യഥാര്‍ത്ഥ പ്രമേഹവും ഡ്യൂപ്ലിക്കേറ്റ് പ്രമേഹവും തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ രക്ഷപെടും! Diabetes care

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 181

  • @Sathyan.t
    @Sathyan.t 9 месяцев назад +27

    അലോപ്പതിയുടെ പ്രമേഹരോഗ നിർണയ ചതിയെ ഇത്ര . വിദ്ദ്ധമായി വിശദീകരിച്ചതിനു നന്ദി....

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb 9 месяцев назад +78

    പ്രമേഹ കച്ചോടം, കൊറോണ കച്ചോടം, ഹൃദ്രോഗ കച്ചോടം, ക്യാൻസർ കച്ചോടം, അവയവ കച്ചോടം, ഭരണ കച്ചോടം, ദാമ്പത്യ കച്ചോടം, ക്വട്ടേഷൻ കച്ചോടം, മരുന്ന് കച്ചോടം, പെറാൻ മരുന്ന്, പെടുക്കാൻ മരുന്ന്, മെലിയാൻ മരുന്ന്, തടിക്കാൻ മരുന്ന്, എന്റെ സാമുവേൽ സാറേ ..! കച്ചോടം മാത്രം സർവ്വത്ര

    • @Nazeed.k-yr7ly
      @Nazeed.k-yr7ly 9 месяцев назад +4

      Vergood message tankyou sir

    • @Nazeed.k-yr7ly
      @Nazeed.k-yr7ly 9 месяцев назад +5

      ഇതെക്കെ ആരോട് പറയാൻ ഈരോഗങ്ങൾ എല്ലാം ക്രെഡിറ്റ്‌ ആയി കാണുന്ന ആൾക്കാർ ആണ് അധികവും

    • @nabeelnisamudeen2109
      @nabeelnisamudeen2109 9 месяцев назад +4

      ❤🎉 good massege

    • @mmvaliyamackal3913
      @mmvaliyamackal3913 9 месяцев назад +2

      അപ്പ കച്ചവടം!!! 😮

    • @rajeswarakumar6342
      @rajeswarakumar6342 9 месяцев назад +1

      Very true sri kutty sir, what is the remedy 😢

  • @vinayarajanvinayarajan3826
    @vinayarajanvinayarajan3826 9 месяцев назад +12

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി medical field ഒരു കച്ചവടമായി പോയി ഇപ്പോൾ സത്യസന്ധതയു ള്ള ഡോക്ടർമാർ കുറവാണ്

  • @RamaChandran-rz7ll
    @RamaChandran-rz7ll 8 месяцев назад +2

    എൻറ അനുഭവതതിലുഠ വളരെശരിയായ നിരീക്ഷണം അഭിനന്ദനങ്ങൾ

  • @ramachandranvarandarappill2337
    @ramachandranvarandarappill2337 9 месяцев назад +15

    സർ എനിക്ക് 10 വർഷമായി 300ന് അടുത്താണ് ഷുഗർ നില! ഇതുവരെ ഗുളിക കഴിച്ചിട്ടില്ല പ്രായം 60 വയസ്സാണ്!!!❤

    • @Abhilash_Prabhakaran
      @Abhilash_Prabhakaran 8 месяцев назад

      Ponnu chetta level kurakkan nokku......heart pani tharum

    • @Suuuuuuniiiiiii
      @Suuuuuuniiiiiii 8 месяцев назад

      ഷുഗർ എന്ന് പറയുന്നത് Silent killer ആണ്....food controll & Exercise എന്ത് തന്നെ അയാലും വേണം

  • @nizamudeens5937
    @nizamudeens5937 2 месяца назад +2

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ താങ്കൾ
    ഉപദേശം ലോകജനതക്ക് നന്മ മാത്രമേ ചെയ്യൂ

  • @shuhaib6956
    @shuhaib6956 9 месяцев назад +15

    ലിവർ redy akuva ഫ്രഷ് പച്ചക്കറി daily പച്ചക്ക് ആണേൽ അതാണ് നല്ലത് fruits kazhikuva തയ്ര് മോര് നട്സ് സാധങ്ങൾ daily കഴിക്കുവാ കൂടെ പ്രോട്ടീൻ കഴിക്കുവാ അരി സാധാനം കുറയ്ക്കുവാ exis ചെയുവാ 👍

    • @shajishakeeb2036
      @shajishakeeb2036 9 месяцев назад +1

      Adutha kalathu,pachakku cabbage,kovakka kazhichal kidney adichu pokumennu vayikkanidayayi.ethu viswasikkanam,ethu viswasikkanda ennu oru pidiyum kittunnilla.

  • @sureshkittu2142
    @sureshkittu2142 9 месяцев назад +5

    Excellent presentation. Hatsoff to u sir. May God bless you.This world is still existing because of few selfless people like you.

  • @sherin.s.6987
    @sherin.s.6987 9 месяцев назад +20

    സാർ പറയുന്ന കാര്യങ്ങളെല്ലാം വളരെ ശരിയാണെന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷേ അധികം ആളുകളും ഡോക്ടർമാർ പറയുന്നത് മാത്രമേ വിശ്വസിക്കു.. അവരെ തിരുത്താൻ നമുക്ക് കഴിയുന്നുമില്ല.

  • @sujithnk5146
    @sujithnk5146 9 месяцев назад +1

    Super Sir good 100% ശരിയായ കാര്യം

  • @menonkp1499
    @menonkp1499 9 месяцев назад +3

    Doctor, so as per u what r the correct sugar reading..?

