ഭാരതിയ ഗുരുപരമ്പരകൾക്കു ഒരുപാട് നന്ദി,,,,,, എത്ര ഭംഗിയായി സത്യത്തെ കുറിച്ചുള്ള കാഴ്ചപ്പാട്, ഞങ്ങൾ എത്രയോ തവണ ആലോചിച്ചു പരസ്പരം ചോദിച്ചു ആത്മീയ സഷൽകാരം കിട്ടിയോ 🤔കിട്ടിയെങ്കിൽ പിന്നെ ഇങ്ങനെ ആയിരിക്കും അദ്ദേഹം 🤔ഉത്തരം =രമണ മഹർഷി, ശ്രീരാമ പരമഹംസർ, നാരായണ ഗുരു, സായിഭാബ etc.. അവരൊന്നും ഒന്നിനെയും രണ്ടായി കണ്ടിട്ടില്യ പഠിപ്പിച്ചിട്ടില്യ,,,, വിശ്വപ്രപഞ്ച നായകനെ അനുഭവിച്ചു ജീവിച്ച ആരും ആരെയും തെറ്റായ ജീവിതം പഠിപ്പിക്കില്യ എഴുതില്യ, ഈ പ്രപഞ്ചം പിന്നെ ഈ ഭൂമി ഉൾപ്പെടെ എല്ലാം അവർക്ക് ഒന്നു തന്നെ, സത്യം ധർമ്മം തന്നെ ജീവിതം, അവർ നിൽക്കുന്ന ഇടം പ്രകാശിക്കും അവിടെ ഇരുട്ടു ഉണ്ടാവില്ല,,,,,,❤🙏🙏🙏
ഫോൺ വിളിച്ച ആള് ഇപ്പോൾ നേരായ വഴിയിൽ ആണ് ഞാൻ ഇപ്പോൾ നേരിട്ട വിളിക്കുന്നെ എന്ന് അങ്ങനെ ആണ് സകല മനുഷ്യരും നേരിട്ട് പ്രാർത്ഥിക്കുക അല്ലാഹുവിനോട്... അള്ളാഹു കാണാൻ യഥാർത്ഥ ആളുകളെ എത്തിക്കും
ഈ ശ്രീ ബുദ്ധനും.. ഋഷികളും സിദ്ധരും ഒക്കെ കൃത്യമായ ആത്മീയ ശാസ്ത്രങ്ങൾ ഇവിടെ നിരത്തി വച്ചിട്ടുണ്ട്.. ആയിരകണക്കിന് ഗ്രന്ഥങ്ങളും നിരവധി യോഗ മാർഗങ്ങളും ഉണ്ടതിന്.. ശ്വാസത്തിന് പോലും ശാസ്ത്രം ഉണ്ട്... അതിന് വിധികളും ഉണ്ട്.. 🙏
അസ്സലാമു അലൈക്കും . വ റഹ്മത്തുള്ളാ ഉസ്ത്താതെ എനിക്ക് അങ്ങയുടെ ചാരത്ത് എത്താനുള്ള വഴി പറയാമോ അങ്ങ് സഞ്ചരിച്ച വഴിയെ എന്നേയും ഒന്നു കൊണ്ടുപോകാമോ എനിക്ക് എന്നെ ഒന്നറിയണം നാഥാ അതിനുള്ള മാർഗ്ഗം എളുപ്പമാക്കിത്തരണേ..
