പുറമേ കാണുമ്പോൾ പരിഷ്കൃത നാണെന്ന് തോന്നിക്കുമെങ്കിലും ഉള്ളിൽ പ്രാകൃത ആചാരങ്ങളും അന്ധവിശ്വാസങ്ങളും അതേപോലെതന്നെ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഇയാൾ
എന്താണാവോ നിങ്ങൾ ഉദ്ദേശിച്ച ഈ പ്രാകൃത ആചാരങ്ങളും അന്ധവിശ്വാസങ്ങളും?? ദൈവസങ്കല്പം എന്ന് പറയുന്നത് യുക്തിവാദികളുടെ ദൃഷ്ടിയിൽ അന്ധവിശ്വാസമാണ്. ദൈവവിശ്വാസികളുടെ പ്രാർത്ഥനാ സ്ഥലമാണ് ക്ഷേത്രങ്ങൾ. ഒരു ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തീരുമാനിക്കുന്നത് ആ ക്ഷേത്രത്തിലെ തന്ത്രിയാണ്. അത് പാലിക്കാൻ സാധിക്കുന്നവർക്ക് മാത്രം ക്ഷേത്രദർശനം നടത്തിയാൽ മതി. ഇനി നിങ്ങൾക്ക് പ്രാകൃതമല്ലാത്ത ആചാരങ്ങളും അന്തമല്ലാത്ത വിശ്വാസങ്ങളും പാലിക്കപ്പെടുന്ന ഏതെങ്കിലും ക്ഷേത്രം ഉണ്ടെങ്കിൽ അഥവാ നിങ്ങൾ നിർമ്മിക്കുന്നുണ്ടെങ്കിൽ അത് എവിടെ ചെന്ന് നിങ്ങൾ ഇഷ്ടമുള്ളത് ചെയ്യുക
ഇന്നത്തെ നവോത്ഥാന സംരക്ഷകർ അത് സ്മാർട്ട് ഫോണിലൂടെയും നേരിട്ടും കാണുന്നു. അത്രയേ ഉള്ളൂ വ്യത്യാസം 😂😂 അത് നേരിട്ട് കാണിച്ചുകൊടുക്കാൻ നവോത്ഥാന നായികമാരുണ്ട്
രാഹുൽ ഈശ്വറിന്റെ വലയിൽ ദയവ് ചെയ്ത് ആരും പെടരുത്. ഇറച്ചി വാങ്ങുമ്പോൾ കണാര ഞരമ്പ് എന്നൊരു സാധനം ചിലപ്പോൾ കിട്ടും. എത്ര ചവച്ചാലും ചവയില്ല, അങ്ങിനെ തന്നെ കിടക്കും. 😂🙏
പുരുഷന്മാ൪ ഷ൪ട്ട് അഴിച്ച് അമ്പലത്തിൽ കേറുന്ന ആചാരം ഒഴിവാക്കണ൦ എന്ന് സച്ചിദാനന്ദ സ്വാമി പറഞ്ഞത് പിണറായി വിജയൻ പി൯തുണച്ച് സംസാരിച്ചതാണ് രാഹുൽ അടക്കമുള്ള സ൦ഘികൾക്ക് ചൊറിച്ചിൽ ഉണ്ടാക്കിയത്. സ്വാമി പറഞ്ഞതിന് കുഴപ്പമില്ല.
@@geethaek6657 ശരിയാണ്. സച്ചിദാനന്ദ സ്വാമി പറഞ്ഞത് ശരി തന്നെ. ആകെ ചൊറിച്ചിൽ ആയത് ആ സത്യത്തെ " പിണറായി " പിന്തുണച്ചു സംസാരിച്ചു എന്നത് തന്നെയാണ്. എന്നാൽപ്പിന്നെ അടുത്ത ഒരു വർഗ്ഗീയ ലഹള അഴിച്ചു വിട്ടാൽ എന്താ എന്നാണ് കോ ലീ ബി ഭായ് ഭായ് പരസ്പര സഹായ സഹകരണ ഉടായിപ്പ് സഖ്യത്തിന്റെ ഗവേഷണം. അക്കാര്യത്തിൽ കോ ലീ ബി. സഖ്യവും അവർ തീറ്റിപ്പോറ്റുന്ന മാ മാ മാക്രികളും നല്ല ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നത്. ശബരിമല പ്രശ്നത്തെ ഊതി വീർപ്പിച്ചു ആളിക്കത്തിച്ചത് പോലെ ഇതും വഴി തിരിച്ചുവിട്ട് ഒരു " സുവർണ്ണാവസരം " സൃഷ്ടിക്കാൻ പറ്റുമോ എന്നാണ് കോ ലീ ബി ക്കാർ ശ്രമിക്കുന്നത്. പക്ഷേ ഉദ്ദേശിച്ചത് പോലെ ക്ലച്ചു പിടിക്കുന്നില്ല. ( ഒരു പ്രാവശ്യം ചക്ക വീണു മുയൽ ചത്തെന്നു കരുതി എപ്പോഴും അങ്ങനെ സംഭവിക്കണം " എന്ന് ഇല്ലല്ലോ.)
ദൈവങ്ങൾക്ക് അല്ലല്ലോ കുഴപ്പം. മനുഷ്യർക്ക് ആണല്ലോ. പണ്ട് ആരോ സ്വന്തം ഇഷ്ടാനുസരണം കാര്യങ്ങൾ നടത്താൻ ചിലതൊക്കെ പറഞ്ഞു പഠിപ്പിച്ചു. വിദ്യാഭ്യാസം വേണ്ടുവോളവും അതിൽ കൂടുതലും ലഭിച്ചു എങ്കിലും അതിനനുസരിച്ചു വിവരവും വിവേകവും ഉണ്ടായില്ല എന്നതാണ് മലയാളിയുടെ കുറവ്. എന്തിനും അടിസ്ഥാനം വർഗ്ഗീയത ആയിപ്പോയി.😮.
അവിടെ ഷർട്ട് ഇട്ട് അകത്ത് പ്രവേശിക്കാം എങ്കിൽ അവിടെ വേറെ ചില രീതികളും ഉണ്ട്. ഒരു വിശ്വാസി ഒരു ക്ഷേത്രത്തിൽ പോകുന്നുവെങ്കിൽ ആ ക്ഷേത്ര ക്ഷേത്ര ആചാര മര്യാദകൾ പാലിക്കുമെങ്കിൽ മാത്രം പോയാൽ മതി. അത് കേരളത്തിലാണെങ്കിലും അമേരിക്കയിൽ ആണെങ്കിലും അങ്ങനെ തന്നെ. ക്ഷേത്രമായാലും പള്ളി ആയാലും അങ്ങനെ തന്നെയായിരിക്കണം. ഇനി ദൈവത്തെ കാണാൻ ആണെങ്കിൽ ഒരു ക്ഷേത്രത്തിലും പോകേണ്ട ആവശ്യമില്ല.