  • @saleems2164
    @saleems2164 9 месяцев назад +11

    ആരോഗ്യമുള്ളവരെ രോഗികളാക്കുകയും അവരെ നിത്യരോഗികളാക്കി നിർത്താനും പടിഞ്ഞാറന്‍ പൈശാചിക ശക്തികൾ കണ്ടെത്തിയ മാരണങ്ങളിൽ ഒന്നാണ് ലാബ് ടെസ്റ്റും സ്കാനിങ്ങുകളും. യാതോരു രോഗവും ഇല്ലാതെ രാസവിഷങ്ങൾ കഴിച്ച് മുടിയുന്നവരെ കണ്ട് സാത്താൻ മറയത്തിരുന്ന് ചിരിച്ചു പണ്ടാരമടങ്ങുകയാണ്. 😮

    • @humanbeing3030
      @humanbeing3030 6 дней назад

      പൈശാചിക ശക്തികൾ കിഴക്കും ഉണ്ട്

  • @APRAKASHPRABHU
    @APRAKASHPRABHU 9 месяцев назад +33

    പ്രമേഹം ഉണ്ടെന്ന് പറഞ്ഞു ഡോക്ടർ ഗുളിക കുറിച്ച് തന്നു. ദിവസവും രണ്ടെണ്ണം കഴിക്കാൻ പറഞ്ഞു. രണ്ടര വർഷം തുടർച്ചയായി കഴിച്ചു. ലെവൽ നോക്കുമ്പോൾ കുറഞ്ഞിരുന്നില്ല. ഇൻസുലിൻ എടുക്കാൻ തുടങ്ങാം എന്ന് പറഞ്ഞപ്പോൾ പതുക്കെ അവിടെ നിന്നും വലിഞ്ഞു. ഗുളിക കഴിച്ച് കൊണ്ടിരുന്നപ്പോൾ പലപ്പോഴും വയർ വീർപ്പു വന്നിരുന്നു. ഗുളിക കഴിക്കുന്നത് കൊണ്ടാണ് ഇങ്ങനെ വയർ വീർക്കുന്നത് എന്ന് ഡോക്ടർ പറഞ്ഞിരുന്നു. അപ്പോഴാണ് താങ്കളുടെയും വടക്കാഞ്ചേരി സാറിൻ്റെയും വീഡിയോകൾ കാണാൻ തുടങ്ങിയത്. ധൈര്യം സംഭരിച്ച് ഗുളിക കഴിക്കുന്നത് നിർത്തി. ഒരു പ്രശ്നവും ഇപ്പൊൾ ഇല്ല.

    • @jijosfarm8947
      @jijosfarm8947 9 месяцев назад +1

      👍

    • @Globaltrader123
      @Globaltrader123 9 месяцев назад +1

      👍

    • @nairpandalam6173
      @nairpandalam6173 9 месяцев назад +7

      ഗുളികയ്ക് പകരം താങ്കൾ എന്തു കഴിച്ചു എന്ന് കൂടി അറിഞ്ഞാൽ കൊള്ളാം

    • @farzanafarzanaummerkunhi646
      @farzanafarzanaummerkunhi646 9 месяцев назад

      സത്യമാണോ സഹോദരാ? എന്റെ ഹസ്സും പ്രമേഹത്തിന് ഗുളിക കഴിക്കുന്നു. എന്നിട്ടും വേരിയേഷനുണ്ട്

    • @kbaby9055
      @kbaby9055 8 месяцев назад

      Type1sugarnta karyam parangilla type 1ne insulin kodtha okkathollu insulinkodukkaruthenne Mataram parayruthu inte molke16agel type1sugartudangi athinu insulin Allaytheverarunnu undo athuparayanam

  • @thomasjoseph8308
    @thomasjoseph8308 9 месяцев назад +9

    ഇവിടുത്തെ പല ലബോറട്ടറികളും പ്രമേഹം ഇല്ലാത്തവർക്കും പ്രമേഹം ഉണ്ട് എന്ന് റിസൾട്ട് നൽകും ഈ റിസൾട്ട് കൊണ്ട് നമ്മൾ ഒരു ഡോക്ടറെ സമീപിച്ചാൽ ഡോക്ടർ ഒന്നുകിൽ ഇൻസുലിൻ അല്ലെങ്കിൽ ഗുളികകൾ നിർദ്ദേശിക്കും ഞാൻ വീട്ടിൽ എന്റെ ഷുഗർ ചിലപ്പോൾ ചെക്ക് ചെയ്യുന്നത് കൊണ്ട് എനിക്ക് ഇങ്ങനെ ഒരു റിസൾട്ട് കിട്ടിയപ്പോൾ സംശയം തോന്നി വേറെ കൊള്ളാവുന്ന രണ്ട് ലാബുകളിൽ പോയി എച്ച് ബി എ വൺ സി എടുത്തു രോഗമില്ലെന്ന് മനസ്സിലായി ഡോക്ടർമാരും ലബോറട്ടറികളും തമ്മിലുള്ള ഒത്തുകളിയാണ് എന്ന് എനിക്ക് സംശയമുണ്ട്

    • @omkar2735
      @omkar2735 9 месяцев назад

      Shariya sister......

  • @ratheeshkumar2755
    @ratheeshkumar2755 9 месяцев назад +12

    ഇന്ന് ഉച്ചയ്ക്ക് ഒന്നും കഴിക്കാതെ വിശന്നു തളർന്നു വന്ന് ഭക്ഷണം ഉണ്ടാക്കി വീഡിയോ കണ്ടുകൊണ്ട് കഴിക്കുന്ന ഞാൻ 😁. അൽ പ്രവാസി

  • @sanifumezhathur9430
    @sanifumezhathur9430 9 месяцев назад +2

    ശെരിയായ അറിവ് തന്നതിന് നന്ദി 👌👍🏻

  • @sayyidnoufaltangalhallo5792
    @sayyidnoufaltangalhallo5792 9 месяцев назад +3

    Dheivam ningalude koode Eennum undhavatte ...tto👍

  • @saji6048
    @saji6048 9 месяцев назад +8

    മരുന്ന് കഴിച്ചില്ലങ്കിൽ താങ്കൾ പറഞ്ഞതുപോലെ മെലിയും, ക്ഷീണം, അനുബന്ധ അസുഖങ്ങൾ കൊണ്ട് പെട്ടന്ന് ചത്തുപോകും

