ഈ രണ്ട് 'നല്ല' ഉത്പന്നങ്ങള്‍ നിങ്ങളുടെ ആരോഗ്യം നശിപ്പിക്കും! Avoid these two products & save health!

Поделиться
HTML-код
  • Опубликовано: 1 янв 2024
  • #samuelgeorge #malayalamhealthtips

Комментарии • 113

  • @rahmanmuhamed5619
    @rahmanmuhamed5619 7 месяцев назад +21

    ഞാൻ ശ്രീ ജേക്കബ് സാറിൻ്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട് അത് പോലെ താങ്കളുടെയും അത് കൊണ്ട് എനിക്ക് വളരെ ഉപകാരപ്രദമാണ്

  • @asainaranchachavidi6398
    @asainaranchachavidi6398 7 месяцев назад +26

    മനുഷ്യരെ ആരോഗ്യവാനാക്കാം എന്ന ബാല പാഠം സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ പഠിപ്പിക്കുന്നുണ്ട് " തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളു " എന്നാൽ വാസ്ഥവത്തിൽ അതിൽ നിന്ന് തന്നെ ഭാവിയിൽ മനുഷ്യന്റെ ആരോഗ്യം മോശമായി വരണം എന്ന ഒരു നിഗൂഢ രഹസ്യ തന്ത്രമല്ലേ ശുദ്ധമായ വെള്ളം കുടിച്ച് ആരോഗ്യവാനാകുന്നതിനേക്കാൾ ചൂടാക്കി നല്ല വെള്ളത്തിലുള്ള ജീവാണുക്കളെ നശിപ്പിക്കുകയല്ലേ ,, വലിയ ബുദ്ധിമാന്മാർ അതെന്താ കാണാത്തത് ഇവിടെയാണ്‌ പ്രകൃതി ചികിത്സയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത്

  • @rejeeshjoseph3612
    @rejeeshjoseph3612 6 месяцев назад +4

    Kv dayal സാറിന്റെ വീഡിയോ kannu എല്ലാവർക്കും ഫോളോ ചെയ്ത് യൂസ് full ആകും ❤❤❤❤❤

  • @santhoshck9980
    @santhoshck9980 7 месяцев назад +1

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @Nazeed.k-yr7ly
    @Nazeed.k-yr7ly 7 месяцев назад +4

    Very good infermation tank you sir

  • @balakrishnansreepuram7740
    @balakrishnansreepuram7740 7 месяцев назад +7

    വളരെ ശരിയാണ്

  • @marytelma3977
    @marytelma3977 7 месяцев назад +2

    Thank you

  • @hasanath-tg6uz
    @hasanath-tg6uz 7 месяцев назад +3

    Thank you sir

  • @Balaraman-tq3bm
    @Balaraman-tq3bm 6 месяцев назад

    Valarenallamikachaarivukal meneythanks

  • @shadulisaidarakath6838
    @shadulisaidarakath6838 7 месяцев назад

    Thank you so much sir

  • @sheejajustin9768
    @sheejajustin9768 7 месяцев назад

    Thankyou Sir🙏

  • @cheriyankannampuzha777
    @cheriyankannampuzha777 7 месяцев назад +5

    Best informative video,❤🎉

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 7 месяцев назад +5

    6:58 ചില സ്പ്രേകളുടെ മണം എനിക്ക് അലർജി ഉണ്ടക്കാറുണ്ട്, സ്പ്രേ അടിച്ചു അരികിലൂടെ ആരെങ്കിലും കടന്ന് പോയാൽ ചുരുങ്ങിയത് ഒരു പത്ത് തുമ്മലെങ്കിലും ഞാൻ തുമ്മിയിട്ടുണ്ടാകും|:|

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 7 месяцев назад +2

    വളരെ ഉപകാരപ്രദമായ വിവരവും ഉപദേശവും ആണ്. ഇത് പോലെയുള്ള, ഉപഹാരങ്ങൾ ആയി ലഭിക്കുന്നവ സ്വീകരിക്കുകയും സന്തോഷത്തോടെ തന്നെ തിരിച്ചു കൊടുക്കുകയും ചെയ്യുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്നു.

