എത്ര watt amplifier വേണമെങ്കിലും jblന് കൊടുക്കാം.പക്ഷേ എത്ര volumes കൊടുക്കാനെ പറ്റൂ എന്ന് വ്യക്തമായ ധാരണ വേണം. പിന്നെ watts കൂടിയാൽ മാത്രമല്ല amplifier watts കൂറഞ്ഞാലും volume full തുറന്നാലും subwoofer കത്തി പോവും. താങ്കൾ പറഞ്ഞത് ശരിയാണ് പലരും പിഴിഞ്ഞ് ചാർ എടുക്കാണ്.
Active Crossover ഉപയോഗിച്ച് ഒരു ചാനലിനെത്തന്നെ low, mid, high എന്നിങ്ങനെ കട്ട് ചെയ്ത് woofer, mid, tweeter അടങ്ങിയ book shelf / 3 way box കൂടി (കൃത്യമായി ട്യൂൺ ചെയ്തു ) വളരെ നല്ല ക്ളാരിറ്റി യോടു കൂടി സംഗീതം ആസ്വദിക്കാൻ സാധിക്കുമോ.?
Sony xplod 1800 subwoofer ന്റെ ശെരിയായ R M S എത്രയാണ് ?online നോക്കുമ്പോൾ 290 ഉം sub ഇൽ 420 ആണ് വാട്ട്സ്. കുറഞ്ഞത് എത്ര വാട്ട്സ് rms ഇൽ xplod നല്ലതുപോലെ വർക് ചെയ്യും..
@@technicalevolution9887 xplod pentagon sub jbl kattim better ano bro.. jbl use chyunna amp board lpf use chytal xplod engana work chyum..comparing with jbl
നല്ല കാര്യം. ഞാന്‍ 6 ട്രാന്‍സിസ്റ്റര്‍ ബോഡ് വെക്കുന്ന കാര്യം ആലോചിച്ചിരുന്നു. ഒന്നുകൂടെ വാട്സ് കിട്ടാൻ.ഇപ്പൊ ഈ വിഡിയോ കണ്ടത് കൊണ്ട് ബോഡ് മാറ്റുന്നില്ല. പകരം സബ് വൂഫർ ഒന്നു കൂടെ വെക്കാൻ തീരുമാനിച്ചു...
@@technicalevolution9887 athalla bro... Oru used amp anu vangunne... Athil avan parayunnath 4 mosfet board anu Pine 350watta sub out 100x2 channel speaker enanu Mosfet 5200 stereo board anu ennoke parayunnund... Njan over ay sound vekarilla Nice ayt vocals m bass kootiyum an vekar Angne vekan 350 watts ulla ee amp vangyal ente woofer povumo ennoru pedi
Veetil PA subwoofer use cheyyunnathine patti entha abhiprayam ?. Ahujayude 12 inch active subwoofer okke kandittund. Svs, Klipsch pole ulla recommend home subwooferine vachu nokkiya rate kurava.plz reply
ബ്രോ.. എന്റെ കൈയിൽ.. 25-0-25 10 ampeir transformer ഉണ്ട്.. Dc output 35-0-35.. കൂടാതെ jbl 1500 hi ഉണ്ട്... എങ്കിൽ എനിക്ക് നല്ലൊരു board.. നല്ല കമ്പനി യുടെ board ദയവായി പറഞ്ഞു തരുമോ?? ഒരുപാട് board കൾ ഉണ്ട്.. So.. കൺഫ്യൂഷൻ ആയിട്ട് ആണ്
Bro use cheyyunna sakthi board ne patty mixed review undakarund. Kure per gain illennu paranju kollathillathakkum. Gain kuravundelum super sound quality ennum abhiprayamund. Verem 4tr boards undelum bro ee sakthi thiranjedukkan ulla karanagal parayumo?
