സമ്പുഷ്ടീകരിച്ച അരി സ്ഥിരമായി കഴിച്ചാലുണ്ടാകുന്ന വന്‍ അപകടങ്ങള്‍! side effects of fortified rice

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 403

  • @TheKhadersha
    @TheKhadersha Год назад +55

    നേരോടെ നിർഭയം... മുന്നോട്ട് പോകട്ടെ ഈ ധീര വാക്കുകൾ 😍😍😍👍👍

  • @v-sia-academy
    @v-sia-academy Год назад +89

    അതിനാണ് വിദ്യാഭ്യാസം ഉള്ളവനെ ഭരിക്കാൻ ഏൽപ്പിക്കണം എന്ന് പറയുന്നത്. കൊടി പിടിക്കാൻ മാത്രം വിധിക്കപ്പെട്ടവർ ഇങ്ങിനെ ഇല്ലാതാവുന്നത് നല്ലതുതന്നെ

    • @hrushivarma866
      @hrushivarma866 Год назад +6

      No no you are wrong. Educated are the biggest rascals.

    • @leelamani3758
      @leelamani3758 Год назад +1

      Kolapra rice best.

  • @georgemb6920
    @georgemb6920 Год назад +115

    ഞാൻ തീർച്ചയായും ബഹിഷ്കരിക്കും. ദൈവം സർ നെ അനുഗ്രഹിക്കട്ടെ! മനസ്സിൽ നൻമ്മ യുള്ള ആൾക്കേ ഇങ്ങനെ കാര്യങ്ങൾ കലവറ മെച്ചം വെക്കാതെയുള്ള വിവരങ്ങൾ പങ്കുവെയ്ക്കാൻ കഴിയൂ. തീർച്ചയായും കറ തീർന്ന മനുഷ്യ സ്നേഹം ഉള്ള അപൂർവം മനുഷ്യരിൽ ഒരാളാണ് സർ.

    • @nelsonvarghese9080
      @nelsonvarghese9080 Год назад +1

      സർ.. Excellent Information.. God bless you and family. 🌹🌹🌹

    • @misbahstudio437
      @misbahstudio437 Год назад +1

      Very true

    • @Muhad491
      @Muhad491 Год назад +1

      ഈ അരി കുറച്ച് വെള്ളം നനച്ചു വെക്കുക എന്നിട്ട് കുയച്ചെടുത്താൽ നല്ല സ്ലയിമ്മ് രൂപത്തിൽ കിട്ടും

    • @sarojiniharidas
      @sarojiniharidas Год назад

      ​@@misbahstudio437to

    • @annarose7134
      @annarose7134 9 месяцев назад

      O

  • @kabeerkabeerpp1932
    @kabeerkabeerpp1932 Год назад +12

    താങ്കൾ പറയുന്നത് വളരെ ശരിയാണ് ഷുഗർ കൂടുന്നുണ്ട്

  • @lillylonappan4313
    @lillylonappan4313 Год назад +16

    ശരിയാണ് അരി. രണ്ട് മണിക്കൂര്‍
    വെള്ളത്തില്‍ ഇട്ടാല്‍ കൃത്രിമമായ അരി മണികള്‍ പൊന്തി കിടക്കും. മാത്രമല്ല ഈ അരി മണികള്‍ കൂടുതൽ വെളുത്തു ഉള്ളതാണെന്നും കാണാം.

  • @SabithaSameer
    @SabithaSameer Месяц назад +7

    എന്തുകൊണ്ട് ക്യാൻസർ പടരുന്നു.....
    വ്യക്തമായ മറുപടി 👍🏻

  • @sobbhi
    @sobbhi Год назад +18

    സർ ഇത് സത്യമെങ്കിൽ : ഇതിനെതിരെ ഒരു പബ്ലിക്ക് ലിറ്റിഗേഷൻ കൊടുത്താൽ 140 കോടി ജനങ്ങൾക് ഉപകരിച്ചേനെ .

  • @hariclapsnk1647
    @hariclapsnk1647 Год назад +32

    എന്തൊരവസ്ഥയാണിത്.
    ഇത്തരം വാർത്തകൾ ആണ് എത്രയും വേഗം വൈറൽ ആവേണ്ടത്.
    നിർഭാഗ്യവശാൽ തൊപ്പിയും അപ്പിയുമൊക്കെയാണ്
    ന്യൂജൻ ശ്രദ്ധിക്കുന്നത്.
    കഷ്ടം തന്നെ കാര്യങ്ങൾ .

  • @sabujoseph6072
    @sabujoseph6072 Год назад +132

    അത് ഹോട്ടലിൽ എത്തും, ബേക്കറികൾ വാങ്ങും, processed food കമ്പനികളിൽ എത്തും, അങ്ങനെ നമ്മളിൽ തന്നെ എത്തും.... പരിഹാരം കൃഷി ചെയ്യുക, കർഷകമിൽ നിന്നും നേരിട്ട് വാങ്ങുക,, പഴായ കാലത്തു ഉണ്ടായിരുന്ന നെല്ല് കുത്തുന്ന മില്ലുകൾ നിങ്ങളുടേ നാട്ടിൽ വീണ്ടും കൊണ്ട് വരിക..
    . പരസ്പരം പാര വച്ചു മാത്രം ശീലിച്ച മലയാളിക്ക് ഇതൊക്കെ സാധിക്കും, വേണമെങ്കിൽ

    • @arunakumartk4943
      @arunakumartk4943 Год назад +6

      എന്തു പ്രയോജനം?!
      കൃഷി ചെയ്യാനുള്ള നെല്ല് നൽകുന്നതും ഈ കുത്തക ഭീമൻമാർ തന്നെയല്ലേ?

