വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. ഞാനൊരു ഇസ്ലാം മത വിശ്വാസിയാണ് എന്നിരുന്നാൽ തന്നെ മറ്റു മതങ്ങളെ പറ്റി ഞാൻ നിരന്തരമായി പഠിച്ചു കൊണ്ടിരിക്കുന്നു.താങ്കളുടെ കണ്ടെത്തലുകളും അഭിപ്രായങ്ങളും ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. God bless you brother❤️❤️
മറ്റു മതങ്ങളെ കുറിച്ച് പഠിച്ച് എന്തിനാ സമയം ചെലവാക്കുന്നത്. ഇസ്ലാമായ നിനക്കെന്തു കിട്ടും. ഇസ്ലാമിൽ തന്നെ ഉണ്ട് ഇനിയും ഒരുപാട് അറിയാനും പഠിക്കാനും അതെത്ര പഠിച്ചാലും തീരില്ല
@@historyempire7706 ഹൈന്ദവ ധർമത്തേയും ശിവഭഗവാനേയും അവഹേളിച്ച് സംസാരിച്ചതിന് അഴിയെണ്ണാൻ റെഡി ആയിക്കോ നീ മേത്തൻ തീവ്രവാദി 😡😡😡😡😡 നിന്നേ വെറുതേ വിടുന്ന പ്രശ്നമില്ല. നീ ഇവിടെയിട്ട എല്ലാ കമന്റുകളും സ്ക്രീൻ ഷോട്ടെടുത്തിട്ടുണ്ട്. ഇത് നാളെത്തന്നെ സൈബർ സെല്ലിന് കൈമാറും. കോടതിയിലും നിനക്കെതിരേ നേരിട്ട് പരാതി കൊടുക്കും
Wake up man. Are you still sleeping ? Open your eyes. You have created religion not god. God don't have any relegion. God is not love but love is god. Love everyone and everything. ❤️❤️❤️
ഒരുപാട് ഡേയവങ്ങളുണ്ട്,എല്ലാ മതത്തിലും, അത്ര കഴിവുള്ളവർ ആണേൽ തങ്ങളുടെ മതത്തിൽ ഉള്ളവരെ വ്യത്യസ്തരാക്കാതെ വെറും മനുഷ്യൻ എന്ന രൂപത്തിൽ ആക്കിയ ഡൈബത്തിന് ഇരിക്കട്ടെ നൻഡ്രി.... എന്നിട്ടും മണ്ടന്മാരെ നിങ്ങൾക്ക് മനസ്സിലാകുന്നില്ലലോ മതമല്ല മനുഷ്യനാണ് പ്രധാനം എന്ന് 😊💯 think like human ...... ✌🏻🤩മതം മാറണം മനുഷ്യനാകണം....!!
@@ranneshmm8659 നീയേതാ കുഞ്ഞടേ ? സുറിയാനിയാണോ ? മാർത്താമയാണൊ ? ഓർത്തഡോക്സാണോ യാക്കോബോയ ആണോ അതോ കൊനാനായ ആണോ ? നിന്റെ ഈവക വേഷം കെട്ടലുകളൊന്നും ഇവിടെ വന്ന് കാണിക്കണ്ടാ കേട്ടോ ? നിനക്കൊക്കെ എന്താ ഈ പേജിൽ കാര്യം ? നിനക്കൊന്നും അഴിഞ്ഞാടാനുള്ള സ്ഥലമല്ല ഇത്. കേട്ടോ ?
Yes Every Hindu is a part of the Ancient Dharmic culture Sanatan Dharma and at the same time its Ever Evolving as per Time & Science! 🇮🇳🇮🇳🇮🇳🇮🇳🕉️⚛️🕉️🇮🇳🇮🇳🇮🇳🇮🇳
@@sudheeppr9485 മനുഷ്യ വിഭാഗത്തെ കുറിച്ചല്ല, മനുഷ്യൻ ആചാരിക്കുന്ന മതത്തെ കുറിച്ചാണ് പറയുന്നത്. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് പറയരുത്. ആദ്യം ഈ സനാതന മതത്തെക്കുറിച്ചും, ലോകത്ത് ഇന്നുള്ള മറ്റു വിശ്വാസങ്ങളെക്കുറിച്ചും മനസ്സിലാക്കൂ എന്നിട്ട് മറ്റുകാര്യങ്ങൾ പറയുക. അപ്പോൾ സംശയവും ആവിശ്വാസവും മാറും.
ചിന്തയുടെ അംശം പോലുമില്ലാതെ കുറെ പഴങ്കഥകൾ വിളമ്പുന്ന അനവധിയെ കണ്ടും കെട്ടും പഴകിയ ഞാൻ താങ്കളുടെ മൗലിക ചിന്തയെ സന്തോഷത്തോടെ സ്വീകരിക്കുന്നു. ആശയങ്ങളോട് അല്പം വിയോജിപ്പുകൾ ഉണ്ടെങ്കിലും, മൗലിക ചിന്തകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ആദരവോടെ. 🙏
എല്ലാ മതങ്ങളുടെയും ദൈവം ഒരാളാണ് അത് വിവിധ പേരുകളിൽ അറിയപ്പെടുന്നു ഹിന്ദുക്കൾ ഭഗവാൻ എന്നും ക്രിസ്ത്യാനികൾ യഹോവ എന്നും മുസ്ലീങ്ങൾ അല്ലാഹു എന്നും പറയുന്നു ഇത് എല്ലാം ഒരാളാണ്
@@historyempire7706athe muhammed gaberialinne kandu enn parayunath nunna Issa Jesus ann enn parayunath nunna Allahu Qureshi Devan alla enn parayunath nunna😂😂😂😂
@@techy_gamer12🎉 science proved Hinduism is more than 10000bce old and there is no creator of Hinduism.😊Even Islam is 1400year old and Christianity is 2400years old.
ആര്യ അധിനിവേശത്തിനും വളരെ മുൻപേ ഉണ്ടായ ഒന്നാണ് ഹിന്ദു മതം ബ്രോ അതിൽ നിങ്ങൾ ഉൾകൊള്ളിച്ചത് ആര്യ അധിനിവേശത്തിന് ശേഷം ഉള്ള ഹിന്ദു മതത്തെ കുറിച്ച് ആണ്..... രക്ഷസർ മനുഷ്യർ എന്ന് വേർ തിരിവ് കാണിക്കാത്ത ഒരേ ഒരു ദൈവമേ ഒള്ളു അത് മഹാദേവൻ ആണ് അദ്ദേഹത്തിന് എല്ലാവരും സമന്മാർ ആയിരുന്നു....
