A Plus Tube/ പഞ്ചായത്തിലെ പുതിയ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്/അഡ്വ. ഷെരീഫ് നെടുമങ്ങാട്

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 30

  • @GeorgeT.G.
    @GeorgeT.G. 2 месяца назад +1

    പഞ്ചായത്തിലെ പുതിയ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് സംബന്ധിച്ച വിവരങ്ങൾക്ക് നന്ദി.

  • @bijugopalank6844
    @bijugopalank6844 2 месяца назад +1

    നമസ്ക്കാരം സർ-പുതിയ അറിവു കൾക്ക് നന്ദി നമ്മുടെ ചാനലിന് ആശംസകൾ.

  • @zubruzubair7031
    @zubruzubair7031 2 месяца назад +1

    Thanks

  • @ajmalaju9347
    @ajmalaju9347 Месяц назад

    സാർ ഞങ്ങൾ വീടുപണിക്ക് പെർമിറ്റിന് കൊടുക്കാൻ കൈ അവകാശ സർട്ടിഫിക്കറ്റിന് അക്ഷയ അപേക്ഷിച്ചപ്പോൾ Neekay land എന്ന് കാണിക്കുന്നത് വില്ലേജ് ഓഫീസിൽ പോയപ്പോൾ പരം മാറ്റത്തിന് കൊടുക്കണം പട്ടയം വാങ്ങിക്കണം എന്നൊക്കെ പറഞ്ഞു ഇനി പാർമിറ്റ് കിട്ടാണോ വീടിന്റെ പണി തുടങ്ങാനോ വല്ല മാർഗം ഉണ്ടോ സാർ

  • @mohamedrasheedshahulhameed773
    @mohamedrasheedshahulhameed773 2 месяца назад

    Hello sir
    ഒരു ഭൂമി യുടെ അവകാശം ആധാരത്തിൽ ശ്രീ കുരു ബ ദേവസ്വം കാണം എന്നാണ്. മുമ്പ് ഇത്തരം ഭൂമിക്ക് പട്ടയം വാങ്ങണമായിരുന്നു . കാണ കുടിയായ്മ നിർത്തൽ നിയമപ്രകാരം വില്ലേജിൽ ജന്മിക്കരം അടച്ചാൽ മതിയെന്ന് ഉത്തരവ് ഉണ്ട് . ഈ ഉത്തരവ് പ്രകാരം തൃശൂർ ജില്ലയിലെ ചില വില്ലേജുകളിൽ നിന്നും ജന്മി ക്കരം അടച്ച് കിട്ടുന്നുണ്ട്. എന്നാൽ തൃശൂർ ജില്ലയിൽ ചില വില്ലേജുകളിൽ ജന്മിക്കരം അടച്ച് തരുന്നില്ല. കാരണം അന്വേഷിച്ചപ്പോൾ പറയുന്നത് മലബാർ പ്രദേശങ്ങളിൽ ജന്മിക്കരം അടച്ച് കിട്ടില്ല കാണം ഭൂമിയാണെങ്കിൽ പട്ടയം വാങ്ങണം എന്നാണ് . കാണ കുടിയായ്മ നിർത്തൽ നിയമം കേരള സംസ്ഥാനത്ത് മുഴുവൻ ബാധകമല്ലേ. കാണ കുടിയായ്മ നിർത്തൽ നിയമത്തെ കുറിച്ചും ജന്മിക്കരത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ

  • @preamalathasnair3550
    @preamalathasnair3550 2 месяца назад

    സർ, ബിൽഡിങ് tax പെർമിറ്റ്‌, തുടങ്ങി പല എപ്പിസോഡുകളും കണ്ടു.. കുറെ വിട്ടുപോയി, എന്റെ ഒരു അഭിപ്രായം എഴുതട്ടെ.. പലർക്കും പല കാര്യങ്ങളിലും സംശയങ്ങൾ ഉണ്ടാവുന്നു.. ഇത് കമന്റ്സ് ലൂടെ ചോദിക്കുമ്പോൾ അതിനു മറുപടി എപ്പോഴാണ് പറയുക എന്നറിയില്ല, എല്ലം കാണാൻ പറ്റി എന്ന് വരില്ലല്ലോ.. ആയതിനാൽ മാസത്തിൽ ഒരു ഫിക്സഡ് date..... സംശയങ്ങളും അവക്കുള്ള മറുപടിയും... എന്ന് വെച്ചുകൊണ്ടുള്ള ഒരു എപ്പിസോഡ് ഇട്ടു കൂടെ..എന്നാൽ എല്ലാവർക്കും സംശയങ്ങൾ ചോദിച്ചവർക്കും അല്ലാത്തവർക്കും അതു കാണുമ്പോൾ ഉത്തരം കിട്ടും... എന്റെ സംശയം..** rooftruss ചെയ്താണ് കുറെ വർഷം പാസ്ഴക്കമുള്ളവീടിന് ഓപ്പൺ ആയിട്ടു ആണ് ശരിക്കും ചോർച്ച കൊണ്ട് മാത്രമാണ്.. ഫുള്ളി ഓപ്പൺ ആണ് വേറെ യാതൊരു ആവശ്യത്തിന് ഉപയോഗിക്കുന്നില്ല.. കുറെ കൊല്ലം മുൻപ് ചെയ്തതാണ് അന്ന് പെർമിറ്റ്‌ എടുത്തിരുന്നില്ല.. ഇപ്പോൾ പ്രശ്നം ഉണ്ടോ?? കൂടാതെ പഞ്ചായത്ത് ബിൽഡിങ് റൂൾ 2019 നു മുൻപ് നിർമിച്ച വീടുകൾക്കു ഇത്തരം കാര്യങ്ങളിൽ ഇളവുകൾ ഉണ്ടോ??? ഇതേപോലെ പലർക്കും പല സംശയങ്ങളും കാണും അവക്ക് ഉത്തരം പറഞ്ഞിട്ടുണ്ടാവും പക്ഷെ date അറിയാത്തതു കൊണ്ട് കാണാൻ പറ്റിയില്ലായിരിക്കും അതിനാൽ ഒരു ഫിക്സഡ് date സംശയങ്ങൾക്കും മറുപടിക്കും വെച്ചാൽ നന്നായിരുന്നു... വളരെ വ്യക്തമായും മനസിലാവുന്ന തരത്തിലും ഉള്ള താങ്കളുടെ വിവരങ്ങൾക്ക് നന്ദി....

  • @umairaumaira7585
    @umairaumaira7585 2 месяца назад +1

    സർ ഞാൻ മണപ്പുറം ഫിനാൻസ് നിന്ന് ലോൺ 5ലക്ഷം എടുത്തു എന്നിട്ട് 2ലക്ഷം തിരിച്ചു അടച്ചു
    പിന്നീട് അടവ് അടക്കാൻ പറ്റാത്തത് കൊണ്ട് ഫിനാൻസ് കോടതിയിൽ കേസ് കൊടുത്തു അവർ പറയുന്ന എമൗണ്ട് 750,000 രൂപ ആണ് എനിക്ക് പറ്റുന്നില്ല അവർ പറയുന്ന ക്യാഷ് അടക്കാൻ 😭😭😭
    അത് കൊണ്ട് കോടതിയിൽ കേസിൽ പോകുന്നുണ്ട് ഞാൻ എല്ലാം ആഴ്ച കേസ് ഉണ്ടാകുന്നു ഞാൻ അഡ്വക്കേറ്റ് നോട്‌ പറഞ്ഞു 450,000 അടച്ചു തീർക്കാൻ പറ്റു കൂടുതൽ പറ്റില്ല എന്ന്
    ഇല്ലെങ്കിൽ തന്നെ എന്റെ വീട് ജപ്തി
    ആയിട്ടുണ്ട് 🙏🏻🙏🏻🙏🏻😭😭
    ഫിനാൻസ് ആയത് കൊണ്ട് ജപ്തി ചെയ്യുമോ സാർ 😭😭😭

    • @aplustube2557
      @aplustube2557  2 месяца назад

      താങ്കളുടെ അഭിഭാഷകനോട് ചോദിക്കുക

  • @krishnannampoothirimk6556
    @krishnannampoothirimk6556 2 месяца назад +1

    What about regularisation?

