ഡിവൈനിൽ ദൈവവചനം ഏറ്റു പറഞ്ഞ് പിണറായിവിജയൻ|PINARAYI VIJAYAN|DIVINE RETREAT CENTRE|CHURCH|GOODNESS TV

Поделиться
HTML-код
  • Опубликовано: 22 сен 2024
  • ''എനിക്ക് വിശന്നു നിങ്ങൾ ഭക്ഷിക്കാൻ തന്നു..''
    ഡിവൈനിൽ ദൈവവചനം ഏറ്റു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ | PINARAYI VIJAYAN |LIVE |DIVINE RETREAT CENTRE |GOODNESS TV
    #goodnesstv #church #divineretreatcentre #pinarayivijayan
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Media Private Limited is a licensee of Envato elements assets. The subscription license is
    Active from April 2024 onwards.
    Licensee: Goodness Media Private Limited
    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9447076240
    © 2024 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Комментарии • 121

  • @dr.t.csproductiongermanmis3485
    @dr.t.csproductiongermanmis3485 2 часа назад +14

    പിണറായി വിജയനെ യേശു സ്പർശിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @Joshey-ou5nn
    @Joshey-ou5nn Час назад +6

    ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ കാര്യം ഒരു തീരുമാനമായി

  • @marykuttyabraham4833
    @marykuttyabraham4833 3 часа назад +6

    ദൈവമേ പിനായിയെ കാത്തു രെക്ഷിക്കണമേ 🙏🙏🙏

    • @mollymani8895
      @mollymani8895 2 часа назад +3

      Who is this? പിനായി

    • @mollymani8895
      @mollymani8895 2 часа назад

      രക്ഷിക്കണേ

    • @bijuaugustine2159
      @bijuaugustine2159 Час назад

      😂😂😂

    • @keralaindia5552
      @keralaindia5552 Час назад

      @@mollymani8895 nethavu

    • @hrs813
      @hrs813 Час назад

      Divine ധ്യന കേന്ദ്രത്തെ കാത്തോളണേ 🙏🏻

  • @biju7714
    @biju7714 Час назад +8

    ചെകുത്താൻ വേദമോതുന്നു 😭😭😭😭

  • @mathewspthomas
    @mathewspthomas Час назад +8

    ചെകുത്താൻ കയറിയവീട് എന്നൊക്കെ പാടാൻ തോന്നുന്നു

  • @pmp7771
    @pmp7771 2 часа назад +16

    എന്റെ സഹോദരനെ കുത്തി കൊന്നു. തെളിവ് നശിപ്പിച്ചു. എന്റെ കൂടെ നടന്നവന്റെ നിഴൽ എന്നെ ഭയപ്പെടുത്തി 51 വെട്ടിൽ തീർക്കാൻ എന്റെ കൂട്ടാളികൾക്ക് അനുവാദം നൽകി. കൈ വെട്ടിയവനെ രക്ഷിക്കാൻ ഞാൻ കഴിയാവുന്നതൊക്കെ ചെയ്തു. എന്നിലെ സാത്താനെ ഒഴിവാക്കണേ

    • @manivk1681
      @manivk1681 Час назад +1

      ഇങ്ങനെ യൊക്കെ പറയാമോ? ഞമ്മള് ഇനിയും കാണണ്ടേ 😂 അരിയും മലരും കുന്തിരിക്കോം വാങ്ങി വീട്ടിൽ പോകാൻ നോക്കണ്ടേ 😂😂😂

    • @sasikunnathur9967
      @sasikunnathur9967 Час назад +1

      തെറ്റ് പ്രചരിപ്പിക്കരുത്.

    • @JacobGeorge-uz9th
      @JacobGeorge-uz9th Час назад

      ഇങ്ങനെ ഒരു നല്ല പ്രസംഗം പറഞ്ഞതാണോ തെറ്റ്? നീയൊക്കെ ദൈവ വിശ്വാസി തന്നെ ആണോ,, ?

  • @johnjohnthomas9877
    @johnjohnthomas9877 3 часа назад +4

  • @fatimathresia7183
    @fatimathresia7183 2 часа назад +2

    Njangalude daivamaaya karthaave innathe keralathinte arekshithavasthayum araajakathavum illathaakki tharaname amen.

