Friends video kanunna ellavarkkum. Comment chytha ellarkum thankz Orupad per pala topicil video chyanam ennu parayunnund so nxt video idumbo ethokke topicil video chyanam ennu comment boxil comment ittal Urappayum njan nk aryavunna karyangal video aakki chyunnatharikm So pls comment your topic Thank uu all for supporting
നിങ്ങളുടെ ചാനൽ ഞാൻ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത് നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കണ്ടു ഞാനൊരു സൗണ്ട് ഭ്രാന്തനാണ് ഒരുപാട് കാര്യങ്ങൾ എനിക്ക് അറിയാൻ പറ്റി നിങ്ങളുടെ അവതരണശൈലി ഒരുപാട് ഇഷ്ടപ്പെട്ടു നന്നായിട്ട് മനസ്സിലാവുന്നുണ്ട്
Yes, filtering koodiyaal Transformer nu aanu problem. Transfomer avashyathilum kooduthal Ampere edukkum enkil no issues, Visit my channel, if you find it useful please subscribe 🙏
bro onida ky bass blaster 30w 4 ohm ,4 inch wooferil etha correct aakunna amplifier..eth ic yanu use cheyyunnath...enthenkilum idea undenkil paranju tharumo..????
JBL A140 ആണോ SONY XS-FB102E ആണോ നല്ലത്... നല്ല speaker ഒന്ന് suggest ചെയ്യാമോ 2010 model alto lxi ടെ dashboard ഇൽ വെക്കാൻ ആണ്.. Dashboard ഇൽ ഉള്ള speaker അല്ലാണ്ട് വേറെ ഒരു speaker പോലും. വണ്ടിയിൽ ഇല്ല
Chetaye ente sub wooferinu 110 RMS undu ithu vitel vecha power kidumo speakerite peru Audiox ennanu e speaker nalathanno 8 ing annu ullthu 5.1 amplifierum umdu
അടിപൊളി വീഡിയോ ബ്രോ.ഞാൻ ഇന്നലെ ഒരു ഫ്രണ്ടിനോട് അവന്റെ ഹോം തീയേറ്റർ എത്ര വാട്സ് എന്ന് ചോദിച്ചപ്പോൾ അവൻ 6000 വാട്സ് എന്ന് പറഞ്ഞു.ഞാൻ നെറ്റിൽ നോക്കിയപ്പോൾ 45 വാട്സ് rms ഉള്ളൂ.ഇതുപോലെ അറിയാത്തവർ അബദ്ധത്തിൽ ചെന്ന് ചാടാം.
@@technicalevolution9887 ബ്രോ എനിക്കൊരു egate പ്രൊജക്ടർ വാങ്ങണം എന്നുണ്ട്.ആ പ്രോജെക്ടറിൽ നിന്നും ഹോം തീയേറ്ററിലേക് കണക്ഷൻ എങ്ങനെയാണ് കൊടുക്കുന്നത്?എന്റെ ആഗ്രഹം ഒരു ആംപ്ലിഫയർ ഉണ്ടാക്കിയിട്ട് സോണി,pioneer,jbl ഏതെങ്കിലും വെക്കണം എന്നാണ്.അങ്ങനെ ആണെങ്കിൽ ആംപ്ലിഫെയറിൽ നിന്നും പ്രോജെക്ടറിലേക്ക് neritt കണക്ട് ചെയ്യാൻ പറ്റുമോ? ഓൺലൈൻ purchasimg ആയതുകൊണ്ട് റിസ്ക് എടുക്കാൻ പറ്റില്ല. ഒരു കൺഫ്യൂഷൻ ഉണ്ട്
Bro Rms കൂടുതൽ ഉള്ള subwoofer nu baass punch കൂടുമോ..ഞാൻ ഒരു subwoofer വാങ്ങാൻ നോക്കുമ്പോൾ 2 subwoofer ഉണ്ട് അതിൽ ഒന്നിനു മറ്റേധിനേകൾ ഡബിൾ rms ആണ് കൊടുത്തിട്ട് കാണുന്നത് .ഒരു 300 രൂപയുടെ difrance മാത്രമേ ഉള്ളൂ ആപോൾ ഏത് ആയിരിക്കും വങ്ങികുനത് നല്ലത്.. ഒന്ന് പറഞ്ഞ് തരുമോ..
