പിണറായി വിജയന്റെ അപ്പന്റെ അപ്പൻ വിചാരിച്ചാലും എന്നെ ഒരു പുല്ലും ചെയ്യില്ല പി വി അൻവർ

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии •

  • @Ameer-f2o
    @Ameer-f2o 2 дня назад +59

    ഇനി ഒരു ഓട്ടു ചെയ്യാൻ വിധിയുണ്ടെങ്കിൽ മാർകിസ്റ്റ് പാർട്ടിക് ഇനി കൊടുക്കില്ല.... ചെറ്റത്തരം ആണ് സർക്കാരെ ഇത്

    • @muhammedcp6293
      @muhammedcp6293 День назад

      Anvarina polatha oru mla congraselo leegelo ella athraki thandadeyani vargeya kolapadakam azemade ulla unadapolice udogyastan mara purathikondi vanu

    • @sharafudheenb
      @sharafudheenb День назад +3

      നമ്മൾ മുഴുവനും... ബിജെപി ക്കു കൊടുത്താലും സിപിഎം നു വോട്ട് കൊടുക്കില്ല..

    • @KeerthiJoseph
      @KeerthiJoseph День назад +1

      പിന്നെ...നിങ്ങളുടെ വോട്ട് കൊണ്ടല്ലേ ഇടതുപക്ഷം വരുന്നത്..

    • @spbk1
      @spbk1 День назад

      അല്ലേൽ അണ്ണൻ എന്നും സിപിഎം നു അല്ലേ കൊടുത്തു കൊണ്ടിരിക്കുന്നത്😂😂

  • @Entte_nilapaad
    @Entte_nilapaad День назад +4

    അപ്പൻ്റെ അപ്പൻ വിജാരിലും Pv അൻവർ KM ഷാജിനെ തൊടാൻ പറ്റില്ല

  • @shihabselex2716
    @shihabselex2716 День назад +16

    നിയമ സഭ പരസ്യമായി അടിച്ചു തകർത്തു സിപിഎം ആണ് ഈ നടപടി എടുത്തത്
    കേരള ജനത കാണുന്നുണ്ട്

  • @salimk2690
    @salimk2690 День назад +3

    ഈ ഒരു അറസ്റ്റ് കൊണ്ട് . പിണറായി സർക്കാരിന് .
    യാതൊരുവിധമായ നേട്ടവും ഉണ്ടാകില്ല. 🙏
    ഇ അറസ്റ്റ് കൊണ്ട് അൻവറിന് ഉയരങ്ങളിൽ എത്താൻ കാരണമാകും. 🙏

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 День назад +1

    അൻവറിൻ്റെ രാഷ്ട്രീയം എന്തോ ആവട്ടേ ! പിണറായിയുടെ രാഷ്ട്രീയവും എന്തോ ആവട്ടേ ! ഇന്ന് രാജ്യത്ത് ഓരോ സംസ്ഥാനങ്ങളിലും "ക്രിമിനൽസിൻ്റെ " ഭരണങ്ങളും / ഭരണകൂടങ്ങളുമാണ് ! നടന്ന് വരുന്നത് ! അൻവറിനേ പോലെ തിന്മകൾക്കെതിരിൽ "പടപ്പുറപ്പാടിന് " ഇറങ്ങുന്നവരെയെല്ലാം "സോഛാതി പതികളായ ക്രിമിനൽ " ഭരണകൂടങ്ങൾ ജീവിക്കാൻ അനുവദിക്കുന്നില്ല ! അനുവദിച്ചിട്ടുമില്ല !!! സംഘീ സംസ്ഥാനങ്ങളിൽ നടക്കുന്നതെല്ലാം "മുണ്ടെടുത്ത സംഘീകളും "(നോർത്ത് സംഘികളുടെ തൃപ്തി സമ്പാദിക്കാൻ ) വേണ്ടി കേരളത്തിലും കാട്ടി കുട്ടുന്നു !!! "ഈഡി" യുടെ "ഇടി" ഭയമുള്ളത് കൊണ്ട്, (നസൃത്തിൽ നിന്ന് ആരും ഇനി നന്മ പ്രതീക്കരുത്).

