Height കുറവ് ഒരു പ്രശ്നമേ അല്ല... Simple ആയി scooter ഓടിക്കാൻ പഠിക്കാം👍 |PART:1|

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 191

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk 2 года назад +77

    ടീച്ചർ വളരെ നല്ല രീതിയിൽ പറഞ്ഞു കൊടുക്കുന്നുണ്ട് അവര് പേടിപ്പിക്കാതെ നല്ല കോൺഫിഡൻസ് കൊടുത്താണ് ടീച്ചർ പഠിപ്പിക്കുന്നത് അതിനൊരു സല്യൂട്ട് 👍🏻👍🏻👍🏻

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад +1

      Tnq 🙏🏻🙏🏻❤️

    • @anilamohanan9982
      @anilamohanan9982 2 года назад

      Good Teaching

    • @kprabhavathy3977
      @kprabhavathy3977 Год назад

      Good teaching. Good teacher😊😊

    • @marykutty856
      @marykutty856 7 месяцев назад

      നല്ല ടീച്ചറുക്കുട്ടി ചക്കരയുമ്മ. എനിക്കും കാൽ നീളവില്ലാത്തതിനാൽ പഠിക്കാതിരിക്കയാ

  • @sheejapetstraveller
    @sheejapetstraveller 2 года назад +23

    എനിക്ക് പൊക്കം കുറവാണ്.. കാല് എത്തുന്നില്ല.. അതാണ് പ്രശ്നം.ഞാൻ എന്തായാലും ഓടിക്കാൻ പഠിച്ചിരിക്കും.. നല്ല കോച്ചിങ് ആണ് ചേച്ചിടെ നന്ദി യുണ്ട് വീഡിയോ ഇട്ടതിന്...

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад +1

      😊🙏

    • @sheejapetstraveller
      @sheejapetstraveller 2 года назад +1

      ചേച്ചി ഞാൻ വണ്ടി ഇപ്പോൾ ഓടിക്കുന്നുണ്ട്.. ലൈസൻസ് എടുത്തില്ല... മെയിൻ road തന്നെ NH ആണ്, തമിഴ് നാട്ടിൽ... ചേച്ചി ഒരു വീഡിയോ ഇടണം നാഷണൽ ഹൈവേ ലുടെ vandi ഓടിക്കുന്നതിന്റ ഇടാമോ ചേച്ചി

    • @ashaaugustine.2039
      @ashaaugustine.2039 2 года назад +2

      @@sheejapetstraveller congratulations.. enikum height കുറവാണ്. Bt vandi എന്തായാലും ഓടിക്കാൻ പഠിക്കണം. എൻ്റെ ഒരു അത്യാവശ്യമാണ് അത്.

    • @ashaaugustine.2039
      @ashaaugustine.2039 2 года назад

      @@sheejapetstraveller ഏതു മോഡൽ ആണ് epo ഓടിക്കുന്നത്

  • @jackdaniel8309
    @jackdaniel8309 2 года назад +20

    Teachers ingane venam..
    Ellam vekthamayi parayunnu❤️❤️

  • @geethu2706
    @geethu2706 Год назад +16

    സൈക്കിൾ ബാലൻസ് ഉണ്ടായിട്ടും ഈ കാരണം കൊണ്ടു മാത്രം ഡ്രൈവിങ് ലൈസൻസ് എടുക്കണ്ട എന്നു തീരുമാനിച്ചു നടക്കുന്ന ലെ ഞാൻ 😁😁.

  • @justinj2505
    @justinj2505 19 дней назад

    Good teacher. Nice video.
    പിന്നെ വീഡിയോ എടുക്കാൻ അനുവാദം തന്ന ആ കുട്ടിക്കും പ്രത്യേക അഭിനന്ദനങൾ.👏👏👏

  • @ayrish886
    @ayrish886 8 месяцев назад +2

    എനിക്ക് സൈക്കിൾ balance illa kore per cycle balance ഇല്ലാണ്ട് പഠിക്കാൻ കഴിയില്ല എന്നൊക്കെ പറഞ്ഞ് കലിയാക്കിയിരുന്നു but njn ente ആഗ്രഹം കൊണ്ട് ഇപ്പൊ സൈക്കിൾ balance ഇല്ലാണ്ട് തന്നെ സ്കൂട്ടി പഠിച്ചു ❤