Ente kayyil JVC de oru 5.1 home theater undu. 15 years old aanu. Athinte satellite speakers nte diaphragm complaint aayi, woofer good aanu. Already undaarnna satellite speaker nte spec, 35W 6 ohms aanu. Naattil 6 Ohms kittanilla. So how should I buy speakers to match the spec of the previous speakers.
Av receiver il internal amplifier und. Athil Subwoofer nu mathrame amplifier illathe ullu. Speakers ellam direct kodukkam. Visit my channel, if you find it useful please subscribe 🙏
Illa.. angane aanu PA system il cheyyunnath. Impedance match cheyyan parayunnath amplifier power muzhuvan upayogikkan vendi aanu. Visit my channel, if you find it useful please subscribe 🙏
Subwoofer ന് കൊടുക്കാൻ പറ്റിയ നല്ല mosfet ബോര്‍ഡ് എവിടെ കിട്ടും എന്ന് പറഞ്ഞു തരാമോ. Class D amplifier നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Jbl sub original എവിടെയാണ് മേടിക്കാന്‍ കിട്ടുന്നത്.
Woofer power anusarich irikkum 20W Subwoofer nu. 5W amplifier koduthalum mechamayi work cheyyum , ennal 400W Subwoofer nu minimum 70-80 W amplifier vendi varum.
Driver inte data kittathe connect alavu parayan kazhiyilla , ennirunnalum 40Liter box mathiyakum. isit my channel, if you find it useful please subscribe 🙏
നിങ്ങൾ യദാർത്ഥ കാര്യങ്ങൾ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു . ഇതിന്റെ പ്രധാന കാര്യങ്ങൾ മനസിലാക്കാനും പറ്റി. സാധാരണ amplifier or homtheator ഇതിന്റെ output watt ഉം ഈ ഉപകരണങ്ങൾ എടുക്കുന്ന current ലെ watt ഉം AC 230 (20W / 30W/40W) ബന്ധമുണ്ടോ ?
Yes, output il kittunna watt inte 3irattiyolam aanu athu ullilekku AC yil ninnu edukkunnath. Visit my channel, if you find it useful please subscribe 🙏
Athu ariyan load ittu test cheyyanam, transfomer Voltage arinjalum mathi maximum output kandu pidikkam. Visit my channel, if you find it useful please subscribe 🙏
Yes, pakshe value for money alla, athinte vilayude 50 sathamanavum Tax aanu, import cheithu varunnath kond. Visit my channel, if you find it useful please subscribe 🙏
ഹായ് bro.. ✋️ 500 വാട്സ് 4 ചാനൽ ampil റിയർ സ്‌പീക്കർസ് paralel ആയി A channel കൊടിത്തിട്ടു B ലൈനിൽ bridge ആയിട്ട് ഒരു jbl 1300 ട്യൂബ് കൊടുക്കാൻ പറ്റുമോ..??
Subwoofer 500W aanenkilum athu vechirikkunna box anusarichu amplifier power ethra venam ennillath maarum. Oru 6pair transistor board 500W nu upayogikkam transfomer 60-0-60 V 15A venam. Visit my channel, if you find it useful please subscribe 🙏
Amplifier inte power aanu angane paranjittullath, voltage um currentum koode speaker lekku kodukkanulla amplifier inte kazhivanu watts il paranjittundakuka. Visit my channel, if you find it useful please subscribe 🙏
എനിക്ക് JBL GTO സീരീസ് component speakers ഇൻസ്റ്റാൾ ചെയ്താൽ കൊള്ളാം എന്നുണ്ട്. ഇതിന്റെ impedance വരുന്നത് 2.5 ohms ആണ്. എന്നാൽ എന്റെ Sony sterio support ചെയുന്നത് 4 to 8 ohms ആണ്. Amplifier ഇല്ല. Can I proceed... എന്താണ് വഴി Brother...
Max power or peak power ennu parayunnath oru fraction of secondil aa ampnu allenkil sub or speakernu handle chyan sadhikkunna ettavum uyarnna wats anu peak or max power rms power anu original nominal power
Friends video kanunna ellavarkkum.
