നിന്റെ വിജയത്തിന്റെ തുടക്കമാണ് ഇന്ന്!FR.MATHEW VAYALAMANNIL|FRIDAY RE TREAT|17/8/2024

Поделиться
HTML-код
  • Опубликовано: 11 сен 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad.

Комментарии • 1,5 тыс.

  • @shobanas4583
    @shobanas4583 26 дней назад +67

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേആ മേൻ

  • @minibiju16118
    @minibiju16118 26 дней назад +33

    എല്ലാ പ്രവാസികളെയും ജവാൻ മാരെയും രക്ഷാപ്രവർത്തകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത എല്ലാ പ്രവാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @gigomg2304
    @gigomg2304 26 дней назад +44

    എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ കുടുംബത്തിനെ പരിശുദ്ധത്മാവിന്നാൽ അനുഗ്രഹിക്കേണമേ ആമേൻ

  • @rejanianooja5657
    @rejanianooja5657 26 дней назад +23

    എന്റെ യീശോയെ ഞങ്ങടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ 🙏🙏🙏

  • @mvantony944
    @mvantony944 26 дней назад +59

    എന്റെ ഈശോ എന്നെപ്പോലെ സങ്കടം അനുഭവിക്കുന്ന ഒരുപാട് അമ്മമാരുണ്ട് അവരുടെയെല്ലാം സങ്കടങ്ങൾ മാറ്റികൊടുക്കേണമേ

  • @Bionmathwsbinu
    @Bionmathwsbinu 26 дней назад +15

    പല വർഷങ്ങളായി മദ്യപാനത്തിന് അടിമപ്പെട്ടിരിക്കുന്ന എന്റെ അപ്പനെ ആ ദുർശീലത്തിൽ നിന്നും ഈശോയെ ഇന്ന് വിടുതൽ നൽകണേ, ഈശോയെ കരുണ തോന്നണമേ എന്റെ പാപങ്ങൾ പൊറുത്തു എന്നോട് ദയവുകാണിക്കണമേ 🙏🏻

  • @shibiantony6346
    @shibiantony6346 26 дней назад +87

    ദൈവമേ ഞാൻ എല്ലാവരുടെ മുന്നിലും താഴ്ത്തപ്പെട്ടവളാണ് എന്നെ അവരുടെ മുന്നിൽ വച്ചു തന്നെ ഉയർത്തണമെ😢😢😢

    • @mareenasiby6862
      @mareenasiby6862 24 дня назад

      Amen

    • @pen_and_ink6831
      @pen_and_ink6831 23 дня назад

      Amen

    • @pen_and_ink6831
      @pen_and_ink6831 23 дня назад +1

      Father please pray for my family and my son.....joli nashtapettu...jolikittan sahayikuvan vendi prarthikanam.....) kadabharangalil ninnum viduthal kittuvan prarthikanam...kudeyulla daivathinu nanni...ethuvareyum kaipidichu nadathiya daivathinu nanni...

    • @pen_and_ink6831
      @pen_and_ink6831 23 дня назад

      Amen

    • @spiritandtruthministry8228
      @spiritandtruthministry8228 23 дня назад

      🙏

  • @SEBASTIANJS-st8km
    @SEBASTIANJS-st8km 26 дней назад +18

    നസ്രായനായ യേശുവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏

  • @AnnammaS-z9v
    @AnnammaS-z9v 26 дней назад +27

    എന്റെ കടങ്ങൾ വീട്ടാനുള്ള വഴി അങ്ങ് കാണിച്ചു തരണേ 🙏അനുഗ്രഹിക്കണേ പിതാവേ 🙏

  • @tressajose4605
    @tressajose4605 26 дней назад +27

    ഈശോയെ കുഞങ്ങൾക്ക് വേണ്ടി വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു 🙏 ഈശോയെ കരുണ തോന്നെമേയ് 🙏