  • @abdulatheef3677
    @abdulatheef3677 2 дня назад +26

    അൻവർ sr 👍👍👍👍

  • @sattpoott7640
    @sattpoott7640 2 дня назад +17

    അൻവറിനെ ഒരു കാരണം കിട്ടാൻ കാത്തിരിക്കുകയായിരുന്നു പിണറായിയും കൂട്ടരും അതു സാധിച്ചു എന്നാൽ നിയമസഭയിൽ സ്പീക്കറുടെ ചേംബർ അടിച്ചു പൊളിച്ച അത്രത്തോളം വരില്ല ഇത്? രാഷ്ട്രീം വൈരാഗ്യം തീർക്കുകയാണിവിടെ കൊലയാളികളെ ശിക്ഷിച്ചു ജയിലിലാക്കിയവരെ ചെന്ന് കണ്ട് പാർട്ടിക്കൂറ് തെളിയിച്ച പാർട്ടിയാണ് ഇത് ചെയ്യുന്നത് അൻവർ MLAയാണ് ഒരു കൊലക്കുറ്റം ചെയ്തതിനേക്കാൾ എന്തോ ചെയ്ത പോലെയാണ് വീട് വളഞ്ഞു അറസ്റ്റ് ചെയ്തത് ഇത് LDF സർക്കാറിൻ്റെ വാട്ടർലൂ ആയിരിക്കും.

  • @anasanasvarkala7562
    @anasanasvarkala7562 2 дня назад +16

    പിണറായി കാലം കൊഴു ക്കുന്നു'😂😂😂 അവസാനത്തെ ആണി അടിക്കുന്ന പിണറായി വിജയൻ😂😂

  • @AbdulHameedvCalicut-i9g
    @AbdulHameedvCalicut-i9g 2 дня назад +35

    മാർക്കിസം നാടിനാപത്തു

  • @AnsuanshadAnsu
    @AnsuanshadAnsu День назад +6

    PV അൻവർ പറഞ്ഞവാക്കുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പിണറായിയുടെ അപ്പന്റെ അപ്പൻ വിചാരിച്ചാലും എന്ന ആ വാക്കുകൾ...😊😄

  • @ShamsudeenTp-s6t
    @ShamsudeenTp-s6t 2 дня назад +46

    ഞാൻ ഒരു ഇടത് പക്ഷ അനുപാവിയാണ്
    എനി കേരളം ഇടപക്ഷം കണികാണുകയില്ല

    • @saleemncbalarath4334
      @saleemncbalarath4334 2 дня назад +1

      😂😂 അനു പാവി

    • @AMA_birds._
      @AMA_birds._ 2 дня назад

      ​@saleemncbalarmmath4334 muury athara mathi😊

    • @sherifathayyil1141
      @sherifathayyil1141 День назад +1

      ശരിയാ

    • @Satheesan-ls5cy
      @Satheesan-ls5cy День назад

      നിന്നെക്കാളും വലിയ ആളായ Ak ആന്റണി പണ്ട് പറഞ്ഞ് 100 വർഷത്തേക്ക് cpm ഭരണത്തിൽ വരില്ല എന്ന് എന്നിട്ട് എന്തു ഉണ്ടായി എന്ന് നോക്കട വിവരം കെട്ടവനെ

    • @hameedshahul9387
      @hameedshahul9387 День назад +2

      ഞാനും.. ഇനി ഈ നശിച്ച പാർടിക്ക് വോട്ട് ചെയ്യില്ല

  • @raghavankk2813
    @raghavankk2813 День назад +5

    ഒരു ശരികേടും ഇല്ല വിൻസെന്റ്. ജനങ്ങൾ കാണുന്നുണ്ട്.