  • @SreejaVijayan-n2o
    @SreejaVijayan-n2o 9 месяцев назад +8

    Ente age 50 pregnanciyil sugar indayrunnu. Ipol 20 years ayi onnumilla. Last month hba1 c chek cheythu . 6.6 anu. Dr tablet kazhikanamennu parnju. Control cheytholamennu parnju tab vangiyilla. Yoga cheyyunund healthy food um anu kazhikkunnath. Presurinum Kure years tab kazhichirunnu. Sir te vidio Kanan thudangiyasesham athu nirthi

  • @pushpavalliv6770
    @pushpavalliv6770 8 месяцев назад

    Well said. Thank you so much

  • @muhammadrafeeq7655
    @muhammadrafeeq7655 8 месяцев назад

    ഷുഗറിന് മരുന്ന് കഴിക്കുന്നത് കാരണമാണ് നമ്മൾ കൂടുതൽ രോഗിയാവുന്നത്.. എനിക്ക് 24 വർഷമായി ടൈപ്പ് 2 ഷുഗർ ഉണ്ട്.. ഒരാഴ്ച മാത്രം ഞാൻ ഷുഗറിനുള്ള മരുന്ന് കഴിച്ചു... പിന്നെ ഞാൻ ഒരു മരുന്ന് സ്വയം ഉണ്ടാക്കി. നല്ല നാടൻ മഞ്ഞൾപൊടി അര ടീസ്പൂൺ.. 2 അല്ലി വെളുത്തുള്ളി.. ഒരു പിടി കറിവേപ്പില.. ഇത് ജ്യൂസ്‌ അടിച്ചു രാവിലെ വെറും വയറ്റിൽ കുടിച്ചു.. ഇതിന്റെ ശേഷം എന്റെ ഷുഗർ നോർമൽ.. ആധുനിക മെഡിസിൻ രോഗം കൂട്ടുന്നത് ആണ് ഇന്ന് കാണുന്നത്.

  • @rajiraghu8472
    @rajiraghu8472 9 месяцев назад +14

    എന്റെ ചേച്ചിയുടെ മകൾക്കും ഇതായിരിക്കും സംഭവിച്ചത് 😢. എട്ടു വയസ്സുമുതൽ പ്രമേഹം ആണെന്ന് പറഞ്ഞു ഇൻസുലിൻ എടുക്കുന്നു 😔. ഇന്നവൾക്ക് 33വയസ്സായി. ആകുട്ടീയ്ക്കു വിവാഹം കഴിക്കാൻ പറ്റുന്നില്ല. ഇതുപോലെ പലരും അനുഭവിക്കുന്നുണ്ടാകും അല്ലേ 😔

    • @jamesoommen
      @jamesoommen 9 месяцев назад +5

      Dr Richard K Bernstein was born as a diabetic in 1934 and is still alive and well and wrote the Book - Diabetes Solution. Hope she reads this book.

    • @banumt9191
      @banumt9191 9 месяцев назад +1

      Yeth patti yeth kond ann vivaham kyikkan pattathadh

    • @domini1331
      @domini1331 9 месяцев назад

      The topic discussed is type 2 diabetes. For type 1, insulin is not getting produced in body. Even if you take food, the person cannot become active without insulin supply.

    • @jameelakp7466
      @jameelakp7466 9 месяцев назад

      Sugerin oru ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി suger normal ആവും പിന്നീട് മെഡിസിൻ നിർത്തി നല്ല ഒരു loge life veedadukam ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @shafeeknrd2436
    @shafeeknrd2436 8 месяцев назад

    nalla comments anallo. kollam

  • @sabithakp8115
    @sabithakp8115 4 месяца назад +1

    Iyal paranjath shariya 3aycha munb antay sugar400nu mukalil aayirunnu 3 aychayayi 2neram maathram ravilay10mani rathri 8 mani ravilay veetil ullathintay kooday athra tanne cheru payarumkooti talkalika vishappu maarunnath varay kazikkuka rathri only vegittable vayaru nirachu innu fastin105 kayicha shasham 131

  • @balachandranr
    @balachandranr 9 месяцев назад +2

    എന്തായാലും , ധാന്യങ്ങൾ.മധുരം.കുറച്ചു Sugar level കുറച്ചു നിർത്താം..

    • @omkar2735
      @omkar2735 9 месяцев назад

      Shariya sister jaan 25 times surya namakaram cheyyum..appol ente sugar 89mgdl...morning only uluva water and uluwa ....one banana one green apple..after one hour 127 mgdl.
      After 2 hours 92mgdl
      Lunch 2big pcs beef boiled with broccoli cauliflower beans steamed.
      Black pepper pink salt..almond creame..after lunch 130mgdl
      After 1 hour 107 after 2 hours 93

    • @vargheseabraham6002
      @vargheseabraham6002 9 месяцев назад

      Dhanyangal kurakkuka, Dyanangal koottuka 😂

  • @pp-od2ht
    @pp-od2ht 3 месяца назад

    Bakshanam kuranjaalum bakshamam koodiyaalum ksheenam undaavum

  • @shukurrijwana2611
    @shukurrijwana2611 9 месяцев назад +3

    Good information 👍👍

  • @jetztzeit2165
    @jetztzeit2165 9 месяцев назад +1

    ഗോപിനാഥ് മുതുക്കാട് വിഷയത്തിൽ താങ്കളുടെ നിരീക്ഷണം അറിയാൻ ആഗ്രഹമുണ്ട്

  • @pp-od2ht
    @pp-od2ht 3 месяца назад

    Bakshanam adikamaayaalum ksheenam undaavilyae

  • @VinodKPKunduparambath
    @VinodKPKunduparambath 9 месяцев назад +3

    Super information. Sir
    I like. it. Any way
    Thank. You. So. Much

  • @narayanankk1002
    @narayanankk1002 9 месяцев назад +2

    സുഗറും പ്രസറും ഇല്ലാത്തവർ ഇല്ല ഡോക്ടറുടെ അടുത്തു പോയാൽ
    ഈ രണ്ടും ഭക്ഷണ നിയന്ത്രണവും വിശ്രമവും ഉണ്ടായാൽ മതി എന്നാണ് എന്റെ അനുഭവം