@izzupappa3450 സൂറത്ത് 24 നൂർ 35 ൽ പറഞ്ഞപോലെ അല്ലാഹുവായ പ്രകാശത്തിലേക്ക് ജ്യോതിയിലേക്ക് അല്ലാഹു നേരിട്ട് കാഴ്ച നൽകി കാണിച്ചുകൊടുത്തു കൊണ്ടെത്തിക്കാത്തതിനാൽ ഉപമകളുടെ അർത്ഥം പഠിച്ചു മുന്നേറുന്നവർ യാഥാർത്ഥ്യത്തെ കാണാത്തതിനാൽ അറിയാത്തതിനാൽ ഉപമകളിലൂടെയും ഊഹത്തിലൂടെയും സങ്കല്പത്തിലൂടെയും മുന്നേറുന്ന ഈ ജനതയോട് അല്ലാഹുവിലേക്ക് നേരിട്ട് കാഴ്ച നൽകി ആ പ്രകാശത്തിലൂടെ ആകാശഭൂമികൾ ആകുന്ന ഈ സൗരയൂഥവും അവയിലെ സകലമാനവും മനുഷ്യനുമായിക്കൊണ്ട് പ്രകാശമായ അല്ലാഹു ജ്യോതി വെളിവായിവന്നു കൊണ്ട് ഈ യാഥാർത്ഥ്യം പറഞ്ഞാൽ കാണാത്ത അറിയാത്ത അന്ധരായ ഉപമക്കാർക്ക് ഉൾക്കൊള്ളാനോ സ്വീകരിക്കുവാനോ കഴിയില്ല ദൈവത്തെ കണ്ടവനും കാണാത്തവനും അറിഞ്ഞവനും അറിയാത്തവനും കണ്ണ് കാണുന്നവനും കാണാത്ത അന്ധനും ഒരുപോലെയാണോ എന്ന് ഖുർആൻ അതാണ് മൂസാ നബിയും ഹിളറും അതിനാൽ അല്ലാഹു കാണിച്ചും കണ്ടും പറയുന്നവരെ കാണാത്തവർ എതിർക്കണ്ട നിങ്ങളും കണ്ടവരിലൂടെ കാണാൻ ശ്രമിക്കുക കണ്ടവരാണെങ്കിൽ കാണിച്ചും അറിയിച്ചും തരുന്നതാണ് കാണാതെ കണ്ടു എന്ന് പറയുന്നവരാണെങ്കിൽ ഒയികഴിവുകൾ പറഞ്ഞുകൊണ്ട് അതിനായി വേറെ ധാരാളം പണികൾ ദിക്റുകൾ ചെയ്യണം എങ്കിലേ കിട്ടും എന്നു പറഞ്ഞു വേറെയും പണികൾ തന്നു വയിതിരിച്ചു വിടും അതിനാൽ ദർഷകരെ തിരിഞ്ഞു പിടിക്കുക അവർ എല്ലാകാലവും ഉണ്ടായിരിക്കും അവർ നമുക്ക് ചുറ്റിലും നമ്മിൽ തന്നെയും ഉള്ള അല്ലാഹുവിനെ ദൈവത്തെ എടുത്തു കാണിച്ചും അറിയിച്ചും തന്നുകൊണ്ടിരിക്കും നമ്മിലെ മുടി മറ എടുത്തുമാറ്റി തരുന്നതാണ് അവർക്ക് വിഭാഗീയത ഉണ്ടായിരിക്കുന്നതല്ല ഏക ഇലാഹല്ലാതെ വേറെ ഇലാഹില്ല എല്ലാം ഏകം സദ് വിപ്രാ ബഹുദാവദതി
കാഴ്ചകൾ ആന്നോ കാര്യം, ഉറച്ച വിശ്വാസം അല്ലെ സുര്യനെ എല്ലാവരും കാണുന്നു പക്ഷേ അതിന്റ പുറകിലെ സത്യത്തെ എത്രപേർ അറിയാൻ ശ്രമിക്കുന്നുണ്ട്, കാഴ്ച അപ്പുറം ഒരു സത്യം എപ്പോഴും ഒളി ച്ചിച്ചിരിക്കുന്നു അതിനെ എങ്ങനെ വിശകലനം ചെയുന്നു എന്നത് അല്ലെ യഥാർത്ഥ ഉത്തരം, മനസിന്റെ പരിശുദ്ധി അല്ലെ പ്രധാന ഘടകം