ഞാൻ 1.5 yr ആയി യൂസ് ചെയുന്നു.. Dolby digitel plus audio വരെ നന്നായി 5.1 ഔട്ട് കിട്ടുന്നു.. അതുപോലെ തന്നെ size കൂടിയ audio file ഉണ്ടെങ്കിൽ വേറെ ലെവൽ ആണ്..
Check the processor used in it bcz athil thanne kuranja ic varunnund.. Pinne prologic 2 same vere onnu kettu nokkane bcz virtual 5.1 anu so adhikam quality pratheekshikkanda
Apple TV 3rd Gen Optical output ൽ connect ചെയ്ത് യൂസ് ചെയ്യുന്നു... so far so good… neat sound ആണ്... AC3 5.1 വളരെ clear ആണ്... Apple Lossless Audio over SPDIF also good.. 2 channel lossless audio Dolby Prologic വഴി processing അടിപൊളി ആണ്... DTS Processor വർക്ക്ചെയ്യുന്നില്ല...
@@technicalevolution9887 DTS files Airtel Xstream box (Android) ൽ optical through കിട്ടുമായിരുന്നു... HD Audio Rush DTS processor IC complainant ആയി എന്നാണ് ഉദ്ദേശിച്ചത്...
@@technicalevolution9887 LPCM 7.1 check ചെയ്യാൻ Apple TV 4K (3rd Gen) വേണം... എനിക്ക് അറിയാൻ കഴിഞ്ഞത് Apple TV will decode Dolby formats upto 7.1 channels and provide LPCM audio over HDMI… we just need a DAC only… test ചെയ്യാൻ ഈ പറഞ്ഞ ഒന്നും കയ്യിൽ ഇല്ല... once done I will tell you
Sony panasonic has its own processor... Athukond thanne complaint processor anenkil eduth kalayam but impex onix ibell polla brandsil sunplus anu Ii 2 brandukalkum dolby dts ennu print chyanamenkil ath decode chyan sadhikkuna processor venam so sony eduth vach preout edthalum ibell eduth vachu preout edthalum ch separation same anu bcz both ic is certified by dolby laboratory and almost same firmware but dac vyathyasam undel kurekkude fast clock speed anel jitter kurayum so analog output kurekkoody precise akum
@@technicalevolution9887 thanks bro.. ഒരു കാര്യം താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ Impex, Geepas, Ibell തുടങ്ങിയ രണ്ടാം നിര ബ്രാൻ്റുകളിൽ dolby യൊക്കെ കിട്ടുമെങ്കിലും അവർ Player മേൽ dolby dts ലോഗോ പ്രിൻറ് ചെയ്യാറില്ല.. എൻ്റെ കൈയിൽ Geepas ,vinverth തുടങ്ങിയ DVD Players ഉണ്ടായിരുന്നു.പക്ഷെ Dolby 5.1 നന്നായി കിട്ടുമെങ്കിലും dts രണ്ടിലും കിട്ടിയിരുന്നില്ല..
Audio Rush - പാവങ്ങളുടെDolby Atmoട ആണ്. cubtek ൻ്റെ ഒരു Android box സാധാരണ 5.1 ഹോം തിയറ്റർ സ്പീക്കർ സിസ്റ്റവും 5.1 ഫയലും ഉണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ 5.1 ഇഫക്ടോടെ ഒരു വീഡിയോ ആസ്വദിക്കുവാൻ കഴിയും. രണ്ട് optical inputഉള്ളതിനാൽ optical output ഉള്ളDVD യുമായി ഒര സമയം കണക്ട് ചെയ്യാവുന്നതാണ്. Flipkart ൽ നിന്നും വാങ്ങിയതാണ്. കഴിഞ്ഞ മൂന്നു വർഷമായി നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ ഇതൊര്യ ഭാഗ്യപരീക്ഷണമാണ്. കേടായാൽ ചവറ്റുകൊട്ടയിൽ... വലിയ ബഡ്ജറ്റ് ഇല്ലാത്തവർക്ക് ഉപകാരപ്രദമായ സാധനമാണ്.
