വലിയ കമ്പനികൾക്കു പോലും 100 ശതമാനം High frequency noise മാറ്റാൻ കഴിഞ്ഞിട്ടില്ല. Power Amp ന് input മുൻപുള്ള Low level signal ന്റെ strength Amplify ചെയ്യുന്ന സ്ഥലത്താണ് ഈ noise ഉണ്ടാവുന്ന സ്ഥലം. Low frqency പ്രശ്നം ഏകദേശം പൂർണ്ണമായും പരിഹരിക്കാൻ കഴിയും. Earth Loop in g നുള്ള എല്ലാ Sulution ഉം ചെയ്തിട്ടു ശരിയാവുന്നില്ലെങ്കിൽ Power Supply filter Tranformer core vibration ചെക്ക് ചെയ്യണം. അവസാനപടി എല്ലാ കമ്പനി Amp കളിലും External Earth point കാണാം. അവസാന പരീക്ഷണം അതും ആവാം. Amp ചെയ്യുമ്പോൾ എപ്പോഴും wiring വളരെ neat ആയിരിക്കണം'
I watched few of your videos. You do awesome work. Also your malayalam is very understandable to tamils. I enjoy watching your videos. I have worked on hundreds of 70's vintage amplifiers (Sansui, Kenwood, Pioneer, Yamaha, Marantz, Onkyo etc.) in the past. I have always seen shielded power transformers and very high capacity filter caps. For example my 1977 85 watts/channel stereo Sansui AU-717 uses four 15000uf/63v capacitors. You seem to use smaller caps. Any specific reason?
Ante transformer 20 0 20 v output ulathan Ante 40w 2woofer und athukond anike nalla claryty kituna 40w woofer connect chayan patiya oru bord vanam Sterio 20 0 20 v bord undo for 40w
Aux phonil kuthyal kuyapilla nose illa but connect chythila noisevarunu anthane transformer 0 nan one earth chythu apo noise oruvitham mari angana ithe correct chya Pls reply Speaker wire dc line nta aduthe kuda pokununde athano Dc noise alla
Amplifier ഫുൾ volume വച്ചാലും Noise ഉണ്ടാവാറില്ല.മറിച്ച് അതിലേക്ക് audio signal കൊടുത്ത് volume കൂട്ടി Pause ചെയ്യുമ്പോൾ ആണ് ശരിക്കും Assembled Amp Noisy ആകുന്നത് മനസ്സിലാകുക
എന്റെ boAt 70w RMS പാർട്ടി സ്പീക്കറിൽ mic ഉപയോഗിക്കുമ്പോൾ സ്വീക്കറിൽ നിന്നും വിറയൽ ശബ്ദം വരുന്നു. mic wired സ്പീക്കറിന്റെ കൂടെ കിട്ടിയതാണ്. 2mic ഇൻപുട്ട് ഉണ്ട് . Wired
Chetta amp ntem input sensitivity um preamp output sensitivity um correct mach akkan enthelum idea undo distrotion illathakan? Ossiloscope illathe.. atho oro board um mari mari checkcheyyane pattathollo?
Ente geepas subwooferil ninn bhayangara moolakkam on aakumbo... Ath oruthante kayil sheri aakan koduth... Avan motham azhich panayanam enn parayua.. Bro.. Enth cheyyanam? Sadanam Gulfa.. Service cheyyan koduthavan parayua ini gulfil poyale Parts kittathollenn... Help me bro... Ath Sheriyakan pattuo... Please... Please... Please... Reply
Bro eee three pin plug use cheithal noice maruvo .....karanam enthanannu chodichal ithu body aayittu touch alle anneram nalla earthing kittuvallo ....three pin um two pin safety il ulla vethyasam matharame ullo ...onnu parayamo
എൻ്റെ കൈയ്യിൽ la4440 ബോർഡ് ഉണ്ട്.ഇതിൻ്റെ bass-treble സെക്ഷൻ ഒഴിവാക്കിയാൽ ഇൻപുട്ട് കൊടുക്കുന്ന അതേ ക്ലാരിറ്റി തന്നെ കിട്ടുമോ? . Bass-treble സെക്ഷൻ ഒഴിവാക്കിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?
