കൊടി സുനി നയിക്കും | Congress slams P Jayarajan’s defence of ‘Kodi’ Suni’s parole | Out Of Focus
HTML-код
- Опубликовано: 9 фев 2025
- .
.
.
#malayalamnewslive24 #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood #venubalakrishnan
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
Well said Dawood
മാഷാ അള്ള ഒരിക്കലും മറക്കരുത്
നിർഭയം, നിരന്തരം അതാണ്
Out of focous, അതാണ് Medeaone.
BJP നേതാവായിരുന്ന KG മാരാരുടെ ആത്മകഥയിൽ എല്ലാ ഇലക്ഷനിലും UDF - BJP വോട്ടു കൊടുക്കൽ പറയുന്നുണ്ട്. BJP വോട്ടുകൾ UDF ന് കൊടുക്കുമ്പോൾ BJP ആവശ്യപ്പെട്ടിരുന്നത് കൊലകേസിൽ ജയിലിൽ കിടക്കുന്ന BJP - RSS പ്രവർത്തകർക്ക് പരോൾ എന്നതായിരുന്നു. എന്നൊക്കെ UDF അധികാരത്തിൽ എത്തിയുട്ടുണ്ടോ അന്നൊക്കെ BJP - RSSകൊലയാളികൾക്ക് നിർബാധം പരോൾ കിട്ടിയിട്ടുണ്ട്. ഉമ്മൻചാണ്ടി ഭരിക്കുമ്പോൾ പോലിസ് CI യുടെ കാല് ബോംബെറിഞ്ഞു തകർത്ത RSSസുകാരൻ്റെ കേസ് പിൻവലിച്ചു. ഇതൊക്കെ മുസ്ലിം ലീഗ് അറിഞ്ഞു തന്നെയല്ലെ നടന്നത്. മാധ്യമങ്ങൾ ഒരിക്കലും വാർത്തയാകാത്തതു കൊണ്ട് ഇതൊന്നും ജനം അറിയാറില്ല എന്നു മാത്രം.
എങ്ങനെ വെളുപ്പിച്ചാലും ഈ കേസിൽ ഇങ്ങനെ വേണ്ടായിരുന്നു സകാവെ ...
അതു കൊണ്ടായിരിക്കും കോടിയേരിയുടെ വീടിന് നേരെ അക്രമിച്ച ബിജെപി പ്രവർത്തകരെ വെറുതെ വിട്ടത്... നാണം ഉണ്ടൊ അടിമകമ്മീ ഇങ്ങനെ ന്യായീകരിക്കാൻ... കേരള ജനങ്ങൾക്ക് അറിയാം ഇന്നത്തെ കാലത്തെ CJP ❤🧡 ( കമ്മ്യൂണിസ്റ് ജനതാ പാർട്ടി) ആരാണെന്ന്.. നിന്നെ പോലെ ഉള്ള അടിമകൾ ഇത്പോലെ CAPSULE ഇറക്കിയിട്ട് വെളുപ്പിക്കാൻ നോക്കിയിട്ട് കാര്യം ഇല്ല .. അരിയാഹാരം കഴിക്കുന്ന ജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും ..
എട മൈര ചത്തൂടെ അണക്ക് ചകാവെ
@@rajupyleepalatty ഒരു മുന്നണി ഭരണമാവുമ്പോൾ ലീഗ് ന് പ്രാതിനിധ്യ സർക്കാർ ആണെങ്കിലും എല്ലാം ലീഗ് പാർട്ടിയുടെ മാത്രം ഇങ്കിതത്തിന് ഭരണം മുന്നോട്ട് കൊണ്ടു പോവാൻ കഴിയില്ല 🙏🏻
@@ishakthaikadan ഇനിയും ഇങ്ങനെ തന്നയെ ഉണ്ടാവൂ നായെ
👍
ദാവൂദ് സാഹിബ് ❤️
Happy Birthday davood sir🎉
പിന്നെയും അവര് ജയിക്കുന്നത് എന്താ... ജനങ്ങൾ ഇത്രയും വിഡി വേഷം കെട്ടുന്നു.. അവരുടെ നേതാക്കൾ അറിയാതെ എന്തെങ്കിലും നടക്കുമോ
ദാവൂദ് പറഞ്ഞത് വസ്തുതാപരമായി ശരിയാണ്, പക്ഷേ അധികാരം നിങ്ങൾക്ക് ചുറ്റും തിരിയുമ്പോൾ, നിങ്ങൾ കൂടുതൽ വസ്തുതകൾ വെളിപ്പെടുത്തേണ്ടിവരും, നിങ്ങൾ ഒരുപാട് ധൈര്യപ്പെടേണ്ടിവരും
ജയരാജന്റെ ട്രെയിനിങ് നഗ്പുരിൽ ആയിരുന്നോ
ജോസഫ്സ് മാഷ് കൈവെട്ട് കേസിലെ പ്രതി പരോളിൽ ഇറങ്ങിയപ്പോൾ ദാവൂദ് സാർ ടൂറിൽ ആയിരുന്നു ....
