റേഷൻ അരിയിലെ വെളുത്ത അരി പ്ലാസ്റ്റിക്കോ?What is fortified rice? |Ration Shop | Plastic rice|Kerala|

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Government Plan to distribute Fortified rice at All ration shop.
    Nutrients and minerals including iron, folic acid and Vitamin B12 are mixed, moulded into a rice-shaped grain and added to normal rice in a 1:100 grains ratio. This rice is termed ‘fortified rice.
    Anaemia, poor growth, and other health problems due to the deficiency of Vitamin B 12 can be treated by using fortified rice.

Комментарии • 100

  • @abdulmuthalibkp3968
    @abdulmuthalibkp3968 Год назад +23

    രോഗികളെ കൂടുതൽ ഉണ്ടാക്കി
    കുത്തക മരുന്നു കമ്പനികളെ സന്തോഷിപ്പിക്കുക വഴി ഇതിന്കൂട്ടുനിന്നവർക്ക് എന്തന്ങ്കിലും
    വലിയ ലക്ഷ്യം ഉണ്ട്...

  • @samuelvarghese9991
    @samuelvarghese9991 Год назад +18

    വിളർച്ച അറിയാൻ എവിടെ സർവ്വേ നടന്നു ?
    വിളർച്ചയില്ലാത്തവർ ഈ അരി കഴിച്ചാലുണ്ടാകുന്ന തകരാറിന് ആരാണ് ഉത്തർ വാദികൾ സ്ഥിരമായ കൃത്രിമ പോഷണം ദോഷം തന്നെ

  • @zeenathunnisak1205
    @zeenathunnisak1205 Год назад +11

    അരിയിലെ പോഷകമുള്ള തവിട് കളഞ്ഞ് ഇങ്ങിനെ കൃത്രിമ പോഷകമുണ്ടാക്കുന്ന വിഡ്ഡികളുടെ രാജ്യം !!!

  • @shillumaniii6831
    @shillumaniii6831 Год назад +20

    ഇതു മോൾക് എങ്ങനെ അറിയാം ഇൻഡിയിൽ ഉള്ളവർക്കു ഇരുബ് അയൺ എന്നിവയുടെ കുറവ് ഉടന്നു ഏതു സർവേ നടത്തിയാണ് കണ്ടു പിടിച്ചത് എന്തറിഞ്ഞിട്ട് കൊച്ച് ഇത്ര അധികാരികമായി പറയുന്നത് ഇതു വാക്സിൻ എടുത്തത് പോലെ ആകും ഉറപ്പ് ഇതു നന്മക്കു അല്ല ഇതു ദോഷം തന്നെ ആണ്. 👍🏻

    • @TheAvvignesh
      @TheAvvignesh Год назад +1

      And they say kerala have 100% literacy 🤣🤣🤣. Nd fortified rice enthanu enn ariyatha vasanthangalum

    • @jayakannan2498
      @jayakannan2498 Год назад

      ​@@VAMSEDUloo❤ 2:39 a

  • @rameshnair5864
    @rameshnair5864 Год назад +12

    കുറച്ചു ഇരുമ്പ് കമ്പി, ചെമ്പു, അലൂമിനിയം ഇവയും കൂടി ഇട്ടാൽ വിറ്റാമിൻ ഫുൾ

  • @muhammadshafip1204
    @muhammadshafip1204 Год назад +18

    വോക് സിൻ എടുത്തോൽ പിന്നെ ഒര പണിക്കും ആവുന്നില്ല ഓരോരു അസുഖങ്ങളും പിന്നെയാണ് ഈ വെളുത്ത അരി തിന്നുന്നത് ഞാൻ പെറുക്കി കളയലാണ് വിളർച്ച അങ്ങനെ മാറ്റണ്ട

  • @jfrbttvm7492
    @jfrbttvm7492 9 месяцев назад +8

    ഈ വീഡിയോ ഇടുന്ന ആൾ ഇതിനെപ്പറ്റി വല്ല ഗിവേഷണം നടത്തിയിട്ടാണോ പറയുന്നത്..ദയവുചെയ്ത് ഈ അരി ആരും വാങ്ങി കഴിക്കരുത്