അറിവ്, തിരിച്ചറിവ് പിന്നെ അനുഭവം അത് അല്ലെ യഥാർത്ഥ സത്യം 🤔ഇന്ന് ആനയെ കാണാത്ത ഒരാൾ ആനയെ വർണിക്കുന്നത് പോലെ ആണ് പണ്ഡിതന്മാർ വർണിക്കുന്നത് അത് തന്നെ അല്ലെ ഇന്നത്തെ മൂല്യ ചുതിക്കു മുഖ്യ കാരണം 🤔🤔🤔ശ്രീ നാരായണ ഗുരു ദേവൻ ഒരിക്കൽ പ്രഥ 10:43 മ ശിക്ഷ്യൻ ആയ ശിവലി ങ്ങസ്വാമികൾ ഒപ്പം ഒരു യാത്ര നടത്തി, ശിവലിംഗ സ്വാമികൾക്കു എപ്പോഴും ഭയം ആണ് രാത്രിയിൽ യാത്ര ചെയ്തുകൊണ്ടിരിക്കെ ഒരു യക്ഷികൾ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഇടം എത്തിയപ്പോൾ ശിക്ഷ്യൻ ഭയന്ന് വിറക്കാൻ തുടങ്ങി അപ്പോൾ ഗുരുനാഥൻ ചോദിച്ചു ശിവലിംഗ പ്രകാശം ഉള്ളപ്പോൾ എവിടെ ആണ് ഇരുട്ടു ❤രണ്ട് എന്ന ഭാവം ഉളയിടത്തെ ഇതൊക്കെ ഉണ്ടാവു,, ഇതെലാം അറിവ് ആണ് ഗുരുപരമ്പരകളിലൂടെ സ്വയം അനുഭവം, എന്നിലും ചൈതന്യം എനിക്ക് മുൻപും എനിക്ക് ശേഷവും ഉള്ളത് അത് തന്നെ, യേശു, നബി ഗുരുദേവൻ ഇവർക്കൊക്കെ ഒന്നേ പറയാൻസാധിക്കു, അർത്ഥം അറിയാതെ അനുഭവം ഇല്യാതെ ഞാൻ എന്ന ഭാവത്തിൽ പഠിച്ചാലും പഠിപ്പിച്ചാലും അത് അവനവനെയും സമൂഹത്തെയും നാശത്തിലേക്കു നയിക്കും 🙏🙏🙏
എനിക്ക് ഈ പറഞ്ഞ തത്വങ്ങൾ / സത്യങ്ങൾ ഒന്നും മനസിലായില്ല. വല്യ വിദ്യാഭ്യാസം ഇല്ലാത്തവൻ ആണ് ഞാൻ. എന്നാലും ഒരു കാര്യം മനസിലാകുന്നു, ദൈവത്തിന്റെ പേരിൽ സ്ഥിരമായി നടക്കുന്ന തട്ടിപ്പുകൾ നടത്തുന്ന ആൾ അല്ല ഈ ബാബ. എനിക്കും കൂടി ആല്മീയ സത്യങ്ങൾ മനസിലാക്കി തരണം... പ്രണാമം.
തൂരിസീനാ മലയിൽ ഇപ്പോഴും ആ പ്രഭ തെളിഞ്ഞുതന്നെ നിൽക്കുന്നുണ്ട് ! അത് കാണാൻ ആ കുന്നിൻ ചെരുവിൽ തനിച്ചൊന്ന് നിൽക്കണം എന്നുമാത്രം ! വെളിയിൽ അഴിച്ചുവച്ച ചെരുപ്പിനോടൊപ്പം, സകലതിനേയും അഴിച്ചുവച് ! പൂർണമായും ഒഴിഞ് !! നഗ്നപാദം മണ്ണിൽ പതിയട്ടെ ! നിറവുള്ള ആ കാഴ്ചയിൽതന്നെ, അതേ തേജസ്സ് ഇങ്ങു പുല്ലിലും, പുഴുവിലും അണുവിലും, ആഴിയിലും, എന്നിലും വിളങ്ങുന്നു എന്നറിയാനാകും!!! പ്രിയപ്പെട്ടവനേ ....ഇപ്പോൾ, കാണാനുള്ള കണ്ണുകൾക്ക് പകരം, കാഴ്ചതന്നെയായി !! നിറകണ്ണോടെ മണ്ണിനെ ചേർത്ത് ചുംബിച്ചു മടങ്ങുന്നു... യാ അള്ളാഹ്..