Bro 5.1 remote kit use cheyth jan ooru amp ഉണ്ടാക്കി, but nammal ee remote kit the output amplifier boardinl കൊടുക്കുമ്പോൾ soeaker boooooo എന്ന സൗണ്ട് വന്നുകൊണ്ടിരിക്കുന്നു, input കൊടിക്കത്തിരുന്നൽ ee issue ella, eangane aanu ethu fix cheyya?
Bro.. Bt USB board.. Ill bluetooth connect cheyoumbol... Out put varunnathu mono ano sterio!!.. Aux cable use cheyoumbol valare difference oundu ath kondu chothechatha.... 👍
സർ mic ഉപയോഗിക്കുമ്പോൾ മാത്രം ഭയങ്കര noise heat സിങ്കിൽ കൈ വച്ചാൽ മാറുന്നുണ്ട് mic നോയ്‌സ് മാറ്റാൻഒരു ഐഡിയ ഇല്ല എന്തെങ്കിലും നല്ല professional mic ഉം use ചെയ്തു നോക്കി എന്നിട്ടും മാറുന്നില്ല എന്നാൽ usb ഉം bluetooth ഉം ഒരു humming ഉം ഇല്ല പ്രശ്നം mic കൊടുക്കുമ്പോൾ മാത്രം mixer വഴി ആണ് mic കൊടുക്കുന്നത് reply പ്രതീക്ഷിക്കുന്നു
Ath 100 watt edukkullu bro 220 company verute kodukkunatha ente 8"sub I'll 150 watt enna koduthitullath but njan 4440 ic board Anu ath working cheyunne ath full bassill idumboll karakarapp varunnu enittano 220 watt! Onne orkkanam 4440 ic Max watt 19 Ane😂
Hello bro പറഞ്ഞതുപോലെ ഞാൻ ചയ്തു നോക്കി എന്റെ amplifier ന്റെ ground ആയിരുന്നു കുഴപ്പം അത് ചെയ്തപ്പോൾ 90% humming noise മാറി but ഞാൻ full volume വെക്കുമ്പോൾ പിന്നെയും humming sound വരുന്നു . എന്തായിരിക്കും ഒരു പ്രതിവിധി... പറഞ്ഞു തരാമോ plz..... reply fast....
Bro എന്റെ amp ഇൽ EQ ഉണ്ട് അതിൽ വാങ്ങിയപ്പോൾ തന്നെ hissing noice ഉണ്ട് Lm324 ic വെച്ച eQ board ആണ് ic എല്ലാം മാറ്റി നോക്കി എന്നിട്ടും ആ noice പോകുന്നില്ല EQ എടുത്ത് വിടീപ്പിച്ചു ഇടുമ്പോൾ കുഴപ്പം ഇല്ല 🙏
എന്റെ കയ്യിൽ ഒരു യൂണിവേഴ്‌സലിൻറെ സബ് ബോർഡ് ഉണ്ട്. അത് 27-0-27 പൗർസ്‌പ്ലൈ ബോർഡ് ഉപയോഗിച്ച് വർക്ക് ചെയ്യുന്നതാണ്. 12 വോൾട് ആണ് ഇന്പുട്. 12v 7amp കൊടുത്താൽ ഭയങ്കര മൂളൽ ആണ് subil, 5amp കൊടുത്താലും മൂളൽ ഉണ്ട്. ipo 3amp ൽ ആണ് വർക്ക് ചെയ്യുന്നുണ്ട് മൂളൽ ഇല്ല
Really helpful kuray nallayi thappi nadanaa vedio really thank you ☺️🤩👍
വലിയ കമ്പനികൾക്കു പോലും 100 ശതമാനം High frequency noise മാറ്റാൻ കഴിഞ്ഞിട്ടില്ല. Power Amp ന് input മുൻപുള്ള Low level signal ന്റെ strength Amplify ചെയ്യുന്ന സ്ഥലത്താണ് ഈ noise ഉണ്ടാവുന്ന സ്ഥലം. Low frqency പ്രശ്നം ഏകദേശം പൂർണ്ണമായും പരിഹരിക്കാൻ കഴിയും. Earth Loop in g നുള്ള എല്ലാ Sulution ഉം ചെയ്തിട്ടു ശരിയാവുന്നില്ലെങ്കിൽ Power Supply filter Tranformer core vibration ചെക്ക് ചെയ്യണം. അവസാനപടി എല്ലാ കമ്പനി Amp കളിലും External Earth point കാണാം. അവസാന പരീക്ഷണം അതും ആവാം. Amp ചെയ്യുമ്പോൾ എപ്പോഴും wiring വളരെ neat ആയിരിക്കണം'
എന്റെ സബിലായിരുന്നു നോയ്സ് Sub out wire heat sinkil മുട്ടിയിരിക്കുന്നു അത് മാറ്റിയപ്പോൾ മാറി
IC poille
Balanced output speaker il cheyan pattumo XLR plug
I watched few of your videos. You do awesome work. Also your malayalam is very understandable to tamils. I enjoy watching your videos. I have worked on hundreds of 70's vintage amplifiers (Sansui, Kenwood, Pioneer, Yamaha, Marantz, Onkyo etc.) in the past. I have always seen shielded power transformers and very high capacity filter caps. For example my 1977 85 watts/channel stereo Sansui AU-717 uses four 15000uf/63v capacitors. You seem to use smaller caps. Any specific reason?
