തെറ്റുകാരൻ ഞാൻ തന്നെ; ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂര്‍ പോയത് ഏറ്റവും വലിയ തെറ്റ്; കെ മുരളീധരൻ

Поделиться
HTML-код
  • Опубликовано: 22 сен 2024
  • തെറ്റുകാരൻ ഞാൻ തന്നെ; ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂര്‍ പോയത് ഏറ്റവും വലിയ തെറ്റ്; കെ മുരളീധരൻ
    K. Muraleedharan

Комментарии • 1,3 тыс.

  • @yasirrantheesi8386
    @yasirrantheesi8386 3 месяца назад +301

    എന്ത് പക്വമായ സംസാരം, ശരീരഭാഷ... പത്മജയുടെ കുത്തിത്തിരുപ് ഫലം കണ്ടില്ല.. ഇതാണ് നേതാവ് ❤

    • @El_dorado_44
      @El_dorado_44 3 месяца назад +16

      പക്വത ഉള്ള നേതാവ് തോറ്റപ്പോൾ പറഞ്ഞത് കണ്ടാരുന്നോ അടിമേ 😂

    • @77amjith
      @77amjith 3 месяца назад +6

      പക്വത ഉള്ള നേതാവ് മൈക് കെട്ടിവെച്ചു ഉമ്മൻ ചാണ്ടി യെ കുറിച്ച് പറഞ്ഞതിന് കൈ അടി ഉണ്ടോ?

    • @vickyz169
      @vickyz169 3 месяца назад +1

      @@El_dorado_44തൃശ്ശൂർക്കറിയാം സംഭവം, സത്യം. .പ്രധാപൻ effect

    • @vickyz169
      @vickyz169 3 месяца назад

      സുരേഷേട്ടന് നിലനിർത്താൻ നല്ല work ചെയ്‌താൽ ചിലപ്പോൾ

    • @yasirrantheesi8386
      @yasirrantheesi8386 3 месяца назад

      @@El_dorado_44 ഇപ്പൊ ജയിച്ചിട്ടാണോ പറയുന്നത്.. പിന്നെ ഞാൻ ഒരുത്തനെയും അടിമ അല്ല

  • @vimala3277
    @vimala3277 3 месяца назад +337

    തികച്ചു മാന്യമായ പ്രതികരണം. ജനാധിപത്യവും നന്മയും മനസിൽ സൂക്ഷിക്കുന്ന ശ്രീ മുരളീധരനെ പോലുള്ളവർ നേതൃ നിരയിൽ നിറഞ്ഞുനിൽക്കട്ടെ.

    • @sajan5555
      @sajan5555 3 месяца назад +6

      വർഗീയത ആണ് അദ്ദേഹം പറഞ്ഞത്. വർഗീയതയ്ക്ക് എതിരെ ഉള്ള പോരാട്ടം.. 🤣🤣🤣. മുസ്ലിം വർഗീയത എന്നൊന്ന് പുള്ളിക് ഇല്ല..

    • @tastyfood1248
      @tastyfood1248 3 месяца назад +5

      അയ്യോ വോട്ട് എണ്ണുന്ന ദിവസം രാവിലെ വരെ എന്ത് മാന്യതയോടെയുള്ള പ്രസംഗമാണ് ശിഖണ്ഡിയുടേത്

    • @mkpillakuzhiyath1945
      @mkpillakuzhiyath1945 3 месяца назад +1

      കാല് തോളത്തിട്ടിരിക്കണം പിന്നെങ്ങനെ നന്നാവും!!!! വലിയ ആളാണെന്ന ഭാവം????????

    • @rakeshchelambanc9633
      @rakeshchelambanc9633 3 месяца назад

      കോൺഗ്രസ്‌ ഇനി സർഥിക്കുക

    • @sreekumar1013
      @sreekumar1013 3 месяца назад

      ingane nuna parayalle ..

  • @beeranvadakkangara3268
    @beeranvadakkangara3268 3 месяца назад +454

    ഇതാണ് നേതാവ്
    ഇങ്ങനെയാവണം നേതാക്കൾ
    കോൺഗ്രസ്സിൻ്റെ മുതൽ കൂട്ടാണ് മുരളീധരൻ

    • @jarishnirappel9223
      @jarishnirappel9223 3 месяца назад +9

      ആശംസകൾ

    • @tripmode186
      @tripmode186 3 месяца назад +19

      ഇയാൾ തോറ്റാൽ പാർട്ടിയെ കുറ്റം പറയുമെന്ന് പദ്മജ പറഞ്ഞിരുന്നു 😂😂😂

    • @prabakaranck8637
      @prabakaranck8637 3 месяца назад +5

      ഇന്നും എന്നും മുരളിയുടെ കൂടെ നല്ലയൊരു നേതാവ്....

    • @sajia3233
      @sajia3233 3 месяца назад +3

      Real നേതാവ്

    • @muhammedsalih5311
      @muhammedsalih5311 3 месяца назад +2

      Quality man

  • @arshadkarikuzhiyan3639
    @arshadkarikuzhiyan3639 3 месяца назад +186

    തോറ്റാലും ജയിച്ചാലും മുരളീധരൻ അന്നും ഇന്നും ഹീറോയാണ് കേരള രാഷ്ട്രീയത്തിൽ ❤

  • @arshadkarikuzhiyan3639
    @arshadkarikuzhiyan3639 3 месяца назад +145

    പ്രിയപ്പെട്ട മുരളീധരൻ സാർ നിങ്ങളെ എല്ലാവർക്കും ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു❤❤❤❤

  • @mallumania524
    @mallumania524 3 месяца назад +238

    നെഗറ്റീവ് കമന്റ് വായിക്കാൻ വന്ന ഞാൻ തിരിച്ചു പോകുന്നു, ഇവിടെ ഫുൾ പോസിറ്റീവ് ചാർജ് ആണല്ലോ ❤❤❤ മുരളീധരൻ 🎉❤

