How to drive a car for beginners |

Поделиться
HTML-код
  • Опубликовано: 21 окт 2024
  • തുടക്കകാർക്ക് കാർ ഡ്രൈവിംഗ് വളരെ എളുപ്പത്തിൽ പഠിക്കാം... My facebook Page _ facebook- / goodson-kattappana-105...

Комментарии • 319

  • @royjoseph3926
    @royjoseph3926 3 года назад +16

    ഞാൻ ഡ്രൈവിങ് ടെസ്റ്റ്‌ പാസ്സായി. താങ്കളുടെ വിലയേറിയ നിർദേശങ്ങൾക്കും പുതിയ അറിവുകൾ പറഞ്ഞു തന്നതിനും ഒത്തിരി ഒത്തിരി നന്ദി

  • @abdulsamadkt7371
    @abdulsamadkt7371 5 лет назад +140

    തുടക്കക്കാർക്ക് ആത്മവിശ്വാസം തരുന്ന നല്ല വിവരണം .... നന്ദി

  • @ajsujatha8741
    @ajsujatha8741 2 года назад +13

    I am 55 years old. By seeing your channel started to learn car driving and got 4 wheeler license 29th September. Thanks for your help. Your explanations are very much encouraging and useful for not only for beginners but all 4wheelers

    • @cochin-land-builders
      @cochin-land-builders Год назад

      Did you start driving by your own on road?? I'm 43...and going to learn...

  • @remyaccc
    @remyaccc 4 года назад +55

    നല്ല അവതരണം. ഡ്രൈവിംഗ് പഠിക്കുന്നവർക്കും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപാട് helpful ആണ് ഈ channel. Thank you so much. Best wishes.

  • @yamunaradhakrisnan5803
    @yamunaradhakrisnan5803 4 года назад +112

    ഭയമില്ലാതെ പഠിക്കണമെങ്കിൽ താങ്കളെ പോലെ ഒരു മാഷ് വേണം. എവിടെയാണ് സ്കൂൾ

  • @aishu97849
    @aishu97849 3 года назад +9

    Super
    ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോകുന്നുണ്ട്.
    ഇതുപോലെ ഒന്നും പറഞ്ഞു തരാറില്ല
    Sir pwliyanu 👍👍

  • @tasi1983
    @tasi1983 6 месяцев назад +1

    ഇതുപോലെ Practice ഒന്നും ചെയ്യാതെ.1 st dayil തന്നെ ക്ലാസ്സ്‌ എടുത്തു മെയിൻ rd ഇൽ ഇട്ട് പഠിപ്പിച്ചു.... ഉണ്ടായിരുന്ന കിളി കൂടെ പോയി....
    ഇത്രയും വ്യക്തമായിട്ട് പറഞ്ഞു തന്ന sir നു ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏

  • @Viswam-VLA22
    @Viswam-VLA22 Год назад +1

    Nigale pole ullavaril ninnu driving padikkunnath nallathanu.njan driving padicha time ee videos kandarunu sherikum padichath.driving schoolinnu ake vandi undarunnu enne undayirunullu. Thank you so much for your videos and time . God bless u

  • @nazeeralhamnlilla8756
    @nazeeralhamnlilla8756 2 года назад +3

    നിങ്ങളുടെ വീഡിയോ ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്
    അടിപൊളി 👍👍
    താൻ ആൾ കൊള്ളാലോ 👍👍

  • @Nasni7254
    @Nasni7254 Год назад +1

    ഞാൻ ഇന്ന് തൊട്ട് ഡ്രൈവിംഗ് പഠിക്കാൻ പോയി തുടങ്ങി
    നിങ്ങളുടെ എല്ലാ വീഡിയോസ് കണ്ടു
    പഠിപ്പിക്കുന്ന ആൾ ഫസ്റ്റ് ഡേ തന്നെ ദേഷ്യപ്പെട്ടു
    നിങ്ങളെ പോലെ ഒരു sir നെ കിട്ടിയാൽ മതിയായിരുന്നു

  • @rekhar9802
    @rekhar9802 3 года назад +6

    Sir.... njan yesterday aanu driving schoolil join cheythath..... innale first time..... car roadil koodi oodichu..... veruthe stiring thirikkunnund.... ennallathe detailed aayonnum paranju tharunnilla..... sir nte youtube vedios kandappozhanu enikk ithekurich oru awareness undayath..... so thanks alot sir.. god bless you. 🙏

  • @aaloksudheesh2656
    @aaloksudheesh2656 2 года назад +9

    Adipoli class aanu chetande... Super👍🏼.. Njn oru student aanu... Njangade aashan parayunathilum kooduthal karyagal sir pqranju tarunune... Thanks chetta.. God bless you...

