സ്ട്രോക്ക് ഈ 3 ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് | Stroke Malayalam | Rajagiri Hospital

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 204

  • @ajithakk2245
    @ajithakk2245 3 месяца назад +7

    ഇത്രയും നല്ല അറിവ് ഇത്രഭംങിയായി പറഞ്ഞുതന്നതിന് വളരെ നന്ദി

  • @mohanankn3317
    @mohanankn3317 2 года назад +12

    കൃത്യമായ വിവരണം 👍അഭിനന്ദനങ്ങൾ 🙏

  • @abdullfasillpk5054
    @abdullfasillpk5054 2 года назад +5

    വളരെ നന്ദി സർ, വളരെ വിലപ്പെട്ട അറിവുകൾ .

  • @smithasunil9646
    @smithasunil9646 2 года назад +12

    നല്ല അവതരണം 🙏❤

  • @saidkoloth4717
    @saidkoloth4717 2 года назад +2

    ഡോക്ടർ പറഞ്ഞത് ബെസ്റ്റ് ഇൻഫർമേഷൻ.. Thanks sir

  • @kamarlaila5005
    @kamarlaila5005 2 года назад +15

    എന്റെ husband ന് Stroke വന്നിട്ട് 5 വർഷമായി. 43 വയസ്സിലാണ് stroke വന്നത്. തലകറക്കവും, ഛർദ്ദിയുമാണ് കണ്ടിരുന്നത്. Dr റെ കാണിച്ചപ്പോൾ അതിനുള്ള മരുന്ന് നൽകി. രണ്ട് ദിവസത്തിന് ശേഷം ഇരുന്നിടത്തു നിന്നും ഒരു ഭാഗത്തേക്ക് ചരിയുകയായിരുന്നു. ഇപ്പോൾ പതിയെ നടക്കും. സംസാരിക്കാനോ വലതു കൈ ചലിപ്പിക്കാനോ കഴിയുന്നില്ല. മരുന്ന് തുടർന്നു വരുന്നു.

  • @chaithrapournamikarnavar2841
    @chaithrapournamikarnavar2841 22 дня назад

    Explained in ആ very simple manner

  • @ancyjavad9264
    @ancyjavad9264 2 года назад +10

    വളരെ നല്ല അറിവ് ഡോക്ടർ. 👍🏾👍🏾

  • @jvgaming1065
    @jvgaming1065 2 года назад +4

    നന്നായി പറഞ്ഞു തന്നു

  • @sunnythomas6449
    @sunnythomas6449 2 года назад +2

    Thank you Dr. Jithin for beautifully explaing in simple terms, about how to prevent stroke.
    Keep up the good work.

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 года назад +5

    Very well explained thank you doctor

  • @unnikrishnannair7758
    @unnikrishnannair7758 2 года назад +1

    Very good explanation Dr. Thank you

  • @lathikakumari1872
    @lathikakumari1872 Год назад

    Strokine kurichu manassilaakki thannathinu oraayiram നന്ദി sir.👍👍

  • @SSSS-tg6ow
    @SSSS-tg6ow 3 дня назад

    ഇപ്പോൾ എല്ലാം സുഗമായി alhamdulillha

  • @babuvarghese6786
    @babuvarghese6786 2 года назад

    Very informative video
    Thank you so much
    Dr.Jitin👏
    💖👍

  • @victorgeorge6289
    @victorgeorge6289 2 года назад +2

    Doctor, you have wonderfully, yet very simply, convinced the facts about Stroke which cut short human life . This will help to bring awareness among people and timely attendance in case of an emergency or situation. Thanks, Dr.

  • @ayshomabimathil154
    @ayshomabimathil154 2 года назад +2

    Good information
    Thank you Doctor

  • @dileepk8344
    @dileepk8344 2 года назад +1

    ലളിതം... സുന്ദരം 😊👏👏

  • @sulaikhakm513
    @sulaikhakm513 Год назад

    Valare upakaramulla arivukal ❤❤

  • @ushareji2878
    @ushareji2878 2 года назад +2

    Good information thhankyou sir

  • @sudheeshk9589
    @sudheeshk9589 2 года назад +47

    എനിക്ക് വന്നിട്ട് ഒന്നര മാസം ആയി ചെറിയ തോതിൽ വന്നു കൈ കാൽ കുഴഞ്ഞു ഡോക്ടരെ അടുത്ത് എത്താൻ കുറച്ചു സമയം കഴിഞ്ഞു. ഇപ്പോൾ ഫിസിയോ തെറാപ്പി ചെയ്തു മാറ്റം വരുന്നു കൈകൾ ക്ക്‌ ബലം കുറവ് അതു റെഡിയായി വരും ഡോക്ടർ പറഞ്ഞു ഫിസിയോതെറാപ്പി ചെയ്താൽ പഴയ പോലെ ആവും