ആര്യ അധിനിവേശം എന്ന വിവരക്കേട് അടിച്ചേലിപ്പിചത് ആണ്. അങ്ങനെ ഒന്ന് ഇല്ല. ആര്യ എന്ന വാക്കിന് കൂലിന, ശ്രേഷ്ഠ എന്നെല്ലാം ആണ് അർത്ഥം അത് എങ്ങനെ വർഗ്ഗം ആകും. ആ വാക്ക് പോലും സംസ്‌കൃതം ആണ്
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു... ദൈവങ്ങളെയും... എന്നിട്ട് അവയെ ആരാധിക്കുന്നു... സങ്കൽപ്പങ്ങളുടെ പുറകെ പോകുന്നു... എല്ലാ മതങ്ങളിലും common ആയി എന്താണുള്ളത്. ഇന്ത്യയിൽ പല കാലഘട്ടങ്ങളിലായി വന്നു ചേർന്നവർ ഇഷ്ട ദൈവങ്ങളെ ആരാധിച്ചു.... ഇന്നും തുടരുന്നു. പക്ഷെ, മനുഷ്യനെ നല്ല രീതിയിൽ ജീവിക്കാൻ പര്യാപ്തമാക്കുന്ന കുറെ നല്ല കാര്യങ്ങൾ എല്ലാ മത്തങ്ങളിലുമുണ്ട്.
മനുഷ്യൻ്റ കണക്കിൽ പൂർണ്ണമായി ഉൾക്കൊള്ളാൻ സാധ്യമല്ല. കാലയവനിക വച്ച് ചിന്തിച്ചാൽ പലരും പലതും പറയുന്നു.ലോകം മുഴുവനും സ നാ ത ന ധ ർമ്മം ആയിരുന്നു എന്നതാണ് സത്യം'
മനുഷ്യനെ മനുഷ്യനായി കാണാതെ വേർതിരിച്ചു കാണുന്ന ഒരു മതങ്ങളും മികച്ചതല്ല അല്ല..? പിന്നെ ഈ വേർതിരിവ് മനുഷ്യൻ അവന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്
ഹിന്ദു ഒരു മത മല്ല.... സനാതന എന്നത് ഇന്ന് ജനത്തിന് എന്താ?! ഉദയനിധി ??? Madras high court """ 1,. രാജാ പ്രജ,, duties. 2 ജാതി ഉച്ച neechatvangal 3 thottu കൂ ടായ്മ തീണ്ടിക്കൊടായ്മ ഇതിലെന്താ സനാതന സനാതന മായി ഉള്ളത്.... ഈ ശ്വരൻ?? ഓരോ രോ ഇഷ്ട ദേവാണോ ദേവിയോ മനുഷ്യ നിർമ്മിതം... കീർത്തന ങ്ങൾ.... നാമ ജപങ്ങൾ.... കുറച്ചു മനുഷ്യർ .. വന്നാന്തര ഗുഹ ജീവിതങ്ങൾ .. Annavarude😍 മനോമുകാരത്തിൽ ദൈവ ദേവൻ ദേവി രൂപങ്ങൾ....... അതൊക്കെ idols?? ഇന്ന് ... പക്ഷേ ഇതേ ചുറ്റിപറ്റി അമ്പലങ്ങൾ.... പൂജാരികൾ ചില കാര്യങ്ങൾ അങ്ങനെ.. മൃഗ പക്ഷി ബലികൾ ഹോമാങ്ങൾ.... ഇവായാൽ ഒക്കെ വിശ്വാസം ... ഇതിൽ സന്തോഷം എങ്കിൽ അത് തുടർന്ന് നല്ല വരായി ജീവിതം നയിക്കുക. ഹിന്ദുത്വ എന്ന് പറഞ്ഞു ചിലർ രാജ്യ തു hamas പോലെ വരുന്നു... ഹിന്ദു രാഷ്ട്രീയ താ... മത മല്ല... എന്ന്?? ?
Athane നിങ്ങളുടെ ഏറ്റവും വലിയ മഹത്വവും, തന്നെ പോലെ മറ്റുള്ളവരെയും സ്‌നേഹിക്കുമ്പോൾ മാത്രമാണ് നാമെല്ലാം മനുഷ്യരെന്നതിൽ മഹനീയത.🙏🙏 അവിടം തന്നെയാണ് സ്വർഗ്ഗവും ❤️❤️
ദൈവങ്ങൾ അല്ല ദേവതകൾ. ഹിന്ദുമതം ദൈവം എന്ന് പറയുന്നത് ഏകവും അദ്വീതീയവും നാമ രൂപങ്ങൾ ഇല്ലാത്തതും ആയ ബ്രഹ്മം (ഓം ) മാത്രം ആണ്. ബ്രഹ്മത്തെ നിർഗുണ നിരാകാര രൂപത്തിലും അല്ലെങ്കിൽ സഗുണ സാകാര രൂപത്തിലും (ദേവതകൾ ) ആരാധിക്കുന്നു.
@@euphoria8603 സെമിറ്റിക് മതങ്ങൾ വ്യക്തികൾ സ്ഥാപിച്ചതാണ്. മാത്രമല്ല അതിലെ ദൈവം ആകാശത്ത് ഇരുന്ന് കല്പനകൾ പുറപ്പെടുവിക്കുന്ന, അന്ത്യ വിധി നടത്തുന്ന രാജാവിനെപ്പോലെ ഒരാൾ ആണ്. അവിടെ സൃഷ്ടി വേറെ സൃഷ്ടാവ് വേറെ. അതുകൊണ്ടാണ് അവർ പറയുന്നത് സൃഷ്ടിയെ ആരാധിക്കരുത് എന്ന്. ഇതിന് നേരെ വിപരീതമാണ് ഹിന്ദുമതം എന്ന പേരിൽ അറിയപ്പെടുന്ന വേദത്തിൽ അധിഷ്ഠിത മായ സനാതന ധർമ്മം.അവിടെ സൃഷ്ടിയും സൃഷ്ടാവും ഒന്ന് തന്നെ (അദ്വൈതം ).അവിടെ ദൈവം എന്നാൽ പ്രപഞ്ച ബോധം ആയ ( പ്രജ്ഞാനം ബ്രഹ്മ -ഋഗ്വേദം ) ബ്രഹ്മം (ഓം ) മാത്രമാണ്.അത് തന്നെയാണ് നമ്മിൽ കുടികൊള്ളുന്ന ബോധവും. (അഹം ബ്രഹ്മാസ്മി --യജുർ വേദം ) ബ്രഹ്മം subject ആണ് object അല്ല. അന്വേഷിക്കുന്നവൻ തന്നെയാണത് (തത് ത്വ മസി -സാമ വേദം ).ബ്രഹ്മത്തിൽ നിന്ന് മായ മൂലം ഈശ്വരൻ, ജഗത്ത്, ജീവൻ എന്നിവ ഉത്ഭവിക്കുന്നു. അവിടെ സൃഷ്ടി ഇല്ല, പരിണാമം മാത്രമേ ഉള്ളൂ.