    • @aplustube2557
      @aplustube2557  2 месяца назад

      Episodes will be Uploaded shortly

  • @praveenns8878
    @praveenns8878 2 месяца назад +1

    ഓംബുഡ്സ്മാന് പരാതി നൽകാൻ നമ്മൾ നൽകി പരാതി കൂടാതെ എതിർകക്ഷി നൽകിയ മറുപടിയുടെ കോപ്പി കൂടി വേണോ. പഞ്ചായത്തിൽ നേരിട്ട് ആവശ്യപ്പെട്ടാൽ ലഭിക്കുമോ. നൽകി ഇല്ലെങ്കിൽ എന്തു ചെയ്യണം

    • @aplustube2557
      @aplustube2557  2 месяца назад

      ചോദ്യങ്ങൾ വ്യക്തമായി ചോദിക്കുക
      ഓംബുഡ്സ്മാന് പരാതി നൽകിയത് എന്ത് കാരണത്താലാണ്

    • @praveenns8878
      @praveenns8878 2 месяца назад

      @@aplustube2557 പരാതി നിലവിൽ നൽകിയിട്ടില്ല. എൻ്റെ വസ്തുവിൽ അനധികൃത കെട്ടിട നിർമ്മാണവുമായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് എൻ്റെ സ്ഥലം കൂടതെ മറ്റു ഭാഗങ്ങളിലും അനധികൃത നിർമ്മാണം കണ്ടെത്തുകയും 15 ദിവസത്തിനകം പൊളിച്ചു മാറ്റാൻ നോട്ടീസ് അയച്ചു. പഞ്ചായത്തിൽ നടന്ന ചർച്ചയുടെ ഭാഗമായി എൻ്റെ ഭാഗത്തുള്ള നിർമ്മാണം മാത്രം പൊളിച്ചു മാറ്റിയാൽ പരാതി തീർപ്പാക്കാമെന്ന് ഞാൻ അറിയിച്ചു. പിന്നീട് എതിർ കക്ഷി പറഞ്ഞ അതിരുകൾ വച്ച് അളന്നപ്പോൾ തന്നെ അവർ കയ്യേറി നിർമ്മാണ പ്രവർത്തനം നടത്തി എന്നു സമ്മതിച്ചു. എന്നാൽ അവർ ഞാൻ അളക്കാൻ സമ്മതിച്ചില്ല എന്നു കാട്ടി പഞ്ചായത്തിനെ തെറ്റിധരിപ്പിച്ചു. ഒത്തുതീർപ്പിൻ്റെ ഭാഗമാണ് അളക്കാൻ തീരുമാനിച്ചതെന്നും അളന്നാലും ഇല്ലെങ്കിലും എൻ്റെ സ്ഥലത്തുള്ളത് ഉൾപ്പെടെ അനധികൃതനിർമ്മാണം ആണെന്നും ആയതിനാൽ തുടർ നടപടികൾസ്വീകരിക്കണമെന്നും കാട്ടി ഞാൻ മറുപടി നൽകി. എന്നാൽ രണ്ടാഴ്ചയായിട്ടും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. പഞ്ചായത്ത് അയച്ച നോട്ടീസ് പ്രകാരം നികുതി നിർണ്ണയ രജിസ്റ്റർ പ്രകാരം ബിൽഡിങ്ങിൻ്റെ അളവ് 89.97 സ്കൊയർ മീറ്റർ ആണ്. നിലവിൽ 175.17 സ്കൊയർ മീറ്റർ സ്ഥലമുള്ള അവൾ പഞ്ചായത്ത് ഭൂമി ഉൾപ്പെടെ കയ്യേറി രേഖകളിലുള്ളതിനേക്കാളും ഇരട്ടിയിലധികം നിർമ്മാണം നിർമ്മാണം നടത്തിയിട്ടുണ്ട്. ആദ്യനോട്ടീസ് അയച്ചിട്ട് ഇന്നേക്ക് 50 ൽ അധികം ദിവസമായി. സെക്രട്ടറിയെ കാണാനായി രണ്ടാഴ്ചയായി പഞ്ചായത്തിൽ കയറിയിറങ്ങുന്നു. സെക്രട്ടറി എന്ന് ഉണ്ടാകുമെന്ന് തങ്ങൾക്ക് കൃത്യമായി അറിയില്ല എന്ന അലസമായ മരുപടിയാണ് ചില ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചത്. തന്നിരിക്കുന്ന നമ്പരിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല. ഇനി എന്തു ചെയ്യണം.