  • @joymathew3595
    @joymathew3595 7 месяцев назад +10

    പൊടിയുപ്പു കുഴപ്പക്കാരനാണ്. കല്ലുപ്പ് കഴിച്ചാൽ സോഡിയം കുറയുന്ന അവസ്ഥ ഉണ്ടാകില്ല.
    ഒരു വീഡിയോ ചെയ്യുമോ?

  • @pattomsreedevinair1885
    @pattomsreedevinair1885 6 месяцев назад +3

    Great. Sir!🙏❤🙏❤🙏

  • @anzadmuhammed4427
    @anzadmuhammed4427 7 месяцев назад +1

    Very good information sir 👍👍👍👍👍

  • @Sathyan.t
    @Sathyan.t 7 месяцев назад +16

    ഇത്തരം ആരോഗ്യ മുന്നറിയിപ്പുകൾ ഇനിയും പ്രതീക്ഷി ന്നു....

  • @ouseppachanscreations798
    @ouseppachanscreations798 7 месяцев назад +2

    Very good information

  • @sanilvaliyaveettil6210
    @sanilvaliyaveettil6210 7 месяцев назад +3

    Super sir❤❤❤

  • @hemchandran5508
    @hemchandran5508 7 месяцев назад +6

    Sir fan of u... Also a big fan of sir vadakkenjerry... U both can do something to the society...... Excellent work sir......

  • @lathikas9807
    @lathikas9807 6 месяцев назад

    Absolutely correct

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 6 месяцев назад +1

    Very good🌹❤️👍🙏

  • @hafeessameer1741
    @hafeessameer1741 7 месяцев назад +2

    ❤ OK sir

  • @hamsapoilan402
    @hamsapoilan402 6 месяцев назад +1

    Meni thank u sir 🌹🌹🌹🌹🌹🌹

  • @seena8623
    @seena8623 7 месяцев назад +16

    Sooryakanthi oil എന്നിവയെ കുറിച്ച് ഒരു വീഡിയോ ഇടാമോ ഏറ്റവും കൂടുതൽ കെമിക്കൽ അടങ്ങിയതാണ് ഈ പാചക എണ്ണകൾ അതിനെക്കുറിച്ച് വീഡിയോ ഇടാമോ

    • @abeyjohn8166
      @abeyjohn8166 7 месяцев назад

      Kadayil kittunnathu original sun flower oil alla

  • @deepavarma8233
    @deepavarma8233 6 месяцев назад +1

    Super information

  • @beenarajubeena9615
    @beenarajubeena9615 7 месяцев назад +2

    Busil kayariyal omiting ac caril kayariyal ath enthukondan

  • @Sarakutty-Carolsong
    @Sarakutty-Carolsong Месяц назад +1

    സാറ് പറഞ്ഞപ്പോഴാണ് പൗഡറിന് ഇത്രയും സൈഡ് ഉണ്ട് എന്ന് മനസ്സിലായത് ഇത്രയൊന്നും ഇനി ഞാനിതാ ഉപയോഗി ഇങ്ങനെയുള്ള തിരിച്ചറിവുകൾ ഞങ്ങൾക്ക് പറഞ്ഞുതരുന്ന സാറിന് നന്ദി 1🙏🙏ക്കില്ല 1🙏 അറിയില്ലായിരുന്നു. എനിക്ക് ഇവിടെ ഉണ്ട്

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 7 месяцев назад +2

    👍

  • @user-eu6kt8fu5v
    @user-eu6kt8fu5v 7 месяцев назад +12

    ഞാൻ പൗഡർ ഉപയോഗിക്കാറില്ല
    മറെറാരു സാധനം ഒഴിവാക്കേണ്ടത് നാം ഇന്ന് ഉപയോഗിക്കുന്ന ഐയോഡൈസ് ഉപപാണ് ഇതിനെസംബന്ധിചച് ഒരു വീഡിയോ ചഐതആൽ കാണുന്നവർക്ക് താൽപര്യം ഉണ്ടായാൽ ഉപകാരപ്പെടും

