Bass tube വീട്ടിൽ വെച്ചാൽ working കിട്ടുമോ ? Bass Tube at Home

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 86

  • @AjithKrishnanjaly
    @AjithKrishnanjaly 6 месяцев назад +27

    Bass Tube ആണ് എൻ്റെ വീട്ടിൽ 😂😂😂 എൻ്റെ റൂം JBL Box വെച്ച് കൊള്ളില്ല പിന്നീട് Measurement വെച്ച് Bass Tube ആക്കി ഇപ്പോ വർക്കിംഗ് സൂപ്പർ ആയി ............ ഹാളിൽ ബോക്സ് ആണ് കിടിലൻ

    • @nidhindelta
      @nidhindelta 5 месяцев назад

      ruclips.net/video/lnaxoopJeUg/видео.htmlsi=1H0mm4gOgcxouj5z

  • @RajeshMm-z4o
    @RajeshMm-z4o 6 месяцев назад +15

    ഞാൻ ഇന്നലെ തെങ്ങിൻ തടികൊണ്ട് bass ട്യൂബ് ഉണ്ടാക്കി പൊളി സാധനം 👌

  • @binithpr
    @binithpr 6 месяцев назад +9

    1:32 അവശ്യപ്പെട്ടിരിക്കുന്നു, video വേണം 😂😂

  • @Jayarajdreams
    @Jayarajdreams 6 месяцев назад +21

    basstube ന്റെ കുഴപ്പം ബാസ്സ് മടുക്കും അധിക നേരം കേൾക്കാൻ ആവില്ല . squire vented box ആണ് സിനിമ കാണാനും മ്യൂസിക് കേൾക്കാനും സുഖം . basstube ആരോചകമായ upper bass അഥവാ ഫേയ്ക് ബാസ്സ് ആണ് വരുന്നത് . upper ബാസ്സ് ആയത് കൊണ്ട് കുറച്ചു ദൂരേക്ക് മുഴങ്ങും എന്നെ ഉള്ളൂ . അതിനെ ബാസ്സ് എന്നു വിളിക്കാൻ കഴിയില്ല , നല്ല hollywood മൂവി അതിന്റെ യഥാർഥ ഫീല് ഒക്കെ ആസ്വദിച്ചു കാണാൻ ബാസ്സ് ട്യൂബ് കൊള്ളില്ല . തീയേറ്റർ ഫീല് കിട്ടാന് squire vented (sealed )ആണ് ബെറ്റർ . basstube ഉം squre vent ഉം കേട്ടവർക്ക് കാര്യം മനസ്സിലാകും

  • @jemiabdulkalam4588
    @jemiabdulkalam4588 6 месяцев назад +7

    Fosi ambinte oru video idu sir👍🏻

    • @amllemans
      @amllemans 5 месяцев назад

      കിടിലൻ amp അണ് അവരുടെ എല്ലാ മോഡലും...ഞാൻ ഉപയോഗിക്കുണ്ട്..

  • @attn2020
    @attn2020 6 месяцев назад

    Real bass experience only comes when woofer location is hard to find, you never know from where this LFE is coming.... Happy rumbling

  • @souravmp200
    @souravmp200 6 месяцев назад +1

    Hometheater fault finding,restoring from scrap etc videos cheyyo more interested

  • @itsmetorque
    @itsmetorque 5 месяцев назад +1

    I am bandpass lover❤️❤️

  • @Kcfamodzofc
    @Kcfamodzofc 6 месяцев назад +1

    good information ❤🎉

  • @topic207
    @topic207 6 месяцев назад +1

    Soundbaril subwoofer add cheyana video cheyyamo pls

  • @itsmetrippingmachan6443
    @itsmetrippingmachan6443 5 месяцев назад +1

    Tda 2050 ic 5.1 board bridge cheythu 2.1 akkan pattuvo ??

  • @rambotech8655
    @rambotech8655 6 месяцев назад +1

    Bass reflector (bass radiator) explain cheyamo. Bass reflector use cheyumbo box size reduce cheyan pattumo ? Can you please post a video based on this?