    • @sabujoseph6072
      @sabujoseph6072 Год назад +11

      @@arunakumartk4943 പരമ്പരാഗത കൃഷിക്കാരിൽ നിന്നും വിത്തു ശേഖരിച്ച് രണ്ടുമൂന്നു വർഷത്തിനു ഉളളിൽ
      വ്യാപകമായ തോതിൽ കൃഷി ആരംഭിക്കാം. വിത്ത് മുളപ്പിക്കുന്ന രീതി പ്രത്യേകം ശ്രദ്ധിക്കണം എന്നു മാത്രം

    • @eldhovarghese4738
      @eldhovarghese4738 Год назад

      കർഷകരുടെ ബ്രാൻഡ് ഉയർത്തിക്കൊണ്ടു വരേണ്ടത് ഇങ്ങനെയുള്ള ബ്ലോഗേഴ്സ് ആണ് അത് അവർ ചെയ്യുന്നില്ല വെറുതെ പറഞ്ഞിട്ട് എന്ത് കാര്യം

    • @divyakrishnakumar8530
      @divyakrishnakumar8530 Год назад +1

      Vayanattil oru karshakn undu nadan nellu krishicheyunathu

    • @sabujoseph6072
      @sabujoseph6072 Год назад +1

      @@divyakrishnakumar8530
      Yes, and it seems he got many varieties, gives half kg free for each variety on condition that it has to be planted and be returned after harvest

  • @kichu.monmon6414
    @kichu.monmon6414 Год назад +5

    നല്ല കര്യങ്ങൾ പറഞ്ഞു നന്ദി പറയുന്നു സർ....

  • @manojks1716
    @manojks1716 Год назад +5

    നന്ദി, നമസ്കാരം 🙏🙏🙏

  • @mahmoodshaa
    @mahmoodshaa 2 месяца назад +5

    ഇത് റിപോസ്റ്റ് ചെയ്യണം. ജനങ്ങളിലേക്ക് എത്തട്ടെ

  • @chokkidintepurakkalmohamed1315
    @chokkidintepurakkalmohamed1315 9 месяцев назад +2

    നമ്മൾ തിന്നുന്ന ഭക്ഷണം എന്താണ് അത് ആരുണ്ടാക്കുന്നു എങ്ങിനെ ഉണ്ടാക്കുന്നു എന്ന് അന്വേഷിക്കാതെ കിട്ടുന്നതെല്ലാംതിന്ന് നിത്യ രോഗികളായ് മാറി ഡോക്ടർക്കും മരുന്നിനും അടിമയായിമാറി അകാലമരണം സംഭവിക്കുന്ന ഒരു അവസ്ഥ മനസ്സിലാക്കു.സാർ പറഞ്ഞത് പോലെ തിരസ്കരിക്കൂ ബഹിഷ്കരിക്കു ജയ് ഹിന്ദ്

  • @ShaliniRecipes
    @ShaliniRecipes 2 месяца назад +3

    Sir പറയുന്നത് വളരെ ശെരി ആണ് 👍👍🙏🙏

  • @kanchanapk164
    @kanchanapk164 Месяц назад +3

    സർ ആരാണ് എന്നെനിക്കു അറിയില്ല. എന്നാലും ഇത്രയും നല്ല ഒരു അറിവ് തന്നതിന് ഞാൻ നന്ദി അറിയിക്കുന്നു. ഞങ്ങൾ റേഷൻ വാങ്ങിക്കുന്ന ആളാണ്. സർ ഇപ്പോൾ പറഞ്ഞ കാര്യം ഒരു സംശയമായി എനിക്കു തോന്നിയിരുന്നു. ഒരു test പോലും ഇല്ലാതെ എങ്ങനെയാണ് വിളർച്ചയുണ്ടെന്ന് അറിയുന്നത്. അതുകൊണ്ട് ഞാൻ ആ അരി മുഴുവൻ പെറുക്കിക്കളഞ്ഞിട്ടാണ് ചോറും വയ്ക്കുന്നത്. രണ്ടു മാസത്തെ അരികിൽ നിന്നുതന്നെ ഒരു ഗ്ലാസ് അരി കിട്ടിയിട്ടുണ്ട്

  • @gopinn9578
    @gopinn9578 10 месяцев назад +4

    മനുഷ്യനും മറ്റ് മൃഗങ്ങൾക്കും വേണ്ടതെല്ലാം പ്രകൃതി തന്നെ നമുക്ക് നൽകിയിട്ടുണ്ട്. അത് അതുപോലെ തന്നെ കിട്ടുന്നിടത്തോളം വരില്ല നമുക്ക് മറ്റൊന്നും.

  • @babujacob8030
    @babujacob8030 Год назад +18

    ഇനി ചക്കയും കപ്പയും പഴങ്ങളും കഴിച്ചാൽ മതി. കൃഷി ചെയ്യാൻ സ്ഥലമുള്ളവർ കൃഷി ചെയ്യുക. അതെ മാർഗ്ഗമുള്ളൂ

    • @varghesekallarakkal5914
      @varghesekallarakkal5914 Год назад +5

      സഹകരണ കൃഷി രീതി പ്രോത്സാഹിപ്പിക്കുക

    • @saidalavi8822
      @saidalavi8822 Год назад

      അരി തന്നെ കഴിക്കാതിരുന്നാൽ ശുഗർ രോഗം പ്രശർ കോള സ്റ്റോൾ എല്ലാം കുറയും മരുന്ന് കഴിക്കേണ്ട മാംസ മത്സ്യം മുട്ട പച്ചക്കറികൾ മാത്രം ശീലമാക്കുക ഒരു രോഗവും വരില്ല