  • @jubelmary9422
    @jubelmary9422 26 дней назад +25

    ഈശോയെ മകൻ ആഗ്രഹിക്കുന്ന ജോലി കൊടുക്കണേ amen🙏🙏

  • @AnnammaS-z9v
    @AnnammaS-z9v 26 дней назад +36

    ദൈവമേ എന്റെ മക്കൾക്കു നല്ല ഭാവി കൊടുത്തു അനുഗ്രഹിക്കണേ 🙏

  • @seenajoby5971
    @seenajoby5971 24 дня назад +5

    ഈശോ നാഥാ ഞങ്ങളുടെ കടങ്ങൾ തീർക്കുവാനുള്ള കൃപ ഞങ്ങൾക്ക് തരണമേ യേശുവേ എന്റെ പൊന്നൂസിന്റെ രോഗത്തെ മാറ്റിത്തരണമേ

  • @hamin_sebo
    @hamin_sebo 26 дней назад +86

    ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു അതിലുള്ള തടസങ്ങളെ മാറ്റി സാധിച്ചു തരേണമേ

    • @sujajoseph4923
      @sujajoseph4923 26 дней назад

      Amen 🙏

    • @jayamathew6468
      @jayamathew6468 26 дней назад

      Yeshu Karthave enteyum ella makkaludeyum niyoangaleyum sweekarichu Athinmelulla thadasangal neekki njangalkkithu sadichutharename Amen Amen Amen🙏😭

    • @ranisaju3925
      @ranisaju3925 26 дней назад

      🙏🙏🙏🙏🙏🙏

    • @lajujacob7010
      @lajujacob7010 25 дней назад

      യേശുവേ തറ്റു പോകാൻ അനുവദിക്കരുതേ, കർത്താവെ ഞങ്ങൾ വേറെ എവിടെ പോകും, ഇതാ ഞങ്ങൾ മുങ്ങി ചാകാൻ പോകുന്നു അങ്ങു കാണുന്നില്ലേ. കർത്താവെ കരുനായിരിക്കനെ ആമേൻ 🙏🙏🙏

    • @jayamathew6468
      @jayamathew6468 25 дней назад

      Athe jeevithathil sathru jeyikkanam anuvadikkalle thottu pokan idayakalle sthothram 🙏😭🙏🙏🙏

  • @leelammak6862
    @leelammak6862 26 дней назад +6

    എന്റെ കർത്താവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണെ ഞങ്ങളുടെ എല്ലാ കാര്യങ്ങളോടും നീ കൂടി യിരിക്കണെ.

  • @betsyeiren5163
    @betsyeiren5163 26 дней назад +18

    കർത്താവേ എന്റെ എല്ലാ പ്രയാസവും മാറ്റിത്തരേണമേ 🙏

  • @mollytomy6585
    @mollytomy6585 19 дней назад

    എന്റെ യേശുവേ, എന്നെപോലെ മക്കളെയോർത്തു വേദനിക്കുന്ന എല്ലാ അമ്മമ്മരോടും കരുണ തോന്നണമേ. കടബാധ്യത മാറ്റി തരണമേ

  • @Linsonmathews
    @Linsonmathews 26 дней назад +30

    യേശുവേ ഈ വചനം കേൾക്കുന്ന എല്ലാവരെയും അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ അനുഗ്രഹിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ആമേൻ ... ✝️

  • @HedwigMargret
    @HedwigMargret 26 дней назад +26

    എന്റെ ഈശോയെ എന്റെ വലതു കണ്ണ് സമർപ്പിക്കുന്നു കണ്ണിന് പൂർണ്ണ കാഴ്ച്ച നല്കണമേ ❤❤❤❤❤❤❤❤❤❤

  • @LillyCA-bc9zs
    @LillyCA-bc9zs 26 дней назад +15

    ഈശോയെ എന്റെനിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചുതരണമെ🙏🙏🙏

  • @shobanas4583
    @shobanas4583 26 дней назад +22

    ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംആമേൻ

  • @Ponnufighter
    @Ponnufighter 23 дня назад +5

    ആഗ്രഹിച്ചപോലെ ഒരു എക്സാം എഴുതുവാൻ നല്ല മാർക്കിൽ പാസ്സ് ആകുവാൻ... ജോലി ശരിയാകുവാൻ എല്ലാം ഞാൻ നിന്നോട് അപേക്ഷിക്കുന്നു 🙏🙏🙏🙏ഈശോയെ 🙏ഈ നിമിഷം മുതൽ ഈ സാഹചര്യത്തിൽ നീ അത്ഭുതം പ്രവർത്തിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു 🙏

