ചിരിച്ചുമരിക്കും; ഗുരുവിന്റെ ആ കോമഡികള്‍, സതീശന്‍ പറഞ്ഞ മതമല്ല, ഗുരുപറഞ്ഞ മതമിതാ

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии •

  • @balakrishnank5103
    @balakrishnank5103 2 дня назад +34

    ഗുരുദേവനു തുല്യം ഗുരുദേവൻ മാത്രം❤❤❤

    • @vpbbwip
      @vpbbwip Час назад

      ബാലകൃഷ്ണൻ കെ ക്ക് പകരം ബാലകൃഷ്ണൻ കെ മാത്രം. 😊

  • @salilasadanand4548
    @salilasadanand4548 2 дня назад +28

    നമിച്ചു ഇങ്ങനെ വേണം VD സതീശനെ പോലുള്ള വർക്ക് ഉള്ള മറുപടി

  • @mohanakumars1005
    @mohanakumars1005 2 дня назад +22

    നമിച്ചുമോനെ🙏🙏
    ഇതെല്ലാംചരിത്രപരമായസത്യം
    തന്നെയാണ് 🌹

  • @SudhaN-x4w
    @SudhaN-x4w 2 дня назад +25

    നല്ല അവതരണം മാഷേ❤❤❤❤ സൂപ്പർ

  • @NihalManu-zk9bs
    @NihalManu-zk9bs 2 дня назад +18

    ഗുരുവിന്റെ വാക്യമായ മതമേതായാലും മനുഷ്യൻ നന്നായാൽ മതി സതിശന് അത് മനസിലാകാതെ പോയി

  • @baburaman954
    @baburaman954 2 дня назад +14

    സർവ്വ ധർമ്മ സമന്വയ മൂർത്തി..... അതാണ് ഗുരു

  • @pmkrishnankutty8950
    @pmkrishnankutty8950 2 дня назад +27

    ചരിത്ര പുരുഷൻമാരെല്ലാം ചരിത്രതിൽ നിരന്തരം ഇടപെട്ടു കൊണ്ടിരിക്കും.

  • @somanunni5150
    @somanunni5150 2 дня назад +26

    ആദരിക്കപ്പെടെണ്ട നേതാവ് അല്ല സതീശൻ ആദാരിക്കപ്പെടാണ്ട സ്ഥാനത്ത് ഇരിക്കുന്ന ആൾ, പക്ഷെ ആസ്ഥാനത്തിന് അനുയോജ്യൻ അല്ല സതീശൻ.

  • @aksharaprasannan8959
    @aksharaprasannan8959 11 часов назад +1

    എന്റെ സ്വാമി🤍ലോകത്തിന്റെ മഹാഗുരു🤍🙂

  • @manojmano800
    @manojmano800 2 дня назад +12

    ഉഗ്രൻ വീഡിയോ dear Madhu.. 👍
    Nb. ഈ വിഡിയോ VD സതീശൻ കാണാതെ സൂക്ഷിക്കുക.. എങ്ങാനും കണ്ടു പോയാൽ ‘ഉളുപ്പ് അറ്റാക്ക് ’ വന്ന് ചെലപ്പോ തീർന്ന് പോകും..

  • @pushkarang9596
    @pushkarang9596 2 дня назад +19

    നായരായതുകൊണ്ട് വിവരം ഉണ്ടാകണമെന്ന് ശാഠ്യം പിടിക്കരുത് പ്രത്യകിച്ച് സതീശന് !

    • @vpbbwip
      @vpbbwip Час назад

      അതിനല്ലേ വിവരം ഉള്ള ചെന്നിത്തല റെഡി ആവുന്നത്?!😃

  • @lakshmikutty2255
    @lakshmikutty2255 2 дня назад +10

    Madhu , sooper.

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 2 дня назад +13

    ഗുരു പിന്തുടർന്നത് വളരെ പുരോഗമനമായ കാഴ്ചപ്പാടായിരുന്നു. ആചാരങ്ങൾ അണുവിടെ മാറ്റാൻ പാടില്ല എന്ന നിലപാടിനോട് യോജിക്കാൻ പാടില്ല. മനുഷ്യ രാശിക്ക് ദോഷം ചെയ്യുന്ന ആചാരങ്ങളെ കാലാനുസൃതമായി മാറ്റണം

  • @kprajankprajan2643
    @kprajankprajan2643 2 дня назад +10

    2025 ശ്രീനാരായണ ഗുരു വീണ്ടും ദിവ്യപുരുഷനാകുന്ന 'കേരളത്തിൻ്റെ മത സൗഹാർദ്ദം കാത്തു സൂക്ഷിക്കാൻ മതമേതായാലും മനുഷ്യൻ നന്നായാൽ മതി.❤