  • @Lathu1970
    @Lathu1970 День назад +2

    Pv അൻവർ 🎉🎉🎉❤❤

  • @ashrafshaba1309
    @ashrafshaba1309 2 дня назад +12

    കൊല കേസ്സിലെ പ്രതികളെ സംരക്ഷിക്കാൻ നോക്കുന്നു നിയമസഭ തല്ലി തകർത്ത കേസിൽ ഒരു കേസ്സും ഇല്ല ഇത് എന്ത് നിയമം

  • @mohammedsadiq1668
    @mohammedsadiq1668 День назад +4

    ഇനിയെങ്കിലും മാർകിസ്റ്റ് ന് വോട്ടു കൊടുക്കുന്നവർ ചിന്ദിക്കുക

  • @Entte_nilapaad
    @Entte_nilapaad День назад +1

    പിണു മോദിക്ക് പഠിക്കുകയാണ്

  • @AbdulRasheed-cs8nv
    @AbdulRasheed-cs8nv День назад +2

    Anvarsar nagaluddu kudee👍👍👍👍👍👍👍

  • @sandeepsuseelan2566
    @sandeepsuseelan2566 День назад +6

    ബ്രോ നിങ്ങൾ നല്ല സന്ദേശം അല്ല നിങ്ങൾ കൊടുക്കുന്നെ

  • @dasthakheerthachamkunnan3807
    @dasthakheerthachamkunnan3807 День назад

    കറക്റ്റ്, ഇത് അൻവറിനെ ടാർജറ്റ് ചെയ്തുള്ള നടപടിയാണ്. അൻവറിൻ്റെ ജീവന് ഭീഷണിയായി മാറും ഈ നടപടിയെന്ന് സംശയിച്ചാൽ കുറ്റം പറയാനാകില്ല

  • @cheriyanjoseph9642
    @cheriyanjoseph9642 День назад +7

    എരപ്പാളി കറിയായോട് ചോദിച്ചിരുന്നെങ്കിൽ മുങ്ങണ്ട വഴി പറഞ്ഞു കൊടുക്കുമായിരുന്നു😅😅😅😅😅

  • @Ab-pz1pq
    @Ab-pz1pq 2 дня назад +9

    Anver❤❤

  • @ManuPallath
    @ManuPallath День назад +3

    നീ കരയണ്ട പിണറായി അൻവറിന്റെ പിതാവ് ആണ്. അച്ഛനും മകനും തമ്മിൽ ഉള്ള പ്രശ്നത്തിൽ നീ ഇടപെടേണ്ട..

  • @VIJA1162
    @VIJA1162 День назад +1

    ഒരു വോട്ടർക്ക് ലഭിക്കാത്ത യാതൊരുവിധ പ്രത്യേക അവകാശങ്ങളും പരിഗണനകളും ജനപ്രതിനിധികൾക്കോ മന്ത്രിമാർക്കോ കൊടുക്കരുത്.അങ്ങനെയൊരു സാഹചരൃമുണ്ടായാലെ ജനാധിപതൃമെന്ന പദത്തിന് അർത്ഥമുണ്ടാവുകയുള്ളു.നിയമം ആരുകൈയിലെടുത്താലും ഒരുപോലെ നടപടിയുണ്ടാവണം.

    • @rajankochuvadakkethil9366
      @rajankochuvadakkethil9366 День назад

      ആന പാവങ്ങളെ കൊന്നാൽ മിണ്ടാതിരുന്നാൽ മതിയല്ലേ. നിന്റെ മകനെ കൊന്നിരുന്നെങ്കിൽ ഇങ്ങനെ പ്രതികരിക്കുമോ? ആരാന്റെ കുട്ടിക്ക് ഭ്രാന്തു വന്നാൽ കാണാൻ സുഖമാണല്ലേ.