  • @minivt127
    @minivt127 Год назад +11

    അയോഡിസ്ഡ് ഉപ്പ് ഉപയോഗിക്കാൻ തുടങ്ങി യിട്ട് കാലം കൊറേ ആയി എന്നിട്ടെന്തായി തൈറോയ്ഡ് രോഗികൾ എത്രയോ ഈരാട്ടിയായി

  • @MuhammedSinan-s6n
    @MuhammedSinan-s6n Год назад +15

    സത്യം ഇങ്ങനെ വെളുത്ത അരി കാണാറുണ്ട് പൊതുർത്തി കഴിഞ്ഞാൽ ആ അരി വെന്തു ചോറു പോലെ ആവും 😢

    • @TheAvvignesh
      @TheAvvignesh Год назад +1

      That's healthy fortified rice grain for improving our health. Athin sad enthina🤷‍♂️🤷‍♂️

    • @girijavasudevan7033
      @girijavasudevan7033 11 месяцев назад

      ശരിയാണ്.

  • @abdulmuthalibkp3968
    @abdulmuthalibkp3968 Год назад +12

    ആശാവർക്കറെ വെച്ച്
    ആവശ്യക്കാർക്ക്
    ഒറിജിനൽ വിറ്റാമിൻ സ് വിതരണം നടക്കണം,,,

  • @SiyanSiyan-kt3tj
    @SiyanSiyan-kt3tj Год назад +11

    പണ്ടുകാലത്തൊന്നും ഇതുപോലെയുള്ള കൃത്രിമാരികൾ റേഷൻ അരിയിൽ ഉൾപ്പെടുത്തിയിട്ടല്ല വിതരണം ചെയ്തിരുന്നത് അതുപോലെ ഇപ്പോഴും അരിവിതരണം ചെയ്താൽ മതി വിറ്റാമിൻ ആവശ്യമുള്ളവർ അതിന് ആവശ്യമുള്ള മെഡിസിനുകൾ വാങ്ങി കഴിച്ചു കൊള്ളൂ

    • @sharmiladevik3579
      @sharmiladevik3579 Год назад +1

      Very good

    • @sulochanabhargavan1826
      @sulochanabhargavan1826 2 месяца назад

      @@SiyanSiyan-kt3tj 1998കാലംവരെ റേഷൻകടകളിൽ നിന്നും നമുക്കു ആവശ്യമായ പന്ജസാരയും മണ്ണെണ്ണയും ഗോദംപും ലഭിച്ചിരുന്നു അപ്പോൾ അതിന് മിതമായ വില കൊടുത്താൽ മതിയായിരുന്നു എന്നാൽ ഇപ്പോൽ സൗജന്യമായി പ്ളാസ്റ്റിക് ചേർത്ത് അരി കൊടുത്ത് മനുഷ്യനെ കൊല്ലുന്നു.

  • @abdulrahumanshajihan782
    @abdulrahumanshajihan782 Год назад +16

    അരിയിൽ കേന്ദ്രസർക്കാർ കൊടുക്കുന്ന അരിയിൽ വൈറ്റമിൻ അത് അരീക്കത്ത് 100 കരിമണിക്ക് ഒന്ന് എന്ന് അനുപാതത്തിൽ റേഷൻ അരിയോടൊപ്പം ചേർത്ത് കൊടുക്കുന്നു. കേന്ദ്രസർക്കാരിന്റെ റേഷൻ കടകൾ വഴിയുള്ള അരിയാണ് ഈ രീതിയിൽ കൊടുക്കുന്നത്. പ്ലാസ്റ്റിക്ക് രൂപത്തിലുള്ള വൈറ്റമിൻ ആണ് പോലും. അങ്ങനെ വിറ്റാമിൻ കൊടുത്തു തുടങ്ങിയിരിക്കുന്നു നമ്മുടെ കേന്ദ്രസർക്കാർ. ഈ അരികത്ത് തന്നെ ഇത്ര രഹസ്യമായി വിറ്റാമിൻ കൂടെ ചേർത്തു കൊടുക്കാൻ കേന്ദ്രസർക്കാരിന് മാത്രമേ കഴിയൂ. പാവപ്പെട്ടവരായ ജനങ്ങൾക്ക് വൈറ്റമിൻ ഇല്ലാത്തതിന്റെ കുറവ് കേന്ദ്രസർക്കാർ മനസ്സിലാക്കിയിരിക്കുന്നു മനസ്സിലാക്കിയിരിക്കുന്നു. സത്യത്തിൽ അങ്ങനെ ഒരു മെസ്സേജ് വളരെ രഹസ്യമായി സൂക്ഷിക്കേണ്ട ഒരു കാര്യമല്ല. ജനങ്ങളിൽ ഉള്ള തെറ്റിദ്ധാരണ അത് അത് പൂർണ്ണമായും ജനങ്ങൾക്ക് മനസ്സിലാക്കിക്കൊണ്ട്
    വേണമായിരുന്നു ഇങ്ങനെയുള്ള പ്ലാസ്റ്റിക് അരി പാവപ്പെട്ടവർക്ക് കൊടുക്കുന്ന റേഷൻ അരിയിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്. ഇത് നന്നായി പരിശോധിക്കേണ്ടത് ആവശ്യമാണ്. ഇത് ജനങ്ങളെ കൊല്ലാനുള്ള മരുന്നാണ്. ഹിറ്റ്ലറുടെ തന്ത്രമാണ് ജനങ്ങളെ എങ്ങനെ നശിപ്പിക്കാൻ കഴിയുന്നതിനുള്ള ഉദാഹരണമാണ്.

