നിന്റെ കണ്ണീര് മാറി ആനന്ദം നിറയും!!FR.MATHEW വയലാമണ്ണിൽ CST |FRIDAY RE TREAT|09/8/2024

Поделиться
HTML-код
  • Опубликовано: 12 сен 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 1,5 тыс.

  • @treesaa5872
    @treesaa5872 Месяц назад +28

    ഈശോയേ ഞങ്ങളുടെ മക്കളുടെ മേൽ കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏 ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ

  • @minibiju16118
    @minibiju16118 Месяц назад +23

    പാപിയായ എന്നെയും എന്റെ കുടുംബത്തെയും പൂർണമായും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @appuputhenpurakel4900
    @appuputhenpurakel4900 Месяц назад +32

    ഈശോയെ ഞാൻ പാപിയാണ് എന്നെ രക്ഷിക്കണമേ എനിക്കുവേണ്ടി പ്രാർത്ഥിക്കണം

  • @stephenbabu5946
    @stephenbabu5946 Месяц назад +18

    കർത്താവേ കൈക്കല തുണികളായ ഞങ്ങളോട് കരുണ ചെയ്യേണമേ 🙏

  • @jipsyvymel2681
    @jipsyvymel2681 Месяц назад +24

    സമാധാനം നൽകണേ ഈശോയെ 🙏🙏🙏🙏 മക്കളുടെ ജീവിതത്തിൽ അങ്ങ് കൂടെ നിന്ന് നയിക്കണേ 🙏🙏🙏🙏

  • @sujajoseph4923
    @sujajoseph4923 Месяц назад +18

    നസ്രായനായ എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിയ്ക്കേണമേ. 🙏🙏🙏 യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏 ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ 🙏🙏

  • @ragitharajthilak
    @ragitharajthilak Месяц назад +29

    ഈശോയേ.....എൻ്റെ നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ച് എനിക്ക് സാധിച്ച് തരേണമേ...Amen 🙏🙏🙏🙏

  • @sijojoseph6172
    @sijojoseph6172 Месяц назад +5

    ഈശോയെ എന്റെ പ്രേശ്നങ്ങൾടെ മേൽ കരുണ ആയിരിക്കണമേ 🙏

  • @sujashaju273
    @sujashaju273 Месяц назад +66

    ഈശോയെ പ്രകൃതി ദുരന്തത്തിൽ പെട്ട് വിഷമിക്കുന്ന മക്കൾക്ക് ശാന്തിയും സമാധാനവും നൽകണമെ

    • @Annakuttty
      @Annakuttty Месяц назад +1

      എൻ്റെ യേശുവേ എൻ്റെ കണ്നിരുത് ഉത്തരം തരണേ എൻ്റെ മകൻ്റെ വിവാഹം നടന്നു കിട്ടണെ

    • @somanswarna
      @somanswarna Месяц назад

      🙏🙏🙏🙏🙏

  • @kuruvilakj3196
    @kuruvilakj3196 Месяц назад +27

    ഈശോ ഇവിടെ എഴുതി ഇടുന്ന എല്ലാവരുടെയും നിയോഗത്തിന്റ മേൽ കരുണ ആയിരിക്കണേ 🙏

  • @gracybabu5651
    @gracybabu5651 Месяц назад +50

    കർത്താവേ ഇനിയും പ്രളയത്തിൽ നിന്ന് എല്ലാ ദേശത്തേയും കാത്തു കൊള്ളന്നമെ 'ആമേൻ🙏🙏🙏

  • @sunitha-fl3lf
    @sunitha-fl3lf Месяц назад +5

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏

  • @MelbinBinoy-ww2tr
    @MelbinBinoy-ww2tr Месяц назад +100

    ഈശോയെ മറ്റുള്ളവരുടെ പരിഹാസങ്ങളിൽ നിന്നും കുറ്റപ്പെടുത്തുകളിൽ നിന്നും കളിയാക്കളിൽ നിന്നും എന്നെയും എൻറെ കുടുംബത്തെയും രക്ഷിക്കണമേ

    • @shincyshajishincy8410
      @shincyshajishincy8410 Месяц назад +3

      🙏🏻ആമേൻ

    • @poojavshaji7593
      @poojavshaji7593 Месяц назад +1

      Amen🙏🙏

    • @poojavshaji7593
      @poojavshaji7593 Месяц назад +2

      Parihasikunavare parihasikum yesuve nalle oru life karuthi vechit und
      Ee parihashichavare angane parayende illayirunu enne orkune oru sudhinam athikam thamasikathe vannu cherum
      Njan anubhavichit und ee avastha
      Ippolum anubhavikune und
      🙏