  • @aliaskk1624
    @aliaskk1624 2 часа назад +1

    God bless Sir

  • @josephmppaulose5761
    @josephmppaulose5761 2 часа назад +12

    ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ പിണു സാത്താൻ ഡിവൈനിൽ.

    • @manivk1681
      @manivk1681 Час назад

      മാൻഡ്രേ......... ഭയക്കണം😂

  • @sunnythomas7488
    @sunnythomas7488 2 часа назад +2

    ദൈവമെ കാത്തു കൊള്ളണ

  • @thresiammajohn4241
    @thresiammajohn4241 2 часа назад +2

    🎉🎉🎉

  • @sasikunnathur9967
    @sasikunnathur9967 Час назад +3

    - യേശുവാണ് പാവങ്ങൾക്ക് മോചനം ആഗ്രഹിച്ച ആദ്യത്തെ രക്തസാക്ഷി എന്ന് ഓർക്കുക.

  • @josephkidangan5903
    @josephkidangan5903 Час назад +3

    ക്രിസ്തുവിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് നല്ല കാര്യം.

  • @josekaithayil321
    @josekaithayil321 2 часа назад +4

    ഇപ്പോൾ മനസിലായല്ലോ നികൃഷ്ട ജീവികളും വിവരദോഷികളുമാണെന്ന് 😅

  • @sunnyjoseph8141
    @sunnyjoseph8141 Час назад +4

    Mandrake effect എന്താണെന്ന് കാത്തിരിക്കാം.

  • @papputrainer9651
    @papputrainer9651 2 часа назад +5

    കർത്താവേ, കഴിയുമെങ്കൽ നമ്മുടെ പിണറായിയെ കുഞ്ഞാടായി പരിവർത്തനം ചെയ്യുമോ.

    • @saniltvm5491
      @saniltvm5491 Час назад

      ഇപ്പോൾ തന്നെ ആണ്

    • @mujthaba.k5340
      @mujthaba.k5340 Час назад

      ഈ മുട്ടനാട് ഇനി കുഞ്ഞാടാവാനോ 😂

  • @bijuthoppil1474
    @bijuthoppil1474 42 минуты назад

    Good ❤❤❤❤❤

  • @solomons9222
    @solomons9222 Час назад +1

    🙏🤲

  • @lambs555
    @lambs555 12 минут назад

    Thrishur സുരേഷ് ഗോപി ജയിച്ചതോട് കൂടി ഇനീം എന്തെല്ലാം കേൾക്കണം...യേശു അപ്പച്ചാ അങ്ങ് വലിയവൻ...ചാലക്കുടി ഇങ്ങനെ ഒരു ധ്യാന കേന്ദ്ര ഉണ്ടെന്ന് അറിയിച്ചു കൊടുത്തതിനു നന്ദി യേശു അപ്പച്ചാ...

  • @clarapereira634
    @clarapereira634 28 минут назад

    For man it's not possible but with God everything is possible...

  • @josekuttyantony7490
    @josekuttyantony7490 Час назад +11

    കാല് കുത്തിയാൽ
    സ്വാഹാ. വലിയ കുഴ്പ്പമില്ലാതെ ആരുന്നു ധ്യന കേദ്രം. ഈശോയെ കാത്തോണേ

  • @Fr.JoyAntoney
    @Fr.JoyAntoney 50 минут назад +3

    ശ്രീ പിണറായി വിജയനെ ദൈവം അനുഗ്രഹിക്കട്ടെ

  • @karavoorsubhashithan1250
    @karavoorsubhashithan1250 2 часа назад +1

    നല്ല ഇടയൻ ഹ ഹാ ഹാ ഹാ

  • @Jijo_K_Mathew
    @Jijo_K_Mathew 2 часа назад +4

    ഇങ്ങേരെ വിളിക്കുന്നതിലും നല്ലത് ഗവർണറെ വിളിക്കുന്നത് ആയിരുന്നു....🤓

  • @royer8458
    @royer8458 Час назад +3

    മനസമാധനം കിട്ടാതെ വന്നപ്പോൾ അലഞ്ഞുതിരിഞ്ഞു വന്നിരിക്കയാണ് ഈ നി ...... ട്ട ജീവി . ജനങ്ങളെ പറ്റിക്കാൻ🤧😭