  • @beenajoshy6365
    @beenajoshy6365 26 дней назад +77

    ഈശോയെ എനിക്ക് തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. ആമേൻ 🙏

  • @shijokurian1238
    @shijokurian1238 26 дней назад

    ഈശോയെ വിശ്വസിക്കുന്നു അനുഗ്രഹിക്കേണമേ ആമ്മേൻ യേശുവേ ഹല്ലേലുയ സ്തോത്രം നന്ദി ദൈവമേ 🙏🙏🙏🙏🙏🙏🙏

  • @Ponnufighter
    @Ponnufighter 23 дня назад +9

    എന്റെ നിയോഗങ്ങൾക്കു മേൽ അത്ഭുതം പ്രവർത്തിക്കുമെന്ന്‌ ഈശോയെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.... 🙏🙏🙏🙏

  • @bindhuka
    @bindhuka 26 дней назад +22

    ഈശോയെ എന്റെ സാമ്പത്തിക മേഘലയെ അനുഗ്രഹിക്കണമെ.

  • @ushapanicker9767
    @ushapanicker9767 18 дней назад

    കർത്താവേ അങ്ങ് ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങളുടെ അതിരുകൾ വിസൃതമാക്കണമേ അങ്ങയുടെ കരം എപ്പോഴും ഞങ്ങളോടൊപ്പം ആയിരിക്കുകയും എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യണമേ 🙏യേശുവേ ആമ്മേൻ കർത്താവേ സ്തോത്രം ഹാലേലൂയ്യ കാത്തുകൊള്ളണമേ ദൈവമേ 🙏ആമ്മേൻ 🙏🙏🙏❤️❤️❤️✝️✝️✝️യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം 🙏🙏🙏❤️❤️❤️

  • @smithasojan3276
    @smithasojan3276 26 дней назад +12

    എനിക്ക് വർഷങ്ങളായി കിട്ടാനുള്ള ലക്ഷങ്ങൾ തിരിച്ച് നൽകാൻ അവർക്ക് തോണണമെ. എന്നെ സഹായിക്കണമേ

  • @jessinsamuel6142
    @jessinsamuel6142 26 дней назад +10

    എന്റെ യേശുഅപ്പച്ച പരിഷയിൽ പാസ്സ് ആകുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ 🙏🙏, എന്നെ കൈവിടല്ലേ നാഥാ ആരുടെ മുൻപിലും ലജ്ജിപ്പാനും പരിഹസിപ്പനും ഇടയ്ക്കല്ലേയ് നാഥാ 🙏🙏😔

  • @salmyjojan3062
    @salmyjojan3062 26 дней назад +30

    യേശുവേ എന്റെ മകന്റെ ജോലി വിസ ഏറ്റവും നലല്ല സാലറിയിൽ റെഡിയാക്കിത്തരണമേ ആമേൻ

    • @gracypoulose3622
      @gracypoulose3622 26 дней назад +1

      എന്റെ മക്കൾക്കും ജോലിറെഡിയാക്കി തന്നു അനുഗ്രഹിക്കേണമേ 🙏🙏

    • @elsythomas9336
      @elsythomas9336 25 дней назад +1

      Amen

  • @ajp1447
    @ajp1447 25 дней назад +5

    യേശുഅപ്പാ മക്കൾക്ക് അത്ഭുതജോലിനൽകി അനു८ഗഹിക്കണമേ ആമേഈ

  • @user-ct2zf6ul1p
    @user-ct2zf6ul1p 26 дней назад +8

    ഈശോയെ എന്റെ മോന്റെ ജോലി തടസ്സം മാറ്റിത്തരേണമേ.🙏🏻🙏🏻🙏🏻

  • @tincyjobin1326
    @tincyjobin1326 19 дней назад

    ഈശോയെ ഞങ്ങളെ തൊട്ട് സുഖപ്പെടുത്തണമേ അവിടുത്തേക്ക് ചേർന്ന് നിൽക്കുവാനുള്ള കൃപയും അനുഗ്രഹവും തരണമേ 🙏🙏🙏ആമേൻ

  • @sujajoseph4923
    @sujajoseph4923 26 дней назад +22

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചെ അതിനുള്ള തടസ്സങ്ങളെ മാറ്റി തരേണമേ.യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന. ഒക്ടോബർ മാസം നടക്കുവാൻ പോകുന്ന നിയോഗപ്രാർത്ഥനയെ സമർപ്പിയ്ക്കുന്നു. അനേകർക്കെ അനുഗ്രഹത്തിനെ, മാനസാന്തരത്തിനെ ഇടായാകണേ.