Gta 260 class ab 2ch Max rm 180wrms in btl mode Freq variable from 50-250 And no use of 10hz here with this 180wrms amp the amp heats 🔥🔥🔥 a lot in extreme low and there is no sub under 200w that support 10hz better
Sub amplifire ഒരു 200 wats കിട്ടാൻ 4 transistor മതിയാകുമോ ? അങ്ങനെയെങ്കിൽ എതു Board ഉപയൊഗിക്കണം. (Single) കമ്പനി പേരു പറയാമോ ? അതിനു ചേരുന്ന Sub Speaker എതു കമ്പനി എത്ര Wats? - ohms? Please
Bro 4 mosfet board 200 watts RMS Normal 12 inch 200 watts subwoofer nu koduthal board no subwoofer no prasnamundo.. ithn eth Transformer use cheyyanam etra DC voltage Mosfet board n kodukkanam.. cooling fan use chithal boardn long-lasting kittumo?
Sir njan home active Boston 100w subwoofer ,6 year upayokikunnu movie idupol high power bass kittarund ithuvare oru complaint undaayittilla. Chila movie idupol bomb blast varumpol high bass undaakum . vere enthengilum kuzhapam undaakumo subin.
എനിക്ക് സോണിയുടെ സെറ്റ് ഉണ്ട് 5000 WATT സെറ്റ് എന്തൊകേടായി എന്നിട്ട് ഞാൻ ഉപയോഗിക്കുന്നത് 4 transistor ൻ്റ 2 amplifier mosfet bridge ആണ് ബോക്സിൽ 4 ബോക്സ് 8 Om നേരേ കൊടുക്കും 4 Om ആക്കും volt 34 0 34 -10 Amp amplifier നാന്നായി ചൂടാകും bAss ഇൻപുട്ട് Low ആക്കിയാണ് കൊടുത്തേക്കണത് അപ്പോൾ നല്ല BAss സും ഉണ്ട് sound M ഉണ്ട് അപ്പോൾ 'സ്പീക്കറിനും കേട് വരാത്ത രീതിയലാണ് ചെയ്തേക്കണേ പിന്നെ Subൻ്റ 8 transistor 2ണ്ണം അതും bridge അത്രയും പവറിലാണ് ഞാൻ കേൾക്കുന്നത് പതുക്കെയാട്ടൊ ഇടക്കെ ഒരു മയവും ഇല്ലാണ്ട് കേൾക്കും ആ സമയത്ത് ചൂട് ഒരു രക്ഷയും മില്ല fan automatic ക്കാണ് ചെയ്തേക്കണത് ചുടാകുമ്പോൾ speed അകുന്ന രീതിലാണ് ചെയ്തേകണേ പറയുകയാണെങ്കിൾ കേ റേണ്ട് തീരില്ല നിങ്ങളുടെ വീഡിയോ എനിക്ക് വലിയ ഇഷ്ട്ടാ ഞാൻ കാണാറുണ്ട്
Bro jbl support sub filter koode parayamayirunu, most of sub filter gaining kuravanu, illegil alter cheyanam, feedback change cheyanam. Athu arum paranju kettitila.
6 mosfet വെച്ചിട് എനിക്ക് പണി കിട്ടിയിട്ടുണ്ട്. നമ്മൾ preset അഡ്ജസ്റ്റ് ചെയ്ത് കൊടുകും. കസ്റ്റമർ അഴിച് അവരുടെ വക അഡ്ജസ്റ്റ്മെന്റ് ചെയ്യും വുഫെറും. Amp അടിച്ചു പോകും. Nb വീഡിയോ ചെയുമ്പോൾ white baground ഒഴിവാക്കുക... കണ്ണിന് disturb..
Jbl subwoofers stock und if any body need pls contact
Jbl 1300..old stock 3800
New 2021 stock 4100
Jbl 1500hi.. 4300
Cs 1400wsi old stock.. 3800
JBL 1300 old stock ഒരെണ്ണം വേണം.!