കറക്റ്റ്.
ചേട്ടായി കലക്കി
ദാവൂദ് സാർ മുടക്കോഴി മലയിൽ ടൂർ പോയതായിരുന്നു എന്താ?
ടൂറിലല്ല പൂ.... ലായിരുന്നു😂
ജോസഫിൻറെ കൈ എന്തിനാണ് സുഡാപ്പികൾ വെട്ടിയത്😢
ഓർമ്മ വരുന്നില്ല
സുവിശേഷം പറഞ്ഞതിന് ആണോ?😮
നാദാപുരത്തെ ലിബിൻ വധകേസിലെ ഹൈകോടതി വന്നിട്ട് രണ്ട് മാസമായില്ല. 7 മുസ്ലിം ലീഗ് നേതാക്കൾക്ക് ജീവപരന്ത്യം കിട്ടിയ വാർത്ത ഒറ്റ മുഖ്യധാര മാധ്യമങ്ങൾ ചർച്ച പോയിട്ട് വാർത്ത പോലുമാക്കിയില്ല. അന്ന് മറ്റ് രണ്ടു പേർക്കു മാരകമായി പരിക്കേറ്റു അന്ന് ലീഗും പോലീസും കേസ് ദുർബലമാക്കിയപ്പോൾ കോടതി ഒരാളെയും ശിക്ഷിച്ചില്ല. അപ്പലിലാണ് ശിക്ഷ.പെരിയ ആഘോഷിച്ച മാധ്യമങ്ങൾ ഈ വിധി കണ്ടതേയില്ല. കേരളത്തിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് സി പി എം കാരാണ്. അവരെ ഉമ്മവച്ചല്ല കൊന്നത്. ആസൂത്രിതമായി വെട്ടിനുറുക്കിയതാണ്. സുനിക്ക് കൊലക്കേസിൽ 6 കൊല്ലമായി പരോളില്ല. നിയമാനുസ്രതം പരോൾ സി പി എം കാരന് കൊടുക്കാൻ പാടില്ലെന്ന് നിയമമുണ്ടോ? എല്ലാ UDF ഭരണത്തിലും RSS കൊലയാളികൾക്ക് നിർബാധം പരോൾ കിട്ടിയാലും മാധ്യമങ്ങൾ കൂട്ടികൊടുപ്പ രാഷ്ട്രീയം കളിക്കുന്നത് കൊണ്ട് ജനം അറിയില്ല. RSS വോട്ട് വാങ്ങുന്ന UDF ന് വഴങ്ങേണ്ടി വരുന്ന അവസ്ഥ KG മാരാരുടെ ആത്മകഥയിലുണ്ട്.