@@fadhilfadhu2829 ❤❤❤❤. ക്രിസ്മസ് അവധിക്കു ബാബയെ കാണാൻ വരാം. എനിക്ക് മനുഷ്യ നിർമിതമായ വാക്കുകൾ കൊണ്ടുള്ള ഒന്നും തലയിൽ കയറില്ല. ബാബയുടെ അടുത്ത് പറ്റുന്ന അത്രയും സമയം ഇരിക്കണം എനിക്ക്. ചോദ്യങ്ങൾ ഒന്നും എനിക്കില്ല, എനിക്ക് എന്ത് പറഞ്ഞു തന്നാലും തലയിൽ കയറില്ല. പരമസത്യത്തെ അറിഞ്ഞ, പരമപിതാവിൽ ലയിച്ചു ഭൂമിയിൽ ജീവിക്കുന്ന മഹാന്മാരുടെ നിശബ്ദ സാമീപ്യം മാത്രം മതി, അവരുടെ അനുഗ്രഹം നമ്മളിൽ എത്താൻ എന്നാണ് എന്തുകൊണ്ടോ ഞാൻ വിശ്വസിക്കുന്നത്. എന്റെ വിശ്വാസം തെറ്റാണോ എന്നറിയില്ല. ഏതായാലും ഒരീസം ബാബയെ കാണാൻ ഞാൻ വരും. ചോദിക്കാൻ ചോദ്യങ്ങൾ ഒന്നും തന്നെ ഇല്ല. നിശബ്ദനായി വന്നു നിശബ്ദനായി ഞാൻ മടങ്ങും.... അനുഗ്രഹിക്കണം... പ്രണാമം
ഇദ്ദേഹത്തിന്റെ വാക്കുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയതിന് താങ്കൾക്ക് ഒരുപാട് നന്ദി
ഭാരതിയ ഗുരുപരമ്പരകൾക്കു ഒരുപാട് നന്ദി,,,,,, എത്ര ഭംഗിയായി സത്യത്തെ കുറിച്ചുള്ള കാഴ്ചപ്പാട്, ഞങ്ങൾ എത്രയോ തവണ ആലോചിച്ചു പരസ്പരം ചോദിച്ചു ആത്മീയ സഷൽകാരം കിട്ടിയോ 🤔കിട്ടിയെങ്കിൽ പിന്നെ ഇങ്ങനെ ആയിരിക്കും അദ്ദേഹം 🤔ഉത്തരം =രമണ മഹർഷി, ശ്രീരാമ പരമഹംസർ, നാരായണ ഗുരു, സായിഭാബ etc.. അവരൊന്നും ഒന്നിനെയും രണ്ടായി കണ്ടിട്ടില്യ പഠിപ്പിച്ചിട്ടില്യ,,,, വിശ്വപ്രപഞ്ച നായകനെ അനുഭവിച്ചു ജീവിച്ച ആരും ആരെയും തെറ്റായ ജീവിതം പഠിപ്പിക്കില്യ എഴുതില്യ, ഈ പ്രപഞ്ചം പിന്നെ ഈ ഭൂമി ഉൾപ്പെടെ എല്ലാം അവർക്ക് ഒന്നു തന്നെ, സത്യം ധർമ്മം തന്നെ ജീവിതം, അവർ നിൽക്കുന്ന ഇടം പ്രകാശിക്കും അവിടെ ഇരുട്ടു ഉണ്ടാവില്ല,,,,,,❤🙏🙏🙏
ഇതാണ് യഥാർഥ അറിവ്.. ഇന്ന് സമുദായങ്ങൾക്കിടയിൽ നിന്ന് നഷ്ടപ്പെട്ട പ്രഭ....❤❤ ഇതിൻറെ അഭാവമാണ് മുസ്‌ലിംകൾ നൂറു വിഭാഗങ്ങൾ ആവാൻ കാരണം
❤️❤️❤️❤️❤️
🤲🌹 സത്യം കണ്ടെത്തണം അന്വേഷിക്കുക. പിന്നീട് മനസ്സിലാകും എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്
ഫോൺ വിളിച്ച ആള് ഇപ്പോൾ നേരായ വഴിയിൽ ആണ് ഞാൻ ഇപ്പോൾ നേരിട്ട വിളിക്കുന്നെ എന്ന് അങ്ങനെ ആണ് സകല മനുഷ്യരും നേരിട്ട് പ്രാർത്ഥിക്കുക അല്ലാഹുവിനോട്... അള്ളാഹു കാണാൻ യഥാർത്ഥ ആളുകളെ എത്തിക്കും