  • @rahmathabdulla1954
    @rahmathabdulla1954 2 года назад +2

    Njan driving padichu kondirikkaa inneakk 5 class ayi sir .sirnte nalla avatharanam .thanks sir.

  • @suhany6323
    @suhany6323 3 года назад +1

    ഞാൻ LMV Test പാസ്സായി അതിന് താങ്കളുടെ ടിപ്സുകൾ വളരെയധികം സഹായകമായി. സുഹൃത്തുകൾക്ക് താങ്കളുടെ പേജുകൾ ഷെയർ ചെയ്തിട്ടുണ്ട്. Lot of hearty thanks Goodsun.

  • @manjuaswathy
    @manjuaswathy 2 года назад +2

    Driving school cash nu vendi oru chadangupole padipikum. Sir etra detail. Ayi paranjutharanu. 👌

  • @nazeeralhamnlilla8756
    @nazeeralhamnlilla8756 2 года назад +6

    നിങ്ങളുടെ ഡ്രൈവിങ് വിവരണം അടിപൊളി അണ് ട്ടോ 👍👍👍
    നിങ്ങളുടെ വീടും ഞങ്ങളെ പോലെത്തന്നെ റോഡിൽ നിന്ന് കയറ്റം ആണല്ലോ അത് കൊണ്ട് അവിടെ വെച് തന്നെ ഒരു വീഡിയോ എടുക്കുമോ 🤗

  • @jaquilinks245
    @jaquilinks245 3 года назад +4

    വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട് താങ്ക്യൂ for യുവർ ക്ലാസസ്

  • @jagan3921
    @jagan3921 Год назад +1

    പേര് പോലെ തന്നെ നല്ല മോൻ ❤❤

  • @alicegeorge6522
    @alicegeorge6522 2 года назад +10

    Yes, really you are a good tutor.

  • @vigyvarghese7590
    @vigyvarghese7590 4 года назад +6

    Nice description. നല്ലവണ്ണം മനസ്സിൽ ആകുന്നു

  • @naseeravallikkadan
    @naseeravallikkadan Год назад +4

    Today was my first day and this video helped me so much. Thank you

  • @SunilKumar-pb9gl
    @SunilKumar-pb9gl Год назад

    അവതരണം നന്നായിട്ടുണ്ട് തുടക്കക്കാർക്ക് ഒരുപാട് സഹായകമാകും

  • @mfsakkeerhussain4651
    @mfsakkeerhussain4651 3 года назад +2

    Ipol driving പഠിക്കുന്ന എനിക്ക് വളരെ upakaarapetta വീഡിയോ

  • @josephka5707
    @josephka5707 2 года назад +6

    വണ്ടി പഠിക്കുന്നവർക്ക് നല്ലൊരു ക്ലാസ് ആണ്

  • @johnmaryvarghese8788
    @johnmaryvarghese8788 4 года назад +12

    nannaittu manasilai ithupole driving schoole poyal paranju tharilla, avarkku business mind mathram.

  • @rizafathi6131
    @rizafathi6131 3 года назад +3

    Valare useful aaaii vedio. Nalla confident kity 😍
    Thankuu

  • @nazeeralhamnlilla8756
    @nazeeralhamnlilla8756 2 года назад +1

    നിങ്ങളുടെ വീഡിയോ എനിക്ക് ഒരുബാട് ഉഭയോഗപെട്ടു 👍👍👍👍👍
    മെയിന് റോഡിൽ നിന്ന് റയിറ്റിലേക്ക് തിരിന്നിട്ട് കാർപോർച് കേറണം കേറുമ്പോൾ കാർ പോർച് കയറ്റം അണ് ക്ലച്ചും ആക്സിലേറ്റാരും കൺഡ്രോൾ ചെയ്ത് വണ്ടി കേറ്റുന്നുണ്ട് എന്നാലും വണ്ടിക്ക് ഒരു കുലുക്കം വരുന്നുണ്ട്.
    ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
    I am wait for it 👍👍👍👍