    • @Antony-j9r
      @Antony-j9r 26 дней назад

      Amen praise the Lord.

  • @ShyniJaison-pw3oi
    @ShyniJaison-pw3oi 25 дней назад

    എൻ്റെ യേശുവേ എൻ്റെ ദൈവമേ എന്നെ അങ്ങയുടെ സ്നേഹത്തിൻ്റെ ഉപകരണമാക്കേണമേ ആമേൻ

  • @pushpabiju3016
    @pushpabiju3016 26 дней назад +24

    ഈശോയെ എല്ലാ വിധ പ്രതിസന്ധികളിൽ ആയിരികുന്ന എല്ലാ മക്കളെ സമർപ്പിക്കുന്നു.ഈശോയെ എല്ലാവരുടെ പ്രശനങ്ങളെ അങ്ങ് ഏറ്റെ എടുക്കണമേ.ഈ മക്കളോട് കരുണയഗണമെ

  • @bijuthomes9819
    @bijuthomes9819 22 дня назад +6

    എന്റെ ഈശോയെ ഞങ്ങളുടെ ബന്ധനങ്ങൾ മാറ്റി തന്ന് അവിടുത്തെ പരിശുദ്ധമാവിനാൽ ഞങ്ങളെ നിറക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @minibiju16118
    @minibiju16118 26 дней назад +15

    ജോലി ഇല്ലാത്ത ജോലി നഷ്ടപ്പെട്ട എല്ലാ പ്രവാസികളെയും എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ഭവനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @user-ih6ls4ld6u
    @user-ih6ls4ld6u 25 дней назад

    ഈശോയെ അനുഗ്രഹിക്കാനെ, സഹായിക്കണമേ കർത്താവെ 🙏🏻🙏🏻🙏🏻

  • @jincyantony3331
    @jincyantony3331 25 дней назад

    ഈശോയെ എന്റെ ശരിരീകമായ എല്ലാ ബുദ്ധിമുട്ട് മാറ്റിതരണേ ആമ്മേൻ

  • @a4cutzz269
    @a4cutzz269 24 дня назад

    യേശുവേ നന്ദി... ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼.. ആമീൻ

  • @rajanantony9333
    @rajanantony9333 25 дней назад

    എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ എന്റെ മക്കൾക്ക് പടിക്കുവാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ ഞങ്ങൾക്കു ഒരു ചെറിയ ഭവനം പണിയുവാൻ അങ്ങ് അനുഗ്രഹിക്കേണമേ കർത്താവേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @ajp1447
    @ajp1447 25 дней назад +4

    യേശുവേ മക്കളുടെ ബന്ധ നങ്ങൾ മാററികൊടുക്കണമേ ആമേൻ

  • @shibujoseph4589
    @shibujoseph4589 25 дней назад +2

    എന്റെ പ്രാർത്ഥനകൾ കേൾക്കണമേ എന്റെ കടങ്ങൾ വീട്ടാൻ വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏🌹🌹

  • @alicexavier4082
    @alicexavier4082 26 дней назад +5

    എന്റെ ഈശോയെ സമ്പത്തികമായി പിന്നോക്ക നയി നില്കുന്ന എന്റെ ഭവനംത്തെയും മക്കളെ യു കുഞ്ഞുമക്കളെയും അതു ഗ്രഹിക്കണമേ മക്കൾ ജീവിക്കാർ നല്ല ജോലി തന്നു അന്നുഗ്രഹിക്കണമേ