@anilnair8771 സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അവകാശം ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഇവിടെ, ഇന്നു അത് നടക്കുമോ?. ആവശ്യമില്ലാത്ത ആചാരങ്ങൾ പൊളിച്ചെഴുതുക തന്നെ വേണം.
" 1921 ൽ സ്ത്രീകളുടെ നെഞ്ചിൽ ആയിരുന്നു റിസീവർ ഇരുന്നിരുന്നത് . ഇപ്പോൾ അത് നെറ്റിയിൽ ആക്കി മാറ്റി സ്ഥാപിച്ചു ഭരണഘടനാ ഭേദഗതി വന്നു അതിനാൽ പ്രശ്നമില്ല " ലെ രാഹു ഈശ്വ 😂😂😂
ആദ്യം കേരളീയ ക്ഷേത്രങ്ങളും മറ്റു ക്ഷേത്രങ്ങളും തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നെങ്കിലും മനസ്സിലാക്കുക. അല്ല അത് അറിയണമെങ്കിൽ വല്ലപ്പോഴും എങ്കിലും ക്ഷേത്രത്തിൽ പോകണം😂😂
വേറൊന്നും അല്ല പിണറായിയുടെയും, സച്ചിദാനന്ദസ്വാമിയുടെയും ജാതിയാണ് പ്രശ്നം. അവർ പറയുന്നത് അംഗീകരിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. അതാണ് ഞങ്ങൾ സനാതനധാർമികൾ
ബ്രാഹ്മണർക്ക് അമ്പലങ്ങളിലും, തങ്ങൾ ഏറ്റവും ഉയർന്നവരാണെന്ന അധികാരവും നിലനിൽത്തണമെങ്കിൽ ആചാരം അനിവാര്യമാണ്. രാഹുൽ ഒരു ചർച്ചയിലും തൻ്റെ നിലപാടുകൾ വ്യക്തതയോടെ പറയില്ല.
വസ്ത്രം ധരിക്കാതെ നടക്കുന്ന ഹിന്ദു വര്യൻ മാർ ഉണ്ട്. ജൈനൻമാരുണ്ട് - പക്ഷെ വസ്ത്രം ഉള്ളവർ ധരിച്ചു പോകയാണ് വേണ്ടത്. ക്ഷേത്രത്തിൽ പോകേണ്ട കാര്യവും മനുഷ്യർക്കില്ല.
ഇതിൽ പരമ പ്രധാനം, ഇന്നലെ നടന്ന പരിപാടിയിൽ, ഈ പ്രശ്നം ആദ്യം ഉന്നയിച്ച.. ആൾ പറഞ്ഞപോലെ.. ശ്രീനാരായണ ധർമ്മത്തിന്റെ കീഴിലുള്ള ആരാധാനാലയങ്ങളിൽ... നാളെ മുതൽ നടപ്പിൽ വരുത്തുക.. 🤣🤣🤣 പിന്നൊക്കെ.. പിന്നേ വരുന്ന പൊതു സമൂഹം.. മാറ്റിച്ചോളും.. 🤣🤣🤣 പള്ളിക്കൂടത്തിൽ കയറ്റാതത്തിന്, ഒന്നരക്കൊല്ലം... പാടം തരിശാക്കി, മിടുക്കു.. ഒരു നൂറ്റാണ്ട് മുന്നേ കാട്ടിക്കൊടുത്ത ചരിത്രം,.. കേരളത്തിനുണ്ടെന്നു... പുതിയ, സനാതന.. ആശയക്കാരായ... മോദി മുതലുള്ള.. ""*മൊതലുകളെ *"" ഒന്നുണർത്തിക്കണം... 🤣🤣🤣🤣 ""*ഒന്നാം തരം ഉടായിപ്പ് ഉണ്ണാക്കന്മാർ *"""🎉🎉🎉😂😂😂
എന്തിനാണ് ഇങ്ങനെയുള്ള സവർണ്ണ തമ്പുരാക്കന്മാരുടെ അമ്പലത്തിൽ പോകുന്നത്?{ പണ്ടും, അമ്പലത്തിൽ അവർണ്ണ പ്രവേശനമില്ലാത്ത കാലത്ത്, പുറത്ത് വെക്കുന്ന കാണിക്കപ്പെട്ടിയിൽ ഇടുന്ന പണത്തിന് അയിത്തം ഇല്ലായിരുന്നു }
തരികിട, തരികിട മധുര൦ ധി൦, ധിമി,ധമി ഉപ്പ് മധുരമാണെന്നു൦, ഉപ്പാ ണെന്നു൦ വാദിക്കുന്നവരുണ്ട് പഴയ ക്റാക്ജാക് ബിസ്കറ്റ് പരസൃ൦ ഇവിടെ രണ്ടു൦ രാഹുൽ തന്നെ പറയുന്നു
ദൈവ ചൈതന്യം നെഞ്ചിനകത്ത് കയറാൻ shirt ഒരു തടസം ആകുമെന്ന് തോന്നുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ ജനങ്ങൾ അമ്പലങ്ങളിൽ പോകുമ്പോൾ മേൽവസ്ത്രം അഴിക്കാറില്ല, അവിടെ തൊഴാൻ പോകുന്ന ഭക്തർക്ക് ദൈവ ചൈതന്യം കിട്ടില്ല എന്നാണോ?😂
നിങ്ങളുടെ സിനിമ റിവ്യൂ സൂപ്പർ ആണ്. ജനുവരി 3 ന് റിലീസാകുന്ന പ്രിയ നടൻ അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോയുടെ ആദ്യ റിവ്യൂ വീഡിയോക്കായി കാത്തിരിക്കുന്നു