    • @JoelAnto-mp6hq
      @JoelAnto-mp6hq Месяц назад

      Prayers 🙏🙏🙏

    • @minimarkose5590
      @minimarkose5590 Месяц назад

      🙏

  • @babyfernandas5552
    @babyfernandas5552 Месяц назад +12

    യേശുവേ ഈ വചനത്തിലൂടെ എൻ്റെ ജീവിതത്തെ അനുഗ്രഹിക്കണമെ

  • @rejanithomas3285
    @rejanithomas3285 Месяц назад +81

    ഇന്നു മുതൽ വചന കേൾക്കുന്നവരെ എല്ലാം അനുഗ്രഹിക്കണമേ

    • @minisabu8485
      @minisabu8485 Месяц назад

      😊😊😊😊😊😊😊😊😊😊😊😊😊

    • @mr.outsoulhydra431
      @mr.outsoulhydra431 25 дней назад

      എൻ്റെ കർത്താവ്..കടനരേതിനെ. എന്നീ.റേഷേകണമ

  • @mercytomy8856
    @mercytomy8856 Месяц назад +11

    പരീക്ഷ എഴുതി യിരിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ

  • @rincysajeev5996
    @rincysajeev5996 Месяц назад +14

    എന്റെ യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ... 🙏🙏

  • @jeenamohan8476
    @jeenamohan8476 Месяц назад +4

    എന്റെ ജീവിതം ആനന്ദം ആക്കണേ യേശുവേ രക്ഷിക്കണേ

  • @givewaveshow9540
    @givewaveshow9540 Месяц назад +9

    എനിക്ക് ഒരു സമാധാനം ഇല്ല ഈശോയെ എന്നെഎങ്ങനെങ്കിലും രക്ഷിക്കണേ ഈ ശേയെ🙏🏻

  • @LEO-ze6sl
    @LEO-ze6sl Месяц назад +15

    ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ.

  • @user-yq6mf7nv7z
    @user-yq6mf7nv7z Месяц назад +14

    കുടുംബത്തിൽ രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ.

  • @rajilaly4205
    @rajilaly4205 Месяц назад +66

    കർത്താവെ എന്റെ ശത്രുകൾക് മുൻപിൽ എന്റെ തല ഉയർത്താൻ കൃപ ചെയ്‌യേണേ 🙏🙏🙏

    • @jayamathew6468
      @jayamathew6468 Месяц назад +2

      Amen Amen Amen🙏😭

    • @ponnu89863
      @ponnu89863 26 дней назад +1

      കളിയാക്കുന്നവരെയും കുറ്റപ്പെടുത്തുന്നവരെയും വീഴ്ചകളിൽ സന്തോഷിക്കുന്നവരെയും മനഃപൂർവം വേദനിപ്പിക്കുന്നവരെയും എല്ലാം നിനക്ക് ഞാൻ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻... അവരിൽ നിന്നെല്ലാം നീ ഞങ്ങളെ കാത്തുകൊള്ളണമേ... 🙏🏻🙏🏻
      എന്റെ കുഞ്ഞുങ്ങളെ... അവരുടെ ഭാവി... എല്ലാം ഞാൻ നിനക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻.... നീ അനുഗ്രഹിക്കണമേ 🙏🏻

  • @sajeebhai2159
    @sajeebhai2159 Месяц назад +5

    കർത്താവെ എന്റെ മകനെ അങ്ങയെ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു, കാത്തോളണേ. അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @SupriyaS-xo9of
    @SupriyaS-xo9of Месяц назад +19

    കർത്താവേ ഇപ്പോൾ ഈ അച്ഛൻറെ വചനപ്രഘോഷണം ശ്രവിക്കുന്ന എല്ലാം മക്കളെയും കാത്തുപരിപാലിക്കണമേ എല്ലാം മക്കളുടെ വേദനകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ എല്ലാം മക്കളുടെ നിയോഗ മേലും കരുണയായിരിക്കേണമേ

  • @beenathomas1528
    @beenathomas1528 Месяц назад +7

    ആമേൻ ഹല്ലേലുയ്യാ
    വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @Meera.vMeera.v
    @Meera.vMeera.v Месяц назад +12