    • @Jerry-gt4tr
      @Jerry-gt4tr 3 месяца назад

      LDF, UDF അല്ലാതെ മറ്റൊരു പാർട്ടി അധികാരത്തിൽ വന്നാലേ നാട് നന്നാകൂ എന്ന് ആദ്യം തിരിച്ചറിഞ്ഞ തൃശ്ശൂർക്കാർക്ക് കൊട് കൈ 🤝🏻🫡👍🏻👍🏻👍🏻

    • @uvarghesecreate2435
      @uvarghesecreate2435 3 месяца назад +2

      ബി പോസിറ്റീവ് sir🎉🎉😊

    • @mallumania524
      @mallumania524 3 месяца назад

      @@uvarghesecreate2435 ❤️

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 3 месяца назад +2

      സത്യം 👍

  • @yoosufcheloor5124
    @yoosufcheloor5124 3 месяца назад +198

    കെ. മുരളീധരൻ. കേരളത്തിന്റെ. മുഖ്യമന്ത്രി. ആയി വരട്ടെ.🤲🤲

    • @sajia3233
      @sajia3233 3 месяца назад +2

      100% 0:44

    • @anishkwl3128
      @anishkwl3128 3 месяца назад +3

      എന്ന്. ഇപ്പൊ 🤔 ആര് നിർത്തും.??

    • @SanthoshKumar-tm8xh
      @SanthoshKumar-tm8xh 3 месяца назад +3

      കാക്ക മലർന്നു പറക്കണം😂😂😂😂😂😂

    • @sathyantk8996
      @sathyantk8996 3 месяца назад

      ജയിച്ചിട്ട് വേണ്ടെ

    • @shameemmgr6544
      @shameemmgr6544 3 месяца назад

      ❤❤❤

  • @harismuringoli6778
    @harismuringoli6778 3 месяца назад +436

    മുരളി ധരനോട് സ്നേഹം മാത്രം കോൺഗ്രസിന് എന്നും അഭിമാനം ❤

    • @Tony_Montana659
      @Tony_Montana659 3 месяца назад +2

      What use of he won

    • @pratheeshk1285
      @pratheeshk1285 3 месяца назад +3

      കോൺഗ്രസ്‌ വിട്ട് വേറെ കൂട് തേടി പോയ ഇവനാണോ അഭിമാനം

    • @Shewithme-n6f
      @Shewithme-n6f 3 месяца назад

      😭😭😭

    • @cs73013
      @cs73013 3 месяца назад

      😂😂😂😂 ഒരേ കോമഡി..

  • @aficionado6975
    @aficionado6975 3 месяца назад +20

    കേരള രാഷ്രീയത്തിലെ ഒരേ ഒരു ചാണക്യൻ...വി മുരധീരൻ...❤❤❤❤love u ..mannnnnn❤❤❤❤

  • @harshadmp7405
    @harshadmp7405 3 месяца назад +145

    അങ്ങ് തളർന്നിട്ടില്ല മുരളിയേട്ടാ... ഊർജ്ജസ്വലനായി തിരിച്ചു വരും...👍👍👍

  • @ashrafmuthuvattu390
    @ashrafmuthuvattu390 3 месяца назад +8

    വളരെ പക്കമായ പ്രതികരണം . മുരളീധരൻ നമുക്ക് ആവശ്യമുള്ള നേതാവ്

  • @shajirpppp840
    @shajirpppp840 3 месяца назад +121

    തോൽവിയെ അംഗീകരിക്കുക, തോൽവി ജീവിതത്തിൽ ഭാഗമാണ്, എനിയും ജീവിതത്തിൽ മുന്നോട്ട് പോവുക,

  • @latheefparly4978
    @latheefparly4978 3 месяца назад +5

    മനസ്സിൽ നന്മയുള്ള കോൺഗ്രസുകാരൻ.
    മുരളിയേട്ടാ നിങ്ങൾക്ക് നന്ദി.

  • @periyar997
    @periyar997 3 месяца назад +179

    കേരള ജനത എല്ലാ സമുദായക്കാരും ഒരു പോലെ ഇഷ്ടപ്പെടുകയും അദ്ദേഹത്തിൻ്റെ പരാജയം ഒരു നൊമ്പരപ്പാടുണ്ടാക്കുകയും ചെയ്തു .❤

    • @Leo-do4tu
      @Leo-do4tu 3 месяца назад +8

      എല്ലാ സമുദായക്കാരുമല്ല,ഒരു പ്രത്യേക സമുദായക്കാർ

    • @aswing2706
      @aswing2706 3 месяца назад +8

      ഹമാസ് മുരളി. അത് മതി.

    • @moidunnigulam6706
      @moidunnigulam6706 3 месяца назад +1

      ​@@Leo-do4tu പൂരം കലക്കിയ സമുദായക്കാരല്ല..... ബാക്കിയുള്ള എല്ലാവരും .ഒരു

    • @nikhilp942
      @nikhilp942 3 месяца назад

      Aare... Eee kinginikuttano...... Hamas supporter...

    • @PRAKASH-cm1vo
      @PRAKASH-cm1vo 3 месяца назад

      സമുദായം 🤗
      കൊച്ചു കള്ളാ! സമുദായം അതാണല്ലോ പ്രധാനം!

  • @rafeekkv360
    @rafeekkv360 3 месяца назад +135

    താങ്കൾ ധീരതയോടെ മുന്നിൽ നിൽക്കണം, 🙏🏽🔥🔥🔥👏🏽👏🏽👍🏽🇮🇳🇮🇳🇮🇳
    തൃശൂർ കാരൻ 👍🏽ഞങ്ങളുടെ gvr മണ്ഡലത്തിൽ താങ്കൾക്കാണ് ഭൂരിപക്ഷം 👏🏽

    • @vishnumukundan1995
      @vishnumukundan1995 3 месяца назад +13

      Yes guruvayur mandalathil maathramanu bjp ku bhooripaksham illanjedhu....adhinanartham njammante alkkar 😂

