Rockford sub എങ്ങനെ ഉണ്ട് യൂസ് ചെയ്തിട്ടുണ്ടോ അത് കാർല്‍ ആണോ performance കൂടുതൽ. ഒരു subwoofer മേടിക്കണം എന്നുണ്ട് totally confused pioneer champion, jbl, rockford ഇതിൽ ഏതാണ് നല്ല sound quality
Bro.. jbl il bass tube inte material inu mathram aan preshnm.. ennal athinte subwoofer aan kootathil ettavum nalath... Sony yum pioneer um oke nallathan.. pakshe compare cheyuumbm jbl inann kooduthal performance um sound quality um.. !
ഞാൻ ഒരു jbl1300 വാങ്ങിച്ചു തുടക്കത്തിൽ നല്ല പെർഫോമൻസ് ആയിരുന്നു പിന്നെ അതു പതറാൻ തുടങ്ങി..ബോക്സിൽ നിന്നും പുറത്തു എടുത്തു വെക്കുബോൾ കുഴപ്പമില്ല ബോക്സിൽ വച്ചാൽ ഭയകര പതർച്ചയ ഒരു മാതിരി കീറിപോയ sub ന്നു കേൾക്കുന്നതു പോലെ ഞാൻ ബോർഡ് മാറ്റി വച്ചു നോക്കി ശരിആകുന്നില്ല..sub ന്റെ കുഴപ്പമാണോ....?plz
Bro,,, താങ്ങളുടെ ഈ ചാനലിൽ നിന്നു തന്നെയാണ് നല്ല ക്വാളിറ്റിയുള്ള ആംഫ്ലിഫയറുകളെ കുറിച്ചും, അതിനു വേണ്ടിയുള്ള ഏതുതരം ബോഡുകളാണ് ഉപയോഗിക്കുന്നതെന്നും മനസിലായത്. പക്ഷെ Box നെ കുറിച്ചുള്ള അറിവുകൾ മാത്രമായിരുന്നു ഇല്ലാതിരുന്നത്. Box നെ കുറിച്ചുള്ള അറിവുകൾ പകർന്നു നൽകിയതിന് ഒരു SpL Tnks. Bro,,, JBL 1200 sub നു വേണ്ടിയുള്ള സ്ക്വയർ Box ഉണ്ടാക്കാൻ വേണ്ടിയുള്ള MDF ബോഡിനെ കുറിച്ചും, അത് ഉണ്ടാക്കാനുള്ള അളവിനെ കുറിച്ചും ഒരു വീഡിയോ ചെയ്യ്താൽ ഉപകാരപ്രദമായിരുന്നു
@@technicalevolution9887 bro bass tube alla .....subwoofer....jbl 1000w sub edukanna....jbl arinnu plan pakshe ....as per as your recommendation box vagan terumanichu...veruthe bass tube vaggi risk edukanda
Outdoor valya drivers anu use cheyyunnath ath pole powerum valare koodthalanu Koodthal air ne vibrate chyikkan athinu sadhikkum Veettil namak ath pattulla bro closed anu jannal doors.. Ellam vibrate chyum athinte vibrations nammale alosarappeduthum... 2 um rand environment anu
Bro I use in my home Philip's 8inch subwoofer box bro and 5.1 amplifier super baas punch but I like bandpass box smooth vibration baas bro so bandpass box not bad bro
Bro caril oru sub install chyyan eathaaanu best onnu parayaamo...athinte installation process eanagneyaaa eatha eattavum nallath.... Full optn aanu so 4 dooril compny speaker unde.sub maathram vakkan patilleee
മാഷേ വീട് കുലുക്കിയിട്ട് ഒരു കാര്യവുമില്ല. ഈ മുഴക്കം അധികം കേട്ടിരിന്നാൽ നമുക്ക് അസ്വസ്ഥത ഉണ്ടാവും. അതുകൊണ്ടു തന്നെ നല്ല company, yamaha, haraman, jbl, jamo, polk audio അങ്ങനെ ഒട്ടേറെ brand sub ഉണ്ട്..50 watss മുതൽ ഉണ്ട്. അത് ഒരു വീട്ടിലെ അവശ്യത്തിന് മതിയാകും. പാട്ട്, സിനിമ ഇവയൊന്നും മടുക്കില്ല. ഈ അസ്സബ്ലി ബോക്സ്കൾ അതിന്റെ ശബ്‌ദം കുറെ കഴിയുമ്പോൾ അസ്വസ്ഥത ഉണ്ടാക്കും. കാരണം നമ്മൾ ചെയ്യുന്ന amplifir, സ്പീക്കർ, നെറ്റ്‌വർക്ക് ഇവയുടെ മാച്ചിങ്, unnessery freequency കയറിവരുക തുടങ്ങി പലകാര്യങ്ങൾ ഉണ്ട്. നല്ല കമ്പനിയുടെ sub ഒക്കെ പ്രോപ്പർ design ചെയ്തതാണ്.