    • @TheAvvignesh
      @TheAvvignesh Год назад

      Pottanayiko ennu vech ingane vilich koovi nadakaruth. 🙆‍♂️🙆‍♂️ Fortified rice enthanu enn atleast Google cheyth padiku. Madrasail ula padippum vech viditham vilambaruth

  • @santoshsadasivan2158
    @santoshsadasivan2158 9 месяцев назад +5

    ഈ കുട്ടി മോഡിയുടെ ആളാണെന്ന് വ്യക്തം

  • @SKVAZHAPPULLY
    @SKVAZHAPPULLY Год назад +9

    എന്തും വിളിച്ചു പറയുന്ന ഇത്തരം ചാനലുകളെ നിയന്ത്രിക്കേണ്ടതുണ്ട് ഈ പ്ലാസ്റ്റിക് അരി റേഷനരിയിൽ ചേർത്ത ഈ കൊച്ചിന് എന്തെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട് എന്നതാണ് എൻറെ അഭിപ്രായം ഇങ്ങനെ കേന്ദ്രസർക്കാർ ചെയ്യുന്നുണ്ട് എന്ന് നിങ്ങൾക്ക് എവിടെ നിന്നാണ് ഈ വിവരം കിട്ടിയത് അതിൻറെ സത്യാവസ്ഥ വെളിപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു ഇ അരി എൻറെ വീട്ടിൽ സ്കൂളിൽ നിന്നും കുട്ടികൾക്ക് കിട്ടിയിട്ടുണ്ട്

  • @mathewperumbil6592
    @mathewperumbil6592 5 месяцев назад +5

    അപകടകരമായ അരി !

    • @niya143
      @niya143 24 дня назад

      @@mathewperumbil6592 ആ best 😄😄

  • @sahaleenamajeed1156
    @sahaleenamajeed1156 Год назад

    നല്ല ഒരു അറിവ് തന്നതിന് നന്ദി സ്കൂളിൽ നീന്നു എനിക്ക് കിട്ടിയ അരിയിൽ ഇങ്ങനെ ഉണ്ടായിരുന്നു

  • @ValsanK-y3f
    @ValsanK-y3f Год назад +5

    എനിക്ക് ഇഷ്ടപ്പെട്ടു. ഞാനൊക്കെ ഈ അരികളയാറ് ആയിരുന്നു പതിവ്.Thank you for your information.😊

    • @SKVAZHAPPULLY
      @SKVAZHAPPULLY Год назад +3

      ഹലോ താങ്കൾ വലിയ താങ്ക്സ് ഒക്കെ പറഞ്ഞല്ലോ ഇതിൻറെ സത്യാവസ്ഥ ഒന്ന് സ്ഥിരീകരിക്കുന്നത് എന്തേലും അറിഞ്ഞിട്ടാണോ താങ്കൾ താങ്ക്സ് പറഞ്ഞത്

  • @snotty1232
    @snotty1232 4 дня назад +1

    ലാസ്റ്റ് വക്‌സിൻ എടുത്ത പോലെ ആവും ആത് ഉറപ്പാണ്....