    • @JacobGeorge-uz9th
      @JacobGeorge-uz9th Час назад

      ഇതുപോലൊരു നല്ല പ്രസംഗം പറഞ്ഞതാണോ തെറ്റ് ബ്രോ? ദൈവം നിന്നോട് ക്ഷമിക്കട്ടെ 😔

  • @davymookken4585
    @davymookken4585 Час назад +4

    ഈ പ്രസംഗം ആരാണ് എഴുതി കൊടുത്തത്? എന്തായാലും പിണറായി എഴുതിയതല്ല.😮😮😮

  • @rajujacob5316
    @rajujacob5316 23 минуты назад

    ❤❤❤❤

  • @akhileshfrarancismanu2473
    @akhileshfrarancismanu2473 2 часа назад +11

    കത്തോലിക്ക സഭ. എന്തെലും . ഒക്കെ സ്വയം ചെയ്യുന്നുണ്ടേൽ . അത് സ്വന്തം ചെയ്യാ താൽ പോരേ.. അവിടെ വേറുള്ളവരെയും കൊണ്ട് വന്ന് . പങ്ക് കാര് ആക്കണ്ട വല്യ അവശ്യവും ഉണ്ടോ ..☺️

    • @thomasjoseph5945
      @thomasjoseph5945 2 часа назад +1

      ഉണ്ട്. കത്തോലിക്കാ സഭ എല്ലാവരേയും ഉൾക്കൊള്ളാനും മാനിക്കേണ്ടവരെ മാനിക്കാനും ഒരിക്കലും വിമുഖത കാട്ടാറില്ല.

    • @josepjohn1142
      @josepjohn1142 2 часа назад

      അതല്ല...സത്യം....തരികിട ..നടത്താൻ.....ഒരു....സപ്പോർട്ട്...... അത്ര...മാത്രം....​@@thomasjoseph5945

  • @mersonchristopher7804
    @mersonchristopher7804 Час назад +2

    . 'എനിക്ക് വിശന്നു. ജനം ഭക്ഷിക്കാൻ കൊടുത്തു ' (നടന്നത് ജനം പെരുവഴിയിലായി )😏
    അവസാനകാലത്ത് കള്ളന് ചെറിയൊരു മാനസാന്തരം ഉണ്ടായി. മാൻഡ്രേക്ക് ആയതു കൊണ്ട് നാളെ ധ്യാന കേന്ദ്രത്തിന് എന്ത് സംഭവിക്കുന്നു എന്ന് കണ്ടറിയാം.🥺🥵

  • @alicesony3661
    @alicesony3661 2 часа назад

    Vachanam aatuparanjallo karthave valiyamanasaantaram kodukkename, aattavum Valiya papikkanu aatavum valiyakarunakku arhatha. Easoye nanni.

  • @shajan8990
    @shajan8990 Час назад +2

    ചെകുത്താൻ വേദമോതുന്നു..

  • @cristumalar381
    @cristumalar381 Час назад

    Nalla karyam

  • @padmaralanralan2103
    @padmaralanralan2103 Час назад +2

    പാപികൾ ദൈവത്തോടു അടുക്കും എന്ന് ആണ് അല്ലോ ബൈബിൾ വചനം.

  • @keraleeyan355
    @keraleeyan355 Час назад +4

    ലോറൻസിനെ പള്ളീലടക്കാൻ സമ്മതിക്കൂ. മത്തയി ചാക്കോയോട് മാപ്പ് പറയൂ

  • @BhupathiS-e6s
    @BhupathiS-e6s 56 минут назад

    AARU....VILIKKU.....ELLAM ........CHEMPAKUM......

