ആദം പരമാത്മാവായ അല്ലാഹു ആദം എന്ന മൺരൂപത്തിലേക്ക് അല്ലാഹു തന്റെ ആത്മാവ് ഊതികൊണ്ട് അതിൽ പ്രവേശിച്ചപ്പോഴാണ് ആ അല്ലാഹു വിന് സുജൂദ് ചെയ്യാൻ കൽപിച്ചത്. ആത്മാവായ അല്ലാഹു അതിൽനിന്ന് വേർപെട്ട് അല്ലാഹു അതിൽ ഇല്ലാതായപ്പോൾ ആ മൺരൂപത്തിന് (മയ്യത്ത് നമസ്കരിക്കുമ്പോൾ) സുജൂദ് ചെയ്യരുതെന്നും കൽപിച്ചു ഈ മൺരൂപത്തിലൂടെ നിലനിന്ന് പ്രവർത്തിച്ച് പോരുന്ന നാം എല്ലാം പരമാത്മാവായ അല്ലാഹു ആണെന്നറിയുക. അതാണ് മൻഅറഫ നഫ്സഹു ഫഖത് അറഫ റബ്ബഹു. ഒരുവൻ തന്നെ അറിഞാൽ റബ്ബിനെ അറിഞ്ഞു എന്ന് പറയുന്നത്. ബാബാ CLT
അല്ലാഹുവിനെ കൊണ്ട് അല്ലാഹുവിനെ അറിയേണ്ട പോലെ അറിയണം താനെ അല്ലാഹുവിനെ കൊണ്ടല്ലാതെ അവനെ അറിയണ്ട പോലെ അറിയൂല മകനേ അല്ലാഹുവിനല്ലാതെ അല്ലാഹുവിനെ അറിയുക ഇല്ലെന്നവർ പറയുന്നേ ആകെ അറിവ് കൊണ്ടുള്ള കരുത്ത് അല്ലാഹുവിനെ അറിവ അതെന്നോർത്ത് അതിനായി യത്നിക്കണം എന്നും പെരുത്ത് അത് മാത്രമാണ് നമുക്ക് കരുത്ത് ആലത്തിനായും ഉള്ള കരുത്ത് അല്ലാഹുവിന്റെ ളുഹൂറാണെന്നോർത്ത് ആലം കൊണ്ടുള്ള മുറാദെ അറിഞ്ഞ് അല്ലാഹുവിന്റെ അബ്ദായ് ചമഞ്ഞു നീയും മറ്റെല്ലാം ഫനാ ആയ് ഭവിച്ച് നായൻ ഒരുവൻതാൻ താനായ് തനിച്ചു നീ അല്ലാഹുവിനെ കൊണ്ട് ജനിച്ചു നീ അവനായാൽ നീ അപ്പോൾ ജയിച്ചു
അല്ലാഹു അല്ലാതെ ഇല്ല മറ്റൊന്ന് എല്ലാം അവനിൽ നിന്നും ഉണ്ടാകുന്നു അല്ലാഹുവിനെ വണങ്ങി അല്ലാഹുവിലേക്ക് കുല്ലായ് മടങ്ങി അല്ലാഹുവിനെ കൊണ്ടെല്ലാം അയഞ്ഞു അല്ലാഹുവല്ലാതെ ഇല്ലെന്ന്റിഞ്ഞു അല്ലാഹു അല്ലാഹു മാത്രം ശേഷിച്ചു അല്ലാഹു അല്ലാഹു പൂർത്തീകരിച്ചു ഇത് പൂർത്തിയായാൽ ഇൻസാൻ കാമിലായി അല്ലാഹുവിനെ മള്ഹറുമാഴി അല്ലാഹു ഇന്‍സാന്‍ കാമിലായി ളുഹുറായി എല്ലാം ആ ഇന്സാനിൽ ആടുന്നു ദൗറായി ഇൻസാൻ കാമിൽ റസൂലുള്ളയാണ് എല്ലാ ഇൻസാൻ കാമിൽ ആ മള്ഹറാണ് അൽ ഇൻസാൻ കാമിൽ ഒന്നല്ലാതില്ല എന്നും അതെന്നാണ് ആദിമുതൽ അവസാനം വരെക്കും ആ ഒന്ന് തന്നെ കമാലായി ഉദിക്കും ആദി ഒളിവായി അത് താൻ വെളിവായി അത് പിന്നെ ആദമായ് വന്നു ളുഹറായി അമ്പിയാ, ഔലിയ, ആയ്‌വന്ന് വന്ന് അവസാനം മക്കത്ത് അതുതന്നെ വന്ന് പൂർത്തീകരിച്ചതിൽ പിന്നെ വെളിവായ് പെരുത്ത് ളുഹൂറാത്തുകൾ വലിമാരായ് അത് ളാഹിറാകും അവസാനത്തോളം അത് നിലച്ചാൽ അന്ന് നാൾ അവസാനം
*** *ദൈവ ദർശകർ* അദൃശ്യനായ പരമാത്മാവിൻ്റെ ദൃശ്യതക്കാണ് അല്ലാഹു വിൻ്റെ ദൃഷ്ടാന്ത മെന്നും ഖുർആൻ എന്നും ലാ ഇലാഹ് എന്നും അർദ്ധനാരീശ്വരനായ ശിവൻ എന്നും ശാസ്ത്രം പ്രപഞ്ചമെന്നുമൊക്കെ പറയുന്നത്. അത് വിശദമായി അറിയണമെങ്കിൽ അദൃശ്യനും പരമാത്മാവുമായ പ്രപഞ്ചനാഥൻ എങ്ങിനെ യാണ് പ്രപഞ്ചവും സകലമാനവും മനുഷ്യരുപവുമായി ദൃശ്യമായത് എന്ന് ഘടനാപരമായി കണ്ട് അറിഞ്ഞ് അനുഭവിക്കണം അതാണ് സൂറത്ത് 25 ഫുർഖൻ 59 ആം വചനത്തിലൂടെ പറയുന്നതായ വസ്തുത യാണ് ഖുർആൻ എന്നത് ആറ് ഘട്ടങ്ങളിലായി ആകാശവും ഭൂമിയും അവയിലെ സകലമാനത്തേയും സൃഷ്ടിച്ചിട്ടുള്ളവനത്രെ അല്ലാഹു എന്നിട്ടവൻ അർശിൽ ഉപവിഷ്ടനായി പരമകാരുണീകൻ ആകയാൽ അതിനെ പറ്റിയെല്ലാം (സൃഷ്ടികർമങ്ങളെപറ്റിയെല്ലാം) സൂക്ഷ്മശാലിയായ ഒരുവനോട് ചോദിച്ചു കൊള്ളുക എന്ന് അല്ലാഹു നിങ്ങൾ അറിഞ്ഞാൽ അതാണ് ശഹാദത്ത് കലിമയിലൂടെ കാണിക്കുന്നതും സൂറ 6 അൻആം 75 ലും പറയുന്നത് നാം ഇബ്രാഹീമിന് ആകാശങ്ങളുടേയും ഭൂമിയുടേയും രാജാതിപത്യ രഹസ്യങ്ങളെല്ലാം കാട്ടികൊടുത്തിരുന്നു അദ്ദേഹം ദൃഡ്ഢവിശ്വാസികളിൽപെട്ടവനായിരിക്കുവാൻവേണ്ടിയുമാണത് അത് പോലെ അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ തൻ്റെ പ്രകാശത്തിലേക്ക് മാർഗദർശനം നൽകുന്നു ദർശനം നൽകാത്ത വർക്ക് ഉപമകൾ വിശദീകരിച്ചു കൊടുക്കുകയാണെന്നും സൂറ 24 നൂറ് 35 ൽ താഴെപറയുന്നത് നോക്കൂ ഇങ്ങിനെ അല്ലാഹു നേരിട്ട് അവനിലേക്ക് കൊണ്ടുപോയി പ്രപഞ്ചരഹസ്യങ്ങളെല്ലാം കാണിച്ചും അറിയിച്ചും അനുഭവിപിച്ചും കൊടുത്തവരെ കണ്ടെത്തിയാൽ അവർ കണ്ട് അറിഞ്ഞ് അനുഭവിച്ചതെല്ലാം അത് പോലെ കാണിച്ചും അറിയിച്ചും തരുന്നതാണ് അല്ലാഹു ഉപമകളെ വിശദീകരിച്ചു കൊടുത്തവരെ കണ്ടാൽ അവർക്ക് കാണിച്ച് തരാൻ പറ്റില്ല ഉപമകൾ വിശദീകരിച്ച് തരാനേ കഴിയു ഉപമക്കാർ തർക്കത്തിനായി വരരുത് ബാബാ CLT
✍️പ്രപഞ്ചത്തിന്റെ ആകമാനം ആത്മാവിനെയാണ് അല്ലാഹു, ഈശ്വരൻ, ദൈവം എന്നൊക്കെ വിളിക്കുന്നത്. ആത്മാവുള്ള തെല്ലാം അല്ലാഹു, ഈശ്വരൻ, ദൈവം ആണ്. ആത്മാവില്ലാത്തതെല്ലാം ആത്മാവായ അല്ലാഹു സൃഷ്ടിച്ച സൃഷ്ടികളാണ് ഈ സൃഷ്ടികൾക്കൊന്നും തന്നെ അല്ലാഹു,ഈശ്വരൻ, പ്രവർത്തിപിച്ചല്ലാതെ സ്വയം പ്രവർത്തിക്കാൻ കഴിയില്ല സ്വയം പ്രവർത്തിക്കുന്നവൻ അല്ലാഹുവാണ് അല്ലാതെ ആത്മാവുള്ള അല്ലാഹുവിനെ ഈശ്വരനെ സൃഷ്ടികൾ എന്ന് കാണരുത് പറയരുത്. ബാബാ CLT