I parallel small value caps to achieve high value thats the only difference bro
Thanks
yamaha tower speakers 2ണം കയിൽ ഉണ്ട് അതിനു പറ്റിയ നല്ല ഒരു ബോർഡ് പറഞ്ഞു തരുമോ
enthe 2.1 amp volume kurachaalum mazha peyunna pole ulla sound und atentha
Aux tv yil kodukumbol aanu noise varunnath solution unddo
Bro eee tda7294,lm324,irfp 240, 9240,5200,1943 ithokke check cheyyunna oru video cheyyamo
Amp il rc pin connect cheytha sesham athinte wirinte matte attam open air il ittal humming sound varunnu . Athozhivakkan pattumo ?
tda 2030 sterio bord tda 2030 mono board ഇതിനു 12 0 12 5 ampire transformer rectify cheyth 25 volt 4700 muf 4 capacitor kodukkan pattumo
Chetta hometheatreil TV on akkumbozhu humming noise kelkuva
Tv athil kodthekvano
ഡിജിറ്റൽ bt ബോർഡ് വിപണിയിൽ കിട്ടുന്നുണ്ട് ic no ചിരണ്ടി കളഞ്ഞിരിക്കുകയാണ് അതിന്റെ വർക്കിംഗ് എങ്ങനുണ്ട്?
പറഞ്ഞിട്ട് കാര്യമില്ല.
Ante transformer 20 0 20 v output ulathan
Ante 40w 2woofer und athukond anike nalla claryty kituna 40w woofer connect chayan patiya oru bord vanam
Sterio
20 0 20 v bord undo for 40w
Aux phonil kuthyal kuyapilla nose illa but connect chythila noisevarunu anthane transformer 0 nan one earth chythu apo noise oruvitham mari angana ithe correct chya
Pls reply
Speaker wire dc line nta aduthe kuda pokununde athano
Dc noise alla
5.1 Amplifier, Shakthi Prologic Board il Input Line il Ninum Heavy Humming Varunond, Enthelum Solutions Ondo Bro?
Campany setil ottum noice ellalo athengane enteduth jbl home thiyetar und chevi vechal polum kelkunnilla engane anu athu
Designing mikav athupole auto volume level gain ithellam avar avardethaya rethyl chyum athpole components pcb quality
Amplifier ഫുൾ volume വച്ചാലും Noise ഉണ്ടാവാറില്ല.മറിച്ച് അതിലേക്ക് audio signal കൊടുത്ത് volume കൂട്ടി Pause ചെയ്യുമ്പോൾ ആണ് ശരിക്കും Assembled Amp Noisy ആകുന്നത് മനസ്സിലാകുക
Audio signals kodkkanamallo kodkkathe karyamillallo bro...