@@rraudio57 pls call 7012592783
Bro 1300 jbl kodukkan pattiya board etha
@@midhukottur8382 use 4 trans or 6 trans
Ningaldee watts app number.
എത്ര watt amplifier വേണമെങ്കിലും jblന് കൊടുക്കാം.പക്ഷേ എത്ര volumes കൊടുക്കാനെ പറ്റൂ എന്ന് വ്യക്തമായ ധാരണ വേണം. പിന്നെ watts കൂടിയാൽ മാത്രമല്ല amplifier watts കൂറഞ്ഞാലും volume full തുറന്നാലും subwoofer കത്തി പോവും.
താങ്കൾ പറഞ്ഞത് ശരിയാണ് പലരും പിഴിഞ്ഞ് ചാർ എടുക്കാണ്.
Provoc bro💕😍
Correct bro.
എന്റെ അടുത്ത് amp പണിയാൻ വരുന്നവരോട് ഞാനിത്
പറഞ്ഞപ്പോൾ എന്തോ നുണപറയുകയാണെന്നുവരെ പറഞ്ഞവരുണ്ട്. 👍🏻
Sub kathi amp pokumbo kuttam namak akum😂😂
@@technicalevolution9887 സത്യം, അന്നേരം പറയും അവന്റെ പണി കൊള്ളില്ല എന്ന്,
That's really a good point, do not overdrive anything keep it smooth, if you want more just buy more.
Jbl sony pioneer compair chyyumo
Bro അപ്പോ ഒരു jbl connect ചെയ്യാൻ 200 watt power ഉള്ള ഒരു amplifier മതിയാവും അല്ലെ?
Bro tas5630 300w class d amplifier board Elle 12inch JBL subwoofer support avvumo
Cheta sony xplodinta karayam kudaa onnu parayoo adutha videoyil......PLZZ........❤️
IRF 240 9240. എന്ന Bridge mosfet. ബോർഡിന് എത്ര. ഓം സിൻ്റ Subwoofer. ആണ് കൊടുകേണ്ടത് plz. Replay
4 ohms stable ani nalla heat akum use fan
@@technicalevolution9887 8 ഓം സ് കൊടുത്താൽ. വർക്കിങ്ങിന് കുഴപ്പമുണ്ടാവോ ഏതാണ് നല്ലത്
@@baburajan4558 wats out 8 ohmsil half ayitt kurayum so athrem oute kittullu
@@technicalevolution9887 ok. Thanks
Sir, മലയാളത്തിലെ തെക്നീഷ്യന്മാരുടെ എല്ലാ വീഡിയോകളും കാണാറുള്ള ഒരാളാണ് ഞാൻ പക്ഷെ ഇതുപോലൊരു അറിവ് ഈ ഒരുചാനലിൽ മാത്രമേ കാണാൻ കഴിഞ്ഞുള്ളു thank you
12inch Jbl 1500 -325Rms
12inch Infinity prime 300Rms
Ethu 2um Vechu Oru Subwoofer Amplifier cheyyan Transformer Ampire Athra Venam
Aganeyanu Sply Edukeddath
Dianity 12 inch subwoofer 4Ohms 200RMS peak power 400watt Athra watts amplifier venam? Bro
Megatek 200 rms ഉള്ള
Mosfet board
Bro 250 9240 borad watts ethrya
Active Crossover ഉപയോഗിച്ച് ഒരു ചാനലിനെത്തന്നെ low, mid, high എന്നിങ്ങനെ കട്ട് ചെയ്ത് woofer, mid, tweeter അടങ്ങിയ book shelf / 3 way box കൂടി (കൃത്യമായി ട്യൂൺ ചെയ്തു ) വളരെ നല്ല ക്ളാരിറ്റി യോടു കൂടി സംഗീതം ആസ്വദിക്കാൻ സാധിക്കുമോ.?
Yes active crossover vere level anu
@@technicalevolution9887 bro active crossover boards undel parichayappeduthumo.