Comment chytha ellarkum thankz
Orupad per pala topicil video chyanam ennu parayunnund so nxt video idumbo ethokke topicil video chyanam ennu comment boxil comment ittal
Urappayum njan nk aryavunna karyangal video aakki chyunnatharikm
So pls comment your topic
Thank uu all for supporting
Squre box vs tube which is better in home
Video chyam
@@technicalevolution9887 number tharaamo
Amplifier il Subwoofer volume medium kzhinj kootumbo subwoofer il oru patharchayan bro..?!
Technical evolution bro..onnu help cheyyanam..oru confusion..speaker nu 3 plugs ind..ith ethileok kuthanam?
നിങ്ങളുടെ ചാനൽ ഞാൻ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത് നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കണ്ടു ഞാനൊരു സൗണ്ട് ഭ്രാന്തനാണ് ഒരുപാട് കാര്യങ്ങൾ എനിക്ക് അറിയാൻ പറ്റി നിങ്ങളുടെ അവതരണശൈലി ഒരുപാട് ഇഷ്ടപ്പെട്ടു നന്നായിട്ട് മനസ്സിലാവുന്നുണ്ട്
Thankz for feedback pls share to your frnds
@@technicalevolution9887മൊബൈൽ നമ്പർ pls
@@fasalkl.1039 u can contact through watsapp 9747869572
ഞാനും
ഉള്ളകരൈക്യം ഉള്ളത് പോലെ തന്നെ പറഞ്ഞു. താങ്ക്സ് broii. അനേഷിച്ചു നടന്ന കാര്യം ആണ്
Super bro very useful to know watts specially for RMS Thank You
Parayunna karyam vakthamay t paranju thannathinu thanks...bro
Nice video, got a lot of information
Bro subwoofer amplifier onnich varunathil enthanu best cambany
Machana kidilam explanation ❤️❤️💯💯💯
great video keep it up
സൂപ്പർ അവതരണം. Ohm Speker nte base frequency yum aai connet aairikkunnund. Hi frequency ke high ohm use. (Voice coil thikness)
Visit my channel, if you find it useful please subscribe 🙏
Chetta impedence nokki engana amplifier board edukam ennu oru video cheiyumoo
Bro supply filtering correct allengil noise Varum alle .filtering koodiyal preshnam undo
Yes, filtering koodiyaal Transformer nu aanu problem. Transfomer avashyathilum kooduthal Ampere edukkum enkil no issues,
Visit my channel, if you find it useful please subscribe 🙏
bro onida ky bass blaster 30w 4 ohm ,4 inch wooferil etha correct aakunna amplifier..eth ic yanu use cheyyunnath...enthenkilum idea undenkil paranju tharumo..????
TDA 2050 use cheyyam 👍
JBL A140 ആണോ SONY XS-FB102E ആണോ നല്ലത്... നല്ല speaker ഒന്ന് suggest ചെയ്യാമോ 2010 model alto lxi ടെ dashboard ഇൽ വെക്കാൻ ആണ്.. Dashboard ഇൽ ഉള്ള speaker അല്ലാണ്ട് വേറെ ഒരു speaker പോലും. വണ്ടിയിൽ ഇല്ല
Super topic and
Well presentation
Chetaye ente sub wooferinu 110 RMS undu ithu vitel vecha power kidumo speakerite peru Audiox ennanu e speaker nalathanno 8 ing annu ullthu 5.1 amplifierum umdu
Subwoofer performance, box anusarichu irikkum. 110W oke mathi veetilekku. Nalloru box undakkan sramikku.
Dolby dts atmos ഇതിനെ കുറിച്ച് video ചെയ്യാമോ
Chyam urappayum
Thankzz bro ഇതെല്ലാം എനിക്കുണ്ടായിരുന്ന സംശയങ്ങൾ ആരുന്നു...