ഷർട്ട് ഇട്ട് കേറാവുന്ന ആയിരക്കണക്കിന് അമ്പലങ്ങൾ ഉള്ള ഈ രാജ്യത്ത് കേരളത്തിലെ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളിൽ മാത്രമേ മേൽവസ്ത്രം അഴിച്ച് അമ്പലത്തിനുള്ളിൽ പ്രവേശിയ്ക്കാവു എന്നിരിക്കെ കുറച്ച് അലവലാതികൾ ഇരുന്ന് ഇതും ഒരു നവോത്ഥാനത്തിൻ്റെ തുടക്കമാണെന്ന് പറഞ്ഞ് ചർച്ച ചെയ്യുന്നത് കാണുമ്പോൾ ചിരിക്കാനല്ലാതെ മറ്റൊന്നും തോന്നുന്നില്ല😅. ഒരു പണിയും ഇല്ലാത്ത കുറേ മാധ്യമപ്രവർത്തകർക്ക് എന്തെങ്കിലും വിഷയം പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിയ്ക്കണം . അതുമാത്രമാണ് ലക്ഷ്യം. ഭിന്നിപ്പുണ്ടാക്കി മുതലെടുക്കുക. ആദ്യം sndp ഭരിക്കുന്ന ക്ഷേത്രങ്ങളിൽ എല്ലാവർക്കും ഷർട്ട് ധരിച്ച് കേറാമെന്നും എല്ലാവർക്കും ശ്രീകോവിലിനുള്ളിൽ കയറി പൂജചെയ്യാമെന്നും തീരുമാനമെടുക്കട്ടെ. എന്നിട്ടാവാം ചർച്ച
സണ്ണി എം കപികാടി നെ പോലുള്ളവരെ ചർച്ചകൾക്ക് പേടിച്ച് പലരും ക്ഷണിക്കാറില്ല. രാഹുൽ ഈശ്വർ സുരേഷ് ഗോപി യെ പോലെ വെറുതെ പുരോഗമനവാദിയാകാൻ😂 നോക്കുന്നതാണ്. കൊട്ടാരത്തിലെ മുടി പിരിച്ചിട്ട അമ്മച്ചി വലിയ വായിൽ സംസാരിക്കും എന്നിട്ട് ആർത്തവ സമയത്ത് ചെടികൾക്ക് വെള്ളം ഒഴിച്ചാൽ ചെടികൾ വാടിപോകുമെന്നും പറയും. ശരിക്കും ഇവരെല്ല നല്ല അന്ധവിശ്വാസികളും ആഢ്യ ജാതിക്കാരാണെന്ന അഹങ്കാരവും ജന്മനാ വിവരം കെട്ടവരുമാണ്.😂
രാജ്യത്ത് തൊഴിൽ ഇല്ലായ്മ, പട്ടിണി, വികസന മുരടിപ്പ്, അമിതമായ ടാക്സ്, അഴിമതി, സ്വജനപക്ഷപാതം, വിലക്കയറ്റം , കുടിയേറ്റം ഇവയൊക്കെ വർധിക്കുമ്പോൾ അതിനെ പറ്റി ഒന്നും പറയാതെ ഒരു ഉപകാരവും ഇല്ലാത്ത കാര്യങ്ങളിൽ വാഗ്വാദം നടത്തുന്ന പ്രമുഖർ... എപ്പോഴും മതം മാത്രം പൊക്കിപ്പിടിച്ചാൽ നാട് മുടിയും..
സച്ചിദാനന്ദ സ്വാമി പറഞ്ഞത് അത് സവര്‍ണരുടെ ആചാരം ആണ് എന്നാണ്, ഇനി ഗുരു പറഞ്ഞത് ഇത് ഞങ്ങടെ ശിവന്‍ ഈഴവന്റെ ശിവന്‍ എന്നാണ് അതായത് നിങ്ങളുടെ സനാതന ഹിന്ദു ശിവന്‍ അല്ല എന്ന് തന്നെയാണ്
ഇപ്പോൾ ഇവരിൽ കൂടുതൽ ആളുകൾ അഘോരി കൾ ആയി കൊണ്ടിരിക്കുന്നു എന്താണ് കാരണം എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടി പ്പോയി ഇങ്ങനെ ഉള്ളവർ ക്ക് തുണി വേണ്ട മാത്രവുമല്ല ഒരു നിയമവും ഇവർക്ക് ബാധക മാവില്ല ത്രെ എന്തെല്ലാം കേൾക്കണം ദൈവമേ 😂😂😂😂😂
ഇവിടെ ഒരു പ്രശ്നം ഉണ്ട്, രാഷ്ട്രീയക്കാർ തങ്ങൾ ഭയങ്കര പുരോഗമന വാദികൾ ആണ് എന്ന് പറഞ്ഞു, മറ്റു മേഖലകളിൽ മറ്റത്തിനുവേണ്ടി ആവശ്യപ്പെടും.തങ്ങളുടെ മേഖലയിൽ അവർ അനാചാരങ്ങളും ഫാസിസവും തുടർന്നുകൊണ്ടിരിക്കും. തങ്ങളുടെ വളർച്ചയ്ക്ക് തടസ്സമാകുന്നത് ആശയം ഉന്നയിക്കുന്ന സ്വന്തം പ്രസ്ഥാനത്തിൽ ഉള്ളവരെ 51 ഉ 81 ഉ വെട്ട്കൊണ്ട് തീർക്കുന്നവർക്ക് മറ്റു കാര്യത്തിൽ അഭിപ്രിയം പറയാൻ എന്ത് അവകാശം. പല കര്യങ്ങ്ൾ പറഞ്ഞു അട്ടിൻ കുട്ടികളെ തമ്മിൽ അടിപ്പിച്ചു ചോര കുടിക്കാൻ വരുന്ന ഈ നരധമന്മാരെ കരുതിയിരിക്കണം.