  • @aneesanoushad9345
    @aneesanoushad9345 Год назад +19

    Enikkum ഈക്കുട്ടിയെ പോലെ aaroonu... ഹീൽ ചെരുപ്പ് ഇട്ടാണ് പഠിച്ചേ.. ഇപ്പൊ ഏതു ചെരുപ്പ് ഇട്ടാലും ഓക്കേ ആണ് ഷൂ ആണ് ഞാൻ ഉപയോഗിക്കുന്നത്. ലൈസെൻസും കിട്ടി.
    ഇപ്പോ ഓക്കേ ആണ് 😍😍എവിടെ വേണേലും പോകും 😍

  • @prittyakhil9786
    @prittyakhil9786 2 года назад +8

    Good teacher......👍☺ Good teaching.....

  • @anuz2658
    @anuz2658 2 года назад +3

    Studentsinod olla samsaram keta thanne orishtam thonipokum. Pedi illathe avark padikanum patum.. Supr mam😍😘

  • @sahanathshaik835
    @sahanathshaik835 2 года назад +13

    ചേച്ചിയുടെ ക്ലാസ്സ്‌ നല്ലവണം മനസ്സിലാവുന്നുണ്ട് ❤

  • @sobhanap3487
    @sobhanap3487 Год назад +3

    Nalla teacher nalla class eggine venam padippichu kodukkuvan hight ellathavarku oru padamane 🙏🙏🙏👍👍👍❤️❤️❤️😘

  • @waterfiltercltmlp6169
    @waterfiltercltmlp6169 2 года назад +8

    cycle balane ഇല്ലാത്തവർക്ക് accelerator lock ചെയ്തു കൊടുക്കുക(hose tighter + L clamp)

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад +1

      പെട്ടന്നു പഠിപ്പിച്ചിറക്കണ്ടേ ??. ♥♥♥️

  • @bindhyapratheesh6867
    @bindhyapratheesh6867 Год назад +5

    Enikum height kuravanu. Cycle balance illa.Driving schoolil poyapol ashan adyam thanne enna kondu ithu patillanulla reethiyil samsarichu 😢Sherikum vishamichiruna samayatha ee video kande.Tnq u so much.Ipol nalla confident ayi❤

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Год назад

      Good 👍🏻 ♥️

    • @saranyaraj1800
      @saranyaraj1800 Год назад

      Njanum ithre height ullu 7 days eduthu kalu mele vekkan. pediyayirunnuu..

    • @su-nu6574
      @su-nu6574 Год назад

      Height എത്രയുണ്ട്.... Hus പഠിക്കാൻ പറയുന്നുണ്ട് ബട്ട് പേടിയാകുന്നു height ഇല്ലാത്തോണ്ട്

    • @bindhyapratheesh6867
      @bindhyapratheesh6867 Год назад

      @@su-nu6574 Pedikan onnumilla ketto.Adyathe 2 divasathe budhimutte enik undarunullu.4 th day njan odikan thudangi. Odikan thudangiyal pinne heightnte issue onnula. Nalla ishtathode padichal mathi.. pettanu odikan patum🥰 Tension ayal onnum nadakilla.

    • @shacollectionShacollection
      @shacollectionShacollection 11 месяцев назад

      Nirthumbol kaal kuthnde

  • @reshmaraj9817
    @reshmaraj9817 2 года назад +11

    Good teacher 💜

  • @deepaa.g1259
    @deepaa.g1259 2 года назад +10

    ചേച്ചീ സൂപ്പർ എനിക്ക് അത്യാവശ്യം പൊക്കമുണ്ട് പുതിയ വണ്ടി എടുക്കാൻ ഏതായിരിക്കും നല്ലത് ഡിയോ ഡി.എൽ .എക്സ് നല്ലതാണോ ഒന്നു പറഞ്ഞു തരാമോ👌👍

    • @faizivlogs
      @faizivlogs 2 года назад +2

      പൊക്കം മാത്രം പോരാ വണ്ടി കൂടി ഓടിക്കാൻ അറിയണം

  • @kprabhavathy3977
    @kprabhavathy3977 Год назад

    Ithra nalla oru teacher koode ullappol dhairyamayi padikkam

  • @sherlyjoy1203
    @sherlyjoy1203 2 года назад +9

    Mam enikum kalinu hight kuravanee
    Cycle balance polum illaa
    Scooter odikaan padikukaum veenam
    Mam nte ellaa video isum nalla preyojenamaneee

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад +3

      Dairyamaayi padikku....
      Aadyam
      Accelerater nannaai
      manassilakkuka..
      Kude sahaayiye koottuka..