ചേട്ടൻ സൂപ്പർ ആണ് ഞാൻ ഒരു സൗണ്ട് പ്രധാനനാണ് ♥️♥️♥️♥️♥️♥️♥️♥️♥️
നിന്നെ പൂട്ടാൻ ഉള്ള ടൈം അധികരിച്ചു കഴിഞ്ഞു 😂😂😂
Njan oru sony 3.1 sounbar edukan vicharikunnu.athinte rms output specification il 400 Rms output enna kanikunne...nallathavumo???
Frequency response aanu kooduthal sradhikkendath, power output 400Wrms avashyam undenkil edutholu.
325watts RMS ulla JBL nu ethra watts ulla amplifire venam conect cheyyan
300w rms above
Bro njn vtl koduthekunna 4 ohm impediance ulla ampil 6 ohm ulla 2 speaker aan. Ath paniyavo
Amp 4 ohms alle athil koodthal impedance ulla 6/8 kodthalm prblm illa spkr impedance 4 il thazhathe irunna mathy
Very Informative & Interesting Bro....Expecting more about this. thanks.
അടിപൊളി വീഡിയോ ബ്രോ.ഞാൻ ഇന്നലെ ഒരു ഫ്രണ്ടിനോട് അവന്റെ ഹോം തീയേറ്റർ എത്ര വാട്സ് എന്ന് ചോദിച്ചപ്പോൾ അവൻ 6000 വാട്സ് എന്ന് പറഞ്ഞു.ഞാൻ നെറ്റിൽ നോക്കിയപ്പോൾ 45 വാട്സ് rms ഉള്ളൂ.ഇതുപോലെ അറിയാത്തവർ അബദ്ധത്തിൽ ചെന്ന് ചാടാം.
Ath brandukal nammale pattikkunnatha
@@technicalevolution9887 ബ്രോ എനിക്കൊരു egate പ്രൊജക്ടർ വാങ്ങണം എന്നുണ്ട്.ആ പ്രോജെക്ടറിൽ നിന്നും ഹോം തീയേറ്ററിലേക് കണക്ഷൻ എങ്ങനെയാണ് കൊടുക്കുന്നത്?എന്റെ ആഗ്രഹം ഒരു ആംപ്ലിഫയർ ഉണ്ടാക്കിയിട്ട് സോണി,pioneer,jbl ഏതെങ്കിലും വെക്കണം എന്നാണ്.അങ്ങനെ ആണെങ്കിൽ ആംപ്ലിഫെയറിൽ നിന്നും പ്രോജെക്ടറിലേക്ക് neritt കണക്ട് ചെയ്യാൻ പറ്റുമോ? ഓൺലൈൻ purchasimg ആയതുകൊണ്ട് റിസ്ക് എടുക്കാൻ പറ്റില്ല. ഒരു കൺഫ്യൂഷൻ ഉണ്ട്
@@krrishk8233 bro spec nokku hdmi arc undenkil hdmi out edkkam illel olla option rca mathram aneee
Thanks bro very helpful information
I like your videos its very helpful for all
Pls share to frndz
@@technicalevolution9887 sure
My dear frnd ur information very good.... thankyu very much....
Bro Rms കൂടുതൽ ഉള്ള subwoofer nu baass punch കൂടുമോ..ഞാൻ ഒരു subwoofer വാങ്ങാൻ നോക്കുമ്പോൾ 2 subwoofer ഉണ്ട് അതിൽ ഒന്നിനു മറ്റേധിനേകൾ ഡബിൾ rms ആണ് കൊടുത്തിട്ട് കാണുന്നത് .ഒരു 300 രൂപയുടെ difrance മാത്രമേ ഉള്ളൂ ആപോൾ ഏത് ആയിരിക്കും വങ്ങികുനത് നല്ലത്.. ഒന്ന് പറഞ്ഞ് തരുമോ..
Chetta jbl 2.1 sound bar engane ndu. Oru frnd nte kayil ndu ishtapettu but chilla samayathu bass ilatha pole sound kootiyale bass kitunullu may be cinema kanan nallathu ayirikum ...abhiprayam onnu parayumo
Visit my channel, if you find it useful please subscribe 🙏
Ente kayyil JVC de oru 5.1 home theater undu. 15 years old aanu. Athinte satellite speakers nte diaphragm complaint aayi, woofer good aanu. Already undaarnna satellite speaker nte spec, 35W 6 ohms aanu. Naattil 6 Ohms kittanilla. So how should I buy speakers to match the spec of the previous speakers.