നമ്മുടെ ഈ ശരീര ഉപകരണത്തെ സൃഷ്ടിച്ച സൃഷ്ടാവ്തന്നെയാണ് ശ്വസനത്തിലൂടെ ഈ ശരീരത്തിൽ പ്രവേശിച്ച് നിലനിന്ന് പ്രവർത്തിച്ച്പോരുന്ന നാം്. എല്ലാം ഈ ശരീര ഉപകരണം കേടായി പ്രവർത്തനരഹിതമായാൽ തിരിച്ച് മണ്ണാക്കിതീർക്കുന്നതുമെല്ലാം ഈ ഏക പ്രപഞ്ച ആത്മാവായറ അല്ലാഹു, ഭഗവാൻ,തന്നെയാണ്, ഈ ഏകവനല്ലാതെ ഞാനും വേറെയാതൊരുവനും ഈ പ്രപഞ്ചത്തിലില്ലതന്നെ, ബാബാ CLT
*നിങ്ങളുടെ കണ്ടനാളത്തേക്കാൾ അടുത്ത് (നിങ്ങളിൽ) അല്ലാഹു നിലകൊള്ളുന്നു എന്ന് ഖുർആൻ* ബസീറും,സമീഉം,അലീമും, ഹയ്യുൽഖയ്യുമായ വിശേഷഗുണങ്ങളോട് കൂടിയ അല്ലാഹു. നിങ്ങളുടെ ഉള്ളും പുറവുമായി ചുറ്റിപൊതിഞ്ഞിരിക്കുന്നു. (നിങ്ങളിൽ നിങ്ങളായി കൊണ്ട്)അല്ലാഹുവും റസൂലും നിങ്ങളിലുണ്ട് എന്നുമൊക്കെ ഖുർആനിലൂടെ അല്ലാഹു പറഞ്ഞുതരുന്നു. എന്നിട്ടും നിങ്ങൾ പറയുന്നു അല്ലാഹുവിനെ കാണാനും അറിയാനും കഴിയില്ല അവൻ പ്രപഞ്ചത്തിൽ അദൃശ്യമായിരിക്കുകയാണെന്നും പറഞ്ഞുകൊണ്ട് അവനെ പുറംതള്ളി അവന്റെ സ്ഥാനത്ത് ഞാൻ എന്ന നിങ്ങൾ അവന് പകരക്കാരനും ശിർക്കും അശുദ്ധിയുമായി നിലകൊള്ളുന്ന നിങ്ങളെ പുറംതള്ളി നിങ്ങളുടെ ഉള്ള് ശുദ്ധീകരിച്ച് ഉള്ളിൽ അല്ലാഹുവിനെ പ്രതിഷ്ടിച്ച് ഖുർആൻ പറഞ്ഞപോലെ അല്ലാഹുവും റസൂലുമായിരിക്കുക അല്ലാതെ നിങ്ങളുടെ പുറം അംഗശുദ്ധിവരുത്തിയിട്ട് എന്ത് കാര്യം ബാബാ CLT
* *ഞാൻ എന്ന മനുഷ്യാ നീ..ആരാണ്.* ? *ഈ മാംസപിണ്ഡമായ ശരീരം ഞാനല്ല ഞാൻ എന്നത് അദൃശ്യനായ പരമാത്മാവാണ്* പരമാത്മാവായ എന്റെ വിശേഷഗുണങ്ങളും ഉദ്ധേശലക്ഷ്യങ്ങളുമെല്ലാം പ്രാവർത്തികമാക്കുവാൻവേണ്ടി ആത്മാവായ എന്നിൽനിന്ന് തന്നെ നാം വികസിപ്പിച്ച് എടുത്ത എന്റെ പ്രവർത്തന ഉപകരണം മാത്രമാണ് ഈ ശരീരം ഈ പ്രവർത്തനോഉപകരണത്തിലേക്ക് ആത്മാവായ നാം ശ്വസനത്തിലൂടെ പ്രവേശിച്ച് ഈ ഉപകരണത്തിലൂടെ ബഷീറും, കാണുകയും, സമീഉം, കേൾക്കുകയും, അലീമും, അറിയുകയും, ഹയ്യുൽ ഖയ്യൂം. ആവശ്യമായതെല്ലാം സൃഷ്ടിച്ച് ഉണ്ടാക്കി അവകളെ പ്രവർത്തിപ്പിച്ചും എല്ലാം പ്രവർത്തിച്ചും പോരുകയും ചെയ്യുന്നത് പരമാത്മാവായ പ്രപഞ്ച നാഥനാണ് ആത്മാവായ ദൈവം അല്ലാഹു ഈ ഉപകരണത്തിൽ പ്രവേശിച്ചില്ലായെങ്കിൽ ഈ ഉപകരണത്തിന് സ്വന്തമായി കാഴ്ചയില്ല. കേൾവിയില്ല. അറിവില്ല. പ്രവർത്തിയില്ല. നിലനിൽപ്പു മില്ല മരിച്ചു ഈ ഉപകരണം ചീഞ് അളിഞ്ഞ് ഉത്ഭവമായ മണ്ണിൽതന്നെ ചെന്ന്ചേരുന്നു ആത്മാവ് ജനനവും മരണവും ഇല്ലാതെ പ്രപഞ്ചനിബിഡമായിതന്നെ നിലകൊള്ളുന്നു. ആത്മാവിന്റെ പ്രവർത്തനത്തിനാവശ്യമായ ഉപകരണത്തെയാണ് ആത്മാവായ ദൈവം ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും (ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും) ഇതിൽ മനുഷ്യനെന്ന ഒരുവനെ കാണുന്നില്ലല്ലൊ. ഞാൻ എന്നമനുഷ്യൻ. പരമാത്മാവായ ദൈവം ഭഗവാൻ (അല്ലാഹു)വാണൊ ? അതല്ലെങ്കിൽ സ്വന്തമായി കാഴ്ചയും കേൾവിയും അറിവും പ്രവർത്തിയും നിലനിൽപ്പും ഇല്ലാത്ത മണ്ണായ പ്രവർത്തന ഉപകരണമാണൊ.? മനുഷ്യനെന്നവൻ ഇത് രണ്ടും അല്ലെങ്കിൽ വേറെ ആരാ മനുഷ്യനെന്ന നീ. പറയൂ മനുഷ്യാ.... ദൈവത്തിന്റെ പകരക്കാരനും ശിർക്കുമെന്ന പൊറുക്കപ്പെടാത്ത തെറ്റും അശുദ്ധിയും ആയ പിശാജും, സാത്താനും, അസുരനും. നീ..യാണ്. നീ. മാറിപോവുക ഇല്ലാതാവുക. ബാബാ CLT
ഈ മാംസപിണ്ഡമായ ശരീരം ഞാനല്ല ഞാൻ എന്നത് അദൃശ്യനായ പരമാത്മാവാണ് പരമാത്മാവായ എന്റെ വിശേഷഗുണങ്ങളും ഉദ്ധേശലക്ഷ്യങ്ങളുമെല്ലാം പ്രാവർത്തികമാക്കുവാൻവേണ്ടി ആത്മാവായ എന്നിൽനിന്ന് തന്നെ നാം വികസിപ്പിച്ച് എടുത്ത എന്റെ പ്രവർത്തന ഉപകരണം മാത്രമാണ് ശരീരം തുടർന്ന് എനിക്ക് ആവശ്യമായതെല്ലാം ഈ ശരീരത്തിലൂടെ നാം സൃഷ്ടിച്ച് ഉണ്ടാക്കി അതിലൂടെയെല്ലാം പ്രവർത്തിച്ചും പ്രവർത്തിപ്പിച്ചും അനുഭവിച്ചും പോരുന്ന എന്റെ പ്രവർത്തന ഉപകരണവും (അടിമയും റ്റൂൾസും മാത്രമാണ്) ഈ മാംസപിണ്ഡമായ ശരീരം സൂക്ഷ്മജ്ഞാനികൾക്ക് മാത്രം ഇതിലും എല്ലാത്തിലും എല്ലാവരിലും എന്നെ കാണാം ബാബാ CLT