    കർത്താവെ എന്റെ കടബാധ്യത തീർത്തു തരണേ മറ്റുള്ളവരുടെ പരിഹാസങ്ങൾക്ക് പാത്രമാകാൻ ഇടയാക്കല്ലേ

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui Месяц назад +9

    കർത്താവേ എന്റെ എല്ലാ പ്രാർത്ഥനകളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരേണമേ അമ്മേ പരിശുദ്ധ മാതാവേ കാത്തു രക്ഷിച്ചനുഗ്രഹിക്കേണമേ🙏🙏🙏

  • @joshibindu312
    @joshibindu312 Месяц назад +10

    കർത്താവെ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ. ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ ഇടപെടണമേ. കർത്താവെ ശ്രവിക്കേണമേ. കർത്താവെ എന്നോട് പൊറുക്കേണമേ. കർത്താവെ ഇന്ന് ഈ വചനം കേൾക്കുന്ന എല്ലാവരുടെയും മേൽ കരുണ തോന്നി അനുഗ്രഹിക്കേണമേ

  • @albin564
    @albin564 Месяц назад +13

    എന്റെ ഈശോയെ എന്റെ കാലിന്റ വേദന ഇസോയുടെ നാമത്തിൽ മാറി പോകട്ടെ ആമേൻ ആമേൻ ആമീൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejapanicker4553
    @sheejapanicker4553 Месяц назад +5

    പരിശുദ്ധാൽമാവിൽ നിറയണമേ ദൈവമേ 🙏🏻🙏🏻🙏🏻

  • @ponnu89863
    @ponnu89863 26 дней назад +3

    എന്റെ ഈശോയെ മനസമാധാനം ഇല്ലാത്ത സാഹചര്യങ്ങൾ എല്ലാം നിനക്ക് ഞാൻ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @shinypetershiny7013
    @shinypetershiny7013 Месяц назад +14

    ഈശോയെ സഹായിക്കണമേ

  • @elizabethshaiju7219
    @elizabethshaiju7219 Месяц назад +7

    മാതാവേ എന്റെ കടബാധ്യത തീർക്കാനുള്ള വഴി നീ എനിക്ക് കാണിച്ചു തരണമേ

  • @beenajoy1142
    @beenajoy1142 Месяц назад +14

    Amen 🙏🏻🙏🏻🙏🏻 ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു എന്റെ ആഗ്രഹം സാധിച്ചു തരണേ ആമീൻ 🙏🏻🙏🏻🙏🏻

  • @lisammaka9993
    @lisammaka9993 Месяц назад +4

    Ente കർത്താവെ നീ പണിയുന്ന ഞങ്ങളുടെ ഭവനത്തെ ഓർത്തു നന്ദി പറയുന്നു. നന്ദി കർത്താവെ നന്ദി. 🙏🏻🙏🏻🙏🏻❤❤❤

  • @Sajimol-c4l
    @Sajimol-c4l Месяц назад +37

    എന്റെ ഈശോയെ ഞങ്ങടെ വരുമാനം മാർഗ്ഗം നടത്തിക്കൊണ്ടുപോകാനുള്ള കൃപ തരണമേ

  • @NishaMani-bk8gv
    @NishaMani-bk8gv Месяц назад +2

    യേശു അപ്പാ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ 🙏🙏q🙏

  • @asithajoy9703
    @asithajoy9703 Месяц назад +35

    എൻ്റെ ഈശോയേ എൻ്റെ മക്കളെ അനുഗ്രഹി ക്കണമേ എല്ലാ വിധ നന്മകളും നൽകി അവരെ അനുഗ്രഹിക്കണേ

  • @somyjoseph6115
    @somyjoseph6115 Месяц назад +5

    കർത്താവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു അവയെല്ലാം saadhichu😘തരണേ

  • @pushpabiju3016
    @pushpabiju3016 Месяц назад +12

    ഈശോയെ കുടുംബത്തെ ഭർത്താവിനെ,മക്കളെ ,വിശുദ്ദീകരിക്കണമേ അനുഗ്രഹിക്കണമേ

  • @betcysaji1166
    @betcysaji1166 Месяц назад +5

    പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളിൽ വന്നു നിറയണമേ

  • @user-bs3cm6oq7g
    @user-bs3cm6oq7g Месяц назад +11

    യേശുവേ 🙏🙏നന്ദി..... യേശുവേ സ്തോത്രം 🙏🙏🙏കരുണ തോന്നണമേ അപ്പാ 🙏🙏😔

  • @scariakp9336
    @scariakp9336 Месяц назад +16

    യേശുവേ കൃപയാൽ നിറക്കണമേ - നിൻറെ പരിശുദ്ധാത്മാവിനെ പാപിയായ എൻറെ ഹൃദയത്തിൽ നിറക്കണമേ ഹാലേലുയ്യാ