  • @shyamarithu7435
    @shyamarithu7435 Год назад +1

    എന്റെ ടീച്ചറെ എനിക്ക് ഭയങ്കര ആഗ്രഹം ആണ് സ്കൂട്ടി ഓടിക്കാൻ. ഞാൻ ഒരു മാസം എന്നെ കൊണ്ട് പറ്റുന്ന പോലെ ട്രൈ ചെയ്തു. ഇന്നലേം കൂടി നോക്കി പക്ഷെ തീരെ പറ്റുന്നില്ല 😔

    • @sharudkdk6952
      @sharudkdk6952 Год назад

      Njum padikanam vicharikunu..height 151 ulu athondu akuo oru pedi...agraham vellathil varacha vara pole ayi

  • @justicefun6186
    @justicefun6186 2 года назад +3

    Very useful video I got confidence after seeing this video

  • @rudheenakkrudheena2289
    @rudheenakkrudheena2289 2 года назад +2

    Handle vettanu cycle balance ind kal vekkan pattnd but handle vettnd backil oral undaydh kondano padikumbo 🥲🥲🥲🥲🥲

  • @nishamol3954
    @nishamol3954 2 года назад +7

    Ente arhe avastha hight kuranjathu karanam agraham manasil kondu nadakkunna njan

  • @alavi95
    @alavi95 8 месяцев назад

    നല്ല ടീച്ചർ❤❤❤

  • @minnus7606
    @minnus7606 10 месяцев назад +1

    എനിക്ക് 138 hght ഉള്ളു സ്കൂട്ടി ഓടിക്കാൻ പഠിക്കണം ഉണ്ട് ഈ ഹൈറ്റ ഉള്ളവർകു പറ്റുമോ

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  10 месяцев назад

      പറ്റുമെടോ...♥️ ദൈ ര്യ മായി പേടിച്ചോളൂ...👍🏻♥

    • @minnus7606
      @minnus7606 10 месяцев назад

      Thank you... Chechi... ❤️

  • @pramithan.p.2010
    @pramithan.p.2010 Год назад +4

    Good teaching...,👏👏👏👍

  • @lavender_girl458
    @lavender_girl458 6 месяцев назад

    Sheriyan chechi inn njan adhyamayitt padikkan poyi.... Ennekond pattilla enn paranjitt thirich ponnu🥺.. Video kandathond onoode try cheyyum njan🥲

  • @smithamohan5107
    @smithamohan5107 2 года назад +1

    സൂപ്പർ ചേച്ചി, ഞാൻ പഠിക്കാൻ പോയി തുടങ്ങി

  • @antoinegriezmannn2596
    @antoinegriezmannn2596 2 года назад +1

    Height kuranjavarkku vandi engane thirikkan pattunnathine kurichu Oru video cheyyamo

  • @kavyasooraj7821
    @kavyasooraj7821 2 года назад +1

    Enik ht kuravaa, hus new vandi eduth Tvs NTORQ, a vandi kandappazhe nte vandipadikkanulla moham poy, e vedio kandapo ntho nalla confidence🥰🥰🥰🥰

  • @sherincshaji9399
    @sherincshaji9399 Год назад

    Good teaching chechiii 😍❤❤👏

  • @jijeshprasad9286
    @jijeshprasad9286 2 года назад +1

    ഞാനും പഠിക്കുവാ വണ്ടി ചേച്ചിയുടെ ക്ലാസ്സ്‌ കണ്ട്

  • @fasfas3007
    @fasfas3007 5 месяцев назад

    Njn 150 cm ollu.. Wight 80 theere cycle balance polum illaa... Enik id padikan kayiyoo

  • @meyou1338
    @meyou1338 Год назад

    Enikum same prblm 1 week ayt husband padipich ternund. Korch on ok aytund. But pettan nirthumpo cheriya prblm. Pine weightum

  • @ramseenatkramsi865
    @ramseenatkramsi865 7 месяцев назад

    ❤️❤️❤️❤️❤️❤️❤️ teacher

  • @elsa-yq1id
    @elsa-yq1id Год назад +1

    വളരെ നല്ല ക്ലാസ്സ്‌

  • @1ksubscriberswith1videocha84
    @1ksubscriberswith1videocha84 2 года назад +4

    Very useful video..

