രാജൻ രാജകീയം,അറിയാം ഗജരാജപ്രജാപതിയുടെ വിശേഷങ്ങൾ|Pampady Rajan|Ithithanam Rajeev on Rajan|EPI 184
HTML-код
- Опубликовано: 5 ноя 2022
- പാമ്പാടി രാജൻ.. ആനകളിലെ ഗജരാജ ഗന്ധർവ്വൻ...അവനെപ്പറ്റി കേൾക്കാനും അറിയാനും ആഗ്രഹം ഇല്ലാത്തവരുണ്ടാവില്ല...അപ്പോൾ അവന്ടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ചാലച്ചിറ രാജീവ് പറഞ്ഞാലോ... അവന്ടെ ഒപ്പം അല്ല അവർ ഒരുമിച്ചു ഉത്സവപ്പറമ്പുകളെ ആവേശത്തിരയിലാക്കിയ ആ കാലം,, ആ ഓർമ്മകൾ രാജീവേട്ടൻ നമുക്കായി പങ്കുവയ്ക്കുന്നു ...അവനെപ്പറ്റി പറയുമ്പോൾ രാജീവേട്ടന്റെ മുഖം നിറയും ...ഇടയ്ക്കു കണ്ഠം ഒന്ന് ഇടറും ......അവനെപ്പറ്റി ഒരുപാടു വിശേഷങ്ങൾ അദ്ദേഹത്തിന് നമ്മോടു പറയാനുണ്ട് ...ഉത്സവകേരളം പ്രേക്ഷകരെ ഒരിക്കൽകൂടി ആനകഥകളാൽ ആവേശം കൊള്ളിക്കാൻ ഇതാ ഒരു പുതിയ അധ്യായം കൂടി ...എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ....
ഫുൾ വീഡിയോ കാണാൻ : • രാജൻ രാജകീയം,അറിയാം ഗജ...
#Ulsavakeralam
#PampadyRajan
#Azhakindethamburan
#Gajarapaprajapathy
#PampadyElephants
#JuniorTechikottukavuramachandran
#thechikottukavuramachandran
#Ithithanamgajamela
#Ithithanamulsavam
#Ithithanamilamkkavutemple
#ramarajavu
#ThrissurPooram2022
#ThrissurPooram
#Pooram
#ThrissurPooram
#KeralaThrissurPooram
#guruvayoortemple
#guruvayoorelephants
#guruvayurelephants
#guruvayurtemple
#Aiswaryasreeman
#ThripryarTemple
#Keralaelephant
#Beautifulelephantskerala
#elephantskerala
#Palakkad
#Palakkadelephants
#PalakkadFestivals
#Palakkadtemples
#Vela and Poorams
#Palakkadvela
#Thrippunithura
Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
• Machad Elephants
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam - Животные
എനിക്ക് പറയാൻ ഉള്ളത് രാജനും രാജീവ് ഏട്ടനും തിരിച്ചു വരവ്. അത് എന്റെ ഒരു സ്വപ്നം മാണ്.
Enttayumm 😢❤❤❤❤❤❤❤
രാജീവ് ഏട്ടൻ രജനിലേക്ക് വരണം എന്ന് ആഗ്രഹിക്കുന്നു
രാജന്റെ കൂടെയുള്ള ഈ ആന ജീവിതം വളരെ മനോഹരം... ഇഷ്ടം രാജീവ്
രാജൻ അന്നും ഇന്നും രാജാവ് ❤️
രാജരാജീവം ❤👌🏻
ആറന്മുള രഘുനാഥൻ ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ❤️❤️❤️ എന്നെപോലെ ആറന്മുളക്കാർ ഉണ്ടോ ഇവിടെ... ❤️
രാജൻ രാജാധിരാജൻ 😍😍😍😍😍❤❤❤❤❤🙏🙏🙏🙏🙏
രാജ രാജീവം 🥰🥰
Rajan 🔥
Gajaraja perumal appus ♥️♥️♥️
Waiting pampady Rajan in your channel
Rajan rajeevettan ishtam❤️
Rajeev❤️🙏🙏❤️❤️❤️
രാജരാജീവം ❤️💯
Rajeev annan ❤️ appus
Rajeev&Rajn💞Super🐘💞🐘💞🐘💞♥️♥️
Rajanum rajeevettanum veendum varan agrahikunna koottukettu 🥰🔥🔥
Rajeev ettan😍
എത്ര കേട്ടാലും മതി വരാത്ത അപ്പൂസിന്റെ life style. Suuuupppprrr
Iitt🥰3🥰334433twee 😂🥰🥰🌹🌹
RAJAN RAJAVU 🔥🔥🔥
ശിവസുന്ദർ തുബി ♥️♥️♥️♥️
ഇതിഥാനത്തു രാജൻ തെറ്റി, അന്നും രതീഷ് ചേട്ടൻ പറഞ്ഞു "ചേട്ടായി ഇവിടെ കാണണം എന്ന് " (ദേഹം മുഴുവൻ ശുലം കുത്തി നിൽക്കുന്ന സമയം ആരുന്നു രാജീവ് ചേട്ടൻ)