  • @Mallikashibu691
    @Mallikashibu691 9 месяцев назад

    Nammal phone onnu Thurannu poyal parasyamanu kanunnathu. ❤Ayhikamayal Amruthu polum Visham yennu Choollu.❤

  • @Faith-dp3mo
    @Faith-dp3mo 9 месяцев назад

    Thank you 🙏🙏🙏

  • @krishruwan9239
    @krishruwan9239 9 месяцев назад +4

    Genuine information 💯👍✨️

  • @Mallikashibu691
    @Mallikashibu691 9 месяцев назад

    Thank you Sir ❤

  • @MD-ol9tt
    @MD-ol9tt 9 месяцев назад +2

    Good video

  • @jaihind8259
    @jaihind8259 9 месяцев назад

    pramehathinu aloppathi marunnu kazhikkaruth ennu paranju athum vishwasich marunnu kuracha enikkippol kazhcha kuranju ,muttu vedana, viral peruppu ennu venda ellam thudanghi. Sugar 130 ilninnu 289 ,fasting. 20 year ayi sugar vanna ghan ee vedio kanunnathinu mumbu vare oru problems um illayirunnu.

  • @RamizRamiz-s4d
    @RamizRamiz-s4d 9 месяцев назад

    Thank you doctor

  • @omanababy7334
    @omanababy7334 9 месяцев назад +1

    Sir onnum manasilakunnilla enike kure varshangalaayi diabetic ane. Kanninte kaazhcha poi narambukalke bhadhichu enthanu karanum

  • @johnyjoseparampi431
    @johnyjoseparampi431 9 месяцев назад +3

    👍👍👍

  • @sajiindustriers5302
    @sajiindustriers5302 9 месяцев назад +10

    പല പ്രമുഖ ഡോക്ടർ മാരും അവരുടെ മക്കൾക്കും അലോപ്പതി മരുന്ന് കൊടുക്കാറില്ല

    • @vijayanraghavan4268
      @vijayanraghavan4268 9 месяцев назад

      Ella doctor matum pettannu thatipokunnathinte karanam athayitikum alle.

    • @shajishakeeb2036
      @shajishakeeb2036 9 месяцев назад

      ​@@vijayanraghavan4268😅

  • @praveenkumarpk3862
    @praveenkumarpk3862 9 месяцев назад

    Good information

  • @sabithakp8115
    @sabithakp8115 4 месяца назад

    Anthayaalum sugar dainger aanu pattini kidannaalum 150nu mukalil pokan vidaruth

  • @menonkp1499
    @menonkp1499 9 месяцев назад +1

    my body shivers if i dont eat before certain time, means diabetes not under control. Cant skip rice and chapati altogether. Fruits like apple, pomegranate are too expensive, then what do i eat..?

    • @SamuelGeorge
      @SamuelGeorge  9 месяцев назад

      You don't have to skip anything. Please watch the video once again carefully and fully

  • @jamesoommen
    @jamesoommen 9 месяцев назад +7

    Technically glucose is not the villain. The problem is the elevated insulin. The highest risk factor for a 2nd heart attack is not cholesterol, BP or glucose; it is high insulin.

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 9 месяцев назад +2

    സൂര്യ നമസ്കാരം ദിവസവും ഒരു പത്തു പ്രാവശ്യമെങ്കിലും ചെയ്തുനോക്കൂ. 100% ഫലം ഉറപ്പു. എല്ലാ ശാരീരിക പ്രവർത്തനങ്ങളും സാധാരണ നിലയിലാകും.

    • @omkar2735
      @omkar2735 9 месяцев назад +1

      Shariya sister jaan 25 times surya namakaram cheyyum..appol ente sugar 89mgdl...morning only uluva water and uluwa ....one banana one green apple..after one hour 127 mgdl.
      After 2 hours 92mgdl
      Lunch 2big pcs beef boiled with broccoli cauliflower beans steamed.
      Black pepper pink salt..almond creame..after lunch 130mgdl
      After 1 hour 107 after 2 hours 93

    • @muneerm8969
      @muneerm8969 9 месяцев назад

      Yes

    • @vargheseabraham6002
      @vargheseabraham6002 9 месяцев назад

      Sooryane namaskarikkuka, Doctore namaskarikkathirikkuka.😅

    • @rajeshrajeshk.s.4425
      @rajeshrajeshk.s.4425 7 месяцев назад

      @@vargheseabraham6002 സൂര്യ നമസ്കാരമെന്നത് ഒരു സമഗ്രമായ വ്യായാമത്തിന്റെ പേരാണ്. എല്ലാം ശാരീരിക അവയവംങ്ങൾക്കും പ്രയോജനപ്പെടുന്നത്. ചെയ്തു നോക്കൂ.......പറഞ്ഞപോലെ ഡോക്ടറെയും നമസ്കരിക്കാം ... മറ്റൊരാളെ നമസ്കരിക്കുന്നത് ഒരു നല്ലകാര്യമല്ലേ?

    • @rajeshrajeshk.s.4425
      @rajeshrajeshk.s.4425 4 месяца назад

      @@vargheseabraham6002 😀സൂര്യനെ നമസ്കരിക്കുകയല്ല ....സൂര്യപ്രകാശമുള്ള സമയത്തു ചെയ്യുന്ന വ്യായാമമാണ്.

  • @abumubinabumubi8094
    @abumubinabumubi8094 9 месяцев назад +4

    ഞാൻ ഒരു വർഷമായിട്ട്, മെറ്റാഫോമിൻ കഴിക്കുന്നു കാലത്ത് ഒന്ന് രാത്രി അര (500 mg) എനിക്കറിയേണ്ടത് ഇതാണ്
    ഇത് നിർത്തി സാർ പറഞ്ഞതു പോലെ എനിക്ക് ചെയ്യാൻ പറ്റുമോ
    പ്ലീസ്
    മറുപടി തരുമോ?