5ch Spkrilekk varunna over bass karanam volume up cheyyumbol clear kittunnilla ith engine controll cheyyum , plz rply brooo
12 - 0 - 12 , 1ampere Transfomer oru fan connect cheyyumbhol nalla speed und , 2nd fan connect cheyyumbho speed korayunnu . Athu enthannu ....... 2nd faninnum Ampere kittathondu aano. 2ndil kuduthal fan connect cheyyumbhol entha transformer mattam varuthendathu fan speed kittan
Ath ampere share chyunnath kondanu
@@technicalevolution9887 tnq 😊😊
Sir 5.1 home theater il yengana tweeter add cheiyam patrum videos idumo yethanu best tweeter
എന്റെ boAt 70w RMS പാർട്ടി സ്പീക്കറിൽ mic ഉപയോഗിക്കുമ്പോൾ സ്വീക്കറിൽ നിന്നും വിറയൽ ശബ്ദം വരുന്നു.
mic wired സ്പീക്കറിന്റെ കൂടെ കിട്ടിയതാണ്.
2mic ഇൻപുട്ട് ഉണ്ട് . Wired
HARMAN KARDON 151s avr ill bose 5.1 home theatre (bose aquastimas 5) connect cheythekkunath athil Bluetooth add cheyan andhu venamm inbuilt ayiit kodukan
Bt adapter vazhi nokku
Avr okke thurann paninjal chilappo problems undakam
@@technicalevolution9887 ok
Amplifier left right auxline phonel കൊടുക്കുമ്പോ auxil നിന്ന് voltage വരുന്നു reason
LA4440 ic യിൽ അരോചകമായ നോയ്സാണ്...
Full earth chayithal mathi
@@mithunj.s799 cheap ic ആയതു കൊണ്ടാണ്...
Dclass board ground cheyyano
Very very very thanks ur usefull and valuable details information thanks bro
Njan low pass filter stereo board I'll koduthapol noice varunund chetta
Powertrick indae filter board aanu
Filter board maatty nokku use comon earth
filter board vekkumbol aanu noice varunathu
Ente amplifier ll bass kootuboll humming sound koodunnu.....appo എന്ത് ചെയ്യണം
ചേട്ടൻ്റെ വീഡിയോ എല്ലാം കാണാറുണ്ട് പൊളി ... ഒര് സംശയം സാധാ4440 dule ic bord brige ചെയ്യാൻ പറ്റുമോ 40.40 duble 80wts ഒര്ചാനലാക്കി Power കൂട്ടാൻ പറ്റുമോ
Chetta amp ntem input sensitivity um preamp output sensitivity um correct mach akkan enthelum idea undo distrotion illathakan? Ossiloscope illathe.. atho oro board um mari mari checkcheyyane pattathollo?
Ithiri paadu pidicha paniyanu
@@technicalevolution9887 ok😃.video kalakki bro👌👍
Super educational video 🙏🏻🙌🏻
Dtech board നെ കുറിച്ച് പറയാമോ
നല്ലൊരു Amplifier board ഏതാണെന്ന് പറഞ്ഞു തരുമോ
Arkengilum tvmil 5.1 amplifier reasinable price il chuyyunnavare ariyamo..
Bro
Sub vocal complaint എങ്ങനെ ശരിയാക്കാം അത് adjust ചെയ്യാൻ പറ്റോ
Amblifier bodiyil thodumbol huming koodunnu enthayirikkum problem?
Earthing issue proper earthing amp boady il chyuka
Supply grnd bodyil short chyth nokku
Ente geepas subwooferil ninn bhayangara moolakkam on aakumbo... Ath oruthante kayil sheri aakan koduth... Avan motham azhich panayanam enn parayua.. Bro.. Enth cheyyanam?
Sadanam Gulfa.. Service cheyyan koduthavan parayua ini gulfil poyale Parts kittathollenn... Help me bro... Ath Sheriyakan pattuo... Please... Please... Please... Reply
😜😜😊😊😊🤪
change filter caps...