Sumerian culture is the part of Mesopotamiaan culture .In fact after deteriorisation of sumerian culture they added to indus valley civilisation. So the orgin of hinduism is from Sumerian culture.The idols of Hindus for examples Krishna is an Sumerian deity....please under stand same like other religions hinduism also foreign religion.Only scheduled people are the first an basic Indians ...
PROUD TO BE A HINDUSTAANI...ARYA-HINDU RELIGION IS THE MOTHER-TEACHER OF ALL RELIGIONS OF THE WORLD,...SUPER-SPIRITUAL KNOWLEDGE FILLED THE ONLY RELIGION
മറ്റുള്ള മതസ്ഥർ നിർബന്ധ പഠനം അവർ പഠിച്ചത് പഠിപ്പിച്ചു മുന്നോട്ട് പോകുന്നു എന്നാൽ ഹിന്ദു സനാതന ധർമ്മം ആരും ആരെയും പഠിപ്പിക്കുന്നില്ല വേണമെങ്കിൽ സ്വയം പഠിക്കാം അങ്ങനെ സ്വയം പഠിക്കുമ്പോൾ ആണ് യഥാർത്ഥത്തിൽ സർവ്വ ചരാചരങ്ങളിലും ഉള്ള ആ ശക്തി പ്രഭ തേജ്ജസ്സ് അത് അവനവന്റെ ഉള്ളിലും അറിയുവാൻ കഴിയുന്നു ആ ആനന്ദ സ്വരൂപനെ അറിവിലൂടെ മാത്രമേ അറിയൂ ഈ ദേവൻ ദേവി മാർ കണ്ടിട്ട് പരിഭ്രമിക്കേണ്ടതില്ല അതൊക്കെ ഒന്നിന്റെ വിഭിന്ന രൂപങ്ങൾ ആണ് ഒരു ഭക്തന്റെ ഭക്തി ക്ക് രൂപ സങ്കല്പം ആവശ്യമാണ് ആ രൂപ സങ്കല്പം അവന്ന് ആരെയും സ്വീകരിക്കാം അങ്ങനെ ഈ ലോകവും ഇരെഴു ലോകവും നിറഞ്ഞു നിൽക്കുന്ന പരമാത്മാവ് ഒന്നാണ് എന്ന ബോധ്യം സ്വയം ഉണ്ടാകും ഋഷി കണ്ടുപിടിച്ചത് സാധാരണ മനുഷ്യനും കഴിയും പക്ഷേ അത് എളുപ്പം അല്ല നിരന്ത അഭ്യാസം വേണം അതാണ് ഹിന്ദു അതാണ് സനാതന ധർമ്മം
ഞാൻ ഒരു ഹിന്ദുവായതിനാൽ അഭിമാനിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️എല്ലാവരും ഇങ്ങോട്ടു വന്നാണ് എല്ലാം കൊണ്ടുപോയത് അല്ലതെ മറ്റുള്ളവരുടെ ഒന്നും ഇവിടേക്ക് കൊണ്ടുവന്നിട്ടില്ല....
It's 2023 , ചൊവ്വ മുതൽ സൂര്യനിൽ വരെ ഇന്ന് നമ്മൾ എത്തിയിരിക്കുന്നു.. ഇപ്പോഴും ഗോഡ് എന്ന concept വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾ ഇനിയും കുറേ അറിയേണ്ടതുണ്ട്... 4.6 billion വർഷങ്ങൾക്ക് മുമ്പ് പ്രേപഞ്ചം ഉണ്ടായത് മുതൽ ... Nb. വിശ്വാസം വ്രണപ്പെടുത്താൻ പറഞ്ഞതല്ല.. റിയാലിറ്റി വിജരികുന്നതിലും അപ്പുറം ahnu
മുസ്ലിം- ക്രിസ്ത്യൻ മതങ്ങളിൽ നിന്ന് വേറിട്ട അറിയാൻ വേണ്ടിയാണോ, ഹിന്ദു എന്ന് പേര് ഉപയോഗിച്ച് വിഭിന്നമാക്കി മാറ്റിയത്. അവർ അനുഷ്ഠിച്ചിരുന്ന ആചാരങ്ങളിലെ ദേവതകൾ എല്ലാവർക്കും ഒന്നുപോലയല്ലേ. ഓരോരുത്തരും അവരുടെ താല്പര്യപ്രകാരം ഓരോ മുർത്തിയെ ഉപാസിച്ചിരുന്നു. പുരാനങ്ങളിൽ ഈ ദേവതകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.
വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. ഞാനൊരു ഇസ്ലാം മത വിശ്വാസിയാണ് എന്നിരുന്നാൽ തന്നെ മറ്റു മതങ്ങളെ പറ്റി ഞാൻ നിരന്തരമായി പഠിച്ചു കൊണ്ടിരിക്കുന്നു.താങ്കളുടെ കണ്ടെത്തലുകളും അഭിപ്രായങ്ങളും ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. God bless you brother❤️❤️
🙏🙏❤️
മറ്റു മതങ്ങളെ കുറിച്ച് പഠിച്ച് എന്തിനാ സമയം ചെലവാക്കുന്നത്. ഇസ്ലാമായ നിനക്കെന്തു കിട്ടും. ഇസ്ലാമിൽ തന്നെ ഉണ്ട് ഇനിയും ഒരുപാട് അറിയാനും പഠിക്കാനും അതെത്ര പഠിച്ചാലും തീരില്ല
പഠിച്ചിട്ടു മനസിലായോ hindu god വെറുതെ ഉടായിപ്പാണെന്നു ഞാൻ പഠിച്ചു അതോണ്ട സ്വന്തം മോളെ rape ചെയ്ത ബ്രഹ്മാവ്
@@1234A-x6k എല്ലാം പഠിക്കണം ഞാൻ ക്രിസ്ത്യൻ ആണ് എന്നിട്ടും ഞാൻ ഇസ്ലാം മതത്തെ കുറിച്ച് പഠിക്കുന്നു ഹിന്ദുസ് പഠിക്കുന്നു
@@techy_gamer12എന്നിട്ട് എന്ത് മനസ്സിലാക്കി
*PROUD TO BE A HINDU🙏🏻🙏🏻🙏🏻🙏🏻*
Proud to be human💯
@@aji_olipadav nothing difference between hindu and human..