    • @pushpasajeev8450
      @pushpasajeev8450 21 день назад

      Adum patiala.karanam pannikalude shalyam

  • @hassank956
    @hassank956 9 месяцев назад +3

    നിസാരമായ വൈറ്റമിൻ പോലും നിർമിക്കാനും വിതരണം ചെയ്യാനും ഒരു പാട് നിയമം നടപടികൾ വേണം. ഇവിടെ മനുഷ്യരുടെ ഭക്ഷണത്തിൽ കലർത്തി സർക്കാരിന്റെ നേതൃത്വത്തിൽ ബഹുരാഷ്ട്ര മരുന്നു കമ്പനികളുടെ വിൽപന ഏജൻസി ജോലിയാണ് ഭാരത് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ആരോഗ്യം ഔഷധശാസ്ത്ര രംഗത്തുള്ള ഒറ്റ ശാസ്ത്രജ്ഞനും വായ തുറക്കാൻ ധൈര്യപ്പെടുന്നീല്ല. സൗജന്യമായി കിട്ടുന്നതെല്ലാം വാരി വിഴുങ്ങുന്ന പൊതുജനം.

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 Год назад +76

    ഇട്ട പത്തു ലക്ഷത്തിന്റെ കോട്ടി ന്മേൽ സ്വർണ ചരട് കൊണ്ട് സ്വന്തം പേരെഴുതി നടന്ന അതി പ്രതാപ ഉന്മത്ത രോഗിയായ നമ്മുടെ പ്രധാന മന്ത്രി ഇതൊക്കെ ചെയ്തില്ല എങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളു. 👍👍👍👍

    • @tradeiinstock
      @tradeiinstock Год назад

      പത്രം വായിക്കെടാ വിവരം കെട്ട തെണ്ടി, കോട്ട് മോഡി വാങ്ങിച്ചതല്ല. കിട്ടിയ കോട്ട് ലേലം ചെയ്തു, പാവപെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു നൽകി.

  • @rosepaul7749
    @rosepaul7749 Год назад +7

    vv. Thanks sir. ജനം ഉണർന്നാൽ മാത്രമെ രക്ഷ ഉള്ളു. School College തലത്തിലും സ്ഥാപനങ്ങൾ എല്ലാവരും ശബ്ദം ഉയർത്തണം.

  • @Rockey_VR
    @Rockey_VR Год назад +5

    പല പൊട്ടന്മാരും ഇത് വിറ്റാമിനും മറ്റുമാണ്, ആരോഗ്യത്തിനു നല്ലതാണ് എന്ന് വിചാരിച്ചു സന്തോഷിക്കുക ആയിരിക്കും.എന്നാൽ കൃത്രിമ വിറ്റാമിനുകൾ ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടാക്കാൻ പോകുന്നത്.
    ഭാവിയിൽ സർവത്ര നാശങ്ങൾ ഉണ്ടാവുമ്പോഴും അതിന് കാരണം ഈ കൃത്രിമ പോഷകങ്ങൾ ആണെന്ന് പല മന്ദബുദ്ധികൾക്ക് മനസ്സിലാവുമോ എന്ന് പോലും സംശയമാണ്. ഏതായാലും റേഷൻ ഭക്ഷണങ്ങൾ കഴിക്കുന്നവരുടെ കാര്യം ഇനി അധോഗതി . ഇതിന്റെ ഒരു വലിയ ചതി റേഷൻ വഴിയും മാർക്കറ്റിൽ വിൽക്കുന്ന മാറ്റ് ഫോർട്ടിഫിക്കേഷൻ ഭക്ഷണ സാധനങ്ങൾ വഴിയും ഹോട്ടൽ ഭക്ഷണത്തിലും പിന്നെ ബേക്കറികളിലും സൂപ്പർ മാർക്കറ്റിലും വിൽക്കുന്ന ചിപ്‌സ്, sweats, cakes, സ്നാക്ക്സ്,അച്ചാറുകൾ തുടങ്ങി പല ഭക്ഷ്യ വസ്തുക്കളിലും ഇത് വന്നുപെടും..

  • @babukk9442
    @babukk9442 9 месяцев назад +7

    നമ്മളേയും നമ്മുടെ തലമുറയെയും ഇത്രയും മാരകമായി ബാധിക്കുന്ന ഈ വിഷയത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രതികരണമോ പ്രതിഷേധമോ കാണുന്നില്ല. എനിക്കറിയാവുന്ന കുറെ പേരോട് ഞാൻ ഇതേക്കുറിച്ച് സംസാരിച്ചു. ചിലർ അത് നല്ലതാണെന്നു samardhikkan ശ്രമിച്ചു. ചിലർ നിസംഗതയോടെ ഇരുന്നു. ഇനി ഞാൻ മാത്രം ഇത്തരം ഉത്പന്നങ്ങൾ വാങ്ങാതിരിക്കാം. മറ്റ് എന്തെങ്കിലും നിർദേശം കൂടി ഞാൻ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. നന്ദി

  • @aboobackerp1302
    @aboobackerp1302 Год назад +15

    െ വറുതേ കിട്ടിയാൽ വിഷവും കഴിക്കുന്ന മനുഷ്യരോട് ഇതെന്നും പറഞ്ഞിട്ട് കാര്യം ഇല്ല - സ്വന്തം കാര്യം സിന്ദാബാന്ദ്