  • @YousephKhanPK
    @YousephKhanPK Год назад +1

    വലിയ ഉപകാരപ്രദമാണ്

  • @idukkikaari3736
    @idukkikaari3736 2 года назад +4

    Well explained.. I started learning driving and these videos helps me lots....

  • @sanojsanoj4917
    @sanojsanoj4917 4 года назад +4

    നല്ലത് പോലെ മനസിലാക്കുവാൻ പറ്റുന്ന നല്ല വീഡിയോ

  • @abishekkunjan8307
    @abishekkunjan8307 2 года назад +2

    Sir ക്ലാസ്സ്‌ നന്നായി മനസിലായി .. എന്നാൽ ഇനി ഒരു ക്ലാസ്സ്‌ എടുക്കുമ്പോൾ ഡ്രൈവങ് പഠിക്കുന്ന കുട്ടിയെ കൊണ്ട് ക്ലാസ്സ്‌ പഠിപ്പിച്ചു കാണിച്ചാൽ നന്നായിരുന്നു

  • @sonanbina2207
    @sonanbina2207 3 года назад +8

    I'm very thankful to you. Your tips are very helpfully. You inspired me a lot Thank you 😊

  • @salmanfaris4770
    @salmanfaris4770 4 года назад +3

    Thanks sir . nalla arivu pakarnnu thannathinu salute

  • @naflasheji4779
    @naflasheji4779 2 года назад +1

    Ella vediosum nannayitund... Ella vidha ashamsakalum

  • @gangagireesh4196
    @gangagireesh4196 2 года назад +1

    Super ayitt manasilayi 👍

  • @shineyk5304
    @shineyk5304 2 года назад +1

    I became very confident after watching your vedios

  • @MoosakuttyThandthulan
    @MoosakuttyThandthulan 3 года назад +3

    നല്ല വീഡിയോ. എങ്കിലും ഗിയർ, ബ്രേക്ക്, ആക്സിലേറ്റർ എന്നിവയെ കുറിച്ച് പറയുമ്പോൾ ആ ഭാഗങ്ങൾ വീഡിയോയിൽ കാണിക്കുന്നില്ല. 🙏

  • @assainarkb
    @assainarkb 3 года назад +5

    Very simple tips and understandable for beginners

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 4 года назад +8

    സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുൻപ് ഒരു കാര്യം കൂടി ചെയ്യാനുണ്ട് മിറർ അഡ്ജസ്റ്റ് ചെയ്യണം.

  • @gouthamkarthik4911
    @gouthamkarthik4911 2 года назад +3

    Super. Very good explanation. Thankyou 🥰🥰🥰

  • @anupamasatheesh5192
    @anupamasatheesh5192 2 года назад +1

    Oru mashayayal engine venam explain cheyyan. Hats off to you

  • @minisabu4997
    @minisabu4997 4 года назад +6

    നല്ല അവതരണം നല്ലതായിട്ട് മനസ്സിലാവുന്നുണ്ട്

  • @devikaraj2119
    @devikaraj2119 3 года назад +4

    Ethrayum:nalla, class, arum, tharilla🙏daivam, sir, anugrahikkum🙏🙏🙏

  • @sreelathakv7814
    @sreelathakv7814 2 года назад

    സൂപ്പർ വീഡിയോ. ഒരു പാട് കാര്യങ്ങൾ മനസിലായി

  • @asharafashraf5536
    @asharafashraf5536 Год назад +1

    Nalla avatharanam😍

  • @nesuhamsa1953
    @nesuhamsa1953 4 года назад +4

    വണ്ടി സ്റ്റാർട്ട്‌cheyde എടുക്കുമ്പൾ right ഇൻഡിക്കേറ്റർ edanam pinne rigtilekkedutte നേരെ ആക്കി alle pogendade pls rply