Hindu thivaravathi hete naduviral namaskaram
@@historyempire7706 ഹൈന്ദവ ധർമത്തേയും ശിവഭഗവാനേയും അവഹേളിച്ച് സംസാരിച്ചതിന് അഴിയെണ്ണാൻ റെഡി ആയിക്കോ നീ മേത്തൻ തീവ്രവാദി 😡😡😡😡😡 നിന്നേ വെറുതേ വിടുന്ന പ്രശ്നമില്ല. നീ ഇവിടെയിട്ട എല്ലാ കമന്റുകളും സ്ക്രീൻ ഷോട്ടെടുത്തിട്ടുണ്ട്. ഇത് നാളെത്തന്നെ സൈബർ സെല്ലിന് കൈമാറും. കോടതിയിലും നിനക്കെതിരേ നേരിട്ട് പരാതി കൊടുക്കും
Proud from the hindu
മഹാദേവൻ, ആ പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരും
Sathiyam
ഭാവി ഹിന്ദു വിന്റേത്proudto be a HINDU
Wake up man.
Are you still sleeping ?
Open your eyes.
You have created religion not god.
God don't have any relegion.
God is not love but love is god.
Love everyone and everything. ❤️❤️❤️
ബ്രഹ്മാവ് കേൾക്കണ്ട കുരുപൊട്ടും...✌🏻🥱
ഒരുപാട് ഡേയവങ്ങളുണ്ട്,എല്ലാ മതത്തിലും, അത്ര കഴിവുള്ളവർ ആണേൽ തങ്ങളുടെ മതത്തിൽ ഉള്ളവരെ വ്യത്യസ്തരാക്കാതെ വെറും മനുഷ്യൻ എന്ന രൂപത്തിൽ ആക്കിയ ഡൈബത്തിന് ഇരിക്കട്ടെ നൻഡ്രി.... എന്നിട്ടും മണ്ടന്മാരെ നിങ്ങൾക്ക് മനസ്സിലാകുന്നില്ലലോ മതമല്ല മനുഷ്യനാണ് പ്രധാനം എന്ന് 😊💯 think like human ......
✌🏻🤩മതം മാറണം മനുഷ്യനാകണം....!!
ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ മതം 😍😍😍. ഈ മതത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
Jadi vech alkare pala pala std ull alkarik matunnadm shreshtm ano
വേർതിരിവിന്റെ ഈറ്റില്ലം
@@mohamednavas7667 ആർടെയും തലവെട്ടാൻ ഞങ്ങളുടെ മതം പഠിപ്പിക്കുന്നില്ലെടാ
@@ranneshmm8659 നീയേതാ കുഞ്ഞടേ ? സുറിയാനിയാണോ ? മാർത്താമയാണൊ ? ഓർത്തഡോക്സാണോ യാക്കോബോയ ആണോ അതോ കൊനാനായ ആണോ ? നിന്റെ ഈവക വേഷം കെട്ടലുകളൊന്നും ഇവിടെ വന്ന് കാണിക്കണ്ടാ കേട്ടോ ? നിനക്കൊക്കെ എന്താ ഈ പേജിൽ കാര്യം ? നിനക്കൊന്നും അഴിഞ്ഞാടാനുള്ള സ്ഥലമല്ല ഇത്. കേട്ടോ ?
@@കൈലാസ്നായർ hindus are only in india 😂😂😂
Hinduisam🚩
artsplusdas das. ഇന്ത്യയിൽ മാത്രം ഉള്ള ജിവി ഹിന്ദു
@@ലങ്കധിപധിരാവണൻ അതെ വേറെ ഏതു മതത്തിൽ 100 കോടിയിലേറെ വരുന്ന വിശ്വാസികൾ ഒരുമിച്ച് ഒരു രാജ്യത്ത് താമസിക്കുന്നു....
സനാതന ധർമം...🤍
@@ലങ്കധിപധിരാവണൻhindu matam arrea force ayyi convert cheyunilla. Athupolea promote cheyunilaa. Thats reason..
Yes Every Hindu is a part of the Ancient Dharmic culture Sanatan Dharma and at the same time its Ever Evolving as per Time & Science!
🇮🇳🇮🇳🇮🇳🇮🇳🕉️⚛️🕉️🇮🇳🇮🇳🇮🇳🇮🇳
This was really informative. Please put more videos like this.
PROUD TO BE AN HINDU💖💖💖💖
ഇയാളുടെ മതം നല്ലതാണെങ്കിൽ ആ മതത്തെ പാലിക്കുക... അന്യമത വിധേഷം ആണോ ഹിൻഫ്യൂമതത്തിന്റെ മേന്മ.?
ഇത്രയും നല്ല വിഡിയോയിൽ വന്നു നീ മതവിരുദ്ധ പേരിൽ കമന്റ് ചെയ്തത് ഹിന്ദുമതത്തിന്റെ ശാപം.. നിന്നെപോലെയുള്ള ഊളകളാണ് ഹിന്ദുമതത്തിന്റെ ശാപം
@@dailyviews2843Proud to be hindu എന്ന് പറഞ്ഞാൽ അന്യ മത വിദ്വേഷം ആകുമോ 😂
Thank you ❤
Ente mahadevan❤❤
Enik Hindu 🙏Aavan Nalle Aagraham Innd❤
ningal enthano athayirikkuka, Athanu Loka nanmakku Uthamam🙏🙏❤❤
@@HSwonderworld Hindu aavanam🙏
@@muhammedziyan6367 oru muslim ayi kond thanne ningalkk Hinduism vishwasikkam
അദ്യം പോയി തൂറിയത് കഴികി vaa
Ningal Eth mathathil aano janichath ath follow cheyyuka
ഹിന്ദുവായി ജനിച്ചതിൽ അഭിമാനിക്കുന്നു ❤❤❤
എന്നെ യുക്തിവാദി ആകാൻ സഹായിച്ച ഒരു സംസ്കാരമാണ് ഹിന്ദു. Proud to be Hindu 🎉🎉
Enna eattavum chirippicha thanu earth flat shape theory kettittundo
Enne ettavum koodal verukan padipichavan ann muhammed 😂😂😂
@@Cringemanic123-bm6bm Muhammed is fraud man
@@Cringemanic123-bm6bm🎉🎉❤❤👍👍
Enne hinduvaakiyathu islaam aanu, thanks for Islaam
🕉️ഞാൻ ഒരു ഹിന്ദുവാണ് 🕉️🧡🧡🧡🙏🙏🙏
മനുഷ്യ ജാതി ❤❤..... എല്ലാരും ഒന്നാണ് ❤❤
ഈയൊരു കാഴ്ചപ്പാട് ലോകത്തിലെ ഒരേ ഒരു വിഭാഗത്തിന് മാത്രമേ ഉള്ളൂ സുഹൃത്തേ. അതു തന്നെയാണല്ലോ ആ വിഭാഗത്തിന്റെ മനോഹാരിതയും ❤️❤️❤️🙏
@@HSwonderworld ഏത് വിഭാഗം🤔🤔.....