  • @ajp1447
    @ajp1447 Месяц назад +5

    ന८സായനായ എൻെറ യേശുവേ എൻെറ എല്ലാ നിയോഗങ്ങളെയു० അങ്ങ്സൃീകരിച്ച് അതിന്മേഊ നിലനില്ക്കുന്ന എല്ലാ തടസ്സങ്ങളു०പൂർണ്ണമായു० മാററി ദൈവമേ ഇന്നനു८ഗഹിക്കണമേ,ഈ നിയോഗ०സാധിച്ചുതരണമേആമേൻ

  • @anubs6164
    @anubs6164 21 день назад +3

    വേദന സഹിച്ചു ജീവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏

  • @swapnakiran5400
    @swapnakiran5400 Месяц назад +11

    ദൈവമേ എല്ലാ നൻമകൾക്കും നന്ദി. ഒരോ നിമിഷവും വഴിനടത്തണേ.❤

  • @sheebajose3693
    @sheebajose3693 Месяц назад +8

    ഈശോ കുഞ്ഞു മക്കളെ കാത്തിട്ണമേ 🙏🏼🙏🏼🕯️🕯️🕯️🙏🏼🙏🏼

    • @somanswarna
      @somanswarna Месяц назад

      🙏🙏🙏🙏🙏🙏

  • @ManjuCherian
    @ManjuCherian Месяц назад +9

    ഈശോയെ എൻ്റെ നിയോഗം എല്ലാം സാധിച്ചു തരണം ആമേൻ

  • @rekhamallinathan2767
    @rekhamallinathan2767 Месяц назад +11

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കേണമേ സമാധാനവും സന്തോഷവും നിറയേണമേ എന്നെപ്പോലെ വിഷമിക്കുന്ന എല്ലാവരെയും ആശ്വസിപ്പിക്കേണമേ 🙏🙏🙏

  • @chinnuraju8000
    @chinnuraju8000 Месяц назад +3

    ദൈവമേ എന്റെ കുടുംബ ജീവിതം അനുഗ്രഹിക്കപ്പെടണമേ.. എന്റെ ഭർത്താവിന് എന്നെ മനസ്സിലാക്കാനും സ്നേഹിക്കാനും ഉള്ള കൃപ കൊടുക്കണമെ.. എന്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ.. ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ ഇടയാകണമേ ആമീൻ

  • @mincyjoby6931
    @mincyjoby6931 Месяц назад +7

    എന്റെ ജോലി ശരിയാക്കി തരണേ എന്റെ ഈശോയെ 🙏🏻🙏🏻

  • @minibiju16118
    @minibiju16118 Месяц назад +3

    ഭവനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @lindasatheesh2887
    @lindasatheesh2887 Месяц назад +8

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏼🙏🏼🙏🏼

  • @user-kq3rr5wl2r
    @user-kq3rr5wl2r Месяц назад +4

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @sisilybose9021
    @sisilybose9021 Месяц назад +48

    എന്റെദൈവമന്തങ്ങളുടെ മകന്റെ നഷ്ട്ര പ്പെട്ട ദൈവ വിശ്വാസം തിരികെ കൊട്ടക്കണമേഅച്ചാ പ്രത്യഗമായി മകനുവേണ്ടി പ്രാത്ഥിക്കണേ ഇതു പോലുളെ എല്ലാ മക്കളെയും തിരികെ കൊ ബൃ വരണ്ട മേ അമ്മേ പ്രാത്ഥിക്കണമേ ആമേൻ

    • @bencisam449
      @bencisam449 Месяц назад

      🙏🏻

    • @user-eb9lb7sp7z
      @user-eb9lb7sp7z Месяц назад

      യേശുവേ എന്റെ മകൾക്ക് ദൈവ വിശ്വാസം വർധിപ്പിച്ചു കൊടുക്കണമേ

    • @celinesoni4454
      @celinesoni4454 23 дня назад

      ഈശോയെ എൻറെ കുടുംബത്തെ വിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കണമേ ആമേൻ