    • @aghorigaming13
      @aghorigaming13 3 месяца назад +6

      ഗുരുവായൂർ ❌ ചാവക്കാട് ✔️

    • @ajithk2903
      @ajithk2903 3 месяца назад

      Guruvayur constituency 70% muslims😂

  • @jayasreesuresh2466
    @jayasreesuresh2466 3 месяца назад +15

    ഇതാണ് പദ്മജയും മുരളീധരനും തമ്മിലുള്ള വ്യത്യാസം.
    മാന്യമായ, പക്വതയുള്ള പ്രതികരണം.
    മുരളീധരൻ സർ പ്രണാമം 🙏🙏🙏
    മുരളീധരൻ ജന മനസ്സുകളിൽ വിജയിച്ചു, എന്നും എന്നും വിജയിക്കും

  • @Sr3a
    @Sr3a 3 месяца назад +121

    മതേതരത്വത്തെ മാനിക്കുന്ന അങ്ങ് സൂപ്പർ ആണ് ❤ ഇഷ്ടം ബ്രോ 😊

  • @shajipm3683
    @shajipm3683 3 месяца назад +33

    പക്വതയുള്ള നിലപാട്.. മുരളീധരൻ ❤

  • @musthafaputhiyakath9542
    @musthafaputhiyakath9542 3 месяца назад +142

    കെ. മുരളീധരൻ ......
    യഥാർത്ഥ പോരാളി....
    യഥാർത്ഥ നേതാവ്.......❤

    • @uprm4944
      @uprm4944 3 месяца назад +4

      ഊതിയതാണല്ലേ 😢

    • @SN-wi5kt
      @SN-wi5kt 3 месяца назад +4

      ​@@uprm4944ഇപ്പോൾ പെയ്തമഴയിൽ മുളച്ചു വന്ന ആളല്ല മുരളീധരൻ. ജനങ്ങൾ അദ്ദേഹത്തെ തിരിച്ച് കൊണ്ട് വരും

    • @sajikrishna9514
      @sajikrishna9514 3 месяца назад

      ​@@SN-wi5ktഎന്നിട്ടാണോ സംഘിയെ കോൺഗ്രസ്സ് ജയിപ്പിച്ചത്...

    • @musthafaputhiyakath9542
      @musthafaputhiyakath9542 3 месяца назад +2

      @@uprm4944 ഹേയ്....
      ചലഞ്ച് ഏറ്റെടുക്കുന്നവനാണ് പോരാളി..... നിലപാടുള്ളവൻ നേതാവും .....
      കെ.മുരളീധരൻ .....♥️

    • @tastyfood1248
      @tastyfood1248 3 месяца назад +1

      അതേ ഹമാസ് പോരാളി😅

  • @smithacv5404
    @smithacv5404 3 месяца назад +27

    ❤❤ ഏറ്റവും അഭിമാനം തോന്നി മുരളീധരനോട്❤❤

  • @laicknadukkandy5483
    @laicknadukkandy5483 3 месяца назад +54

    ജന മനസ്സിൽ നിങ്ങൾ ഉണ്ട് മുരളി ബ്രോ,,, കരുണാകരന്റെ മകൻ ഇവിടെ തന്നെ വേണം,,,, ഒന്നും അല്ലാത്ത കാലത്ത് നിങ്ങൾക്ക് വേണ്ടി തൊണ്ട പോട്ടുമാർ അഭിവാദ്യങ്ങൾ അർപ്പിച്ച ഒരു എലത്തൂർ കാരൻ ആണ് ❤

    • @babugbabu6144
      @babugbabu6144 3 месяца назад +1

      😂😂😂😂😂😂😂

    • @arjunsreedhar2332
      @arjunsreedhar2332 3 месяца назад +1

      Matte Rajan case ile Karunakaran thanne alle?

  • @lee-wl1dj
    @lee-wl1dj 3 месяца назад +12

    മുരളി തോറ്റിട്ടില്ല . പാർട്ടിക്ക് വേണ്ടി ത്യാഗം ഏറ്റെടുത്തവനാണ്... ജനമനസ്സുകളിൽ ഇതോടുകൂടി ഉന്നതികളിൽ ❤❤ ഇതാണ് സങ്കടനാസ്നേഹം

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 3 месяца назад +90

    നിങ്ങൾ നാലരു വെക്തി യാണ് ജയവു പരാജയം സാധാരണയ

    • @shajip.p9474
      @shajip.p9474 3 месяца назад +4

      പാവം കോയാ 😂അച്ഛനും, മകൾക്കും, മകനും വേണ്ടത് തൃശൂർ കൊടുത്തു. തിരുപ്പതിയായി 👏👏👏

  • @NOORUMUHAMMEDELAMBALAKKADU
    @NOORUMUHAMMEDELAMBALAKKADU 3 месяца назад +6

    ഇദ്ദേഹം കേരളത്തിലെ കോൺഗ്രസ്‌ പ്രസിഡന്റ്‌ ആക്കണം ❤️❤️✌️✌️ഇഷ്ടം ഈ മുത്തിനെ

  • @MuhammadAbdulQadir558
    @MuhammadAbdulQadir558 3 месяца назад +37

    പക്വമതിയായ നേതാവ്; വിവേകം സ്ഫുരിക്കുന്ന വാക്കുകൾ👌

  • @mimohanmimohan9597
    @mimohanmimohan9597 3 месяца назад +22

    🙏 രാജ്യത്തെ സ്നേഹിക്കുന്ന ഒരു നേതാവിന്റെ ശക്തമായ വാക്കുകൾ. മുരളി സാർ നിങ്ങൾ കെപിസിസി അധ്യക്ഷ സ്ഥാനം എടുക്കുന്നതുകൊണ്ട് എന്താണ് പ്രശ്നം. അതു നന്നായിരിക്കുമെന്ന് തോന്നുന്നു🙏