8 ohms Speaker vangiyal mathi . Kuzhappam undavilla 30W.
Visit my channel, if you find it useful please subscribe 🙏
CD changer
Chetto, Denon av receiveril 80watts rms and 8ohms aanu paranjirikkunnathu, appo avr il amp undo? Allengil speakers vekkaan separate amp venamo? Avr il ninnum amp illaathe nerittu speaker contact cheyyaan pattumo?
Av receiver il internal amplifier und. Athil Subwoofer nu mathrame amplifier illathe ullu. Speakers ellam direct kodukkam.
Visit my channel, if you find it useful please subscribe 🙏
@@EngineeringEssentials 👍👍 Thank you
100 watts (rms )കിട്ടുന്ന ഒരു 5സ്പീക്കർ ഉള്ള നല്ല ഒരു home theatre പറയുമോ അധികം വില ഇല്ലാത്തത് കമ്പനി നല്ലത് ഒന്ന് പറയാമോ
Ente aduth oru ahuja 1943 5200 mosfet amp und speaker 3 speacker vechu athinte pirakil 100 v ennidathu parallel cheythu koduthu 1year sughamayi work cheythu epol athile fuse adichu povunnu speaker transormar maching tipe speaker anu orennam 7000 rs vilavarunna cheriya speaker problm fuse nilkunnilla entengilum solution parayamo plz
Jbl a1500hi
325 wrms
Ee model subwoofer nu etra watts amplifier
Vaaganam
Please replay bro
Vyakthamayi paranjal, company recommend cheyyunna box upayogikkuka aanenkil 600Wrms vare ulla amplifier upayogikkam (JBL specifications anusarichu) cinema kaanan aanenkil kazhivathum 350Wrms nu mukalil amplifier edukkaruth.
Company recommend box allenkil valippam koodunnath anusarichu amplifier power kuranju varum.
Visit my channel, if you find it useful please subscribe 🙏
Chetta adipoli.eniku oru sound bar edukanam roomil set chayana.etha nallathu.creative bar speaker nallathano.ake confused
ചേട്ടാ 24-0-24, 5a tranformerinu rectifier capasitor value ethraya
Ethra venamenkikum edam.value koodumbol filtering koodum...
Filter capacitor thiranjedukendath amplifier output ethra aanennu noki venam, ee transformer kond maximum kittunnath 24*5=120W aanu, 4ohm speaker aanu use cheyyunnath enkil 10000uF iduka 8ohm aanenkil 6800uF mathi
One doubt , amplifier inteum speakerite um impedance equal allegil , seriesoo ,parallel oo vachu ohms correct akkiyal problem undakumoo ???
Illa.. angane aanu PA system il cheyyunnath.
Impedance match cheyyan parayunnath amplifier power muzhuvan upayogikkan vendi aanu.
Visit my channel, if you find it useful please subscribe 🙏
Jbl 8” subwoofer protect kanikunnu rewinding cheyyumo
Car Amp aano?
Next video kk vendi wait cheyyunnu
Nxt video tmrw upload chyum sir
ഒരു നല്ല വീഡിയോ ആയിരുന്നു ഒരു പാട് കാര്യങ്ങൾ മനസ്സിലായി '
YP എന്ന സ്പീക്കറിനെ പറ്റി ഒന്നും പറഞ്ഞില്ല. അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു '
Subwoofer ന് കൊടുക്കാൻ പറ്റിയ നല്ല mosfet ബോര്‍ഡ് എവിടെ കിട്ടും എന്ന് പറഞ്ഞു തരാമോ. Class D amplifier നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Jbl sub original എവിടെയാണ് മേടിക്കാന്‍ കിട്ടുന്നത്.