  • @remyad9299
    @remyad9299 2 года назад +2

    Enik scooty oodikkumbol kal eduthu vaykkan pediyanu. Athu maraan entha vazhi

  • @antoinegriezmannn2596
    @antoinegriezmannn2596 2 года назад +1

    Height kuravayavarkku vandi thirikkan neram, backilottu thallan bhayankara bhudhimuttanu. Vandiyil irunnu kondu backilottu thallan Oru tip paranju tharavo

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад

      Heal cherupiduka,
      Seatil ninnum alpam frontilottu irangiyirikkuka.
      Athinusesham , kaalu 2um kuthi pathiye neekkam.
      Oru video idam..ok..👍

    • @abdulnasar6133
      @abdulnasar6133 2 года назад

      Super

  • @ams6643
    @ams6643 2 года назад +2

    Teacher ethinte 2nd part edane

  • @ramaniprakash3846
    @ramaniprakash3846 2 года назад +1

    ടിച്ചർ ഈ കുട്ടി ആക്റ്റിവ ഓടിച്ചോ ഞാൻ പഠിക്കാൻ പോകുന്നുണ്ട് ഹൈറ്റ് ഇത്രയേ ഉള്ളു ടീവിസ് ന്റെ മേലെ ആണ് പഠിക്കുന്നത് 6 മത്തെ ക്ലാസ്സ്‌ന് കാൽ കേറ്റി വെച്ചു ഇപ്പോൾ വെട്ടുന്നുണ്ട് അതും ശരിയാക്കണം 🙏🙏🙏

  • @rajreshna
    @rajreshna 2 года назад +2

    Thankyou👍❤️

  • @ibrahimab8203
    @ibrahimab8203 2 года назад

    Teechereee umma😘😘😘😘

  • @thahirak7600
    @thahirak7600 Год назад

    Scoottiyil bakkil one sidil aale iruthi odikkunna video send cheyyane

  • @joycebabu4822
    @joycebabu4822 2 года назад +3

    Super class

  • @Sanam-dz1sq
    @Sanam-dz1sq Год назад

    ടീച്ചറെ ithil ആണോ test എടുക്കുന്നത്

  • @shihab3195
    @shihab3195 2 года назад +2

    നല്ല വണ്ണം പഠിപ്പിക്കുന്നുണ്ട് എനിക്ക് വണ്ടി ഓടിക്കാൻ പേടിയാണ് അതിന് എന്ത് ചെയ്യണം മറുപടി തരണം

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад +3

      ആദ്യം എല്ലാവർക്കും പേടിയാണ്... വണ്ടിയുടെ ബ്രേക്ക് നമ്മുടെ കയ്യിലല്ലേ ? പിന്നെന്തിനാ ണു കുട്ടി പേടിക്കുന്നത് ? നല്ല ഒരു ഗുരുവിന്റെ അടുത്തു പോയി പ്രാക്ടീസ് ചെയ്യുക .ധൈര്യമായി വണ്ടി ഓടിക്കുക. തനിക്കത്തിനു കഴിയും.

  • @ROYALCAR711
    @ROYALCAR711 2 года назад

    Thudakkakkarkk. Daily ethra time padikknm

  • @fightinggirl5006
    @fightinggirl5006 2 месяца назад

    Teacher nte sthalam evideyane

  • @geethakumari4450
    @geethakumari4450 2 года назад +5

    നല്ല teacher 🙏🙏

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад

      Tnx 🙏🏻♥♥

    • @Ameezzvlog648
      @Ameezzvlog648 2 года назад

      @@srdrivingschoolkarukachal teacher ഞാൻ vandi ഓടിക്കുമ്പോൾ സ്പീഡ് കൂടി പോകുന്നു

  • @abinjoy9125
    @abinjoy9125 Год назад

    Pennugalkk mathrem alle heal olla cheruppp olli njagal anugal enth cheyyum

  • @Ammm667
    @Ammm667 Год назад

    ടീച്ചർ..ഞാൻ 136 cm ഉയരമുള്ളൂ ... എനിക്ക് വണ്ടി ഓടിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ എത്തില്ല എന്ന് എല്ലാരും പറയുന്നത് കൊണ്ട് എനിക്ക് ഓടിക്കാൻ പേടിയാണ്. 136 cm ഉള്ളവർക്കു വണ്ടി ഓടിക്കാൻ പറ്റുമോ?