ഞാനും അതിന്ന് സാക്ഷി ആണ്
GAJARAJAGANDHARVAN PAMBADIRAJAN💜💜💜
Rajan eshttam ❤❤❤
Rajan rajavu .. innu 2 videos vannu youtubil
1 Suni and rajan ❤
2 Rajeev and rajan❤
Ore karyam avar share chythu
Real videos ❤❤❤ suni and rajeeev❤❤❤
Suni and rajan video link tharuo
രാജന് കൂടാനായോടുള്ള ചെറിയ അഹ് പേടി... ചെറുപ്പത്തിൽ കാട്ടാനയുടെ കുത്തു പിറകിൽ കിട്ടിയത് കൊണ്ടുള്ളതാണ് (കങ്ങഴ സുകു രാജന്റെ ആദ്യ കാല paapan വേറെ ഒരു ചാനലിൽ കൊടുത്ത ഇന്റർവ്യൂ വിൽ പറയുന്ന കണ്ടിട്ടുണ്ട് രാജന്റെ ചെറുപ്പത്തിൽ ഉള്ള സംഭവകളും )
രാജനും രാജീവ് ഏട്ടനും 🥰🥰
Rajan❤🔥
😍🥰🥰🥰
💕💕💕👌👌
❤❤❤❤❤
❤️❤️👌🏼👌🏼
Rajeev ettan Motta eni thirichu varanam❤
💞❤️❤️❤️👍👍👍
🔥🥰🥰
രാജനെ കുറിച്ച് പറഞ്ഞാൽ തീരില്ല ഞങ്ങടെ മുത്താണ് 🥰🥰🥰
❤️❤️❤️
👌👌👌🥰🥰🥰🥰🐘🐘🐘💕💕💕
സതീശേട്ടനെ
ഇഷ്ട്ടം. എന്തുനന്നായി. അവനെ. നോക്കുന്നു.
ആനയുടെ തീറ്റയുടെ കാര്യത്തിൽ അയാൾക്ക് തീരെ ശ്രദ്ധയില്ല. ആന തീറ്റ കുറവ് കൊണ്ട് നന്നായി മെലിഞ്ഞു.
തൃശൂർ പൂരം എടുത്ത അനുഭവം ഒന്ന് പങ്കുവാക്കാമായിരുന്നു
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
രാജന്റെ വെട്ടി തിരിഞ്ഞുള്ള നോട്ടം ഹമ്മോ വയറ്റിൽ നിന്ന് പോകും
സത്യം. Rajan. രാജീവേട്ടൻ. നല്ല. ജോഡി.
Rajevatta njan oru kottayam karanna njan eppol kuwaitil anu natil varumpol onnu kananam annu valaya agraham und dayavam satyam ayettum njan gevanoda undaknkil varum kanan
❤
ഇപ്പോൾ രാജൻ കഴിഞ്ഞാൽ പിന്നെ കൈനീളം ഏറ്റവും കൂടുതൽ ഉള്ളത് കോന്നി സുരേന്ദ്രനാണെന്ന് തോന്നുന്നു 🤔🤔🤔🤔🤔🤷♂️
Vdo kannan korach vaikipoyi athini aathyam thanne shama chodhich kollumnu 🥰
Rajarajeevam💥🔥
രാജനെക്കാൾ കൂട്തൽ വണ്ണമുള്ളതുമ്പിയുള്ള ആന തിരുനക്കര ശിവൻ❤️🙏
വന്നമല്ല നീളം
Onn podeyy
ചെവിയും
❤️🔥അപ്പൂസ് 🔥❤️
ഇന്നത്തെ ,, പാമ്പാടി ,,
നാളത്തെ ,, തിരുവമ്പാടി,,
🥰🥰😘😘❤️🙏
Istapetto rajande viseshangal ....thanks Deeps for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde
Rajeevettan Rajan kootukett😍🔥
Rajan eshttam
Rajeevettan ishtam🤍
പെരുമാൾ 🎉
Chetta Ore same chodyam chothikkalle 😢😢😢 .. Kure visheshangalund avane kurich kelkan
♥️ കതിർവില്ലഴകൻ ♥️
Kiran narayannankutty analyse nilkunna vdo um kannunund .....
Ithithanam vishnunarayanan lum ulla vdo kandu
Sathyathil eth aanakka aali ippo .....?
Prasand(മൊട്ട )eppol athu anayela
Chankanu rajan
Ratheesh
Rajevatta njangada appussenna orekallum ozhuvakalla terechu vanuda
Mugathotttu nokiyal nalla gouravam aanu
Ee purathinu knduvarnna annakale ever enna cheran anuvadikumo
Olariye patti kooduthal chodikko
Olarikkara kalidasan 😢
Avanta nalatennu vandi
Edh mambi kelkada
Swandham shishyaneya ashan pooyi enn paranadh
Ingne oru aana... Ini...undavonn samshaya
രാജനും രാജീവും ❤
രാജനും സതീഷ് ഏട്ടനും❤
സതീഷ് ഏട്ടൻ പൊന്നു പോലെ നോക്കുന്നുണ്ട്..❤
❤❤❤❤❤
❤
❤❤❤❤❤
❤️