രാജീവേട്ടനെ പറ്റി പറയുമ്പോൾ ആദ്യം ഓർമ വരുന്ന രണ്ട് ആനകളാണ് പാമ്പാടി രാജനും കിരൺ നാരായണാകുട്ടിയും....... ഇവർ രണ്ട് പേരുടെയും ഇന്നത്തെ ഉയർച്ചയിൽ വലിയ ഒരു പങ്ക് രാജീവേട്ടന് ഉള്ളതാണ്
നല്ല ഇന്റർവ്യൂ, രാജീവേട്ടൻ 👍👌 ഫാമിലി ചോദിക്കുമ്പോൾ എന്തോ പ്രശ്നം ഉള്ള പോലെ രാജീവേട്ടന്., അച്ഛന്റ്റെ പേര് രാജീവേട്ടൻ പറയുന്നത് വേറെ, കവിയൂർ അയ്യപ്പദാസ് ന്റെ ഇന്റർവ്യൂ ൽ വേറെ പേര്. അവരുടെ പേർസണൽ ആണ്. Just ഒന്ന് പറഞ്ഞു എന്ന് മാത്രം.
രാജീവേട്ടനെ പറ്റി പറയുമ്പോൾ ആദ്യം ഓർമ വരുന്ന രണ്ട് ആനകളാണ് പാമ്പാടി രാജനും കിരൺ നാരായണാകുട്ടിയും....... ഇവർ രണ്ട് പേരുടെയും ഇന്നത്തെ ഉയർച്ചയിൽ വലിയ ഒരു പങ്ക് രാജീവേട്ടന് ഉള്ളതാണ്
Unda
രാജനും രാജീവ് ചേട്ടനും
ഒരിക്കലും മറക്കാൻ പറ്റാത്ത
ഒരു കൂട്ട് കെട്ട് 🥰🥰
കോട്ടയത്തിന്റ ഇരട്ടചങ്കൻ കിരൺ നാരായണൻകുട്ടി & ചാലിച്ചിറ രാജീവ് ഏട്ടൻ🔥🔥🔥🔥
❤️ നാരായണൻകുട്ടി ❤️
എല്ലാവരും ഈ വീഡിയോ പൂർണ്ണമായികണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഘഹപ്പെടുത്തുക
Enn edutha interview aann?
Ayyapettan balanil ninn mariyo
Chetta skip adikathe full video kanunna oru channel etha
രാജീവ് ഏട്ടൻ പാമ്പാടി രാജൻ❤️
എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് 👌👌👌👌🥰🥰🥰🥰🥰🥰💞💞💞🐘🐘🐘🐘🐘🐘🐘
CHERPULASSERY PARTHAN🙏🙏🙏💜
രാജീവേട്ടൻ 😍😍
നല്ല ഇന്റർവ്യൂ, രാജീവേട്ടൻ 👍👌
ഫാമിലി ചോദിക്കുമ്പോൾ എന്തോ പ്രശ്നം ഉള്ള പോലെ രാജീവേട്ടന്., അച്ഛന്റ്റെ പേര് രാജീവേട്ടൻ പറയുന്നത് വേറെ, കവിയൂർ അയ്യപ്പദാസ് ന്റെ ഇന്റർവ്യൂ ൽ വേറെ പേര്.
അവരുടെ പേർസണൽ ആണ്. Just ഒന്ന് പറഞ്ഞു എന്ന് മാത്രം.
അങ്ങനെ ആണെങ്കിൽ തന്നെ കമന്റ് ഇട്ട് ബാക്കിയുള്ളോരേ കൂടി അറിയിക്കണോ ചേട്ടാ... ഇതൊക്കെ പറയാതിരിക്കുന്നതല്ലേ ശരി 👍👍😊😊😊
അനിയൻ അയ്യപ്പനെ കുറിച്ച് ചോദിക്കണം
Arude aniyan
Rajeevettan പാമ്പാടി രാജൻ ആനയിൽ ഉള്ളപ്പോൾ ചാവക്കാട് മണത്തല നേർച്ചയിൽ ഞൻ രാജൻ്റെ പുറത്ത് കയറിയത് ഓർക്കുന്നു പോളി മാചാൻ ആണ്
Innale njan nerittu kandu.👌👌👌😍😍😍💞💞💞💞
🥰🥰🥰
ആയകാലത്തു കല്യാണം കഴിച്ച വിരുതൻ
Plz chirakkal kalidasan and vinod ettan interview plz 😍😍😍
Nalla episode 😍👌🏼
Good video💖
❣️
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അയ്യപ്പദാസ്..ഇപ്പോൾ ആമ്പാടി ബാലനാരായണൻ. ആണ് കവിയൂർ ഉണ്ട്
💝💝💝💝💝💝💝💝💝💝
❤
Rajan Rajeevettan compo 🔥
🙏🙏💕💕👌👌
🔥🔥🔥
❤🥰🥰🥰🥰🥰
👍👌
അയ്യപ്പൻ പറയുന്നത് നാല് ആൺമക്കളാണ് ഞങ്ങളെന്ന് രാജീവേട്ടൻ പറഞ്ഞത് രണ്ടു സഹോദരിമാരുണ്ടെന്ന് (ഒരു ആകാംക്ഷയിൽ ചോദിച്ചതാണ് )
Kaarimuttam aanayuyem athinte charithravum ariyamo rajeeve
Rajeev ashan
Chechiye irutand kaaryam ilayirunu
Pakalandi perumal bharya veerakhatha
Next episode ennq
First
Olari anayepattiyum Ilankava anye pattiyum chodikko
Chetta rajeevettan pambady aanayil athra nalundarunnu annu chodikkumo
Ayyappettan ambadi balanil alle bro
Ana malayalathila parayunne
Onja caption 😮
Ayyapettan kuriche chothikkane
Ith pandathee video aano bro. Ayappa das chettan ippol ambadi balanarayanan Le
ഇത് പഴയ ഇന്റർവ്യൂ ആണോ അതോ അയ്യപ്പദാസ് ചേട്ടൻ ബാലനാരായണനിൽ നിന്നും ഒഴിഞ്ഞോ
രാമകർണനെ കുറിച് ചോദിക്ക്
Ayyapettan balanil ninnu erangya??
Ayyappettan ippo balanil alle
Ayyappadasine patti chothikku
ഒളരി ആനയെ കുറിച്ച് ചോദിക്ക്
പുള്ളിയോട് കർണ്ണനെ പറ്റി ചോദിക്ക്
ഇവൾ ഗൾഫുകാരന്റ്റെ കൂടെ ഇവനെ വിട്ടുപോയി
ഇപ്പൊ നാരായൺ കുട്ടി ആനക്ക് സുഖം ഇല്ല.....
enth pati
Hello publisc your numero
❤️❤️
🥰🥰🥰
❤❤❤❤❤
👍🏻👍🏻👍🏻
👍💙👌
❤️❤️