Bro eee three pin plug use cheithal noice maruvo .....karanam enthanannu chodichal ithu body aayittu touch alle anneram nalla earthing kittuvallo ....three pin um two pin safety il ulla vethyasam matharame ullo ...onnu parayamo
Noise kurayum safety koodum body il earth chythal shock adikkulla
@@technicalevolution9887 ampil humming vannappol 3pin cord use cheyth.. nallapole humming kuranju👍
La4440 മുന്ന്ic വെച്ച് 2.1ചെയ്യാൻ എത്രവാൾട്ട് ട്രാൻസ്ഫോമർ കോടുക്കണം
12v 10amps
3amp കോടുത്തിട്ട്ശരിഅവത്തതുകോണ്ടാണ്ഞാൻചോതിച്ചത് mithun.j.s
@@mithunj.s799 3amps kodthal peak edkkumbol patharum 4440 ic 18w anu btl modil kittunnath
Athayath 2ch anel 36 wats
Class ab amp 75% anu efficiency so koreyokke heat ayi angad pokm
3 ampr kodkkumbolm 10 ampr kodkkumbolm output il nalla vyathyasam undakum
6 amps is enough...single ic 19 w rms.. torque കൂട്ടണം
വീട്ടിലെ മറ്റു സ്വിച്ചികൾ ഇടുമ്പോൾ ആംപ്ലിഫൈറിൽ വരുന്ന നോട്സ് എങ്ങനെ മാറ്റം
Nokkitt parayam apoorvamayitte aa issue kandittullu
Use ac line filter
@@99hari55 is it available as Pre assembled
Very informative, hats off sir. Keep it up
ഇന്നൊരു amp assemble ചെയ്തു..
പറഞ്ഞ അതേ പോലെ FM നോയ്സ്...
BT board LM 324 കൊണ്ടുള്ളത് ആണ്...
അതാവാം അല്ലേ പണി ഒപ്പിക്കുന്നത്...???
Bro bt boardinu lm324 upayogikkilla. Noise kooduthalaanu. Pinne marketil kittunna 95% lm324 original alla.
എൻ്റെ കൈയ്യിൽ la4440 ബോർഡ് ഉണ്ട്.ഇതിൻ്റെ bass-treble സെക്ഷൻ ഒഴിവാക്കിയാൽ ഇൻപുട്ട് കൊടുക്കുന്ന അതേ ക്ലാരിറ്റി തന്നെ കിട്ടുമോ? . Bass-treble സെക്ഷൻ ഒഴിവാക്കിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?
@CYRIL AP അപ്പോൾ ഈ ബ്ലൂടൂത്ത് സ്പീക്കർ പോലുള്ളവയിൽ bass-Treble കൺട്രോൾ ഇല്ലാതെയും നല്ല ഔട്ട്പുട്ട് അല്ലേ ?
@CYRIL AP digital built-in കൺട്രോൾ ആയിരിക്കും അല്ലേ ?
Soundtron 250 watts kittunna sub board n ethra ampier transformer kodukkanam. Maximum out kittaan?
8amps enough
Bro 5.1 remote kit use cheyth jan ooru amp ഉണ്ടാക്കി, but nammal ee remote kit the output amplifier boardinl കൊടുക്കുമ്പോൾ soeaker boooooo എന്ന സൗണ്ട് വന്നുകൊണ്ടിരിക്കുന്നു, input കൊടിക്കത്തിരുന്നൽ ee issue ella, eangane aanu ethu fix cheyya?
Check powersupply of remote kit
@@technicalevolution9887 its perfectly ok
@@technicalevolution9887 noise varunnath ee 5.1 remotekit output amplifier boardinte inputil കൊടുക്കുമ്പോൾ ആണ്
@@TheultimateGardnerJK purathunn olla vere input ethelum onnu kodth nokkiye athil
@@technicalevolution9887 appol sene ella
Super bro✌️👌 Thanks U🙏
Sub vekkan pattatha amplifieril sub kodukkan valla vazhiyunundo bro
Suboofaril beet delay varunnath entukondanu sub filter problm ano
Double filtration or low pass complaint
Speaker wire gage koodiyal sound kurayo copper anu
Bro.. Bt USB board.. Ill bluetooth connect cheyoumbol... Out put varunnathu mono ano sterio!!.. Aux cable use cheyoumbol valare difference oundu ath kondu chothechatha.... 👍
Stereo anu
@@technicalevolution9887 OK bro..... Waw or flac auio two channel sterio allea.