  • @FaisalSooruppil
    @FaisalSooruppil 2 дня назад +6

    ഒരു ജനപ്രതിനിതി ഒരിക്കലും ഒരു ഓഫീസ് മുന്നിൽ നിന്ന് അടിച്ച് തകർക്കാൻ പാടുണ്ടോ -തെമ്മാടിത്തം ആര് ചൈതാലും തെമ്മാടിത്തം തന്നെയാ -

    • @rmb1869
      @rmb1869 2 дня назад +2

      നിയമ സഭ തകർത്താൽ പ്രശ്‍നം ഉണ്ടോ

    • @FaisalSooruppil
      @FaisalSooruppil 2 дня назад +1

      @rmb1869 എവിടെ ആര് ചൈതാലും PC ജോർജിനെ അറസ്റ്റ് ചൈതപ്പോൾ ന്നല്ല പിണറായി - അൻവറിനെ അറസ്റ്റ് ചൈതപ്പോൾ മോസക്കാരൻ

    • @ashrafshaba1309
      @ashrafshaba1309 2 дня назад +2

      നിയമസഭ അടിച്ചു പൊളിക്കാൻ പാടുണ്ടോ

    • @rmb1869
      @rmb1869 2 дня назад

      @FaisalSooruppil ശരിക്കും നി അടിമ തന്നെ

    • @FaisalSooruppil
      @FaisalSooruppil День назад

      @@ashrafshaba1309 നിയമസഭ അടിച്ച് പൊളിച്ചപ്പോൾ അതിൻ ഉചിതമായ നിയമനടപടി എടുക്കാൻ അന്നത്തെ സർക്കാറിൻ ന്നട്ടല്ല് ഇല്ലാതെ പോയി -

  • @4thepeople929
    @4thepeople929 2 дня назад +10

    Boycott CPM, Support pv anvar❤

  • @sharafudheenkavungal2917
    @sharafudheenkavungal2917 2 дня назад +7

    Pv💪💪💪

  • @piousthottukandathil8148
    @piousthottukandathil8148 День назад +1

    We need to have better law to stop this kind criminal act from government.

  • @Satheesan-ls5cy
    @Satheesan-ls5cy День назад +5

    നീ അൻവറെ എടുത്ത് തലയിൽ വച്ചോ

  • @amalk.j512
    @amalk.j512 День назад +4

    ഇയാൾ ആരാ ഇവൻ മാരെ നായെകരിക്കാൻ,?

  • @vettukkadans..1566
    @vettukkadans..1566 День назад

    Pv. സപ്പോർട്ട്... ഞാനും ഒരു ഇടതു പഷം ആയിരുന്നു ഇപ്പോൾ ഇല്ല....

  • @KeerthiJoseph
    @KeerthiJoseph День назад

    പിണറായി വിചാരിച്ചത് കൊണ്ട് അൻവർ ഹീറോ ആയി... എവിടെ എങ്കിലും ചെന്ന് എത്തട്ടെ എന്നാണ് പിണറായി വിചാരിച്ചത്...ഇപ്പൊൾ യുഡിഎഫ് അനുകൂല സമീപനം സ്വീകരിക്കുന്നുണ്ട്..പുറത്ത് വന്നാൽ യുഡിഎഫ് സ്വീകരിക്കും..

  • @pradeeps9281
    @pradeeps9281 День назад +4

    അൻവർ നട്ടല് ഉള്ളവൻ 👍🏽👍🏽

  • @LovelyCap-lg2yl
    @LovelyCap-lg2yl 5 часов назад

    കാട്ടിലെ വീരപ്പനെ പിടിക്കാൻ ഇത്ര ഫോയിസ് വന്നി ട്ടുണ്ടാവില്ല അതിലും വലിയ ക്രിമിനൽ ആയിരുന്നോ p. V. അൻവർ

  • @hamsatk-j2i
    @hamsatk-j2i День назад

    അൻവർ❤️❤️❤️❤️ കഴിവില്ലാത്ത വനം മന്ത്രി എന്റെ വാർഡിൽ സി.പിഎം മെമ്പറാണ് ഇനി ഞാൻ സി.പി.എം ന് എതിരേ വോട്ടുചെയ്യും.