  • @user-po8fe5qy8z
    @user-po8fe5qy8z 16 дней назад +1

    കർത്താവെ എന്റെ മേലുള്ള ബന്ധനം കർത്താവെ എന്റെ ഹസ്ബന്റ് കുടുംബം അവിഹിതബന്ധത്തിൽ ഉള്ള സ്ത്രീ മേബിൾ ഇവരുടെ പ്രവർത്തികൾ ആണ്. കർത്താവെ അത് കരം നീട്ടി തൊടണമേ യേശുവേ അങ്ങ് എന്റെ കുടുംബത്തിന്റെ രക്ഷകനും നാഥനുമായി ഏറ്റുപറയുന്നു

  • @JainyCyriac
    @JainyCyriac 26 дней назад +4

    എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഈശോയേ ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റി തരേണമേ ആമ്മേൻ ✝️🙏 🙏🙏

  • @joshibindu312
    @joshibindu312 25 дней назад

    എന്റെ കർത്താവെ എന്റെ ദൈവമേ തക്ക സമയത്തു തന്നെ എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏

  • @bencybincy3890
    @bencybincy3890 26 дней назад +7

    കർത്താവ് എന്റെ മകനെ പ്രയാസങ്ങൾ എല്ലാം മാറ്റി കൊടുക്കണേ

  • @Pubg-uc6cx
    @Pubg-uc6cx 23 дня назад +1

    Nazrayanaya ente yeshuve angu dhanamay thanna ente makane angayude parishudhathmavine kondu nirakkaname Amen Hallelujah Amen🙏🙏🙏

  • @valsajoseph19
    @valsajoseph19 26 дней назад +5

    യേ ശുവേ ഞങ്ങളുടെ നിയോഗ്രങ്ങൾ സ്വീകരിച്ച ഞങ്ങെള അനുഗ്രഹിറണമെ🎉🎉🎉🎉

  • @minibiju16118
    @minibiju16118 26 дней назад

    എന്റെ ഈശോയെ അങ്ങയുടെ നേരെ യാചനാപൂർവ്വം കൈ നീട്ടി യാചിക്കുന്ന എല്ലാ മക്കളെയും അവരവരുടെ യാതനകളും അനുഗ്രഹിക്കപ്പെടണമേ

  • @thresiammageorge5829
    @thresiammageorge5829 26 дней назад +12

    ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമ്മേൻ

  • @anilareji6456
    @anilareji6456 25 дней назад

    ഈശോയെ സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടും maattitharaname

  • @SreeDevi-yb1ht
    @SreeDevi-yb1ht 26 дней назад +11

    യേശുവേ എന്റെ സങ്കടം മാറ്റണെ. ആമേൻ 🙏🙏🙏🌹🌹🌹❤️

  • @jobykk8131
    @jobykk8131 26 дней назад +13

    ദൈവമേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

  • @RajuMathai-xf3um
    @RajuMathai-xf3um 26 дней назад

    യേശുവേ അങ്ങ് നൽകിയ നന്മകൾക്കു ഒത്തിരി നന്ദി കർത്താവേ 👏👏

  • @princyjose6721
    @princyjose6721 26 дней назад +7

    യേശുവേ നന്ദി ഇന്ന് മകന്റെ സ്റ്റുഡന്റ് വിസ, പാസ്പോർട്ട്‌ സീൽ ചെയ്തു, ടിക്കറ്റ് ഇത് എല്ലാം വന്നു ഞാൻ പ്രാർത്ഥന visheyem എഴുതി അയച്ചിരുന്നു അതിനു ഫലം ആയി യേശുവേ ഒരു കോടി നന്ദി ഇനിയും 10lakh rs കൂടി വേണോം ഒരു വഴി യും ഇതുവരെ ആയില്ല കടം ചോദിച്ചാൽ മനസോടെ തെരാൻ മനസ് തോന്നിപ്പിക്കേൺമേ ആമേൻ

  • @jnancyrobinson7068
    @jnancyrobinson7068 21 день назад

    എന്റെ കർത്താവേ എന്റെ ദൈവമേ എന്നെയ എൻ, മനളെയും മേൽ പരിശുദ്ധാത്മാവിനാൽ നിറയ്കേണമേ

  • @user-rx1re3oe2l
    @user-rx1re3oe2l 26 дней назад +5

    ഞങ്ങളുടെയും അതുപോലെ എല്ലാവരുടെയും സാമ്പത്തിക അഭിവൃദ്ധി നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു എന്ന് പ്രാർത്ഥിക്കുന്നു