    • @shibukottathodi7306
      @shibukottathodi7306 Год назад +3

      ഇപ്പൊ എങ്ങനെ ഉണ്ട് എനിക്ക് ഇപ്പൊ രണ്ടു മാസം ആയി വന്നിട്ട് കയ്യും കാലും കുഴയുകയായിരുന്നു ഇപ്പൊ കയ്യ് ഏറെ കുറേ ഒക്കെ കാലിനു നല്ല വലിച്ചിൽ ഉണ്ട് നടക്കുമ്പോൾ ശരിയായി അല്ല നടക്കുന്നത്... ഇപ്പൊ നിങ്ങൾക് എങ്ങനെ ഉണ്ട് എന്ന് പറയാമോ പ്ലീസ് റിപ്ലൈ

    • @rajeenarasvin9306
      @rajeenarasvin9306 Год назад

      Eggane ind ipo.medicine kazhikunudo.thalayil injection vacho

    • @harithaak869
      @harithaak869 Год назад

      ​@@shibukottathodi7306😅😮😮🎉

    • @pushpajak9213
      @pushpajak9213 Год назад

      Ente chechi um vanu orma poyi eny. Thirichu kittillay. Doctor please reply

    • @gopalakrishnansr154
      @gopalakrishnansr154 Год назад

      ​@@rajeenarasvin9306😊😅😅😅

  • @ManiVa-o1h
    @ManiVa-o1h Месяц назад

    വളരെ നല്ല ഉപദേശം സർ

  • @wilmateddy3409
    @wilmateddy3409 2 года назад +1

    Very good information 👍 Dr.

  • @anithakuttappan1143
    @anithakuttappan1143 2 года назад +2

    Thank you very much Doctor.Very informative .

  • @anithathampi9447
    @anithathampi9447 2 года назад +4

    ഗുഡ് ഇൻഫർമേഷൻ

  • @ayyappadas-jo7nn
    @ayyappadas-jo7nn 2 года назад +3

    Very good sir

  • @rameshanrameshan5133
    @rameshanrameshan5133 Год назад

    Good prasentation

  • @yusraharis2353
    @yusraharis2353 2 года назад +1

    Thankyou dr 👍🏻👍🏻

  • @sunilkrr4490
    @sunilkrr4490 2 года назад +1

    വളരെ നന്ദി സാർ 🙏🙏🙏.

  • @velayudhandarsana4337
    @velayudhandarsana4337 2 года назад +1

    THANK YOU DOCTOR

  • @rashid.p7200
    @rashid.p7200 3 месяца назад

    Thnx 👍

  • @sreelathakumaric7099
    @sreelathakumaric7099 Месяц назад

    വളരെ ഉപകാരം ഡോക്ടർ🙏

  • @girijas6694
    @girijas6694 Год назад

    Thank you doctor

  • @SSSS-tg6ow
    @SSSS-tg6ow 3 дня назад

    Enikkum undayi

  • @remapillai9076
    @remapillai9076 2 года назад +1

    Thanks sir good information nalla nirdesham 👏👏

  • @aneeshab8502
    @aneeshab8502 2 года назад +4

    Good job 👍👍👍 പിന്നെ 4 മണിക്കൂർ കഴിഞ്ഞാലുള്ള treatment ഒന്ന് പറഞ്ഞു തരാവോ

    • @jithinbose4391
      @jithinbose4391 2 года назад +1

      After 4.5 hrs ..valiya blood vessel block aanekil clot valichedukknaa pin hole procedure cheyyam ...athinu munpu blood vessel scan nokkanam

  • @tvgnambiar1297
    @tvgnambiar1297 2 года назад

    Explained very well Dr.

  • @ritasomanath1940
    @ritasomanath1940 2 года назад +1

    Thank you Dr.🙏🏻🙏🏻🙏🏻

  • @gangadharanganga678
    @gangadharanganga678 2 года назад

    Very good ibdirmatuon

  • @sheejashaji1091
    @sheejashaji1091 2 года назад

    Super

  • @Luckyworld9263
    @Luckyworld9263 2 года назад +1

    Good information sir

  • @rajeshc.i9660
    @rajeshc.i9660 2 года назад

    Good

  • @harikumarm7167
    @harikumarm7167 2 года назад +3

    I appreciate for your effort to explain about stroke in a simple way. Congratulations.