  • @rajannair1376
    @rajannair1376 3 месяца назад +239

    കെ.പി.സി സിയുടെ പ്രസിഡണ്ടു ആയി കെ. മുരളിധരൻ തന്നെ വരണം❤

    • @Joseph9001-c9h
      @Joseph9001-c9h 3 месяца назад +3

      വയനാട് വരട്ടെ 💚ഞങ്ങൾ ജയിപ്പിക്കും 💚

    • @abdullatheefkanjery9651
      @abdullatheefkanjery9651 3 месяца назад +1

      💪💪💪💪

    • @El_dorado_44
      @El_dorado_44 3 месяца назад +2

      എന്തോ ഉണ്ടാക്കാൻ 😂

    • @rajannair1376
      @rajannair1376 3 месяца назад +2

      @@El_dorado_44 പാർട്ടി ഉണ്ടാക്കാൻ തന്നെ

    • @madhavannairkrishnannair5636
      @madhavannairkrishnannair5636 3 месяца назад

      Unnithan may be discussed before

  • @subairzubaie9424
    @subairzubaie9424 3 месяца назад +46

    എനിക്ക് ഇഷ്ടമുള്ള കോൺഗ്രസ് കാരിൽ ഒരാൾ മുരളിധരൻ

    • @leelathomas-s8n
      @leelathomas-s8n 3 месяца назад

      Anikum

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 3 месяца назад

      അതുണ്ടാകും ഹമാസ് സപ്പോർട് ആണ് മുരളി അതാണ് തോൽപ്പിച്ചത് ഞങ്ങൾ

  • @shahidvp6977
    @shahidvp6977 3 месяца назад +406

    മുരളി എന്റെ അഭിപ്രായത്തിൽ നിയമ സഭ യിൽ വേണം ജയിപ്പിച്ചു 2026 ൽ മന്ത്രി ആക്കണം കോൺഗ്രസ്‌ 👍🏻

    • @thomasjoseph5945
      @thomasjoseph5945 3 месяца назад

      സതീശൻ സമ്മതിക്കില്ല. ചെന്നിത്തലയും സമ്മതിക്കില്ല. അവരേക്കാൾ കൂടുതൽ ജനപ്രീതിയുള്ള മുരളീധരനെ കേറ്റി വിടില്ല അവർ.

    • @highway7672
      @highway7672 3 месяца назад +5

      KS and Satheesan laughing at the corner 😆

    • @cherianJohn-hm1ep
      @cherianJohn-hm1ep 3 месяца назад

      @shahidvp6977 നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു പക്ഷെ മന്ത്രിയായിട്ടല്ല "മുഖ്യമന്ത്രി" ആയിട്ടാവണം അദ്ദേഹം നിയമസഭയിൽ എത്തേണ്ടത്. ഇന്ന് കേരളത്തിലെ കോൺഗ്രസ്സിൽ മുഖ്യനാകാൻ കൊള്ളാവുന്ന മറ്റൊരു മുഖമില്ല.

    • @shamsuddinsharemarkettips5933
      @shamsuddinsharemarkettips5933 3 месяца назад +7

      മുഖ്യമന്ത്രി ആക്കണം

    • @pranavsambru77
      @pranavsambru77 3 месяца назад +10

      അയിന് ഭരണം കിട്ടിയിട്ട് വേണ്ടേ മന്ത്രി ആക്കാൻ 🤣

  • @amal77723
    @amal77723 3 месяца назад +98

    നല്ല വ്യക്തിത്വം 🔥🔥

  • @ismnis
    @ismnis 3 месяца назад +2

    മുരളീധരന് അർഹമായ സ്ഥാനം കൊടുക്കണം

  • @AbuBaker-bh4lq
    @AbuBaker-bh4lq 3 месяца назад +84

    മുരളിയട്ടൻ തന്നെ യാണ് നേതാവാണ്

  • @sidhhiku.k
    @sidhhiku.k 3 месяца назад +3

    . കേരളത്തിന്റ മുഖ്യമന്ത്രയാവണം മുരളിയെട്ടൻ

  • @h.nkaimal6903
    @h.nkaimal6903 3 месяца назад +66

    മുരളീധന് പകരം മുരളീധരൻ
    മാത്രം.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @rstvssss
      @rstvssss 3 месяца назад +1

      എനിക്ക് പകരം ഞാൻ മാത്രം 😂😂😂

  • @razak.m.m9894
    @razak.m.m9894 3 месяца назад +2

    Iഇത്രയും പക്വമായി പ്രതികരിക്കുന്ന ഏത് കോൺഗ്രസ് നേതാവാണ് ഇന്ന് കേരളത്തിലുള്ളത്. Now he is matured leader at present. Big salute to him❤❤

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 3 месяца назад +15

    തോറ്റവരോട് 2 ഓ 3 ഓ ദിവസം കഴിഞ്ഞു നടന്ന ഈ അഭിമുഖം , ആ വ്യക്തിക് നല്ല രീതിയിൽ മറുപടി തരാൻ സഹായിച്ചു

  • @abdulkm4218
    @abdulkm4218 3 месяца назад +2

    മുരളിയേട്ടൻ കേരളത്തിൽ തന്നെ വേണം. അടുത്ത നിയമസഭയിൽ മത്സരിക്കുകയും മന്ത്രി സ്ഥാനം വഹിക്കുകയും ചെയ്യട്ടെ❤❤❤

  • @murshidmk8337
    @murshidmk8337 3 месяца назад +42

    പരാജയം ഒന്നും വിഷയമല്ല
    നിലപാട് അതു നിങ്ങളെ പൊന്നാക്കും ✅✅🖤🖤

  • @abdullatheefkanjery9651
    @abdullatheefkanjery9651 3 месяца назад +4

    എനിക്ക് വളരെ ദുഃഖമുണ്ടായി അദ്ദേഹത്തിന്റെ തോൽവിൽ

  • @hassantc1668
    @hassantc1668 3 месяца назад +37

    താങ്കൾ KPCC പ്രസിഡണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

  • @kareemkuniya374
    @kareemkuniya374 3 месяца назад +2

    കേരളത്തിലെ കോൺഗ്രസ്‌ പാർട്ടിയിലെ നട്ടെല്ലുള്ള നേതാവ്.. ഒരുപാട് ഇഷ്ടം..❤

    • @jayaprakashthampuran6521
      @jayaprakashthampuran6521 3 месяца назад

      Trissur karku vendatha nethakalalunu Karunakaranum Makkalum.Allathiniyum tholpichu.