@@sudheeppr9485 ningaladangunna vibhagam thanne
@@HSwonderworld അതാണ് മനുഷ്യ വിഭാഗം ❤❤❤.....
@@sudheeppr9485 മനുഷ്യ വിഭാഗത്തെ കുറിച്ചല്ല, മനുഷ്യൻ ആചാരിക്കുന്ന മതത്തെ കുറിച്ചാണ് പറയുന്നത്. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് പറയരുത്. ആദ്യം ഈ സനാതന മതത്തെക്കുറിച്ചും, ലോകത്ത് ഇന്നുള്ള മറ്റു വിശ്വാസങ്ങളെക്കുറിച്ചും മനസ്സിലാക്കൂ എന്നിട്ട് മറ്റുകാര്യങ്ങൾ പറയുക. അപ്പോൾ സംശയവും ആവിശ്വാസവും മാറും.
I am very proud to be a HINDHU..,The ancient hidtorical laws..form the nature
🌞☑️
Thank you sir❤
Hindustan zindabad sanatan dharma zindabad 🕉️🌴
Good photos ......and explanation
Hindu 💪💪
ചിന്തയുടെ അംശം പോലുമില്ലാതെ കുറെ പഴങ്കഥകൾ വിളമ്പുന്ന അനവധിയെ കണ്ടും കെട്ടും പഴകിയ ഞാൻ താങ്കളുടെ മൗലിക ചിന്തയെ സന്തോഷത്തോടെ സ്വീകരിക്കുന്നു. ആശയങ്ങളോട് അല്പം വിയോജിപ്പുകൾ ഉണ്ടെങ്കിലും, മൗലിക ചിന്തകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ആദരവോടെ. 🙏
🙏🙏❤️❤️
❤
ഓം നമഃ ശിവായ 🙏🙏🙏🙏♥️♥️
എല്ലാ മതങ്ങളുടെയും ദൈവം ഒരാളാണ് അത് വിവിധ പേരുകളിൽ അറിയപ്പെടുന്നു ഹിന്ദുക്കൾ ഭഗവാൻ എന്നും
ക്രിസ്ത്യാനികൾ യഹോവ എന്നും മുസ്ലീങ്ങൾ അല്ലാഹു എന്നും പറയുന്നു ഇത് എല്ലാം ഒരാളാണ്
🙏❤
പക്ഷെ അവർക്കു അവരുടെ ദൈവങ്ങളെ മാത്രം അരദികൻ പാടുള്ളു. പക്ഷെ ഹിന്ദു അങ്ങനെ ഇല്ല.. അതാണ് ഹിന്ദു ധർമം..
Jay bharat 🙏
om
Absolutely correct
Om Namassivaya,Ella Sivamayam❤
HINDU = SANATANA DHARMA
നല്ല വിവരണം
സന്തോഷം
Peaceful religion
😂👍👍 varthe kanarnu
@@febinregiatleast we don't spread peace with guns like Muslims and Christianity.😂
സത്യംവദ,,, ധർമ്മം ചര,,,, ഹരി ഓം
Jesus loves you❤
I think I am the only one Buddhist in this comment box ...🤗😍
Buddhism is part of sanathan dharma❤❤❤ iam 🕉️hindu, om mani padme hum
"Utmost Proud We Billions are as Hindus" !! 🙏🙏🙏
shivaya
namah
സനാതന ധർമ്മം ലോകത്തിലെ തന്നെ വലിയ സംസ്കാരം. അതിന് ആദിയും അന്ത്യവുമില്ല. അടിത്തറ ഭാരതത്തിൽ. ലോകത്തിന്റെ തന്നെ കണ്ട്രോൾ ഹിമാലയം ശിരങ്ങളിൽ ആണ്.. 🙏🏻
🙏🙏🔥
Nunna
@@historyempire7706athe muhammed gaberialinne kandu enn parayunath nunna
Issa Jesus ann enn parayunath nunna
Allahu Qureshi Devan alla enn parayunath nunna😂😂😂😂
@@historyempire7706myre u are untouch@ble
👍
Great ...salute you
♥️♥️♥️
എല്ലാത്തിനും മുകളിൽ ശിവൻ 🙏
Kangiten patti god patti oru video cheiyyamoo plss athu ganapatiyu maayi bandhamundooo?
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤mahadev ❤❤❤❤❤❤❤
The oldest religion in the world 🕉️
No
@@techy_gamer12🎉 science proved Hinduism is more than 10000bce old and there is no creator of Hinduism.😊Even Islam is 1400year old and Christianity is 2400years old.
@@Cesar-y4r1y hinduisum enna matham undavunnathinu mumbe vere name illatha mathangul undayirunnu
ആര്യ അധിനിവേശത്തിനും വളരെ മുൻപേ ഉണ്ടായ ഒന്നാണ് ഹിന്ദു മതം ബ്രോ അതിൽ നിങ്ങൾ ഉൾകൊള്ളിച്ചത് ആര്യ അധിനിവേശത്തിന് ശേഷം ഉള്ള ഹിന്ദു മതത്തെ കുറിച്ച് ആണ്..... രക്ഷസർ മനുഷ്യർ എന്ന് വേർ തിരിവ് കാണിക്കാത്ത ഒരേ ഒരു ദൈവമേ ഒള്ളു അത് മഹാദേവൻ ആണ് അദ്ദേഹത്തിന് എല്ലാവരും സമന്മാർ ആയിരുന്നു....
ആര്യ അധിനിവേശം എന്ന വിവരക്കേട് അടിച്ചേലിപ്പിചത് ആണ്. അങ്ങനെ ഒന്ന് ഇല്ല.
ആര്യ എന്ന വാക്കിന് കൂലിന, ശ്രേഷ്ഠ എന്നെല്ലാം ആണ് അർത്ഥം അത് എങ്ങനെ വർഗ്ഗം ആകും.
ആ വാക്ക് പോലും സംസ്‌കൃതം ആണ്
ആര്യ അധിനിവേശം ഒരു myth ആണ്.. അങ്ങനെയൊന്നില്ല..
@@nitheshramanujan8222 ആര്യൻ kodiyettakkar
❤
Paramaathmaavine kurich vdo chyo
എല്ലാ മതങ്ങളും തുടങ്ങുന്നത് ഏക ദൈവം എന്ന ഒരു സ്ഥലത്തു നിന്ന് ആണ്👆
അതെ ആ ദൈവത്തിനെ ഞങ്ങൾ പരബ്രഹ്മം എന്ന് വിളിക്കുന്നു ❤️
പരബ്രഹ്മം അഥവാ ഈശ്വര ചൈതന്യം എന്ന് ഞങ്ങൾ അതിനെ വിളിക്കുന്നു... ഇലാഹ് എന്ന അറബി അർത്ഥം.