  • @bevinbabu1451
    @bevinbabu1451 2 года назад +2

    Good information Dr.

    • @Arogyam
      @Arogyam  2 года назад

      Thanks and welcome

  • @SSSS-tg6ow
    @SSSS-tg6ow 3 дня назад

    Bolck താനെ അലിജഹ് കിട്ടി. അൽഹംദുലില്ലാഹ്

  • @johnjohnpaul2449
    @johnjohnpaul2449 2 года назад +2

    സ്ട്രോക്ക് വരാതിരിക്കാൻ ഇന്ത് ചെയ്യണം ഡോക്ടർ ഒന്ന് പറഞ്ഞു തരുമോ DR

  • @SureshKumar-eh5rs
    @SureshKumar-eh5rs 8 дней назад

    👍🙏

  • @irshanairshu9739
    @irshanairshu9739 2 года назад +1

    Thank yu Dr

    • @Arogyam
      @Arogyam  2 года назад

      Keep watching

  • @ajithankn8084
    @ajithankn8084 2 года назад +1

    വളരെ ഉപകാരപ്രദം

  • @SureshPK-x6h
    @SureshPK-x6h 2 месяца назад +1

    വളരെ ഉപകരം . sr: എനിക്ക് 2 വർഷം മുൻപ് വന്നിരു ഞാൻ വീണു എന്റെ തലയുടെ പുറകുവശം ദിവാൻ കൊട്ടി തട്ടി ചെവിയുടെ സൈ ട് ആണ് അടിപെട്ടത്: എന്നെ കെട്ടയം മെകൽസി ചികി സ തേടി ഞാൻ ഈ കഴിഞമാസം വരെ മരുന്ന് കഴിച്ചും: ഇപ്പോൾ കുഴപ്പം ഇല്ലാ . ഇടക്ക് ചുമ തുമ്മൾ വരുമ്പോൾ എനിക്ക് തല വേതനവരും വേദന മരുന്ന് കഴിക്കാതെ മാറില്ല. ഞാൻ ഇനി മരുന്ന് തുടരണമോ . എനിക്ക് ഇനി അസുഹം വരുമോ പ്ലീസ് മറുപടി തരുമേ..... സുരേഷ് പുളിക്കൽ വയസ് 50 കട്ടപ്പന

  • @sharfuddeenkulangarakkandi9504
    @sharfuddeenkulangarakkandi9504 Год назад +1

    Helo Dr. How many rest need rest after anghioplast ( caritic web).

  • @sasik.k236
    @sasik.k236 2 года назад +1

    Good Information

  • @AlphonsaKjoseph
    @AlphonsaKjoseph 7 месяцев назад

    Docter, എനിക്കു 36 വയസുണ്ട് ബ്ലഡ്‌ പ്രഷർ 168/103 വരേയേക്ക് വരുന്നുണ്ട് ബിപിക് ഗുളിക കഴിക്കാൻ തുടങ്ങിട്ടു 1 മാസം ആയി എനിക്കുഇടത് കൈക്കു വേദനയും കഴക്കുന്നത് പോലെയും ഉണ്ട് ഇടക്ക് മരപ്പ് വരുന്നുണ്ട് ഇടതു കണ്ണിനും വേദനയുണ്ട് ബിപി കൂടുമ്പോൾ ആരുന്നു എനിക്കു കൈക്കു വേദന വന്നിരുന്നത് ഗുക കഴിക്കുമ്പോൾ മാറുന്നുണ്ടായിരിന്നു ഇപ്പോൾ കൈക്കു വേദന മാറുന്നതേ ഇല്ല.

  • @shankararian7931
    @shankararian7931 2 года назад +1

    I am stroke patient effected eye especially left eye, any new treatment for this?