@@rajupyleepalatty 1977 ൽ പിണറായി വിജയൻ നിയമസഭയിൽ എത്തിയത് ഇന്നത്തെ ബിജെപി യുടെ പഴയ പകർപ്പായ ജനസംഘ ത്തിന്റെ സഹായത്തോടെയാണ് അതും ചകാവും ചീപ്പീയെമ്മും വിസ്മരിച്ചു കളഞ്ഞു. അതുപോലെ ഏതോരു രാഷ്ട്രീയം സംഘർഷമുണ്ടാവുമ്പോൾ ഒരു ഭാഗത്ത് ചീപ്പീയെമ്മാവും ഉണ്ടാവുക ചീപ്പീയo വിട്ട് മറ്റൊരു പാർട്ടിയിൽ ചേക്കേറിയാൽ T. P ചന്ദ്രശേഷരനും അരിയിൽ ശുക്കൂറിനും, ശരത് ലാലിനും കൃപേഷ്നുമുണ്ടായ ഗതിയാവും ചീപ്പീയം പകരം നൽക്കുക. ഒരു ചെളിയും പുളരാത്ത പരിശുദ്ധ നെയ്യൊന്നുമല്ല സിപിഐ(എം) എന്ന് പാർട്ടി കാലിനടിയിലെ മണ്ണ് ഒലിപോവുന്നതു കൊണ്ടുള്ള വെപ്രാളമാണ് 1957 ഒറ്റക്ക് അധികാര്ത്തിൽ വന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കേരളത്തിലേ ഇന്നത്തെ അവസ്ഥ ഇപ്പോൾ കാണിക്കുന്ന ഓട്ടയടപ്പുകൊണ്ടൊന്നും രക്ഷപ്പെടു മെന്ന് കരുതുന്നില്ല 🙏🏻
അതിന് ആരെയും കൊല്ലാതിരുന്നാൽ പോരേ, എന്നാൽ പിന്നെ പരോളിനെ കുറിച്ച് ആകുലപ്പെടേണ്ട കാര്യമില്ലല്ലോ 😂
മന്ദ ബുദ്ധി ഉപയോഗിച്ച് പാർട്ടി നേതൃത്വം
ദവൂദ് സ്വയം ഭാഗത് സിംഗ് ആകുന്നത് പോലെ...!!
സംഘികൾക്കെതിരെയും അവർക്ക് വേണ്ടി കേരളത്തിൽ പണിയെടുക്കുന്ന സഖാക്കളെയും വിമർശിക്കുന്നതോണ്ടാണോ 🤔
Dawood sahib
K. T. Suni manthri yamupol Isslamika rastrem varum.
നിങ്ങൾ കുറേക്കാലമായിട്ട് Gaza പറ്റി പറഞ്ഞു കരയുന്നുണ്ടല്ലോ. ഈ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് നേരെയുള്ള പ്രശ്നങ്ങളെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല. 😊😊😊
മണിപ്പൂരിൽ വസ്ത്രം ഇല്ലാതെ രണ്ട് സ്ത്രീകളെ നടത്തി ബലാത്സംഗം ചെയ്തു കൊന്ന വിഷയവുംപറയണമായിരുന്നു
ബലാത്സംഗം കേസിൽ ജയിലിലായ പ്രതികളെ അവർക്ക് പരോളിൽ ലഡ്ഡു കൊടുത്ത് സ്വീകരിക്കുന്ന ബിജെപി ഗവൺമെൻറിനെ കുറിച്ച് പറയണമായിരുന്നു
അന്താരാഷ്ട്ര നിലപാടിൻ്റെ ഭാഗമായി അഫ്ഗാനെതിരെ എല്ലാ ഉപരൊധവും ഏർപെടുത്തിയിട്ടുണ്ട് അവിടുത്തെ ഭരണത്തെ മറ്റു രാജ്യങ്ങൾ അംഗീകരിക്കുന്നില്ല അതേ സമയം ഗസ്സയിലെ സ്കൂളും ആശുപത്രികളുമെല്ലാം നശിപ്പിച്ച് 22 ലക്ഷം പേരെ ഒരു വർഷത്തിലേറെയായി പട്ടിണികിട്ട് അതിൽ അരലക്ഷം പേരെ കൊന്ന് തള്ളുമ്പോൽ ആ രാജ്യത്തിനെതിരെ ഒരു നടപടിയുമില്ല.
@sweetmaanu October 7th ആ രാജ്യത്ത് അതിക്രമിച്ചു കയറിയിട്ട് കുട്ടികളെയും സ്ത്രീകളെയൊക്കെ കൊല്ലുമ്പോൾ ആലോചിക്കണമായിരുന്നു.
October 7th ആ രാജ്യത്ത് അതിക്രമിച്ചു കയറിയിട്ട് കുട്ടികളെയും സ്ത്രീകളെയൊക്കെ കൊല്ലുമ്പോൾ ആലോചിക്കണമായിരുന്നു.
Varum nalil evanoke keralathinte c m akum
Rem
നിഖിൽ പൈളിയെ വലിയഷ്ടം കാരണം കാസയാണല്ലോ നിങ്ങൾ മാവുടുദകളും ടാവുടെ കലണ്ടർ മാറ്റല്ലേ
Cpim = rss
സംഘി + സഖാവ് = സംഘാവ്
Muslimleague = popular front