  • @santhoshvilapuram8603
    @santhoshvilapuram8603 3 часа назад +3

    അത്രയും എങ്കിലും പറഞ്ഞില്ലേ😂

  • @cmntkxp
    @cmntkxp 3 часа назад +2

    😅😅😅😅😅 കൊള്ളാം..നല്ല ചാനൽ.( ചേന ൽ)

  • @biju7714
    @biju7714 Час назад +1

    ഇന്ന് ധ്യാനം ഒന്നും ഇല്ലേ അച്ചന്മാരെ 😢

  • @rajeshk9107
    @rajeshk9107 2 часа назад +10

    അന്ത്യം അടുത്തു... വെളിപാടിൽ പറയുന്ന എല്ലാ ലക്ഷണങ്ങളും കാണുന്നു.. സാത്താൻ എല്ലായിടത്തും കയറിപ്പറ്റുന്നു... ദുരന്തങ്ങൾ തുടർക്കഥ ആകുന്നു.. പാവം കുഞ്ഞാടുകൾ ആശയ കുഴപ്പത്തിൽ ആകുന്നു...O my God..

    • @thomasjoseph5945
      @thomasjoseph5945 2 часа назад +3

      താങ്കളിൽ ഒരു സാത്താൻ്റെ ചിന്ത കാണുന്നു.

    • @rajeshk9107
      @rajeshk9107 2 часа назад

      @@thomasjoseph5945 നിന്റെ സർട്ടിഫിക്കേറ്റ് വേണ്ട.. അത് നാലായി മടക്കി പോക്കറ്റിൽ വെച്ചോ... നിന്റെ വെളിപാട് അല്ല ഞാൻ വായിക്കുന്നത്..

    • @manivk1681
      @manivk1681 Час назад

      ​@@thomasjoseph5945അന്ത്യ നാളാണേൽ കാണും.ദൈവം പറഞ്ഞതല്ല്യൊ പിഴക്ക്വേല!😂

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 2 часа назад +5

    Sabhayude nasham aduthu

  • @Rajesh41045
    @Rajesh41045 Час назад

    നിങ്ങളിൽ പാപം ചെയ്യാത്തവൻ എന്നെ കല്ലെറിയട്ടെ

  • @Dalmi123
    @Dalmi123 3 часа назад +7

    പക്ഷേ വോട്ട് ബിജെപി ക്ക്

    • @thomasjoseph5945
      @thomasjoseph5945 2 часа назад

      ഒരു ക്രിസ്ത്യാനിയും ഒരിക്കലും സങ്കി വർഗീയതയ്ക്ക് വോട്ടു ചെയ്യില്ല .അത് ഉറപ്പ്.

  • @rajanphilip5663
    @rajanphilip5663 2 часа назад +3

    യേശുവേ നന്ദി നന്ദി നന്ദി പറയുന്നു. ഈ. കൊച്ചു കേരളത്തെ. വൻ വികസന കാര്യങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും സജീവമായി. മുന്നോട്ട് പോകാൻ. ഉള്ള അവസരം. നൽകണമേ. ആമേൻ ആമേൻ ആമേൻ

  • @jomonjoseph3339
    @jomonjoseph3339 3 часа назад +1

    Sathanum ingane aarunnu. Vachanamanu paranjathu.athum karthavinodu. Aaro ezhuthunnathu vayikkunnu.swanthamay parayan ariyavunnathu ,theriyanu.

  • @rajujacob5316
    @rajujacob5316 22 минуты назад

    CM Great Leader

  • @ssnanj8014
    @ssnanj8014 Час назад

    വടകരയിൽ കോയാസ് വോട്ടുകൾ ഏകീകരിച്ചപ്പോൾ ആണ് ഇവർക്ക് തലക്ക് വെളിപാട് വന്നത്.

  • @harikn6488
    @harikn6488 Час назад

    ParanarYkadakkupurath

  • @znperingulam
    @znperingulam 3 минуты назад

    പ്രസംഗിക്കാൻ എന്തെളുപ്പമാണ്!

  • @MathewCc-ws9zs
    @MathewCc-ws9zs 2 часа назад

    Samukika shema pention poornamai koduthu kazhinjal ee vajanam yatharthyam aaitheerum ee vajanathinta ulladakkam paavappettavanta kanneer oppunnathanu.