  • @നിരപരാതി
    @നിരപരാതി 2 дня назад +13

    കമ്മ്യൂണിസ്റ്റുകാര 2026 ലെ ഇലക്ഷൻ ഒന്ന് ഓർത്തു വച്ചോ നല്ലതാണ് ഒരൊറ്റ കമ്മ്യൂണിസ്റ്റുകാരനും കേരള നിയമസഭയിലേക്ക് പോകുകയില്ല എഴുതിവച്ചോ

  • @ktjoseph9444
    @ktjoseph9444 День назад

    താങ്കൾ പറഞ്ഞത് തെറ്റ് ഞാൻ നിലമ്പൂർകാരൻ ഓഫീസ് അടിച്ചു പൊളിച്ചതാ

  • @AbdulRasheed-qk8fo
    @AbdulRasheed-qk8fo День назад +2

    LDF❤❤❤❤

  • @leelamathew59
    @leelamathew59 2 дня назад +8

    Super ❤

  • @abdulshareefalangadan3685
    @abdulshareefalangadan3685 2 дня назад +6

    നിയമസഭ അടിച്ചു തകർത്തവരെ അറസ്റ്റു ചൈയ്തോ, (അതു് പൊതുസ്വത്തല്ലേ )

    • @muhammednaseer8154
      @muhammednaseer8154 День назад

      അതിന് ഇവിടെ നല്ല പ്രതി പക്ഷം ഇല്ലാലോ അതല്ലേ കേരളം ഇങ്ങനെ ആകുന്നത്

  • @viswanathanyes7885
    @viswanathanyes7885 День назад +1

    മുഖ്യമന്ത്രി യെ തെറി പറഞ്ഞു. വന്നാൽ enthu❤️കാണിക്ക് എന്നുടോ. ഇഷ്ടം പെടന്നു ത് കണ്ടോ. നല്ല സത്യം. അച്ഛനെ പറഞ്ഞാൽ നല്ല കാര്യം നല്ലവൻ എന്താ ഇഷ്ടം

  • @jameelabeevikutty4402
    @jameelabeevikutty4402 День назад +8

    പി വി അൻവർ ചേലക്കരയിൽ സ്വന്തം സ്ഥാനാർഥി യെ നിർത്തിയിട്ടു എന്തായി ആരെ യെങ്കിലും ചാരിയാലെ ജയിക്കാൻ കഴിയു ഇടതുപക്ഷത്തെ തോൽപ്പിക്കാൻ സ്വന്തം സ്ഥാനര്തിയെ നിർത്തി എട്ടു നിലയിൽ potti❤️

    • @salimthinduvila8801
      @salimthinduvila8801 День назад

      ഒരു വൃത്തി കെട്ടവൻ അകത്തായി , നീ താങ്ങിക്കോ

    • @rajankochuvadakkethil9366
      @rajankochuvadakkethil9366 День назад

      പി. വി അൻവർ കൊലയാളികൾക്കു കൂട്ടു നിൽക്കണമോ.

  • @abdulmanafjabdulmanafj6180
    @abdulmanafjabdulmanafj6180 День назад +6

    ഇന്ത്യയിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രി ആയിരിക്കും പിണറായി.

  • @royabraham921
    @royabraham921 2 дня назад +8

    പിണറായി ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @sattpoott7640
      @sattpoott7640 2 дня назад +2

      പിണറായി തേങ്ങാക്കുലയാണ്?

    • @rmb1869
      @rmb1869 2 дня назад +1

      അടിമ

  • @bhaskaranchalil1178
    @bhaskaranchalil1178 День назад

    Priya,Venice,T,V,,താങ്കളുടെ,അഭിപ്രായത്തോട്,ഇക്കാര്യത്തിൽyojikkaan,Kazhiyilla,അൻവറിൻ്റെ,ജനസമ്മതിKoolikku,ആളെ,കൂട്ടിയപ്പോൾ,താങ്കൾക്ക്,മനസ്സിലായിക്കാണും,പിന്നെ,പിന്നെ,തിരുവഞ്ചൂർ,പറഞ്ഞത്,സൂശീലഗോപാലൻ്റെവായിൽ,കല്ല്,കുത്തിക്കയറ്റയിരുന്ന,,കാലം,ഓർമ്മിക്കുന്നതും,M,,A, ബേബിയെ,അറസ്റ്റ്,ചെയ്തകാലാവും,ഓർമ്മിക്കുന്നത്, നന്ന്,അതുപോലെയൊന്നുംI,ഇപ്പോള്,ചെയ്തില്ലല്ലോ