ചേട്ടാ എന്റെ കാറിൽ വെക്കാൻ പറ്റിയ നല്ലൊരു subwoofer suggest ചെയ്യാമോ? Bass ട്യൂബ് നോട് താല്പര്യം ഇല്ല. അതിന്നുള്ള സൗണ്ട് കേൾക്കുമ്പോൾ തലവേദന വരുന്നു. ബോക്സ് കാറിൽ വെക്കാൻ നല്ലതാണോ? എങ്കിൽ നല്ലൊരു ബോക്സ് suggest ചെയ്യാമോ?
Bass tubil sub air thallumbo back vent ozhikeyulla surroundingsil idichit thirichu varumbol subinte diaphragm il idikkille orupad base input kodukumbo diaphragm parinju pokumo. Oru explanation please.
ഭായ്, പലരും പറയുന്നുണ്ട് വീട്ടിലേക് 8"തന്നെ ധാരാളം മതിയെന്ന്, പക്ഷെ depth കിട്ടുന്നുമില്ല, 12"sub ഉം നല്ല amp+ഫിൽറ്റർ ഉം ഉണ്ടെങ്കിൽ 12" ശല്യമില്ലാതെ smooth ആയി വർക്ക് ചെയ്യിക്കാൻ കഴിയുമോ, വീട്ടിൽ വെക്കാൻ best 12" sub ഏതാണ്
Technical evolution ഞാൻ 12" JBL professional type box (rs 3500)ഉപയോഗിച്ചിരുന്നു. Infinity 12” (6000rs വരുന്ന box) 18” 2400watt (Rms) വരുന്ന 2subwoofer വീട്ടില്‍ ഉപയോഗിച്ചിരുന്നു(ഇപ്പളും എന്റെ കയ്യിലുണ്ട്) 6" subwoofer 45watt ഇപ്പോ ഉപയോഗിക്കുന്നു .വീട്ടിലൊക്കെ ഉപയോഗിക്കാൻ ഇതണ് betterആയി തോന്നുന്നത്
Chatta ente kayyil oru four channel suba amb um 1200w jbl um end pakshe jbl njan vicharichatra edy kitunnilla njan sub amb smps vazhiyan connection koduthath athkondarikumo??? Plese reply cheta njan oru sound brandhana🤭
ഒരു മിനിമം bass കഴിഞ്ഞാൽ മറ്റുബോക്സ് എല്ലാം ചെറിയ തോതിൽ പതർച്ച ഉണ്ടാകും ..bandpass ഇല് അങ്ങനെ ഒന്ന് എല്ലാ ബ്രോ ..എന്റെ അനുഭവം. ഒരു പതിനെട്ട് വർഷം മുന്നേ യാണ് ഈ സബ് woofr ഞാൻ ആദ്യമായിട്ട് കാണുന്നത് .അത് band പാസ് ആയിരുന്നു. ഇന്നും അത് തന്നെ. ഇഷ്ടം f &D യുടെ ഒരുമോഡൽ band pass ഹോം തീയേറ്റർ അക്കാലങ്ങളിൽ ഇറങ്ങിയിരുന്നു ..ഇന്നും അത് ഉപയോഗിക്കുന്നവര് ഉണ്ട് ഇവിടെ ..അതിന്റെ ഒരു പെർഫോമൻസ് 4" woofer തരുന്ന അ ഫീൽ അത് ഇപ്പോഴത്തെ 12" സാധ ബോക്‌സ്‌കളു കണ്ടുപഠിക്കട്ടെ.
ചേട്ടാ ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്, ഒന്ന് ചോദിച്ചോട്ടെ12 ich single jbl sub കുറ്റി ആണോ നല്ലത് square box ആണോ നല്ലത്, എനിക്ക് ഒരു sub വാങ്ങാൻ ആണ്. നല്ല ഇടി (bassz) ഉള്ളത് ഏതിനാണ്
ഞാൻ വീട്ടിൽ bass tube ആണ് ഉപയോഗിക്കുന്നത് അന്യായ പെർഫോമൻസ് ആണ്... പിന്നെ കിക്ക് ബാസ്സ് കിട്ടാൻ അതിന്റെ ഹോൾ ഒന്ന് തുണി വെച്ചു അടച്ചു നോക്കു.. 😁😁😁😁 പൊളി ആണ്...