    • @muneerm8969
      @muneerm8969 9 месяцев назад

      Yes

    • @jameelakp7466
      @jameelakp7466 9 месяцев назад +1

      ഐകോഫി upayokiku മാറ്റം ഉണ്ടാവും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @mohamedismail4491
      @mohamedismail4491 8 месяцев назад +1

      എന്നിട്ട് വേണം കിഡ്നി പോകാൻ 😳

  • @moneykuten
    @moneykuten 9 месяцев назад +3

    അങ്ങിനെ താങ്കൾ മുറി വൈദ്യരും ആയി...പുരോഗമനം ഉണ്ട് എന്നത് നല്ല കാര്യം തന്നെ..

    • @PaulKattukaran
      @PaulKattukaran 9 месяцев назад

      😂 സാമുവൽ ചേട്ടൻ മുറിവൈദ്യനുമായി ഇപ്പോൾ എന്ന് എനിക്കു തോന്നിക്കുന്നുണ്ട്.

    • @omkar2735
      @omkar2735 9 месяцев назад

      Shariya sister jaan 25 times surya namakaram cheyyum..appol ente sugar 89mgdl...morning only uluva water and uluwa ....one banana one green apple..after one hour 127 mgdl.
      After 2 hours 92mgdl
      Lunch 2big pcs beef boiled with broccoli cauliflower beans steamed.
      Black pepper pink salt..almond creame..after lunch 130mgdl
      After 1 hour 107 after 2 hours 93

    • @AB-xk4yp
      @AB-xk4yp 2 месяца назад

      മുഴു വിദ്യൻ മാർ എന്താ പറയുന്നേ?
      ഇന്നു പറയുന്നത് ആന്നോ നാളെ പറയുന്നേ. സൺഫ്ലൈർ oli ഗുഡ് എന്ന് പണ്ട് പറഞ്ഞു 😂😂dey ഇപ്പൊ പറയുന്നു cocnut ഓയിൽ നല്ലതെന്ന്. സായിപ്പ് പറയുന്നതും അവരുടെ journal പബ്ലിക്കേഷൻ അടക്കം തൊണ്ട തൊടങ്ങാതെ വിഴുങ്ങി ഇവിടെ അവറ്ഗ്ഗരിപ്പിക്കുന്ന മോഡേൺ മെഡിസിൻ എന്ന് തൊടങ്ങിയോ ആന്ന് തൊടങ്ങി മനുഷ്യരോടെ രോഗം

  • @anoopmathew1812
    @anoopmathew1812 9 месяцев назад +3

    രാവിലെ വെറും വയറ്റിൽ, നെല്ലിക്ക കാ‍ന്താരി സിറപ്പ് വെള്ളം ചേർത്ത് കുടിച്ചാൽ മതി.

    • @omkar2735
      @omkar2735 9 месяцев назад +2

      Ulcer...veruthe kittum

  • @petalstely
    @petalstely 9 месяцев назад +3

    Can diabetic patients have fruits like bananas, grapes , mangoes , while we skip carbs ?

    • @rajagopalnair7897
      @rajagopalnair7897 9 месяцев назад +2

      Yes in moderation.

    • @omkar2735
      @omkar2735 9 месяцев назад +1

      Take 5 dates.
      One by one..not together

  • @santhoshkumarm4438
    @santhoshkumarm4438 9 месяцев назад +4

    ഡ്യൂപ്ലിക്കേറ്റ് പ്രമേഹം ഉണ്ട്. പലപ്പോഴും തോന്നിയിട്ടുണ്ട് യഥാർത്ഥത്തിൽ പ്രമേഹം ഉണ്ടോന്ന്.വ്യായാമം , വേജിറ്റബിൾ കൂടുതൽ കഴിക്കുന്നത്,അങ്ങനെ പോകാൻ പറ്റും. ക്രമേണ ഗുളിക കുറക്കാം പറ്റും.

    • @omkar2735
      @omkar2735 9 месяцев назад +1

      Beef varatti adikkuka
      Onion salad no paratta chor
      Sugar normal

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 9 месяцев назад

      ​@@omkar2735ചോറ് വേണം എന്നുള്ളവർക്ക് തവിടു ഉള്ള അരി ( chambavu ) യിലെ ചോറ് കഴിക്കാം അതും plate ന്റെ നാലിൽ ഒരു ഭാഗം മാത്രം... Plate ന്റെ ബാക്കി മൂന്നു ഭാഗവും vegitables & fish / meat കഴിക്കാം pala doctors ഇപ്പോൾ അവകാശപ്പെടുന്നുണ്ട്.... അതെ പോലെ parotta ഒരെണ്ണം കഴിക്കാം 👍

  • @lilajr8711
    @lilajr8711 9 месяцев назад

    🙏🙏🙏

  • @JayaferthangelJayaferthangel
    @JayaferthangelJayaferthangel 9 месяцев назад +6

    ഞാൻ ഒരു ഹോമിയോ ആയുർവേദ ചികിത്സകനാണ് എനിക്ക് 53 വയസ്സിൽ ഫാസ്ററിംഗിൽ 520 വരേ പ്രമേഹം കണ്ടു 10 ഗ്ളൂകോറൈഡ് വാങ്ങി ഒനേന കഴിചചുളളു അപേപാൾ എന്തൊക്കെ അസ്വസ്ഥത കണ്ടു അന്ന് മുതൽ ഞാൻ അത് നിർത്തി ശേഷം ഹോമിയോ മരുന്ന് ചെരിപപിലലാതെ നടത്തം ഒരു പ്റാർഥന ഇവ കൊണ്ട് പാടേ പ്രമേഹം മാറി 3 വർഷത്തിന് ശേഷം വീണ്ടും വനനു ഇപേപാൾ ഒരു ആയുർവേദ മരുനനുണ്ടാകകി കഴികകുനനു ഇപേപാൾ യാതൊരു പ്രശ്നവുമില്ല

    • @omkar2735
      @omkar2735 9 месяцев назад

      Shariya sister jaan 25 times surya namakaram cheyyum..appol ente sugar 89mgdl...morning only uluva water and uluwa ....one banana one green apple..after one hour 127 mgdl.
      After 2 hours 92mgdl
      Lunch 2big pcs beef boiled with broccoli cauliflower beans steamed.
      Black pepper pink salt..almond creame..after lunch 130mgdl
      After 1 hour 107 after 2 hours 93..
      Cheliyil kulichal nallatha

    • @NuzaNaseer313
      @NuzaNaseer313 8 месяцев назад +1

      എന്താണ് മരുന്ന് ഒന്ന് പറഞ്ഞു തരോ

  • @Grace2022-thiruvalla
    @Grace2022-thiruvalla 9 месяцев назад +1

    Some people have strength to do work without eating or skipping one meal..do that person have blood sugar?