  • @varghesekallarakkal5914
    @varghesekallarakkal5914 Год назад +17

    പഴയ കാലങ്ങളിലെ പോലെ സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്ന കിഴങ്ങ്,പച്ചക്കറി പഴം, ധാന്യങ്ങൾ ഇവയൊക്കെ കഴിച്ചാൽ ഇത്തരം വിഷാംശം ഒരു പരിധി വരെ ഒഴിവാക്കാം. മറ്റു രാജ്യങ്ങളിൽ വസ്തുകളിൽ രാസ പരിശോധന നടത്താറില്ലേ

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb Год назад +13

    അരി കൊണ്ടു തന്നെ ഇനി വായ്ക്കരി ഇടുന്ന അസുലഭ / അപൂർവ്വ / ആനന്ദ ദുന്ദു ലിത മുഹൂർത്തം

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 месяца назад +6

    ഒരു കാലത്ത് ഐഡിൻ ഉപ്പ് പരസ്യങ്ങളിലൂടെ പ്രോത്സാഹിച്ചിരുന്നു ഇപ്പോൾ പറയുന്നു ഐഡിൻ ഉപ്പ് ആരോഗ്യത്തിന് ഹാനികരമാണന്നും ക്യാൻസറിനു കാരണം ആകുമെന്ന് ഇപ്പോൾ തിരിച്ചറിയുന്നു.അതുപോലെ ആയിരിക്കും ഈ കൃതിമ പോഷകം ഭാവിയിൽ.

  • @idiculajacob7882
    @idiculajacob7882 Год назад +31

    ഏതു് നെല്ലരിയും ഗോതമ്പും ഇപ്പോൾ ആർക്കും നല്ലതല്ല. ഗ്ലൂക്കോസ് തിര രക്തത്തിൽ സൃഷ്ടിക്കുന്നു. എല്ലാവർക്കും അസുഖം വരും. കൃഷി ചെയ്ത് ചെറുധാന്യങ്ങൾ (മില്ലറ്റുസ് ) ഉണ്ടാക്കുക. പാൽ വേണ്ടേ വേണ്ട. പഞ്ചസാര ദൂരെ എറിയുക. പനം ചക്കര മാത്രം. റീ ഫൈൻഡു ഓയിൽ ഉപയോഗിക്കരുത്. കാളച്ചക്കിൽ ആട്ടിയ എണ്ണ ഉപയോഗിക്ക.
    ചെറുധാന്യങ്ങൾ ഉപയോഗിച്ചാൽ ഒരു അസുഖവും വരില്ല.

    • @arunakumartk4943
      @arunakumartk4943 Год назад +4

      ധാന്യാഹാരം പരമാവധി കുറയ്ക്കുക. പഴങ്ങൾ, വേവിക്കാത്ത പച്ചക്കറികൾ കൊണ്ടുള്ള വിഭവങ്ങൾ എന്നിവ എന്നിവ ധാരാളം കഴിക്കാൻ ശീലിക്കുക.

    • @jinualex5453
      @jinualex5453 Год назад

      ചെറു ധാന്യങ്ങളിലും ഇവന്മാർ മായം ചേർക്കും.

    • @suresh.k.6043
      @suresh.k.6043 Год назад +1

      If it is true so cruel and pathetic.

  • @shillumaniii6831
    @shillumaniii6831 Год назад +31

    വിദ്യ ഇല്ല അഭ്യാസം മാത്രം ഉള്ള ഉളകൾ നാട് ഭരിച്ചച്ചാൽ ഇതു ഇതിലപ്പുറവും കാണാം 👍🏻🙏😭

  • @mohanank9149
    @mohanank9149 Год назад +19

    ഇന്ത്യയിലെ മുഴുവൻ ജനങ്ങളേയും പരീക്ഷണത്തിന്റെ ഗിനി പിഗ് ആക്കുന്നു😢

  • @varghesevallikunnel8107
    @varghesevallikunnel8107 Год назад +15

    ഇതിന്റെ ശാസ്ത്രീയത എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരാൾ കഴിക്കുന്ന എല്ലാ ആഹാരങ്ങളും fortified ആകുമ്പോൾ തന്നെ ഓവർഡോസ് പല മടങ്ങ് ആകുമല്ലോ. കമ്മീഷൻ വാങ്ങിയും രോഗം ഉണ്ടാക്കിയും കൊള്ളയടിച്ചുകൊല്ലനാണ് പരിപാടി.

  • @mathewperumbil6592
    @mathewperumbil6592 Месяц назад +4

    ഏറ്റവുമധികം ഇരുമ്പുള്ളത്
    അരിയുടെ തവിടിലാണ്!

  • @moniebaby5944
    @moniebaby5944 Год назад +2

    Orupadu nanma ulla thankale dhaivam anugrahikkatte

  • @maryabraham2970
    @maryabraham2970 Год назад +2

    Thankyou Sir for the information

  • @rajeevap2748
    @rajeevap2748 8 месяцев назад +5

    Chemical ഇല്ലാത്ത ഒര് പ്രോഡക്ട്. പറഞ്ഞു തരൂ

  • @jayappanvk9796
    @jayappanvk9796 Год назад +13

    Mr,Samuel, you are talking in a wrong place. If you are sure of the bad result of using fortified rice, approach high court or supreme court praying for remedies. However, the information you provided is quite appreciable.

    • @tgbabu3167
      @tgbabu3167 Год назад +2

      ഞാനും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.

    • @arunpjohn7183
      @arunpjohn7183 10 месяцев назад +2

      Athinte chilavu ningal edukkumo?