  • @pokeamedit5774
    @pokeamedit5774 Год назад

    👍👍👌

  • @nanukallyani2319
    @nanukallyani2319 2 года назад

    താങ്ക്സ്

  • @abbaseop4151
    @abbaseop4151 2 года назад +3

    സ്ട്രോക്ക് വന്ന് ഭേദമായതിന് ശേഷം കോപ്പിഡോഗ്രൽ ടാബ്ലറ്റ് കഴിക്കുന്നുണ്ട് . എത്ര കാലം ഈ ടാബ്ലറ്റ് കഴിക്കണം

  • @beenashine9934
    @beenashine9934 2 месяца назад

    ❤❤❤❤❤❤❤

  • @ibrahimkutty9065
    @ibrahimkutty9065 2 года назад +5

    Clopy dogral Aspirin തുടങ്ങിയ ഗുളികകൾ സ്ഥിരമായി കഴിച്ചാൽ അൽഷിമേഴ്‌സ് വരാൻ ഇടയുണ്ടോ?

  • @noushaali9220
    @noushaali9220 10 месяцев назад +2

    എനിക്ക് പ്രസവം കയിഞ്ഞു ബിപി കുടി സ്റ്റോക്ക് വന്ന് ഇപ്പോൾ 3വർഷം ആയി ഇപ്പോൾ നോർമൽ ആകുന്നില്ല ഓർമ്മകൾ ഇല്ല പിന്നെ ഇപ്പോൾ ആകെ ഒരു ബുദ്ധിമുട്ട് ആണ് ശരീരത്തിൽ ഒരു വിറയൽ ആണ് ഇങ്ങനെ ഉണ്ടാവുമോ

  • @binubaumathi260
    @binubaumathi260 2 года назад +1

    🙏

  • @sunilnaduthara8943
    @sunilnaduthara8943 Год назад +1

    ഡോക്ടർ എനിക് രണ്ടു ദിവസം മുൻപ് ചെറിയ സ്റ്റോക് വന്നു ഇടത് വശത്തെ കണ്ണ് മൂടാൻ പറ്റുന്നില്ല ഇടത് മുഖം ഒരു മരവിപ്പ് പോലെ ഭക്ഷണം കഴിക്കാൻ വളരെ പ്രയാസം ആണ്. ഞാൻ ഖത്തറിൽ ആണ് അഹമദ് ഹോസ്പിറ്റലിൽ പോയി കാണിച്ചു... വന്ന ഉടനെ ഫിസിയോ തെറാപ്പി ചെയ്യണമോ...10ദിവസത്തേക്ക് ഗുളികതന്നു.. ഞാൻ ഇനി എന്ത് ചെയ്യണം... നാട്ടിൽ പോയിട്ട് തെറാപ്പി ചെയ്താൽ മാറ്റം ഉണ്ടാകുംമോ

  • @kunjumolk.v.5837
    @kunjumolk.v.5837 2 года назад +2

    സ്ട്രോക്കിന് ശേഷമുള്ള വ്യായാമം എന്തൊക്കെ. ഇവ എത്ര നാൾ തുടരണം

  • @shantyshaju15
    @shantyshaju15 Год назад

    Tku

  • @Asha-lo5ct
    @Asha-lo5ct Год назад +1

    😮

  • @peacegirl273
    @peacegirl273 3 месяца назад

    I think pictures swaped mistakenly .........

  • @sajithvarma1195
    @sajithvarma1195 2 года назад +5

    ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ. അഥവാ വന്നാൽ സ്വകാര്യ ആശുപത്രിയിൽ എത്ര രൂപ ചിലവ് (മിനിമം ) വരും?
    ഗവണ്മെന്റ് ആശുപത്രിയിൽ എത്ര വരും? പ്ലീസ് മറുപടി കിട്ടും എന്ന പ്രതീക്ഷയോടെ..

    • @rightpath6195
      @rightpath6195 6 месяцев назад

      ആരും മറുപടി തരുന്നില്ലല്ലോ

    • @abdulkareem974
      @abdulkareem974 Месяц назад

      രണ്ടു മണിക്കൂറിനുള്ളിൽ രോഗിയെ എത്തിച്ചാൽ 6000 രൂപവരും സമയം വൈകിയാൽ രോഗിയുടെ അവസ്ഥക്ക് അനുസരിച്ച് അത് ലക്ഷങ്ങൾ വരെ ആവാം

  • @ilailaaa-zw6uf
    @ilailaaa-zw6uf 6 месяцев назад

    Sir acute infract എന്നാൽ എന്താണ് sir ഒന്ന് പറയാവോ. Reply തരുമോ

  • @francisaugustine3760
    @francisaugustine3760 2 года назад +2

    Stroke varatha oralk bhaviyil stroke varumo ennu ariyan vazhiyundo doctor.