Bro crossover vechu box cheyunathano 3way speeker vechu box paniyunathaano nallathu broyude verttil 3way car speeker vechaanalo box enthanu abiprayam
ചൈനയെ കുറ്റം പറയാൻ പറ്റില്ല 1.5 വർഷം മുൻപ് ഒരു സദനം ഇറക്കി ഇതുവരെ പോയിട്ടില്ല 🤣
etha
Sony xplod 1800 subwoofer ന്റെ ശെരിയായ R M S എത്രയാണ് ?online നോക്കുമ്പോൾ 290 ഉം sub ഇൽ 420 ആണ് വാട്ട്സ്.
കുറഞ്ഞത് എത്ര വാട്ട്സ് rms ഇൽ xplod നല്ലതുപോലെ വർക് ചെയ്യും..
200-220w mathi
@@technicalevolution9887 xplod pentagon sub jbl kattim better ano bro.. jbl use chyunna amp board lpf use chytal xplod engana work chyum..comparing with jbl
നല്ല കാര്യം. ഞാന്‍ 6 ട്രാന്‍സിസ്റ്റര്‍ ബോഡ് വെക്കുന്ന കാര്യം ആലോചിച്ചിരുന്നു. ഒന്നുകൂടെ വാട്സ് കിട്ടാൻ.ഇപ്പൊ ഈ വിഡിയോ കണ്ടത് കൊണ്ട് ബോഡ് മാറ്റുന്നില്ല. പകരം സബ് വൂഫർ ഒന്നു കൂടെ വെക്കാൻ തീരുമാനിച്ചു...
Tda 2030 bridge cheyth use cheytha performance kitto
Nop
20transiator വെച്ചുള്ള bord ന്റെ വീഡിയോ ചെയ്യാവോ .... plz ഒരു open പ്രോഗ്രാം ചെയ്യുവാൻ വേണ്ടി
Your are correct bro👍
Sho aaake confusion ayalo....
350 Watt's sub out ulla amplifier vangan nikanu
Ente 1200 watts nte woofer povumo dhevi....
350w venamenkil 8 transistor + 45-0-45v oru 8 ampere supply venam bro athrem undenkil jbl safe alla buy pionner tsw1202s4
@@technicalevolution9887 athalla bro... Oru used amp anu vangunne...
Athil avan parayunnath
4 mosfet board anu
Pine 350watta sub out
100x2 channel speaker enanu
Mosfet 5200 stereo board anu ennoke parayunnund...
Njan over ay sound vekarilla
Nice ayt vocals m bass kootiyum an vekar
Angne vekan 350 watts ulla ee amp vangyal ente woofer povumo ennoru pedi
Bridge mode ൽ sub woofer ലേക്ക് പോവുന്ന lead ന്റെ + /- എങ്ങനെ മനസിലാക്കാം.
Input kodunna port ile amp out +ve anu
Input short chyunna sidile amp out -ve anu
1300 jbl ഉം sony xploid 2 ചാനൽ ആമ്പും വെച്ചാൽ.... Sub അടിച്ചുപോകുവോ???😢
Veetil PA subwoofer use cheyyunnathine patti entha abhiprayam ?. Ahujayude 12 inch active subwoofer okke kandittund. Svs, Klipsch pole ulla recommend home subwooferine vachu nokkiya rate kurava.plz reply
Bro I have jbl GTo 1202d...which would be the suitable amplifier for it please suggest
Bro amp undakiyo??
