3099
    @niceguy3099 Год назад

    I think still she can advice and teach English to the Indians.. Her pronunciation is proper...
    Absolutely English Educated...
    Ex Indian english it is ga - re- je
    But she says real garage

  • @narayananodayandath6561
    @narayananodayandath6561 Год назад

    14:39

  • @koranmakankattukallan
    @koranmakankattukallan Год назад +9

    എന്നാൽ ഒരു കാര്യം,,, സ്വന്തം ഇമേജിനു കോട്ടം തട്ടാതെ ഭരണകൂടത്തിന്റെ താളത്തിന് ഒപ്പം തുള്ളുന്ന ഒരു പോലീസ് ഓഫീസർ ആയിരുന്നു ഇവർ!!! പല കേസുകളിലും ന്യായത്തിനും നീതിക്കും അപ്പുറം ഭരണകൂടത്തിന്റെ താൽപ്പര്യം സംരക്ഷിക്കാനാണ് ഇവർ എപ്പോഴും ശ്രമിച്ചിട്ടുള്ളത്!! മാത്രമല്ല,, b സന്ധ്യ എന്ന് എന്തോ വലിയ സംഭവം ആണെന്ന് മറ്റുള്ളവരിൽ ഒരു ഇത് ജനിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു എന്നുള്ളൊരു നാടകത്തിനു അപ്പുറം ശരിയായ ന്യായമോ നീതിയോ നോക്കി ഭരണം നടത്താത്ത ഒരു പോലീസ് ഓഫീസർ ആയിരുന്നു ഇവർ!!!

  • @shachu8699
    @shachu8699 8 месяцев назад

    ഇതൊരു വക സീരിയൽ പോലെ ആണല്ലോ കഥ പോണത് not interesting

  • @AbdulJabbarka
    @AbdulJabbarka Год назад

    ജോലിയിൽ ആവുമ്പോൾ പൂച്ചയും വിരമിച്ചാൽ പുലിയും ആവുന്നതാണ് കണ്ടിട്ടുള്ളത്......... ഇവരുടെ സംരക്ഷണം ഉള്ളത്കൊണ്ടാവും ഡെയിലി കൊലപാതകം നടക്കുന്നത് 🫢വല്ലാത്ത സംരക്ഷണം തന്നെ 🤷‍♀️🤷‍♀️🤷‍♀️

  • @mohamedsajith4545
    @mohamedsajith4545 Год назад

    ഒറ്റപ്പാലം റസ്റ്റ്‌ ഹൗസ്... വിസി കബീർ & കെ ഇ ഇസ്മായിൽ

  • @AnjaliRamachandran-zs8tz
    @AnjaliRamachandran-zs8tz Год назад +2

    ആഹാ പളപളാ മിന്നുന്നല്ലോ 😍

  • @vasudevanvk6423
    @vasudevanvk6423 Год назад

    എനക്ക് ഒന്നും മനസ്സിലാവുന്നില്ല

  • @nizamudeens5937
    @nizamudeens5937 Год назад

    സന്ധ്യ മാഡം ഞാൻ ഫാൻസ്‌

  • @HarishMohan-V
    @HarishMohan-V Год назад +1

    Poliii antti 😂😂😂

  • @abeyjohn8166
    @abeyjohn8166 Год назад

    Perumbavoor jisha case attimarichu

  • @rasheednaduthodi5144
    @rasheednaduthodi5144 Год назад +1

    Sangi police aare samrakshikkum

  • @Believersa
    @Believersa 7 месяцев назад

    Ullil ulla savarna bodham edak edak purath varunnu

  • @thomasmichael3318
    @thomasmichael3318 Год назад +1

    നന്മ ചെയ്തതിനു ശിക്ഷ 😮😮😮

  • @shwethasims6163
    @shwethasims6163 Год назад

    Ente achanu oru kaalath ennum pallithottath aayirunnu duty. Ennum kunnum prashnangal aayirunnu.

  • @sheriefaboo577
    @sheriefaboo577 Год назад

    Great mam...

  • @shijutp736
    @shijutp736 Год назад

    azhijadiya madani odukam

  • @bavabava8859
    @bavabava8859 Год назад

    o ഥ T

  • @narayananodayandath6561
    @narayananodayandath6561 Год назад

    Munna.vadham.ormaillea

  • @Sisi-ir3ym
    @Sisi-ir3ym Год назад +1

    ഇന്ന് മാഡം
    മൊഞ്ചത്തി ആയിട്ടുണ്ടല്ലൊ

  • @midhunkumar6023
    @midhunkumar6023 Год назад

    Playback Speed 1.25

  • @althaf4978
    @althaf4978 Год назад +1

    JISHA WADA KEASIL JISHAYE KANDITUPOLUM ILLATA AMEERUL ISLAMINE PRADI.AAKIYADINNU TANGALAKU ETHRA KITTY ? .
    BRUTAL MARDANATHILOODE KUTTAM SAMMADIPIKALALLE TANGALUDE JOLI .

  • @mohammedkoyam6820
    @mohammedkoyam6820 Год назад +1

    ഒലക്കേടെ മൂടാണ്

    • @najeebsaidh1449
      @najeebsaidh1449 Год назад

      ലോകത്തു ഇൻഡ്യയി ലേ
      പോലേ നാറിയ ഒരുവിഭാഗം
      ഇവരല്ലാതെ മറ്റാരുമല്ല ?
      രാജ്യത്തെ ഏറ്റവും വലിയക്രിമിനലുകളും ഈ സേനയിൽ ആണ് ?

  • @puthurashtram8614
    @puthurashtram8614 Год назад

    Hai view 2

  • @rvt2880
    @rvt2880 Год назад

    Ivrano dileepine sahayichath??

  • @sajinakhaif1274
    @sajinakhaif1274 Год назад

    സർവീസിൽ ഉണ്ടായിരുന്നപ്പോൾ തികഞ്ഞ വർഗീയ വാദി ആയിരുന്നു നിങ്ങൾ... ചെയ്തു കൂട്ടിയ ക്രൂരതകൾക്ക് ദൈവം നിങ്ങളെയിനി പരീക്ഷിക്കാതിരിക്കട്ടെ..
    അല്ലാതെ എന്ത് പറയാൻ 😏

  • @vaisakhravi7202
    @vaisakhravi7202 Год назад

  • @Tramptraveller
    @Tramptraveller Год назад

    ❤❤❤❤❤

  • @sopanampgd7477
    @sopanampgd7477 Год назад

  • @indiraep6618
    @indiraep6618 Год назад

    ❤❤

  • @SajimonAs-pg3ht
    @SajimonAs-pg3ht Год назад