    • @SamuelGeorge
      @SamuelGeorge  9 месяцев назад

      It's a matter of habit. Your body works according to your lifestyle. Blood sugar is not the issue, but lack of energy despite proper food, rest and exercise

  • @skylab6754
    @skylab6754 9 месяцев назад +2

    ചോളം മില്ലറ്റില്‍ പെടുമോ?

    • @nairpandalam6173
      @nairpandalam6173 9 месяцев назад +3

      ചോളം മില്ലെറ് കഴിക്കണമെന്ന്‌ നിർബന്ധമില്ല ....താങ്കൾ മുൻപ് കഴിച്ചുകൊണ്ടിരുന്ന എല്ലാ ഭക്ഷണവും മിതമായ അളവിൽ കുറച്ചു കഴിച്ചാൽ മതി ഒരു കുഴപ്പവുമില്ല suger ലെവൽ കുറയും

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 9 месяцев назад

      ​@@nairpandalam6173no ചോറ് കഴിച്ചേ പറ്റു എന്നുള്ളവർ ചമ്പാവരി പോലുള്ള തവിടു ഉള്ള അരി കൊണ്ടുണ്ടാക്കിയ ചോറ് plate ന്റെ ഒരു കാൽ ഭാഗം മാത്രമാക്കി otukkuka ബാക്കി ഭാഗം vegitables & fish / meat curry ചേർത്ത് കഴിക്കുക... രാവിലെ പ്രഭാത ഭക്ഷണം ഒഴുവാക്കി മുട്ട പുഴുങ്ങിയത് പഴം nuts ഒക്കെ കഴിക്കുന്നത് നല്ലതാണ് 👍

  • @PaulKattukaran
    @PaulKattukaran 9 месяцев назад +1

    കുറച്ചുകൂടി ശരികളുണ്ട്, അതുകൂടി സൂചിപ്പിക്കേണ്ട ആവശ്യം തോന്നുന്നു. ചോരയിൽ കൂടുതൽ ഗ്ളൂക്കോസ് ഉണ്ടാകുന്നുണ്ടെൻകിൽ അത് metabolic disorder തന്നെയാണ് എന്ന് തോന്നുന്നു. ഗ്ലൂക്കോസിനെ കൈകാര്യം ചെയ്യാൻ പറ്റുന്നില്ല. Insulin resistance തന്നെയെന്ന് പറയേണ്ടി വരും. ആ പോരായ്മയെ ആണ് രോഗം എന്ന് പറയുന്നത്. രോഗത്തിന്റെ തുടക്കമായി എന്ന് പറയാം. സാമുവലേട്ടന്റെ വീഡിയോകളുടെ ‘ഫേൻ’ ആണുഞാൻ. 😊

    • @omkar2735
      @omkar2735 9 месяцев назад

      Shariya sister jaan 25 times surya namakaram cheyyum..appol ente sugar 89mgdl...morning only uluva water and uluwa ....one banana one green apple..after one hour 127 mgdl.
      After 2 hours 92mgdl
      Lunch 2big pcs beef boiled with broccoli cauliflower beans steamed.
      Black pepper pink salt..almond creame..after lunch 130mgdl
      After 1 hour 107 after 2 hours 93

    • @SamuelGeorge
      @SamuelGeorge  9 месяцев назад

      Nope. it's a metabolic disorder only if you lack energy. If not, there's no issue at all

  • @sujathacpillai2304
    @sujathacpillai2304 9 месяцев назад

    👍

    • @omkar2735
      @omkar2735 9 месяцев назад

      Shariya sister jaan 25 times surya namakaram cheyyum..appol ente sugar 89mgdl...morning only uluva water and uluwa ....one banana one green apple..after one hour 127 mgdl.
      After 2 hours 92mgdl
      Lunch 2big pcs beef boiled with broccoli cauliflower beans steamed.
      Black pepper pink salt..almond creame..after lunch 130mgdl
      After 1 hour 107 after 2 hours 93

  • @Suuuuuuniiiiiii
    @Suuuuuuniiiiiii 8 месяцев назад

    പറയുന്നത് ശരിയായിരിക്കാം..ഗ്ലൂക്കോസ് കൂടിയാൽ ശരീരത്തിന് ഒരു പ്രശ്നമില്ല എന്ന് പറയുന്നത് വെറുതെ ആണ്.എനിക്ക് sugar ഇപ്പോ നോർമൽ ആണ്. അല്ലാത്ത സമയത്ത് എനിക്ക് ശരീരത്തിൽ പഴുത്ത കുരുക്കൾ വന്ന് കീറേണ്ടി വന്നു

  • @mtthomas7795
    @mtthomas7795 9 месяцев назад +2

    എന്താ ചെയ്യാ, മരുന്ന് കഴിച്ചാലും കഴിച്ചില്ലേലും പോക്കാ. 😭😭😭

  • @sheejashihab1809
    @sheejashihab1809 8 месяцев назад

    I also agree with you 100%

  • @anoopmathew1812
    @anoopmathew1812 9 месяцев назад +5

    ഇതെല്ലാം അവരുടെ അജണ്ടയാണ്.