    • @kareemkuniya374
      @kareemkuniya374 3 месяца назад

      @@jayaprakashthampuran6521 തൃശൂർ ലെ കോൺഗ്രസ് പ്രവർത്തകർക്കല്ലല്ലോ.. മറ്റുള്ളവർക്കല്ലേ.

    • @jayaprakashthampuran6521
      @jayaprakashthampuran6521 3 месяца назад

      ​@@kareemkuniya374congress karku thanne.Karunakarane tholpochu.Muraliye 2 thavana parlimentil tholpichu.Padmajaye kazhinja assembly electionil tholpichu.Charadu valichath congress Kar thanne.

  • @shamn0012
    @shamn0012 3 месяца назад +19

    വടകര ശൈലജ ടീച്ചർക്ക്‌ മികച്ച എതിരാളി shafikka തന്നെയാണ് ഒരുപക്ഷെ മുരളിയേട്ടൻ നിന്നാൽ കിട്ടാൻ chance valare കുറവാണ്

    • @adiltk5066
      @adiltk5066 3 месяца назад

      Eyy മുരളിഏട്ടൻ ഇവിടെ നിന്നായിരുന്നു എങ്കിൽ ഷാഫിക്കാക്ക് കിട്ടിയ അതേ ഭൂരിപക്ഷത്തിൽ തന്നെ ജയിക്കാൻ പറ്റും...

    • @weeee2861
      @weeee2861 3 месяца назад

      💯💯💯

  • @UsmanF-gm9ud
    @UsmanF-gm9ud 3 месяца назад +1

    മുരളീധരനാണ് യഥാർത്ത കോൺഗ്രസ്സുകാരൻ

  • @arunlal3115
    @arunlal3115 3 месяца назад +24

    മുരളീധരൻ നേതാവ്.........

  • @PaviPavi-vn7jc
    @PaviPavi-vn7jc 3 месяца назад +19

    വർഗ്ഗീയതയെ നിങ്ങൾ 100% വും നിങ്ങളുടെ തോവിയിലൂടെ തോൽപ്പിച്ചു

  • @basheerpk1048
    @basheerpk1048 3 месяца назад +1

    Nalla abhiprayam

  • @aboobackerabu9831
    @aboobackerabu9831 3 месяца назад +12

    മുരളി ഏട്ടൻ ഇനി അടുത്ത മുഖ്യ മന്ത്രി ആകണം..

    • @Leo-do4tu
      @Leo-do4tu 3 месяца назад +5

      ഹമാസ് പ്രീണനക്കാർ തൃശൂരിനു തെക്കുള്ള ഏതു മണ്ഡലത്തിലും തോറ്റിരിക്കും.

    • @rayanbijurayan4579
      @rayanbijurayan4579 3 месяца назад

      Enthinnu😂

  • @johnsimon8430
    @johnsimon8430 3 месяца назад +1

    കോൺഗ്രസിന് വേണ്ടി പല തവണ തെരഞ്ഞെടുപ്പ് രക്തസാക്ഷി ആയ മുരളീധരൻ സാർ ഞങ്ങളുടെ അഭിമാനമാണ്. അർഹിക്കുന്ന സ്ഥാനം അദ്ദേഹത്തിന് കൊടുക്കണം. അദ്ദേഹം ഒരിക്കലും നിരാശനായി കോൺഗ്രസ് വിട്ടു പോകുന്ന അവസ്ഥ ഉണ്ടാക്കരുത്...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ckrajesh4748
    @ckrajesh4748 3 месяца назад +21

    തോൽവി വരുമ്പോൾ എല്ലാവർക്കും പക്വതയും സൗമ്യതയും വരും അതൊരു പ്രകൃതി നിയമമാണ്

    • @vishnumohan1430
      @vishnumohan1430 3 месяца назад +2

      അങ്ങനെ ഉള്ള കമൻ്റ് ഒന്നും ഇവിടെ വേണ്ട എന്ന് പിവി😂😂

  • @Cinema_123-w2z
    @Cinema_123-w2z 3 месяца назад +2

    തൃശൂർ എടുക്കും എന്നും പറഞ്ഞു തള്ളിയപ്പോ ഈ ഗതിവരും എന്നു വിചാരിച്ചില്ല എന്റെ മുരളിയേട്ടാ 😂

  • @dineshpookkara9760
    @dineshpookkara9760 3 месяца назад +7

    My leader 👍❤❤❤❤👍👍

  • @salimmohammed543
    @salimmohammed543 3 месяца назад

    I like shri. Muraleedharan

  • @vdabel4922
    @vdabel4922 3 месяца назад +6

    നല്ല വാക്കുകൾ

  • @afsalmachingal1235
    @afsalmachingal1235 3 месяца назад +2

    😇 കുത്തിത്തിരിപ്പിന് വന്ന അവതാരകന് കാര്യമായി ഒന്നും കിട്ടിയില്ല🤪മുരളിയേട്ടൻ 🥰വയനാട് നിക്കണം ജയിക്കണം 💕ജയ് യുഡിഫ് 💪🏻

  • @Colistin-hp5sl
    @Colistin-hp5sl 3 месяца назад +118

    ക്രിസ്ത്യാനികൾ ചതിച്ചു എന്നും പറഞ്ഞു കമന്റ് ഇടുന്നവരോട്. ഇതെന്താ ക്രിസ്ത്യാനികളുടെ വോട്ട് കോൺഗ്രസിനു തീറെഴുതിയെക്കുവാണോ? ഒന്ന് പോ മക്കളെ. ക്രിസ്ത്യാനികൾക്ക് നല്ല വ്യക്തമായി അറിയാം

    • @muhmd5219
      @muhmd5219 3 месяца назад +17

      അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നു

    • @deshk9006
      @deshk9006 3 месяца назад

      ​Anganel ee lokath ore oru party alle undavoo? Ningal orikkal oru kadayil ninnu dress vangichal pinneedu athinekkal nallathennu thonnuna kadayil keriyal ningale nokki nattukar apo kandavane appa ennu vilikkaruth ennu parayarundo? ​@@muhmd5219

    • @നൗഷാദ്ചേലേരി
      @നൗഷാദ്ചേലേരി 3 месяца назад +20

      ഇ ഡി യെ പേടിച്ചു മോഡിയെ വണങ്ങി എന്ന് ചില ക്രൈസ്തവർ തന്നെ പറയുന്നു...