Emtel ipo Gt01204 d anu
7294 bridge board (27-0-27 10A transfomer) ith jbl 1500,1300 nu kodukkan pattumo, any problems plz rplyy
എന്റെ കയ്യിൽ ഒരു 30 0 30 8 അമ്പിയർ ട്രാൻസ്ഫോമർ ഉണ്ട് അതിൽ ശക്തി ബോർഡ് സേഫ് ആണോ അതോ megatech 6ഫെറ്റ് യൂസ് ചെയണോ. സബ് 300wats
Megatek is best
@@technicalevolution9887bro sakthi baordil 27-0-27 8amp kodthal jbl nice ay run akumo
ഹലോ കാർ സബൂഫർ വീട്ടിൽ ഇൻവർട്ടർ ബാറ്ററി പ്രവർത്തിപ്പിക്കാൻ പറ്റുമോ 5 മീറ്റർ വയർ നീട്ടി കൊണ്ടുവരണം
Wrk chyikkam bro athilum nallath oru smps vangi use chyunnatha
Chetta 12 inch sony xplod car amplifier illathe 300w out ulla amplifier il koduthal preshnam vallom undo
Bro 250+250 wattsil jbl nte coil nne kozpamudavummo Bro mosawat boaradill ee watts kitumo
Bro, sony1000w ampൽ connect ചെയ്യാൻ ഒരു 8 inch sub woofer ഒന്നു പറഞ്ഞു തരാമോ?
Infinity kappa800 Sub suitable ആണോ
Dainty, jbl
Bro 4 transistor board ente choodavumilla parallel an sub cherth aan ath jbl koduthachoodavi
Bro ethe bridge boardil jbl kodukkunathinu pakaram 8 ohm load kodutal 200W kitumo..atho 100 akumo??
Yes impedance koodum thorum wats korayum
Broo caril componet speker ano coaxial ano nallath koodathe ethu brand vekkanam pls reply
ബ്രോ.. എന്റെ കൈയിൽ.. 25-0-25 10 ampeir transformer ഉണ്ട്.. Dc output 35-0-35.. കൂടാതെ jbl 1500 hi ഉണ്ട്... എങ്കിൽ എനിക്ക് നല്ലൊരു board.. നല്ല കമ്പനി യുടെ board ദയവായി പറഞ്ഞു തരുമോ?? ഒരുപാട് board കൾ ഉണ്ട്.. So.. കൺഫ്യൂഷൻ ആയിട്ട് ആണ്
Jbl nu universel 4 mosfet,board with sub filter kollamo bro
@@kaladharankaladharan2124 yes its good
1200 watts jbl use cheyyunidath 1800 watts sony xplode work cheyyumo. Endelum prblm ndako?
Bro 4 transistor megatek board il 6ohm subwoofer use cheyyan kazhiyO..?
4/6/8ohms possible
Sony sub nteum pioneer nteyum avsta inganano , ee sub num 4mosft allenkil 4transister koduthalum mathiyo
Bro parayunne currect aanu karanam ...ivide 4 mosphet il thanne nalla volume vechal dustcap cheruthayi choodakunundu pinne njan pedichittu volume kurakkum😁
Bro ampinte details parayavo
Ethra kalam ay using thudangeet
@@itsmetorque 4 mosphet ...3 years
@@rejithrajesh4127transformer details
Good information
Sony XS-NW1202S subwoofer boxinu Sony XM-N502 amplifier mathiyo?
Bro use cheyyunna sakthi board ne patty mixed review undakarund. Kure per gain illennu paranju kollathillathakkum. Gain kuravundelum super sound quality ennum abhiprayamund. Verem 4tr boards undelum bro ee sakthi thiranjedukkan ulla karanagal parayumo?
Emte shakthi an kop bass pora
6 transistor board work safe aayi work chyiyikkam ...DC 37-0- 37 / 6 amp oky aanu smooth running aanu...
ഡിസി 37ന് ട്രാൻസ്ഫോമർ 30 0 30 മതിയോ
@@abhilashms1901 AC 30-0-30 mathiyskum 6 A transformer ,anangil bass drop akilla heat um valuthayittu kanillea..
@@jinuchandran939 bro kumar audios il okke 45-0-45 ac 8 ampsil jbl 1500 use chyunnavar und dc 55vdc its a risky game
നല്ല അറിവ് തരുന്ന വീഡിയോ ...നല്ല അവതരണം ...