ഈ ശ്രീ ബുദ്ധനും.. ഋഷികളും സിദ്ധരും ഒക്കെ കൃത്യമായ ആത്മീയ ശാസ്ത്രങ്ങൾ ഇവിടെ നിരത്തി വച്ചിട്ടുണ്ട്.. ആയിരകണക്കിന് ഗ്രന്ഥങ്ങളും നിരവധി യോഗ മാർഗങ്ങളും ഉണ്ടതിന്.. ശ്വാസത്തിന് പോലും ശാസ്ത്രം ഉണ്ട്... അതിന് വിധികളും ഉണ്ട്.. 🙏
🤲🌹 തേടിയ വള്ളി കാലിൽ ചോറ്റി. എനിക്കും ഇങ്ങനെയൊക്കെ പറയണമെന്നുണ്ടായിരുന്നു. ഞാൻ ഇരുട്ടത്താണ് നമസ്കരിക്കുക. ഒരു പ്രകാശം കാണാറുണ്ട്
Allhamdulillah ❤❤❤
🤲🌹 മറഞ്ഞ കാര്യം വിശ്വസിക്കുന്നവൻ യഥാർത്ഥ വിശ്വാസി
ആണൊ ആര് പറഞ്ഞു
@@shereejk5079അതാണ് അന്തവിശ്വാസി
Allah..❤
മരിക്കും മുമ്പേ മരിക്കുക... 👍🏻👍🏻😍👍🏻👍🏻
അസ്സലാമു അലൈക്കും . വ റഹ്മത്തുള്ളാ
ഉസ്ത്താതെ എനിക്ക് അങ്ങയുടെ ചാരത്ത് എത്താനുള്ള വഴി പറയാമോ
അങ്ങ് സഞ്ചരിച്ച വഴിയെ എന്നേയും ഒന്നു കൊണ്ടുപോകാമോ
എനിക്ക് എന്നെ ഒന്നറിയണം നാഥാ
അതിനുള്ള മാർഗ്ഗം എളുപ്പമാക്കിത്തരണേ..
9995149446
Subhanallah
Enik babaye kanan pattymo...njn oru lady anu..orupad esttamanu ee paatha.enik babaye contact cheyyan pattumo
9037489146
ഷെരീഅത് എന്ന കടലും
മഹ് രിഫത് എന്ന കടലും ഒന്നായി ചേരുന്ന " ഇഹ്‌സാൻ "
ഖിളർ ഇൽ നേടൂഎന്നാണ് മൂസാ നബിയോട് അള്ളാഹു പറഞ്ഞത്
അത് ഒന്ന് വിശദ മാക്കാമോ
@izzupappa3450 സൂറത്ത് 24 നൂർ 35 ൽ പറഞ്ഞപോലെ അല്ലാഹുവായ പ്രകാശത്തിലേക്ക് ജ്യോതിയിലേക്ക് അല്ലാഹു നേരിട്ട് കാഴ്ച നൽകി കാണിച്ചുകൊടുത്തു കൊണ്ടെത്തിക്കാത്തതിനാൽ ഉപമകളുടെ അർത്ഥം പഠിച്ചു മുന്നേറുന്നവർ യാഥാർത്ഥ്യത്തെ കാണാത്തതിനാൽ അറിയാത്തതിനാൽ ഉപമകളിലൂടെയും ഊഹത്തിലൂടെയും സങ്കല്പത്തിലൂടെയും മുന്നേറുന്ന ഈ ജനതയോട് അല്ലാഹുവിലേക്ക് നേരിട്ട് കാഴ്ച നൽകി ആ പ്രകാശത്തിലൂടെ ആകാശഭൂമികൾ ആകുന്ന ഈ സൗരയൂഥവും അവയിലെ സകലമാനവും മനുഷ്യനുമായിക്കൊണ്ട് പ്രകാശമായ അല്ലാഹു ജ്യോതി വെളിവായിവന്നു കൊണ്ട് ഈ യാഥാർത്ഥ്യം പറഞ്ഞാൽ കാണാത്ത അറിയാത്ത അന്ധരായ ഉപമക്കാർക്ക് ഉൾക്കൊള്ളാനോ സ്വീകരിക്കുവാനോ കഴിയില്ല ദൈവത്തെ കണ്ടവനും കാണാത്തവനും അറിഞ്ഞവനും