Athippo ella electronics itemsum angane anallo.. Athukondanallo brand warranty kodukkunnathum nammal warranty chothikkunnathum... Led tv branded eduthitt 1 week akunnenu munpe pani kittyavar und
@@technicalevolution9887 അതിന് warranty ഉണ്ട് ഇതിന് അതുണ്ടോ പോയാൽ പൈസ സ്വാഹാ ഇത് മേടിക്കാൻ ഞാൻ ഇരുന്നതാ വറന്റി ഇല്ല എന്ന് പറഞ്ഞു അപ്പൊ samsung 5.1 ഒരണ്ണം മേടിച്ചു 25000 ആയി പാട്ടും കേൾക്കാൻ സുഖം ഒപ്പം തീയേറ്റർ ഫീൽ ഇപ്പൊ ഹാപ്പി
@@pathanamthittakaran81 ഇപ്പൊ warranty ഉണ്ട് അത് കഴിഞ്ഞ് repair ഒന്നും possible alla samsung sony onnum.. Only full board replacement appo kanam cash pokunna vazhi
ഞാൻ വാങ്ങി കൂടുങ്ങി ഒരു തമിഴൻറെ കയ്യിൽ നിന്നും വാങ്ങിയതാണ്
അതിന് ശേഷം futeck dsp kit വാങ്ങി
ഒരു mibox വാങ്ങി അടിപൊളി യാണ്
എല്ലാം വിശദമായി പറഞ്ഞു... 👍ഒത്തിരി നന്ദി... 😍..bro....
Video upakarapettu thanks
super bro nalla detaild review good viedo.....
ഞാൻ 1.5 yr ആയി യൂസ് ചെയുന്നു.. Dolby digitel plus audio വരെ നന്നായി 5.1 ഔട്ട് കിട്ടുന്നു.. അതുപോലെ തന്നെ size കൂടിയ audio file ഉണ്ടെങ്കിൽ വേറെ ലെവൽ ആണ്..
Evidannu vagichu
@@akhilkp8840 ഈ യൂട്യൂബ് ചാനലിൽ നിന്ന് തന്നെ
Broyude kaiyilninn 2varsham munp vangiya audio rush ippazhum adipoli aay work cheyunnu.. center channelile audio gain kuravu ozhich nirthiyal adipoli aan..njan Mi Android tv boxinoppam aan use cheyynnath. Kodi playernoppam kidu... Atmos file adakkam play cheyunnund.
Atmos, DTS HDMA ellam decode cheyyunnund.. DTS HDMA njan 5mbps vare ullath play cheythitund.
Njan ithu vangan irikukayayiru thanks for the video
🥰❤️👍 നല്ലൊരു അറിവാണ് തന്നത് സൂപ്പർ
chettoi 34v single supply transformer secondary azich pathy vech tapping aduth 17 0 17 akkn pattuo
ഹായ്..
വളരെ ഉപകാരപ്രദമായ വീഡിയോ
Super Information
Sunplus ന്റെ decoder ൽ aux input കൊടുക്കുമ്പോൾ prologic 2 കിട്ടുന്നില്ല, പകരം എല്ലാ ചാനൽ ലും ഒരു പോലെ ഉള്ള സൗണ്ട് ആണ് കിട്ടുന്നത്
Check the processor used in it bcz athil thanne kuranja ic varunnund.. Pinne prologic 2 same vere onnu kettu nokkane bcz virtual 5.1 anu so adhikam quality pratheekshikkanda
@@technicalevolution9887 കുറഞ്ഞ ic എങ്ങനെ ആണ് മനസിലാക്കുക
Aux input mono aanu.