  • @LeelaP-je8dl
    @LeelaP-je8dl Месяц назад +60

    കർത്താവേ ഞാൻ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു.... മകന് നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും ക്ഷമയും സഹനവും കൊടുത്ത് അനുഗ്രഹിക്കണമ 🙏. സകലവിധ തിന്മയിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും വേണ്ടാത്ത കൂട്ട് കെട്ടിൽ അകപെടാതെ കാത്തു കൊള്ളണമേ 🙏🙏
    കർത്താവേ എന്റെ ഏക ആശ്രയം അങ്ങ് മാത്രമാണ്..... ദൈവമേ ,, ഞാൻ ആത്മാർഥമായി പ്രാർഥിക്കുന്നു,,, കർത്തവേ എന്റെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമേ 🙏🙏🙏 കടങ്ങൾ തീർത്തു സ്വസ്ഥമായിട്ട് മന സമാധാനത്തോടെ ജീവിക്കാൻ എന്നെയും മകനെയും രക്ഷിക്കണമേ....
    ദൈവമേ.... വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നു 😭 ഈ വർഷം അവസാനത്തോടെ ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു 🏠🏠🏠 ഭവനം തന്ന് അനുഗ്രഹിക്കണമേ പിതാവേ,,,, ഈശോയേ സർവ്വവും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു ദൈവമേ ഈ കേൾക്കുന്ന ഓരോ വചനവും അനുഗ്രഹ പ്രദമാകണമേ അപ്പാ... ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹❤️

  • @minibiju16118
    @minibiju16118 Месяц назад +40

    ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ പ്രവാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത എല്ലാ പ്രവാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @bindhuka
    @bindhuka Месяц назад +27

    ഒരു വലിയ സങ്കടത്തിന് നടുവിൽ കരഞ്ഞോണ്ടിരിക്കുമ്പോഴാണ് ഈ വചന സന്ദേശത്തിന്റെ നോട്ടിഫിക്കേഷൻ മൊബൈലിൽ വന്നത്. ഈ വചന സന്ദേശം കഴിയുന്നതിന് മുൻപേ എന്റെ കണ്ണിർ തുടച്ച് ആനന്ദം നൽകണമെ ദൈവമെ.

    • @bindhuka
      @bindhuka Месяц назад +1

      ദൈവത്തിന് നന്ദി. പാപിയും അയോഗ്യയുമായ എന്റെ പ്രാർത്ഥന കേട്ടതിന്🙏🙏🙏🙏🙏

    • @somanswarna
      @somanswarna Месяц назад

      🙏🙏🙏🙏

    • @ponnu89863
      @ponnu89863 26 дней назад

      🙏🏻🙏🏻🙏🏻😊

  • @geetharanir1341
    @geetharanir1341 Месяц назад +3

    യേശുവേ, എന്റെ മകൾ ഞായറാഴ്ച എഴുതുന്ന മെഡിക്കൽ P. G. എൻട്രൻസ് പരീക്ഷയിൽ അങ്ങയുടെ കൃപ കൂടെയിരിക്കേണമേ, അവളുടെ വിവാഹവും നടത്തി നൽകി അനുഗ്രഹിക്കേണമേ, എന്റെ ഈ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ കൈവിടരുതേ കർത്താവേ

  • @minibiju1067
    @minibiju1067 Месяц назад +7

    എന്റെ ഈശോയെ എന്റെ വിഷമം അങ്ങ് കാണേണ്മെ ഞങളുടെ അയൽവാസികൾ ഞങ്ങൾക്ക്വിരോധം ആയി സംസാരിക്കുന്നു അവരുടെ നാവിനെ കടിഞ്ഞാൺ ഇടേണ്മ്മേ മറുപടി പറയാൻ ഞങ്ങളെ ഇടയാക്കല്ലേ ഈശോയെ 🙏🙏🙏

  • @kuruvilakj3196
    @kuruvilakj3196 Месяц назад +6

    ഈശോയെ ഒക്ടോബർ മാസത്തിലെ നിയോഗപ്രാർത്ഥനയിൽ ഭക്തിയോടെ പങ്കെടുക്കാൻ എന്നെ ഒരുക്കണേ ഇതിൽ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏

    • @somanswarna
      @somanswarna Месяц назад

      🙏🙏🙏🙏🙏🙏

  • @kunjammascaria2012
    @kunjammascaria2012 Месяц назад +3

    യേശുനാഥാ ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. നാഥാ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അങ്ങനിയുന്നുവല്ലോ യേശുവേ വിദേശത്തു പഠിക്കുന്നഞ്ഞ്ഞളുടെ മകന് പഠനത്തിനുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുമേ അയോടുക്കൂ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യുവാൻ സാധിക്കുമെന്നു വിശ്വസിച്ചു കൊണ്ട് ചെയ്യുന്ന എല്ലാ പ്രവർത്തികളും വിജയത്തിൽ എത്തിക്കണമേ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ ആമ്മേൻ