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു... ദൈവങ്ങളെയും... എന്നിട്ട് അവയെ ആരാധിക്കുന്നു... സങ്കൽപ്പങ്ങളുടെ പുറകെ പോകുന്നു...
എല്ലാ മതങ്ങളിലും common ആയി എന്താണുള്ളത്. ഇന്ത്യയിൽ പല കാലഘട്ടങ്ങളിലായി വന്നു ചേർന്നവർ ഇഷ്ട ദൈവങ്ങളെ ആരാധിച്ചു.... ഇന്നും തുടരുന്നു.
പക്ഷെ, മനുഷ്യനെ നല്ല രീതിയിൽ ജീവിക്കാൻ പര്യാപ്തമാക്കുന്ന കുറെ നല്ല കാര്യങ്ങൾ എല്ലാ മത്തങ്ങളിലുമുണ്ട്.
മനുഷ്യൻ്റ കണക്കിൽ പൂർണ്ണമായി ഉൾക്കൊള്ളാൻ സാധ്യമല്ല. കാലയവനിക വച്ച് ചിന്തിച്ചാൽ പലരും പലതും പറയുന്നു.ലോകം മുഴുവനും സ നാ ത ന ധ ർമ്മം ആയിരുന്നു എന്നതാണ് സത്യം'
മനുഷ്യനെ മനുഷ്യനായി കാണാതെ വേർതിരിച്ചു കാണുന്ന ഒരു മതങ്ങളും മികച്ചതല്ല അല്ല..? പിന്നെ ഈ വേർതിരിവ് മനുഷ്യൻ അവന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്
🙏🙏🙏🙏❤❤
പ്രത്യേക മതത്തിൽ പെട്ട ഇന്ത്യക്കാരെ, സെൻസസിൽ പൊതുവായി ബ്രിട്ടീഷ്കാർ ഹിന്ദു എന്ന് വിളിച്ചു. അത്രേയുള്ളൂ.
Hindusum ❤
മനുഷ്യനെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരുവുള്ള മതം
Ano😂
Angane anekil Muslim Kalil mujahid Sunni thudangiya verthirv undalo 😅ath karanm Pakistan Iran war undytund
@nhhhhhhh4556 sanathana Dharma orikalum verthirikunilla sreesticha dayvam um hindhu orala sahaychal avanum sanathana Dharma churkathil ee prabanjam thile ellam santhana Dharma thil ul pedunu
എന്റെ മാഷേ നന്ദി ഉണ്ട് ഹിന്ദു ആണ് ലോക മതങ്ങടെ നാഥൻ ആണ്
ഇന്ദു ഒരുമതംഅല്ല സംസ്കാരം ആണ്
മ്മ് 🤣
Myr
@Dd Dd 🙏
🤣
😍😍😍😍🙏🙏🙏🙏😘
👍👍
ഹിന്ദുവായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു
🙏♥️🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳
🌟🌟
❤
Enthu vajakam paranjalum ellavarum swantham jathi important anu ❤
ഹിന്ദുവിന്റെ അടിസ്ഥാന തത്വമാണത് ❤️🙏
യെദുർ വേദം 32 ആം അധ്യായം മൂന്നാം വചനം
നെത്തസിയ പ്രതിമസ്തി
ദൈവത്തിന് ചിത്രങ്ങളോ ബിംബങ്ങളോ ഒന്നുമില്ല
എന്നാണ്സൂചിപ്പിക്കുന്നത്
അവനെ ആരും കണ്ടിട്ടില്ല
can you please drop your background music name
Liquid Time - Aakash Gandhi : From RUclips Studio 🙏❤
@@HSwonderworld thank you
ഹിന്ദു ഒരു മത മല്ല.... സനാതന എന്നത് ഇന്ന് ജനത്തിന് എന്താ?! ഉദയനിധി ??? Madras high court """ 1,. രാജാ പ്രജ,, duties. 2 ജാതി ഉച്ച neechatvangal 3 thottu കൂ ടായ്മ തീണ്ടിക്കൊടായ്മ ഇതിലെന്താ സനാതന സനാതന മായി ഉള്ളത്.... ഈ ശ്വരൻ?? ഓരോ രോ ഇഷ്ട ദേവാണോ ദേവിയോ മനുഷ്യ നിർമ്മിതം... കീർത്തന ങ്ങൾ.... നാമ ജപങ്ങൾ.... കുറച്ചു മനുഷ്യർ .. വന്നാന്തര ഗുഹ ജീവിതങ്ങൾ .. Annavarude😍 മനോമുകാരത്തിൽ ദൈവ ദേവൻ ദേവി രൂപങ്ങൾ....... അതൊക്കെ idols?? ഇന്ന് ... പക്ഷേ ഇതേ ചുറ്റിപറ്റി അമ്പലങ്ങൾ.... പൂജാരികൾ ചില കാര്യങ്ങൾ അങ്ങനെ.. മൃഗ പക്ഷി ബലികൾ ഹോമാങ്ങൾ.... ഇവായാൽ ഒക്കെ വിശ്വാസം ... ഇതിൽ സന്തോഷം എങ്കിൽ അത് തുടർന്ന് നല്ല വരായി ജീവിതം നയിക്കുക. ഹിന്ദുത്വ എന്ന് പറഞ്ഞു ചിലർ രാജ്യ തു hamas പോലെ വരുന്നു... ഹിന്ദു രാഷ്ട്രീയ താ... മത മല്ല... എന്ന്?? ?
Super
Om nama shivayaaaaa
Njan oru muslim aahnu
Njan ee hundu daivangale
Bahumanikkunnu 🤲
Athane നിങ്ങളുടെ ഏറ്റവും വലിയ മഹത്വവും, തന്നെ പോലെ മറ്റുള്ളവരെയും സ്‌നേഹിക്കുമ്പോൾ മാത്രമാണ് നാമെല്ലാം മനുഷ്യരെന്നതിൽ മഹനീയത.🙏🙏
അവിടം തന്നെയാണ് സ്വർഗ്ഗവും ❤️❤️
Hindu മതം ദൈവ മതം ആണ്. കുറേ അനുഭവം ഉണ്ട്. ഞാൻ വിശ്വസിക്കുന്നു. എന്റെ familiyum. Yoga classinu ഒക്കെ ഞാൻ പോയിട്ടുണ്ട്.