Good information 🙏
Apple TV 3rd Gen Optical output ൽ connect ചെയ്ത് യൂസ് ചെയ്യുന്നു... so far so good… neat sound ആണ്... AC3 5.1 വളരെ clear ആണ്... Apple Lossless Audio over SPDIF also good.. 2 channel lossless audio Dolby Prologic വഴി processing അടിപൊളി ആണ്... DTS Processor വർക്ക്ചെയ്യുന്നില്ല...
Dts logo trade mark ullathil edkkum bro apple tvyil hdmi vazhi lpcm kittunnundo onnu nokkamo
@@technicalevolution9887 DTS files Airtel Xstream box (Android) ൽ optical through കിട്ടുമായിരുന്നു... HD Audio Rush DTS processor IC complainant ആയി എന്നാണ് ഉദ്ദേശിച്ചത്...
@@clearcut123 ohh ok
@@technicalevolution9887 LPCM 7.1 check ചെയ്യാൻ Apple TV 4K (3rd Gen) വേണം... എനിക്ക് അറിയാൻ കഴിഞ്ഞത് Apple TV will decode Dolby formats upto 7.1 channels and provide LPCM audio over HDMI… we just need a DAC only… test ചെയ്യാൻ ഈ പറഞ്ഞ ഒന്നും കയ്യിൽ ഇല്ല... once done I will tell you
@@clearcut123 👍 thankz bro
Good information 👍
ഞാൻ വാങ്ങി.. Sun plus IC ഉള്ളത് വാങ്ങണം 😍👌🔥
it would be great if you change the language settings of the video, so we can translate the captions/subtitles. Please? Thank you.
Bro DTS and Dolby digital.. ഇത് രണ്ടും തമ്മിൽ ഉള്ള വ്യത്യാസം സിമ്പിൾ ആയി ഒന്ന് പറയാമോ
ഞാൻ വാങ്ങിയിരുന്നു mi ബോക്സ്യുമായി കണക്റ്റ് ചെയ്ത് ഉപയോഗിച്ചിരുന്നു. നല്ല വർക്കിങ്ങായിരുന്നു പക്ഷെ
2 മാസം കിട്ടി അത് കേടായി
ഒരു സംശയം.. ബ്രാൻഡഡ് DVD Player ആയ Sony, Panasonic, Poineer, JVC, Philips, LG തുടങ്ങിയവയിൽ Sun Plus ൻ്റെ possessor ആണോ?
Sony panasonic has its own processor...
Athukond thanne complaint processor anenkil eduth kalayam but impex onix ibell polla brandsil sunplus anu
Ii 2 brandukalkum dolby dts ennu print chyanamenkil ath decode chyan sadhikkuna processor venam so sony eduth vach preout edthalum ibell eduth vachu preout edthalum ch separation same anu bcz both ic is certified by dolby laboratory and almost same firmware but dac vyathyasam undel kurekkude fast clock speed anel jitter kurayum so analog output kurekkoody precise akum
@@technicalevolution9887 thanks bro.. ഒരു കാര്യം താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ Impex, Geepas, Ibell തുടങ്ങിയ രണ്ടാം നിര ബ്രാൻ്റുകളിൽ dolby യൊക്കെ കിട്ടുമെങ്കിലും അവർ Player മേൽ dolby dts ലോഗോ പ്രിൻറ് ചെയ്യാറില്ല..
എൻ്റെ കൈയിൽ Geepas ,vinverth തുടങ്ങിയ DVD Players ഉണ്ടായിരുന്നു.പക്ഷെ Dolby 5.1 നന്നായി കിട്ടുമെങ്കിലും dts രണ്ടിലും കിട്ടിയിരുന്നില്ല..