  • @Rishan073
    @Rishan073 2 года назад

    Ikkante ummakk 70vayasayirunnu hospitalil ninnan sabavichad ennittum njaglude umma njagale vittupoyi😭😭😭

  • @FirozKhan-d2w
    @FirozKhan-d2w 7 месяцев назад

    ഹാർട്ടിലേക്ക് ബ്ലോക്കുണ്ടോ എന്ന് നോക്കുന്നത് പോലെ ടെസ്റ്റ് ചെയ്ത് മുൻകൂട്ടി അറിഞ്ഞുകൂടെ

  • @samadkksamadkk5819
    @samadkksamadkk5819 Год назад +1

    Paramedian pontine stroke ഇത് എന്താ

  • @blazersentertainment8263
    @blazersentertainment8263 2 года назад +2

    What are the reasons for stroke

  • @sharfuddeenkulangarakkandi9504

    Afer optation again come to chance in strock.

  • @samadkksamadkk5819
    @samadkksamadkk5819 Год назад

    Paramedian pontine stroke ഇത് എന്താ reply plz

  • @sarugopi9844
    @sarugopi9844 Год назад

    Recovery time period

  • @rajeenarasvin9306
    @rajeenarasvin9306 Год назад

    Dr one weak ayitt balance pokunnu.mugam konjunna pole enthenkilum prashnam indo

  • @jollyfernandes3430
    @jollyfernandes3430 2 года назад +26

    Stroke വരാതിരിക്കാൻ എന്തു ചെയ്യണം

    • @mdnew6117
      @mdnew6117 2 года назад +5

      ഭക്ഷണം നിയന്ത്രണം
      ഫുൾ ബോഡി എക്സൈസ്

  • @whoisthis6788
    @whoisthis6788 Год назад +1

    Sir stroke verade irikan ntha vazhi ?

  • @stephymohanan5289
    @stephymohanan5289 Год назад

    Sir എന്റെ അമ്മക്കാണ് സ്റ്റോക്ക് വന്നത് ഇപ്പൊ ഒരു മാസം ആകുന്നു കോട്ടയം മെഡിക്കൽകോളേജിലാണ് കാണിക്കുന്നത് അടുത്ത മാസം 14തിയതി ആണ് CERBRAL ANGIOGRAM ചെയ്യാൻ പറഞ്ഞിരിക്കുന്നത്.. ഇത് പേടിക്കേണ്ട സിറ്റുവേഷൻ ആണോ ഡോക്ടർ..😢

  • @PremKumar-et5on
    @PremKumar-et5on 9 месяцев назад

    Dear sir six years ayi paraliced ayi kidappila gd treatment evdea kittum. Pls infom me sir

  • @Poppins-1234
    @Poppins-1234 2 года назад

    👌🏻👌🏻👌🏻🥰

  • @rsaquaman4317
    @rsaquaman4317 2 года назад +8

    ആ ടൈമില്‍ മാത്രമാണോ അറിയാന്‍ പറ്റുക.
    സ്ട്രോക്ക് വരുന്നത്. മുന്‍ കൂട്ടി അറിയാന്‍ പറ്റില്ലേ...

  • @noufalzaaky9661
    @noufalzaaky9661 Год назад +2

    Kai വിരലുകൾ കോടി പോകുക ഇതുമായി ബന്ധം ഉണ്ടോ

  • @ShibuBalan
    @ShibuBalan Год назад +2

    Doctor, അച്ഛന് stroke വന്ന് ഇപ്പൊ 14 days കഴിഞ്ഞു. ബോധം വന്നിട്ടില്ല. ഹോസ്പിറ്റലിൽ ആണ്. ഇങ്ങനെ സാധാരണയായി സംഭവിക്കാറുണ്ടോ?

  • @kazynaba4812
    @kazynaba4812 2 года назад +1

    തലയിൽ കഫക്കെട്ടുണ്ടാവുന്നവർക്ക് stroke വരാനുള്ള സാദ്ധ്യത കൂടുതലാണോ?