അറിയാത്തവനും കണ്ണ് കാണുന്നവനും കാണാത്ത അന്ധനും ഒരുപോലെയാണോ എന്ന് ഖുർആൻ അതാണ് മൂസാ നബിയും ഹിളറും അതിനാൽ അല്ലാഹു കാണിച്ചും കണ്ടും പറയുന്നവരെ കാണാത്തവർ എതിർക്കണ്ട നിങ്ങളും കണ്ടവരിലൂടെ കാണാൻ ശ്രമിക്കുക കണ്ടവരാണെങ്കിൽ കാണിച്ചും അറിയിച്ചും തരുന്നതാണ് കാണാതെ കണ്ടു എന്ന് പറയുന്നവരാണെങ്കിൽ ഒയികഴിവുകൾ പറഞ്ഞുകൊണ്ട് അതിനായി വേറെ ധാരാളം പണികൾ ദിക്റുകൾ ചെയ്യണം എങ്കിലേ കിട്ടും എന്നു പറഞ്ഞു വേറെയും പണികൾ തന്നു വയിതിരിച്ചു വിടും അതിനാൽ ദർഷകരെ തിരിഞ്ഞു പിടിക്കുക അവർ എല്ലാകാലവും ഉണ്ടായിരിക്കും അവർ നമുക്ക് ചുറ്റിലും നമ്മിൽ തന്നെയും ഉള്ള അല്ലാഹുവിനെ ദൈവത്തെ എടുത്തു കാണിച്ചും അറിയിച്ചും തന്നുകൊണ്ടിരിക്കും നമ്മിലെ മുടി മറ എടുത്തുമാറ്റി തരുന്നതാണ് അവർക്ക് വിഭാഗീയത ഉണ്ടായിരിക്കുന്നതല്ല ഏക ഇലാഹല്ലാതെ വേറെ ഇലാഹില്ല എല്ലാം ഏകം സദ് വിപ്രാ ബഹുദാവദതി
Allahu karuniyawan alle appol theth cheyyunnaware shikshikkan malakkukal alle allahu niyamichad
Prakasham kandawar thett cheyyumo subhanallah
Disprakshen endinn wenum nammal Kure manasslakkiya kariyum appol ormikkunnilla ppnne kurach kariyumboul orma warum
Mashallah alhamdulillah kooduthal Shari manassilayad kond alhamdulillah kurach manasslakathe kariyuthinn thawakkalthu halallah
Subhanallah hidayuth allahuwne padikkunnadil aannou oral parayukaya awide wallade anubawam undai appol Ashraf qalq (sallallahu alaihi wasallam ne yum mahanmareyum aathmatthamai wilijju runnu alhamdulillah subhanallah
കാഴ്ചകൾ ആന്നോ കാര്യം, ഉറച്ച വിശ്വാസം അല്ലെ സുര്യനെ എല്ലാവരും കാണുന്നു പക്ഷേ അതിന്റ പുറകിലെ സത്യത്തെ എത്രപേർ അറിയാൻ ശ്രമിക്കുന്നുണ്ട്, കാഴ്ച അപ്പുറം ഒരു സത്യം എപ്പോഴും ഒളി ച്ചിച്ചിരിക്കുന്നു അതിനെ എങ്ങനെ വിശകലനം ചെയുന്നു എന്നത് അല്ലെ യഥാർത്ഥ ഉത്തരം, മനസിന്റെ പരിശുദ്ധി അല്ലെ പ്രധാന ഘടകം അറിവ്, തിരിച്ചറിവ് പിന്നെ അനുഭവം അത് അല്ലെ യഥാർത്ഥ സത്യം 