    • @praveenns8878
      @praveenns8878 2 месяца назад

      @@aplustube2557 സർ നിലവിൽ ഞാൻപരാതി നൽകിയിട്ടില്ല.എൻറെ വസ്തുവിൽഅനധികൃത കെട്ടിട നിർമ്മാണവുമാണം നടത്തിയതുമായി ബന്ധപ്പെട്ട് ഒരു പരാതി ഞാൻ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കുകയുണ്ടായി.അതിനെത്തുടർന്ന് പഞ്ചായത്ത് നടത്തിയ പരിശോധനയിൽഎൻറെ ഭാഗംകൂടാതെമറ്റു ഭാഗങ്ങളിലും അനധികൃത കെട്ടിട നിർമ്മാണം കണ്ടെത്തുകയും അത്15 ദിവസത്തിനകം പൊളിച്ചുമാറ്റാൻ എതിർകക്ഷിക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.എന്നാൽ 15 ദിവസത്തിനു ശേഷമാണ് അവർ മറുപടി നൽകിയത്.അനധികൃത നിർമ്മാണം പൊളിച്ചുമാറ്റി എന്ന് അവർ പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് ഒരു മറുപടി നൽകി.തുടർന്ന് പഞ്ചായത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായിസ്ഥലം അളന്ന് എൻറെ സ്ഥലം കയ്യേറിയ ഭാഗം മാത്രം മാറ്റിയാൽ മതിയെന്ന് ഞാൻ സമ്മതിച്ചു.അതിൻപ്രകാരം എതിർകക്ഷികളുടെ സ്ഥലം പെട്ടെന്ന് തന്നെ അളക്കുവാനും വിവരം പഞ്ചായത്തിലെ അറിയിക്കണമെന്നുംപറഞ്ഞു.എന്നാൽ അവർമനപ്പൂർവ്വംസ്ഥലം അളക്കൽ വൈകിപ്പിക്കുകയും ചെയ്തു.പിന്നീട് അവർ പറഞ്ഞ അളവിൽ വച്ചുതന്നെ അളന്നപ്പോൾസ്ഥലം കയ്യേറിഅനധികൃത നിർമ്മാണം നടത്തിയത് അവർക്ക് ബോധ്യമായിപൊളിച്ചു മാറ്റാമെന്നും പറഞ്ഞു.എന്നാൽ അവർ പഞ്ചായത്ത് നൽകിയ മറുപടിയിൽഞാൻ സ്ഥലം അളക്കാൻ സമ്മതിച്ചില്ല എന്നും ആയതിനാൽസ്ഥലം റിസർവ് പ്രകാരംഅളക്കാൻ ഞാൻ പറഞ്ഞു എന്നും പഞ്ചായത്തിന് തെറ്റിദ്ധരിപ്പിച്ചു.എന്നാൽപഞ്ചായത്തിൽ നടന്ന ഒത്തുതീർപ്പിന്ഭാഗമായി മാത്രമാണ്സ്ഥലം അളക്കാൻ തീരുമാനിച്ചത് എന്നുംപഞ്ചായത്ത് കണ്ടെത്തിയ അനധികൃത നിർമ്മാണത്തിന്സ്ഥലം അളക്കൽ ബാധകമല്ലെന്നും ആയതിനാൽപഞ്ചായത്ത് തുടർനടപടി സ്വീകരിക്കണമെന്നും ഞാൻ ഒരു മറുപടി നൽകി.രണ്ടാഴ്ചയായിട്ടും യാതൊരു നടപടിയും പഞ്ചായത്തിൽ നിന്നും ഉണ്ടായിട്ടില്ല.നിലവിൽപഞ്ചായത്തിൽ നിന്ന്അയച്ചനോട്ടീസ് പ്രകാരം ഇവർക്ക് 89.97 മീറ്റർ സ്ക്വയർ ബിൽഡിംഗ് ആണ് പഞ്ചായത്തിലെനികുതി നിർണയ രജിസ്റ്റർ പ്രകാരം ഉള്ളത്ബാക്കിയുള്ളത് എൻറെ സ്ഥലത്തുള്ള നിർമ്മാണം ഉൾപ്പെടെ അനധികൃത നിർമ്മാണം ആണെന്ന് പഞ്ചായത്ത് കണ്ടെത്തി.നിലവിൽ അവർക്ക് 175.17മീറ്റർ സ്ക്വയർ സ്ഥലമാണ് ഉള്ളത് എന്നാൽ നിലവിൽപഞ്ചായത്ത് ഭൂമി ഉൾപ്പെടെ കയ്യേറി പഞ്ചായത്തിലെ നികുതി നിർണയ രജിസ്റ്റർ പറഞ്ഞതിനേക്കാൾഇരട്ടിയിലധികം നിർമ്മാണ പ്രവർത്തനങ്ങളുടെ നടത്തിയിട്ടുണ്ട്.ആദ്യ നോട്ടീസ് അയച്ചിട്ട് ഇപ്പോൾ ഏകദേശം50 ദിവസത്തിലധികം ആയി .യാതൊരു നടപടിയുമില്ല.തുടർന്ന്രണ്ടാഴ്ചയോളമായി പഞ്ചായത്തിൽ കയറിയിറങ്ങുന്ന സെക്രട്ടറിയെ കാണാൻ പറ്റുന്നില്ല.സെക്രട്ടറി എന്നു വരും എന്ന് ചോദ്യത്തിന് പഞ്ചായത്തിലെ ചില ജീവനക്കാർ അവർക്ക് അതിനെപ്പറ്റി അറിയില്ല എന്ന് അലസമായ മറുപടിയാണ് പറയുന്നത്.സെക്രട്ടറിയുടെ ഫോൺ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല.ഇനി എന്തു ചെയ്യണം.ഒരു മറുപടി നൽകണമെന്ന് അപേക്ഷിക്കുന്നു.