Amplifier ൽ Blaupunkt ആണ് Super 10Hz മുതൽ frequency കിട്ടും, നല്ല Heavy Bass ആണ് കിട്ടുന്നത്, ഞാൻ ഉപയോഗിക്കുന്നത് Blaupunkt GTA 260,
Gta 260 class ab 2ch
Max rm 180wrms in btl mode
Freq variable from 50-250
And no use of 10hz here with this 180wrms amp the amp heats 🔥🔥🔥 a lot in extreme low and there is no sub under 200w that support 10hz better
@@technicalevolution9887 180 RMS
Jbl subwoofer Box design kitumoo...?
Jbl 8 inch sub available ആണോ?
Irf250,9240 ..boardil 250 maatty 240 aakkanpattumo..power koodumo...
@Joy Alwin koodumo..
Bro ഓൺലൈനിൽ ബോർഡുകൾ vedikan
Site undo undenkil pls share
Online valya paada ollenu nalla vilayum
Gtechaudios, diyaudiocart
Infinity Primus 1270, pioneer 1211d4 2021 stock undo price ?
I211d4 und bro 5500 anu price contact me
JBL ന് 4 Transistor bridge board koduthal Nalla Working undakumo
Sub amplifire ഒരു 200 wats കിട്ടാൻ 4 transistor മതിയാകുമോ ? അങ്ങനെയെങ്കിൽ എതു Board ഉപയൊഗിക്കണം. (Single) കമ്പനി പേരു പറയാമോ ? അതിനു ചേരുന്ന Sub Speaker എതു കമ്പനി എത്ര Wats? - ohms? Please
Sub ampentea power supplyil cappasittarintea eannam kootunnathucondu kozhapamundo
Oru paridhiyil koodthal value idunnath nallathalla... Ath calculate chyan pattum.. Angane nokki idunnatha nallath
Jbl 1500 watt subwoofer 250 rms out put amplifier kodukkan patto bro
Pioneer tsw1211d4 sub nu pattiya bord ethanu
6 transistor board use chyuka sub 8 ohmsil akkuka
Ennittu 45-0-45ac min 10 amp transformer use chyuka minimum 55vdc kodkkanam 8 ohms ayond high volt transformer kodth boardine run chyikkanam ennal mathre nalla out kittullu
6 transistor board dtech.. Megatek.. Use chyam
Illel maharaja 8 transistorum try chyavunnathanu but coil choodakathe nokkanam
Bro 4 mosfet board 200 watts RMS Normal 12 inch 200 watts subwoofer nu koduthal board no subwoofer no prasnamundo.. ithn eth Transformer use cheyyanam etra DC voltage Mosfet board n kodukkanam.. cooling fan use chithal boardn long-lasting kittumo?
Last chyum use 27-0-27 10amps
Thank you...
Bro oru karyam koode chothichotte.. 4 mosfet bridge mode board (200watts RMS) eth sub use cheyyanam 4 ohms or 8 ohms
@@vineethkumarvineeth2811 4 ohms stable anu ath u can use jbl
Bro JBL 1500 watt .400rms amplifier kozappamondo
Bro reply
Volume nokki kodutha mathi illel pokayum
Bro... Appo 300W jbl in 250W amp mathiyo.. Atho 300W amp veno...
6 transistor board vaykkumbol 30 0 30 10 amp koduthaal nalla watts kittumo?
30×1.414=42.42
42.42×10= 420
420%70=296 watts ...technicality..
Sir njan home active Boston 100w subwoofer ,6 year upayokikunnu movie idupol high power bass kittarund ithuvare oru complaint undaayittilla. Chila movie idupol bomb blast varumpol high bass undaakum . vere enthengilum kuzhapam undaakumo subin.