  • @spr1753
    @spr1753 2 дня назад +9

    Analysis is supr, Madhu

  • @UnniKrishnan-v2x
    @UnniKrishnan-v2x 14 часов назад

    സൂപ്പർ ❤❤❤❤❤❤❤

  • @AbdulAzeez-l6k
    @AbdulAzeez-l6k 2 дня назад +6

    ❤❤❤❤

  • @Paul-zi9lo
    @Paul-zi9lo 2 дня назад +6

    ❤❤❤❤❤❤❤

  • @TheKooliyadan
    @TheKooliyadan 2 дня назад +6

    👌👌👌

  • @sundarji4162
    @sundarji4162 2 дня назад +2

    Thanks Sir

  • @balakrishnankesavan566
    @balakrishnankesavan566 2 дня назад +7

    😊😮😢🎉🎉🎉🎉🎉

  • @KPJOSE-bq8kh
    @KPJOSE-bq8kh 2 дня назад +2

    Wow 👏👏👏🙏🙏😇💖💯

  • @kannanvs1986
    @kannanvs1986 2 дня назад +5

    👍🏼👍🏼👏🏽

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 2 дня назад +6

    ശ്രീനാരായണ ഗുരു എല്ലാ ചോദ്യങ്ങൾക്കും കാച്ചി കുറിക്കയ മറുപടികൾ മാത്രം മനസ്സിലാക്കിയാൽ മാത്രം മനസ്സിലാവും സനാതനികളുടെ സനാതനമതക്കാരനല്ലന്നു. സനാതനികൾക്കു ഗുരുവിനെ അവരുടെ ആളാക്കിയെടുത്താൽ കേരളത്തിൽ ഒരു മുഖ്യമന്ത്രിയെ കിട്ടാനുള്ള ചാൻസാണു

  • @subhashs8307
    @subhashs8307 2 дня назад +15

    ഒരു പിണ്ണാക്കും അറിയാത്തവൻ പിണ്ണാക്ക് മാട സതീശാ😀

  • @BasheerABasheer-f8z
    @BasheerABasheer-f8z 2 дня назад +7

    പ്രതീഷ്ട നടത്തിയ ഗുരുവിനെ ദൈവമാക്കി സ്വന്തം ജനങ്ങളും പ്രതിഷ്ടിച്ചു

  • @rajasekharan2743
    @rajasekharan2743 2 дня назад +7

    മധു, താങ്കൾ എത്ര വിശദീകരിച്ചാലുഠ, ബൈയ്ഡി ന് ഇത് മനസ്സിലാവില്ല.

  • @NajimKochukalunk
    @NajimKochukalunk 2 дня назад +2

    👌👌👌👌👌❤️❤️❤️

  • @sajeevsajeev7975
    @sajeevsajeev7975 2 дня назад +5

    സതീശ ഗുരു സനാതന ഗുരു. ഹിന്ദു മതം എന്നൊരു മതമേയില്ലല്ലോ എന്നു പറഞ്ഞ നാരായണ ഗുരു. മേനോക്കി സതീശന്റെ ഉള്ളിൽ ഇപ്പോഴുമുള്ള ചാതുർവർണ്യ പിശാച് കുടികൊള്ളുന്നു.

  • @murali9jan
    @murali9jan 23 часа назад +1

    നാം ശരീരമല്ല അറിവാകുന്നു എന്നാണ് ഗുരു പറഞ്ഞത്. ശരീരമല്ലാത്ത ഗുരുവിനെ അദ്ദേഹം എന്നു പറയുന്നത് ഉചിതമല്ല.

  • @dineshmani8822
    @dineshmani8822 18 часов назад

    ❤❤❤❤❤❤❤❤❤❤

  • @sulojansulo8655
    @sulojansulo8655 Час назад

    ❤❤❤❤❤🙏❤️

  • @thomasgeorge1870
    @thomasgeorge1870 2 дня назад +7

    സതീശൻ rss അല്ലെ

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 дня назад +6

    സതീശനും സതീശനാണ് വലിയഗുരു😅😅😅😅😅😅

  • @devadasp4689
    @devadasp4689 2 дня назад +4

    സനാതന ധർമ്മത്തെ കുറിച്ച സതീശൻ്റെ ഈ വ്യാഖ്യാനം ഒന്ന് തമിഴിൽ ആക്കി ഡിഎംകെ കാർക്ക് അയച്ചുകൊടുത്താൽ... തമിഴ്നാട്ടിലെ കോൺഗ്രസിൻറെ അവസ്ഥ....😂

  • @sundarji4162
    @sundarji4162 2 дня назад +6

    സതീശന്റെ അറിവ് കേരളത്തിൽ ആർക്കാണ് ഉള്ളത്!!!!