*** *ദൈവ ദർശകർ* അദൃശ്യനായ പരമാത്മാവിൻ്റെ ദൃശ്യതക്കാണ് അല്ലാഹു വിൻ്റെ ദൃഷ്ടാന്ത മെന്നും ഖുർആൻ എന്നും ലാ ഇലാഹ് എന്നും അർദ്ധനാരീശ്വരനായ ശിവൻ എന്നും ശാസ്ത്രം പ്രപഞ്ചമെന്നുമൊക്കെ പറയുന്നത്. അത് വിശദമായി അറിയണമെങ്കിൽ അദൃശ്യനും പരമാത്മാവുമായ പ്രപഞ്ചനാഥൻ എങ്ങിനെ യാണ് പ്രപഞ്ചവും സകലമാനവും മനുഷ്യരുപവുമായി ദൃശ്യമായത് എന്ന് ഘടനാപരമായി കണ്ട് അറിഞ്ഞ് അനുഭവിക്കണം അതാണ് സൂറത്ത് 25 ഫുർഖൻ 59 ആം വചനത്തിലൂടെ പറയുന്നതായ വസ്തുത യാണ് ഖുർആൻ എന്നത് ആറ് ഘട്ടങ്ങളിലായി ആകാശവും ഭൂമിയും അവയിലെ സകലമാനത്തേയും സൃഷ്ടിച്ചിട്ടുള്ളവനത്രെ അല്ലാഹു എന്നിട്ടവൻ അർശിൽ ഉപവിഷ്ടനായി പരമകാരുണീകൻ ആകയാൽ അതിനെ പറ്റിയെല്ലാം (സൃഷ്ടികർമങ്ങളെപറ്റിയെല്ലാം) സൂക്ഷ്മശാലിയായ ഒരുവനോട് ചോദിച്ചു കൊള്ളുക എന്ന് അല്ലാഹു നിങ്ങൾ അറിഞ്ഞാൽ അതാണ് ശഹാദത്ത് കലിമയിലൂടെ കാണിക്കുന്നതും സൂറ 6 അൻആം 75 ലും പറയുന്നത് നാം ഇബ്രാഹീമിന് ആകാശങ്ങളുടേയും ഭൂമിയുടേയും രാജാതിപത്യ രഹസ്യങ്ങളെല്ലാം കാട്ടികൊടുത്തിരുന്നു അദ്ദേഹം ദൃഡ്ഢവിശ്വാസികളിൽപെട്ടവനായിരിക്കുവാൻവേണ്ടിയുമാണത് അത് പോലെ അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ തൻ്റെ പ്രകാശത്തിലേക്ക് മാർഗദർശനം നൽകുന്നു ദർശനം നൽകാത്ത വർക്ക് ഉപമകൾ വിശദീകരിച്ചു കൊടുക്കുകയാണെന്നും സൂറ 24 നൂറ് 35 ൽ താഴെപറയുന്നത് നോക്കൂ ഇങ്ങിനെ അല്ലാഹു നേരിട്ട് അവനിലേക്ക് കൊണ്ടുപോയി പ്രപഞ്ചരഹസ്യങ്ങളെല്ലാം കാണിച്ചും അറിയിച്ചും അനുഭവിപിച്ചും കൊടുത്തവരെ കണ്ടെത്തിയാൽ അവർ കണ്ട് അറിഞ്ഞ് അനുഭവിച്ചതെല്ലാം അത് പോലെ കാണിച്ചും അറിയിച്ചും തരുന്നതാണ് അല്ലാഹു ഉപമകളെ വിശദീകരിച്ചു കൊടുത്തവരെ കണ്ടാൽ അവർക്ക് കാണിച്ച് തരാൻ പറ്റില്ല ഉപമകൾ വിശദീകരിച്ച് തരാനേ കഴിയു ഉപമക്കാർ തർക്കത്തിനായി വരരുത് ബാബാ CLT
സൂര്യനെ നോക്കി ഒരാൾ സഞ്ചരിക്കുകയാണേൽ പകലുമില്ല രാത്രിയുമില്ല. ചന്ദ്രൻ എന്ന് പറയുന്നത് കാന്തികശക്തിയാണ്. സൂര്യനെ കൊണ്ട് മാത്രം കാര്യമില്ല ചന്ദ്രന്റെ കാന്തികശക്തി സൂര്യൻക്ക് ആവശ്യമാണ്.ചന്ദ്രൻ ഉദിച്ചു നിന്നാൽ മാത്രമേ വെള്ളത്തിനു ഏറ്റിറക്കമുള്ളു.പകൽരാത്രികൾ നമ്മുടെ മനസിന്റെ ദ്വൈതഭാവങ്ങൾ ആകുന്നു. യഥാർത്ഥത്തിൽ പകലുമില്ല രാത്രിയുമില്ല, പകൽ കാഴ്ചയിലാത്ത എത്രയോ ജീവികൾ ഇണ്ട് അതുപോലെ രാത്രി നല്ല കാഴ്ചയുള്ള ജീവികളും ഇണ്ട്, അപ്പോൾ അവയ്ക്കു രാത്രിയും പകലും മാറിയിരിക്കുന്നു.. സൂര്യൻ എവിടെയും ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല എല്ലാം മനുഷ്യമനസിന്റെ പരിമിതികൾ മാത്രം.
ഇബ്നു അബ്ബാസിൽനിന്നുള്ള ഒരു റിപ്പോർട്ടിൽ പറയുന്നു നബി തിരുമേനി(സ)അരുളി. രാവും പകലുമില്ലാതിരുന്ന ഘട്ടത്തിൽ അല്ലാഹുവിന്റെ *"അറശു"* 🌟 കൊണ്ടു* സൂചന നബി തിരുമേനി (സ) യുടെ *"ഖൽബാകുന്നു"* അതാണ് മറ്റൊരു ഹദീസിൽ പറഞ്ഞത് സത്യവിശ്വാസിയുടെ *"ഖൽബ്"*അല്ലാഹു വിന്റെ "അർശാകുന്നു"*🌟 മറ്റൊരു റിപ്പോർട്ടിൽ പറയുന്നു അല്ലാഹു അരുളി എന്റെ ഭൂമിയൊ എന്റെ ആകാശമൊ എനിക്ക് വിശാലമല്ല സത്യവിശ്വാസിയുടെ "ഖൽബാണ്"🌟 എനിക്ക് വിശാലമായിട്ടുള്ളത് അപ്പോൾ അല്ലാഹു വിന്റെ *അർശ്* ഏതാണ് എന്ന് പറയാമൊ കാണിക്കാമൊ അതാണ് റസൂലുല്ലാഹി യുടെ ഖൽബ്. അത് തന്നെയാണ് എന്റേയും നിങ്ങളുടേയും ഖൽബ് (അർശാണ്)എന്നറിയുക ആ ഖൽബിന്റെ(അർശിന്റെ) ഗുണം കൊള്ളുക ബാബാ CLT
This person is literally a "madrassa pottan" who got influenced by some Sufi philosophy of Bhakthi and devotion. His appearance like a yogi or spiritual person deceive the people to believe that he possesses some kind of divinity.
സൂറത്ത്,15,ഹിജ്ർ, 28,29,30,31,എന്നീ ആയത്തുകളിലൂടേയും,തുടർന്ന്,മറ്റ്,ആയത്തുകളിലൂടേയും അല്ലാഹു} പറയൂന്ന ഖുർആൻ വാക്യങ്ങളാണിവിടെ വിശതമാക്കുന്നത് കളിമണ്ണിൽനിന്ന് മനുഷ്യരുപത്തെ സൃഷ്ടിച്ചു തുടർന്ന് പ്രപഞ്ച ആത്മാവായ ദൈവം തന്റെ ആത്മാവ് വിറങലിച്ച ആ കളിമണ്ണിലേക്ക് ഊതി ശ്വസനത്തിലൂടെ ദൈവാത്മാവ് കളിമണ്ണിൽ പ്രവേശിച്ചു കൊണ്ട് ദൈവത്തിന്റെ വിശേഷഗുണങ്ങളാകുന്ന കാഴ്ചയും,കേൾവിയും,അറിവും,പ്രവർത്തനങ്ങളുമായി പ്രപഞ്ച ആത്മാവായദൈവം കളിമണ്ണിലൂടെ നിലനിന്ന് പ്രവർത്തിച്ചു പോരുന്ന ഈ ദൈവത്തിനാണ് അല്ലാഹു വിനാണ് സുജൂദ് ചെയ്യാൻ കൽപിച്ചത് അല്ലാഹുവിനല്ലാതെ മറ്റാർക്കും സൂജൂദ് ചെയ്യാൻ കൽപിക്കുന്നതല്ല പാടില്ല ഒരുവിഭാഗം ആ മൺരുപത്തിൽ പ്രവേശിച്ച് ഹയാത്തായി നിലനിന്ന് പ്രവർത്തിച്ചുപോരുന്ന ദൈവത്തെ അല്ലാഹുവിനെ കണ്ട്കൊണ്ട് അന്നും ,ഇന്നും,എന്നും,സുജൂദ് ചെയ്ത് ആരാധിച്ചു കൊണ്ടിരിക്കുന്നു രണ്ടാമത്തെവിഭാഗം വിറങ്ങലിച്ച മൺരൂപത്തിൽ പ്രവേശിച്ചു