പുറമേ കാണുമ്പോൾ പരിഷ്കൃത നാണെന്ന് തോന്നിക്കുമെങ്കിലും ഉള്ളിൽ പ്രാകൃത ആചാരങ്ങളും അന്ധവിശ്വാസങ്ങളും അതേപോലെതന്നെ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഇയാൾ
👍👌
എന്താണാവോ നിങ്ങൾ ഉദ്ദേശിച്ച ഈ പ്രാകൃത ആചാരങ്ങളും അന്ധവിശ്വാസങ്ങളും?? ദൈവസങ്കല്പം എന്ന് പറയുന്നത് യുക്തിവാദികളുടെ ദൃഷ്ടിയിൽ അന്ധവിശ്വാസമാണ്. ദൈവവിശ്വാസികളുടെ പ്രാർത്ഥനാ സ്ഥലമാണ് ക്ഷേത്രങ്ങൾ. ഒരു ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തീരുമാനിക്കുന്നത് ആ ക്ഷേത്രത്തിലെ തന്ത്രിയാണ്. അത് പാലിക്കാൻ സാധിക്കുന്നവർക്ക് മാത്രം ക്ഷേത്രദർശനം നടത്തിയാൽ മതി. ഇനി നിങ്ങൾക്ക് പ്രാകൃതമല്ലാത്ത ആചാരങ്ങളും അന്തമല്ലാത്ത വിശ്വാസങ്ങളും പാലിക്കപ്പെടുന്ന ഏതെങ്കിലും ക്ഷേത്രം ഉണ്ടെങ്കിൽ അഥവാ നിങ്ങൾ നിർമ്മിക്കുന്നുണ്ടെങ്കിൽ അത് എവിടെ ചെന്ന് നിങ്ങൾ ഇഷ്ടമുള്ളത് ചെയ്യുക
He's trying to have his profits from these issues. That's all
സണ്ണി കപിക്കാടിന്റെ അറിവും ബുദ്ധിയും അപാരം തന്നെ........ 👌👌
ആയിരം രാഹുൽ ഈശ്വരന്മാർക്കും ശശി തരൂരന്മാർക്കും പണിക്കന്മാർക്കും ഒരു
സണ്ണി എം കാപ്പിക്കാട്...!🙌🏻
രാഹുലിനെ മണ്ടൻ എന്ന് നേരിട്ട് വിളിക്കാതെ വിളിച്ച സണ്ണി എം കാപ്പിക്കാട് സൂപ്പർ ആണ് 😂😂
സ്ത്രീകളും മാറിടം കണ്ട് പുളകിതരായവരാണ് അന്നത്തെ സനാധന സംരക്ഷകർ😅
സ്തന കുംഭങ്ങളുടെ ഭാരത്താൽ വളഞ്ഞു നടക്കുന്ന ലക്ഷ്മിദേവിയെക്കുറിച്ച് നാരായണീയത്തിൽ പറയുന്നുണ്ട്!!!
ഇന്നത്തെ ജനങ്ങൾ ഇപ്പൊൾ യുട്യൂബിലൂടെ ആണ് കാണുന്നതെന്നെ വ്യത്യാസം ഉള്ളു😊
സവർണ്ണ സ്ത്രീകൾക്ക് അത് ബാധകം ആയിരുന്നില്ല.
@@nmv298 You said it...
ഇന്നത്തെ നവോത്ഥാന സംരക്ഷകർ അത് സ്മാർട്ട് ഫോണിലൂടെയും നേരിട്ടും കാണുന്നു. അത്രയേ ഉള്ളൂ വ്യത്യാസം 😂😂 അത് നേരിട്ട് കാണിച്ചുകൊടുക്കാൻ നവോത്ഥാന നായികമാരുണ്ട്
രാഹുലിൻ്റ് തനിനിറം വെളിയിൽവന്നൂ
Athu pala thavana vannatha. Vashalan.
ഇതൊക്കെ എന്നോ മാറ്റണം , എത്ര എത്ര അനാജാരങ്ങൾ നമ്മൾ പൊളിച്ചടിക്കിയില്ലേ,ഒരുപാട് വൈകിപോയി
ഗുരുവിനെ സനാതന ധർമ്മക്കാർ അംഗീകരിക്കുന്നത് ശ്രീനാരായണിയരുടെ വോട്ടിന് വേണ്ടിയാണ്.
Sunny M Kappikad super genuine
രാഹുൽ ഈശ്വറിന്റെ വലയിൽ ദയവ് ചെയ്ത് ആരും പെടരുത്.
ഇറച്ചി വാങ്ങുമ്പോൾ കണാര ഞരമ്പ് എന്നൊരു സാധനം ചിലപ്പോൾ കിട്ടും. എത്ര ചവച്ചാലും ചവയില്ല, അങ്ങിനെ തന്നെ കിടക്കും. 😂🙏
😂😂😂😂
ഇയാൾ ചർച്ചയിലുണ്ടെങ്കിൽ ഞാൻ ആ ചർച്ചകേൾക്കില്ലവിവരമില്ലായ്മയാണ് മുതൽ കൂട്ട്
കോമഡി കാണാം ബ്രോ😂
പറയാനുള്ളതു നേരേ പറയാൻ രാഹുലിനുപിടുക്കു വിറക്കും.
പുരുഷന്മാ൪ ഷ൪ട്ട് അഴിച്ച് അമ്പലത്തിൽ കേറുന്ന ആചാരം ഒഴിവാക്കണ൦ എന്ന് സച്ചിദാനന്ദ സ്വാമി പറഞ്ഞത് പിണറായി വിജയൻ പി൯തുണച്ച് സംസാരിച്ചതാണ് രാഹുൽ അടക്കമുള്ള സ൦ഘികൾക്ക് ചൊറിച്ചിൽ ഉണ്ടാക്കിയത്. സ്വാമി പറഞ്ഞതിന് കുഴപ്പമില്ല.
@@geethaek6657 ശരിയാണ്. സച്ചിദാനന്ദ സ്വാമി പറഞ്ഞത് ശരി തന്നെ. ആകെ ചൊറിച്ചിൽ ആയത് ആ സത്യത്തെ " പിണറായി " പിന്തുണച്ചു സംസാരിച്ചു എന്നത് തന്നെയാണ്. എന്നാൽപ്പിന്നെ അടുത്ത ഒരു വർഗ്ഗീയ ലഹള അഴിച്ചു വിട്ടാൽ എന്താ എന്നാണ് കോ ലീ ബി ഭായ് ഭായ് പരസ്പര സഹായ സഹകരണ ഉടായിപ്പ് സഖ്യത്തിന്റെ ഗവേഷണം. അക്കാര്യത്തിൽ കോ ലീ ബി. സഖ്യവും അവർ തീറ്റിപ്പോറ്റുന്ന മാ മാ മാക്രികളും നല്ല ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നത്. ശബരിമല പ്രശ്നത്തെ ഊതി വീർപ്പിച്ചു ആളിക്കത്തിച്ചത് പോലെ ഇതും വഴി തിരിച്ചുവിട്ട് ഒരു " സുവർണ്ണാവസരം " സൃഷ്ടിക്കാൻ പറ്റുമോ എന്നാണ് കോ ലീ ബി ക്കാർ ശ്രമിക്കുന്നത്. പക്ഷേ ഉദ്ദേശിച്ചത് പോലെ ക്ലച്ചു പിടിക്കുന്നില്ല. ( ഒരു പ്രാവശ്യം ചക്ക വീണു മുയൽ ചത്തെന്നു കരുതി എപ്പോഴും അങ്ങനെ സംഭവിക്കണം " എന്ന് ഇല്ലല്ലോ.)