    • @somasundarank6734
      @somasundarank6734 2 дня назад +1

      അതിനു സതീശന് എന്തെങ്കിലും അറിവ് ഗുരുവിനെക്കുറിച്ചുണ്ടോ..??? 😔😔

    • @shirasmohammed3901
      @shirasmohammed3901 2 дня назад

      ആക്കിയത് ആണ്..അല്ലേ!?😂

    • @ramakrishnanpp6697
      @ramakrishnanpp6697 День назад +1

      സതീശനെ കുറിച്ച് ഏറ്റവും കുടുതൽ അറിയാൻ കഴിഞ്ഞത് സുധാകരനാണ്..ആ മൈലനെന്ന് വിളിച്ച് തെളിയിച്ചിട്ടുണ്ട്😂😂😂.

  • @ohakhader2986
    @ohakhader2986 2 дня назад +1

    Welcome. New sathouse.. Sanathana dharmathe thallikkonduna vadheeshan. Nale ente. Somthamnila janamthallikalayumo. Bhayamanu. ❤❤❤❤❤❤❤❤

  • @geethanair7424
    @geethanair7424 2 дня назад

    🌹🙏

  • @krishnadaskaruparambil543
    @krishnadaskaruparambil543 2 дня назад

  • @udayammam.p.3614
    @udayammam.p.3614 9 часов назад

    നോക്കി വായിച്ചു... എന്നിട്ടും തെറ്റിച്ചു... കഷ്ട്ടം...😢

  • @RadhakrisnanNyer
    @RadhakrisnanNyer 2 дня назад +1

    വിശ്വാസവും ആചാരവും എങ്ങിനെ നിർവചനം ചെയ്യണമെന്നത് നൂറ്റാണ്ടിനുമുൻപേ കാട്ടിത്തന്ന ഗുരുവിനെ സനാതനധർമം എന്ന കുറു കുറ്റിയിൽ തളച്ചിടാൻ മുൻപേ തന്നെ ശ്രമങ്ങൾ യഥേഷ്ടം നടന്നിരുന്നു. വിശ്വാസങ്ങളിലൂന്നിയാണല്ലോ എല്ലാം 'തൊണ്ണൂറുകളുടെ തുടക്കത്തിൽ ബംഗ്ലാദേശ് അതിർത്തിയിലുണ്ടായ ഒരനുഭവം പറയാം. അതിർത്തി രക്ഷാ സേനയുടെ ഹെഡ്ക്വാർട്ടർ. ദീർഘദൂര യാത്ര കഴിഞ്ഞു വരുന്നെ ഡ്രെവർ മാർക്ക് രാത്രി കാലങ്ങളിൽ കഴിയാനുള്ള ഒരു ചെറിയ ഷെഡ് 'രാത്രിയിലെ മദ്യപാനമൊക്കെ കഴിഞ്ഞ് മൂത്രമൊഴിക്കുന്നത് അടുത്തു നിൽക്കുന്ന ആൽമര ചുവട്ടിലും ' . അസഹ്യമായ ദുർഗന്ധത്തിനു ' ഒരു പോം വഴി കണ്ടത്തിയത് ഒരു മലയാളിയായ ഷാജിയാണ്...ഒരുപാട് നാളായി ഉപേക്ഷിച്ച അരകല്ലിൻ്റെ കല്ല് ആൽമരച്ചുവട്ടിൽ കുത്തി നിർത്തി ഒരു കൂട് സാമ്പ്രാണിയും കത്തിച്ചു. വിശ്വസിക്കുക സുഹൃത്തുക്കളെ 'അതിർത്തി രക്ഷാസേനാ ക്യൂവിലെ ഏറ്റവും വലിയ ശിവക്ഷേത്രമാണ് ഇന്നാ ആൽമരച്ചുവടും കല്ലും ' . ഒരു വലിയ ക്ഷേത്ര- ..... ഗുരുവും ഇതുതന്നെയാണ് നൂറ്റാണ്ടു മുൻപേ നമ്മോടു പറഞ്ഞതും

  • @ShajiKv-w2q
    @ShajiKv-w2q 2 дня назад +2

    സതീശൻ അപ്പകാണുന്നവനെ അപ്പ എന്ന് വിളിക്കുന്നവൻ...

  • @sasikunnathur9967
    @sasikunnathur9967 2 дня назад +1

    വസ്ത്രം ധരിക്കരുത് ധരിക്കണം എന്നല്ലേ പറഞ്ഞത് ? - മാറു മറയ്ക്കരുത് എന്ന തിട്ടൂരം ആണ് ശരിയല്ലാത്തത്. സനാതനം എന്നാൽ പുരാതനം - അത് അളിഞ്ഞിരിക്കുന്നു - ഇനിയും സനാതനം എന്ന് പറയല്ലേ !

  • @udayammam.p.3614
    @udayammam.p.3614 9 часов назад

    മനുഷ്യാണാം മനുഷ്യത്വം ജാതിർഗോത്വം ഗവാം യഥാ.....