    • @akhilnikh123
      @akhilnikh123 7 месяцев назад +3

      ഇതിൽ അപകടം ഉണ്ടെങ്കിൽ എന്തുകൊണ്ട് ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല എന്തിനും ഏതിനും ഹർജി ഫയൽ ചെയ്യുന്ന ആൾക്കാർ ഉണ്ടല്ലോ

    • @SamuelGeorge
      @SamuelGeorge  Месяц назад

      @@jayappanvk9796 I don't use ration rice and if you don't care to move against it, why should I take the headache?

  • @sudharmagirijan289
    @sudharmagirijan289 10 месяцев назад

    നന്ദി.

  • @brightchildren5439
    @brightchildren5439 Год назад +12

    Iodised salt നിയമം മൂലം നിർബന്ധമാക്കി. അതിന് ശേഷം അയഡിന്റെ കുറവ് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടോ എന്നൊരു സർവ്വെ യോ പഠനമോ നടത്തിയിട്ടില്ല. ഇപ്പോഴും അയഡിൻ ചേർത്ത ഉപ്പ് എല്ലാവർക്കും കൊടുക്കുന്നത് തുടരുന്നു.

  • @YessAntonys
    @YessAntonys Год назад +7

    Thank you very much sir ❤

  • @Mindtreeeducation123
    @Mindtreeeducation123 Год назад +1

    I am also with u sir

  • @Santhos2418
    @Santhos2418 Год назад +4

    എന്ത് ചെയ്യാൻ പറ്റും എല്ലാവർക്കും കൃഷി ചെയ്തു കഴിക്കാൻ പറ്റില്ലല്ലോ. എന്താണ് ഇതിനൊരു പരിഹാരം.

  • @simonphilip3436
    @simonphilip3436 21 день назад +3

    നെല്ലിന് വളം ഇട്ട് ഉപയോഗിച്ചിരുന്ന
    നാം ഇന്ന് അരിയിൽ
    വളമിട്ട് ഉപയോഗിക്കുന്നു

  • @ChithraAnanth-fk7nl
    @ChithraAnanth-fk7nl Год назад +2

    Yes ration shop el rice epol enganeya varunne

  • @DONY77777
    @DONY77777 Год назад +1

    താങ്ക്യൂ സർ

  • @ujimolk9243
    @ujimolk9243 8 месяцев назад

    Anganvadikal vazhi hb test nadatunnatu arinjille ??

  • @nancypaul7352
    @nancypaul7352 Год назад +11

    ഇതൊക്കെ ആദ്യം സെൻട്രൽ ministers and Prime Minister il ആണ് പ്രയോഗിക്കാൻ പറ്റിയത്. അവർക്ക് നല്ലതാണ് എങ്കിൽ മാത്രം ജനങ്ങളിൽ പ്രയോഗിച്ചാൽ മതി. അതുവരെ ആരും ഇത് വാങ്ങരുത്. അതാണ് ജനങ്ങൾക്ക് വേണ്ടിയുള്ള പ്രധാന മന്ത്രി ചെയ്യേണ്ടത്. അല്ലാതെ ജനങ്ങളെ ഇല്ലാതാക്കാൻ നോക്കുകയല്ല.

    • @georgevarghese2732
      @georgevarghese2732 Год назад

      😊

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 8 месяцев назад

      Prime മിനിസ്റ്ററും central ministers അധികവും വടക്കേ ഇന്ത്യക്കാർ ആണ്... അവന്മാർ അരി ഉത്പന്നങ്ങൾ കഴിക്കുന്നത് വളരെ കുറവാണ്... ദക്ഷിണെന്ത്യ ക്കാർ ആണ് അധികവും അരി കഴിക്കുന്നത് അതിൽ തന്നെ മലയാളികൾ ആണ് കൂടുതൽ വയർ നിറയുന്നത് വരെ ചോറ് കഴിക്കുന്നത് 👍

  • @Memories24365
    @Memories24365 Год назад +4

    Fssai ക്ക് ഇതിന്റെ ശാസ്ത്രീയ തെളിവ് കൾ ചോദിച്ചു വിവരാവകാശം കൊടുക്കുക

  • @sajudeen5195
    @sajudeen5195 Год назад +6

    ഇനി ജനങ്ങൾ എന്ത് കഴിക്കണം എന്ന് ഞാൻ തീരുമാനിക്കും..!!!

  • @solimasebastian9521
    @solimasebastian9521 11 месяцев назад

    Very good information sir God bless you 💓

  • @antonyva7381
    @antonyva7381 Год назад +1

    Thank you sir

  • @rushkizhakkethara
    @rushkizhakkethara Год назад +7

    ഈ കഴിക്കുന്ന കുഴിമതിയുടെ യും ബിരിയാണി റൈസ് ന്റെ യും നെല്ല് ഒന്ന് കാണിച്ചു തരാമോ 😃

  • @naadan751
    @naadan751 10 месяцев назад +2

    ജനപ്പെരുപ്പം തടയാൻ കൃത്രിമ മാർഗത്തിൽ കൂടിയല്ലാതെ നേരിട്ട് പോയ്സൺ ജനങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനമാണോ?

  • @hrushivarma866
    @hrushivarma866 Год назад +6

    Government of India had & has International rice mill projects in all over the world nations that are under developed.
    Through EXIM BANK , UNDP, IFI, WB, IMF, ADB, IFA, like finance company"s funding.
    I was the GM Projects for 30 Rice Mills that planted In all sides of the up country, in COTEDIVOIRE. Before airlifting to CoteDIvoire I practically learned well about the subject matter from Chhattisgarh region about the matter that under narration in the video.