  • @jessy0050
    @jessy0050 Месяц назад +6

    യേശുവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼എക്സാം എഴുതുന്ന മക്കളെ അനുഗ്രഹിക്കണമേ

  • @betsyeiren5163
    @betsyeiren5163 Месяц назад +12

    എന്റെ ജീവിതത്തിന്റെ വഴി തുറക്കേണമേ

  • @rajanantony9333
    @rajanantony9333 Месяц назад +4

    ഈശോയേ നന്ദി ഞാൻ എൻ്റെ മാതാപിതാക്കളെയും കുടുംബത്തെയും സമർപ്പിക്കുന്നു ഞങ്ങളുടെ ജീവിതകാലം മുഴുവനും അവിടത്തെ ശാന്തിയും സമാധാനവും സന്തോഷവും ക്രിസ്ത്യജീവിതം നൽകി അനുഗ്രഹിക്കണമെ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും മാറ്റി അനുഗ്രഹിക്കണമെ യേശുവേ കൈ വിടല്ലേ കരുണ തോന്നണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @ajp1447
    @ajp1447 Месяц назад +3

    എൻെറ. യേശുഅപ്പാ മക്കളുടെ പഠനത്തിനും അതിലൂടെയുളള അനു८ഗഹങ്ങളാലു० നിറയ്ക്കണമേ ആമേൻ

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie Месяц назад +5

    ഈശോയോ 🙏എന്റെ ആഗ്രഹം 🙏ഈശോ സാധിച്ചു തരണം

  • @rosilycleetus6880
    @rosilycleetus6880 Месяц назад +4

    എന്റെ മകന്റെ ദുശീലങ്ങൾ മാറാൻ ഈശോയോട് പ്രാര്ടിക്കണമേ

  • @shajiabrahamvettukallel681
    @shajiabrahamvettukallel681 Месяц назад +1

    ഈശോയെ ഞങ്ങളുടെ ബന്ധങ്ങളും തടസങ്ങളും മാറ്റിത്തരാണമേ എന്റെ മോളുടെ അപസ്മാരം മാറ്റിത്തരാണമേ 🙏🏻🙏🏻

  • @sheejapanicker4553
    @sheejapanicker4553 Месяц назад +4

    എന്റെ മകനു ദൈവവിളി ഉണ്ടാകണമേ പരിശുദ്ധാൽമാവിൽ നിറക്കണമേ, ഞങ്ങളുടെ ഭവനത്തിൽ സമാധാനവും സന്തോഷവും പരിശുദ്ധാൽമ നിറവും ഉണ്ടാകണമേ ദൈവമേ ഞങ്ങളെ കൈവിടല്ലേ ഉപേക്ഷിക്കല്ലേ 🙏🏻ദാവിദു പുത്രാ കരുണ തോന്നേണമേ. 🙏🏻🙏🏻

  • @kunjukoshy5084
    @kunjukoshy5084 Месяц назад +3

    എൻറെ സഹോദരി യുടെ എല്ലാ കഷ്ടപ്പെട്ടു വേദന കളും കണ്ണു നീർ മാററികൊടുകണമേ

  • @ShijiAnu-o9x
    @ShijiAnu-o9x Месяц назад +103

    കർത്താവെ വചനങ്ങൾ കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏സഹായിക്കണേ 🙏🙏🙏

  • @ponnu89863
    @ponnu89863 25 дней назад +4

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ 7 വെള്ളിയാഴ്ച പ്രാർത്ഥനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാമെന്നു പറഞ്ഞിരുന്നു ... ഈ പ്രാർത്ഥന ശുശ്രൂഷാ ആണ് 7 മത്തെ ആഴ്ചയിലെ പ്രാർത്ഥന 🙏🏻🙏🏻🙏🏻🙏🏻ഈശോയെ എന്റെ നിയോഗങ്ങളിൽ ഇടപെടേണമേ 🙏🏻

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm Месяц назад +5

    ഈശോയെ ഞങ്ങളുടെ കുടുംബം ത്തെ വേദന മാറ്റി തരേണമേ എല്ലാം തടസം മാറ്റി തരേണമേ എന്റെ ഈശോയെ