തിയറിറ്റിക്കലി ഈ പറയുന്നതൊക്കെ ശരിയാവാം...പക്ഷേ...ഞാൻ താമസിക്കുന്ന ചെറിയൊരു റൂമിൽ ഞാൻ നാലു ബോക്സ് (With dainity 10") വാങ്ങി വച്ചു...ഒരു പ്രയോജനവുമുണ്ടായില്ല..ബാസ്ട്യൂബ് വച്ചതിന് ശേഷമാണ് ബാസ്സ് കിട്ടാൻ തുടങ്ങിയത്..ബാസ്സ് വൈബ്രേഷൻ ഞാൻ ആംപ്ലിഫയറിൽ അഡ്ജസ്റ്റ് ചെയ്തു...
ഉപയോഗപ്രദമായ അറിവുകൾ നൽകുന്ന മികച്ച ചാനൽ ....Thank You Bro .
Okay
ആഹാ എന്റെ കൊറേ നാളത്തെ സംശയത്തിന് ഉത്തരം കിട്ടി താങ്ക്സ് ബ്രോ ഞാൻ bass tub ആണ് ഉപയോഗിച്ചിരുന്നത് ഇനി സ്ക്യുയേർ ബോക്സ് ആകണം
അല്ലേലും ഇതുമായി ചുറ്റി പറ്റി എന്തേലും കുനുക്കു പണി നോക്കി നടക്കാരുന്നു. 😜
Bass tube വീട്ടിൽ യൂസ് ചെയ്യുന്ന. Bass കുറവാണു... എക്കോ ആണ്...
Proper aayi design cheythillenkil square Box aanenkilum no use.
@@EngineeringEssentials bro jbl subwoofer ന് 65 ലിറ്റർ box മതിയ്യോ 32 hz ട്ടുൻ ചേയ്യ്ദ് 2 port കൊടുത്ത നല്ല പ്രഫോമൻസ്സ് കിട്ടുമ്മോ റിപ്ലൈ പ്ലീസ്
@@EngineeringEssentials bro 2 port ആക്കുനദ് അനോ നല്ലത് അതൊ 3 port ano നൊയിസ്സ് കുറവ് ഏദില്ലാരിക്കും റിപ്ലൈ പ്ലീസ്
Bro video സൂപ്പർ.പകുതി കണ്ടപ്പോൾ തന്നെ എന്റെ ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി.Thanks bro.
Sardar Bhai 🎉🎉
Proffesional box making with correct size.
Great
ഇടക്കിടക്ക് 6 inch ന്റെ പഴയ കുട്ടി ബാസ്സ് ട്യൂബിൽ മ്യൂസിക് കേൾക്കുന്ന ഞാൻ 🙂
അറിവിന് നന്ദി
പക്ഷേ ചെണ്ട heavy ആണ്.. ❤️
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് Thanks💗
Bro subwoofer box സിന്റെ അഗത്ത് 4 mosfet bored വെച്ചാ കുള്ളിങ്ങ് നല്ലപ്പൊല്ലെ കിട്ടുമ്മോ
Separate oru cabin undakki fan vach vakku mosfet illel valya heatsink must anu
Thanks bro
Good information
Good video Thanks.👌
കിടിലമായിട്ട് എല്ലാം. പറഞ്ഞ് തരുന്നുണ്ട് സൂപ്പർ 😍🔥🔥
You have great knowledge regarding the subject
Saw recently your videos
Keep going 🤩
Bro 2 jbl sub വൂഫറും amplifier ഉം enclosure uo എല്ലാം കൂടി കോസ്റ്റ് എത്ര വരും
Which is better sony or jbl
Sony 1800 old model kidilam anu but ippo kittunnilla so i prefer jbl
Sony
JBL 1500 kidu annu
Which one is better for CaR
Basstube
Orennam edukkan aarunnu appo search cheythappo kanda video ya thanks machane🙂❤
Rockford sub എങ്ങനെ ഉണ്ട് യൂസ് ചെയ്തിട്ടുണ്ടോ അത് കാർല്‍ ആണോ performance കൂടുതൽ. ഒരു subwoofer മേടിക്കണം എന്നുണ്ട് totally confused pioneer champion, jbl, rockford ഇതിൽ ഏതാണ് നല്ല sound quality
Rockford punch unit bussil kettittund
Pioneer udessikkunna performance kittilla but infinity primus nallathanu
ബ്രോ പൊളിച്ചു ഇനിയും ഇങ്ങനെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...