@@anexialiya എന്ത് അനുഭവം ആണ് ഉണ്ടായത്
Iam hindu, jazakkallahu khire
🙏🙏🙏
കാളിദാസൻ അഭിജ്ഞാനശാകുന്തളവും കുമാര സംഭവവും എഴുതിയതിനാൽ കാളിദാസന് മുൻപ് ശകുന്തള യോ ശ്രീ പാർവ്വതീദേവിയോ ഇല്ലെന്നു പറയാമോ?
God is one....
Ah God Anu Shiva universal Energy
No shape , No form
ഹിന്ദുക്കളിൽഎങ്ങനെ ഒരുവിഭാഗ०മാത്ര०സസ്യാഹാര०മാത്രം കഴിക്കുന്നവരു० മറ്റൊരുവിഭാഗ०മാസാഹാരവു०, സസ്യാഹാരവു० രണ്ടു० കഴിക്കുന്നവരായിമാറി സത്യ०വിജയിക്കട്ടെ
Proud be hindu❤️🔥
ദൈവങ്ങൾ അല്ല ദേവതകൾ. ഹിന്ദുമതം ദൈവം എന്ന് പറയുന്നത് ഏകവും അദ്വീതീയവും നാമ രൂപങ്ങൾ ഇല്ലാത്തതും ആയ ബ്രഹ്മം (ഓം ) മാത്രം ആണ്. ബ്രഹ്മത്തെ നിർഗുണ നിരാകാര രൂപത്തിലും അല്ലെങ്കിൽ സഗുണ സാകാര രൂപത്തിലും (ദേവതകൾ ) ആരാധിക്കുന്നു.
പരിണമിച്ച് പരിണമിച്ച് വെളുപ്പിച്ചു സെമിറ്റിക് mathangale പോലെയാകുമോ
@@euphoria8603 സെമിറ്റിക് മതങ്ങൾ വ്യക്തികൾ സ്ഥാപിച്ചതാണ്. മാത്രമല്ല അതിലെ ദൈവം ആകാശത്ത് ഇരുന്ന് കല്പനകൾ പുറപ്പെടുവിക്കുന്ന, അന്ത്യ വിധി നടത്തുന്ന രാജാവിനെപ്പോലെ ഒരാൾ ആണ്. അവിടെ സൃഷ്ടി വേറെ സൃഷ്ടാവ് വേറെ. അതുകൊണ്ടാണ് അവർ പറയുന്നത് സൃഷ്ടിയെ ആരാധിക്കരുത് എന്ന്. ഇതിന് നേരെ വിപരീതമാണ് ഹിന്ദുമതം എന്ന പേരിൽ അറിയപ്പെടുന്ന വേദത്തിൽ അധിഷ്ഠിത മായ സനാതന ധർമ്മം.അവിടെ സൃഷ്ടിയും സൃഷ്ടാവും ഒന്ന് തന്നെ (അദ്വൈതം ).അവിടെ ദൈവം എന്നാൽ പ്രപഞ്ച ബോധം ആയ ( പ്രജ്ഞാനം ബ്രഹ്മ -ഋഗ്വേദം ) ബ്രഹ്മം (ഓം ) മാത്രമാണ്.അത് തന്നെയാണ് നമ്മിൽ കുടികൊള്ളുന്ന ബോധവും. (അഹം ബ്രഹ്മാസ്മി --യജുർ വേദം ) ബ്രഹ്മം subject ആണ് object അല്ല. അന്വേഷിക്കുന്നവൻ തന്നെയാണത് (തത് ത്വ മസി -സാമ വേദം ).ബ്രഹ്മത്തിൽ നിന്ന് മായ മൂലം ഈശ്വരൻ, ജഗത്ത്, ജീവൻ എന്നിവ ഉത്ഭവിക്കുന്നു. അവിടെ സൃഷ്ടി ഇല്ല, പരിണാമം മാത്രമേ ഉള്ളൂ.
@@euphoria8603 🤣അത് ഒരു ഒന്നയോന്നര ചോദ്യം തന്നെ,ഏതാണ്ട് അങ്ങനെ തന്നെ...'അദ്വൈതം'
വേദങ്ങലിലോ. പുരാണങ്ങലിലോ. ഉപനിഷത്തുകളിലോ ഹിന്ദു എന്ന വാക്ക് പോലും ഇല്ല.. ചാതൂർവർണ്ണ വ്യവസ്ഥ മാത്രമാണ് ഇതൊക്കെ മുന്നോട്ട് വെക്കുന്നത്
ആതി സനാതന ദേവി ദേവദാ ധർമം അതായത് സൃഷ്ടിയുടെ ആദിയിൽ ഉണ്ടായ സനാതനധർമ്മം അതിനുശേഷം വന്നതേയുള്ളൂ മറ്റെല്ലാം
മഹാഭാരതകഥ എഴുതിയപ്പോൾ ഒരു കഥാപാത്രമായി മഹാവിഷ്ണു കൃഷ്ണനായി കഥയിൽ തേര് തെളിക്കാൻ വന്നു. ഒന്നുപോടെ'
Magicooo
Hindhu ennathil mathramalla manushiyar ann enathill nam abhimanikanam. Karmamaan jivithathinte adithara. karmathillude jivithathinte vazhi marum 🙂😊
Sumerian culture is the part of Mesopotamiaan culture .In fact after deteriorisation of sumerian culture they added to indus valley civilisation. So the orgin of hinduism is from Sumerian culture.The idols of Hindus for examples Krishna is an Sumerian deity....please under stand same like other religions hinduism also foreign religion.Only scheduled people are the first an basic Indians ...
They r jinns workship by tribal people
ദൈവം എന്ന ഏറ്റവും പ്രബലമായ അന്ധവിശ്വാസം ........
Njan oru hindu ann pakshe enikk enta mathathe patti onnum ariyilla njn daivam ella enn thanne urachu vishwasikkunnu..😌💗
ningalude Vishwasangal Ningale Samrakshikkatte 🙏🙏
Let's take to Google
Hai Google who is the founder of hindhu region : Google : not founder
Let's me 😏🌚
PROUD TO BE A HINDUSTAANI...ARYA-HINDU RELIGION IS THE MOTHER-TEACHER OF ALL RELIGIONS OF THE WORLD,...SUPER-SPIRITUAL KNOWLEDGE FILLED THE ONLY RELIGION
BRAHMMA ALSO HAVE WIFE ; SARASWATHY , ACTUALLY BRAHMMAS DOUGHTER , THEN ALSO HE NEED HIS DOUGHTER FOR THE PLACE OF WIFE ?? IT IS CRACY !!
Aaranu vedhangal srushtichathu.athu onnu parayumo.