ഹയാത്തായി നിലനിന്നു പ്രവർത്തിക്കുന്ന പ്രപഞ്ച ആത്മാവായ ഈ ദൈവത്തെ തിരിച്ചറിയാതെ,ദൈവത്തിന്റെ പ്രവർത്തന ഉപകരണമായ, മനുഷ്യനും,അടിമയുമെന്ന മൺരൂപത്തെ മാത്രമാണ് കാണുന്നത്,അതിനാൽ,അന്നും,ഇന്നും,എന്നും,വെളിവായ ഈ ദൈവത്തെ, കണ്ടെത്താതെ,കണ്ടുമുട്ടാതെ,സുജൂദ്,ചെയ്യാതെ,അദൃഷ്യതയിൽ ദൈവത്തെ തിരയുകയാണ് അന്ധർ, നിങ്ങൾ ദൈവത്തെ,അല്ലാഹുവിനെ കണ്ട്,അല്ലാഹുവിന്,സുജൂദ് ചെയ്ത് ആരാധിച്ചു,അല്ലാഹു,പ്രശംസിച്ച വിഭാഗത്തിലാണൊ,അതല്ല, ദൈവത്തെ,അല്ലാഹുവിനെ,തിരിച്ചറിയാൻ കഴിയാതെ,സുജൂദ് ചെയ്യാതെ,ആട്ടപെട്ട വിഭാഗത്തിലാണൊ,എന്ന്,സൂക്ഷ്മനിരീക്ഷണം,നടത്തി,ഉടനെ,അല്ലാഹുവിനെ,ദൈവത്തെ,കണ്ടെത്തി,ബോധോദയം സിദ്ധിച്ച്,മോക്ഷംകിട്ടി,അല്ലാഹുവിൽ,ദൈവത്തിൽ,ചേരുക, ബാബാ ജി,CLT
പ്രപഞ്ചത്തിൽ നിറഞ്ഞും മറഞ്ഞും നില കൊള്ളുന്ന ആകമനം ആത്മാവായ ദൈവത്തിന്റെ വിശേഷ ഗുണങ്ങൾ പ്രാവർത്തിക മാക്കുവാൻ വേണ്ടുന്ന തരത്തിൽ ഈ പ്രപഞ്ചത്തേയുംഅവയിലെ സകലമാനത്തേയും മനുഷ്യനേയും രൂപകൽ പനചെയ്തെടുക്കയും ശ്വസനത്തിലൂടെ ആ ഉപകരണങ്ങളിൽ പ്രവേശിച്ചു അവകളിലൂടെ യെല്ലാം നിലനിന്നു പ്രവർത്തിച്ചു പോരുന്ന ഏക ദൈവമല്ലാതെ വേറെ യാതൊന്നും തന്നെ ഈ പ്രപഞ്ചത്തിലില്ല. ഈ പ്രവർത്തന ഉപകരണങ്ങളാകുന്ന ശരീരങ്ങളിലൂടെയല്ലാതെ പ്രപഞ്ച ആത്മാവായദൈവത്തെ കാണാനൊ അറിയാനൊകഴിയില്ല തന്നിലും തനിക്കു ചുറ്റിലും വെളിവായിരിക്കുന്ന ദൈവത്തെ കണ്ടിട്ടുംതിരിച്ചറിയുവാനൊ സ്വീകരിക്കുവാനൊകഴിയാതെ വീണ്ടും അദൃശ്യതയിൽതന്നെ ദൈവത്തെ തേടുന്നുഅന്ധർ അതിനാൽ നിങ്ങൾ വ്യക്തമായികാണിച്ചുംഅറിയിച്ചൂം ബോധ്യമാക്കി തരുന്ന ഒരു പ്രകാശത്തെ (വിളക്കു മാടത്തെ) കണ്ടെത്തുക. ബാബാ CLT.
സൂറത്ത്.15. ഹിജർ.28.29.കളിമണ്ണിൽനിന്നു ഞാൻ മനുഷ്യ രുപത്തെസൃഷ്ടിച്ചു അതിനെ ശെരിയായരുപത്തിലാക്കുകയും. അതിൽ എൻ്റെ ആത്മാവിൽനിന്നും എൻ്റെ ആത്മാവ് ഊതുകയും.അവനിൽ പ്രവേശിക്കയും ചെയ്താൽ നിങളെല്ലാം അവന് സുജൂദ്ചെയ്ത് വീഴുവീൻ. Baba calicut
സൂറത്ത് 24 നൂർ 35 ൽ പറഞ്ഞപോലെ അല്ലാഹുവായ പ്രകാശത്തിലേക്ക് ജ്യോതിയിലേക്ക് അല്ലാഹു നേരിട്ട് കാഴ്ച നൽകി കാണിച്ചുകൊടുത്തു കൊണ്ടെത്തിക്കാത്തതിനാൽ ഉപമകളുടെ അർത്ഥം പഠിച്ചു മുന്നേറുന്നവർ യാഥാർത്ഥ്യത്തെ കാണാത്തതിനാൽ അറിയാത്തതിനാൽ ഉപമകളിലൂടെയും ഊഹത്തിലൂടെയും സങ്കല്പത്തിലൂടെയും മുന്നേറുന്ന ഈ ജനതയോട് അല്ലാഹുവിലേക്ക് നേരിട്ട് കാഴ്ച നൽകി ആ പ്രകാശത്തിലൂടെ ആകാശഭൂമികൾ ആകുന്ന ഈ സൗരയൂഥവും അവയിലെ സകലമാനവും മനുഷ്യനുമായിക്കൊണ്ട് പ്രകാശമായ അല്ലാഹു ജ്യോതി വെളിവായിവന്നു കൊണ്ട് ഈ യാഥാർത്ഥ്യം പറഞ്ഞാൽ കാണാത്ത അറിയാത്ത അന്ധരായ ഉപമക്കാർക്ക് ഉൾക്കൊള്ളാനോ സ്വീകരിക്കുവാനോ കഴിയില്ല ദൈവത്തെ കണ്ടവനും കാണാത്തവനും അറിഞ്ഞവനും അറിയാത്തവനും കണ്ണ് കാണുന്നവനും കാണാത്ത അന്ധനും ഒരുപോലെയാണോ എന്ന് ഖുർആൻ അതാണ് മൂസാ നബിയും ഹിളറും അതിനാൽ അല്ലാഹു കാണിച്ചും കണ്ടും പറയുന്നവരെ കാണാത്തവർ എതിർക്കണ്ട നിങ്ങളും കണ്ടവരിലൂടെ കാണാൻ ശ്രമിക്കുക കണ്ടവരാണെങ്കിൽ കാണിച്ചും അറിയിച്ചും തരുന്നതാണ് കാണാതെ കണ്ടു എന്ന് പറയുന്നവരാണെങ്കിൽ ഒയികഴിവുകൾ പറഞ്ഞുകൊണ്ട് അതിനായി വേറെ ധാരാളം പണികൾ ദിക്റുകൾ ചെയ്യണം എങ്കിലേ കിട്ടും എന്നു പറഞ്ഞു വേറെയും പണികൾ തന്നു വയിതിരിച്ചു വിടും അതിനാൽ ദർഷകരെ തിരിഞ്ഞു പിടിക്കുക അവർ എല്ലാകാലവും ഉണ്ടായിരിക്കും അവർ നമുക്ക് ചുറ്റിലും നമ്മിൽ തന്നെയും ഉള്ള അല്ലാഹുവിനെ ദൈവത്തെ എടുത്തു കാണിച്ചും അറിയിച്ചും തന്നുകൊണ്ടിരിക്കും നമ്മിലെ മുടി മറ എടുത്തുമാറ്റി തരുന്നതാണ് അവർക്ക് വിഭാഗീയത ഉണ്ടായിരിക്കുന്നതല്ല ഏക ഇലാഹല്ലാതെ വേറെ ഇലാഹില്ല എല്ലാം ഏകം
അനൽ ഹഖ്
അൽഹംദുലില്ലാഹ് 💚💚💚💚🙏🙏🙏
പല വഴികൾ പല മനുഷ്യർ പല അഭിപ്രായം❤ എല്ലാം തുല്ല്യം എല്ലാം ഒന്നിൽ ലയിക്കുന്നു❤ ഇല്ല പുഴകളും കടലിൽ എത്തി ചേരുന്നെത് പോലെ❤
അവനേഅള്ളാഹു വീ നേ ആരാധീക്കാൻ വേണ്ടി
ആദം
പരമാത്മാവായ അല്ലാഹു
ആദം എന്ന മൺരൂപത്തിലേക്ക് അല്ലാഹു തന്റെ ആത്മാവ് ഊതികൊണ്ട്
അതിൽ
പ്രവേശിച്ചപ്പോഴാണ് ആ അല്ലാഹു വിന് സുജൂദ് ചെയ്യാൻ കൽപിച്ചത്.
ആത്മാവായ അല്ലാഹു അതിൽനിന്ന് വേർപെട്ട് അല്ലാഹു അതിൽ ഇല്ലാതായപ്പോൾ ആ മൺരൂപത്തിന് (മയ്യത്ത് നമസ്കരിക്കുമ്പോൾ) സുജൂദ് ചെയ്യരുതെന്നും കൽപിച്ചു
ഈ മൺരൂപത്തിലൂടെ നിലനിന്ന് പ്രവർത്തിച്ച് പോരുന്ന നാം എല്ലാം പരമാത്മാവായ അല്ലാഹു ആണെന്നറിയുക.
അതാണ് മൻഅറഫ നഫ്സഹു ഫഖത് അറഫ റബ്ബഹു.