    • @praveenns8878
      @praveenns8878 2 месяца назад

      @@aplustube2557 മറുപടി നൽകിയിട്ട് post delete ആകുന്നു.

  • @akhilappu6844
    @akhilappu6844 2 месяца назад

    1180 squr feet eanthu fee varum

  • @safareenarayees7290
    @safareenarayees7290 2 месяца назад

    എൻ്റെ പെർമിറ്റ് ഡേറ്റ് expired ആയി എനി ഞാൻ 166.69 sqm. ആണ്. എനി പുടുക്കുമ്പോൾ ഫീസ് കൂടുതൽ കൊടുക്കണോ?

  • @mohemednoufal4349
    @mohemednoufal4349 2 месяца назад +1

    Refund kitaan akshayayil poyal mathi

    • @aplustube2557
      @aplustube2557  2 месяца назад

      ഓൺലൈനിൽ സ്വന്തം നിലയിൽ ചെയ്യാൻ കഴിയാത്തവർ മാത്രം അക്ഷയ കേന്ദ്രങ്ങളെ സമീപിച്ചാൽ മതി

    • @mohemednoufal4349
      @mohemednoufal4349 2 месяца назад

      @@aplustube2557 Athinte Application thudangiyo

  • @rageeshadacholly2994
    @rageeshadacholly2994 2 месяца назад +1

    2200sqrft ഉള്ള വീടിന്റെ പെർമിറ്റ്‌ എത്രയാവും പഞ്ചായത്തിൽ

    • @aplustube2557
      @aplustube2557  2 месяца назад

      ഈ പറഞ്ഞ എപ്പിസോഡിന്റെ അടിസ്ഥാനത്തിൽ താങ്കൾക്ക് തന്നെ കണക്കാക്കാവുന്നതേയുള്ളൂ

  • @sreyassreyu2985
    @sreyassreyu2985 2 месяца назад +1

    Sir നെ contact ചെയ്യാൻ ന്താണ് വഴി ഒരു personal കാര്യത്തെ കുറിച്ച് അറിയാൻ വേണ്ടിയാണ്

    • @aplustube2557
      @aplustube2557  2 месяца назад

      Send your number to my email id shereefnedumangad@gmail.com

    • @sreyassreyu2985
      @sreyassreyu2985 2 месяца назад

      @@aplustube2557 ayachirunnu..no.rply

    • @sreyassreyu2985
      @sreyassreyu2985 2 месяца назад

      @@aplustube2557 sir. Mail അയച്ചിട്ടുണ്ട്

    • @sreyassreyu2985
      @sreyassreyu2985 2 месяца назад

      @@aplustube2557 please reply..mail ഞൻ ayachind