  • @SakkiraSifla
    @SakkiraSifla День назад

    Anveris,very,Good,man

  • @meharji6260
    @meharji6260 2 дня назад +4

    ഡിഎഫ്ഒ ഓഫീസ് തല്ലി തകർത്ത ആളെ ന്യായീകരിക്കല്ലെ

  • @Nuzrakanur
    @Nuzrakanur День назад +2

    Your Are correct ❤❤❤❤

  • @rajum.george3432
    @rajum.george3432 День назад

    ചേട്ടൻ ബാവ അനിയൻ ബാവ.

  • @lalysabu6950
    @lalysabu6950 День назад +1

    തെറ്റ് ചെയ്യുമ്പോൾ കൂടെ നില്ക്കും പിന്നെ വന്ന് തെറ്റുതിരുത്തിയിട്ട് കാര്യം ... നാടക o...

  • @ansarvarkala308
    @ansarvarkala308 День назад +1

    ഇത് ശരിയല്ല അൻവറിന് ഡിമാൻഡ് കൂടുകയേ ഉള്ളു. ഈ നടപടി ഒട്ടും യോജിക്കൻ കഴിയില്ല ഈ ചാനൽ ഇക്ക പറഞ്ഞത് 100% ശരിയാണ് പിണറായി സർക്കാർ nashikum

  • @AbdulRasheed-cs8nv
    @AbdulRasheed-cs8nv День назад +1

    Yentte vote eni anvarinnu

  • @MUHAMEDALI-v6y
    @MUHAMEDALI-v6y День назад

    നീല പെട്ടിയല്ല അൻവർ വെള്ള പെട്ടി ആണ്

  • @hameedkk3633
    @hameedkk3633 17 часов назад

    Sivankutti niyamasabhayil azhinhadiyappol everevideyayirunnu foo

  • @Leosfarming
    @Leosfarming День назад +2

    താങ്കൾ ആരെയാണ് വെള്ളപൂശാൻ ഇറങ്ങു്ന്നത് ഈ പറയുന്ന അൻവർന്റെ മുൻപുള്ള കാലം എല്ലാവർക്കും അറിയാം ഓക്കേ

  • @josephthomas8358
    @josephthomas8358 2 дня назад +3

    എനിക്ക് തന്റെ ഗൾഫ് ന്യൂസ്‌ ഇഷ്ടമായിരുന്നു എന്ന് കരുതി . തങ്ങളുടെ എല്ലാവീഡിയോ ഇഷ്ട്ടപെടണമെന്ന് ഒരുനിർബന്ധവും ഇല്ല .

  • @mahmoodmammu5831
    @mahmoodmammu5831 День назад +2

    പിണുവിന്റെഅപ്പന്റെ...........അത്പൊളിച്ചു😂

  • @AMA_birds._
    @AMA_birds._ 2 дня назад +2

    Koooppaanu

  • @sunnyjacob1716
    @sunnyjacob1716 День назад +2

    പേടിച്ചു പോയോ അൻവർ മഹത്തായ പിണറായി പണിതുടങ്ങി

  • @fjghhhf8454
    @fjghhhf8454 День назад

    Ldf eni. കേരളത്തിൽ ജയിക്കുക ella

  • @aquadream3072
    @aquadream3072 10 часов назад

    Pinarayine ipol oru patti theriparanjalum pattikum janagal pindhuna kodukuum😅

  • @JoyVarghese-vc1jf
    @JoyVarghese-vc1jf День назад +1

    Wrong action against PV Anwar💘💪🔥

  • @babusubi5625
    @babusubi5625 День назад +2

    Sdpi മീഡിയ 😢😢😢

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v День назад +2

    അൻവർ സ്വയം കുഴി തോണ്ടി

  • @shajishaji5228
    @shajishaji5228 День назад +1

    🧒🎤🎵👍💪🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muhammedkv5704
    @muhammedkv5704 2 дня назад +5