Thankyou bro njan ippolan ella videoyum kandath
ചേട്ടൻ വീഡിയോയിൽ പറഞ്ഞ ഓരോ അറയായി ചെയ്ത ബോക്സ് എങ്ങനെ ഉണ്ടാക്കുന്നത് പറഞ്ഞ് തരാമോ പ്ലീസ്
As box undakkunna video njan nerathe ittittund
Mm
Box making video link tarumo bro..
Bro.. jbl il bass tube inte material inu mathram aan preshnm.. ennal athinte subwoofer aan kootathil ettavum nalath... Sony yum pioneer um oke nallathan.. pakshe compare cheyuumbm jbl inann kooduthal performance um sound quality um.. !
Kollathu evida box cheyiune?
Sardar bhai voice coil winding kollam
@@technicalevolution9887 avide njan speaker winding cheyithittundu. Box avide cheyiumennu ariyillayirunnu.
Njanum kollam anu bro.
@@sreevisakhklm8601 proper kottarakara anu. Thevalli relatives undu.
@@ajeeshkmathew2166
facebook.com/SardarBhai.JahirHussain/ eth avaride Facebook anu contact details ellam ethilund!
Great video bro 👍👍👍
Sony ente veetill undu 7 years old. Eppozhum perfomence super aanu
Old Sony nallathanu bro Ippo subnokke vila kurach cheap quality aakki athanu prasnam
8yrs munp ulla jblgtx1200anu njan use chyunnath athinte performance ippolathe jbl nu illa spider okke different anu
ഞാൻ ഒരു jbl1300 വാങ്ങിച്ചു തുടക്കത്തിൽ നല്ല പെർഫോമൻസ് ആയിരുന്നു പിന്നെ അതു പതറാൻ തുടങ്ങി..ബോക്സിൽ നിന്നും പുറത്തു എടുത്തു വെക്കുബോൾ കുഴപ്പമില്ല ബോക്സിൽ വച്ചാൽ ഭയകര പതർച്ചയ ഒരു മാതിരി കീറിപോയ sub ന്നു കേൾക്കുന്നതു പോലെ ഞാൻ ബോർഡ് മാറ്റി വച്ചു നോക്കി ശരിആകുന്നില്ല..sub ന്റെ കുഴപ്പമാണോ....?plz
Bro,,, താങ്ങളുടെ ഈ ചാനലിൽ നിന്നു തന്നെയാണ് നല്ല ക്വാളിറ്റിയുള്ള ആംഫ്ലിഫയറുകളെ കുറിച്ചും, അതിനു വേണ്ടിയുള്ള ഏതുതരം ബോഡുകളാണ് ഉപയോഗിക്കുന്നതെന്നും മനസിലായത്. പക്ഷെ Box നെ കുറിച്ചുള്ള അറിവുകൾ മാത്രമായിരുന്നു ഇല്ലാതിരുന്നത്. Box നെ കുറിച്ചുള്ള അറിവുകൾ പകർന്നു നൽകിയതിന് ഒരു SpL Tnks. Bro,,, JBL 1200 sub നു വേണ്ടിയുള്ള സ്ക്വയർ Box ഉണ്ടാക്കാൻ വേണ്ടിയുള്ള MDF ബോഡിനെ കുറിച്ചും, അത് ഉണ്ടാക്കാനുള്ള അളവിനെ കുറിച്ചും ഒരു വീഡിയോ ചെയ്യ്താൽ ഉപകാരപ്രദമായിരുന്നു
Udan chtum pioneernu ulla box chytha video nerathe ittittund jbl nu vendi chyunnund
sheet itta veetil vechal bass kituvo.
Sheet vibrations undakm full aa noise muzhangi kelkum
mattoru vazhiyum illalle. ente veed sheet aanu.
home theatre anelum ee avastha aayirikille.
I have 2 bass tubes 😁
Basstubinte ullil form use cheythal bass quality koodumo? Pls reply
Tnx bro kure kaalamaayi ariyanam ennu vicharicha oru kaaryamaanu ith
Iniyum ithupole ulla information videos pratheekshikkunnu👌👌
Broyude veroru video kandapol length kooduthal anenn thonni erangi poyi pinne karangi thirij veedum vannu ippozha manasilaye oru subject kettal athil ulla 95 shathamanam kariyavum nigal vekthamakki tharum athum alla vere videos kand manasilakenda kariyavum ore videoyil thanne kittum...so erangipoya njan ippo sub adich koode maniyum adich pottichittund ❤🎉
Thankz bro
Jack Martin jm-7600 MUF home theater poliyanu..nalla bass.nalla reflection..