Rishi vyasan From Brahmav
പരിമിതികൾ പരിഗണിക്കുമ്പോൾ നല്ല വിവരണമെന്നു തന്നെ പറയാം.
🙏🙏
മറ്റുള്ള മതസ്ഥർ നിർബന്ധ പഠനം അവർ പഠിച്ചത് പഠിപ്പിച്ചു മുന്നോട്ട് പോകുന്നു എന്നാൽ ഹിന്ദു സനാതന ധർമ്മം ആരും ആരെയും പഠിപ്പിക്കുന്നില്ല വേണമെങ്കിൽ സ്വയം പഠിക്കാം അങ്ങനെ സ്വയം പഠിക്കുമ്പോൾ ആണ് യഥാർത്ഥത്തിൽ സർവ്വ ചരാചരങ്ങളിലും ഉള്ള ആ ശക്തി പ്രഭ തേജ്ജസ്സ് അത് അവനവന്റെ ഉള്ളിലും അറിയുവാൻ കഴിയുന്നു ആ ആനന്ദ സ്വരൂപനെ അറിവിലൂടെ മാത്രമേ അറിയൂ ഈ ദേവൻ ദേവി മാർ കണ്ടിട്ട് പരിഭ്രമിക്കേണ്ടതില്ല അതൊക്കെ ഒന്നിന്റെ വിഭിന്ന രൂപങ്ങൾ ആണ് ഒരു ഭക്തന്റെ ഭക്തി ക്ക് രൂപ സങ്കല്പം ആവശ്യമാണ് ആ രൂപ സങ്കല്പം അവന്ന് ആരെയും സ്വീകരിക്കാം അങ്ങനെ ഈ ലോകവും ഇരെഴു ലോകവും നിറഞ്ഞു നിൽക്കുന്ന പരമാത്മാവ് ഒന്നാണ് എന്ന ബോധ്യം സ്വയം ഉണ്ടാകും ഋഷി കണ്ടുപിടിച്ചത് സാധാരണ മനുഷ്യനും കഴിയും പക്ഷേ അത് എളുപ്പം അല്ല നിരന്ത അഭ്യാസം വേണം അതാണ് ഹിന്ദു അതാണ് സനാതന ധർമ്മം
🙏🙏🔥❤
ഞാൻ ഒരു ഹിന്ദുവായതിനാൽ അഭിമാനിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️എല്ലാവരും ഇങ്ങോട്ടു വന്നാണ് എല്ലാം കൊണ്ടുപോയത് അല്ലതെ മറ്റുള്ളവരുടെ ഒന്നും ഇവിടേക്ക് കൊണ്ടുവന്നിട്ടില്ല....
ആർക്കും ഒരുകാലത്തും ഒന്നും സ്വന്തമല്ല, പോകേണ്ടത് പോകും വരേണ്ടത് വരും 🙏🙏❤️
Enthonu Kurachu kurumullagum ellakayum ahnnoo🤣
@@anoshreeja1115 40 trillion kurumulak
Kangiten video cheiyyamoo
Hindumatham britishkar avarude saukaryathinuvendi undakkiyathu
4000 year old re;igion
Hinduism എന്ന് പറഞ്ഞാല് ആയിരകണക്കിന് ആശയങ്ങള്ളും വിചാര ധാരകൾ കൂടി ചേർന്ന ഒരു സംസ്കാരം ആണ്.
It's 2023 , ചൊവ്വ മുതൽ സൂര്യനിൽ വരെ ഇന്ന് നമ്മൾ എത്തിയിരിക്കുന്നു.. ഇപ്പോഴും ഗോഡ് എന്ന concept വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾ ഇനിയും കുറേ അറിയേണ്ടതുണ്ട്... 4.6 billion വർഷങ്ങൾക്ക് മുമ്പ് പ്രേപഞ്ചം ഉണ്ടായത് മുതൽ ... Nb. വിശ്വാസം വ്രണപ്പെടുത്താൻ പറഞ്ഞതല്ല.. റിയാലിറ്റി വിജരികുന്നതിലും അപ്പുറം ahnu
ആയിരിക്കാം, എന്നാലും ചിലതൊന്നും കുറച്ചുകാലത്തേക്കെങ്കിലും വിസ്മരിക്കുവാൻ പ്രയാസമാണ് സുഹൃത്തേ 🙏❤️
Ee chovvayilekum suryanilekum nmmle ethikkunna scientists adakkam viswasikkunnund. Athil thett parayaan kazhiyilla. Karanm nmmlk ariyilla. Nmml short life lead cheyyunnavar anu. Isro somanathan sir thanne athinulla reason paranjit ndallo. God ayalde ullil anu. Science purathum. Enthoke paranjalum at the end of the day manushyanu jeevikkan ingne enthlm oke venam. Kannil kanan kazhiyatha..manaskond mathram thirichariyaan kazhiyunna onn. Dhaivam enna concept alla cheriya preshnm ndakunnath matham enna concept anu. Ella mathathilum daivam onnu thanne anu.
സ്ഥാപകനും ഉറവിടവും ഇല്ലാത്തതിനാലാണല്ലോ സനാതനം എന്നു പറയുന്നത്
ഞാൻ താങ്ങ്ങ്കളെ പിന്തുണയ്ക്കുന്ന 🙏
Universe is not a creation it is lord shivaa
Source trust me 😂😂😂
എല്ലാവരും വിശ്വസിക്കുന്നത് ഏക ദൈവത്തിൽ തന്നെയാണ്
ആ ദൈവം ആണ് പരബ്രഹ്മം
Pashe ath qureshi gothra bahudevan kallahu alla
@@Cringemanic123-bm6bmപിന്നെ നിന്‍റെ വാപ്പയാണോ മൈരേ അല്ലാഹു വിനെ ആണ് ഹിന്ദുക്കള്‍ വിശ്ണു എന്ന് വിളിക്കുന്നത് പക്ഷെ അവര്‍ക്കറിയുന്നില്ല
മുസ്ലിം- ക്രിസ്ത്യൻ മതങ്ങളിൽ നിന്ന് വേറിട്ട അറിയാൻ വേണ്ടിയാണോ, ഹിന്ദു എന്ന് പേര് ഉപയോഗിച്ച് വിഭിന്നമാക്കി മാറ്റിയത്. അവർ അനുഷ്ഠിച്ചിരുന്ന ആചാരങ്ങളിലെ ദേവതകൾ എല്ലാവർക്കും ഒന്നുപോലയല്ലേ. ഓരോരുത്തരും അവരുടെ താല്പര്യപ്രകാരം ഓരോ മുർത്തിയെ ഉപാസിച്ചിരുന്നു. പുരാനങ്ങളിൽ ഈ ദേവതകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.
It religeon old always But samadana dhurmama.. Religeonic activities well god about