  • @alenbabu9905
    @alenbabu9905 5 месяцев назад

    ഞാനും jbl, xplod bass tube ആണ് വീട്ടിൽ ഉപയോഗിക്കുന്നത് base ഉണ്ട് എന്നലും base vibration കൂടുതൽ ആണ്

  • @sureshck3056
    @sureshck3056 6 месяцев назад +1

    ഞാൻ എന്റെ ഹാളിൽ tube ആണ് വെച്ചിരിക്കുന്നത് സോങ്‌സ് മൂവി നല്ല വർക്കിംഗ്‌ aanu

  • @fedo_gamer
    @fedo_gamer 6 месяцев назад +2

    Bass tube aengane vittile work akkam aenn oru video cheyavo

  • @rexithomas9944
    @rexithomas9944 6 месяцев назад +1

    Yamaha RX v6a
    Avr ന് 2 front ടവർ സ്പീക്കർ ഉണ്ടാക്കി തരാമോ?
    The Yamaha RX-V6A AV receiver provides a power output of 100 watts per channel at 8 ohms with 2 channels driven (20Hz-20kHz, 0.06% THD).

  • @midhuntechyvlogs4916
    @midhuntechyvlogs4916 5 месяцев назад

    Ente viltl basstune an 12inch sony Xpold

  • @VineethaVijayan-e2y
    @VineethaVijayan-e2y 5 месяцев назад

    12 magnetz subwoofernu cherunna board etha 4 MOSFET board athinu better aano

  • @MiniMol-c2f
    @MiniMol-c2f Месяц назад

    Bass tube pvc ill chaytha kollavo

  • @AnoopTk-gr5or
    @AnoopTk-gr5or 5 месяцев назад

    Hello chetta Alto 800 eyra inch sub venam company edane vendathe

  • @MiNiishowspeedFaN
    @MiNiishowspeedFaN 6 месяцев назад

    Sir nan JBL party box encore essential medichu but bass fell akunilla 20k waste 😢 chela music bass verum 😢

  • @abhinandb8244
    @abhinandb8244 6 месяцев назад

    Njan agrahicha video ❤️

  • @KuttukalluMp-l9u
    @KuttukalluMp-l9u 5 месяцев назад

    Exactly currect

  • @faisalsa6751
    @faisalsa6751 5 месяцев назад

    Njn jbl bass tube aan room l use cheyyune koore nerm kelkmpol irritation feel cheyyum chela frequency nalla boost aayit loud aayit varm 60hz aan thonnunu chila low frequency bass puch feel vrla

  • @vishnuns611
    @vishnuns611 6 месяцев назад +3

    ചേട്ടാ ഞാൻ bass tubil സാധാ സ്പീക്കർ ഉപയോഗിക്കുന്നു 😊

  • @machaneevazipo9580
    @machaneevazipo9580 5 месяцев назад

    Bro old speeker indel taramo

  • @Sujeesh-w5y
    @Sujeesh-w5y День назад

    10 inch bass tube എത്ര inch നീളം വേണ്ടി വരും

  • @JoseJoseph-jojo
    @JoseJoseph-jojo 6 месяцев назад

    Im also using basstube @ home

  • @gokulsaji3335
    @gokulsaji3335 6 месяцев назад

    Aa videokya wait cheythe

  • @one8fabrication992
    @one8fabrication992 5 месяцев назад

    10,, sub dinity bass kittunnilla wt hpd

  • @BASSREFLEX-p7j
    @BASSREFLEX-p7j 6 месяцев назад +1

    Box ann movies poli
    Purathekk muzhangi kekkam istamullavarkk basstube nallath😂😂

  • @sathyasajith3174
    @sathyasajith3174 5 месяцев назад +1

    ഞാൻ സ്വന്തം ആയി സബ് വുഫർ ബസ്സ്‌ ഉണ്ടാക്കി പക്ഷെ ഒരു പതറിച്ച എന്താ കാര്യം എന്ന് അറിയില്ല

  • @VishnuSuresh-r7g
    @VishnuSuresh-r7g 6 месяцев назад

    Basstube homeil use cheyumbol use cheyan Pattiya speaker eatha

  • @akshayac0666
    @akshayac0666 5 месяцев назад

    3 yr aayi 2 Bass Tube With Pioneer D4 Use cheyyane njn

  • @p__s__y__c__h___o___r_i_d_1949
    @p__s__y__c__h___o___r_i_d_1949 6 месяцев назад