രാഹുലീശ്വരൻ
ഒന്നാംതരം അവസരവാദി
.
കേരളത്തിന് പുറത്ത് ഷർട്ട് ഇട്ടു അമ്പലത്തിൽ പ്രവേശിയ്ക്കാം. അവിടെയും, ഇവിടെയും ദൈവങ്ങൾ ഒന്നു തന്നെ.
ദൈവങ്ങൾക്ക് അല്ലല്ലോ കുഴപ്പം. മനുഷ്യർക്ക് ആണല്ലോ. പണ്ട് ആരോ സ്വന്തം ഇഷ്ടാനുസരണം കാര്യങ്ങൾ നടത്താൻ ചിലതൊക്കെ പറഞ്ഞു പഠിപ്പിച്ചു. വിദ്യാഭ്യാസം വേണ്ടുവോളവും അതിൽ കൂടുതലും ലഭിച്ചു എങ്കിലും അതിനനുസരിച്ചു വിവരവും വിവേകവും ഉണ്ടായില്ല എന്നതാണ് മലയാളിയുടെ കുറവ്. എന്തിനും അടിസ്ഥാനം വർഗ്ഗീയത ആയിപ്പോയി.😮.
ശക്തി കൂടിയതും കുറഞ്ഞതും ആയ ദൈവങ്ങൾ
അവിടെ ഷർട്ട് ഇട്ട് അകത്ത് പ്രവേശിക്കാം എങ്കിൽ അവിടെ വേറെ ചില രീതികളും ഉണ്ട്. ഒരു വിശ്വാസി ഒരു ക്ഷേത്രത്തിൽ പോകുന്നുവെങ്കിൽ ആ ക്ഷേത്ര ക്ഷേത്ര ആചാര മര്യാദകൾ പാലിക്കുമെങ്കിൽ മാത്രം പോയാൽ മതി. അത് കേരളത്തിലാണെങ്കിലും അമേരിക്കയിൽ ആണെങ്കിലും അങ്ങനെ തന്നെ. ക്ഷേത്രമായാലും പള്ളി ആയാലും അങ്ങനെ തന്നെയായിരിക്കണം.
ഇനി ദൈവത്തെ കാണാൻ ആണെങ്കിൽ ഒരു ക്ഷേത്രത്തിലും പോകേണ്ട ആവശ്യമില്ല.
@anilnair8771 സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അവകാശം ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഇവിടെ, ഇന്നു അത് നടക്കുമോ?. ആവശ്യമില്ലാത്ത ആചാരങ്ങൾ പൊളിച്ചെഴുതുക തന്നെ വേണം.
@_Navaneeth_-nn3pb പഴയ ചില ആചാരങ്ങൾ നിന്നു പോയതിൽ മനമുരുകി നിരാശയിൽ ആണ് ചില മനുഷ്യമൃഗങ്ങൾ.
ആരാണ് വിശ്വാസി രാഹുലേ.
ഒരു വിശ്വാസി അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ സംസാരിച്ചാൽ അയാള് അവിശ്വാസിയാകും.
👍👍👍
" 1921 ൽ സ്ത്രീകളുടെ നെഞ്ചിൽ ആയിരുന്നു റിസീവർ ഇരുന്നിരുന്നത് . ഇപ്പോൾ അത് നെറ്റിയിൽ ആക്കി മാറ്റി സ്ഥാപിച്ചു ഭരണഘടനാ ഭേദഗതി വന്നു അതിനാൽ പ്രശ്നമില്ല " ലെ രാഹു ഈശ്വ 😂😂😂
receiver kaalinte idayil aakaathirunnathu phaagyam
രാഹുൽ ഈശ്വർ ഒരു
അവസരവാദ വലതുപക്ഷ
ചിന്തകനാണ്
യഥാർത്ഥ ഈശ്വര വിശ്വാസം എന്താണെന്ന് ഈ വിശ്വാസികൾക്ക് തന്നെ ആകെ confusion😮 ഈ confusion തീർക്കാൻ ഈശ്വരനു പോലും കഴിയില്ല !!!
മനുസ്മൃതി വായിച്ചു പഠിച്ചാൽ മതി. സംശയം മാറും.
കേരളത്തിന് വെളിയിൽ ഒരു ഡ്രെസ്സും അഴിക്കേണ്ട 😂 വൃത്തിയിൽ പോകാം
Ee winterul kulikkathe pokunnavarum undu. Ee acharangal south India yil aanu kooduthalum ullathu.
അവരവരുടെ ക്ഷേത്രങ്ങളിൽ മാത്രം.... മാറി കയറാൻ കഴിയില്ല.
ആദ്യം കേരളീയ ക്ഷേത്രങ്ങളും മറ്റു ക്ഷേത്രങ്ങളും തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നെങ്കിലും മനസ്സിലാക്കുക. അല്ല അത് അറിയണമെങ്കിൽ വല്ലപ്പോഴും എങ്കിലും ക്ഷേത്രത്തിൽ പോകണം😂😂
ദൈവനാമത്തിലുള്ള വേർതിരിവ് മാറ്റാൻ ഒരിക്കലും തയ്യാറാകുന്നില്ല
മാധ്യമങ്ങൾ അവതരിപ്പിക്കുന്ന പല ഇത്തരം നിരീക്ഷകരും മുട്ടി virakaanu എത്ര വെട്ടിയാലും മുറിയില്ല
ഉദാഹരണം രാഹുൽ ഈശ്വർ, നീലകണ്ഠൻ, ജയശങ്കർ, ഷാജഹാൻ.....
വേറൊന്നും അല്ല പിണറായിയുടെയും, സച്ചിദാനന്ദസ്വാമിയുടെയും ജാതിയാണ് പ്രശ്നം. അവർ പറയുന്നത് അംഗീകരിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. അതാണ് ഞങ്ങൾ സനാതനധാർമികൾ
ലെവൻ രാഹുൽ അനാചാരത്തെ പ്രോൽസാഹിപ്പിക്കുന്നവൻ
എടോ രാഹുലേ നൂറ്റാണ്ടുകൾ പഴക്കമുള്ള തമിഴ്നാട് ക്ഷേത്രങ്ങളിൽ പോയി നോക്കടോ😅
Sunny M Kabikadine Abhivadyangal 🎉🎉🎉
ശബരിമലയിൽ.മൂത്രം. ഒഴിക്കണം.എന്ന്പറഞവനാ.ഈരാഹുൽ😅😅😅😅😅
അതേ plan B
സ്വാമി ചിദാനന്ദപുരി യും ഷർട്ടിട്ട് അമ്പലത്തിൽ കയറ്റാം എന്ന് പറയുന്നുണ്ട്.