Bro jbl duplicate illa jbl enna name logo vach dupe ila
4 mosfet board is ok
Bro 😜😜അടിപൊളി സംസാരം 😜😜
Bro jbl 1500 watts 12 inch subwoofarinu ethra wattsinte ambane vandathe
300Wrms aanu vendath , ennirunnalum box recommend box size ne kaalum valuth aanenkil ee power rating kurayum,
Nice 👍
Enik 5.2 undaki tharo 5x100 w 2x300 sub
Bro 4 ohm speaker and 8 ohm speaker തമ്മിൽ എന്താണ് വ്യത്യാസം
Ohms kooduthal
@@Nyy_dud😅
Ente kayyil oru subwoofer undu but athil 6ohms matrame ezhuthikullu..watts ezhutiyitilla..6inch aanu etrawats kodukn patum
Eth brand anu
@@technicalevolution9887 sony
200 W 4 -16 ohm amplifier il direct speaker Sony koduthal complaint varumo
Sony speaker rms wats ethranennu nokku..200wrms anu ii parayunna amp ngil ath heavy power anu
Technical evolution appo direct + vum -vum oru speeker il kodutha kuzhappamilla le
Wooferini ethra watt amplifier minimum venam enna video cheyyan pattumo
Woofer power anusarich irikkum 20W Subwoofer nu. 5W amplifier koduthalum mechamayi work cheyyum , ennal 400W Subwoofer nu minimum 70-80 W amplifier vendi varum.
Helpfull videos
Visit my channel, if you find it useful please subscribe 🙏
200 w mosfit bordil 300 rms subwoofer connect cheyamo
Yes
Athe connect cheyyam, serikkum 200w MOSFET boardil ninnu athreyum kittunnundo? 120-135Wrms aanu sadharana kaanunnath.
ഇലട്രോണിക്സ് എന്ന് പറഞ്ഞാൽ ' എന്റെ ചങ്കാണ് '
Whats num
Angane enkil ente channel miss cheythukooda 😁
Sateesh❤️
Sony explode 1800w peak value subwoofer 290 RMS power ithinu 200w amplifier kerumo 2.2 channel
Plzz reply chetta
Reply kittils
Reply kittila cetta
200W amplifier mathi. No issues
Visit my channel, if you find it useful please subscribe 🙏
Hi ,JBL എല്ലാം 4 ohms ആണല്ലോ ബ്രിഡ്‌ജ് ചെയ്ത 8ohms 4 MOSFET ബോഡിൽ കൊടുക്കാവോ.
4 ohm speaker bridge cheitha 8 ohm rating ulla amp il kodukkaruth, volume koodikazhijal amplifier kedu varum
@@EngineeringEssentials correct
machane., soundbar ne kurich oru video cheyyuvo
Why stk 4141 2nd time ic 1channel sound iriteting(spkr protection not used)
Might be due to capacitor leaking,
Kenwood 800watt peek power subwoofer nu etra watts nte amplifier aanu vendathu...for car
RMS Power 100W nu aduthe undaku. Apo oru 120W amplifier upayogikkam.
Bro..... നല്ല അവതരണം👍
Bro nde kayil ulla amp tda 2030 ahnu athil 8 inch 4 ohm sub kodukan pattumo
ബ്രോ എന്റെ കയ്യിൽ dainty യുടെ 130 w , 8 OHM ന്റെ ഒരുsub woofer ഉണ്ട് ..ഇതിന്റെ ബോക്സ് ineternel volium എത്ര ആയിരിക്കും... manual detals ഒന്നും ഇല്ല
ഒരു ബോക്‌സ് ഉണ്ടാകാൻ വേണ്ടിയാണ്
Driver inte data kittathe connect alavu parayan kazhiyilla , ennirunnalum 40Liter box mathiyakum. isit my channel, if you find it useful please subscribe 🙏
Amplifier etra watts enn engane ariyan pattum please reply chetta
Dummy load ittu test cheithal ariyan kazhiyum, 4ohm resistor kittum 50/100W inte athu speaker connect cheyyunnidathu connect cheithittu oru multimeter koode avide connect cheyyuka ( multimeter ACV yil iduka) 50Hz tone play cheithittu volume koottuka multimeter il maximum kaanikkunna Voltage square cheithu 4kond harikumbo amplifier power kittum.( Clipping ulpede ulla power)
bro ampilifirel car speaker kodukavooo??
Kodukkam, theerchayayum
Super bro.... 👍👍👍👍👍👍👍👍
Waiting for next video bro..