  • @prasannakmenon
    @prasannakmenon Год назад +4

    റേഷൻ അരിയിൽ മാത്രമല്ല കടകളിൽ നിന്ന് വാങ്ങുന്ന അരിയിലും ഇതുണ്ട്.

  • @Shas-pr4be
    @Shas-pr4be Год назад +2

    ഒരു കാര്യം ചെയ്യൂ ഒരേ പൊതി വെച്ച് കൊടുക്കണം അതാണ് നല്ലത് വയറ്റമിൻ എയും ബിയും സിയും എല്ലാം ഉണ്ടാവും

  • @josephtm9822
    @josephtm9822 Год назад +4

    പഠനം ഒന്നും ഇല്ല വിളർച്ച എന്ന് ആരു പറഞ്ഞു മരുന്ന് കമ്പനിക്കാരെ സഹായിക്കാൻ മോളേ

  • @mercykurian1486
    @mercykurian1486 Год назад +13

    മോൾക്ക് സർക്കാർ എത്ര തന്നു ഇങ്ങനെ ഒരു വീഡിയോ ഇടുന്നതിന്

    • @niya143
      @niya143 3 месяца назад +2

      അയ്യേ ഇത്‌ പോലും അറിയില്ലേ

    • @D1cinemas666
      @D1cinemas666 24 дня назад

      അല്പം അറിവും വിവരവും എക്കെ ആവാം റേഷനരി കഴിക്കുന്ന ബുദ്ധി എങ്കിലും കാണിക്കേടെ

  • @nammuandme
    @nammuandme 9 месяцев назад +1

    Ividem kitti

  • @indirav3492
    @indirav3492 Месяц назад +1

    വെള്ളത്തിൽ pongunnillallo

  • @sulochanabhargavan1826
    @sulochanabhargavan1826 3 месяца назад +1

    ഈ അരി ഞാൻ പെറുക്കി കളഞ്ഞു ഉറുംപ് പോലും തിന്നത്തില്ല മനുഷ്യനെ കൊല്ലാൻ ഇത് തിന്നിട്ടു മനുഷ്യർ പതുക്കെ ചത്തുപോകും. ഈവീഡിയോ ഇഷ്ടപ്പെട്ടില്ല😢

  • @thankammak7496
    @thankammak7496 Год назад +11

    വിളർച്ച ഉള്ളവർക്ക് മാത്രം കൊടുത്താൽ മതിയല്ലോ. എന്തിനാണ് എല്ലാവർക്കും fortified rice കൊടുക്കുന്നത്?

  • @_kunju_
    @_kunju_ 8 месяцев назад +2

    സഹോദരി ഇതിന്റ ദൂഷ്യ വശം കൂടി പറയുക.

  • @riswanmoonamannilriswanmoo2909
    @riswanmoonamannilriswanmoo2909 Год назад +2

    Naggale schoolil bakshanam undaakkunna Amma parann thannittund. Ith kalayaruth enn. Avarkk idakk class undaavaarund

  • @zareenaessakutty2722
    @zareenaessakutty2722 Год назад +1

    നമ്മൾക്കും അനുഭവം ഉണ്ട്

  • @RatnanAdayamon
    @RatnanAdayamon Год назад +5

    സത്യാവസ്ഥ. തുറന്നു. പറഞ്ഞതിൽ. വളരെ. സന്തോഷം.

  • @Suhara-t4o
    @Suhara-t4o Год назад +4

    ഈ വിറ്റാമിൻസ് ഒക്കെ കിട്ടാൻ അരിയിലെ തവിട് കളയാതെ ഇരുന്നാൽ പോരെ

  • @Balaraman-tq3bm
    @Balaraman-tq3bm Год назад

    Plastikarivamgathirikkuka. Mararogikalakum modernthattippukarethirichariyuka

  • @smartcreat1
    @smartcreat1 4 месяца назад +4

    ഇത്തരം യൂട്യൂബർമാരെ സൂക്ഷിക്കുക

  • @rencyvarghese3696
    @rencyvarghese3696 10 месяцев назад +1

    After watching the video of the lady few days back that you shared in your content I myself got scared coz the rice that we brought from ration shop had the same white colour stuff and I tried to heat it up and it turned out jet black colour and started to stick each other so I also thought it's some kind of plastic rice and asked my husband to go and check with the shop but unfortunately the ration shop was closed by then...so I just randomly searched in RUclips regarding this matter and came across your video Stating that it's some kind of vitamin or protein...my only point is such information should be shared before ppl get panic and start to act vigorously...because not everyone will go and check on you tube or some other medium for the fact what is right or wrong...Anyways thank you for your information.