Bro irfp 250 9240 4 mosphet 400 Watts pakka out Taran 10 ampere tranfomeril kooduthal mathiyo
എനിക്ക് സോണിയുടെ സെറ്റ് ഉണ്ട് 5000 WATT സെറ്റ് എന്തൊകേടായി എന്നിട്ട് ഞാൻ ഉപയോഗിക്കുന്നത് 4 transistor ൻ്റ 2 amplifier mosfet bridge ആണ് ബോക്സിൽ 4 ബോക്സ് 8 Om നേരേ കൊടുക്കും 4 Om ആക്കും volt 34 0 34 -10 Amp amplifier നാന്നായി ചൂടാകും bAss ഇൻപുട്ട് Low ആക്കിയാണ് കൊടുത്തേക്കണത് അപ്പോൾ നല്ല BAss സും ഉണ്ട് sound M ഉണ്ട് അപ്പോൾ 'സ്പീക്കറിനും കേട് വരാത്ത രീതിയലാണ് ചെയ്തേക്കണേ പിന്നെ Subൻ്റ 8 transistor 2ണ്ണം അതും bridge അത്രയും പവറിലാണ് ഞാൻ കേൾക്കുന്നത് പതുക്കെയാട്ടൊ ഇടക്കെ ഒരു മയവും ഇല്ലാണ്ട് കേൾക്കും ആ സമയത്ത് ചൂട് ഒരു രക്ഷയും മില്ല fan automatic ക്കാണ് ചെയ്തേക്കണത് ചുടാകുമ്പോൾ speed അകുന്ന രീതിലാണ് ചെയ്തേകണേ പറയുകയാണെങ്കിൾ കേ റേണ്ട് തീരില്ല നിങ്ങളുടെ വീഡിയോ എനിക്ക് വലിയ ഇഷ്ട്ടാ ഞാൻ കാണാറുണ്ട്
Bro jbl support sub filter koode parayamayirunu, most of sub filter gaining kuravanu, illegil alter cheyanam, feedback change cheyanam. Athu arum paranju kettitila.
Nalla arivu thakans bro
Bro njan vangiya amp bord I'll +35 0 -35volt dc minimum 7amps ennu ezhity kanunnu. Itun eet volt transformer kodukkanam please reply urgently 24-0_24 matiyooo
12" Sony xplod nu ethra Watts RMS kodukkanam bro
200w mathy
@@technicalevolution9887 ok thanks
Home use 4 ohm ano 8 ohm ano nallathu
Yesss അതാണ് super 👍👍
27-0-27, 5 A Powrr Supplay, 4 tran ,2nos sub woofer ബോര്‍ഡിന് shair chaiyan പറ്റുമോ
Nop
400 watts class D amplifiers മേടിച്ച ലെ ഞാൻ😭
Ethranu rate
dainty 8 inch sub nu
Ethra watt amb anu vendath
Eathu sub woofer anu nallathu
MOSFET board shakti
5.1 channel
Boss എങ്ങനെയുണ്ട്? നല്ലതാണോ
Yes nallathanu
Bro.. Transformer 30.0.30.. 10 Aam.. with. Speaker. Use. 8.ohms or 4 ohms.
Irf mosfet for jbl 1500 💪💪
Perfectly explained
Good explanation bro👌👌
Irfp 4 mosfet aanu njan use cheyyunnath JBL 1500
@NVIDIA Ethra kaalam aayi Mosfet upayokikkan thudangiyitt
Ippoyum nalla working undo?
Kicker l7 class sub inulla amp video cheyyamo
Rms wats nokku nominal.. Athinu match aya wats varunnath use chyam..
ഏട്ടാ 10 inch award subwoofer 8ohms review video sound testing video upload ചെയ്യമോ ? Plz
nan 2 transistor bord anu use chayunnathu sony 1800 sub super ayettu work chayunnud
Transformer etha
ഏട്ടാ 10 inch award 8 ohms subwoofer review video sound testing video ചെയ്യമോ😞😞😞😉
"Tamil music mix" channel nokku athil undu.