  • @Anu_Fathima
    @Anu_Fathima 11 месяцев назад

    Thanks teacher

  • @archanadivyesh8652
    @archanadivyesh8652 2 года назад +2

    Njan innu class start cheythu

  • @thejasreep-de3ye
    @thejasreep-de3ye Год назад

    Teacher enik 145 maatrame height illu licence und but height koravayathu kond scooty oodikan tension aavunnu😢

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Год назад

      എന്തിനാ tension avunne ?
      ധൈര്യമായി വണ്ടി എടുക്കു.. ബ്രേക്ക് തന്റെ കയ്യിലല്ലേ ?? Ok akum 👍🏻👍🏻

    • @s_krishna594
      @s_krishna594 Год назад

      Enikum height korava 145 Thane padikumbol easy ayiruno?

  • @neethasdreams8361
    @neethasdreams8361 2 года назад +2

    നല്ല ടീച്ചർ

  • @aprilqueen3317
    @aprilqueen3317 Год назад

    Scooty pep height kuravanoo

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 10 месяцев назад

    🙏👍👍

  • @user-jj2sq1mw2x
    @user-jj2sq1mw2x 2 года назад +5

    Hight കുറഞ്ഞവർക്ക് എളുപ്പത്തിൽ ഓടിക്കാൻ പറ്റിയ വണ്ടി ഏതാണെന്ന് പറയാമോ ?

  • @remyaraj4049
    @remyaraj4049 2 года назад +1

    ❤️😍

  • @seenasirajudeen2942
    @seenasirajudeen2942 2 года назад

    സൂപ്പർ ചേച്ചി

  • @ayyappankuttythadathil834
    @ayyappankuttythadathil834 2 года назад

    നല്ല ക്ലാസ്സ് ആണ് .

  • @lailarazak4583
    @lailarazak4583 Год назад

    👌👍🥰

  • @geethapanikker2202
    @geethapanikker2202 2 года назад +1

    👌👌👌

  • @user-jj2sq1mw2x
    @user-jj2sq1mw2x 2 года назад

    Thank you thank you

  • @lijagirish4373
    @lijagirish4373 2 года назад +1

    👏👏👌

  • @josnajose617
    @josnajose617 Год назад

    Enikum same probl😢

  • @subinajyothi105
    @subinajyothi105 2 года назад +3

    എനിക്കും height കുറവാണ് കാല് നിലത്തു എത്തില്ല.. വണ്ടി പഠിക്കാൻ ഭയങ്കര താല്പര്യമുണ്ട്... 😢😢😢😢 height ഇല്ലാത്തവർക്ക് ഓടിക്കാൻ പറ്റിയ model വണ്ടി ഏതാണ്

  • @kprabhavathy3977
    @kprabhavathy3977 Год назад

    Teacherinte contact. No. Tharumo

  • @jainstephen9120
    @jainstephen9120 2 года назад

    Good teacher

  • @kprabhavathy3977
    @kprabhavathy3977 Год назад

    👍

  • @ktmdreamrider8510
    @ktmdreamrider8510 2 года назад

    👍🏻👍🏻👍🏻👍🏻

  • @rajendrandamodaran386
    @rajendrandamodaran386 2 года назад +1

    Super🖒

  • @shadowjakk-n2130
    @shadowjakk-n2130 2 года назад +3

    Hai

  • @asha2003-s4e
    @asha2003-s4e 2 года назад

    🥰🙏🏻🙏🏻

  • @jijivt5256
    @jijivt5256 Год назад

    👌👍👍

  • @ranjimasanil1756
    @ranjimasanil1756 2 года назад +2

    ചേച്ചി eniku ഈ വീഡിയോ kandapo ഒത്തിരി സന്ദോഷയി but sankadam vannu ഞാൻ ഭയകര hight കുറവാണു. ഡ്രൈവ് cheyyan ഭയകര ഇഷ്ടാണ്. Hight ഇല്ലാത്തോണ്ട് ധൈര്യം illa. Nte veedu തൃശൂർ aanu.. അതുകൊണ്ട് ചേച്ചി ടെ അടുത്ത് vannu പഠിക്കാനും വഴി illa 😒😒