    Sub nte box nte air hol eth side aa better

  • @impossible285
    @impossible285 6 месяцев назад

    Band pass Ann good

  • @shijuk1837
    @shijuk1837 6 месяцев назад

    ബോക്സ്👍🎶

  • @srmaker8157
    @srmaker8157 6 месяцев назад +1

    Bass tube vazhi box vachoru song ath vaallathoru experience anu 😅😂😂

  • @ruksanarb4253
    @ruksanarb4253 5 месяцев назад

    ഇതു ടീവിയിൽ കണക്ട് ചെയുന്നത് എങ്ങനെ ആണ്

  • @crazy_fins5782
    @crazy_fins5782 5 месяцев назад

    Sir ടൂർസ്റ്റ് ബസിൽ വയ്ക്കുന്ന bass amb വീട്ടിൽ എങ്ങനെ വയ്ക്കും ഒരു വീഡിയോ ചെയ്യാമോ പ്ലീസ്🙂

    • @abhilasha2093
      @abhilasha2093 5 месяцев назад

      12v 20 ampere smps വാങ്ങി connect ചെയ്യൂ

  • @drcooolll
    @drcooolll 6 месяцев назад

    T line subwoofer sound experience cheythitundo?
    What's your opinion on T Line enclosure?

  • @Midhunrk-n6e
    @Midhunrk-n6e 6 месяцев назад

    Bro njn oru zebronics 5.1 home theator vangi but vangiya dhivasam ath work aayiilla next day ath work aayi ippol athe condition annu on akkumbol display on ayitte off akkum oru solution parayavo

    • @abhilasha2093
      @abhilasha2093 5 месяцев назад

      warranty ഉണ്ടെങ്കിൽ customer care വിളിക്കു

  • @deepakdas6578
    @deepakdas6578 5 месяцев назад

    2000 രൂപയിൽ താഴെ വില വരുന്ന 10 inch 200 rms Subwoofer ഏതാ നല്ലത്?

  • @shabeer2334
    @shabeer2334 6 месяцев назад +2

    1st watch

  • @mazhathulli925
    @mazhathulli925 6 месяцев назад

    ❤❤❤

  • @arshadroshan2029
    @arshadroshan2029 6 месяцев назад +1

    🤩mm

  • @AshilAjimathew
    @AshilAjimathew 5 месяцев назад

    Anna orannam tharumo😇

  • @kmctornado9027
    @kmctornado9027 5 месяцев назад

    👍

  • @sreeharinandhu2747
    @sreeharinandhu2747 6 месяцев назад

    Subwoofer box indakunath ahno ready made madikunathano nallath

    • @Fake_Beluga110
      @Fake_Beluga110 5 месяцев назад

      Undakunnath aan better correct ayit tune cheyta box undakanam

  • @surjithsurjithnc6584
    @surjithsurjithnc6584 6 месяцев назад

    10 or 12, INCH P V C TUBE BEST

  • @m.mushraf7865
    @m.mushraf7865 6 месяцев назад

    Bass tube nte aa vibe punch box nu illallo appo room il bass tube vekkna kond kuzhappm illallo

    • @Fake_Beluga110
      @Fake_Beluga110 5 месяцев назад

      Oro room type nu anusarich irikum bro.. Cheriya room anel basstube bass kitum but ichiri valuthum tiles oke ondel orumathiri echo bass matre varu

  • @anoopvarghese5431
    @anoopvarghese5431 6 месяцев назад

    Toyotone 12inc sub woofer എങ്ങനെ ഉണ്ട് വർക്ക്

  • @MR.HEADGAMING
    @MR.HEADGAMING 5 месяцев назад +1

    Bro ഒരു ഹോമെത്തിയറ്ററിൽ രണ്ടു സുബ്ബൂഫെർ വെച്ചാൽ കുഴപ്പമുണ്ടോ

  • @_youtuber_troling_kerala
    @_youtuber_troling_kerala 3 месяца назад

    🥰🥵❤️

  • @vishnumohanan915
    @vishnumohanan915 6 месяцев назад

    ചേട്ടാ വീട്ടിൽ വെക്കാൻ 5.1 ano 2.1 ahno നല്ലത്?? 5.1 oke ഉണ്ടാകണേൽ എത്ര റേറ്റ് വരും??