    പിണാറായിഗവൺമെൻിൻ്റെ നാളുകൾഎണ്ണപ്പെട്ടു അൻവർകൂടുതൽപവറുള്ളജനസമ്മതിയുള്ളനേതാവാകാൻ ഈഅറസ്റ്റ്ഉപകരിക്കും

  • @salimmundackal2080
    @salimmundackal2080 День назад

    Pinarayi pottan 😂😂😂

  • @prasadmrprasad8939
    @prasadmrprasad8939 День назад +1

    താങ്കൾ കൊടുക്കുന്ന സന്ദേശം തെറ്റാണ്. താങ്കൾക്ക് എതിർ ഉള്ളവരെ കുറിച്ച് പറഞ്ഞാൽ നല്ലത് അല്ലെങ്കിൽ ചീത്തയല്ലേ

  • @naserazeez711
    @naserazeez711 День назад

    Pinarayi ayalum anwarayalum . Pothumuthal.. nashipichal ..athu .theta nu...

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 День назад

    What is Anwar's politics? What is Pinarayi's politics? Today, in every state in the country, there are "criminal" governments/administrations! What is happening! Those who, like Anwar, "go to war" against evils are not allowed to live by the "criminal" regimes that are so corrupt! They have not allowed it!!! Everything that is happening in the Sangh states is being spread in Kerala by the "made Sanghs" (to satisfy the North Sanghs)!!! Because they are afraid of the "thunder" of "Eedi", (no one should see good from the eyes anymore).

  • @LittySamuel-zr4tj
    @LittySamuel-zr4tj День назад

    Kola chiria

  • @rajeenak3980
    @rajeenak3980 День назад

    Alan taha evere pidijju kodutta rss vijayan

  • @rajeenak3980
    @rajeenak3980 День назад

    Eppoll manssil ayille vijayan rss jindayull jennaya

  • @YousafVtr
    @YousafVtr День назад

    MLS ku kombundo

  • @rajeenak3980
    @rajeenak3980 День назад

    Rss vijayan lovelin case aktu kadakkanulla vijayan

  • @sureshanchery9512
    @sureshanchery9512 День назад

    Cpmnu.pa.v.anvar.panithidangum..

  • @SurendranP-oy3ns
    @SurendranP-oy3ns День назад

    തൃശൂർ ബാങ്ക് തട്ടിപ്പനടത്തി പണം വീട്ടിൽകൊണ്ടുവച്ചിരിക്കുന്നവരെ ഈ ചാനലിൽകൂടി ഞങ്ങൾക്കറിയാൻ pattumo

  • @AshrafO-o8q
    @AshrafO-o8q День назад

    Marksisam ee nadin aapathayo? pakaram aar varum

  • @AleyammaSelen-hb6lh
    @AleyammaSelen-hb6lh День назад +1

    ആര്യ രാജേന്ദ്രൻ സച്ചിൻദേവ് ചെയ്തത കണ്ടേ സർക്ക രേ

  • @muhammedail8310
    @muhammedail8310 День назад

    അധികാരം ഉണ്ടെന്ന് കരുതി തരം താണ കളി കളിക്കുന്ന പിണറായിയും പിണറായി പടയും

  • @rajeenak3980
    @rajeenak3980 День назад

    Rss vijayan nigallku manassilayille

  • @omarharris7177
    @omarharris7177 2 дня назад +3

    അൻവറിനു കുറച്ചു അഹങ്കാരം കൂടിപ്പോയി...ഞാൻ പോയാൽ LDF ഇല്ലാതാവും എന്ന നാട്യം... ഗതിപിടിക്കാതെയാവും... ചോദിച്ചു വാങ്ങിയതാണ്.. 😄

  • @muhammadnc885
    @muhammadnc885 День назад

    പാർട്ടിയോട് ഇഷ്ടമില്ല 👍🏻👍🏻👍🏻👍🏻👍🏻അൻവറിനോട് താല്പര്യം കൂടുന്നു 👍🏻👍🏻👍🏻👍🏻👍🏻

  • @gopakumarkumar350
    @gopakumarkumar350 День назад

    Evide bivasavum gundayisavum kollumkolayum nithyavum nadakkunna vrithiketta bharanama nadakkunne athinonnum kasumilla arrestumilla anthoruniyamama