🤔ഇന്ന് ആനയെ കാണാത്ത ഒരാൾ ആനയെ വർണിക്കുന്നത് പോലെ ആണ് പണ്ഡിതന്മാർ വർണിക്കുന്നത് അത് തന്നെ അല്ലെ ഇന്നത്തെ മൂല്യ ചുതിക്കു മുഖ്യ കാരണം 🤔🤔🤔ശ്രീ നാരായണ ഗുരു ദേവൻ ഒരിക്കൽ പ്രഥ 10:43 മ ശിക്ഷ്യൻ ആയ ശിവലി ങ്ങസ്വാമികൾ ഒപ്പം ഒരു യാത്ര നടത്തി, ശിവലിംഗ സ്വാമികൾക്കു എപ്പോഴും ഭയം ആണ് രാത്രിയിൽ യാത്ര ചെയ്തുകൊണ്ടിരിക്കെ ഒരു യക്ഷികൾ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഇടം എത്തിയപ്പോൾ ശിക്ഷ്യൻ ഭയന്ന് വിറക്കാൻ തുടങ്ങി അപ്പോൾ ഗുരുനാഥൻ ചോദിച്ചു ശിവലിംഗ പ്രകാശം ഉള്ളപ്പോൾ എവിടെ ആണ് ഇരുട്ടു ❤രണ്ട് എന്ന ഭാവം ഉളയിടത്തെ ഇതൊക്കെ ഉണ്ടാവു,, ഇതെലാം അറിവ് ആണ് ഗുരുപരമ്പരകളിലൂടെ സ്വയം അനുഭവം, എന്നിലും ചൈതന്യം എനിക്ക് മുൻപും എനിക്ക് ശേഷവും ഉള്ളത് അത് തന്നെ, യേശു, നബി ഗുരുദേവൻ ഇവർക്കൊക്കെ ഒന്നേ പറയാൻസാധിക്കു, അർത്ഥം അറിയാതെ അനുഭവം ഇല്യാതെ ഞാൻ എന്ന ഭാവത്തിൽ പഠിച്ചാലും പഠിപ്പിച്ചാലും അത് അവനവനെയും സമൂഹത്തെയും നാശത്തിലേക്കു നയിക്കും 🙏🙏🙏
Manassilakan yellarkum sadyam aula chindikkanam manass suddam venam
❤
🖤
എനിക്ക് ഈ പറഞ്ഞ തത്വങ്ങൾ / സത്യങ്ങൾ ഒന്നും മനസിലായില്ല. വല്യ വിദ്യാഭ്യാസം ഇല്ലാത്തവൻ ആണ് ഞാൻ. എന്നാലും ഒരു കാര്യം മനസിലാകുന്നു, ദൈവത്തിന്റെ പേരിൽ സ്ഥിരമായി നടക്കുന്ന തട്ടിപ്പുകൾ നടത്തുന്ന ആൾ അല്ല ഈ ബാബ.
എനിക്കും കൂടി ആല്മീയ സത്യങ്ങൾ മനസിലാക്കി തരണം...
പ്രണാമം.
❤️❤️❤️🌹🏃♂️🌹❤️
9995149446
തൂരിസീനാ മലയിൽ ഇപ്പോഴും ആ പ്രഭ തെളിഞ്ഞുതന്നെ നിൽക്കുന്നുണ്ട് !
അത് കാണാൻ ആ കുന്നിൻ ചെരുവിൽ തനിച്ചൊന്ന് നിൽക്കണം എന്നുമാത്രം !
വെളിയിൽ അഴിച്ചുവച്ച ചെരുപ്പിനോടൊപ്പം, സകലതിനേയും അഴിച്ചുവച് !
പൂർണമായും ഒഴിഞ് !!
നഗ്നപാദം മണ്ണിൽ പതിയട്ടെ !
നിറവുള്ള ആ കാഴ്ചയിൽതന്നെ, അതേ തേജസ്സ് ഇങ്ങു പുല്ലിലും, പുഴുവിലും അണുവിലും, ആഴിയിലും, എന്നിലും വിളങ്ങുന്നു എന്നറിയാനാകും!!!
പ്രിയപ്പെട്ടവനേ ....ഇപ്പോൾ, കാണാനുള്ള കണ്ണുകൾക്ക് പകരം, കാഴ്ചതന്നെയായി !! നിറകണ്ണോടെ മണ്ണിനെ ചേർത്ത് ചുംബിച്ചു മടങ്ങുന്നു...
യാ അള്ളാഹ്..