ഒരുവൻ തന്നെ അറിഞാൽ റബ്ബിനെ അറിഞ്ഞു എന്ന് പറയുന്നത്. ബാബാ CLT
എല്ലാം അള്ളാഹുവിൽ നീന്നുള്ളതാണ്എല്ലാം അള്ളാഹു അല്ല അള്ളാഹു എത്രയോ പരിശ്യദ്ധൻ അവൻ ഒരേ ഒരു വൻ മാത്രം
ലാഇലാഹ ഇല്ലല്ലാഹ്
എല്ലാം അല്ലാഹു ആയതിനാൽ
ഖൈയറല്ലാതെന്നും ഇല്ല
അല്ലാഹുവിനെ കൊണ്ട് അല്ലാഹുവിനെ അറിയേണ്ട പോലെ അറിയണം താനെ അല്ലാഹുവിനെ കൊണ്ടല്ലാതെ അവനെ അറിയണ്ട പോലെ അറിയൂല മകനേ
അല്ലാഹുവിനല്ലാതെ അല്ലാഹുവിനെ അറിയുക ഇല്ലെന്നവർ പറയുന്നേ ആകെ അറിവ് കൊണ്ടുള്ള കരുത്ത് അല്ലാഹുവിനെ അറിവ അതെന്നോർത്ത്
അതിനായി യത്നിക്കണം എന്നും പെരുത്ത് അത് മാത്രമാണ് നമുക്ക് കരുത്ത് ആലത്തിനായും ഉള്ള കരുത്ത് അല്ലാഹുവിന്റെ ളുഹൂറാണെന്നോർത്ത്
ആലം കൊണ്ടുള്ള മുറാദെ അറിഞ്ഞ് അല്ലാഹുവിന്റെ അബ്ദായ് ചമഞ്ഞു നീയും മറ്റെല്ലാം ഫനാ ആയ് ഭവിച്ച്
നായൻ ഒരുവൻതാൻ താനായ് തനിച്ചു
നീ അല്ലാഹുവിനെ കൊണ്ട് ജനിച്ചു
നീ അവനായാൽ നീ അപ്പോൾ ജയിച്ചു
അല്ലാഹു അല്ലാതെ ഇല്ല മറ്റൊന്ന് എല്ലാം അവനിൽ നിന്നും ഉണ്ടാകുന്നു
അല്ലാഹുവിനെ വണങ്ങി അല്ലാഹുവിലേക്ക് കുല്ലായ് മടങ്ങി
അല്ലാഹുവിനെ കൊണ്ടെല്ലാം അയഞ്ഞു അല്ലാഹുവല്ലാതെ ഇല്ലെന്ന്റിഞ്ഞു
അല്ലാഹു അല്ലാഹു മാത്രം ശേഷിച്ചു അല്ലാഹു അല്ലാഹു പൂർത്തീകരിച്ചു ഇത് പൂർത്തിയായാൽ ഇൻസാൻ കാമിലായി അല്ലാഹുവിനെ മള്ഹറുമാഴി
അല്ലാഹു ഇന്‍സാന്‍ കാമിലായി ളുഹുറായി എല്ലാം ആ ഇന്സാനിൽ ആടുന്നു ദൗറായി ഇൻസാൻ കാമിൽ റസൂലുള്ളയാണ് എല്ലാ ഇൻസാൻ കാമിൽ
ആ മള്ഹറാണ്
അൽ ഇൻസാൻ കാമിൽ ഒന്നല്ലാതില്ല എന്നും അതെന്നാണ്
ആദിമുതൽ അവസാനം വരെക്കും ആ ഒന്ന് തന്നെ കമാലായി ഉദിക്കും
ആദി ഒളിവായി
അത് താൻ വെളിവായി
അത് പിന്നെ ആദമായ് വന്നു ളുഹറായി
അമ്പിയാ, ഔലിയ, ആയ്‌വന്ന് വന്ന്
അവസാനം മക്കത്ത് അതുതന്നെ വന്ന് പൂർത്തീകരിച്ചതിൽ പിന്നെ വെളിവായ് പെരുത്ത് ളുഹൂറാത്തുകൾ വലിമാരായ്
അത് ളാഹിറാകും അവസാനത്തോളം അത് നിലച്ചാൽ അന്ന് നാൾ അവസാനം
@@fadhilfadhu2829la ilaha illallah എന്നതിൻ്റെ അർത്ഥം അങ്ങനെയാണോ ?
മാഷാ അള്ളാ
ഹേ മനു ഷ്വാ അള്ളാഹു എത്രയോ പരിശ്യദ്ധൻ - മ
ഹേ മനുഷ്യാ നീ.. എവിടെ യാണ്. ഞാൻ എവിടെ നോക്കിയിട്ടും പ്രപഞ്ചനാഥനെ യല്ലാതെ നിന്നെ കാണുന്നില്ലല്ലൊ.
ബാബാ ബിസ്മില്ലാഹി
എനിക്മനസിലായി. സൂഫിസം
Thank you ❤❤❤
പുതികണ്ടുപിടുത്തം 16:57
*** *ദൈവ ദർശകർ*
അദൃശ്യനായ പരമാത്മാവിൻ്റെ ദൃശ്യതക്കാണ് അല്ലാഹു വിൻ്റെ ദൃഷ്ടാന്ത മെന്നും ഖുർആൻ എന്നും ലാ ഇലാഹ് എന്നും അർദ്ധനാരീശ്വരനായ ശിവൻ എന്നും ശാസ്ത്രം പ്രപഞ്ചമെന്നുമൊക്കെ പറയുന്നത്.
അത് വിശദമായി അറിയണമെങ്കിൽ
അദൃശ്യനും പരമാത്മാവുമായ പ്രപഞ്ചനാഥൻ എങ്ങിനെ യാണ് പ്രപഞ്ചവും സകലമാനവും മനുഷ്യരുപവുമായി ദൃശ്യമായത് എന്ന് ഘടനാപരമായി കണ്ട് അറിഞ്ഞ് അനുഭവിക്കണം
അതാണ് സൂറത്ത് 25 ഫുർഖൻ 59 ആം വചനത്തിലൂടെ പറയുന്നതായ വസ്തുത യാണ് ഖുർആൻ എന്നത്
ആറ് ഘട്ടങ്ങളിലായി ആകാശവും ഭൂമിയും അവയിലെ സകലമാനത്തേയും സൃഷ്ടിച്ചിട്ടുള്ളവനത്രെ അല്ലാഹു എന്നിട്ടവൻ അർശിൽ ഉപവിഷ്ടനായി പരമകാരുണീകൻ ആകയാൽ അതിനെ പറ്റിയെല്ലാം (സൃഷ്ടികർമങ്ങളെപറ്റിയെല്ലാം) സൂക്ഷ്മശാലിയായ ഒരുവനോട് ചോദിച്ചു കൊള്ളുക എന്ന് അല്ലാഹു
നിങ്ങൾ അറിഞ്ഞാൽ അതാണ് ശഹാദത്ത് കലിമയിലൂടെ കാണിക്കുന്നതും
സൂറ 6 അൻആം 75 ലും പറയുന്നത് നാം ഇബ്രാഹീമിന് ആകാശങ്ങളുടേയും ഭൂമിയുടേയും രാജാതിപത്യ രഹസ്യങ്ങളെല്ലാം കാട്ടികൊടുത്തിരുന്നു അദ്ദേഹം ദൃഡ്ഢവിശ്വാസികളിൽപെട്ടവനായിരിക്കുവാൻവേണ്ടിയുമാണത്
അത് പോലെ അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ തൻ്റെ പ്രകാശത്തിലേക്ക് മാർഗദർശനം നൽകുന്നു ദർശനം നൽകാത്ത വർക്ക് ഉപമകൾ വിശദീകരിച്ചു കൊടുക്കുകയാണെന്നും സൂറ 24 നൂറ് 35 ൽ താഴെപറയുന്നത് നോക്കൂ
ഇങ്ങിനെ അല്ലാഹു നേരിട്ട് അവനിലേക്ക് കൊണ്ടുപോയി പ്രപഞ്ചരഹസ്യങ്ങളെല്ലാം കാണിച്ചും അറിയിച്ചും അനുഭവിപിച്ചും കൊടുത്തവരെ കണ്ടെത്തിയാൽ
അവർ കണ്ട് അറിഞ്ഞ് അനുഭവിച്ചതെല്ലാം അത് പോലെ കാണിച്ചും അറിയിച്ചും തരുന്നതാണ്
അല്ലാഹു ഉപമകളെ വിശദീകരിച്ചു കൊടുത്തവരെ കണ്ടാൽ അവർക്ക് കാണിച്ച് തരാൻ പറ്റില്ല ഉപമകൾ വിശദീകരിച്ച് തരാനേ കഴിയു
ഉപമക്കാർ തർക്കത്തിനായി വരരുത് ബാബാ CLT
Kadal niraviyai aruparannu hedu gradam?
❤❤🙏🙏🙏
I want to meet Babaji personaly.where is his availability. Place and location details and available time to meet
Venugopal,North paravoor,Ernakulam
9995149446
👏👏👏👍❤️❤️❤️❤️❤️🌹🌹🌹
അള്ളാഹു മനുഷ്വ ആത്മാക്കളെ സൃഷ്ടിച്ചുണ്ടാക്കിയതാണ്
✍️പ്രപഞ്ചത്തിന്റെ ആകമാനം ആത്മാവിനെയാണ് അല്ലാഹു, ഈശ്വരൻ, ദൈവം എന്നൊക്കെ വിളിക്കുന്നത്.
ആത്മാവുള്ള തെല്ലാം അല്ലാഹു, ഈശ്വരൻ, ദൈവം ആണ്.