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 3 месяца назад

      65 കൊല്ലം കോൺഗ്രസിന്റെ കൂടെ നിന്ന് കിട്ടാവുന്ന മുഴുവൻ ആനുകൂല്യങ്ങളും വാങ്ങി വെട്ടി വിഴുങ്ങി ഇനി കോൺഗ്രസിന് അധികാരം കിട്ടില്ല എന്ന് വിചാരിച്ചു ചെമ്പു ബോബിയുടെ 4തുട്ട് കിട്ടിയപ്പോൾ ബിജെപി എന്ന വർഗീയ പാർട്ടിയുടെ ചെരുപ്പ് നക്കാൻ പോയ അച്ചായ ൻ മാർ sheme sheme

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 3 месяца назад +23

      അത് പണ്ട് ബ്രിട്ടൻ ഇന്ത്യ പിടിച്ചപ്പോഴും ക്രിസ്ത്യൻ ബ്രിട്ടന്റെ കൂടെയല്ലേ നിന്നത്.

  • @muhammadshafi8177
    @muhammadshafi8177 3 месяца назад +2

    കെ.മുരളീധരൻ കെ.പി.സി പ്രസിഡന്റ് ആയി 2026 ൽ പാർട്ടിയെ കേരള ഭരണത്തിൽ എത്തിക്കട്ടെ......

  • @krishnakumarr234
    @krishnakumarr234 3 месяца назад +36

    നേമത്തു മുരളി ചെയ്ത ചതി തൃശ്ശൂരിൽ ദൈവം തിരിച്ചു നെൽകി അത്രയേ ഉള്ളു

    • @jarishnirappel9223
      @jarishnirappel9223 3 месяца назад +1

      നേമാത്ത്. എന്ത് ചതി?

  • @h.nkaimal6903
    @h.nkaimal6903 3 месяца назад +20

    മുരളി തോറ്റതിൽ അതിയായ ദുഖം.😟😟😟😟😟😟😟♥️♥️♥️♥️♥️♥️♥️♥️♥️

    • @Vdffkfhsgdjdj
      @Vdffkfhsgdjdj 3 месяца назад +1

      Murali thitathil adiyaya santhosham

    • @anandpraveen5672
      @anandpraveen5672 3 месяца назад

      Murali thotathil athiyaya santhosham

    • @skr745
      @skr745 3 месяца назад +1

      മുരളി ❤❤❤❤❤❤

    • @athiraunni7697
      @athiraunni7697 3 месяца назад

      സ്വാഭാവികം 😂

  • @AxiomTelecom-c5k
    @AxiomTelecom-c5k 3 месяца назад

    ❤️❤️🌹🌹👌🏻👌🏻👌🏻 വർഗീയത ക്കെതിരെ നിൽക്കുന്ന ഒരേ ഒരു കോൺഗ്രസ് ബിഗ് സലൂട്ട്

  • @GalaxyHail-ps1wu
    @GalaxyHail-ps1wu 3 месяца назад +3

    രാഹുൽജി വിട്ട് തരുന്ന വയനാട് എടുത്തോണ്ട് പോയ് പാർലമൻ്റിൽ പോയ് ചിരിക്കണം മുരളിയേട്ടാ😍

  • @shihad2
    @shihad2 3 месяца назад

    K മുരളീധരൻ സത്യ സന്തനായ നേതാവ് തോൽപിച്ചവർ അനുഭവിക്കും

  • @h.nkaimal6903
    @h.nkaimal6903 3 месяца назад +19

    കെ. മുരളീധരൻ❤❤❤❤❤
    കോൺഗ്രസ്സിൻ്റെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ.....👍👍👍👍👍👍👍👍👍👍👍👍👍👍👍👍👃👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jithinraj572
      @jithinraj572 3 месяца назад

      Eletctionil thotatil pinne madham poti nilkuva gajaveeran.

  • @chmusthafa4747
    @chmusthafa4747 3 месяца назад +3

    മണിയമ്മ ഒരു പാട് ശ്രമിച്ചു കുത്തിത്തിരിപ്പുണ്ടാക്കാൻ... പക്ഷേ ഇത് മുരളീധരനാണ്.

  • @muhammadshafi8177
    @muhammadshafi8177 3 месяца назад +1

    വളരെ പക്വമായ പ്രതികരണം👌

  • @padmanabhantk6827
    @padmanabhantk6827 3 месяца назад +6

    Muraliyetta...... please tell in which Bank Suresh Gopi opened his account?????.....we expect some limit for Badayi

  • @SukuV-ld7nm
    @SukuV-ld7nm 3 месяца назад

    മുരളീധരൻ തന്നെ എന്റെ നേതാവ് ജയിച്ചാലും തോറ്റാലും

  • @vaxcreationvax9509
    @vaxcreationvax9509 3 месяца назад +10

    ഹമസ് മുരളി ഏട്ടന് അഭിവാദ്യങ്ങൾ

    • @jaleelmfd
      @jaleelmfd 3 месяца назад

      Poda theettame

  • @shahinapv6872
    @shahinapv6872 3 месяца назад +2

    നല്ലപക്വതയോടെ കാര്യങ്ങൾ പറഞ്ഞ നേതാവ്.

  • @shafeeqyousaf3170
    @shafeeqyousaf3170 3 месяца назад

    സല്യൂട്ട് സർ, അച്ചടക്കമുള്ള, ഒരുപാട് അനുഭവ സമ്പത്തുള്ള, മന്ത്രി ആവാനുള്ള ഒരു നേതാവ്.. K മുരളീധരൻ sir.