  • @johnyjoseparampi431
    @johnyjoseparampi431 7 месяцев назад +2

    👍👍👍

  • @ambikakumari530
    @ambikakumari530 7 месяцев назад +3

    👍👌

  • @itsmevineetha2973
    @itsmevineetha2973 7 месяцев назад +3

    Yes👍👍

  • @priyanair1848
    @priyanair1848 7 месяцев назад +3

    🙏🙏

  • @suharab6401
    @suharab6401 7 месяцев назад +1

    👌100/:ശരി

  • @saleemkayakkoth6206
    @saleemkayakkoth6206 19 дней назад

    Absolutely right 👍👍👍

  • @suharab6401
    @suharab6401 7 месяцев назад +1

    👍100/:അനുഭവം

  • @ramesht452
    @ramesht452 6 месяцев назад

    Yes health is wealth❤❤❤

  • @aliperingatt
    @aliperingatt 7 месяцев назад +2

    💐💚

  • @Azeem-Vattiyoorkavu
    @Azeem-Vattiyoorkavu 7 месяцев назад +10

    ഞാൻ പൗഡറുകൾ ഉപയോഗിക്കാറില്ല.

  • @muhammedaapa6077
    @muhammedaapa6077 7 месяцев назад +5

    വണക്കം

  • @salihkt4298
    @salihkt4298 7 месяцев назад

    Y
    Great

  • @jamesoommen
    @jamesoommen 7 месяцев назад +3

    And avoid wearing synthetic fabrics like polyester, GMO cotton.

  • @thomask.c6949
    @thomask.c6949 7 месяцев назад +7

    ഞാൻ വർഷങ്ങളായിട്ട് ഉപയോഗിക്കാറില്ല പക്ഷേ എന്റെ ഭാര്യ ഉപയോഗിക്കും പറഞ്ഞാ കേൾക്കുന്നില്ല എന്ത് ചെയ്യും

  • @mahammad7557
    @mahammad7557 7 месяцев назад +3

    Hi

  • @kshijil
    @kshijil 7 месяцев назад +2

    🥰🥰

  • @Happy_life...
    @Happy_life... 7 месяцев назад +2

    ആരോഗ്യവനായി ഇരിക്കാനുള്ള വിദ്യയും വിദ്യാധനത്തിൽ പെടും. വിദ്യയെ സ്കൂളുമായി ചേർത്ത് കാണുന്നത് കൊണ്ടാണ് ഈ സംശയം. സ്കൂളും പണ്ടേ പറഞ്ഞുവച്ച വിദ്യയും തമ്മിൽ ഒരു ബന്ധവുമില്ല

  • @baskaranc4223
    @baskaranc4223 5 месяцев назад +1

    👍🌹❤️

  • @leelamonyr5779
    @leelamonyr5779 6 месяцев назад +1

    Soap upayogikkamo

  • @ashoknairkunnath8249
    @ashoknairkunnath8249 7 месяцев назад +14

    ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യൂ., not political ones
    Thank you.

    • @Shathrugnan
      @Shathrugnan 7 месяцев назад +2

      What are the political videos he published?

  • @devassypl6913
    @devassypl6913 6 месяцев назад +1

    ❤❤❤

  • @wizardofb9434
    @wizardofb9434 7 месяцев назад +2

    Better to avoid soap, powder etc. Even oil.

  • @prameenamk4380
    @prameenamk4380 7 месяцев назад +2

    ❤❤❤❤❤🙏👍

  • @royjoseph1752
    @royjoseph1752 7 месяцев назад +2

    🙏👌👍👍👍

  • @sadikebrahimebrahim
    @sadikebrahimebrahim 7 месяцев назад

    🙋‍♂️

  • @mariehoover3538
    @mariehoover3538 5 месяцев назад +1

    Is these things more than the pollution outside and the adulterated food we consume in veg and non veg?

  • @abunoorani
    @abunoorani 7 месяцев назад +3

    ഞാൻ സാറിൻറെ വീഡിയോകൾ കാണാറുണ്ട് .സർ പറഞ്ഞത് വളരെ കൃത്യം..
    കെമിക്കലുകൾ അടങ്ങിയതും, ആരോഗ്യത്തിന് ഹാനികരവുമായ കൃത്രിമ സുഗന്ധങ്ങൾ ഉപയോഗിക്കാതിരുന്നാൽ മതി. എന്നാൽ സുഗന്ധം ഉപയോഗിക്കുന്നത് വളരെ നല്ലതും ബുദ്ധി വർധിക്കാൻ കാരണവുമാണ്. കൃത്രിമമല്ലാത്ത പ്രകൃതിദത്തമായ സുഗന്ധങ്ങൾ വിപണിയിൽ കിട്ടാനുണ്ട്. expense കുറച്ച് കൂടുതൽ ആണെന്ന് മാത്രം.