ആത്മാവില്ലാത്തതെല്ലാം ആത്മാവായ അല്ലാഹു സൃഷ്ടിച്ച സൃഷ്ടികളാണ്
ഈ സൃഷ്ടികൾക്കൊന്നും തന്നെ അല്ലാഹു,ഈശ്വരൻ, പ്രവർത്തിപിച്ചല്ലാതെ സ്വയം പ്രവർത്തിക്കാൻ കഴിയില്ല സ്വയം പ്രവർത്തിക്കുന്നവൻ അല്ലാഹുവാണ്
അല്ലാതെ ആത്മാവുള്ള അല്ലാഹുവിനെ ഈശ്വരനെ സൃഷ്ടികൾ എന്ന് കാണരുത് പറയരുത്. ബാബാ CLT
🙏🙏🙏🙏🙏👌🏻
🙏🙏🙏
നിങ്ങൾ അല്ലാഹുവിനെ ഈശ്വരനെ ഇവിടെനിന്ന്
കണ്ടെത്തിയില്ലെങ്കിൽ നാളെ ആഹിറത്തിലും കണ്ടെത്തുകയില്ല.കണ്ടില്ലെങ്കിൽ വരൂ
നാം കാണിക്കാം ബാബാ CLT
അല്ലാഹ്
ബാബ ഒരു മുറബിയായ ശൈഖ് ആണോ? 😌
വേ മനുഷ്വ അള്ളാഹു അജയ്യനാണ്അവന്ന് തൃല്ല മായി ആര്യ മില്ല അവൻ എകനാണ്
നമ്മുടെ ഈ ശരീര ഉപകരണത്തെ സൃഷ്ടിച്ച സൃഷ്ടാവ്തന്നെയാണ് ശ്വസനത്തിലൂടെ ഈ ശരീരത്തിൽ പ്രവേശിച്ച് നിലനിന്ന് പ്രവർത്തിച്ച്പോരുന്ന നാം്. എല്ലാം ഈ ശരീര ഉപകരണം കേടായി പ്രവർത്തനരഹിതമായാൽ തിരിച്ച് മണ്ണാക്കിതീർക്കുന്നതുമെല്ലാം ഈ ഏക പ്രപഞ്ച ആത്മാവായറ അല്ലാഹു, ഭഗവാൻ,തന്നെയാണ്, ഈ ഏകവനല്ലാതെ ഞാനും വേറെയാതൊരുവനും ഈ പ്രപഞ്ചത്തിലില്ലതന്നെ,
ബാബാ CLT
S
വാപ്പാടെ നമ്പർ തരുമോ
അത് കൊണ്ട് ജനങ്ങളെ കുഴപത്തീലാ ക്ക രൂത് നീങ്ങൾക്ക് കീ ടീയത് എന്താണ് യെന്ന് കരത്യമായി അറിയുക
*നിങ്ങളുടെ കണ്ടനാളത്തേക്കാൾ അടുത്ത് (നിങ്ങളിൽ) അല്ലാഹു നിലകൊള്ളുന്നു എന്ന് ഖുർആൻ*
ബസീറും,സമീഉം,അലീമും, ഹയ്യുൽഖയ്യുമായ വിശേഷഗുണങ്ങളോട് കൂടിയ അല്ലാഹു. നിങ്ങളുടെ ഉള്ളും പുറവുമായി ചുറ്റിപൊതിഞ്ഞിരിക്കുന്നു. (നിങ്ങളിൽ നിങ്ങളായി കൊണ്ട്)അല്ലാഹുവും റസൂലും നിങ്ങളിലുണ്ട് എന്നുമൊക്കെ ഖുർആനിലൂടെ അല്ലാഹു പറഞ്ഞുതരുന്നു.
എന്നിട്ടും നിങ്ങൾ പറയുന്നു അല്ലാഹുവിനെ കാണാനും അറിയാനും കഴിയില്ല അവൻ പ്രപഞ്ചത്തിൽ അദൃശ്യമായിരിക്കുകയാണെന്നും പറഞ്ഞുകൊണ്ട് അവനെ പുറംതള്ളി അവന്റെ സ്ഥാനത്ത് ഞാൻ എന്ന നിങ്ങൾ അവന് പകരക്കാരനും ശിർക്കും അശുദ്ധിയുമായി നിലകൊള്ളുന്ന നിങ്ങളെ പുറംതള്ളി
നിങ്ങളുടെ ഉള്ള് ശുദ്ധീകരിച്ച് ഉള്ളിൽ അല്ലാഹുവിനെ പ്രതിഷ്ടിച്ച് ഖുർആൻ പറഞ്ഞപോലെ അല്ലാഹുവും റസൂലുമായിരിക്കുക
അല്ലാതെ നിങ്ങളുടെ പുറം അംഗശുദ്ധിവരുത്തിയിട്ട് എന്ത് കാര്യം ബാബാ CLT
Baba black Ship habi habi wol
അള്ളാഹു പാറയിൽ നീന്ന് ഒട്ടകത്തിനേയും അതിന്റെ കുഞ്ഞിനേയും പുറപെടുവീച്ചിട്ടുണ്ട് നീങ്ങൾക്ക് അതീന്ന് സാധിക്കുമോ
* *ഞാൻ എന്ന മനുഷ്യാ നീ..ആരാണ്.* ?
*ഈ മാംസപിണ്ഡമായ ശരീരം ഞാനല്ല
ഞാൻ എന്നത് അദൃശ്യനായ പരമാത്മാവാണ്*
പരമാത്മാവായ എന്റെ വിശേഷഗുണങ്ങളും ഉദ്ധേശലക്ഷ്യങ്ങളുമെല്ലാം പ്രാവർത്തികമാക്കുവാൻവേണ്ടി ആത്മാവായ എന്നിൽനിന്ന് തന്നെ നാം വികസിപ്പിച്ച് എടുത്ത എന്റെ പ്രവർത്തന ഉപകരണം മാത്രമാണ് ഈ ശരീരം
ഈ പ്രവർത്തനോഉപകരണത്തിലേക്ക് ആത്മാവായ നാം ശ്വസനത്തിലൂടെ പ്രവേശിച്ച് ഈ ഉപകരണത്തിലൂടെ ബഷീറും, കാണുകയും, സമീഉം, കേൾക്കുകയും, അലീമും, അറിയുകയും, ഹയ്യുൽ ഖയ്യൂം. ആവശ്യമായതെല്ലാം സൃഷ്ടിച്ച് ഉണ്ടാക്കി അവകളെ പ്രവർത്തിപ്പിച്ചും എല്ലാം പ്രവർത്തിച്ചും പോരുകയും ചെയ്യുന്നത് പരമാത്മാവായ പ്രപഞ്ച നാഥനാണ്
ആത്മാവായ ദൈവം അല്ലാഹു ഈ ഉപകരണത്തിൽ പ്രവേശിച്ചില്ലായെങ്കിൽ ഈ ഉപകരണത്തിന് സ്വന്തമായി കാഴ്ചയില്ല. കേൾവിയില്ല. അറിവില്ല. പ്രവർത്തിയില്ല. നിലനിൽപ്പു മില്ല മരിച്ചു ഈ ഉപകരണം ചീഞ് അളിഞ്ഞ് ഉത്ഭവമായ മണ്ണിൽതന്നെ ചെന്ന്ചേരുന്നു
ആത്മാവ് ജനനവും മരണവും ഇല്ലാതെ പ്രപഞ്ചനിബിഡമായിതന്നെ നിലകൊള്ളുന്നു.
ആത്മാവിന്റെ പ്രവർത്തനത്തിനാവശ്യമായ
ഉപകരണത്തെയാണ് ആത്മാവായ ദൈവം ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും (ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും)
ഇതിൽ മനുഷ്യനെന്ന ഒരുവനെ കാണുന്നില്ലല്ലൊ.
ഞാൻ എന്നമനുഷ്യൻ.
പരമാത്മാവായ ദൈവം ഭഗവാൻ (അല്ലാഹു)വാണൊ ?
അതല്ലെങ്കിൽ സ്വന്തമായി കാഴ്ചയും കേൾവിയും അറിവും പ്രവർത്തിയും നിലനിൽപ്പും ഇല്ലാത്ത മണ്ണായ പ്രവർത്തന ഉപകരണമാണൊ.? മനുഷ്യനെന്നവൻ
ഇത് രണ്ടും അല്ലെങ്കിൽ വേറെ ആരാ മനുഷ്യനെന്ന നീ.
പറയൂ മനുഷ്യാ.... ദൈവത്തിന്റെ പകരക്കാരനും ശിർക്കുമെന്ന പൊറുക്കപ്പെടാത്ത തെറ്റും അശുദ്ധിയും ആയ പിശാജും, സാത്താനും, അസുരനും. നീ..യാണ്.