  • @gopakumarkumar350
    @gopakumarkumar350 День назад

    Pinne marunadane veettayadiyathu nyayyekarikkathe athellam kallakesanu

  • @Kamalakamala-fo8iy
    @Kamalakamala-fo8iy День назад

    Keralathile janangal. Korane vazhiyl thadayanam.anvsrinr. Jayppikkanam. Aria enna pattiye. Endanu. Arrest cheyanjad..pinaray dushttan.anvet v.i.p yanu.a patiganans koduthilla.jay. Jay anver.

  • @SulaimanPT-y6j
    @SulaimanPT-y6j День назад +1

    എന്റേവോട്ട്. ഞാൻ. കൊടുക്കില്ല

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf День назад +1

    ഭായി കഥ തുടരുക ഇതിന് മുമ്പ് പല MLA മാരെ അറസ്റ്റ് ചെയ്യുത് ഇതിൽ കുഴിമന്തി മാമൻ വിചാരിക്കുന്നത് ഇതിൽ വലിയ ഹൈയ്പ്പ് കിട്ടും എന്ന്

    • @musthafamuhammad2202
      @musthafamuhammad2202 День назад

      Niyama Saba Talli Policha Criminal Panni Makkal Shivan Kutty Aad Jaleel Tudarunnu

  • @Kamalakamala-fo8iy
    @Kamalakamala-fo8iy День назад

    Eni. Koranu vottilla.

  • @abdulatheef3677
    @abdulatheef3677 2 дня назад +7

    പിണറായിയുടെ അപ്പന്റെ അപ്പൻ എന്ന് മുമ്പ് അങ്ങ് പറഞതിന്ന് മാപ്പ് പറഞ്ഞിരുന്നു മാപ്പ് പറയാൻ പാടില്ലായിരുന്നു

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 День назад

    അൻവർ MLA തന്നെയാണ് പിൻതുണ വർദ്ധിക്കും, ഇപ്പോഴത്തെ പകവീട്ടൽ
    അഭൃന്തരം പരാജയം .

  • @vasanthyta1962
    @vasanthyta1962 День назад

    Anwar sariyalla.youcast nokkiyalle parayunnath. Congresskar avasaravadikalanu.

  • @abdulsathar5658
    @abdulsathar5658 2 дня назад +1

    Objection your honor....

  • @SyedHashimThangal
    @SyedHashimThangal День назад

    Pv അൻവർ എന്ന മുസ്‌ലിം പേരാണ് കാരണം, ഇനിയും വെളിവ് വരാത്ത മാപ്പിള സഗാക്കൾ

  • @kvmohanan1890
    @kvmohanan1890 День назад

    പിന്നെ ഇവനെ പൂവിട്ടു കൊണ്ട് പോകാത്തത് ഉണ്ടായ ചൊറിച്ചൽ ആയി കാണുന്നു.. 😄

  • @viswanathanyes7885
    @viswanathanyes7885 День назад

    ഇയാൾ വലിയ ആളാ

  • @Abdussalam.k.vKalluveed
    @Abdussalam.k.vKalluveed День назад +1

    അടുത്തകാലത്ത് താങ്കളെടുത്ത നിലപാടുകളിൽ ഏറ്റവും ധീരമായത് 🎉

  • @sandeepsuseelan2566
    @sandeepsuseelan2566 День назад

    ബ്രോ അൻവർ മലയുടെ ഹൈ കോർട്ട് ഉത്തരവ് ഉണ്ട്. അനഗ്രതമായ സ്വത്ത്‌ കേസ്

  • @trichurvoice
    @trichurvoice День назад

    അൻവർ 👍👍👍👍👍👍👍👍

  • @jabarkandathil6526
    @jabarkandathil6526 2 дня назад

    Pinarayi gundayisam aanu

  • @UmmerP-l7k
    @UmmerP-l7k День назад

    Pv...shari..alla