Please do a video about best satellite speakers
Super video
Well said bro,
Can you suggest any remote kit with HDMI input
Gtech oru remote kit irakkittund hdmi ollath 10k aduppich price undee
good...
മച്ചാനെ ഇലക്ട്രോണിക്സ് നെക്കുറിച് വലിയ അറിവ് ഇല്ലാത്തൊണ്ട ചോദിക്കാ 12 ഇഞ്ച് സുബ്‌വൂഫെർ ണ്. എത്ര പവർ ഉള്ള ആംപ്ലിഫൈർ ആൺ വാങ്ങേണ്ടത്
Subwoofer ethra wats ano ath munnil kand athrayum power tharan seshiyulla amp select chyanam
ബ്രോ സ്ഥലം എവിടാ
1000wattsintt mathiyavum
Square box നല്ലത് perfect bass box ൽ മാത്രേ കിട്ടു,bass tubeൽ humming വളരെ കൂടുതൽ box ൽ humming ഇല്ല bass മാത്രം
Pioneer ts wx306t am using at my room ...it's nice experience to me
Machane sony explod subwoofer pwoliya😍😍
താങ്കൾ പറഞ്ഞത് 90 ശതമാനം ശെരിയാണ് good
Bro kickers endhanennu onnu parayamo
Sub woofer box Veettil vekkumpol roominte evide anu vekkendathu
Ithethra minute anelm vidoe irunn kandite povunn vech an vannath...
Its worth
Thanks bro...
Nee parnajath seryan..
Njn olx vazhi edtha cylndwr with 12inch sub an use cheyne..jbl 1200wat
Enik bass ota kick kityal avde nikanam pine undavarth athan ente taste..
But ith cylinder ayond thanne
Bass adichal ath avde thangi ninnit pinem delay akunnu ..
ake bore...
Najn amp le capacitor porannit anen vijarichath
Amp valya powered ala!
Ipozhan ath ente boxinte issue anen manasilayath ☝🏁
Bro Car il vekkan eathanu best
Tube or box
Super
സൂപ്പർ അവതരണം ബ്രദർ
Chettante veettile vented boxinte meshermet ttarumo?
Ath 2 jbl nu ullathanu measurements njn edthittilla but edkkam
Bro bass tube room nte middle il allate etenkilum oru cheriya corner il vechalo poli aayirikkumo?
Daintiye kurich oru video cheyyo??
Bro ella jbl subwooferum polly anno....
Bass tubnu ottum balam illa atha prblm
Bass tubil irikkunna sub pwoli anu tube rough use anel pettennu nasich pokm
@@technicalevolution9887 bro bass tube alla .....subwoofer....jbl 1000w sub edukanna....jbl arinnu plan pakshe ....as per as your recommendation box vagan terumanichu...veruthe bass tube vaggi risk edukanda
@@nuuuf7382 ya nalla box chyane square vented
@@technicalevolution9887 thanks....bro whatsapp num teravoo please😢😢
Bro bass tube box akan patto sub mati boxil akan pattumo?
Pattum athile sub oori boxil vacha mathy
But adhinu valla spec undo size and something? Same effect thanne kittumo?
Basstubil kelkunna poleyala boxil kelkunnath
Bro mean effect and clarity kurayo athrem depth varule?? Good ano bad ano??
Bass performance il Jbl 1500w ano sony Xplod 1800w ano better?