Nice video
നല്ല അറിവ് 👍👍
Dvd or bluray വാങ്ങുന്നത് അല്ലെ നല്ലത്. റിയൽ 5.1 out കിട്ടുമല്ലോ
Dvd okke old ayi blue ray is optional athilum decoder external ayitt venam bluray il coax allenkil optical illengil only hdmi analog out illa
👍👍
👍👍❤️
👍
👌👌👌👌💯👌
ഓഡിയോ കോളിറ്റി hdmi കേബിൾ വഴി ആണോ .optical cable വഴി ആണോ .വർക്കിംഗ് കൂടുതൽ കിട്ടാറ് pls riply
2 um data same data anu
But 5.1 vareye optical coax vazhi kittullu
Rate എത്ര ആണ്
Fue tech mini decoder
Audio Rush - പാവങ്ങളുടെDolby Atmoട ആണ്. cubtek ൻ്റെ ഒരു Android box സാധാരണ 5.1 ഹോം തിയറ്റർ സ്പീക്കർ സിസ്റ്റവും 5.1 ഫയലും ഉണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ 5.1 ഇഫക്ടോടെ ഒരു വീഡിയോ ആസ്വദിക്കുവാൻ കഴിയും. രണ്ട് optical inputഉള്ളതിനാൽ optical output ഉള്ളDVD യുമായി ഒര സമയം കണക്ട് ചെയ്യാവുന്നതാണ്. Flipkart ൽ നിന്നും വാങ്ങിയതാണ്. കഴിഞ്ഞ മൂന്നു വർഷമായി നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ ഇതൊര്യ ഭാഗ്യപരീക്ഷണമാണ്. കേടായാൽ ചവറ്റുകൊട്ടയിൽ... വലിയ ബഡ്ജറ്റ് ഇല്ലാത്തവർക്ക് ഉപകാരപ്രദമായ സാധനമാണ്.
ഇതിന് എത്ര whats sound amplifier വേണ്ടത്
എപ്പോ കേടാകും എന്ന് പറയാൻ സാധിക്കില്ല
Athippo ella electronics itemsum angane anallo.. Athukondanallo brand warranty kodukkunnathum nammal warranty chothikkunnathum...
Led tv branded eduthitt 1 week akunnenu munpe pani kittyavar und
@@technicalevolution9887 അതിന് warranty ഉണ്ട് ഇതിന് അതുണ്ടോ പോയാൽ പൈസ സ്വാഹാ ഇത് മേടിക്കാൻ ഞാൻ ഇരുന്നതാ വറന്റി ഇല്ല എന്ന് പറഞ്ഞു അപ്പൊ samsung 5.1 ഒരണ്ണം മേടിച്ചു 25000 ആയി പാട്ടും കേൾക്കാൻ സുഖം ഒപ്പം തീയേറ്റർ ഫീൽ ഇപ്പൊ ഹാപ്പി
@@pathanamthittakaran81 ഇപ്പൊ warranty ഉണ്ട് അത് കഴിഞ്ഞ് repair ഒന്നും possible alla samsung sony onnum.. Only full board replacement appo kanam cash pokunna vazhi
2 kollam ayt use cheyyunnund mahn.. no issues
@@technicalevolution9887 അതൊക്കെ ഭായിയുടെ തള്ള് samsung sony ഓക്കേ ട്രസ്റ്റ് ആയ ബ്രാൻഡ് തന്നെ അല്ലാതെ ഊച്ചാളി china product അല്ല 😂
ഇതെല്ലാം കൂടി കണ്ട ശേഷം ഏതായാലും സ്വന്തമായി പോലും ഒരു സിസ്റ്റം ഉണ്ടാക്കാൻ പോണില്ലാ . ബഡ്ജറ്റ് മുടക്കാനും ഇല്ലാ. 7.1 റിമോട്ട് കിറ്റ് വരട്ടേ..
Pc undenkil ath vach try chyu
@@technicalevolution9887 pc chatthu poyittu varsham 3+ aayee ..
@@technicalevolution9887 aa vellam vaangi vachu.. ini വാങ്ങിയ സ്പീക്കർസ് ഒക്കെ ഓൺലൈനിൽ കൊടുത്ത് ഒഴിവാക്കാൻ തുടങ്ങുവാ..