  • @praveenkumarp326
    @praveenkumarp326 6 месяцев назад +1

    Sorry enghane compare chyan paadilla arogyam vidhya ethu randum ee lokathu aavasyam ullathu aanu..healthy body and knowledge mind ethu randum important anu ..eg eduthal sirinte ee video kanunna ellavarkkum informative aaya karyam aanu athanu knowledge

  • @lustrelife5358
    @lustrelife5358 7 месяцев назад +2

    ഞാൻ face ൽ കുറെ നാളായി പൗഡർ, ക്രീം ഒന്നും ഉപയോഗിക്കാറില്ല. വെയിൽ മുഖത്തടിച്ച് കരുവാളിക്കും. കണ്ണിൽ ഒന്നും ഉപയോഗിക്കില്ല. അതും chemical അല്ലേ😢

  • @Lissy0355
    @Lissy0355 7 месяцев назад +3

    ഇതെല്ലാം അറിഞ്ഞിട്ടു ഇവരുടെയൊക്കെ പേരിൽ ആരും കേസ് എടുക്കുന്നില്ലല്ലോ

  • @agnosticman7592
    @agnosticman7592 7 месяцев назад +3

    Sunscreen & ടൂത്ത് പേസ്റ്റിൽ പ്രോബ്ലം ഉണ്ടാകാൻ ചാൻസ് ഉണ്ടോ

    • @naadan751
      @naadan751 6 месяцев назад +1

      ടൂത്തു പേസ്റ്റ് കാൻസർ വായിൽ കാൻസർ ഉണ്ടാക്കുന്നക്കുന്നതായി തെളിഞ്ഞിട്ടുണ്ടല്ലോ!

  • @sreebhaskar2861
    @sreebhaskar2861 7 месяцев назад +2

    അദ്ദേഹം പറയുന്നത് ശരി തന്നെ പക്ഷെ സാധാരണ ക്കാർക്ക് അത് പിന്തുടരാൻ പ്രയാസം ആണ്

    • @sathyantk8996
      @sathyantk8996 6 месяцев назад

      എല്ലാം ശരിയായി കാണണ്ട കാരണം നമ്മുടെ അമിതമല്ലെങ്കിൽ ദേഷവശങ്ങളെ കുറെയൊക്കെ പ്രതിരോധിക്കാനറിയാം

  • @sssajitha
    @sssajitha 6 месяцев назад +1

    ഞാൻ ഉറുമ്പിനെ ഓടിക്കാനാണ് talcom പൌഡർ ഉപയോഗിക്കുക

  • @rejeeshjoseph3612
    @rejeeshjoseph3612 6 месяцев назад +2

    Kv dayal sir ചാനെൽ ഗ്രീൻ സിഗനേച്ചർ ഓർഗാനിക്

  • @sajeevmathew7305
    @sajeevmathew7305 7 месяцев назад +2

    Nycil powder നല്ലതാണോ 🤔

  • @jahafar3802
    @jahafar3802 7 месяцев назад

    ബാക്ടീരിയ ഇല്ല വൈറസ് ഇല്ല എന്നതുപോലുള്ള അദ്ദേഹത്തിന്റെ ചിന്തകൾ എങ്ങനെ വിശ്വസിക്കും.

  • @mohammadkoya1329
    @mohammadkoya1329 7 месяцев назад +3

    വെളുക്കാൻ തേക്കുന്നത് ഒക്കെ പാണ്ടായി മാറും

  • @Azeem-Vattiyoorkavu
    @Azeem-Vattiyoorkavu 7 месяцев назад +10

    ക്യാൻസർ എന്ന് പറയുന്ന അസുഖം ഇല്ല എന്ന് പറയുന്നത് ആണ് ഉത്തമം

    • @SamuelGeorge
      @SamuelGeorge  7 месяцев назад +7

      മെഡിക്കല്‍ സയന്‍സ് ഉള്ള കാലത്തോളം രോഗങ്ങള്‍ മാത്രമേ ഉള്ളൂ; ആരോഗ്യമില്ല!