ഒരു 5.1 സിസ്റ്റത്തിൽ സാറ്റലൈറ്റ് ബോക്‌സിലും, സെൻറർ ബോക്സിലും ഏതു തരം സ്പീക്കറുകൾ ആണ് ഉപയോഗിക്കാൻ നല്ലത്, woofer ആണോ മിഡ് റേഞ്ച് ആണോ??
Bro Q&A video remove cheyto? Ipo kananilla accountil ?
Undallo
good information😊
Fnc subwoofer എങ്ങനുണ്ട് ?
അത്ര പോര...8"ഒന്നു വാങ്ങി.2മോസ്ഫേറ്റ് ബോർഡിൽ .ഉയയോഗിച്ചു കത്തിപോയി
@@കൂലിപ്പണിക്കാരൻ-ഠ4ണ 12 ഇഞ്ച് ഞാനോന്ന് വാങ്ങി വിജാരിച്ച പോലെ വർകിംഗ് ഇല്ല
Fnc പോരാ .Soundex or Audioex .danity
Kollilla bro njan 10 inch upayogichata.
Bass kollathilla .
CHETTA YAVIDANU KURA NALUKALAYALLO VIDEO KANDITT . NICE BRO
Car amp veettil vekkunnathu kond kuzhappam undo
No problem no issues
Ath engana set chyam ennu video idunnund
@@technicalevolution9887 full support ❤️
6 mosfet വെച്ചിട് എനിക്ക് പണി കിട്ടിയിട്ടുണ്ട്. നമ്മൾ preset അഡ്ജസ്റ്റ് ചെയ്ത് കൊടുകും. കസ്റ്റമർ അഴിച് അവരുടെ വക അഡ്ജസ്റ്റ്മെന്റ് ചെയ്യും വുഫെറും. Amp അടിച്ചു പോകും. Nb വീഡിയോ ചെയുമ്പോൾ white baground ഒഴിവാക്കുക... കണ്ണിന് disturb..
Yes bro... Bcgnd maattam
Earthquake 15 inch sub ന് ഏത് ബോർഡ് കൊടുക്കാം എന്ന് പൽയുമോ
Bro rms wats nokku... Nk aa sub valya prichayam ila
എന്താ വീട് ഇടിച്ചു കളയാൻ പോകുന്നോ... 😂😂😂
@@njangandharvan3127 എന്റെ കയ്യിൽ ഈ സബ് ആണ് സുഹൃത്തേ
എല്ലാം car amplifier നോക്കിയാൽ bridge mode rms 200 താഴെ ആയിരിക്കും... 180 . 160.. എന്നൊക്ക..
Thankz anna ,njan vaangan plan cheythirunnatha ,
Super video
4 transistor boardil 35 0 35 dc എന്ന് എഴുതിയിട്ടുണ്ട് അതിൽ 30 0 30 Ac tranceformer കൊടുക്കാൻ പറ്റുമോ ?
Pattilla
@@technicalevolution9887 voltage കൂടുതൽ ആവും ല്ലെ ?
@@Manu-ct9cl yes 40dc il mukalil pokum
Aa board kurach alter chythal kofkkam
Tip 41/42 maatty mje 15032 mje15033 kodkkuka supply chennu kerunna idathe caps volt koottuka
@@technicalevolution9887 thanks....
@@technicalevolution9887 ഈ ബോർഡിൽ മൊത്തം 6 transistor ഇണ്ട് Tip41 42 എല്ലാം മാറണോ ?
Njan use cheyunnthum shakthi 4 transistor board aanu jbl
100 വാട്ട്സ്സിൽ നിന്നും 300 watts ആക്കില്യാൽ koyappamonddo
JBL 10 inch ippo undo
100 watts ന്റെ woofer , 50 watts ന്റെ Subwoofer - watts കുറഞ്ഞതുണ്ടോ
Bro amplifier ninn varunna speaker out put ethra watt aanennn nokkan pattumo, multimeter use chyth
No...oscilloscope multimeter...venam