  • @annievarghese6
    @annievarghese6 2 дня назад +5

    ഒരു ജാതി ഒരുമതം ഒരുദൈവ മനുഷ്യന് .മതമേതായാലും മനുഷ്യൻ നന്നായാൽ മതി ഇതല്ലേ ശ്രീ നാരായണ ഗുരു പറഞ്ഞതു പിന്നെ എന്താണു പ്രശ്നം എല്ലാവർക്കും താൻ ദൈവമാണെന്നു ശ്രീ നാരായണ ഗുരു പറഞ്ഞിട്ടില്ല യേശുക്രിസ്തുവും പറഞ്ഞിട്ടില്ല ഏകസത്യദൈവം സവ്വശക്തൻ ക്രിസ്ത്യാനി ഇതാണോ വിശ്വസിക്കുന്നതു

  • @BindhuJohny-w2j
    @BindhuJohny-w2j 2 дня назад

    Happy new year

  • @thinkingmonkey1153
    @thinkingmonkey1153 2 дня назад +3

    മറ സൂത്രിച്ച മുനി = വേദം ( മറ ) വിഭജിച്ച ( സൂത്രിച്ച ) മുനി = വേദവ്യാസൻ

  • @thankachannp9576
    @thankachannp9576 2 дня назад

    എത്രയോ മുൻപേ യുക്തി ബോധം പറഞ്ഞ മനുഷ്യനാണ് ഗുരു എന്നിട്ട് അദ്ദേഹത്തെ ഇപ്പൊ ദൈവം ആക്കി മാറ്റുന്നു!!!!

  • @Bhadran-s5w
    @Bhadran-s5w 2 дня назад +3

    Kuruppinte karup(beedi Thadeesan)

  • @balakrishnannairvn2324
    @balakrishnannairvn2324 2 дня назад +2

    ചതീച്ചൻ പറയുന്നതൊന്നും കാര്യമായി എടുക്കേണ്ട. ഭരണം ഇല്ലാത്ത അവസ്ഥ ഇപ്പോൾ എട്ടു വർഷങ്ങൾ കഴിഞ്ഞു. നിരാശ മൂത്ത് ഭ്രാന്ത് ആയി. ഓരോ ദിവസം കഴിയുംതോറും ഭ്രാന്തിന്റെ കാഠിന്യം കൂടുകയാണ്. അതിന്റെ ഫലമായാണ് ഇങ്ങനെ വായിൽ തോന്നുന്നതൊക്കെ വിളിച്ചു കൂവുന്നത്.😮

  • @Radhakrishnan-gm5ds
    @Radhakrishnan-gm5ds 2 дня назад +1

    ശിവഗിരി തീർത്ഥാടന കാലത്തും, മന്നം ജയന്തി കാലത്തും മാത്രം കേൾക്കുന്ന അഭ്യാസങ്ങളല്ലേ ഇതെല്ലാം. ഇനി 2026 ൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇതെല്ലാ മിനിയും കേൾക്കാം

  • @bhavyamol6520
    @bhavyamol6520 2 дня назад +7

    സതീശനിന്ത തിരുവടി

  • @sahadevaneramangalath8466
    @sahadevaneramangalath8466 2 дня назад

    ആചാരങ്ങളിൽ 90 പേഴ്‌സെൻ്റ് സാമൂഹിക ജീവിതത്തിന് എതിരാണ്
    അന്നത്തെ തലമുറ തിരിച്ചറിഞ്ഞതാണ് അന്നത്തെ തലമുറയുടെ ജയം
    ഇന്നിപ്പോൾ തലയുണ്ട് പക്ഷെ working അല്ല

  • @ravikrishnan25
    @ravikrishnan25 День назад

    കുട്ടി ജനിച്ചു കഴിഞ്ഞു ഇനി ജാതകം എഴുതിക്കോളൂ എന്നാണ് ഗുരു പറഞ്ഞത്.

  • @JosephJoseph-ij5sr
    @JosephJoseph-ij5sr 2 дня назад

    ഷർട്ട് അഴിച്ചു അമ്പലത്തിൽ കയറിയാൽ ഒരു ബ്രാഹ്മണ ഫീൽ കിട്ടും . പണ്ട് ഒരു അമ്പലത്തിൽ ഷർട്ട് ഊരി കയറിയപ്പോൾ എനിക്ക് തോന്നി ...ഒരു പൂണൂൽ കൂടി ഉണ്ടായിരുന്നെങ്കിൽ ..എന്ന്

  • @shobhanas738
    @shobhanas738 День назад

    ജാതി society - യിൽ പറയാൻ പറ്റാത്തത് കൊണ്ട് മനസ്സിൽ നിറച്ചു വെച്ചിരിക്കുകയാണ്. ആ ഭൂതം ചിലപ്പോഴെല്ലാം പുറത്തേക്കു ചാടും.