  • @pradeeshjames4063
    @pradeeshjames4063 3 месяца назад +36

    മുരളി കുട്ടാ result വരുന്ന തൊട്ട് മുൻപ് വരെ എന്താരുന്നു dialogues.. Over confidence ആയിരുന്നു അത് ജനങ്ങൾ അങ്ങ് മാറ്റി കൊടുത്തു.. വ്യക്തി പരം ആയി നിങ്ങൾ SG യെ എത്ര കളിയാക്കി.. എന്നും തനിക്ക് ഇതു ഒരു പാഠം ആയിരിക്കണം കേട്ടോ Mr കിങ്ങിണി കുട്ടാ 🤣

  • @jabirmotteamal8468
    @jabirmotteamal8468 3 месяца назад +1

    അങ്ങ് പരാജയപ്പെട്ടിട്ടില്ല ജനങ്ങളുടെ മനസ്റ്റിൽ അങ്ങ്ഇപ്പായുമുണ്ട് പ്രത്യേകിച്ച് വടകരക്കാരുടെ മനസ്സിൽ

  • @malayalam1484
    @malayalam1484 3 месяца назад +3

    കെ.മുരളീധരൻ പൊരുതി തോറ്റതല്ല ചതിച്ചു തോൽപ്പിച്ചതാണ്. ചതിയൻമാർ ഒരിക്കൽ ഉത്തരം പറയേണ്ടിവരും.

  • @ppv954
    @ppv954 3 месяца назад +1

    K muraleedharan uyir 💞💞💞💞💞💗💖💝💕

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 3 месяца назад +51

    പത്മജ പറഞ്ഞത് കറക്റ്റ് ആദ്യം തെറി വിളിക്കും തോറ്റാൽ

    • @uvarghesecreate2435
      @uvarghesecreate2435 3 месяца назад +1

      അവർക്ക് കിട്ടിയതോന്നും പോരാ എന്ന് തോന്നുന്നു😂😂😂

  • @musthafamuhammad2202
    @musthafamuhammad2202 3 месяца назад

    K.Muraleedaran Puppuli Team INDIA

  • @udayakumar4842
    @udayakumar4842 3 месяца назад +10

    Ac റൂമിൽ ഇരുന്നാൽ പോരാ sg യെ പോലെ ജനങ്ങളിലേക്ക് ഇറങ്ങണം

    • @SN-wi5kt
      @SN-wi5kt 3 месяца назад

      😂😂😂

  • @umarkoya1327
    @umarkoya1327 3 месяца назад +2

    Mr. Muraleedharan, UR heighly cultered. U R Great, keep it up.

  • @siddiquep2524
    @siddiquep2524 3 месяца назад +3

    മുരളീധരന് നാണമില്ലേ .
    പ്രസ്ഥാനത്തിന് വേണ്ടി തോൽവിയും വിജയവും നേരിടേണ്ടി വരും .
    ഇങ്ങനെയുള്ളവർ രാഷ്ട്രീയം നിർത്തി വീട്ടിലിരിക്കലാണ് നല്ലത്.

  • @proudIndian-w8u
    @proudIndian-w8u 3 месяца назад +1

    മുരളിയേട്ടാ നിങ്ങൾ കോൺഗ്രസിന്റെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും ശക്തനായ ജനപ്രിയനായ നേതാവ് തന്നെയാണ്. കേരളത്തിലെ ഏതു മണ്ഡലത്തിലും മികച്ച മത്സരം കാഴ്ചവെക്കാൻ തങ്ങളെ പോലെ പറ്റുന്ന വേറെ ഒരു നേതാവും കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല.

  • @padmanabhantk6827
    @padmanabhantk6827 3 месяца назад +11

    Suresh Gopi was the best candidate......

  • @DevadasCA
    @DevadasCA 3 месяца назад

    Thenghayanu

  • @uprm4944
    @uprm4944 3 месяца назад +31

    പ്രതാപന്റെ ഉമ്മയുടെ വില മുക്കാൽ ലക്ഷം വോട്ടുകൾ ആണെന്ന് പാവം മുരേട്ടൻ അറിഞ്ഞില്ല.. 😟

    • @mathewkl9011
      @mathewkl9011 3 месяца назад +1

      അന്തസ്സുകെട്ട അഭിപ്രായം.

  • @safeervrty190
    @safeervrty190 3 месяца назад +1

    ഇങ്ങനെ വേണം നേതാവ് പക്യമായ സംസാരം

  • @jopop9096
    @jopop9096 3 месяца назад

    താങ്കൾ ആണ് വടകരയിൽ നിന്നിരുന്നെങ്കിൽ ടീച്ചർ അമ്മ ജയിച്ചേനെ 💯

  • @HappyCheckeredFlags-bh5tu
    @HappyCheckeredFlags-bh5tu 3 месяца назад +5

    ഞാൻ വടകരയിലെ ഒരു യുഡിഎഫ് കാരൻ തന്നെ. പക്ഷെ പറയേണ്ടത് പറയണമല്ലോ. ഈ തവണ മുരളി തന്നെയായിരുന്നു വടകരയിൽ മത്സരിച്ചതെങ്കിൽ മുരളി തോൽകുമായിരുന്നു. ഷാഫിക്ക് കിട്ടിയ വോട്ട് അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിനും അദ്ദേഹത്തിൻ്റെ രാവും പകലും എന്നില്ലാത്ത പ്രവർത്തനത്തിൻ്റെയും വോട്ട് ആണ്. മുരളി കഴിഞ്ഞ എംപി ആയിട്ട് വടകരയിൽ കൊണ്ട് വന്ന വികസനം എന്തെന്ന് അദ്ദേഹം ഒന്ന് ആലോചിക്കുന്നത് നല്ലതാണ്

  • @abdullapkabdu2046
    @abdullapkabdu2046 3 месяца назад +1

    പകരം വെക്കാനില്ലാത്ത നേതാവ്

  • @arunraj2958
    @arunraj2958 3 месяца назад +10

    THRISSUR BAGATHU INI KANARUTHU. VALARE NALLA KARYAM

    • @Adaywithothers
      @Adaywithothers 3 месяца назад +1

      Pashu 😂

    • @mohammedirshad8843
      @mohammedirshad8843 3 месяца назад

      ​@@Adaywithothers😂

    • @alavikuttym6366
      @alavikuttym6366 3 месяца назад +1

      തൃശൂര് താങ്കളുടെ സ്വകാര്യസ്വത്താണോ?