നീ. മാറിപോവുക ഇല്ലാതാവുക. ബാബാ CLT
ഈ മാംസപിണ്ഡമായ ശരീരം ഞാനല്ല
ഞാൻ എന്നത് അദൃശ്യനായ പരമാത്മാവാണ്
പരമാത്മാവായ എന്റെ വിശേഷഗുണങ്ങളും ഉദ്ധേശലക്ഷ്യങ്ങളുമെല്ലാം പ്രാവർത്തികമാക്കുവാൻവേണ്ടി ആത്മാവായ എന്നിൽനിന്ന് തന്നെ നാം വികസിപ്പിച്ച് എടുത്ത എന്റെ പ്രവർത്തന ഉപകരണം മാത്രമാണ് ശരീരം
തുടർന്ന് എനിക്ക് ആവശ്യമായതെല്ലാം ഈ ശരീരത്തിലൂടെ നാം സൃഷ്ടിച്ച് ഉണ്ടാക്കി അതിലൂടെയെല്ലാം പ്രവർത്തിച്ചും പ്രവർത്തിപ്പിച്ചും അനുഭവിച്ചും
പോരുന്ന എന്റെ പ്രവർത്തന ഉപകരണവും (അടിമയും റ്റൂൾസും മാത്രമാണ്) ഈ മാംസപിണ്ഡമായ ശരീരം
സൂക്ഷ്മജ്ഞാനികൾക്ക് മാത്രം ഇതിലും എല്ലാത്തിലും എല്ലാവരിലും എന്നെ കാണാം
ബാബാ CLT
Allahu akassha thanennu aru paranju
പുതികണ്ടുപിടുത്തം
Fraud in RUclips channels
ഇയാൾ എന്താണ് പറയുന്നത് അള്ളാഹു ശിവനാണെന്നൊ ഇയാൾക്ക് ശിവനേ മാത്രമേ അറിയുകയുള്ളു അള്ളഹു വീ നേദ റി യി ല്ല
*** *ദൈവ ദർശകർ*
അദൃശ്യനായ പരമാത്മാവിൻ്റെ ദൃശ്യതക്കാണ് അല്ലാഹു വിൻ്റെ ദൃഷ്ടാന്ത മെന്നും ഖുർആൻ എന്നും ലാ ഇലാഹ് എന്നും അർദ്ധനാരീശ്വരനായ ശിവൻ എന്നും ശാസ്ത്രം പ്രപഞ്ചമെന്നുമൊക്കെ പറയുന്നത്.
അത് വിശദമായി അറിയണമെങ്കിൽ
അദൃശ്യനും പരമാത്മാവുമായ പ്രപഞ്ചനാഥൻ എങ്ങിനെ യാണ് പ്രപഞ്ചവും സകലമാനവും മനുഷ്യരുപവുമായി ദൃശ്യമായത് എന്ന് ഘടനാപരമായി കണ്ട് അറിഞ്ഞ് അനുഭവിക്കണം
അതാണ് സൂറത്ത് 25 ഫുർഖൻ 59 ആം വചനത്തിലൂടെ പറയുന്നതായ വസ്തുത യാണ് ഖുർആൻ എന്നത്
ആറ് ഘട്ടങ്ങളിലായി ആകാശവും ഭൂമിയും അവയിലെ സകലമാനത്തേയും സൃഷ്ടിച്ചിട്ടുള്ളവനത്രെ അല്ലാഹു എന്നിട്ടവൻ അർശിൽ ഉപവിഷ്ടനായി പരമകാരുണീകൻ ആകയാൽ അതിനെ പറ്റിയെല്ലാം (സൃഷ്ടികർമങ്ങളെപറ്റിയെല്ലാം) സൂക്ഷ്മശാലിയായ ഒരുവനോട് ചോദിച്ചു കൊള്ളുക എന്ന് അല്ലാഹു
നിങ്ങൾ അറിഞ്ഞാൽ അതാണ് ശഹാദത്ത് കലിമയിലൂടെ കാണിക്കുന്നതും
സൂറ 6 അൻആം 75 ലും പറയുന്നത് നാം ഇബ്രാഹീമിന് ആകാശങ്ങളുടേയും ഭൂമിയുടേയും രാജാതിപത്യ രഹസ്യങ്ങളെല്ലാം കാട്ടികൊടുത്തിരുന്നു അദ്ദേഹം ദൃഡ്ഢവിശ്വാസികളിൽപെട്ടവനായിരിക്കുവാൻവേണ്ടിയുമാണത്
അത് പോലെ അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ തൻ്റെ പ്രകാശത്തിലേക്ക് മാർഗദർശനം നൽകുന്നു ദർശനം നൽകാത്ത വർക്ക് ഉപമകൾ വിശദീകരിച്ചു കൊടുക്കുകയാണെന്നും സൂറ 24 നൂറ് 35 ൽ താഴെപറയുന്നത് നോക്കൂ
ഇങ്ങിനെ അല്ലാഹു നേരിട്ട് അവനിലേക്ക് കൊണ്ടുപോയി പ്രപഞ്ചരഹസ്യങ്ങളെല്ലാം കാണിച്ചും അറിയിച്ചും അനുഭവിപിച്ചും കൊടുത്തവരെ കണ്ടെത്തിയാൽ
അവർ കണ്ട് അറിഞ്ഞ് അനുഭവിച്ചതെല്ലാം അത് പോലെ കാണിച്ചും അറിയിച്ചും തരുന്നതാണ്
അല്ലാഹു ഉപമകളെ വിശദീകരിച്ചു കൊടുത്തവരെ കണ്ടാൽ അവർക്ക് കാണിച്ച് തരാൻ പറ്റില്ല ഉപമകൾ വിശദീകരിച്ച് തരാനേ കഴിയു
ഉപമക്കാർ തർക്കത്തിനായി വരരുത് ബാബാ CLT
ഇയാൾ അള്ളാഹു ആണെങ്കിൽ സൂര്യനേ പടീഞ്ഞാറ് നീന്ന് ഉദിപ്പി മോ
സൂര്യനെ നോക്കി ഒരാൾ സഞ്ചരിക്കുകയാണേൽ പകലുമില്ല രാത്രിയുമില്ല. ചന്ദ്രൻ എന്ന് പറയുന്നത് കാന്തികശക്തിയാണ്. സൂര്യനെ കൊണ്ട് മാത്രം കാര്യമില്ല ചന്ദ്രന്റെ കാന്തികശക്തി സൂര്യൻക്ക് ആവശ്യമാണ്.ചന്ദ്രൻ ഉദിച്ചു നിന്നാൽ മാത്രമേ വെള്ളത്തിനു ഏറ്റിറക്കമുള്ളു.പകൽരാത്രികൾ നമ്മുടെ മനസിന്റെ ദ്വൈതഭാവങ്ങൾ ആകുന്നു. യഥാർത്ഥത്തിൽ പകലുമില്ല രാത്രിയുമില്ല, പകൽ കാഴ്ചയിലാത്ത എത്രയോ ജീവികൾ ഇണ്ട് അതുപോലെ രാത്രി നല്ല കാഴ്ചയുള്ള ജീവികളും ഇണ്ട്, അപ്പോൾ അവയ്ക്കു രാത്രിയും പകലും മാറിയിരിക്കുന്നു.. സൂര്യൻ എവിടെയും ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല എല്ലാം മനുഷ്യമനസിന്റെ പരിമിതികൾ മാത്രം.
നീങ്ങൾ അള്ളാഹുവോട് സംസാരീ ച്ചീട്ടുണ്ടാ
ഇബ്നു അബ്ബാസിൽനിന്നുള്ള ഒരു റിപ്പോർട്ടിൽ പറയുന്നു നബി തിരുമേനി(സ)അരുളി. രാവും പകലുമില്ലാതിരുന്ന ഘട്ടത്തിൽ അല്ലാഹുവിന്റെ *"അറശു"* 🌟 കൊണ്ടു* സൂചന നബി തിരുമേനി (സ) യുടെ *"ഖൽബാകുന്നു"* അതാണ്
മറ്റൊരു ഹദീസിൽ പറഞ്ഞത് സത്യവിശ്വാസിയുടെ *"ഖൽബ്"*അല്ലാഹു വിന്റെ "അർശാകുന്നു"*🌟
മറ്റൊരു റിപ്പോർട്ടിൽ പറയുന്നു അല്ലാഹു അരുളി എന്റെ ഭൂമിയൊ എന്റെ ആകാശമൊ എനിക്ക് വിശാലമല്ല സത്യവിശ്വാസിയുടെ
"ഖൽബാണ്"🌟 എനിക്ക് വിശാലമായിട്ടുള്ളത്
അപ്പോൾ അല്ലാഹു വിന്റെ *അർശ്* ഏതാണ് എന്ന് പറയാമൊ കാണിക്കാമൊ അതാണ് റസൂലുല്ലാഹി യുടെ ഖൽബ്. അത് തന്നെയാണ് എന്റേയും നിങ്ങളുടേയും ഖൽബ് (അർശാണ്)എന്നറിയുക ആ ഖൽബിന്റെ(അർശിന്റെ)
ഗുണം കൊള്ളുക
ബാബാ CLT
ഒരു തേങ്ങയുമല്ല
This person is literally a "madrassa pottan" who got influenced by some Sufi philosophy of Bhakthi and devotion. His appearance like a yogi or spiritual person deceive the people to believe that he possesses some kind of divinity.
അസ്സലാമു അലൈക്കും നിങ്ങളുടെ മാപ്പ് ലൊക്കേഷനും ഇട്ടാൽ എനക്ക് വരാൻ പറ്റും മറ്റുള്ളവരും ഗുണമായിരിക്കും നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് കിട്ടുമോ
9995149446
ഇതേതാണ് ഇയാൾ ശഹാദത്തു കലിമപോലും ശരിയായി ചൊല്ലാൻ പറ്റുന്നില്ലല്ലോ 😂😂😂😂😂
Broh. എന്താണ് തൗഹിത്?