    • @omkar2735
      @omkar2735 9 месяцев назад

      Shariya sister jaan 25 times surya namakaram cheyyum..appol ente sugar 89mgdl...morning only uluva water and uluwa ....one banana one green apple..after one hour 127 mgdl.
      After 2 hours 92mgdl
      Lunch 2big pcs beef boiled with broccoli cauliflower beans steamed.
      Black pepper pink salt..almond creame..after lunch 130mgdl
      After 1 hour 107 after 2 hours 93

  • @paruskitchen5217
    @paruskitchen5217 9 месяцев назад +1

    Since 20 years take medicine for suger.now contrled.what can i do sir😊🎉❤

    • @SamuelGeorge
      @SamuelGeorge  9 месяцев назад +2

      Please discontinue after consulting an Ayush doctor, as per his/ her advice. It's quite possible

  • @rijobaby1188
    @rijobaby1188 8 месяцев назад

    Read the underlying mechanism of diabetes so that all of you get an idea what happens in the body. Long fasting wont give significant benefits as body takes keto energy. Diabetes is a organ related issue which needed to be treated accordingly.. 😢

  • @Faith-dp3mo
    @Faith-dp3mo 9 месяцев назад

    👍👍👍👍👍👍👍👌👌👌

  • @sajiindustriers5302
    @sajiindustriers5302 9 месяцев назад +9

    പല പ്രേമുഖ ഡോക്ടർ മാരും അവരുടെ മക്കൾക്കു അലോപ്പതി മരുന്നു കൊടുക്കാറില്ല

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 9 месяцев назад +1

      കാരണം അവർക്കാർക്കും ഒരു രോഗവും വരുന്നില്ല... എനിക്ക് personali അറിയാവുന്ന ഒരു ഡോക്ടർ അയ്യാളും ഫാമിലിയും ചോറ് കഴിച്ചിട്ട് ഒരു വർഷത്തിന് മേൽ ആയി.. അവർ അതിനു പകരം മുട്ട, എത്തൻ പഴം, nuts, fruits ഒക്കെയാണ് കഴിക്കുന്നത്... അതുകൊണ്ട് അവർ well energitic ആണ് 👍

  • @najahvt541
    @najahvt541 9 месяцев назад +1

    ഇന്റത് അപ്പൊ ഒറിജിനൽ aan😭

  • @manjugia4032
    @manjugia4032 9 месяцев назад +1

    👋🙏🙏🙏🙏🙏🙏🙏🙏😊😊😊

  • @vijayanantony2010
    @vijayanantony2010 9 месяцев назад +5

    Dear mr Samuel I am sorry since you are not a medical practitioner how you can authoritatively talk about diabetes. I am 67yrs now I my diabetes started while I was 60 and it was due to a life style change due to retirement. I am constantly monitoring my blood sugar at home; Because I have come across people who have damaged kidneys due to uncontrolled blood sugar. My body clearly gives signs of high blood sugar like unusual thirst, numbness at the feet, tiredness constipation etc. When I said high blood sugar it was around 140. So your theory doesn’t work out. Kidney once it’s lost is lost. So please don’t misguide the people with broken information and theories. I am not a medical practitioner, but only a retired engineer. For me your advices doesn’t make sound.

  • @ROBINLINU
    @ROBINLINU 9 месяцев назад +1

    After cycling just check a normal person's blood sugar😅

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 9 месяцев назад

    ട്രൂ

  • @saji6048
    @saji6048 9 месяцев назад

    ഹലാൽ ഭക്ഷണം കഴിക്കണേ😮

    • @pp-od2ht
      @pp-od2ht 9 месяцев назад

      Maarkka kaKkaaan aano

    • @omkar2735
      @omkar2735 9 месяцев назад

      Shariya sister jaan 25 times surya namakaram cheyyum..appol ente sugar 89mgdl...morning only uluva water and uluwa ....one banana one green apple..after one hour 127 mgdl.
      After 2 hours 92mgdl
      Lunch 2big pcs beef boiled with broccoli cauliflower beans steamed.
      Black pepper pink salt..almond creame..after lunch 130mgdl
      After 1 hour 107 after 2 hours 93

    • @omkar2735
      @omkar2735 9 месяцев назад

      😂😂😂😂😂uhhhh what a pity sister

    • @shitgod109
      @shitgod109 9 месяцев назад

      പല്ല് തേക്കാതെ മുസ്ലിം കുക്ക് തുപ്പിയ food കഴിക്കാൻ മനസില്ലെടാ 🤮.. 🐷

    • @mohamedismail4491
      @mohamedismail4491 8 месяцев назад

      Omkar @ഇതെന്തു post.ശരിയാ sister, എന്തുട്ട് ശരി

  • @rasithakgireesh3410
    @rasithakgireesh3410 8 месяцев назад

    Evideyo oru nut loose undu....😂

  • @sulaimankarattiyattil9516
    @sulaimankarattiyattil9516 9 месяцев назад +1

    .
    Loga rajagalod. Muzhuvan. Korona. Agoshikkan. Paranchirunnu. Pakshe sagosikkatta. Rajangalundllwo. Aa. Rajandalk. Enthankkilum. Sambavichooooooooo

  • @baskaranc4223
    @baskaranc4223 9 месяцев назад

    അപ്പോൾ പലരും പറയുന്നു ഭക്ഷണം മരുന്ന് മരുന്ന് ഭക്ഷണം ആക്കണോ ശാസ്ത്രം പണം ഉണ്ടാക്കുമ്പോൾ മനുഷ്യ ചിന്ത എന്തൊക്കെ 😄

  • @annapeter5633
    @annapeter5633 8 месяцев назад +1

    Dr. അല്ല, പിന്നെ താങ്കൾ ആരാ?

  • @gokuldas345
    @gokuldas345 8 месяцев назад +1

    പ്രമേഹം അഥവാ Type2 ഡയബറ്റിസ് എന്ന് പറയുന്നത്.ശരീര കോശങ്ങൾക്ക് വേണ്ട വിധേന ഇൻസുലിൻ സ്വീകരിക്കാനുള്ള കഴിവ് ഇല്ലാതെ ആകുന്ന അവസ്ഥ ആണ്.അത് മൂലം ശരീരത്തിൽ ഇൻസുലിനും ഗ്ലൂക്കോസും അതികമാകുകയും,കരൾ അതിനെ ഫാറ്റ് ആക്കി മാറ്റി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശേഖരിച്ച് വയ്ക്കുന്നതാണ്.ആ അവസ്ഥ നിങ്ങൾ മാറ്റി എടുത്തില്ല എങ്കിൽ കാല ക്രമേണ നിങ്ങൾ ഒരു രോഗി ആയി മാറും, നിങ്ങളുടെ ഓരോ അവയവങ്ങളും ക്രമേണ പണി മുടക്കും.