@@sudheeshstephen4386 yes bro wav flac okke mix stereo anu file bitrate kooduthalanu athukond details koodthalanu quality valare kooduthalanu
Mp3 pole compressed files alla wav flac
@@technicalevolution9887 ok
Bro ethegilum ouru video cheyoumbol. Athill fake audio formats oke onnu paranja kollam 🤩... Enthanuvachal kurea
Alukal. 3D. 5D. 9D ennokke paranju supper anu ennokke parayoynnu. Kurea oke paranju koduthu ennalum ethukude oullpeduthiyal kollayirunu
സർ mic ഉപയോഗിക്കുമ്പോൾ മാത്രം ഭയങ്കര noise heat സിങ്കിൽ കൈ വച്ചാൽ മാറുന്നുണ്ട് mic നോയ്‌സ് മാറ്റാൻഒരു ഐഡിയ ഇല്ല എന്തെങ്കിലും നല്ല professional mic ഉം use ചെയ്തു നോക്കി എന്നിട്ടും മാറുന്നില്ല എന്നാൽ usb ഉം bluetooth ഉം ഒരു humming ഉം ഇല്ല പ്രശ്നം mic കൊടുക്കുമ്പോൾ മാത്രം mixer വഴി ആണ് mic കൊടുക്കുന്നത് reply പ്രതീക്ഷിക്കുന്നു
Mixerinte Out Out Gain Alleggil Out Put Noise Ayirikkum
Mixer Deepavali Anno
Bro ante class d amp il dc volt varunnu.andhu cheyyum?
Fault ayathanu
@@technicalevolution9887how this problem solved ?
Bro it is veryi helpfull for me thanks 😊
Blaupunkt Amplifier best amplifier perfect bass
ആക്റ്റീവ് സ്പീക്കറിൽ പവർ ഓൺ ചെയ്തു കഴിഞ്ഞു കുറച്ചു നേരത്തേക്ക് നോയ്‌സ് വരുന്നത് എന്ത്കൊണ്ടാണ്? 10 -15 മിനിറ്റു കഴിഞ്ഞാൽ ഒട്ടും നോയ്‌സ് ഇല്ല....
😅le full volume vech speaker chevil vechit hissing undennu parnja njan
Hi bro...its me sajin tvm.. Bro cheytu tanna amplifier pakka quality... Noice issue onnum ella heavy... Thanks brooo
Bro
5.1 ano
100 wattil 220 watt sub kodukkumbol idi kooduthal varumbol karakarappu athu entha
Ath 100 watt edukkullu bro 220 company verute kodukkunatha ente 8"sub I'll 150 watt enna koduthitullath but njan 4440 ic board Anu ath working cheyunne ath full bassill idumboll karakarapp varunnu enittano 220 watt! Onne orkkanam 4440 ic Max watt 19 Ane😂
Suboofar thalli nikkunna noice problm enthanu
Dc volt outputil varunnundo ennu nokku
@@technicalevolution9887 dc volt undenkil ethre volt kanikkum
@@akhilvp8845 dc volt varan padilla circuit output stage open ayi complaint ayal mathramanu dc varunnath
4440 ic board engane nokiyalum humming 😭
Well regulated supply proper earthing... Oru 90% mattam bro
@@technicalevolution9887 thanks bro
Bro light fan on cheyyumbol noise varunnunath enthan
Separate supply use chyu fan and light use 4diodes and 1 cap for power supply
@@technicalevolution9887 👍👍
Nalla bt bord eatha bro
Hello bro പറഞ്ഞതുപോലെ ഞാൻ ചയ്തു നോക്കി എന്റെ amplifier ന്റെ ground ആയിരുന്നു കുഴപ്പം അത് ചെയ്തപ്പോൾ 90% humming noise മാറി but ഞാൻ full volume വെക്കുമ്പോൾ പിന്നെയും humming sound വരുന്നു . എന്തായിരിക്കും ഒരു പ്രതിവിധി... പറഞ്ഞു തരാമോ plz..... reply fast....
Kurach volume thill vacha pore🤭
5.1 റിയർ left ചാനലിൽ ഓവർ noise വരുന്നു right ചാനലിൽ കുഴപ്പമില്ല എന്തായിരിക്കും കാരണം
എവിടാണ് സ്ഥലം ഒന്ന് പറയാമോ
Pala problems kondum angane varam..
Poweramp issues or prestage issues or input signal problems...
Njan kollam distct anu
@@technicalevolution9887 ഞാനും കൊല്ലം പുനലൂർ ആണ് Amp കൊണ്ട് വന്നാൽ റിപ്പയർ ചെയ്യാൻ പറ്റുമോ??