  • @vsprasant9099
    @vsprasant9099 Год назад +1

    Use full video.👍👍

  • @jyothiraj5857
    @jyothiraj5857 2 года назад +1

    Nice vedios...i regularly watch your vedios

  • @sarangi5866
    @sarangi5866 3 года назад

    🙏 vahanam start cheyyan, key kodukkumbol breakilum clutchilum kal vaykanam alle. Ath must aano? Car odichu thudangiyit pinneed pedikond stop cheytha oral aan nhan. Ippol verndum oragraham ee videos kanan thudangiuappol

  • @francisgeorge1798
    @francisgeorge1798 2 года назад +1

    വളരെ നന്ദി

  • @lla2609
    @lla2609 Год назад +1

    Vahanam nirthumbol clutch chavittunnathu nthinanu clutch already start cheyyanum giyar kodukkanumallee sir, please reply?

  • @DcarsforU
    @DcarsforU 4 года назад +13

    Lisence eduthu bt ipozhum serikum odikan arayilla😂

  • @hazeenarafeek7900
    @hazeenarafeek7900 2 года назад +1

    Nalla manasilakunu🙏

  • @antonykj1838
    @antonykj1838 4 года назад +4

    ഗുഡ് ടീച്ചിങ് താങ്ക്സ്

  • @nowfelbasheer7119
    @nowfelbasheer7119 2 года назад

    4 th gearil pokunna vandi fastil nirthenda vannal gear down cheyyano.3 or 2 gear.pinne mumbott pokuvanankil gearil oru dought.

  • @kurianap1297
    @kurianap1297 2 года назад +1

    Very good infarmation

  • @suhailp.k306
    @suhailp.k306 3 года назад

    We vidio Nalla ubagaramayi thanks

  • @Sanas9534
    @Sanas9534 Год назад

    Nalla vivaranam thanks

  • @renjimadhu1074
    @renjimadhu1074 2 года назад +2

    Very good explanation.

  • @sumak623
    @sumak623 Год назад +1

    Nalla. Mash

  • @Xcyberwarrior007X
    @Xcyberwarrior007X 4 года назад +7

    Avatharana reethikk irikkatte oru like👍🏻

  • @sabeer3749
    @sabeer3749 2 года назад +4

    Good class

  • @albinmoses2790
    @albinmoses2790 Год назад

    Your class is good, how to avoid tension while ca driving.

  • @hamdanerukulangara2448
    @hamdanerukulangara2448 3 года назад +1

    Super. Nalla class

  • @sagarsonu5688
    @sagarsonu5688 2 года назад +1

    Thanks.use full videos

  • @nazeeralhamnlilla8756
    @nazeeralhamnlilla8756 2 года назад +2

    സൂപ്പർ 👍👍👍

  • @balaKrishna-td6ow
    @balaKrishna-td6ow 3 года назад +3

    Thanks bro.. Useful videos ✌✌💪💪

  • @abdulnasser1497
    @abdulnasser1497 4 года назад +3

    Video super !!! very good. But... Don't recommend Driving Schools.
    Insincere people. Exploiters... Sorry to say that.

  • @gamingwithnanbanff2060
    @gamingwithnanbanff2060 2 года назад +3

    ഞാൻ പഠിക്കാൻ പോണുണ്ട് പക്ഷെ ഗിയർ മാറ്റുമ്പോൾ ക്ലച്ചു ചവിട്ടാൻ മറന്നു പോകുന്നു

  • @hamzafemy4248
    @hamzafemy4248 3 года назад +1

    nice video thanks brother very use full

  • @JosephJoseph-km6hh
    @JosephJoseph-km6hh 3 года назад +2

    Good presentation bro...

  • @kahalidqpost4100
    @kahalidqpost4100 4 года назад +3

    Nannait manasil avunnund..tanx sir

  • @prashanthb7723
    @prashanthb7723 3 года назад +1

    I am very thankful to you. Very helpful video

  • @nandanashaji8405
    @nandanashaji8405 3 года назад +1

    Thanks Chettayi

  • @shybi8513
    @shybi8513 2 года назад +2

    Good explanation for a beginner

  • @mikkumol4432
    @mikkumol4432 2 года назад +1

    Sir,this vedio was very useful for the beginners.