  • @venugopalkv3467
    @venugopalkv3467 Час назад +1

    ഇങ്ങേർക്കും, പപ്പുവിനും പ്രസംഗം എഴുതി കൊടുക്കുന്നത് ഒരേ ടീം ആണോ... ഒരുപാട് സമാനതകൾ ഉണ്ട്....

  • @jcn4442
    @jcn4442 2 минуты назад

    കൂടാതെ മാസപ്പടിയും വാങ്ങി അടിച്ചു

  • @kurianm.m.1900
    @kurianm.m.1900 22 минуты назад +1

    😂എം.എം.ലോറൻസിന്റെ വീട്ടിൽ എന്തു നടക്കുന്നു.ഇവിടെ എന്തു പറയുന്നു.കഷ്ടം .

  • @Friend-ki8rf
    @Friend-ki8rf Час назад +1

    ക്രിസ്ത്യനികളെ ചാക്കിൽ ആക്കാൻ വേണ്ടി പിണു ശ്രമിക്കുകയാണ് സുഹൃത്തുക്കളെ......... സുരേഷ് ഗോപി ജയിച്ചപ്പോൾ തന്നെ അണ്ണന്റെ റിലേ പോയി.... 😆😆😆😆

  • @josejoseph8435
    @josejoseph8435 Час назад

    In a religious programme, chief minister is speaking only politics. Why is it so?

  • @tomv2520
    @tomv2520 51 минуту назад

    The priests are still in a blissful ignorance

  • @albyv.c3301
    @albyv.c3301 6 минут назад

    What a paradox? The divine centre did not find a better person than pinarayi to their own praise. To certain extent the one matches the other. He has found the opportunity to present a report of his government. Wow!

  • @pinaraimodi202
    @pinaraimodi202 Час назад +1

    സാത്താനും ബൈബിൾ വാക്യങ്ങൾ ഉദ്ധരിക്കുന്നു.

  • @VinodKumar-wm8cc
    @VinodKumar-wm8cc Час назад

    Salman Rushdie ye orkkunnu,Ini Thiranjeduppu kaalam ,ie kappal aadiyulayilla sir, ithinoru kappithaan undu sir

  • @anilsr6838
    @anilsr6838 40 секунд назад

    ഹിന്ദുക്കളെ മതം മാറ്റാൻ ഉള്ള ഇരകൾ ആയി കാണുന്നത് മിഷണറിമാർ അവസാനിപ്പിക്കുക. കൃസ്ത്യൻ മിഷണറിമാരേയും കൃസ്ത്യാനികളേയും അതിഥി ദേവോ ഭവ എന്ന് പറഞ്ഞു സ്വീകരിച്ച ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനും മതംമാറ്റാനും കുടുംബ സമാധാനം നശിപ്പിക്കാനും ആയി ഹിന്ദുക്കളെ പല കാപട്യവും ചതിയും കാണിച്ചു ദ്രോഹിച്ച കൃസ്ത്യാനികൾക്കും കൃസ്തീയ സഭകൾക്കും മിഷണറിമാർക്കും ജിഹാദികളിൽ നിന്നും ലോകമെമ്പാടും കിട്ടിക്കൊണ്ടിരിക്കുന്ന കാലം നൽകുന്ന തിരിച്ചടി. ഇനിയെങ്കിലും ഹിന്ദുക്കളെ മതം മാറ്റി കൃസ്ത്യാനികൾ ആക്കിയേ മതിയാവൂ എന്ന ഭ്രാന്ത് ഉപേക്ഷിക്കുക.

  • @merinmanoj1470
    @merinmanoj1470 Час назад

    Anthenano antho ethoke achamare chakedan Anne aa paraja vakyam janagalode kaneke

  • @RajeshPanicker-f7r
    @RajeshPanicker-f7r Час назад

    Athu nashamaksthy nokany😊

  • @MereenaVarghese-j9d
    @MereenaVarghese-j9d Час назад

    Aa vachanam chuma vayichal pora mukyamanthri....azhathil manassilakiyittu manssakshiyod chothikanam ethu poleayano barikumnathu...ellanikel eni ethu polea preavarthiku...kaittu varathu...