  • @vinithaabhi8185
    @vinithaabhi8185 2 года назад

    💯❤️❤️

  • @nmuhammadnasif7020
    @nmuhammadnasif7020 2 года назад

    Njan vandi odichu valav kerumpol right kayarunnu

  • @sanujamadhu2016
    @sanujamadhu2016 8 месяцев назад

    എവിടെ ആണിത്

  • @fidhasshifas4578
    @fidhasshifas4578 2 года назад +2

    ഞാനും hight കുറവ പഠിക്കണം ന്തായാലും

  • @mohammedshahan2817
    @mohammedshahan2817 Год назад

    Njam short girl aan. Enik kaal ethilla. Ennalum njan odikkum

  • @shajeerka5998
    @shajeerka5998 2 года назад

    സ്ഥലം എവിടെയാണ്

  • @athiraathi5560
    @athiraathi5560 Год назад

    Ee vandiyil padichitt Scotty edukkubol balance kittunnila ath endha

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Год назад

      അതും ഓടിച്ചു പ്രാക്ടീസ് ചെയ്യൂ..m👍🏻

  • @vipinfourv
    @vipinfourv 2 года назад

    നേരെ നോക്കി ഓടിക്കാൻ പറയും കുട്ടനെ നോക്കി ഓടിച്ചാൽ എവിടെയാണ് ശരിയാവുക

  • @sijiveval
    @sijiveval 2 года назад

    ivarku heels ittal floor ethumm.. but ithinelum pokkam kuravu ullavarku enganaya padika

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад

      ഇതിലും പൊക്കം കുറവുള്ള വണ്ടിയിൽ പഠിച്ചു ബാലൻസ് ആകുക... അതിനു ശേഷം.... പൊക്കം കൂടിയ വണ്ടി ഓടിക്കാം.... Okay.
      പരിശ്രമിക്കു.. വിജയിക്കും.. 👍🏻👍🏻

  • @ansarsulaiman7367
    @ansarsulaiman7367 2 года назад +1

    ഇത് എവിടെയാണ്????

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад

      കോട്ടയം ജില്ലയിൽ , കറുകച്ചാലീനടുത്തു പത്തനാട് എന്ന സ്ഥലത്താണ്... ♥️♥️

  • @gamingwithff2345
    @gamingwithff2345 2 года назад

    ടീച്ചർ എ വിട യാണ്

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад

      Kottayam jillalyil കറുകച്ചാലിനടുത്തു...പത്തനാട് എന്ന സ്ഥലത്തു.. ♥

  • @santhoshkumarsanthosh8176
    @santhoshkumarsanthosh8176 Год назад

    Ante.preshanavum.ath

  • @praveenckpraveenck1009
    @praveenckpraveenck1009 2 года назад +3

    പ്ലീസ് വാച് യൂട്യൂബർ അജിത് buddy

  • @ramlukitchen7914
    @ramlukitchen7914 2 года назад +1

    ഞാൻ പഠിച്ചു പേടി ഇപ്പോഴും മാറിയിട്ടില്ല

  • @liyasworld7776
    @liyasworld7776 2 года назад

    Enikkum ottum height illa. Njn innu muthal classinu povunnund

  • @hasnafida6726
    @hasnafida6726 2 года назад

    Higt കൂടുതൽ പ്രശ്നം ആണ് ടീച്ചറെ

  • @abdulmalikmkmk1604
    @abdulmalikmkmk1604 2 года назад +1

    ഹൈറ്റ് കുറഞ്ഞവർക് സ്കൂട്ടി pept👍

  • @seenakumari3125
    @seenakumari3125 2 года назад

    രണ്ട് കാലും വയ്ക്കുമ്പോൾ വീഴാൻ പോകുന്നു അതിനു ടിപ്സ് ഉണ്ടോ

  • @AchuAswathi-d4s
    @AchuAswathi-d4s 11 месяцев назад

    Super👍👍👍

  • @lailarazak4583
    @lailarazak4583 Год назад

    👌👍🥰😘