ബ്രാഹ്മണർക്ക് അമ്പലങ്ങളിലും, തങ്ങൾ ഏറ്റവും ഉയർന്നവരാണെന്ന
അധികാരവും നിലനിൽത്തണമെങ്കിൽ ആചാരം അനിവാര്യമാണ്. രാഹുൽ ഒരു ചർച്ചയിലും തൻ്റെ നിലപാടുകൾ വ്യക്തതയോടെ പറയില്ല.
രാഘുൽ ഈശ്വർ ത്രോതാ യുഗത്തിൽ ബസ്സിൽ കയറിയിട്ടും 2025 ലും സ്റ്റോപ്പു കാണാതെ ഉഴലുന്നവൻ
ആണുങ്ങളുടെ നെഞ്ചിലെ ചക്രം പെണ്ണുങ്ങളുടെ നെഞ്ചിലെ ചക്രം നെറ്റിയിലെ ചക്രമായി മാറ്റിയത് പോലെ നെറ്റിയിലേക്ക് മാറ്റണം എന്ന് സനാതനികളോട് അപേക്ഷിക്കുന്നു.
Sunny 🔥
വസ്ത്രം ധരിക്കാതെ നടക്കുന്ന ഹിന്ദു വര്യൻ മാർ ഉണ്ട്. ജൈനൻമാരുണ്ട് - പക്ഷെ വസ്ത്രം ഉള്ളവർ ധരിച്ചു പോകയാണ് വേണ്ടത്. ക്ഷേത്രത്തിൽ പോകേണ്ട കാര്യവും മനുഷ്യർക്കില്ല.
Sunny Sr. Well said.
ദൈവത്തിന് ജാതിയില്ല, മനുഷ്യരാണ് ജാതിയുണ്ടാക്കിയത്, അടിമത്തത്തിന്റെ മറ്റൊരു വശം 😢
ഇതിൽ പരമ പ്രധാനം,
ഇന്നലെ നടന്ന പരിപാടിയിൽ,
ഈ പ്രശ്നം ആദ്യം ഉന്നയിച്ച.. ആൾ പറഞ്ഞപോലെ.. ശ്രീനാരായണ ധർമ്മത്തിന്റെ കീഴിലുള്ള ആരാധാനാലയങ്ങളിൽ... നാളെ മുതൽ നടപ്പിൽ വരുത്തുക.. 🤣🤣🤣
പിന്നൊക്കെ.. പിന്നേ വരുന്ന പൊതു സമൂഹം.. മാറ്റിച്ചോളും.. 🤣🤣🤣
പള്ളിക്കൂടത്തിൽ കയറ്റാതത്തിന്, ഒന്നരക്കൊല്ലം... പാടം തരിശാക്കി, മിടുക്കു.. ഒരു നൂറ്റാണ്ട് മുന്നേ കാട്ടിക്കൊടുത്ത ചരിത്രം,.. കേരളത്തിനുണ്ടെന്നു...
പുതിയ, സനാതന.. ആശയക്കാരായ... മോദി മുതലുള്ള..
""*മൊതലുകളെ *""
ഒന്നുണർത്തിക്കണം... 🤣🤣🤣🤣
""*ഒന്നാം തരം ഉടായിപ്പ് ഉണ്ണാക്കന്മാർ *"""🎉🎉🎉😂😂😂
വളരെ, വളരെ ശരി.
സവർണ്ണ മാടമ്പികളുടെ പാത പിന്തുടരുത് !
ഞാൻ ഷർട്ട് ധരിച്ച് ദർശനം നടത്തുന്ന അമ്പലങ്ങളിൽ മാത്രമേ പോകാറുള്ളൂ.
Good
മുന്നോക്ക ക്ഷേത്രങ്ങളിൽ പോയി നോക്കൂ.
നിങ്ങൾ ക്ഷേത്രത്തിൽ പോകുന്നത് തന്നെ മഹാഭാഗ്യം😂😂😂
താങ്കൾ മിടുക്കനാണ്
ബ്ലൗസ് ഊരിച്ചത് ... കാണാൻ അല്ല 😂😂😂 എന്ന് സനാഥനി😂😂😂
സ്ത്രീകളുടെ എനർജി സ്വീകരിക്കുന്ന ഭാഗം കാലിനിടയിൽ ആവാത്തത് ഭാഗ്യം.
പ്രിയ രാഹുൽ ഒരു ക്രിസ്ത്യൻ ആയ എനിക്ക് ഒത്തിരി ബഹുമാനം ഉള്ള താങ്കൾ പുറകോട്ട് യാത്ര ചെയ്യരുത് 👏
Entamoooo. ... ചിരിച്ച് വയ്യാതായി..
സണ്ണി കപിക്കാട് 👍🏻👍🏻
എന്തിനാണ് ഇങ്ങനെയുള്ള സവർണ്ണ തമ്പുരാക്കന്മാരുടെ അമ്പലത്തിൽ പോകുന്നത്?{ പണ്ടും, അമ്പലത്തിൽ അവർണ്ണ പ്രവേശനമില്ലാത്ത കാലത്ത്, പുറത്ത് വെക്കുന്ന കാണിക്കപ്പെട്ടിയിൽ ഇടുന്ന പണത്തിന് അയിത്തം ഇല്ലായിരുന്നു }
മോദിയുടെ ഗുജറാത്തിലും യോഗിയുടെ UP യിലും ഈ അനാചാരം ഇല്ല എന്ന കാര്യം ഓർമ്മിപ്പിക്കാമായിരുന്നു രാഹുലിനെ
ബാക്കി എല്ലാം ഉണ്ട് 😂😂
കണ്ടാൽ ബുദ്ധിജീവി Look ആണ്. എന്നാലോ വിവരക്കേടിന്റെ എസൻസാ... ബ്ളാ ബ്ള, ബ്ള.....
ദൈവ ത്തിന്റെ ശക്തിയെ സുതാര്യമായ തുണിക്ക് തടുക്കാൻ സാധിക്കുമെങ്കിൽ എല്ലാവരും ഷർട്ടിനെ പൂ ജിക്കുക
എന്ന് 6 വയസുകാരിയെ 53മത്തെ വയസിൽ കെട്ടിയ ബാല.......ന്റെ അനുയായി.
Masha shirta
രാഹൂത് പറയുന്നത്.... വീണ്ടണം!