    • @SamuelGeorge
      @SamuelGeorge  Год назад +1

      Sir, please email me at sharusourav@yahoo.com and notify here. I want to discuss few things with you

    • @hrushivarma866
      @hrushivarma866 Год назад

      @@SamuelGeorge
      Yes Sir, Proceed.

    • @hrushivarma866
      @hrushivarma866 Год назад +1

      @@SamuelGeorge The world famous Basmati rice is TILDA BASMATI RICE that is the quality rice which is cultivating at the foothills of the Himalayas. Tilda is a British company that was founded by a Ugandan family who migrated to the UK back in the '70s. The brand name is a mash up of Tila & Daksha - a nod to Tilda's heritage. Tilda says: “Our name 'Tilda' is the amalgamation of the names Tilda and Daksha, the 2 daughters of our founders - who were the first people to bring Pure Basmati Rice to the UK, 50 whole years.
      1 Kg Tilda Pure Original Basmati Rice, Bag at Rs 199/bag. Tilda Pure Basmati Rice - 1kg (2.2lbs) 17315.00 PKR (Not Confirm).
      Tilda Pure Original Basmati Rice 1kg 16.00 AED.
      Tilda Pure Basmati Rice (1kg) From £4.00 - £5.79. Prices updated daily.
      Story of TILDA BASMATI RICE starts here

    • @hrushivarma866
      @hrushivarma866 Год назад +1

      @@SamuelGeorgeSir, Greetings
      World famous BASMATHI RICE in INDIAN TILDA BASMATI. ITB Rice is very much demanded in foreign countries. Espicially Africa, Eurpe, a d USA.
      The local stockist in Kampala Uganda is a Keralite, who is the Billionair in Kampla,,,whose car was allotted by his daughters name in number plate instead of numbers. Imagine how much rich a d powerful

  • @shaji7176
    @shaji7176 Год назад +1

    Ethi ethire samaram cheyth koode sir

  • @samuelvarghese9991
    @samuelvarghese9991 Год назад +8

    ഇതിനു മുമ്പ് വിളർച്ച മാറ്റിയതു പോലെ മാറ്റിയാൽ മതി. ഫോർട്ടിഫൈഡ് വേണ്ട

  • @fathimajas1214
    @fathimajas1214 Год назад +1

    Nammuku weat godhembu meadechu kazhikam

  • @annapeter5633
    @annapeter5633 Год назад +4

    വെപ്പിൽ ഏറ്റവും നല്ലത്
    വേണ്ടന്നുള്ള വെപ്പ് ആണ്. 👍

  • @hashirperimbalam7020
    @hashirperimbalam7020 9 месяцев назад +2

    ഓപ്പൺ മാർക്കറ്റ് ഇൽ ഉള്ള അരി സമ്പുഷ്ടകരിച്ചതാണ്. എന്ത് ചെയ്യും

  • @sreenivasansree417
    @sreenivasansree417 Год назад +1

    വിഡോകളോട് പറഞ്ഞിട്ട് കാര്യം ഇല്ല sir

  • @bennypaul4736
    @bennypaul4736 Год назад +5

    Our country have huge population, but with grace of God and hard work, we have enough food . COVID-19 death rate in India was very low as compared to rich countries. Now their cruel idea . Compulsory nutrition and compulsory treatment. Face the destiny and pray to God.

    • @hrushivarma866
      @hrushivarma866 Год назад

      Compulsory nutrition and compulsory treatment. Face the destiny and pray to God. ABSOLUTELY. kILLING 1.45 BILLION FACES TO INVADE THE SUB OINTINENT. Already young era are in a blind world due to drugs and liquors

  • @asokans6713
    @asokans6713 10 месяцев назад +2

    ഇതിനെക്കുറിച്ച് പഠനം നടത്താതെ എങ്ങെനെ നടപ്പാക്കനാകും, ഇത് കോടതിയിൽ ചോദ്യം ചെയ്യണം.

  • @venup7271
    @venup7271 Год назад +2

    COVID vaccine eaduthall chaakum ennu pedippicha. Alle

  • @YoonusKk-qd9vw
    @YoonusKk-qd9vw Год назад +1

    Thanks Sar ❤❤❤❤❤❤❤

  • @fathimajas1214
    @fathimajas1214 Год назад +2

    Medical company ayedu agreement undu laphum GSTTAX adhu poranjittu edhukudy nadakattea

  • @purushothamanvt684
    @purushothamanvt684 Год назад +2

    Correct thanks ഞാൻ അത്തരം അരി റേഷൻ ഷോപ്പിൽ നിന്ന് വാങ്ങാറില്ല

    • @shillumaniii6831
      @shillumaniii6831 Год назад

      പിന്നെ എന്തു ചെയ്യും വേറെ കിട്ടാൻ വഴിയുണ്ടോ 👍🏻

    • @samseer485
      @samseer485 Год назад

      ​@@shillumaniii6831porukki kalayoo bro ....njn 5 kg ari porukki kalanju

    • @kshijil
      @kshijil Год назад

      @@shillumaniii6831 നല്ല ജൈവ കർഷകരുടെ അടുത്ത് നിന്ന് നേരിട്ട് വാങ്ങുക

  • @paulymundadan4071
    @paulymundadan4071 Год назад

    Very good👍 this is the first step for the avairness of the matter, debate and action 🙏
    GOD BLESS U ALL🙏

  • @itsmevineetha2973
    @itsmevineetha2973 Год назад +6

    ചേട്ടാ നിയമപരമായി നേരിടാൻ ഉള്ള വഴികൾ കണ്ടെത്തു... വീഡിയോ വളരെ ചുരുക്കം ആളുകൾ മാത്രം കാണുന്നുള്ളൂ...😢

    • @SamuelGeorge
      @SamuelGeorge  Год назад +2

      We are considering it..