Good information bro
Magnetz sub woofer 8" enganeyaa nalladaano please replay
Bass kuduthal kitunathu subwoofer akathirikuna box na njan 3 model um use cheyiundu, puratheku supernu room nte akathu erikubol thala vedhana adukum
Volume koottyal subnu kedanu bandpass air free flow alla impex idakk vach full bandpass arunnu ippo kurach bcz sub failure akunnu athpole LFE ic
8 year ayi kuzhapam onumilea
Broo punch box rate ethraya
Contact 7012592783
bro ennik oru karyam parayanud amblifire tv cannect cheyan patumo
Pattumallo
Music nu ideal sealed box or square vented box aano
Musicnu round ported box anu nallath illenkil t line.. Studio monitors koodthalm round port anu
Thank you so much... group link undo
@@ajouanto brother grp full anu
Okk... Bro de whatsapp number tharamo
Hi Bro jbl 1150watt house use box length width make full details
Deep bass ന് 6inch subwoofer nu bass tube പറ്റുമോ റൂമിൻ്റെ മൂലയിൽ വെക്കാൻ ആണ്
Yess
kikker subwoofer ആണോ അതോ sony Xplod ആണോ നല്ലത്
Kicker is king
sony nale 8ohms perfect
Oru low price basstube amplifier
Tubil vakkunna amp vangan kittum just 1500rs 2 transistor
@@technicalevolution9887 online link indo bro ampnte
ചേട്ടാ ഈ അമ്പലപറമ്പിൽ jbl ബോക്സ് നല്ല എഫക്ട് ആണ് നെഞ്ചിൽ കൂടെ കേറി ഇറങ്ങി പോകും അത് എന്താ പ്രേതെകത 👍
Outdoor valya drivers anu use cheyyunnath ath pole powerum valare koodthalanu
Koodthal air ne vibrate chyikkan athinu sadhikkum
Veettil namak ath pattulla bro closed anu jannal doors.. Ellam vibrate chyum athinte vibrations nammale alosarappeduthum...
2 um rand environment anu
@@technicalevolution9887 chuma chodhicha bro njan ethu onum use cheyyithatilla bro agrehum undu thanks bro
Hai
Enikku sonya ishttam
/""""'\
\___/
Bro I use in my home Philip's 8inch subwoofer box bro and 5.1 amplifier super baas punch but I like bandpass box smooth vibration baas bro so bandpass box not bad bro
Bandpass cherya subnu ok ani bro sub valuthakm thorum box um valuppam koodum measurement crrct allel sub nu kedanu athanu prblm
നല്ല ശബ്‍ദം 👍
Thank s
5. 1home തീയേറ്ററിൽ jbl connect ചെയ്യാൻ പറ്റുമോ അതിന് കുറിച്ച് ഒരു വീഡിയോ ചെയ്യുമോ plz റിക്യുസ്റ്
5.1 hometheatril connect chyanamenkil aa 5.1 ilakki sub preout edkkanam
@@technicalevolution9887 Aa ബ്രോ നമ്പർ onnu തരുമോ വാട്സാപ്പ് plz
Settande topic ഒക്കെ bariety ആണലോ.... 👌👌👌
Bro caril oru sub install chyyan eathaaanu best onnu parayaamo...athinte installation process eanagneyaaa eatha eattavum nallath.... Full optn aanu so 4 dooril compny speaker unde.sub maathram vakkan patilleee
Pattum sony xmn1004 amp vangittu jbl infinity or rockford sub vakku
@@technicalevolution9887 ok thanks sir.eppo sound kootumbol door IL oru thairikkunna sound unde athu sub vachaalum aa sound undaavumooo
Alto kk pattya nalla bass tube ethann...?
Use any branded item
Squre vented box jbl mesurements undo bro
സോണി 500w car amplifier il jbl subwoofer pattumo
good information thanks
I'm using Logitech z623
വീട് കുലുങ്ങാൻ ഇത് ഒരെണ്ണം മതി
മാഷേ വീട് കുലുക്കിയിട്ട് ഒരു കാര്യവുമില്ല. ഈ മുഴക്കം അധികം കേട്ടിരിന്നാൽ നമുക്ക് അസ്വസ്ഥത ഉണ്ടാവും. അതുകൊണ്ടു തന്നെ നല്ല company, yamaha, haraman, jbl, jamo, polk audio അങ്ങനെ ഒട്ടേറെ brand sub ഉണ്ട്..50 watss മുതൽ ഉണ്ട്. അത് ഒരു വീട്ടിലെ അവശ്യത്തിന് മതിയാകും. പാട്ട്, സിനിമ ഇവയൊന്നും മടുക്കില്ല. ഈ അസ്സബ്ലി ബോക്സ്കൾ അതിന്റെ ശബ്‌ദം കുറെ കഴിയുമ്പോൾ അസ്വസ്ഥത ഉണ്ടാക്കും. കാരണം നമ്മൾ ചെയ്യുന്ന amplifir, സ്പീക്കർ, നെറ്റ്‌വർക്ക് ഇവയുടെ മാച്ചിങ്, unnessery freequency കയറിവരുക തുടങ്ങി പലകാര്യങ്ങൾ ഉണ്ട്. നല്ല കമ്പനിയുടെ sub ഒക്കെ പ്രോപ്പർ design ചെയ്തതാണ്.