  • @ramachandranpk1945
    @ramachandranpk1945 7 дней назад

    എൻ്റെ കുടുംബം വളരെ കാലമായി റേഷൻ അരി കൂടി ഉപയോഗി ക്കുന്നുണ്ട്. ഇതുവരെ യാതൊരു തകരാറും ഉണ്ടായതായി അനുഭവം ഇല്ല. റേഷൻ അരിയിൽ റിസർച്ച് നടത്തുന്നവർ ഇവിടത്തെ വലിയ വലിയ നോൺ വെജ് ഹോട്ടലിലെ ഭക്ഷണ സാധനങ്ങൾ റിസർച്ചിന് വിധേയമാകട്ടെ. അതെങ്ങിനെയാ, മരത്തവള യെ തല്ലിക്കൊന്ന് ചുട്ടു പുതിയൊരു പേരിട്ട് കൊടുത്താൽ കണ്ണുമടച്ച് വെട്ടി വിഴുങ്ങുന്ന ആളുകളല്ലെ നമുക്ക് ചുറ്റും ഉള്ളത് ?

  • @alhamdulillah622
    @alhamdulillah622 9 месяцев назад +1

    ഇങ്ങനെ ഇവിടെയും ഉണ്ട് വിറ്റാമിൻ അരി ആണ് പോലും റേഷൻ കടയിൽ നിന്ന് പറഞ്ഞു

  • @svnampoori
    @svnampoori 11 месяцев назад

    കടയിൽ നിന്ന് വാങ്ങിക്കുന്ന വെള്ള അരിയിലും ഇത്തരം വസ്തുക്കൾ കാണുന്നുണ്ട്. ചുവന്ന അരിയിൽ ഇത്തരം വസ്തുക്കൾ ഇതുവരെ കണ്ണിൽ പെട്ടിട്ടില്ല. റേഷൻ കടയിൽ നിന്നുള്ള ചുവന്ന അരിയിലും ഇതുവരെ കണ്ടിട്ടില്ല.

    • @abdurahimanabdurahiman5553
      @abdurahimanabdurahiman5553 10 месяцев назад

      റേഷൻ അരിയിൽ മാത്രമല്ല മാർക്കറ്റിലുള്ള എല്ലാ അരിയിലും ഉണ്ട്.

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 Год назад +1

    Allenkile, covidennuparaju, medicine, l, kurevari, genaglekurekonnu, bhakkiyellamchattu, kondirikkunnu

  • @KLDUDE-qo4wt
    @KLDUDE-qo4wt 10 месяцев назад

    ,,, എന്തൊക്കയോ ആ rogyaparipadikla

  • @kamar_kp
    @kamar_kp 23 дня назад

    Ith orakkuthante kood aanu

  • @rgeo27
    @rgeo27 7 месяцев назад +1

    റേഷൻ അരിയിൽ എന്തിനാ പുഴു എന്ന് ചോദിച്ചാൽ അത് വെജിറ്ററിയൻ ആയിട്ടുള്ളവ ർക്ക് അല്പം പ്രോട്ടീൻ കൂടി ആയിക്കോട്ടെ എന്ന് കരുതീ ആയിരിക്കാം 🤫🙄😅

  • @നമ്പിയ്ക്കൽ-കണ്ണൻ

    🙏🙏🙏🙏

  • @alhamdulillah622
    @alhamdulillah622 9 месяцев назад

    അപ്പോൾ അരിയിൽ ഒരു വിറ്റാമിനും ഇല്ലേ

  • @6735l8
    @6735l8 Год назад +3

    ഉപ്പിൽ iodin ചേർത്ത് എന്തായി

  • @aadhyapradeep
    @aadhyapradeep Год назад

    Ithiletha u iswasikendathu

  • @mercymarian976
    @mercymarian976 11 месяцев назад

    😢vellathil pongikidakunnilla.