  • @Siva-u9e
    @Siva-u9e Час назад

    എല്ലാവർക്കും സർക്കാർ പ്രൈവറ്റ് ജോലി കിട്ടില്ല. കുറെ പേരു സനാതനം,
    അമ്പലം കൊണ്ടു ജീവിക്കുന്നതിൽ
    ബുദ്ധിമുട്ടു ഉണ്ടോ. ഒരു മുണ്ടും,
    നേര്യതും വിറ്റു പോയാൽ ഒരു കുടുംബം അരി വാങ്ങും. മുണ്ടും നേര്യതും, കസവു സാരിയും
    ഉടുത്തു നിൽക്കുന്നവരെ കണ്ടാൽ തന്നെ കണ്ണിനു ഒരു സുഖം ആണു.
    പാവങ്ങൾ ജീവിക്കാൻ സന്മദിക്കാത്ത
    കുറെ മന്ദ ബുദ്ധികൾ.

  • @felixpoduthas8871
    @felixpoduthas8871 День назад

    ഗുരുവിന്റെ സാനിധ്യം ഇപ്പോഴും ഗുരു വചന ങ്ങളിലൂടെയും ഗുരു ചെയ്തു വെച്ച പ്രേവര്തികളോടെയും നിലനിൽക്കുന്നു,, അതാണ് ജാതി വ്യവസ്ഥ ഏറ്റവും കൂടുതൽ നിലനിന്നിരുന്ന കറുത്ത കാലത്തിൽ നിന്നും മോചിതമയത്തും, വർഗീയ വാദികളെ ഇതുവരെ നാട്ടിൽ നിന്നും അകറ്റി നിർത്താൻ സാധിച്ചതും,,, അധികാരത്തിനു വേണ്ടി സതീശനെ പോലുള്ളവർ ഗുരു എന്തിനു എതിരായി നിലപാട് എടുത്തുവോ, അതിന്റെ വക്താവായി കൂട്ടി കെട്ടുന്നു 😔

  • @hemahomestead7460
    @hemahomestead7460 2 дня назад +3

    😂 വളച്ചൊടിക്ക്യാണ് ആ സജി😂

  • @SathyanGpanikkar-fk9xr
    @SathyanGpanikkar-fk9xr 2 дня назад +2

    നിങ്ങൾ വളരെ മോശമായി പറഞ്ഞുഎന്ന് അവർ പറയും ശെരിയല്ലേ

  • @KannanSrankKL86
    @KannanSrankKL86 2 дня назад +3

    ഒരു 60 സെക്കൻ്റ്(ഒരു മിനുട്ട്) കൊടുക്കെടാ... 15 30

  • @johnninanrinchujohn
    @johnninanrinchujohn 2 дня назад

    Entae teamae nee s as theeshan paranjathhu full ketto .....😮😮😮
    Vimarshikku...kettittu vimarshikjuuu😮😮😮