    • @itsmevineetha2973
      @itsmevineetha2973 Год назад +1

      @@SamuelGeorge 😍... ദൈവം നമ്മുടെ കൂടെ നില്കും ചേട്ടാ 👍

    • @joseph7893
      @joseph7893 Год назад +1

      @@SamuelGeorge മലയാളത്തിലുള്ള മറുപടി പ്രദീക്ഷിക്കുന്നു

    • @sachinm621
      @sachinm621 Год назад

      Ith fundamental right alle

  • @smartcreat1
    @smartcreat1 4 месяца назад +1

    നെല്ല് വാങ്ങി അരിയാക്കി കഴിക്കുക അതാണ് നല്ല പരിഹാരം

  • @salilna9051
    @salilna9051 Год назад +4

    Next is, antibiotic mixed rise and wheat.

  • @varghese3
    @varghese3 Год назад +3

    Good info. we are going to get fortified rice from normal shop also? 😮

    • @hrushivarma866
      @hrushivarma866 Год назад

      Dear, There NO rice original rice in the Market. You can have original rice, if you have paddy field.

  • @vishwambharanc7544
    @vishwambharanc7544 Год назад

    Thank u sir for ur advice

  • @marywilson-fk2xo
    @marywilson-fk2xo Год назад +1

    Very good

  • @thomasputhomaspu1320
    @thomasputhomaspu1320 Год назад +2

    Njaan innale ration Bill Nokiyyappol sambusteekaricha Puzhukkalari ,

  • @marykuttygeorge5646
    @marykuttygeorge5646 Год назад +1

    Manushene kollan jenasankiya kurakkan cheyyunna paniyanu middukkanmar bharichal angane irikkum.

  • @georgemullakara7866
    @georgemullakara7866 Год назад +4

    അതീവ ഗുരുതരവും മാരകവുമായ പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്ന ഈ മായം ചേർക്കൽ കച്ചവട പദ്ധതിയെ ചെറുക്കുന്നതിന് ബഹിഷ്‌കരണമാണ് പ്രധാന മാർഗം. ഒപ്പം നമ്മുടെ ഭക്ഷണം നാം തന്നെ ഉല്പാദിപ്പിക്കുകയും ജാഗ്രതയോടെ ഉപയോഗിക്കുകയും വേണം. സ്വന്തമായി ഭക്ഷണമുല്പാദിക്കാതെ വിപണിയെ ആശ്രയിച്ച് മേനി നടിക്കുന്നവർക്കും അലസതയുള്ളവർക്കും പാഠമാവട്ടെ

  • @DRAJANEEKARAN
    @DRAJANEEKARAN Год назад +2

    Distribution start cheytho

  • @swasrayamissionindia5140
    @swasrayamissionindia5140 Год назад +2

    നല്ല സാധനങ്ങൾ കഴിക്കുവാൻ അവസരം കിട്ടുവാൻ ആര് മുന്നോട്ട് വന്നാലും സ്വീകരിക്കണം

  • @abdulkalamnilambur
    @abdulkalamnilambur Год назад +1

    സപ്പോർട്ട്.. 👍🏻👍🏻

  • @ponnachanthomas4468
    @ponnachanthomas4468 Год назад

    Great information ❤

  • @ansalnanezi4677
    @ansalnanezi4677 Год назад +6

    Ñanny sr

  • @shahinm2347
    @shahinm2347 2 месяца назад

    Reshan ari kazhichal vayarvedana varumo

  • @MiniRajan-ud6oi
    @MiniRajan-ud6oi Год назад +3

    ശരിയാണ് കഴിഞ്ഞ അധ്യയന വർഷത്തിൽ കുട്ടികൾക്ക് കൊടുത്ത അറിയിൽ വെളുത്ത അരി ഉണ്ടായിരുന്നു. അതുകൊണ്ട് വെളുത്ത അരി എടുത്ത് കളയരുത് എന്ന് മെസ്സേജ് ഉണ്ടായിരുന്നു.

  • @rosepaul7749
    @rosepaul7749 Год назад

    Thank u v much.❤️🌾🔥👌

  • @amriAutomotive
    @amriAutomotive Год назад +5

    Daivam thankalkk deergayuss nalkkatte... Sathyam janangalilekk etikkan

  • @vijayanc.p5606
    @vijayanc.p5606 Год назад +2

    Cashew nuts available at shops, online markets and supermarkets seem to be adulterated or artificial; it seems to be unnaturally glazed and on soaking, the colour of water turns slightly white. Please opine on it as is done on fortified rice and other food stuffs. .

  • @sreelayam3796
    @sreelayam3796 Год назад +6

    ഏതായാലും ഒന്നിച്ചങ്ങ് പോയി കിട്ടുമല്ലോ .... ഇനി ഇതൊന്നും നേരെയാവാൻ പോണില്ല ..... ഒഴുക്കിനനുസരിച്ച് നീന്തുക അത്രമാത്രമേ ഇനി ചെയ്യാനുള്ളൂ ..... കുറച്ചുപേർ വിചാരിച്ചാൽ ഇതൊന്നും ശരിയാവാൻ പോണില്ല .....