  • @govindanravaneeshwaram8761
    @govindanravaneeshwaram8761 2 месяца назад

    അപ്പോൾ ഗ്ലൂക്കോസ് കൂടിനിന്നാൽ കണ്ണുപോകും കിഡ്നി പോകും എന്നു പറയുന്നത്.,,,?

    • @SamuelGeorge
      @SamuelGeorge  2 месяца назад

      It's the medicine that's causing harm, not glucose

  • @rijobaby1188
    @rijobaby1188 8 месяцев назад

    Better consult a doctor and take opinion. Avoid false belief and news. Strong rules and law needed to hault such news

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 9 месяцев назад +4

    So, the modern medical science has defined diabetes in such a way as to create abundant patients or clients for the hospitals and drugs companies....!!!.So,butchers,rather than healers-these modern medical practitioners .🤪😁

  • @kayaruashraf7766
    @kayaruashraf7766 9 месяцев назад +1

    എനിക്ക് 5 വർഷമായി ഞാൻ കാണിക്കാറില്ല മരുന്നും കഴിക്കാറില്ല ആവിശ്യത്തിന് ഭക്ഷണം കൂടുതൽ എക്‌സൈയിസ്

  • @moviescenes5529
    @moviescenes5529 6 месяцев назад

    ഈ യൂട്യൂബ് ഡോക്ടർ ന്റെ കാര്യം കേട്ട് കിഡ്നി പോയി കഴുമ്പോൾ അച്ഛാ അമ്മേ ന്ന്‌ പറഞ്ഞാൽ No പ്രയോജനം.

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 9 месяцев назад +2

    Idilum danger vaccin💯💯💯😭😭😭

    • @omkar2735
      @omkar2735 9 месяцев назад

      Shariya sister jaan 25 times surya namakaram cheyyum..appol ente sugar 89mgdl...morning only uluva water and uluwa ....one banana one green apple..after one hour 127 mgdl.
      After 2 hours 92mgdl
      Lunch 2big pcs beef boiled with broccoli cauliflower beans steamed.
      Black pepper pink salt..almond creame..after lunch 130mgdl
      After 1 hour 107 after 2 hours 93

  • @chandrannair4035
    @chandrannair4035 9 месяцев назад +5

    ഞാൻ ഡോക്ടർ അല്ലെന്ന് പറഞ്ഞുകൊണ്ട് ഒരു ഡോക്ടർ അവതരിച്ചിരിക്കുന്നു .😅 കഷ്ടപ്പെട്ട് മെഡിസിൻ പഠിച്ചവർ മണ്ടന്മാർ 😅

  • @thomasjoseph1439
    @thomasjoseph1439 9 месяцев назад

    ചിലപ്പോൾ നിങ്ങളും മണ്ടത്തരം പറയുന്നു

  • @georgekoshy829
    @georgekoshy829 8 месяцев назад

    Nonsense. A lot of armchair theorising, with no medical validation. Your findings on 'original' and 'duplicate' diabetes deserve a Nobel, however.

  • @Paul-ej8kl
    @Paul-ej8kl 9 месяцев назад +1

    👍👍👍

  • @harshanpadmanabhan8854
    @harshanpadmanabhan8854 9 месяцев назад +1

    ❤❤❤

  • @chandrannair4035
    @chandrannair4035 9 месяцев назад +2

    ഞാൻ ഡോക്ടർ അല്ലെന്ന് പറഞ്ഞുകൊണ്ട് ഒരു ഡോക്ടർ അവതരിച്ചിരിക്കുന്നു .😅 കഷ്ടപ്പെട്ട് മെഡിസിൻ പഠിച്ചവർ മണ്ടന്മാർ 😅

  • @jijosfarm8947
    @jijosfarm8947 9 месяцев назад +3

    👍👍👍👍

  • @Harifa486
    @Harifa486 8 месяцев назад

    👍👍👍👍

  • @SasiSasi-bj3dg
    @SasiSasi-bj3dg 7 месяцев назад

  • @kshijil
    @kshijil 8 месяцев назад

    ❤❤

  • @mohammadkoya1329
    @mohammadkoya1329 9 месяцев назад

    👍👍👍

  • @royvarghese4335
    @royvarghese4335 8 месяцев назад

    👍👍

  • @chandrannair4035
    @chandrannair4035 9 месяцев назад +1

    ഞാൻ ഡോക്ടർ അല്ലെന്ന് പറഞ്ഞുകൊണ്ട് ഒരു ഡോക്ടർ അവതരിച്ചിരിക്കുന്നു .😅 കഷ്ടപ്പെട്ട് മെഡിസിൻ പഠിച്ചവർ മണ്ടന്മാർ 😅

  • @chandrannair4035
    @chandrannair4035 9 месяцев назад +1

    ഞാൻ ഡോക്ടർ അല്ലെന്ന് പറഞ്ഞുകൊണ്ട് ഒരു ഡോക്ടർ അവതരിച്ചിരിക്കുന്നു .😅 കഷ്ടപ്പെട്ട് മെഡിസിൻ പഠിച്ചവർ മണ്ടന്മാർ 😅

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 9 месяцев назад +5

      Njan mandananenn 1 pravashyam teliyichal madi to😏😏😏

    • @shitgod109
      @shitgod109 9 месяцев назад +1

      ഇയാൾ പണ്ട് മൊട്ടിവേഷനോളി ആയിരുന്നു. ഇപ്പോൾ മെഡിക്കൽ ഫീൽഡ് ലേക്ക് മാറ്റിപിടിച്ചു 😄