  • @fathimapilakkal1222
    @fathimapilakkal1222 10 месяцев назад

    എന്റെ ഉമ്മാക്ക് ഉണ്ട് ആയി 2-വർഷം ആയി ഇപ്പോൾ ഉമ്മാക്ക് ഇപ്പോൾ നടക്കാൻ കയ് നീ ല്ല

  • @shafikanhirangadan1628
    @shafikanhirangadan1628 2 года назад +1

    ഇത് മാട്ടിയടുക്കൻ വല്ല തേരപ്പിയുണ്ടോ nte uppakku ഇതാണ് സംഭവിച്ചത്

  • @surendranv6454
    @surendranv6454 2 года назад +7

    One of my friends son aged 38 years died of stroke two days back. He was having high blood pressure and it was under control with medicines. He had a pain on the right side of his neck 5 days back and he was taken to a hospital where a cardiologist performed angio, treadmill tests and was assured that there is no problems. But after his discharge from the hospital the very next day he was found dead on the floor, where as he was sleeping in a coat after his lunch. Notably his tounge was projecting out and he had bitten it with closed mouth. What could be the reason for his such a sudden death, doctor.

    • @jayashreeshreedharan7853
      @jayashreeshreedharan7853 2 года назад

      Tongue protruding out mostly happens in seizures fits

    • @jithinbose4391
      @jithinbose4391 2 года назад

      High BP will cause rupture of blood vessels and bleeding inside brain .. this will cause seizure or fits also

    • @RajeshKumar-ry4on
      @RajeshKumar-ry4on 2 года назад

      Sudden seizures due to high blood pressure.

    • @subhadraravi6964
      @subhadraravi6964 Год назад

      Many many thanks dr

  • @Abhinav-vk1sq
    @Abhinav-vk1sq 2 года назад +1

    Dr. എന്റെ ഭർത്താവിന് നെഞ്ച് വേദനയും ശ്വാസ മുട്ട് മായി ആശുപത്രിയിൽ ചെന്നപ്പോൾ Dr: മാർ പറഞ്ഞത് വാൾ വിന് വളണ്ട്, ശ്വാസകോശം മുഴുവൻ പുകയാണെന്നും സോ ട്രക്ക് വരുവാനുള്ള സാധ്യ കൂടതൽ ആണെന്നും ആണ് ഇത് എങ്ങനെയെന്ന് ഒന്നു തെളിയിച്ചു പറയാമോ

  • @Islamic-Life-k4p
    @Islamic-Life-k4p 2 года назад +1

    Stroke ബ്രെയിനിൽ മാത്രമേ ഉണ്ടാവൂ?

  • @nimmydinesh5351
    @nimmydinesh5351 2 года назад +14

    എനിക്ക് strock വന്നിട്ട് ജൂൺ ൽ ഒരു കൊല്ലമായി മൂന് മണിക്കൂറിനുള്ളിൽ എത്തിച്ചതു കൊണ്ട് 90% ഉം recover ആയി പക്ഷെ എതിക്ക് എന്തുകൊണ്ടാണ് വന്നത് എന്ന് Dr. ക്ക് currect ആയി പറഞ്ഞില്ല അത് അറിയാനൻ എന്തു ചെയ്യണം ഇനി വരാതിരിക്കാനുള്ള treatmet എന്താണ്

  • @samadkksamadkk5819
    @samadkksamadkk5819 Год назад

    Paramedian pontine stroke

  • @jalajaalby1816
    @jalajaalby1816 4 месяца назад +1

    A | to rva, Amitor n എന്നീ ഗുളിക കൾ ഞാൻ കഴിക്കന്നു. 1 -A SP irin കഴിക്കന്നു

  • @SSSS-tg6ow
    @SSSS-tg6ow 3 дня назад

    3month ayi

  • @jagruthyj8366
    @jagruthyj8366 2 года назад +2

    5-6 months ago I had an attack of lightening feeling in my brain left hemisphere really minnal came in my eyes ,also I felt shrinkening of bladder last only for Avery short of second . Do you think was it an attack of stroke? I didn't consult a doctor. My cholesterol is high. I am taking Aspirin tab now .

  • @georgeca6302
    @georgeca6302 6 месяцев назад

    Strock vrranulla karanagl enthallm sradhikanam

  • @soundararajananandan8010
    @soundararajananandan8010 2 года назад +1

    Dr eniku BP undu. Stroke varum mubu ariyan Ulla test endhengilum undo,

  • @rincyvarghese4105
    @rincyvarghese4105 9 месяцев назад

    Three year munpe oralk strock pole vannu athinu shesham veetu joli cheyunilaa... Enthaa. Ethinte karanam kond ano plz reply.

  • @hameedpadannakkad1489
    @hameedpadannakkad1489 2 месяца назад

    കാഴ്ച മ ങ്ങിയാൽ മരുന്ന് കഴിച്ചാൽ ശരിയാകുമോ