  • @pktk1234
    @pktk1234 2 дня назад +1

    ആദ്യം കണ്ണാടി പ്രതിഷ്ഠയുടെ അർഥം അറിഞ്ഞു... ശ്രീ നാരായണ സ്വാമികളെ അദ്വൈതമായി ഉൾക്കൊണ്ട്...
    ജാതി വ്യവസ്ഥകളെ ഉരുവാക്കുന്ന...
    'ദ്വൈതം'... ആയി ഉള്ള പൂജാദി മൂർത്തീകരണഭാവമായ...
    ശില്പ ചിത്ര ഭാവങ്ങളിൽ നിന്നും...
    ശ്രീ നാരായണ സ്വാമികളെ മോചിപ്പിച്ചാലും...
    'പ്രവർത്തിയാർ'... ആയോ എന്ന ചോദ്യത്തിന്... 'പ്രവർത്തി' ഉണ്ട് 'ആർ' ഇല്ല... എന്ന് അന്ന് മറുപടി പോലും...
    ഇന്ന്... 'ആർ'... എന്ന അഹംകാരം / ഹിരണ്യ കശിപു ഭാവം ആക്കി...
    ആ 'പ്രവർത്തിയെ'... ഞാൻ ഇല്ല വിനയ... ഭാവത്തെ... നശിപ്പിക്കാതിരുന്നാലും...
    .
    'ഗുരു' എന്ന സംസ്കരിക്കപ്പെട്ട സംസ്കൃത വാക്ക്...
    'കുരു' എന്ന പ്രാകൃത തായ്മൊഴിയിൽ നിന്നും ഭവിച്ചതാണ് പോലും...
    'കുരു' എന്നാൽ വിത്ത് എന്നർത്ഥം...
    ജാതീയമായി ഉള്ള അപഹർഷതാ ബോധത്താൽ... ഗുരു എന്ന് പേരിനോടൊപ്പം ചേർത്ത്... അർത്ഥമറിയാതെ വിളിച്ചാൽ അത് ആ അപഹർഷതാ ബോധ ജാതിയുടെ മാത്രം വിത്തായി പരിണമിക്കും...
    എന്നത് പരിണാമം എന്ന കർമഫലം...
    അതെ സമയം സർവ്വചരാചര മൂലവിത്തായ... മഹാ ഗുരു / കുരു...
    ഒരു മനുഷ്യരൂപഭാവം മാത്രം ആകാത്തതിനാൽ...
    അത് സർവം ആകുന്നു...
    തൂണിലും തുരുമ്പിലും വരെ... 'അത്'... വർത്തിക്കുന്നു... പോലും...
    അപഹർഷതാബോധത്തിൽ... തന്റെ മക്കൾക്ക് 'തമ്പുരാൻ' എന്നും മറ്റും പ്രേരിട്ടു...
    അല്പം മെക്കോയ്മ സ്വാതന്ത്യം കിട്ടിയപ്പോൾ... അക്കാല മേൽജാതിക്കാരുടെ മക്കളെകൊണ്ട് വിളിപ്പിച്ചു രസിച്ചിട്ടു...
    അവരെക്കാൾ അക്കാലത്തു കീഴ് ജാതിയിലുള്ളൊരെ... കീഴ് ജാതിക്കാരാക്കി രസിച്ച രസം...
    'ജാതിദ്വേഷം മതദ്വേഷം ഏതുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകസ്ഥാപന'... സ്വഭാവമല്ല...
    അത് 'പ്രതികാരം' തന്നെ... പരിണാമം എന്ന കർമഫലം...
    ഇന്നത്തെ ശ്രീനാരായണസ്വാമികളുടെ വിശ്വഗുരു കൊട്ടിഘോഷവും (ഒരു മാഹാത്മ്യം ഒരുതലത്തിലും ഇഷ്ടപ്പെടാത്ത)... ആ പ്രതികാര പരിണാമം തന്നെ...
    കാര്യ കാരണമായി... തുടരുന്ന... ഈ മേൽക്കോയ്മ മത്സര യാത്ര എന്ന... 'അബദ്ധത്തിൽ'... നിന്നും മാറാനാണ് / മാറ്റാനാണ് ... ശ്രീനാരായണ സ്വാമികൾ ശ്രമിച്ചത്...

    ശ്രീനാരായണ സ്വാമിയുടെ വീക്ഷണങ്ങളെ അർത്ഥവത്തായി ഉള്കൊള്ളുന്നവരെ...
    കൈവിരലുകളിൽ എണ്ണാൻ എങ്കിലും...
    ഈ കേമത്തര വാദികളിൽ... താങ്കൾ കണ്ടിട്ടുണ്ടോ?
    ഓൻറെ കുലം... ഓൻറെ ദേവൻ... എന്ന തായ്മൊഴി മഹത് വചനത്തെ...

    ഒരു ജാതി ഒരു മതം മനുഷ്യനു്...
    എന്ന് ശ്രീനാരായണസ്വാമികൾ...
    ജാതിക്കോമരങ്ങളുടെ ഉച്ചനീചത്വങ്ങളിൽ പെട്ട് ഭ്രാന്താലയമായ മലയാളക്കരയോട്...
    അക്കാല തായ്മൊഴി പരിഷ്കൃത മലയാളത്തിൽ ഓതി...
    ആകയാൽ മനുഷ്യഭാവം ഉൾകൊണ്ടോർക്കു... മനുഷ്യരായോർക്കു...
    ഒരു ജാതിയും ഒരു ദൈവവും ഉള്ളൂ എന്നർത്ഥം...
    ശ്രീനാരായണസ്വാമി പറഞ്ഞ ആ 'ദൈവം'...
    ഒരിക്കലും ശ്രീനാരായണ സ്വാമിയുടെ രൂപമോ...
    രൂപ സാദൃശ്യ ശില്പ ചിത്രീകരണമോ... അല്ല എന്ന്...
    അദ്ദേഹത്തിന്റെ ആ മഹത് വാക്കുകൾ നമ്മെ ഉൽബോധിപ്പിക്കുന്നു...
    ആകയാൽ ആ വാക്കുകളുടെ അർത്ഥമറിഞ്ഞു പ്രവർത്തിക്കുന്നോര് മാത്രമാണ് മനുഷ്യപദം അർഹിക്കുന്നോര് എന്ന് സാരം...