  • @joshuajohnson446
    @joshuajohnson446 Месяц назад +14

    അപ്പാ ഹൃദയം പൊട്ടുന്ന വേദനയാ കടഭാരം ഓർത്തിട്ടു നീ കാത്തുകൊള്ളണമേ

    • @mimicryroy7688
      @mimicryroy7688 Месяц назад

      I will help you in the name of Jesus ❤

    • @arushapajoy8041
      @arushapajoy8041 Месяц назад

      കർത്താവേ.... എന്നെയും എന്റെ മോളെയും ഭർത്താവിനെയും ഞങ്ങളുടെ കുടുംബത്തിന്റെ അനുഗ്രഹമാക്കി തീർക്കേണമേ... ആമേൻ

  • @josmijoseph8129
    @josmijoseph8129 17 часов назад

    യേശുവേ നന്ദി 🙏ഞങ്ങൾ വിശ്വസിക്കുന്നു കർത്താവെ നന്ദി 🙏🙏🙏

  • @sushamar9594
    @sushamar9594 Месяц назад +5

    ദൈവമേ എന്റെ രണ്ടു മക്കളിലും ദൈവം സ്നേഹം നൽകി അനുഗ്രഹിക്കേണമേ അതിലൂടെ കുടുംബത്തിൽ നഷ്ടപ്പെട്ടാ സമാധാനം തിരികെ നൽകി അനുഗ്രഹിക്കണേ 🙏🏻

  • @user-de6gl2um4w
    @user-de6gl2um4w Месяц назад +4

    ഈശോയെ എന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ നിസ്സഹായ അവസ്ഥയിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ

  • @vanajavijay3235
    @vanajavijay3235 Месяц назад +1

    കർത്താവെ ഞാനൊരു പാപിയാണ് നാഥാ എന്റെ കുറവുകൾ ഷെമിക്കേണമേ ആമേൻ ഹല്ലേലുയ 🙏🙏🙏🙏

  • @jenywilson1398
    @jenywilson1398 Месяц назад +18

    ഈശോയെ ലോൺ അടയ്ക്കാനുള്ള സാമ്പത്തികം കണ്ടെത്തിതരണ🙏🙏🙏🙏

    • @binduvarghese7394
      @binduvarghese7394 Месяц назад

      Eshoye njanghalum ee situationil Anu...anugrahikane🙏😭

    • @minibiju1067
      @minibiju1067 Месяц назад

      Amen 🙏🙏🙏

  • @sindhujofi7302
    @sindhujofi7302 Месяц назад +4

    Yessuve, business il Uyarcha nalkaname, Makkale Anugrahichu Uyarthaname, thadasagalil ninnum viduvikanee karthaveee 🙏

  • @josmijoseph8129
    @josmijoseph8129 17 часов назад

    കർത്താവെ 🥰തിരുപ്പട്ടം സ്വീകരിക്കാനൊരുങ്ങിയിരിക്കുന്ന ഡീക്കൻമാരെ അനുഗ്രഹിക്കണേ

  • @deepabenny3526
    @deepabenny3526 Месяц назад +6

    ഈശോയെ കടങ്ങൾ തീർത്ത് തരേണമേ

  • @RajuMon-ex7xk
    @RajuMon-ex7xk Месяц назад +13

    എൻറെ ഈശോയെ എന്റെ ഉദരസംബന്ധപരമായ അസുഖത്തിൽ നിന്നും എനിക്ക് വിടുതൽ തരേണമേ

    • @somanswarna
      @somanswarna Месяц назад

      🙏🙏🙏🙏🙏🙏

  • @vibes381
    @vibes381 Месяц назад +286

    എൻ്റെ ഭർത്താവിൻ്റെ മദ്യപാനത്തിനുവേണ്ടി ദയവായി പ്രാർത്ഥിക്കുക. നമ്മുടെ വീട്ടിൽ മനസ്സമാധാനമില്ല. ഞാൻ ഇപ്പോൾ വർഷങ്ങളായി തുടർച്ചയായി പ്രാർത്ഥിക്കുന്നു. യേശുവേ, എൻ്റെ ഭർത്താവിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു, ഈ മദ്യാസക്തി എന്നെന്നേക്കുമായി ഉപേക്ഷിക്കുക.