  • @lissygeorge777
    @lissygeorge777 25 дней назад

    നടത്തുന്ന വിധങ്ങൾക്കായി നന്ദി കർത്താവേ 🙏🏾🙏🏾🙏🏾🙏🏾

  • @amalsajeev9668
    @amalsajeev9668 26 дней назад +20

    നല്ല ഈശോയെ എന്റെ കൂട്ടുകാരെയും എന്നെയും നല്ല ജോലി തന്ന് അനുഗ്രഹിക്കേണമേ....ആമേൻ 🙏🙏🙏

  • @RJo-bn4tb
    @RJo-bn4tb 26 дней назад

    ഈശോയെ നന്ദി സുതി ഈശോ മകന് യാത്രയിൽ സംരക്ഷണം നൽകണമേ🙏🙏🙏

  • @user-yh9ph6fu9z
    @user-yh9ph6fu9z 26 дней назад +4

    എൻ്റെ മക്കളുടെ തുടർപഠനം അനുഗ്രഹിക്കണമേ വിശ്വാസത്തിൽ വളരാൻ സഹായിക്കേണമേയേശുവ

  • @joselal8675
    @joselal8675 26 дней назад

    യേശുവേ, കടബാധ്യതകൾ അങ്ങട് മുന്നിൽ സമർപ്പിക്കുന്നു അടയ്ക്കാനുള്ള വഴിതുറന്നു തരണമേ 🙏🏼🙏🏼🙏🏼

  • @RajiRajeev-i8m
    @RajiRajeev-i8m 26 дней назад +23

    എൻ്റെ ജോലി നഷ്ടപ്പെട്ടു മാതവേ എനിക്ക് ജോലി ലഭിക്കണമെ🙏🙏🙏🙏🙏

  • @shijokurian1238
    @shijokurian1238 26 дней назад

    യേശുവേ അങ്ങ് ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഈശോയെ അങ്ങേയ്ക്ക് കോടാനുകോടി നന്ദി പറയുന്നു ആമ്മേൻ ഈശോയെ ഹല്ലേലുയ സ്തോത്രം നന്ദി ദൈവമേ 🙏🙏🙏🙏🙏🙏🙏

  • @user-pd8qz8nq4t
    @user-pd8qz8nq4t 26 дней назад +8

    ഈശോയെ കടം വിട്ടാൻ ഒരു ലോൺ ശരി ആക്കി തരണേ 🙏🙏🙏

  • @bijimolmathew4386
    @bijimolmathew4386 26 дней назад +10

    യേശുവേ, ഞങ്ങളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കേണമേ... ബിസിനസ്‌ മെച്ചപ്പെടുത്തണേ.. കടങ്ങളെല്ലാം വീട്ടാൻ സാധിക്കണമേ..

  • @JosnaPratheesh
    @JosnaPratheesh 26 дней назад +9

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമെ🙏

  • @thomaslee577
    @thomaslee577 25 дней назад

    യേശുവേ അപ്പാ എൻ്റെ ബാങ്കിലെ കടബാധ്യതകൾ മാറ്റി തരേണമേ 😢 ആമേൻ
    എൻ്റെ വിശ്വാസം വർദ്ധി പ്പിക്കെണ്ണമേ സ്വർഗത്തിലെ സിoഹാസനത്തിൽ നിന്നും
    ജ്ഞാനവും വിവേകവും തരേണമേ അമേൻ 😢

  • @shincyshajishincy8410
    @shincyshajishincy8410 26 дней назад +26

    🙏🏻🙏🏻ഈശോയെ ഇന്ന് വചനം കേൾക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻 എന്റെ അനിയന്റെ കേസ് നെ സമർപ്പിക്കുന്നു 🙏🏻വിജയിപ്പിക്കണമേ 🙏🏻

  • @bijuthomes9819
    @bijuthomes9819 22 дня назад

    എന്റെ ദൈവമേ പിൻപന്തിയിൽ ആയിരിക്കുന്ന എന്നെ ശത്രുക്കളുടെ നടുവിൽ മുൻപന്തിയിൽ ആക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @user-kq3rr5wl2r
    @user-kq3rr5wl2r 26 дней назад +4

    എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വിജയം നൽകി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @EmmanualAntony
    @EmmanualAntony 26 дней назад +9