രാഹുൽ ഈശ്വർ ബ ബ്ബാ
എന്തിനാ രാഹുലെ വല്ലവരും ഉണ്ടാക്കുന്ന ട്രാപ്പിൽ ചെന്ന് വീണു സ്വന്തം വില കളയുന്നത്.
കാരണം നാം തന്നെ ദൈവം എന്നല്ലേ ശങ്കരാചാര്യർ പറഞ്ഞത് ?
രാഹുൽ പറയുന്നത് അവന് തന്നെ മനസിലാകുന്നില്ല പിന്നെ അല്ലെ നിങ്ങൾക്ക്
മറുപടി പറയടോരാ ഹുലേ സണ്ണി എം കപിക്കാടിൻ്റെ ചോദ്യത്തിന്
രാഹുൽ പെട്ടു 😂😂എജജാദി പെടല് 😜😛😝🤓🤓🤓🤓
തരികിട, തരികിട മധുര൦
ധി൦, ധിമി,ധമി ഉപ്പ്
മധുരമാണെന്നു൦, ഉപ്പാ ണെന്നു൦
വാദിക്കുന്നവരുണ്ട്
പഴയ ക്റാക്ജാക് ബിസ്കറ്റ് പരസൃ൦
ഇവിടെ രണ്ടു൦ രാഹുൽ തന്നെ പറയുന്നു
ദൈവ ചൈതന്യം നെഞ്ചിനകത്ത് കയറാൻ shirt ഒരു തടസം ആകുമെന്ന് തോന്നുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ ജനങ്ങൾ അമ്പലങ്ങളിൽ പോകുമ്പോൾ മേൽവസ്ത്രം അഴിക്കാറില്ല, അവിടെ തൊഴാൻ പോകുന്ന ഭക്തർക്ക് ദൈവ ചൈതന്യം കിട്ടില്ല എന്നാണോ?😂
അയാൾ പറയുന്ന അടിസ്ഥാനത്തിൽ ഒരു ഷർട്ടിന്റെ മറ ഭേദിക്കാൻ പോലും ദൈവത്തിന് ശക്തിയില്ല എന്ന് കരുതേണ്ടി വരും 🤣🤣🤣
ദേശിയ വാർത്ത, അന്തർ ദേശിയ വാർത്തകൾ പറയില്ല.
നിങ്ങളുടെ സിനിമ റിവ്യൂ സൂപ്പർ ആണ്. ജനുവരി 3 ന് റിലീസാകുന്ന
പ്രിയ നടൻ അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോയുടെ ആദ്യ റിവ്യൂ വീഡിയോക്കായി കാത്തിരിക്കുന്നു
താനാരാണെന്ന് തനിക്ക് അറിയാന്മേലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്കു ഞാൻ പറഞ്ഞു തരാം താനാരാണെന്ന്
By Easwar പപ്പു 😂
നെഞ്ചിലെ ചക്രം 😁 നെറ്റിയിലെ ചക്രം 😁
സ്വാമി പറയുന്നത് ശരിയല്ലേ
ഷർട്ട് ഇട്ട് കേറാവുന്ന ആയിരക്കണക്കിന് അമ്പലങ്ങൾ ഉള്ള ഈ രാജ്യത്ത് കേരളത്തിലെ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളിൽ മാത്രമേ മേൽവസ്ത്രം അഴിച്ച് അമ്പലത്തിനുള്ളിൽ പ്രവേശിയ്ക്കാവു എന്നിരിക്കെ കുറച്ച് അലവലാതികൾ ഇരുന്ന് ഇതും ഒരു നവോത്ഥാനത്തിൻ്റെ തുടക്കമാണെന്ന് പറഞ്ഞ് ചർച്ച ചെയ്യുന്നത് കാണുമ്പോൾ ചിരിക്കാനല്ലാതെ മറ്റൊന്നും തോന്നുന്നില്ല😅. ഒരു പണിയും ഇല്ലാത്ത കുറേ മാധ്യമപ്രവർത്തകർക്ക് എന്തെങ്കിലും വിഷയം പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിയ്ക്കണം . അതുമാത്രമാണ് ലക്ഷ്യം. ഭിന്നിപ്പുണ്ടാക്കി മുതലെടുക്കുക. ആദ്യം sndp ഭരിക്കുന്ന ക്ഷേത്രങ്ങളിൽ എല്ലാവർക്കും ഷർട്ട് ധരിച്ച് കേറാമെന്നും എല്ലാവർക്കും ശ്രീകോവിലിനുള്ളിൽ കയറി പൂജചെയ്യാമെന്നും തീരുമാനമെടുക്കട്ടെ. എന്നിട്ടാവാം ചർച്ച
വിരലിൽ എണ്ണാവുന്ന അമ്പലങ്ങളിലെ ദൈവങ്ങൾക്കു മാത്രമേ ആണുങ്ങളുടെ ഷർട്ടിനോട് ദേഷ്യം ഉള്ളു ഒന്ന് പോടെ 😂😂😂😂😂😂😂😂
രാഷ്ട്രീയക്കാർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ പാടില്ല! പക്ഷെ വിശ്വാസികൾ രാഷ്ട്രീയത്തിൽ ഇടപെടും
Pottanano 😂😂
Well done
Adipoli 😂sooper
സണ്ണി എം കപികാടി നെ പോലുള്ളവരെ ചർച്ചകൾക്ക് പേടിച്ച് പലരും ക്ഷണിക്കാറില്ല.
രാഹുൽ ഈശ്വർ സുരേഷ് ഗോപി യെ പോലെ വെറുതെ പുരോഗമനവാദിയാകാൻ😂 നോക്കുന്നതാണ്.
കൊട്ടാരത്തിലെ മുടി പിരിച്ചിട്ട അമ്മച്ചി വലിയ വായിൽ സംസാരിക്കും എന്നിട്ട് ആർത്തവ സമയത്ത് ചെടികൾക്ക് വെള്ളം ഒഴിച്ചാൽ ചെടികൾ വാടിപോകുമെന്നും പറയും. ശരിക്കും ഇവരെല്ല നല്ല അന്ധവിശ്വാസികളും ആഢ്യ ജാതിക്കാരാണെന്ന അഹങ്കാരവും ജന്മനാ വിവരം കെട്ടവരുമാണ്.😂
അല്ല ഈ സനാതനം എന്നത് കേരളത്തിൽ മാത്രം ഉള്ളതാണോ 😂😂😂 കേരളത്തിലെ പുരുഷന്മാർക്ക് മാത്രം ആണോ നെഞ്ചിൽ ചക്രം ഉള്ളത് 😂😂😂
Welcome. Newsat house. ❤❤❤❤❤❤
അവൻ പണ്ടേ ഉടായിപ്പാണ്!!!...
