അനിൽ നമ്പിയരേ വിഷം ചീറ്റി മനുഷ്യന്മാരെ തമ്മിൽ അടിപ്പിച്ചു സുഖിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് വേറെ ആത്മാഭിമാനം ഉള്ള ജോലി ചെയ്ത് ജീവിച്ചുകൂടെ ഇത്ര നീജമായ തൊഴിൽ ചെയ്തു കുടുംബം പോറ്റിയാൽ കുടുംബത്തിൽ എപ്പോഴും കലഹവും സ്നേഹമില്ലായ്മയും ആയിരിക്കും. നിങ്ങളുടെ മുഖം കാണുമ്പോൾ വ്യക്ത മാകുന്നുണ്ട് ആസ്വസ്ഥനാണെന്നു. R V BABU വിന്റെ കാര്യം പറയേണ്ട. വിനയത്തോടും സൗമ്യതയോടെ അയാൾക് ഒരിക്കലും സംസാരിക്കാൻ കഴിയില്ല. എത്ര വെറുപ്പും അസൂയയും നിറഞ്ഞു കിടക്കുകയാണ് മനസ്സിൽ. നാട്ടിൽ ലഹള കണ്ടാൽ മാത്രമേ ഇവന്മാർക് സമാധാനം കിട്ടുകയുള്ളു
ജനാബ് സാഹിബെ, സംസാരത്തിൽ അല്പംസംസ്കാരം, ഉള്ളിലില്ലെങ്കിലും, പുറത്തു അല്പം മര്യാദ കാണിക്കുന്നത് സമൂഹം പ്രതീക്ഷിക്കുന്നുണ്ട്, എന്നെങ്കിലും മനസിലാക്കാനുള്ള വിവേകം ഇനിയെങ്കിലും മനസിലാക്കാൻ ശ്രമിക്കുന്നത്, സമൂഹംപ്രതീക്ഷിക്കുന്നു??
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ചാനലിന് അഭിനന്ദനങ്ങൾ❤❤❤
👍👍👍💚💚💚നിയാസ് ❤❤❤
Thangal mattoru vedieo kaanikkumbol thangaludea mugam smol in boxil kaanikkuka please vedieo valuthai kaanikkuka
അങ്ങനെ നമുക്ക് ചെയ്യാൻ പറ്റില്ല സഹോദരാ അത് കോപ്പിറൈറ്റ് ഇഷ്യൂസ് ഉണ്ടാവും മാക്സിമം ശ്രമിക്കാം🙏
അനിൽ നമ്പിയരേ വിഷം ചീറ്റി മനുഷ്യന്മാരെ തമ്മിൽ അടിപ്പിച്ചു സുഖിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് വേറെ ആത്മാഭിമാനം ഉള്ള ജോലി ചെയ്ത് ജീവിച്ചുകൂടെ ഇത്ര നീജമായ തൊഴിൽ ചെയ്തു കുടുംബം പോറ്റിയാൽ കുടുംബത്തിൽ എപ്പോഴും കലഹവും സ്നേഹമില്ലായ്മയും ആയിരിക്കും. നിങ്ങളുടെ മുഖം കാണുമ്പോൾ വ്യക്ത മാകുന്നുണ്ട് ആസ്വസ്ഥനാണെന്നു. R V BABU വിന്റെ കാര്യം പറയേണ്ട. വിനയത്തോടും സൗമ്യതയോടെ അയാൾക് ഒരിക്കലും സംസാരിക്കാൻ കഴിയില്ല. എത്ര വെറുപ്പും അസൂയയും നിറഞ്ഞു കിടക്കുകയാണ് മനസ്സിൽ. നാട്ടിൽ ലഹള കണ്ടാൽ മാത്രമേ ഇവന്മാർക് സമാധാനം കിട്ടുകയുള്ളു
ജനാബ് സാഹിബെ, സംസാരത്തിൽ അല്പംസംസ്കാരം, ഉള്ളിലില്ലെങ്കിലും, പുറത്തു അല്പം മര്യാദ കാണിക്കുന്നത് സമൂഹം പ്രതീക്ഷിക്കുന്നുണ്ട്, എന്നെങ്കിലും മനസിലാക്കാനുള്ള വിവേകം ഇനിയെങ്കിലും മനസിലാക്കാൻ ശ്രമിക്കുന്നത്, സമൂഹംപ്രതീക്ഷിക്കുന്നു??
സംഘി കൃഷ o ഘി കളും കാസാ ക്രന്മാരുമാണിതിൻ പിന്നിൽ കരുതിയിരിക്കുക
സംസ്കാരം കൊടുക്കേണ്ടവർക്ക് കൊടുക്കും. അല്ലാത്തവർക്ക് മൈര് കൊടുക്കും 😂😂