  • @horrer2009
    @horrer2009 9 часов назад

    സഖാവ് സന്ദീപാനന്ദഗിരി, നാരായണ ഗുരു പ്രചരിപ്പിച്ചത് സനാതന ധർമം തന്നെയാണെന്ന് സ്ഥാപിച്ചു കൊണ്ട് വീഡിയോ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് മറുപടി പറയണേ 😂😂

  • @sethuprabhakaran4398
    @sethuprabhakaran4398 2 дня назад

    Satheesante upadesam aarku venam 😂😂😂

  • @bhavasagar5866
    @bhavasagar5866 2 дня назад +1

    വിവരമില്ലെങ്കിൽ മിണ്ടാതിരിക്കണം

  • @MegaSreevalsan
    @MegaSreevalsan 7 минут назад

    താങ്കൾക്ക് പറ്റിയ ഏറ്റവും നല്ല പണി ആ ചാനൽ Rating അളന്ന് നോക്കലാണ് അതിലപ്പുറം വലിയ ഭാവിയൊന്നുമില്ല 😂

  • @ajayank7768
    @ajayank7768 2 дня назад

    ഗ്രേറ്റ്‌ പ്രസന്റേഷൻ

  • @shinybinu6154
    @shinybinu6154 16 часов назад

    Vd..pottanalla..pv support k.s..opposite vd...ella Hindus um happy..alle😢😢

  • @sajeevank3692
    @sajeevank3692 2 дня назад

    Satheesan.congraso.nayaro

  • @sudhakrishnan1072
    @sudhakrishnan1072 2 дня назад +1

    നമ്മുടെ സന്ദീപാനന്ത ഗിരി, ഉദിത് ചൈതന്യയുടെ പാതയിലേക്ക് നീങ്ങുന്നോ എന്നൊരു സംശയം 😂.
    ശ്രീനാരായണ ഗുരു സനാതനി ആണെന്നാണ് കക്ഷിയുടെ കണ്ടെത്തൽ. വയറ്റ് പിഴപ്പ് 🙆‍♀️

    • @shirasmohammed3901
      @shirasmohammed3901 2 дня назад

      ഗുരു സനാതനി ആണെന്ന് പറഞ്ഞില്ലല്ലോ.. സനാതന ധർമ്മം എന്നത് തന്നെ ,സംഘ പരിവാറിൻ്റെ സനാതനം അല്ല എന്നാണ് സന്ദീപാനന്ദ യുടെ പക്ഷം

  • @AdvSubramanian
    @AdvSubramanian 2 дня назад

    Sangeessnu makeupna kurichallatha adhikarikamay paryan kzhiyunna oru vizhayavum undakilla.

  • @VivekS-f8m
    @VivekS-f8m 2 дня назад

    സനാതന ധർമ പ്രകാരം ഒരു ദൈവം മാത്രമേ ഉള്ളു അതിന് രൂപമോ ഭാവമോ ഇല്ലാ എല്ലാ ദൈവങ്ങളും അതിന്റെ പല രൂപഭാവങ്ങൾ മാത്രം. ഈ പൊരുൾ തിരിച്ചറിഞ്ഞത്തിനാലാണ് ഗുരുദേവൻ നവോഥാന നായകൻ ആയത്. സനാതന ധർമം പ്രകാരം ജാതി വ്യവസ്ഥ ഇല്ല ഒരാളുടെ കർമം ആണ് അയാളുടെ സ്ഥാനം തീരുമാനിക്കുന്നത്. ബ്രാഹ്മണൻ ആയി ജനിക്കുന്നവർ അല്ല ബ്രാഹ്‌മന കർമം വഹിക്കുന്നവർ ആണ് ബ്രാഹ്മണൻ. സനാതന മതം എന്ന് ഒന്നില്ല ഹിന്ദു മതം പ്രെകാരം ( ഭാരതീയ സംസ്കാരം ) പ്രകാരം മനുഷ്യന് ജീവിക്കാനുള്ള ജീവിത നിഷ്ഠ ആണ്.
    നിങ്ങൾ പറയുന്നത് വെറും വിഡ്ഢിത്തം ആണ് നിങ്ങൾക്ക് സനാതന ധർമത്തെ കുറിച്ചോ, ശ്രീ നാരായണ ഗുരുവിനെ കുറിച്ചോ യഥാർത്ഥ അറിവില്ല
    കുറച്ച് ശ്ലോകങ്ങളും, കഥകളും ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ളത് പറയുന്നു. ഇതിനെ കുറിച്ച് ആന്തറിക്കമായി പഠിക്കാതെ വിഡ്ഢിത്തം വിളമ്പരുത്

    • @shirasmohammed3901
      @shirasmohammed3901 2 дня назад

      😆😆സനാതന ധർമ്മം എന്താണെന്ന് ഇപ്പൊ പിടികിട്ടി..
      പക്ഷേ , ഈ പറഞ്ഞത് ആദ്യം സംഘ പരിവാറിനേ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ പറ്റുമോ..!?
      പിന്നെ കർമ്മം ആണ് തീരുമാനിക്കുന്നത് എന്ന് പറഞ്ഞല്ലോ.. അപ്പോ ഒരു ദളിതനെ മേൽശാന്തി ആക്കാൻ പറ്റുമല്ലോ. .. കർമ്മം കൊണ്ട് അയാള് ബ്രാഹ്മണൻ ആകുമല്ലോ..