    • @kshijil
      @kshijil Год назад +3

      കാര്യങ്ങൾ അറിഞ്ഞു നമ്മള് ജാഗ്രത പാലിക്കുക, അത്രയേ ഉള്ളു. അല്ലാതെ ഒരുത്തനെയും നന്നാക്കാൻ പറ്റില്ല. എല്ലാവരും brain washed ആണ്

  • @Musthafavp-w3f
    @Musthafavp-w3f Год назад +8

    ഇതിനെ എങ്ങിനെ മറികടക്കാം സാർ?

    • @abdumarunnoli7457
      @abdumarunnoli7457 Год назад

      അതിനെ പറ്റി ഓരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @kshijil
      @kshijil Год назад +1

      ജൈവ കർഷകരുടെ അടുത്ത് നിന്ന് നേരിട്ട് വാങ്ങുക

    • @Musthafavp-w3f
      @Musthafavp-w3f Год назад

      @@kshijil നെല്ലോ അരിയോ?

    • @kshijil
      @kshijil Год назад +1

      @@Musthafavp-w3f അരിയായിട്ട് ലഭിക്കുന്നുണ്ടല്ലോ. ഞാൻ പാലക്കാട്‌ ഉള്ള ഒരു കർഷകന്റെ കൈയിൽ നിന്നും ആണ് വാങ്ങുന്നത്

    • @_-_177
      @_-_177 Год назад

      @@kshijil sthalam parayumo.njanum palakkad aanu

  • @Kannan520
    @Kannan520 Год назад

    May Allah bless you.

  • @jayappanvk9796
    @jayappanvk9796 Месяц назад +2

    Supreme court must interfere in this matter.

  • @JosyChacko-d3d
    @JosyChacko-d3d 21 день назад +1

    ഒരിക്കലും സാധിക്കില്ല സാർ കാരണം നിയമം മൂലം ഈ അരി വിതരണം നടത്തും

  • @leelamani3758
    @leelamani3758 Год назад +3

    Mr.Samuel file a petition in the appropriate Court or inform the appropriate authority instead of making vlogs if you are honest and sincere.

    • @SamuelGeorge
      @SamuelGeorge  Год назад +7

      Do you think it's my personal issue?

  • @moideent9227
    @moideent9227 Год назад +2

    വിഷമയമില്ലാത്ത ഭക്ഷ്യ വസ്തുക്കൾ കിട്ടിയാൽ തന്നെ ജനങ്ങളുടെ 90 % ആരോ ഖ്യപ്രശ്നങ്ങളും പരിക്കപ്പെടും. അതിന് തന്റേടമുള്ള ഭരണകൂടം വിചാരിച്ചാൽ 24 മണിക്കൂർ കൊണ്ട് ചെയ്യാൻ കഴിയും.

  • @Akku5072
    @Akku5072 Год назад +3

    നമ്മൾ വാങ്ങുന്ന ആട്ട പൊടി പോർട്ടിപേട് ചെയ്തത് ആണെല്ലോ കുടുതലും

  • @santhoshis7081
    @santhoshis7081 8 месяцев назад

    സത്യം

  • @eldhovarghese4738
    @eldhovarghese4738 Год назад +3

    അതിനുള്ള പ്രതിവിധി പറയൂ.. കർഷകരുടെ ബ്രാൻഡ് ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കാം. അതിന് ബ്ലോഗേഴ്സിന്. കർഷകര ആളുകളുടെ ഇടയിലേക്ക് എത്തിക്കാൻ സാധിക്കും.

    • @zainuvtvaliyakkathodi3190
      @zainuvtvaliyakkathodi3190 Год назад +2

      ദയവായി ഈ വീഡിയോ മുഴുവൻ കാണുക.താത്കാലിക പരിഹാരം പറയുന്നുണ്ട്.

  • @narayananp4487
    @narayananp4487 Год назад +4

    ഇപ്പോൾ യുവാക്കളിൽ അധികവും ഹീമോഗ്ലോബിൻ അധികമായ അസുഖം ഉണ്ട്. ഇതിന് പോംവഴിയായി ഡോക്ടർമാർ നിർദ്ദേശിക്കുന്നത് രക്ത ദാനമാണ്. ഇരുമ്പ് അധികമായാൽ കരളിന് നാശം വരും. 20 ന് മേലെയാണ് പലർക്കും ഹീമോഗ്ലോബിൻ .

    • @shakeelanh5646
      @shakeelanh5646 2 месяца назад

      അതു fortified food കഴിച്ചത് കൊണ്ട് ആകണമെന്നില്ല

  • @mansonkoolajacob1834
    @mansonkoolajacob1834 7 месяцев назад

    Costa Rica, Nicaragua, Panama, and the United States have mandatory fortification of rice. Additionally, Brazil and Venezuela have standards allowing for voluntary rice fortification. See WHO guidelines for fortifying rice to improve the nutrition of a population.

  • @rosilyjoy6668
    @rosilyjoy6668 Год назад +3

    😢in which rice they mix sir .is it raw rice or boiled rice .please reply sir?

  • @GoodVibeClipz
    @GoodVibeClipz Год назад +1

    Ration shop വഴി അണ് ഇത് വിതരണം ചെയ്യുക.

  • @FLASHMEDIA-he9ot
    @FLASHMEDIA-he9ot Год назад +4

    ഈ വിഷയത്തിൽ എന്തുകൊണ്ട് കോടതി ഇടപെടുന്നില്ല

    • @abdulrahmanbinbasheer9357
      @abdulrahmanbinbasheer9357 Год назад +3

      കോടതിയെ ആദ്യമേ സമ്പുഷ്ടീകരിച്ചു കഴിഞ്ഞു....

  • @muhammed6005
    @muhammed6005 Год назад +5

    Its not astonishing that congress promised 10kg rice per person in Karnataka.