ചേട്ടാ എന്റെ കാറിൽ വെക്കാൻ പറ്റിയ നല്ലൊരു subwoofer suggest ചെയ്യാമോ? Bass ട്യൂബ് നോട് താല്പര്യം ഇല്ല. അതിന്നുള്ള സൗണ്ട് കേൾക്കുമ്പോൾ തലവേദന വരുന്നു. ബോക്സ് കാറിൽ വെക്കാൻ നല്ലതാണോ? എങ്കിൽ നല്ലൊരു ബോക്സ് suggest ചെയ്യാമോ?
Bass tubil sub air thallumbo back vent ozhikeyulla surroundingsil idichit thirichu varumbol subinte diaphragm il idikkille orupad base input kodukumbo diaphragm parinju pokumo. Oru explanation please.
Bro ippo car l ngan use cheyounath jbl bass tube .. athu matti box use cheythal performance kudumo ? Plz reply
Caril okke bass tube anu nallath dickyil nalla space undenkil box akku box akkyal nalla punch kittum
ഭായ്, പലരും പറയുന്നുണ്ട് വീട്ടിലേക് 8"തന്നെ ധാരാളം മതിയെന്ന്, പക്ഷെ depth കിട്ടുന്നുമില്ല, 12"sub ഉം നല്ല amp+ഫിൽറ്റർ ഉം ഉണ്ടെങ്കിൽ 12" ശല്യമില്ലാതെ smooth ആയി വർക്ക് ചെയ്യിക്കാൻ കഴിയുമോ, വീട്ടിൽ വെക്കാൻ best 12" sub ഏതാണ്
Pattum nammal Ii busil okke kettitt ath pole vtl kittananam ennu chinthikm appo 8 inch onnum pora min 12 inch needed
@@technicalevolution9887 Best sub for home
6” subwoofer തന്നെ ധാരാളം ആണ് വീട്ടിലൊക്കെ
@@provocaudio1388 oroeutharkm oro taste alle bro njan thanne 2 12inch sub anu vtl vachekkunnath
Technical evolution ഞാൻ 12" JBL professional type box (rs 3500)ഉപയോഗിച്ചിരുന്നു.
Infinity 12” (6000rs വരുന്ന box)
18” 2400watt (Rms) വരുന്ന 2subwoofer വീട്ടില്‍ ഉപയോഗിച്ചിരുന്നു(ഇപ്പളും എന്റെ കയ്യിലുണ്ട്)
6" subwoofer 45watt ഇപ്പോ ഉപയോഗിക്കുന്നു .വീട്ടിലൊക്കെ ഉപയോഗിക്കാൻ ഇതണ് betterആയി തോന്നുന്നത്
Boss subwoofer nallathano???
JBL. Sony . Ano nallathu
Please reply
Boss njan use chythittilla but Kollam ennu kore per paranj kettittund bro infinity primus edkku
JBL njan koduthu boss P12SVC 12" Eduthalo ???
@@amalvs2121 njan onnu nokkatte bro specs
Bro, pioneer ts-w120d4 subwoofer home use n pioneer gm a6704 amp use cheyamo
ഒരു സംശയം...ഈ squre box ഉണ്ടാകുന്ന മെറ്റീരിയൽ ഏതാണ്..റീപ്ലേ തരണം
Mdf Or hdf anu plywoof alla
ചേട്ടന്റെ മൊബൈൽ നമ്പർ തരുമോ
Danity 12 inch subwoofer nallathano paryumo pls
For that price it's good but worldtech hamaaan is better option
Aa
Chatta ente kayyil oru four channel suba amb um 1200w jbl um end pakshe jbl njan vicharichatra edy kitunnilla njan sub amb smps vazhiyan connection koduthath athkondarikumo??? Plese reply cheta njan oru sound brandhana🤭
Smps pora bro transformer thanne venam pinne bass depends on enclosure and space.. For details watsapp me 9747869572
Ok chettay🤩
ഒരു മിനിമം bass കഴിഞ്ഞാൽ മറ്റുബോക്സ് എല്ലാം ചെറിയ തോതിൽ പതർച്ച ഉണ്ടാകും ..bandpass ഇല് അങ്ങനെ ഒന്ന് എല്ലാ ബ്രോ ..എന്റെ അനുഭവം. ഒരു പതിനെട്ട് വർഷം മുന്നേ യാണ് ഈ സബ് woofr ഞാൻ ആദ്യമായിട്ട് കാണുന്നത് .അത് band പാസ് ആയിരുന്നു. ഇന്നും അത് തന്നെ. ഇഷ്ടം f &D യുടെ ഒരുമോഡൽ band pass ഹോം തീയേറ്റർ അക്കാലങ്ങളിൽ ഇറങ്ങിയിരുന്നു ..ഇന്നും അത് ഉപയോഗിക്കുന്നവര് ഉണ്ട് ഇവിടെ ..അതിന്റെ ഒരു പെർഫോമൻസ് 4" woofer തരുന്ന അ ഫീൽ അത് ഇപ്പോഴത്തെ 12" സാധ ബോക്‌സ്‌കളു കണ്ടുപഠിക്കട്ടെ.