  • @noorjahansaidalavi343
    @noorjahansaidalavi343 7 месяцев назад

    അങ്ങനെ അല്ല വിദ്യാ ധനം സർവ്വ ധനാൽ പ്രാധാന്യം അത് ശരി ആണ് karanam അങ്ങ് പറഞ്ഞ ആരോഗ്യം സർവ്വ ധനാൽ പ്രാധാന്യം എന്ന് പറഞ്ഞു തരുന്നത് അറിവാണ് അതുകൊണ്ട് തന്നെ അറിവാണ് ആരോഗ്യത്തെക്കാൾ പ്രാധാന്യം. ആരോഗ്യവും പ്രഥാനമാണ് പക്ഷെ അത് മനുഷ്യന്റെ അവസ്ഥ പറയുമ്പോൾ മാത്രമാണ് എന്നാൽ അറിവ് സർവദിനെയും സംബന്ധിക്കുന്നതാണ്.

  • @rejeeshjoseph3612
    @rejeeshjoseph3612 6 месяцев назад +3

    ജേക്കബ് വടക്കാഞ്ചേരി യുടെ വിഡിയോ കണ്ട് പട്ടിണി കിടന്നാൽ ന്യൂട്ടർഷണൽ deficiency unddakum 😢😢 ജാഗ്രത

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb 7 месяцев назад +10

    വെളുത്ത് ....." പോറാൻ " ..... കെടന്ന് പാറുമ്പഴാ ......!! പുട്ടി ഇട്ട്പുട്ടിയിട്ട് തൊലിയുരിഞ്ഞ് വെളുത്ത് തുടുക്കട്ടെ സാറേ .....

  • @shabeerthappulliiTyutrtu-sn5jh
    @shabeerthappulliiTyutrtu-sn5jh 7 месяцев назад +2

    Cerrect.. കൂടെ പഠിച്ച ഒരു തടിയൻ ഉണ്ടായിരുന്നു..അവൻ്റെ ശരീരത്തിനു പ്രത്യേകതരം വിയർപ്പു..നാറ്റം ഉണ്ടിയിരുന്നു

  • @shamsudheenaa9752
    @shamsudheenaa9752 7 месяцев назад +2

    ഞാൻ 40 കൊല്ലമായി ബൗണ്ടർ ഉപയോഗിക്കുന്നു എനിക്ക് ഇതേവരെ ഒരു അസുഖവും ഇല്ല കുട്ടിക്കുറ എന്റെ പേര് ഷംസുദ്ദീൻ വാടാനപ്പള്ളി

  • @alfazkadavu3378
    @alfazkadavu3378 7 месяцев назад +6

    സർ anxity കൊണ്ട് ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ അത് എങ്ങനെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്യാം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ MEDICINE കൊണ്ട് പൂർണമായും മാറ്റാമെന്ന് സൈക്കോളജസ്റ്റുകളും സൈക്യാട്രിസ്റ്റുകളും ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അതിന്റെ സത്യാവസ്ഥ എന്താണ്

    • @nikhilpunalur
      @nikhilpunalur 7 месяцев назад +3

      Anxiety comes from fear, take a pledge that you are not frightened anymore. Slowly conquer your fears

    • @kshijil
      @kshijil 7 месяцев назад +5

      Medicine kazhichu അസുഖം ബേദമാക്കാൻ പോവുന്നില്ല. പകരം നിങ്ങൾ വീണ്ടും വീണ്ടും മാനസികമായി ശരീരികമായും തകർന്നു നശിക്കും. അത് ഉറപ്പ്

    • @alfazkadavu3378
      @alfazkadavu3378 7 месяцев назад +1

      @@nikhilpunalur THANK YOU 👍👍👍

    • @anilKumar-dc3kk
      @anilKumar-dc3kk 7 месяцев назад +5

      പൂർണമായും മാറ്റിത്തരാമെന്നു അവർ പറഞ്ഞിട്ടുണ്ടെങ്കിൽ എഴുതി ഒപ്പിട്ടു വാങ്ങുക.... അവർ മരുന്ന് കുറിച്ച് തന്നാൽ... അതിന്റെ സൈഡ് എഫക്ട് ഗൂഗിൾ സെർച് ചെയ്യുക, ഡോക്ടറോട് ചോദിക്കുക....കുട്ടികളുടെ പഠിപ്പോ, കല്യാണമോ etc എന്താണ് നിങ്ങളുടെ രോഗത്തിന് കാരണം അതിനെ അവോയ്ഡ് ചെയ്യുക...കുട്ടികളെ വളർത്തുക.... മറ്റുള്ള കാര്യങ്ങൾ അവർ തിരഞ്ഞെടുത്തോളും...