    എന്റെ ഈശോയെ എൻറെ ഭർത്താവിന് ജോലി നൽകി അനുഗ്രഹിക്കണമേ

  • @ShijiAnu-o9x
    @ShijiAnu-o9x 26 дней назад +33

    കർത്താവെ സാമ്പത്തികമായി ഒത്തിരി ഭാരപ്പെടുന്നവരെ... കുഞ്ഞുങ്ങളെ പഠിപ്പിക്കുവാൻ സാമ്പത്തികം ഇല്ലാതെ സങ്കടപെടുന്നവർ... എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @user-jn7rj6zw3t
    @user-jn7rj6zw3t 26 дней назад

    കർത്താവേ, അനുഗ്രഹിക്കേണമേ.....എല്ലാ മക്കളുടെയും തടസ്സങ്ങൾ മാറ്റിത്തരണേ....❤

  • @antovarghese4243
    @antovarghese4243 26 дней назад +3

    യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ കുടുംബങ്ങൾക്കും മാതാപിതാക്കൾ സഹോദരീ സഹോദരന്മാർ ബന്ധു ജനങ്ങളുടേയും ക്രിസ്തീയ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു സാമ്പത്തിക പഠന തൊഴിൽ മേഖലകൾ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @Pubg-uc6cx
    @Pubg-uc6cx 23 дня назад +1

    Nazrayanaya ente yeshuve ente niyogangalil thadasamay nilkunna ella bandhanagaleyum matti angu eniku sadhichutharaname Amen Hallelujah Amen🙏🙏🙏

  • @user-wt9ms4jb1o
    @user-wt9ms4jb1o 26 дней назад +8

    എന്റെ കർത്താവെ എന്റെ നിയോഗങ്ങൾ സാധിച്ചുതരണേ യേശു അപ്പച്ചാ 😭😭😭😭🙏🙏🙏🙏🙏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹

  • @jyothiroyes2127
    @jyothiroyes2127 26 дней назад +6

    യേശുവേ, എന്റെ മകനെ അനുഗ്രഹിക്കേണമേ. രാത്രിയിൽ നല്ല ഉറക്കത്തെ കൊടുക്കേണമേ.🙏🏻🙏🏻

  • @mak75gomes
    @mak75gomes 26 дней назад

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള പേടിയും ആശങ്കയും എന്റെ കർത്താവിന്റെ കരങ്ങളിലേക്ക് ഭാരമേൽപ്പിക്കുന്നു.... എന്നെ കാത്തുകൊള്ളണമേ.... 🙏🏻🙏🏻🙏🏻

  • @MercySabu-zz1wy
    @MercySabu-zz1wy 26 дней назад +4

    ഈശോയെ എൻ്റെ മക്കളുടെ എല്ലാ കാര്യങ്ങളിലും സത്യത്തിൻ്റെ ആ്മാവു എന്ന കാരിയസ്തനെ അവർക്ക് മുൻപായി അയക്കേണമെ.... ആമേൻ

  • @shinyvarghese1906
    @shinyvarghese1906 23 дня назад

    എൻ്റെ യേശുവേ എൻ്റെ കടബാധ്യത മാറ്റിതരുവാൻ കരുണയുണ്ടാകേണമേ

  • @sachusachu3860
    @sachusachu3860 26 дней назад +4

    ഈശോവേ എന്റെ സുഹൃത്ത് പ്രകാശിന് അനുഗ്രഹിക്കേണമേ

  • @bijuthomes9819
    @bijuthomes9819 22 дня назад

    ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു കർത്താവെ 🙏🏻🙏🏻🙏🏻🙏🏻

  • @user-po8fe5qy8z
    @user-po8fe5qy8z 26 дней назад +10

    എനിക്ക് ജോലി കിട്ടുന്നതിൽ അല്ല ഇശോയുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞു എന്നതാണ് എനിക്ക് ആനന്ദം