  • @Chatter-x7k
    @Chatter-x7k 7 месяцев назад +1

    അടുത്ത വീഡിയോ ഇടുന്നതിന്നു മുൻപ് സ്പുടതയോടെ മലയാളം സംസാരിക്കുവാൻ പഠിക്കുക.

  • @AffectionateBird-vd3vg
    @AffectionateBird-vd3vg 3 месяца назад

    വീഡിയോ അവതരിപ്പിച്ച ആൾ ഇതുപയോഗിച്ച് കഞ്ഞി വെക്കുകയോ അരച്ച് എന്തെങ്കിലും പലഹാരം ഉണ്ടാക്കുകയോ ചെയ്തുനോക്കിയിട്ടുണ്ടോ?

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du 18 дней назад

    ഈ അരി, എന്ധായാലും, ഉറുമ്പ്, തിന്നുന്നില്ല മധുരം ഇട്ടുകൊടുത്തിട്ടും, തിന്നില്ല,

  • @valsammamk7053
    @valsammamk7053 3 дня назад

    കൊച്ചേ അളിഞ്ഞ അറിയിൽ വേണോ വിറ്റാമിൻ ചേർക്കാൻ

  • @rencyvarghese3696
    @rencyvarghese3696 10 месяцев назад

    In that case government should per inform or intimate people through public medium via news or some other ways regarding such additional substitute in our daily food like rice orelse definitely public will get panic and start to react and make such videos for awareness...so before government start the supply for such things kindly make sure people know what is the stuff they are eating...rather than creating a huge panic among people...

  • @D1cinemas666
    @D1cinemas666 24 дня назад

    ഫോർട്ടിഫൈഡ് റൈസ് എന്താണെന്ന് ഇവറ്റകളെ പറഞ്ഞു മനസിലാക്കാൻ വല്ല്യ പാടാണ് 😂ആരോഗ്യവകുപ്പും സർക്കാരും കുറച്ചു പോഷകം കൊടുക്കാം എന്ന് വിചാരിച്ചപ്പോൾ. അതിനെ ഉരുക്കി പ്ലാസ്റ്റിക് ആക്കി 😂😂😂

  • @rynyfrancis5866
    @rynyfrancis5866 Год назад +2

    ഇതൊക്കെ നേരാണോ,ഞാൻ അരി കഴുകുമ്പോൾ അത് പൊങ്ങി വരുമ്പോൾ കഴുകി കളയുക ആണ് ചെയ്യാറ്.... ആ മോൾക്ക് ഈ അറിവ് avide നിന്ന്...ആരെങ്കിലും കൈ മണി തന്ന് പറയ് പ്പിച്ചതാണോ ആവോ...എന്തായാലും വാഗ്ദാനങ്ങളിൽ കൂടി ജനങ്ങളെ കൊന്നു കൊണ്ടിരിക്കുക ആണ്,അതുപൊരാഞ്ഞിട്ട്,ഇപ്പൊ വെള്ള അരി യും ഇറക്കിയത് ആണോ,ആവോ.....

  • @abdulmuthalibkp3968
    @abdulmuthalibkp3968 Год назад +2

    വിളർച്ച ഇല്ലാത്തവർ എന്ത്ന് തിന്നണം💀

  • @PurushothamanVt-td2uj
    @PurushothamanVt-td2uj Год назад +7

    ഇന്ത്യയിൽ എല്ലാവർക്കും വിളർച്ച രോഗമുണ്ടെന്നു പറയുന്നത് ശരിയല്ല പിന്നെ പണ്ടേ ഉപയോഗിച്ച് വരുന്ന കുത്തരിയിലും ഈ വക വിറ്റാമിനുകൾ എല്ലാം ഉണ്ടെന്നാണല്ലോ നമ്മൾ കേട്ടതും പഠിച്ചതും ആരോഗ്യ പ്രവർത്തകർ പറയുന്നതും പിന്നെ വിറ്റാമിനും കൂടുതൽ ആകുന്നത് ആരോഗ്യത്തിനു ഹാനികരം ആണ്