    • @arunraj2958
      @arunraj2958 2 месяца назад

      @@Adaywithothers MOORI

  • @prasanthmenon534
    @prasanthmenon534 3 месяца назад +1

    ഞങ്ങൾ തൃശ്ശൂർക്കാർ കിങ്ങിണി കുട്ടനെ തോൽപ്പിച്ചു അഹങ്കാരി ആണ്

  • @chitraanil4523
    @chitraanil4523 3 месяца назад

    നല്ല പക്വതയോടെയുള്ള മറുപടി. ഇതാണ്‌ ഞങ്ങളും പ്രതീക്ഷിച്ചത്..❤❤

  • @farooquefarooque4034
    @farooquefarooque4034 3 месяца назад +4

    പൊന്നു മുരളി ചേട്ടാ കഴിഞ്ഞതവണ കിട്ടിയ വോട്ട് മുഴുവൻ കോൺഗ്രസ് വോട്ടുകൾ ആയിരുന്നില്ല ഇടതുപക്ഷത്തോടുള്ള കലിപ്പ് ജനങ്ങൾ തീർത്ത പ്രതാപന അനുകൂലമായി വോട്ട് ചെയ്തു അധികം വന്ന വോട്ട് അതായിരുന്നു ഇപ്രാവശ്യം ഇടതുപക്ഷത്തോടുള്ള കലിപ്പ് തീർക്കാൻ വേണ്ടി ജനങ്ങൾ വോട്ട് സുരേഷ് ഗോപിക്ക് കൊടുത്തു അല്ലാതെ കോൺഗ്രസ് വോട്ട് ഒലിച്ചു പോയതല്ല മാത്രമല്ല ഇടതുപക്ഷത്തിന് ഇപ്രാവശ്യം മാണി കോൺഗ്രസിന്റെ കുറച്ചു വോട്ടും കിട്ടി പിന്നെ സുനിൽകുമാറിന്റെ സ്ഥാനാർത്ഥിത്വം ഇടതുപക്ഷത്തിലെ മുസ്ലിം വോട്ടുകൾ അവർക്ക് തന്നെ ചെയ്യാൻ പ്രേരിപ്പിച്ചു

  • @abdulrahman-pe1vw
    @abdulrahman-pe1vw 3 месяца назад

    മുരളി മുത്താണ് ഒരു തവണ തോറ്റു കരുതി രാഷ്ട്രീയജീവിതം അവസാനിപ്പിക്കരുത് ഞങ്ങൾക്ക് നിങ്ങളെപ്പോലുള്ള ആളുകളെ ആവശ്യം ഉണ്ട് ♥️

  • @secondcomingj
    @secondcomingj 3 месяца назад +21

    ഹമാസ് ഒക്ടോബർ ഏഴിന് നടത്തിയത് തീവ്രവാദം അല്ല. ധീരന്മാരുടെ പോരാട്ടം ആയിരുന്നു. അതുകൊണ്ട് ഞങ്ങൾ വർഗ്ഗീയതക്ക് എതിരാണ്.

    • @Sureshkumar58123
      @Sureshkumar58123 3 месяца назад

      ടേ മൈഗുണാ
      75 കൊല്ലമായി ഇസ്രയേലി സാമ്രാജ്യത്വം പലസ്തീനികളെ കൊന്നൊടുക്കുകയാണ്.
      OCT 7 ന് തുടങ്ങിയതല്ല പലസ്തീന്‍ പ്രശ്നം.

    • @jithinraj572
      @jithinraj572 3 месяца назад +1

      Urangikidakunna vridhanmareyum,kutiklaeyum sthreekaleyum vedi vachu kollan hamas kanicha aa deeratha saakshal charls shobarajil matrame njan kandituloo..😢

  • @kmkmohammed187
    @kmkmohammed187 3 месяца назад

    മുരളി സാർ യൂ ർ എ ഗ്രേറ്റ്‌ 👌

  • @sarathkumarjcb6813
    @sarathkumarjcb6813 3 месяца назад +22

    മിന്നൽ മുരളി..... ഒറ്റ കുതിപ്പായിരുന്നു..... മൂന്നിലേക്ക് 🤪🤪🤪🤪

  • @Truth_teller_indian
    @Truth_teller_indian 3 месяца назад

    മുരളീധരൻ 🔥
    തിരിച്ചുപിടിക്കും 🔥

  • @samadedapatta5098
    @samadedapatta5098 3 месяца назад +4

    കെഎം ❤

  • @vishnunair6828
    @vishnunair6828 3 месяца назад +2

    thrissur has voted intelligently by chosing a right candidate, who can do developments to whole state as a cabinet minister. wait and watch.

  • @jayashivadasan2703
    @jayashivadasan2703 3 месяца назад

    K Muralidharan nalloru nethavu❤❤

  • @hariskuttasseri6066
    @hariskuttasseri6066 3 месяца назад +27

    അപ്പോൾ പാർട്ടി പറഞ്ഞിട്ടല്ലേ വന്നത് 🤣

    • @voyager2666
      @voyager2666 3 месяца назад +1

      TN പ്രതാപൻ്റെ ബുദ്ധി ആയിരുന്നു.... അത് വിമാനമായി പറന്നു പോയി

  • @khaleelm7131
    @khaleelm7131 3 месяца назад +1

    Great mr. Muraleedharan തോൽവിയും ജയവും election ൽ ഉണ്ടാകും നിങ്ങൾ പകൃത ഉള്ള ഒരു നേതാവാണ് അത് തുടരുക, നിങ്ങളുടെ അച്ഛൻ്റെ പോരാട്ടം നിങ്ങൾ ഓർക്കുക ഒരിക്കലും നിങ്ങൾ Congress Party വിട്ട് പ്രവർത്തിക്കരുത് നിങ്ങൾക്ക് ഒരു നല്ല ഭാവി ഉള്ള ആളാണ്