നിങ്ങൾ യദാർത്ഥ കാര്യങ്ങൾ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു .
ഇതിന്റെ പ്രധാന കാര്യങ്ങൾ മനസിലാക്കാനും പറ്റി.
സാധാരണ amplifier or homtheator ഇതിന്റെ output watt ഉം ഈ ഉപകരണങ്ങൾ എടുക്കുന്ന current ലെ watt ഉം AC 230 (20W / 30W/40W) ബന്ധമുണ്ടോ ?
Yes, output il kittunna watt inte 3irattiyolam aanu athu ullilekku AC yil ninnu edukkunnath.
Visit my channel, if you find it useful please subscribe 🙏
Good info
Visit my channel, if you find it useful please subscribe 🙏
Bro sound stream nalla company anno?
Ya good brand
Super Annaaa ❤️🥰🥰🥰
Bro speakarinte wats chek cheyaan kazhiyumo
Speaker Oms um impodans um amplifir il azhuthiyathpole allengil sound clarity kitille
Speaker ethra watts aanennu check cheyyan kazhiyilla. Company polum kure subwoofer check cheithu kathichittu aanu power rating kandu pidikkunnath.
Impedance match cheithillenkil clarity ku onnum sambhavikkilla.
Amplifier rated impedance ne kaalum speaker impedance thazhe aanenkil high volume vechal amplifier kathipokan chance und. Speaker impedance koodi irunnal amplifier inte maximum power output kittilla.
broo enik oru doubt. vtl olla sony 5.1 ch home theater, total output power 1000 watts rms aah. onnu detail ayi onnu parayoo
1000W pmpo aakanam, 1000Wrms thangunna sub woofer sony undakkunnillallo.
ബ്രോ ic നെ കുറച്ചു ഒരു വീഡിയോ ഇടാമോ ഓരോ ic യും എത്ര വാട്സ് ആണ് എത്ര volt കൊടുക്കണം എന്നതിനെ കുറിച്ച്
Chyam bro tda. Lm angane series vach chyam
Ic nannayi work cheyyanam enkil nalla power supply, nalla board layout koode venam.
6 views 5 likes💖💖💖
Ningalde support anu nte jeevan tone😜
അങ്ങനെയാണെങ്കിൽ നമ്മുടെ ആംപ്ലിഫയർനും ഇതുപോലെ Rms വാട്ട്സ് കാണുമോ അത് നമ്മൾ എങ്ങനെ അറിയും 300rms നു പറ്റിയ amp ആണോ നമ്മുടേത് എന്നു...
Athu ariyan load ittu test cheyyanam, transfomer Voltage arinjalum mathi maximum output kandu pidikkam.
Visit my channel, if you find it useful please subscribe 🙏
Kicker nallathano
Yes, pakshe value for money alla, athinte vilayude 50 sathamanavum Tax aanu, import cheithu varunnath kond.
Visit my channel, if you find it useful please subscribe 🙏
Big fan of u... ❤❤❤
ഹായ് bro.. ✋️ 500 വാട്സ് 4 ചാനൽ ampil റിയർ സ്‌പീക്കർസ് paralel ആയി A channel കൊടിത്തിട്ടു B ലൈനിൽ bridge ആയിട്ട് ഒരു jbl 1300 ട്യൂബ് കൊടുക്കാൻ പറ്റുമോ..??
Eth brand eth model anu amp
40000watts ooo
Veetil minimum 20mm wire condu wiring cheyyandi varum
With 3 phase ummm linum venam
Sharikki 3000w mukalim workku cheyyan 3 phase line vendeee
Athanallo comedy😃😃😃😃
Nalla video ,enteyum kure samshayangalkkulla utharam
1000w woofer ithini minimum ethra walt amplifier venam
Poli video
1000w peak ano eth woofer brand and model no pls
@@technicalevolution9887 jbl peak power 1000w watt 1000
@@muhammedfayas6790 apo 250Wrms amplifier mathi
Subwoofer 4ohms ആണോ നല്ലത്
Amplifier ethanu ennathu anusarichu venam impedance thiranjedukkan
Thankx dear friend.