എല്ലാം അള്ളാഹുവിൽ നീന്നുള്ളതാണ്എല്ലാം അള്ളാഹു അല്ല അള്ളാഹു എത്രയോ പരിശ്യദ്ധൻ അവൻ ഒരേ ഒരു വൻ മാത്രം
എല്ലാം അള്ളാഹുവിൽ നീന്നുള്ളതാണ്എല്ലാം അള്ളാഹു അല്ല അള്ളാഹു എത്രയോ പരിശ്യദ്ധൻ അവൻ ഒരേ ഒരു വൻ മാത്രം
എല്ലാം അള്ളാഹുവിൽ നീന്നുള്ളതാണ്എല്ലാം അള്ളാഹു അല്ല അള്ളാഹു എത്രയോ പരിശ്യദ്ധൻ അവൻ ഒരേ ഒരു വൻ മാത്രം
എല്ലാം അള്ളാഹുവിൽ നീന്നുള്ളതാണ്എല്ലാം അള്ളാഹു അല്ല അള്ളാഹു എത്രയോ പരിശ്യദ്ധൻ അവൻ ഒരേ ഒരു വൻ മാത്രം
എല്ലാം അള്ളാഹുവിൽ നീന്നുള്ളതാണ്എല്ലാം അള്ളാഹു അല്ല അള്ളാഹു എത്രയോ പരിശ്യദ്ധൻ അവൻ ഒരേ ഒരു വൻ മാത്രം
സൂറത്ത്,15,ഹിജ്ർ, 28,29,30,31,എന്നീ ആയത്തുകളിലൂടേയും,തുടർന്ന്,മറ്റ്,ആയത്തുകളിലൂടേയും അല്ലാഹു} പറയൂന്ന ഖുർആൻ വാക്യങ്ങളാണിവിടെ വിശതമാക്കുന്നത്
കളിമണ്ണിൽനിന്ന് മനുഷ്യരുപത്തെ സൃഷ്ടിച്ചു തുടർന്ന് പ്രപഞ്ച ആത്മാവായ ദൈവം തന്റെ ആത്മാവ് വിറങലിച്ച ആ കളിമണ്ണിലേക്ക് ഊതി ശ്വസനത്തിലൂടെ ദൈവാത്മാവ് കളിമണ്ണിൽ പ്രവേശിച്ചു കൊണ്ട് ദൈവത്തിന്റെ വിശേഷഗുണങ്ങളാകുന്ന കാഴ്ചയും,കേൾവിയും,അറിവും,പ്രവർത്തനങ്ങളുമായി പ്രപഞ്ച ആത്മാവായദൈവം കളിമണ്ണിലൂടെ നിലനിന്ന് പ്രവർത്തിച്ചു പോരുന്ന ഈ ദൈവത്തിനാണ് അല്ലാഹു വിനാണ് സുജൂദ് ചെയ്യാൻ കൽപിച്ചത് അല്ലാഹുവിനല്ലാതെ മറ്റാർക്കും സൂജൂദ് ചെയ്യാൻ കൽപിക്കുന്നതല്ല പാടില്ല
ഒരുവിഭാഗം ആ മൺരുപത്തിൽ പ്രവേശിച്ച് ഹയാത്തായി നിലനിന്ന് പ്രവർത്തിച്ചുപോരുന്ന ദൈവത്തെ അല്ലാഹുവിനെ കണ്ട്കൊണ്ട് അന്നും ,ഇന്നും,എന്നും,സുജൂദ് ചെയ്ത് ആരാധിച്ചു കൊണ്ടിരിക്കുന്നു
രണ്ടാമത്തെവിഭാഗം വിറങ്ങലിച്ച മൺരൂപത്തിൽ പ്രവേശിച്ചു ഹയാത്തായി നിലനിന്നു പ്രവർത്തിക്കുന്ന പ്രപഞ്ച ആത്മാവായ ഈ ദൈവത്തെ തിരിച്ചറിയാതെ,ദൈവത്തിന്റെ പ്രവർത്തന ഉപകരണമായ, മനുഷ്യനും,അടിമയുമെന്ന മൺരൂപത്തെ മാത്രമാണ് കാണുന്നത്,അതിനാൽ,അന്നും,ഇന്നും,എന്നും,വെളിവായ ഈ
ദൈവത്തെ, കണ്ടെത്താതെ,കണ്ടുമുട്ടാതെ,സുജൂദ്,ചെയ്യാതെ,അദൃഷ്യതയിൽ ദൈവത്തെ തിരയുകയാണ് അന്ധർ,
നിങ്ങൾ ദൈവത്തെ,അല്ലാഹുവിനെ കണ്ട്,അല്ലാഹുവിന്,സുജൂദ് ചെയ്ത് ആരാധിച്ചു,അല്ലാഹു,പ്രശംസിച്ച വിഭാഗത്തിലാണൊ,അതല്ല, ദൈവത്തെ,അല്ലാഹുവിനെ,തിരിച്ചറിയാൻ കഴിയാതെ,സുജൂദ് ചെയ്യാതെ,ആട്ടപെട്ട വിഭാഗത്തിലാണൊ,എന്ന്,സൂക്ഷ്മനിരീക്ഷണം,നടത്തി,ഉടനെ,അല്ലാഹുവിനെ,ദൈവത്തെ,കണ്ടെത്തി,ബോധോദയം സിദ്ധിച്ച്,മോക്ഷംകിട്ടി,അല്ലാഹുവിൽ,ദൈവത്തിൽ,ചേരുക, ബാബാ ജി,CLT
എല്ലാം അള്ളാഹുവിൽ നീന്നുള്ളതാണ്എല്ലാം അള്ളാഹു അല്ല അള്ളാഹു എത്രയോ പരിശ്യദ്ധൻ അവൻ ഒരേ ഒരു വൻ മാത്രം
പ്രപഞ്ചത്തിൽ നിറഞ്ഞും
മറഞ്ഞും നില കൊള്ളുന്ന
ആകമനം ആത്മാവായ
ദൈവത്തിന്റെ വിശേഷ ഗുണങ്ങൾ
പ്രാവർത്തിക മാക്കുവാൻ
വേണ്ടുന്ന തരത്തിൽ
ഈ പ്രപഞ്ചത്തേയുംഅവയിലെ
സകലമാനത്തേയും
മനുഷ്യനേയും രൂപകൽ
പനചെയ്തെടുക്കയും
ശ്വസനത്തിലൂടെ ആ ഉപകരണങ്ങളിൽ പ്രവേശിച്ചു
അവകളിലൂടെ യെല്ലാം നിലനിന്നു
പ്രവർത്തിച്ചു പോരുന്ന ഏക ദൈവമല്ലാതെ വേറെ യാതൊന്നും തന്നെ ഈ പ്രപഞ്ചത്തിലില്ല.
ഈ പ്രവർത്തന
ഉപകരണങ്ങളാകുന്ന ശരീരങ്ങളിലൂടെയല്ലാതെ പ്രപഞ്ച ആത്മാവായദൈവത്തെ
കാണാനൊ അറിയാനൊകഴിയില്ല
തന്നിലും തനിക്കു ചുറ്റിലും വെളിവായിരിക്കുന്ന ദൈവത്തെ കണ്ടിട്ടുംതിരിച്ചറിയുവാനൊ
സ്വീകരിക്കുവാനൊകഴിയാതെ വീണ്ടും അദൃശ്യതയിൽതന്നെ
ദൈവത്തെ തേടുന്നുഅന്ധർ
അതിനാൽ നിങ്ങൾ വ്യക്തമായികാണിച്ചുംഅറിയിച്ചൂം
ബോധ്യമാക്കി തരുന്ന
ഒരു പ്രകാശത്തെ
(വിളക്കു മാടത്തെ)
കണ്ടെത്തുക. ബാബാ CLT.
എല്ലാം അള്ളാഹുവിൽ നീന്നുള്ളതാണ്എല്ലാം അള്ളാഹു അല്ല അള്ളാഹു എത്രയോ പരിശ്യദ്ധൻ അവൻ ഒരേ ഒരു വൻ മാത്രം
ദൈവം മാത്രമാണ് ഉള്ളത് ! സത്യത്തിൽ ഇല്ലാത്തത് നീയാണ്
എല്ലാം അള്ളാഹുവിൽ നീന്നുള്ളതാണ്എല്ലാം അള്ളാഹു അല്ല അള്ളാഹു എത്രയോ പരിശ്യദ്ധൻ അവൻ ഒരേ ഒരു വൻ മാത്രം
സൂറത്ത്.15. ഹിജർ.28.29.കളിമണ്ണിൽനിന്നു ഞാൻ മനുഷ്യ രുപത്തെസൃഷ്ടിച്ചു അതിനെ ശെരിയായരുപത്തിലാക്കുകയും. അതിൽ എൻ്റെ ആത്മാവിൽനിന്നും എൻ്റെ ആത്മാവ് ഊതുകയും.അവനിൽ പ്രവേശിക്കയും ചെയ്താൽ നിങളെല്ലാം അവന് സുജൂദ്ചെയ്ത് വീഴുവീൻ.
Baba calicut