സവർണർ അവർണർ ആചാരങ്ങൾ തിരികെവരുത്തും.👍🏻
ഇവിടെയുള്ള ബഹുഭൂരിപക്ഷം വരുന്ന അവർണർ അമ്പലങ്ങളിൽ കയറാൻ പാടില്ല എന്ന് പറഞ്ഞാൽ അമ്പലം വിഴുങ്ങികളായ സവർണന്റെ കഞ്ഞി കുടി മുട്ടും .
രാഹുൽ ആരുടെ ഈശ്വരൻ?
ഇയ്യാൾ ദേശിയ അന്തർ ദേശിയ വാർത്തകൾ വായിക്കാറില്ല, പറയറും
ഇല്ല. ഹിന്ദു മുസ്ലിം വർത്തകൾ മാത്രം.
Super. Sunny
❤
👍
"പ്ലാൻ ബി" ഏതു സനാതനധർമ്മത്തിൻ്റെ ഭാഗമായിരുന്നു, രാഹുൽ മലരേ?
BIG SALUTE mr. sunny....
രാജ്യത്ത് തൊഴിൽ ഇല്ലായ്മ, പട്ടിണി, വികസന മുരടിപ്പ്, അമിതമായ ടാക്സ്, അഴിമതി, സ്വജനപക്ഷപാതം, വിലക്കയറ്റം , കുടിയേറ്റം ഇവയൊക്കെ വർധിക്കുമ്പോൾ അതിനെ പറ്റി ഒന്നും പറയാതെ ഒരു ഉപകാരവും ഇല്ലാത്ത കാര്യങ്ങളിൽ വാഗ്വാദം നടത്തുന്ന പ്രമുഖർ... എപ്പോഴും മതം മാത്രം പൊക്കിപ്പിടിച്ചാൽ നാട് മുടിയും..
സച്ചിദാനന്ദ സ്വാമി പറഞ്ഞത് അത് സവര്‍ണരുടെ ആചാരം ആണ് എന്നാണ്, ഇനി ഗുരു പറഞ്ഞത് ഇത് ഞങ്ങടെ ശിവന്‍ ഈഴവന്റെ ശിവന്‍ എന്നാണ് അതായത് നിങ്ങളുടെ സനാതന ഹിന്ദു ശിവന്‍ അല്ല എന്ന് തന്നെയാണ്
ചോദ്യം : വേണമെന്നാണോ വേണ്ടെന്നാണോ
രാഹുൽ : വേണ്ടണം... അത് ഇനി ഏത് വിഷയമായാലും...
😂😂😂😂😂😂😂😂
രാഹുലിനെ ഈശ്വരൻ രക്ഷിയ്ക്കുമോ?
He is the ustad of balancing😂😂
കോടതി ഈശ്വറോ
ഇദ്ദേഹത്തെ ധർമത്തിന്റ കാര്യങ്ങൾ വിവരിക്കാൻ ആരാണ് നിയോഗിച്ചത്. അയാൾ നിങ്ങൾക്കു മാധ്യമങ്ങളും മാത്രം ബാധകം.
Sunny kapikkadu sir Super❤
👌👌👌
ഇപ്പോൾ ഇവരിൽ കൂടുതൽ ആളുകൾ അഘോരി കൾ ആയി കൊണ്ടിരിക്കുന്നു എന്താണ് കാരണം എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടി പ്പോയി ഇങ്ങനെ ഉള്ളവർ ക്ക് തുണി വേണ്ട മാത്രവുമല്ല ഒരു നിയമവും ഇവർക്ക് ബാധക മാവില്ല ത്രെ എന്തെല്ലാം കേൾക്കണം ദൈവമേ 😂😂😂😂😂
ഏന്നാൽ പിന്നെ ഒരു തുണിയും ഇല്ലാതെ അമ്പലത്തിൽ കയറാൻ അനുവദിക്കണം...അങ്ങനെ ഉള്ള സ്വാമിമാർ ഉണ്ടല്ലോ....😂😂😂😂😂
മഠത്തിൽ ഒളിച്ചു പോയില്ലല്ലോ... ഭാഗ്യം
സ്ത്രീകൾ ബ്ലൗസ് ഇല്ലാത്ത അകത്ത് കയറ്റിയ കാലത്ത് ഞാൻ ഉണ്ടായിരുന്നെങ്കിൽ.....
11:00 ഞാനവിടുന്ന് ഇറങ്ങില്ലായിരുന്നു അല്ലേ....😂😂😂😂
മനുഷ്യർ മൂന്നാലു തരം ലിംഗവർണ്ണങ്ങൾ ഉണ്ട് രാഹുൽ ഈശ്വർ അഞ്ചാമത്തോയോ, ആറാമത്തെയോ...
അയാം ട്രാപ്പ്ഡ്
രാഹുൽ
അയ്യോ ഈ രാഹുൽ ഈശ്വറിനെ ഇങ്ങനെ ട്രോളരുത് പ്ലീസ് 😅
👍👍👍👍❤️❤️🌹🌹👌👌
കളിക്കാട് ന്യൂസ് 18 ൽ പണിക്കരുടെയും ഷാബുവിൻ്റെയും മുന്നിൽ പെട്ടത് പോലെയായി രാഹുലിൻ്റെ കാര്യം
ഇരട്ട താപ്പിന്റെ ആൾ രൂപം ഈ രാഹുകാലം 😄
ഈ രാഹുൽ ആളാകണമെന്ന വിചാരമെയുള്ളൂ
രാഹുൽ പൂണൂലിട്ടവർക്കിടയിലെ ഈശ്വരൻ ആവുന്നതാണ്.. നിഷ്പക്ഷത ആഞ്ഞു പിടിച്ചിട്ടും ഇഷ്ടന് കിട്ടാറില്ല.. 😁
UK, US, Dubai ividithe okke Ambalangalil shirt oori aano aalkkar kerunnath😂
11:00 ഇല്ല. അവിടെയെത്തുമ്പോൾ റിസീവർ നെഞ്ചിൽ നിന്ന് മാറും.😂😂😂
How about beast tax collection in kerala, Rahul give the explanation
രാഹുലിനെ കാണുമ്പോൾ തന്നെ കലിപ്പ് കയറി വരും.
Sunny destroyed kid
Kapikadu❤