    • @Fake_Beluga110
      @Fake_Beluga110 5 месяцев назад

      Song matram kekan anengil 2.1 stereo amplifier aan nallath.. Movies oke kanan anel 5.1 upayogikam

  • @athulrag345
    @athulrag345 2 месяца назад

    എന്റ കസിന്റ് കാറിൽ 10ഇഞ്ച് ബാസ് ടൂബ് ഉണ്ട് പെട്രോൾ ചിലവ് കാരണം ഇപ്പോൾ വണ്ടി എടുക്കുന്നതുപോലും ആഴ്ചയിൽ മാത്രമാണ് അങ്ങനെ അവൻ എന്നോട് സംശയം ചോദിക്കുകയുണ്ടായി കാറിൽ ഉള്ള ബാസ്സ് ടൂബ് റൂമിൽ വെക്കാൻ എന്താ വഴി എന്നു സത്യം പറഞ്ഞാൽ എനിക്ക് പറഞ്ഞു കൊടുക്കാൻ ഒരു ദാരണയുമില്ലായിരുന്നു ഒരു ബാസ്സ് ടൂബ് കയ്യിൽ ഉണ്ടെങ്കിൽ ചിലവ് ചുരുങ്ങിയ രീതിയിൽ ബാസ്സ് ടൂബ് റൂമിൽ വെക്കാൻ എന്താണ് വഴി എന്തൊക്കെ ചെയ്യണം ബ്ലൂടൂത്ത് ഉള്ള ആംപ് വാങ്ങിയാൽ എത്ര പവർ ഉള്ളത് വേണ്ടി വരും സൗണ്ട് ഒരുപാട് കോളിറ്റി ആഗ്രഹികുനില്ല ബാസ്സ് മുഗ്യം.
    പണ്ട് എന്റ 3.5ഇഞ്ചുള്ള ഹോംതീയേറ്റർ ബാസ്സ് കുറവായതുകൊണ്ട് ഒരു കടയിൽ നിന്ന് 8 ഇഞ്ച് ബാസ് ടൂബ് വാങ്ങി അവർ സെറ്റ് ചെയ്തു തന്നു പക്ഷെ ഹോംതീയേറ്റർ ഇല്ലാതെ ഈ കാറിൽ ഉള്ള ബാസ് ടൂബ് എങ്ങനെ റൂമിൽ പഠിക്കാം വോക്കൽസിന് വേറെ ഒരു സ്പീക്കർ കൂടി ഉണ്ട് ഒരു വീഡിയോ ചെയവോ പ്ലീസ്

  • @jominjoy3412
    @jominjoy3412 6 месяцев назад +1

    Bass tube notgood in room

  • @amllemans
    @amllemans 5 месяцев назад

    ആദ്യമേ, ഒരിക്കലും താൽപര്യം ഇല്ലാത്ത ഒരു സാധനം ആണ് ഈ ഗ്യാസ് കുട്ടി പോലത്തെ "സബ് വൂഫർ". ഒരു തരം മൊഴക്കം അല്ലാതെ "bass" അല്ല അത് നൽകുന്നത്...
    എന്നും എപ്പോഴും എനിക് താൽപര്യം, ported തന്നെ..

  • @bijur3043
    @bijur3043 6 месяцев назад

    Bass tube best njan bandpass vechu but waste

  • @rahulkrishnan5183
    @rahulkrishnan5183 6 месяцев назад +4

    Njn കലത്തിൽ ആണ് എൻ്റെ സബ് vechekunee ⚡⚡

  • @abrahamkuttachan7513
    @abrahamkuttachan7513 6 месяцев назад

    Bass tube കൊഴപ്പം ഇല്ല എന്നാലും square box ആണ് നല്ലത്

  • @ArunArun-ku8dk
    @ArunArun-ku8dk 6 месяцев назад +1

    വീട്ടിൽ box ആണ് നല്ലത് ട്യൂബിൽ ലോ നല്ലത് പോലെ കിട്ടില്ല അനുഭവം...

  • @shijoejoseph2011
    @shijoejoseph2011 4 месяца назад

    Why are you all obsessed with bass?

  • @yehshhs3486
    @yehshhs3486 6 месяцев назад

    Whatsapp nabbar ഉണ്ടോ ചേട്ടാ

  • @ShahidShahi-nh6to
    @ShahidShahi-nh6to 6 месяцев назад +1

    ❤👍

  • @sreekumarkp5006
    @sreekumarkp5006 6 месяцев назад

    ❤❤❤