    • @VivekS-f8m
      @VivekS-f8m 2 дня назад

      ​@@shirasmohammed3901 അവരെ മാറ്റാൻ കഴിയില്ല. ദളിതന് ആവുന്നതിൽ കുഴപ്പം ഒന്നും ഇല്ല. ബ്രാഹ്‌മന വൃത്തി ( ശെരിയായ രീതിയിൽ ദൈവ കാര്യങ്ങൾ ചെയ്യണം എന്നെ ഉള്ളു ).

    • @VivekS-f8m
      @VivekS-f8m 2 дня назад

      ​@@shirasmohammed3901 അവരെ മാറ്റാൻ കഴിയില്ല. ദളിതനും ബ്രാഹ്‌മണ വൃത്തി ( ശെരിയായ രീതിയിൽ ദൈവ കാര്യങ്ങൾ ചെയ്‌താൽ ) ബ്രാഹ്‌മണ തുല്യൻ ആവാം.

    • @VivekS-f8m
      @VivekS-f8m День назад

      ദളിതർ ധാരാളം ക്ഷേത്രങ്ങളിൽ പൂജാരിമാരായി ഉണ്ട്. എല്ലാ ക്ഷേത്രങ്ങളിലും ബ്രാഹ്മണർ അല്ല പൂജാരിമാർ

    • @shirasmohammed3901
      @shirasmohammed3901 День назад

      @VivekS-f8m 😆😆ഉവ്വ...
      അത് തന്നെ k.രാധാകൃഷ്ണൻ ദേവസ്വം മന്ത്രി ആയപ്പോൾ ആണ് സംഭവിച്ചത്.. അതിനു മുമ്പ് ജോലി കിട്ടിയവർക് പോലും ശ്രീകോവിലിനുള്ളിൽ കടക്കാൻ കഴിഞ്ഞിട്ടില്ല...
      "തൊട്ടു കൂടാത്തവർ തീണ്ടി കൂടാതവർ
      ദൃഷ്ടിയിൽ പെട്ടാൽ ദോഷമുള്ളോർ...."
      എന്നത് കവി നുണപറഞ്ഞത് ആണെന്ന് ഇനി സംഘി കോൺഗികൾ പറയും😍

  • @SreenivasankSreenivasank-q9n
    @SreenivasankSreenivasank-q9n 2 дня назад +1

    സതീശൻ പറഞ്ഞതിനെ ഖണ്ഡിക്കു വേണ്ടാതെ ചിരിച്ചാൽ പോരാ!

    • @MadhuKallingalthodi
      @MadhuKallingalthodi 2 дня назад +4

      ഖണ്ഡിച്ചതു മനസ്സിലാക്കാൻ മൂള വേണം

    • @sajithbabu2414
      @sajithbabu2414 2 дня назад

      onnum manassilayillenkil athu pole nilkuka ,,,,,,,,,,manassilakendavarku athu manassilayittundu,,,,,,,,,,,,, moolayundennu swayam karuthi anu viddikaL nadakkunnathu

    • @shirasmohammed3901
      @shirasmohammed3901 2 дня назад +1

      സതീശൻ എന്താണ് പറഞ്ഞത്😆 ഖണ്ഡിക്കാൻ....
      ഞാൻ എല്ലാം പഠിച്ചിട്ട് ആണ് പറയുന്നത് എന്ന് പറഞ്ഞ് ആണ് സതീശൻ എല്ലാം പറയുന്നത്...അതുതന്നെ തനിക്ക് ഒരു വിവരവും ഇല്ല എന്ന് സ്വയം അറിയുന്നത് കൊണ്ടാണ്..😆

  • @saransp9251
    @saransp9251 2 дня назад +2

    ഈന്നായി രുന്നെങ്കിൽ ഗുരു ഇങ്ങനെ പറയും മായിരുന്നു. ഓരോ ജാതി, ഓരോ മതം, ഓരോ മനുഷ്യനും. എന്നാ യിരിക്കും

  • @chummiful
    @chummiful 11 часов назад

    ruclips.net/video/g5au8-JmPrc/видео.htmlsi=auHn2ekrWQRviEbq

  • @mathewjoseph5027
    @mathewjoseph5027 19 часов назад

    വി ഡി സതീശന് അതിനു വിവരം വേണ്ടേ മനസ്സിലാക്കാൻ.

  • @remasunitbabu7882
    @remasunitbabu7882 День назад

    ഗുരുദേവനെ അറിയാത്തവർ ക്ക്‌ എന്ത് വേണമെങ്കിലും പറയാൻ സാധിക്കു

  • @chummiful
    @chummiful 11 часов назад