  • @sijirajan3691
    @sijirajan3691 Месяц назад +3

    ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

  • @joshibindu312
    @joshibindu312 Месяц назад +5

    കർത്താവെ ഒക്ടോബറിൽ നടക്കാൻ പോകുന്ന നിയോഗ പ്രാർത്ഥനയിൽ ഞങ്ങളെ എല്ലാവരെയും സാക്ഷികളാക്കി ഉയർത്തണേ. മാത്യു അച്ചനെയും ശുശ്രുഷകളെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏

  • @dilippaul7746
    @dilippaul7746 Месяц назад +1

    എന്റെ ദൈവമേ ഞങ്ങളുടെ കടബാധ്യത മാറ്റി തന്ന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ 🙏🙏🙏

  • @jenywilson1398
    @jenywilson1398 Месяц назад +8

    യേശുവെ ശത്രുക്കളുടെ കൈയ്യിൽ നിന്നും വിടുവിക്കേണമെ🙏🙏🙏🙏🙏

    • @user-tf8gk7fd8h
      @user-tf8gk7fd8h Месяц назад

      14:25

    • @user-tf8gk7fd8h
      @user-tf8gk7fd8h Месяц назад

      Acha, please pray for us to pass my son Net exam and get a good job. For my daughter to do her job perfectly without any mistake. To give medicine correct dosage to the patients. First attempt to get the procedures and the nurses to cooperate and take the orders correctly. God help her to treat the patients without any mistake, with the correct dosage, without any side effect and with out any pain.

  • @panchamijohn2148
    @panchamijohn2148 Месяц назад +2

    എന്റെ ചേച്ചിയുടെ മോളുടെ കുടുംബജീവിതം തകർച്ചയിലാണ് എല്ലാവരും പ്രാർത്ഥിക്കണമേ

  • @AnithaSabu-b6s
    @AnithaSabu-b6s Месяц назад +5

    യേശു അപ്പ ന് ആയിരമായിരം സ്തുതി halleluyya

  • @manjuvarghese3136
    @manjuvarghese3136 Месяц назад +14

    നാളെ നാളെ കൊടുക്കേണ്ട ദിവസമാണ് ഒരു വഴി കാണിച്ചു തരണേ ഈശോയെ വാടക കൊടുക്കാൻ

  • @jeenab6107
    @jeenab6107 Месяц назад +1

    എന്റെ കർത്താവെ അങ്ങ് തൊട്ടാൽ മതി എന്റെ ബേബിയ്ക്ക് പൂർണ്ണ സൗഖ്യം കിട്ടാൻ. കർത്താവെ എന്റെ പ്രാർത്ഥന അങ്ങ് സ്വീകരിക്കണമെ🙏

    • @somanswarna
      @somanswarna Месяц назад

      🙏🙏🙏🙏🙏🙏

  • @samuelk6555
    @samuelk6555 Месяц назад +6

    ദൈവമേ എന്റെ കടബാധ്യത രൊഗങൾ തടസങ്ങൾ മുഴുവൻ മാറാൻ ഉള്ള വാതിൽ തുറന്നു തരാൻ നിയൊഗ പ്രാർത്ഥനയിൽ ദൈവത്തോടു അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി നാഥാ ആമേൻ ഹാല്ലേലുയ്യ 🙏🙏🙏🔥🔥🔥

  • @omanaabraham6187
    @omanaabraham6187 Месяц назад +5

    എന്റെ യേശുവേ എന്റെ മകന്റെ വിവാഹം നടത്തി തരണമേ 🙏🏻🙏🏻

  • @sherlypaulson4138
    @sherlypaulson4138 Месяц назад +4

    YESHUVE makkalude vivaha thadasam mattytharaname 🙏🏽🙏🏽🙏🏽

  • @martinstellus1997
    @martinstellus1997 27 дней назад +1

    കർത്താവേ ഞങ്ങളുടെ ബോട്ടിലെ തടസ്സങ്ങൾ എല്ലാം മാറ്റിത്തരണമേന്ന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤❤❤

  • @royroy1955
    @royroy1955 Месяц назад +4

    നല്ല കാലാവസ്ഥ നൽകണേ .. നല്ല വിളവും🙏

  • @geethababu267
    @geethababu267 Месяц назад +1

    എന്റെ തമ്പുരാനെ എന്റെ മകനെ അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു കർത്താവേ അനുഗ്രഹം abhishekamakane ആമേൻ

  • @jainyp9550
    @jainyp9550 Месяц назад +4

    ഈശ ഞങ്ങളുടെ കടബാധ്യതകൾ മുഴുവനായി നീക്കി തരണേ അതിനുള്ള വഴി തെളിയിച്ചു തരണേ