🙏❤️❤️❤️
@@fadhilfadhu2829 ❤❤❤❤. ക്രിസ്മസ് അവധിക്കു ബാബയെ കാണാൻ വരാം. എനിക്ക് മനുഷ്യ നിർമിതമായ വാക്കുകൾ കൊണ്ടുള്ള ഒന്നും തലയിൽ കയറില്ല. ബാബയുടെ അടുത്ത് പറ്റുന്ന അത്രയും സമയം ഇരിക്കണം എനിക്ക്. ചോദ്യങ്ങൾ ഒന്നും എനിക്കില്ല, എനിക്ക് എന്ത് പറഞ്ഞു തന്നാലും തലയിൽ കയറില്ല. പരമസത്യത്തെ അറിഞ്ഞ, പരമപിതാവിൽ ലയിച്ചു ഭൂമിയിൽ ജീവിക്കുന്ന മഹാന്മാരുടെ നിശബ്ദ സാമീപ്യം മാത്രം മതി, അവരുടെ അനുഗ്രഹം നമ്മളിൽ എത്താൻ എന്നാണ് എന്തുകൊണ്ടോ ഞാൻ വിശ്വസിക്കുന്നത്. എന്റെ വിശ്വാസം തെറ്റാണോ എന്നറിയില്ല. ഏതായാലും ഒരീസം ബാബയെ കാണാൻ ഞാൻ വരും. ചോദിക്കാൻ ചോദ്യങ്ങൾ ഒന്നും തന്നെ ഇല്ല. നിശബ്ദനായി വന്നു നിശബ്ദനായി ഞാൻ മടങ്ങും.... അനുഗ്രഹിക്കണം... പ്രണാമം
ബാബയെ കാണാൻ എവിടെ വരണം സ്ഥലം എവിടെ ആണ്. ബന്ധപ്പെടാനുള്ള മാർഗം...
9995149446
Brahma vidhya padipikundo baba
നേരിട്ട് വിളി ക്കുള്ളിൽ ശിർക്കിനെ സൂക്ഷിക്കണം
അറിവും. നിലയും. ഓക്കേ ഉള്ളോരേ. അറിവും നിലയും. പറിച്ചു. കളന്നോവർ. എന്നിട്ട്. എഥാർത്ത. അറിവുകൊടുത്തു. കാണിച്ചുകൊടുതു
ഗ്രേയ്റ്റ് മേൻ
Babayude contact number kittumo meenchandhayile adressum Neril kanunnathinu vendiya
9995149446
9995149446
നമ്പർ തരുമോ
90374891467
🤲🌹 സ്ത്രീയെ പടച്ചത് മലക്കായിട്ടാണ് ഇന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ
വിളിയിലും ഒന്ന് എന്ന ഒന്നിനെ രണ്ടായി കാണാതെ സൂക്ഷിക്കണം
റബ്ബിനെ ആണ് ധിക്കരിച്ചദ് അല്ലാഹുവിനെയല്ല ആകാശഭൂമിയിലുള്ള എല്ലാം അല്ലാഹുവിന് സുജൂദ് ചെയുന്നു അതിൽ ഇബ്‌ലീസും പെട്ടു. ധിക്കരിച്ചദ് റബ്ബിനെയാണ്
❤💞
ഖുർആനിൽ പറയുന്ന മുതശാബിഹാത്തായ ആ യഥുകൾ ക്ക്
അർഥം വെക്കാൻ ശരീഅത്തിൽ കഴിയില്ല
ശരീഅത്തെ അറിഞ്ഞു നീ തുടങ്ങലാണ്
ശറഫായ ഹഖിക്കത്ത് കമാലുമാണ്
അന നീ യായിരിക്കുബോൾ ശരിഅത്താണ്
അന അല്ലാഹു തനിക്കുമ്പോൾ ഹക്കീക്കത്താണ്
ശരീഅത്തിൽ ഹക്കീക്കത്തും ശരീഅത്താണ്
ഹക്കീക്കത്തിൽ ശരീഅത്തും ഹക്കീക്കത്താണ്
ശരീഅത്തെ ഒഴിച്ചുള്ള ഹക്കീക്കത്തില്ല
ഹക്കീക്കത്തെ ഒഴിച്ചുള്ള ശരീഅത്തില്ല
No: pleez
9037489146
മനുഷ്യർ ജഹ്ലിന്റെ ഉടമയാണെന്ന് അറിയാതെപോയി
അലുവയും മത്തിക്കറിയും 😂
Buddi ullawar manassilakum