  • @ValsanK-y3f
    @ValsanK-y3f Год назад

    👍

  • @santhigopan9596
    @santhigopan9596 Год назад +5

    നല്ല കണ്ട് പിടിത്തം ഇത് ആരോട് ചോദിച്ചിട്ടാണ് കലർത്തിയത് ഞാൻ വാങ്ങിയ അരി കോഴിക്കാണ് കൊടുത്തത്

  • @omanasreenath7944
    @omanasreenath7944 Год назад

  • @Jojo-l1r7p
    @Jojo-l1r7p 3 дня назад

    വീഡിയോ ഇഷ്ടപ്പെട്ടില്ല,,, മനസ്സിലായില്ലേ,,,,,

  • @gorgvc1
    @gorgvc1 5 месяцев назад

    ruclips.net/video/s650XEkCcDo/видео.html

  • @JosephTM-wm1ve
    @JosephTM-wm1ve 27 дней назад +1

    ഉടായിപ്പ് ജനങ്ങളെ രോഗികൾ ആക്കാൻ

  • @RejiAbraham-bs3sv
    @RejiAbraham-bs3sv Год назад

    വീട്ടിലും കിട്ടി

  • @yusufakkadan6395
    @yusufakkadan6395 Год назад

    Adonnum.chyyeda.awisim.illa

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 Год назад +1

    നാണം കെട്ട വീഡിയോ ആയി പോയി 100ന് l എന്ന് എണ്ണി തീറ്റപ്പെടുത്താൻ ഇങ്ങനെ കഴിയും 1kg ക്ക് 5g, അല്ലെങ്കിൽ ഒരു ചാക്ക് അരി ക്ക് 1,5, kg എന്നൊക്കെ തള്ളി വിട് ഇത് സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചാൽ എന്ത് കിട്ടും

  • @rosepaul7749
    @rosepaul7749 2 дня назад

    നുണ. വെറും നുണ. ഇത് ക്യാൻസർ ഉണ്ടാക്കും

  • @viswanathanpillai1949
    @viswanathanpillai1949 Год назад +3

    പൊതുജങ്ങൾക് അറിയില്ല പറഞ്ഞു തന്നതിന് ഉപകാരം

  • @ramlathramlath1222
    @ramlathramlath1222 Год назад

    😅Ith avidann kittiya vivarama

  • @akcutz11
    @akcutz11 11 месяцев назад +2

    ഈ അരി നല്ലതാണ് നമ്മുടെ അംഗനവാടി കുട്ടികൾക്കും കൊടുക്കുന്ന അരിയാണ്

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 10 месяцев назад +3

      അംഗനവാടിയിൽ കൊടുത്ത എന്നു വെച്ച് നല്ലതാകണമെന്നുണ്ടോ.

  • @ummusalmasalma2208
    @ummusalmasalma2208 Год назад +1

    അടുത്ത നുണ

  • @rajammasilvi3795
    @rajammasilvi3795 16 дней назад

    ഇഷ്ടപ്പെട്ടില്ല

  • @harispallam
    @harispallam Год назад

    എന്റെ വീട്ടിൽ ഇന്നലെ ഇത് പോലെ കണ്ടിരുന്നു

  • @Shas-pr4be
    @Shas-pr4be Год назад

    😂

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 4 дня назад

    പ്ലാസ്റ്റിക്ക് അരി അല്ലങ്കിൽ ഈയൂബറിനെതിരെ കേസെടുക്കാം

  • @thomast.t54
    @thomast.t54 Год назад +2

    ജന സംഖ്യ കുറക്കാനുള്ള പരിപാടിയ. ഇ കൊച്ചിന് ആരോ പൈസ കൊടുത്തു പറയിപ്പിക്കുന്നതാ.

  • @abdulmuthalibkp3968
    @abdulmuthalibkp3968 Год назад +3

    ആശാവർക്കറെ വെച്ച്
    ആവശ്യക്കാർക്ക്
    ഒറിജിനൽ വിറ്റാമിൻ സ് വിതരണം നടക്കണം,,,

    • @josephtm9822
      @josephtm9822 Год назад +2

      ജനങ്ങളുടെ ആരോഗ്യം ആശാവർക്കർ അല്ല തീരുമാനിക്കേണ്ടത്