  • @padmakumar6677
    @padmakumar6677 49 минут назад

    പുതിയ കേരള മാർപ്പാപ്പ . യേശു ഓടി തള്ളിക്കാണും .

  • @jayasree3869
    @jayasree3869 45 минут назад

    Bible kathippoyal ariyila

  • @jayasree3869
    @jayasree3869 46 минут назад

    Ho iyyal viswasi ayo😅

  • @RootSystemHash
    @RootSystemHash 2 часа назад +1

    😂😂😂

  • @cmntkxp
    @cmntkxp 2 часа назад

    എൻ്റെ പേടി നാളെ ഷക്കീല മാമോദീസ മുങ്ങുംമോ എന്ന് ആണ് ആണേൽ ഇവന്മാർ അതുമാഘോഷിക്കും ഇത്ര ദാരിദ്ര്യം പിടിച്ചവ മാർ

    • @vimalvk5039
      @vimalvk5039 44 минуты назад

      അതെന്താ അവർ മനുഷ്യ കുലത്തിൽ പെട്ടത് അല്ലെ 🤔

  • @rajankunnumpurath8005
    @rajankunnumpurath8005 Час назад

    Cristansinte vote kittuvanulla adavu nayam janamgale karuthi erikkuka. 😂

  • @soccerofuk8979
    @soccerofuk8979 Час назад

    Ee kalla panniye aarum viswasikkaruthu..... Nuna maathrame eyaalu parayoo

  • @subairsalon6758
    @subairsalon6758 59 минут назад

    Oooben

  • @pradeepnair-dp6mj
    @pradeepnair-dp6mj 2 часа назад +2

    Ee Udaippinae Vilicha Divine Kendrathinu Namo vaakam.Anubhavicho .Sure Dheyvam Ningalkku Kaanichu Tharum Onnu wait cheyyu .

  • @varunnytk2554
    @varunnytk2554 Час назад

    വേറെ ആരേയും കിട്ടിയില്ലേ?ഭയങ്കരം!

  • @bijuaugustine2159
    @bijuaugustine2159 Час назад +1

    പുതിയ അടവ് 😂😂

  • @Jijopdevassy
    @Jijopdevassy Час назад

    യേശുക്രിസ്തുവിനു പോലും മാറ്റാൻ കഴിയാത്ത കഠിന ഹൃദയൻ

  • @johneykuttyskariah1233
    @johneykuttyskariah1233 2 часа назад +1

    DA 42000 കോടി സർക്കാർ ജീവനകാർക്ക് കൊടുക്കാൻ ഉണ്ട് ഇയാൾ എന്ന് കൊടുത്തു തീർക്കും

  • @pradeepnair-dp6mj
    @pradeepnair-dp6mj 2 часа назад

    Christhuvum Bhaghavaanum Onnichu Ningalkku Nalla Sammaanam Tharum Sweekarikkanam Ketto .Allaathey Nivarthi Undaakilla

  • @shajip.p9474
    @shajip.p9474 Час назад +2

    എന്റമ്മോ 😂ഞാനെന്താണ് ഈ കാണാണത് 🤭എന്താണീ കേക്കണത് 🤭ജിഹാദികൾ തൊഴിച്ചപ്പോൾ ക്രിസ്ത്യൻ വോട്ട് തട്ടാനുള്ള വക്രബുദ്ധി 🙆‍♂️🙆‍♂️🙆‍♂️

    • @manivk1681
      @manivk1681 Час назад

      അതിനവർ തൊഴിച്ചോ😮

    • @VinodKumar-wm8cc
      @VinodKumar-wm8cc Час назад

      An WAR effect🏃🏃🏃🏃🏃

  • @akhilajames2862
    @akhilajames2862 Час назад +1

  • @alicesony3661
    @alicesony3661 2 часа назад

    Vachanam aatuparanjallo karthave valiyamanasaantaram kodukkename, aattavum Valiya papikkanu aatavum valiyakarunakku arhatha. Easoye nanni.

  • @shajikattakayam6605
    @shajikattakayam6605 2 часа назад

    😂😂😂

  • @dijojohn
    @dijojohn 3 часа назад +1