    • @SamuelGeorge
      @SamuelGeorge  7 месяцев назад +16

      നമ്മുടെ അറിവില്ലായ്മയാണ് ആധിക്ക് കാരണം. ജനിച്ചത് നമ്മള്‍ തീരുമാനിച്ചിട്ടല്ല; ജീവിതം നമ്മുടെ കൈയിലല്ല; മരണം നമ്മെ അനുസരിക്കുകയുമില്ല. പിന്നെന്ത് ആധി? ചുമ്മാ സുഖമായി, ഒപ്പം ബുദ്ധിയോടെ, സ്നേഹത്തോടെ, സന്തോഷത്തോടെ ജീവിക്കുക. സര്‍വ്വോപരി ദൈവത്തില്‍ വിശ്വസിക്കുക. ശരിയായ ദൈവാശ്രയം തന്നെ താങ്കളുടെ എല്ലാ ആധികളും ഉന്മൂലനം ചെയ്യും.

  • @kj_george
    @kj_george 7 месяцев назад +5

    സോപ്പ്കളും വില്ലന്മാർ ആണ്, ഉറുമ്പിനെ ഓടിക്കാൻ ബോഡി spray നല്ലതാണു 😅😅

  • @ranjushak4895
    @ranjushak4895 7 месяцев назад +3

    ഡൈ ഉപയോഗിക്കാമോ

    • @information8100
      @information8100 7 месяцев назад +3

      Best

    • @SamuelGeorge
      @SamuelGeorge  7 месяцев назад +5

      ഉപയോഗിക്കാം. പക്ഷെ അതുമൂലം പ്രശ്നമുണ്ടോ എന്നത് എനിക്ക് അറിഞ്ഞുകൂടാ. അന്വേഷിച്ച ശേഷം പറയാം.

  • @ivarrave8196
    @ivarrave8196 7 месяцев назад +1

    ഹലോ ഫ്രണ്ട്‌സ് ഞാൻ ഡോക്ടർ രാജേഷ് കുമാർ. ടാൽകം പൌഡർ എയർ ഫ്രഷ്ണർ എന്നിവ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ, ഡോക്ടർ ജേക്കബിന്റെ വിഡിയോകൾ കാണുന്നതിന്റെ ദോഷങ്ങൾ ഇവയെ കുറിച്ച് ഞാൻ ചെയ്ത വിഡിയോകൾ ദയവായി കാണുക. താങ്ക്സ്

  • @sobhanadrayur4586
    @sobhanadrayur4586 23 дня назад +1

    പുട്ടിയിടുന്നകാല൦'''

  • @preethamp8591
    @preethamp8591 7 месяцев назад +3

    Thank you sir

  • @aboobackerkappil7598
    @aboobackerkappil7598 7 месяцев назад +1

    🙏

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 7 месяцев назад +1

    6:58 ചില സ്പ്രേകളുടെ മണം എനിക്ക് അലർജി ഉണ്ടക്കാറുണ്ട്, സ്പ്രേ അടിച്ചു അരികിലൂടെ ആരെങ്കിലും കടന്ന് പോയാൽ ചുരുങ്ങിയത് ഒരു പത്ത് തുമ്മലെങ്കിലും ഞാൻ തുമ്മിയിട്ടുണ്ടാകും|:|

  • @user-eu6kt8fu5v
    @user-eu6kt8fu5v 7 месяцев назад +3

    ഞാൻ പൗഡർ ഉപയോഗിക്കാറില്ല
    മറെറാരു സാധനം ഒഴിവാക്കേണ്ടത് നാം ഇന്ന് ഉപയോഗിക്കുന്ന ഐയോഡൈസ് ഉപപാണ് ഇതിനെസംബന്ധിചച് ഒരു വീഡിയോ ചഐതആൽ കാണുന്നവർക്ക് താൽപര്യം ഉണ്ടായാൽ ഉപകാരപ്പെടും