@@MrNaufal138 January kazhinje free akullu bro sisters marriage
ചേട്ടാ കപ്പാസിറ്ററിൻ്റെ എണ്ണം കൂട്ടിയാൽ നല്ല bass punch കിട്ടുമോ
Yes difference varum
Bro എന്റെ amp ഇൽ EQ ഉണ്ട് അതിൽ വാങ്ങിയപ്പോൾ തന്നെ hissing noice ഉണ്ട് Lm324 ic വെച്ച eQ board ആണ് ic എല്ലാം മാറ്റി നോക്കി എന്നിട്ടും ആ noice പോകുന്നില്ല EQ എടുത്ത് വിടീപ്പിച്ചു ഇടുമ്പോൾ കുഴപ്പം ഇല്ല 🙏
Gain kooduthal
AAdyam ee videoyile noise onnu reduce cheyyoo....maashe !!
Boya m1 colar mic anu ambient noise koodthal ayi absorb chyum natural ayi varunna noise ayond athonnum edit chythittilla ... 😜
Transformer vibration vara karanam, resin
Core correct ayit packed allenkilum winding tight allenkilm primary winding correct allenkilm vibrations undakum
Call seuttuma sir,
Sir, thank you transformer el 12 0 12 el 0 12 line canyct seithu sir, 12 0 5 aei
Athu transformer over khite aei sir
Primary winding over heite
Good information bro thanks
Oru amp undakkan padipich tarumo😊
Amp making video part part ayi ittittund bro
@@technicalevolution9887 bro oru boardil nammal 8 or 4 ohm speaker anu use cheyyende ennu enganaya determine cheyunne?
@@technicalevolution9887 brooo
Valare sheriyanu thans bro
അമ്പ്ലിഫീർ പാട്ട് വെക്കുമ്പോൾ ബാസ്സ് വരാതെ സബ് വെറുതെ തള്ളുന്നു അതെന്താണ് ബ്രോ??
വീഡിയോ ഫുൾ കാണു bro
Thank you so much bro..
Very good teaching
Good study, thank you
Thanks for your information
എന്റെ കയ്യിൽ ഒരു യൂണിവേഴ്‌സലിൻറെ സബ് ബോർഡ് ഉണ്ട്. അത് 27-0-27
പൗർസ്‌പ്ലൈ ബോർഡ് ഉപയോഗിച്ച് വർക്ക് ചെയ്യുന്നതാണ്. 12 വോൾട് ആണ് ഇന്പുട്. 12v 7amp കൊടുത്താൽ ഭയങ്കര മൂളൽ ആണ് subil, 5amp കൊടുത്താലും മൂളൽ ഉണ്ട്. ipo 3amp ൽ ആണ് വർക്ക് ചെയ്യുന്നുണ്ട് മൂളൽ ഇല്ല
Oru reply tharuvo
Good info
Good video
super super👌👌👌👌👌👌
Helpful msg
Correct bro...
Good information sir
Thanks bro👍
bro contact nmbr onnu idaamo.. nmbr poyi!!??
Ente transformer 2 type tapping undu. 30-0-30 & 12-0-12. Randinteyum 0(Gnd) connection cheyyumbol hamming noise koodunnu. Allathapol cheriya hamming noise undu. 3 pin Socket aanu use cheyyunne.
Super bro
Good information!!
എന്തു നോയ്‌സും ഞാൻ മാറ്റിത്തരാം
How bro
സൂപ്പർ
Thanks👍👍👍👍
കോഡന്റ് നമ്പർ തരുമോ
Thank u.....try to speak tamil
4508 ic ബോർഡ് ഒരു ചാനൽ ഹംമിങ് സൗണ്ട് എന്താണ്
Check any ground looping issues there
Thanks
Bro ഞാൻ അമ്പ്ലിഫെയർ ഇന്റെ ബോഡിയിൽ നിന്ന് ഒരു സ്ക്രൂ വെച്ചു പുറത്തു മണ്ണിൽ ഏർത് ചെയ്തു.... ഇപ്പൊ ഒരു കുഴപ്പമില്ല.... കിടു പെർഫോമൻസ് ആണ്...
Earthing correct anel noise ottum kanulla
Bro athenganeyanennu parayamo
Thank u
👌👌👌
കാര്‍ വാങ്ങിയോ..
Yes bro nerathe undarnnathu koduthu vere vangi
@@technicalevolution9887 good