  • @shijivarghese8475
    @shijivarghese8475 26 дней назад

    ഈശോയെ എന്റെ അലർജി മാറ്റി തരുവാൻ പ്രാർത്ഥിക്കുന്നു 🙏നടുവ് വേദന മാറ്റി തരേണമേ 🙏🙏

  • @bijinandrewsi860
    @bijinandrewsi860 26 дней назад +5

    എന്റെ ഈശോയെ എന്റെ മകനെ ബിടെക് ഒരു വിഷയവുമായി പോയി റീവാലുവേഷൻ കൊടുത്തിരിക്കുവാ അത് വിജയിച്ച ഒരു ഗവൺമെന്റ് ജോലി കിട്ടുവാൻ അനുഗ്രഹിക്കണമേ🙏🏻🙏🏻 അപ്പ ഞങ്ങളുടെ കുടുംബത്തിലെ വിഷയങ്ങളെല്ലാം മാറ്റി സന്തോഷമായിട്ട് ജീവിക്കുവാൻ അപ്പ സഹായിക്കണം

  • @SiniBiju-ff5ke
    @SiniBiju-ff5ke 26 дней назад +13

    2ആം തിയതി നടക്കാൻ പോകുന്ന മോളുടെ പരീക്ഷയെ സമർപ്പിക്കുന്നു ഈശോയെ അവളുടെ കൂടെ ഉണ്ടായിരിക്കണേ

  • @SandhyaPradeep-ek8jd
    @SandhyaPradeep-ek8jd 26 дней назад +290

    അച്ഛാ ഒരു നല്ല കാലത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട് ഒരുപാട് നാളായി ഇനി കാത്തിരിക്കാൻ വയ്യ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @ashafrancis3905
    @ashafrancis3905 25 дней назад +1

    കർത്താവേ പരീക്ഷ എഴുതിനിൽക്കുന്ന എനിക്ക് ഉന്നതവിജയവും ജോലിയും നൽകി അനുഗ്രഹിക്കണേ

  • @ushadas3060
    @ushadas3060 26 дней назад +4

    എൻറ യേശുവേ എൻറ മക്കളുടെ വിദേശയാത്ര എത്ര യും പെട്ടെന്നു നടക്കണമേ... എനിക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടേണമേ പതിനഞ്ച് ലക്ഷം രൂപ...എനിക്കുളള മുട്ട് വേദന മാറ്റിത്തരേണമേ....

  • @bijuthomes9819
    @bijuthomes9819 22 дня назад

    ഈശോയെ ഞാനും എന്റെ കുടുംബങ്ങളും എല്ലാവരുടെയും മുന്നിൽ താഴ്ത്തപ്പെട്ടവരാണ്. എല്ലാവരുടെയും മുന്നിൽ അവിടുന്ന് ഞങ്ങളെ ഉയർത്തണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @user-xh7ef8hg9y
    @user-xh7ef8hg9y 26 дней назад +4

    യേശുവേഎനിക്ക്ഒരുപാട്കടംഉണ്ട്അത്കൊടുത്തുതീർക്കാൻപറ്റെണെഅതിനുള്ള വഴികാണിച്ചുതരണേആമേൻ 🙏❤

  • @user-mc2tc8uu5s
    @user-mc2tc8uu5s 26 дней назад +7

    യേശു വേഞങളുടെനാട്ടിലെസലംഎതൃയുംവേഗംവിൽപനനടത്തിതരണമെ ❤

  • @minibiju16118
    @minibiju16118 26 дней назад

    നന്ദി ദൈവമേ എല്ലാത്തിനും നന്ദി പറയുന്നു പാപിയായ എന്നിൽ കനിയണമേ അനുഗ്രഹിക്കണമേ എല്ലാ മക്കൾക്കും അങ്ങയുടെ അനുഗ്രഹം സമൃദ്ധമായി ലഭിക്കണമേ അനുഗ്രഹിക്കണമേ

  • @user-vo1ps9kg5s
    @user-vo1ps9kg5s 26 дней назад +3

    Eesoye🙏🙏🙏 angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏🙏

  • @jainyp9550
    @jainyp9550 26 дней назад

    നസ്രായനായ എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളെയും സ്വീകരിച്ചു അതിന്മേൽ ഉള്ള എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും മാറ്റി സാധിച്ച് അനുഗ്രഹിച്ചു തരേണമേ.... ആമ്മേൻ

  • @georgealexander4222
    @georgealexander4222 26 дней назад +4

    ആമേൻ