SUPER.... surround speaker yethanu Nallathu
Full range speakers upayogichal athanu nallath
What about Audioex subwoofer?
Ee ambinte rated power out put ethuvaa
Visit my channel, if you find it useful please subscribe 🙏
Nice video thanks
How is the brand : Boat ?
By the by bro എന്താ ചെയ്യുന്നത്?
120 rms, 6ohms ulla randu Sony woofers nu pattiya oru stereo amplifier board suggest cheyyamo
2 transistor Or 2 mosfet varunna board use chyam stk4231 ayalum mathy
Stk sonykk match anu
Duplicate speaker
@@abbasuarikady9578 orgenal speaker. sound quality good
ചേട്ടാ എന്റെ കൈയിൽ sony subwoofer ഉണ്ട് അത് 2000watt Rms പവർ 500ആണ് ഇതിനു സപ്പോട്ടായ sub woofer ബോഡ് ഏതാണ് പറയാമോ pls
Subwoofer 500W aanenkilum athu vechirikkunna box anusarichu amplifier power ethra venam ennillath maarum. Oru 6pair transistor board 500W nu upayogikkam transfomer 60-0-60 V 15A venam.
Visit my channel, if you find it useful please subscribe 🙏
Bro caril vekkunna Sony xm-n1004 subamp Veetil koduthal Nalla effect kittumo
Kittilla nalla power supply undenkil oru vidham kittum it's only designed for vehicles
Ante kayil Sony BDV-E4100 bluray player und athil extra sub vekkan anthelum vazhindi
100w ampil 120w subwoofer കൊടുത്താൽ കുഴപം ഉണ്ടോ
No problem but dont clip amp
2.1 sub woofer amp anu
Clip amp മനസിലായില്ല
Bro ee ambinte rated power out put enthuvaa??
Amplifier kathipokathe, safe aayi athinu purathekku kodukkan kazhiyunna maximum power aanu athu.
ചേട്ടാ ഈ ആംപ്ലിഫൈറിന്റെ ഔട്ട്പുട്ട് watt എന്നാൽ എന്താണ്
Amplifier inte power aanu angane paranjittullath, voltage um currentum koode speaker lekku kodukkanulla amplifier inte kazhivanu watts il paranjittundakuka.
Visit my channel, if you find it useful please subscribe 🙏
Uf poli... Cheta number onn tarumo .korach dought und..
എനിക്ക് JBL GTO സീരീസ് component speakers ഇൻസ്റ്റാൾ ചെയ്താൽ കൊള്ളാം എന്നുണ്ട്. ഇതിന്റെ impedance വരുന്നത് 2.5 ohms ആണ്. എന്നാൽ എന്റെ Sony sterio support ചെയുന്നത് 4 to 8 ohms ആണ്. Amplifier ഇല്ല. Can I proceed... എന്താണ് വഴി Brother...
U need seperate 2ohms stable amp which matches the speaker
Good msg bro
Please visit my channel , you will find it useful👍
ഹായ്,, ചേട്ടാ,, എന്റെ ആംപ്ലിഫൈർ yamaha AX496 ആണ്,, ഇതിനുപറ്റിയ ഏത് കമ്പനി യുടെ,, എത്ര ഇഞ്ച് woofer ഡ്രൈവർ ആയി കണക്ട് ചെയ്യാം
Subwoofer ethra inch venam ennullath box size noki venam theerumanikan, amplifier nu thangan pattunna watts, impedance noki venam Subwoofer thiranjedukan
നല്ല ഇടിമുഴക്ക bass കിട്ടാൻ മിനിമം എത്ര rms w വേണം?
50W minimum venam. Backi ellam Subwoofer neyum athu vechirikkunna box neyum asrayichu irikkum .
Visit my channel, if you find it useful please subscribe 🙏
Nyz video bro
Ambinte Maximum power out put ennu vachal ethuva?? Please replay bro
Max power or peak power ennu parayunnath oru fraction of secondil aa ampnu allenkil sub or speakernu handle chyan sadhikkunna ettavum uyarnna wats anu peak or max power rms power anu original nominal power
11.2. ആമ്പ് ചെയ്യാൻ പറ്റുമോ