ചേട്ടാ ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്, ഒന്ന് ചോദിച്ചോട്ടെ12 ich single jbl sub കുറ്റി ആണോ നല്ലത് square box ആണോ നല്ലത്, എനിക്ക് ഒരു sub വാങ്ങാൻ ആണ്. നല്ല ഇടി (bassz) ഉള്ളത് ഏതിനാണ്
Bro is Dainty Subwoofer Good or Bad
Good
Bro bass filter simple aayt undakunna engane aan video undakumo
Low pass filter.. Bass treble boards okke copper cladil undakkyal perfection kittan padanu noise varum
@@technicalevolution9887 apol engana njn alladhe videosil resistors um capacitors um use cheydh simple filter undakunnadhu kanditund but crct aayt manasilayilla adha choiche
Audioex nte 12 inch sub nalla brand anno bro plzz replay
Nallathanu price ethra bro
2700
MCV Box video cheyyamo
kollathu box cheyyunna alude number onnu tharumo
Call 7012592783
കാറിലേക്ക് ovel ടൈപ് woofer ആണോ റൌണ്ട് ടൈപ് ആണോ ഏറ്റവും നല്ലത്
കമ്പോണൻ്റ് സ്പീക്കർ ആണ് നല്ലത്
ഞാൻ വീട്ടിൽ bass tube ആണ് ഉപയോഗിക്കുന്നത് അന്യായ പെർഫോമൻസ് ആണ്... പിന്നെ കിക്ക് ബാസ്സ് കിട്ടാൻ അതിന്റെ ഹോൾ ഒന്ന് തുണി വെച്ചു അടച്ചു നോക്കു.. 😁😁😁😁 പൊളി ആണ്...
Bronte kayyil ulla enchouser measurement oru video chyumoo jbl 2 sub upgrade chyan aane measurment kiyyiyal kollamaayirunnu .
എന്റെ വീട്ടിൽ വച്ചിട്ടുണ്ട് ഞാൻ കിടക്കുന്ന കട്ടിലിന്റെ അടിയിൽ...
Sony bass tube.....
7.1 ചാനൽ..
Kattilinte adyiyil furtinutersinte idayil roominte moolakalil okke vachal bass tube nalla response tharum
Box nte karyathil apol engane anu bro kooduthal bass kittuka??
@@mallubasslover3078 valiya box = kooduthal output
എനിക്ക് കേൾപ്പിക്കണം 😈 സബ് വച്ചാൽ വീടിന്റെ പുറത്ത് നല്ല മുഴക്കം വേണം നാട്ടുവര കുലുറക്കണം സൗണ്ട് കേട്ടിട്ട് അങ്ങനത്തെ ഒരു അഡിക്ഷൻ മ്യൂസിക്
bass tube ane pwoli bro
njan use chyunathe bass tube ane pioneerinta 12 inch
Hi
തിയറിറ്റിക്കലി ഈ പറയുന്നതൊക്കെ ശരിയാവാം...പക്ഷേ...ഞാൻ താമസിക്കുന്ന ചെറിയൊരു റൂമിൽ ഞാൻ നാലു ബോക്സ് (With dainity 10") വാങ്ങി വച്ചു...ഒരു പ്രയോജനവുമുണ്ടായില്ല..ബാസ്ട്യൂബ് വച്ചതിന് ശേഷമാണ് ബാസ്സ് കിട്ടാൻ തുടങ്ങിയത്..ബാസ്സ് വൈബ്രേഷൻ ഞാൻ ആംപ്ലിഫയറിൽ അഡ്ജസ്റ്റ് ചെയ്തു...
Bro box dimensions sarikm correct allathond anu box vakkumbo effect kittathath nalla rethyl design chythal kidilam bass kittum
Sony Xplode സബ് ആണോ JBL സബ് ആണോ ബോക്സിന് നല്ലത് പവർ കൂടുതൽ ഏതാണ് ?
Xplod 1800 anel athanu better allenkil jbl is best
JBL 1500 watts subwoofer nalla baas കിട്ടുമോ അതോ sony xplode 1800 watts ആണോ നല്ലത് ?