  • @shajusaju5994
    @shajusaju5994 3 года назад +1

    നല്ല ടിപ്സ് മനസിലാക്കാൻ എളുപ്പം

  • @Iamalittlestar-830
    @Iamalittlestar-830 3 года назад +1

    Supurb staring thottu padipikununu thk u

  • @merilitsamuel2556
    @merilitsamuel2556 2 года назад +1

    Thank u sir, nalla class

  • @thankappannair9505
    @thankappannair9505 2 года назад +2

    One would admit these descriptions as a total guide for driving leaners. A total teacher beyond his age.
    I have a suggestion.
    Please give a lesson or chaper nos. It will help leaners to understand and improve their experience in stages.

  • @vishnumv9094
    @vishnumv9094 3 года назад +1

    Chetta carinte ullile switchukale kurachu oru video cheyamo light inticater muthalayava engane pravarthipikum ennullathu plz

  • @MrRavip8
    @MrRavip8 4 года назад +7

    Please add video of learning car driving from start to the end.I think it will be more useful for the beginners.

  • @kcambikadevi6051
    @kcambikadevi6051 4 года назад +5

    പഠിപ്പിക്കുന്നത് കൊള്ളാം

  • @SindhuR-ez1ct
    @SindhuR-ez1ct Год назад +1

    Thank you so much sir🥰🥰🥰

  • @dhaneeshkumar6038
    @dhaneeshkumar6038 2 года назад +2

    Bro h steering and half cutch movement video cheyanmo

  • @عبدالعزيزازاد
    @عبدالعزيزازاد 3 года назад +1

    Oralum koodi venam kanunnilla sarikku velicham ulla sthalam cheyanam sooper anu

  • @sheebadileepkumar3115
    @sheebadileepkumar3115 4 года назад +5

    Good information. Thank you sir

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA 2 года назад +3

    Thank you...!

  • @sindhushafi1194
    @sindhushafi1194 4 года назад +4

    Gearless car ഒന്നു പറഞ്ഞു തരാമോ?

  • @sarathkmr8857
    @sarathkmr8857 4 года назад

    Valare nalla avatharanam chetta👌

  • @teenateena2273
    @teenateena2273 5 лет назад +4

    First gear second gear മാതൃം ഉപയോഗിച്ച് വണ്ടി കുറേദൂരം ഓടിച്ചാൽ കുഴപ്പം ഉണ്ടോ

  • @prasanthprikku3280
    @prasanthprikku3280 4 года назад +2

    നന്ദിയുണ്ട്

  • @seenathhaneef711
    @seenathhaneef711 Год назад +1

    Sir വാഹനം സ്റ്റാർട് ചെയ്യുമ്പോൾ half cluch റിലീസ് ചെയ്തതിനു ശേഷം ബ്രേക്കിൽ നിന്നും കാലെടുക്കാൻ പാടുള്ളൂ എന്നാണ് ഞങ്ങൾക്ക് പഠിപ്പിച്ചത്. But sir ആദ്യം ബ്രെക്കിൽ നിന്നും കാലെടുക്കാൻ പറയുന്നു. ഒന്ന് പറയാമോ

  • @nowfelbasheer7119
    @nowfelbasheer7119 2 года назад

    Side left adukumbol post,stone, tree,mathil. Evide vandiyute left side tatti urayathe irikan engane cheyyanam.palarkum mistake varar und.

  • @ashajoseph1182
    @ashajoseph1182 4 года назад +4

    Good presentation, thanks brother

  • @fathimak998
    @fathimak998 3 года назад +1

    Super അവതരണം

  • @nowfelbasheer7119
    @nowfelbasheer7119 2 года назад

    Left side turn cheyyumbol vandi side athra distance edukanam. Valare difficulty feel cheyunnu.

  • @prasadpc6284
    @prasadpc6284 4 года назад +3

    Gud tips Sir. .Tq

  • @vijibiju940
    @vijibiju940 4 года назад +4

    Driving school il pokathe license edukkan pattumo?

  • @sosammamathew8022
    @sosammamathew8022 4 года назад +3

    Can u explain how to start full atm vehicle n