ഫോട്ടോ ലാബില്‍ സ്വന്തം ചിത്രം കണ്ട് അന്തംവിടുന്നവരോട്; ആപ്പാകുമോ? |Photo lab | AI Image

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 102

  • @hannusworld2824
    @hannusworld2824 Год назад +289

    പടച്ചോനെ എന്തോ ഭാഗ്യത്തിന് ഈ എന്നെ പോലെ ഈ ആപ്പ് ഇതുവരെ ഡൗലോഡ് ആകാത്തവരെ ഉണ്ടോ

    • @anagha______
      @anagha______ Год назад +10

      ഇവർ പറയുമ്പോലത്തെ പ്രശ്നം ഒന്നും ഇല്ല..

    • @anurijo2435
      @anurijo2435 Год назад

      Adyamayitta kelkkunne

    • @humanbeing8810
      @humanbeing8810 Год назад +2

      തള്ളുന്നതാണ്. ഒരു കോപ്പും ഇല്ല

  • @Dan16919
    @Dan16919 Год назад +113

    സത്യം പറഞ്ഞാൽ അവരുടെ dp ആയതു കൊണ്ട് മാത്രം മനസ്സിലാകും അവരുടെ ഫോട്ടോ ആണെന്ന്😅

  • @kadeeja_editzz7206
    @kadeeja_editzz7206 Год назад +127

    ചെയ്യണ്ടന്ന് കരുതി പിന്നെ എലാരുടെയും സ്റ്സ് കണ്ടിട്ടു ചെയ്ത്തവർ ഉണ്ടോ?

  • @Levi__Y.T
    @Levi__Y.T Год назад +71

    അത്രക്ക് പ്രശ്നമാണെങ്കിൽ ഇന്ത്യൻ govt എന്താ ആക്ഷൻ എടുക്കാതെ..? ☠️

    • @babithakiran1544
      @babithakiran1544 Год назад +1

      Correct 💯

    • @ArulMjoseph
      @ArulMjoseph Год назад +3

      ഈ ആപ്പുവന്ന കാര്യം ഗവൺമെന്റ് അറിഞ്ഞു വരുന്നതേയുള്ളൂ…

    • @smithaprasad1207
      @smithaprasad1207 Год назад

      ​@@ArulMjoseph😂😂😂

  • @ղօօք
    @ղօօք Год назад +19

    ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കുക അല്ലെങ്കിൽ എത്ര കിട്ടിയാലും മതിയാകില്ല

  • @byAd31
    @byAd31 Год назад +98

    ഇതു വലിയ പ്രശ്നം ഒന്നുമില്ല... ഇനി എല്ലാം ai വഴി ആയിരിക്കും... ന്യൂസ്‌ വായിക്കാൻ പോലും ai വരും 💯...
    എല്ലാ കാലത്തും നല്ലതും ചിത്തയും ഉണ്ടാവും നമ്മൾ അതു അങ്ങനെ യൂസ് ചെയുന്നു എന്ന് അതിൽ ആണ് കാര്യം 🙂...

    • @g.u.nvlogger
      @g.u.nvlogger Год назад +5

      ai news reader already exist

    • @RDdggrd
      @RDdggrd Год назад

      Preshnam nthanenn vechal, ningalude face wud be in their database. Terms and conditions noku, privacy section. Mareting n vendi ee photos use cheyam enn clause und.

    • @byAd31
      @byAd31 Год назад +2

      @@RDdggrd Ooh... ഞാൻ അതു കണ്ടില്ല... ശെരിക്കും പറഞ്ഞാൽ നോക്കില്ല എന്ന് തന്നെ
      പറയാം....
      പക്ഷെ ഒരു ഡൌട്ട്... യഥായൊരു വിതവും സെലിബ്രിറ്റി യോ... അല്ലേൽ ഒന്നും അല്ലാത്ത ഞങളുടെ മുഖകൾ വെച്ച് എന്ത് മാർക്കറ്റ് ചെയ്യാൻ അല്ലെ 😅... എന്തേലുമൊക്കെ ഉണ്ടാവുമായിരിക്കും... പക്ഷെ ഇനി വരുന്ന കാലം ai യുടെ കാലം ആണ്... അതിനെ മറ്റം വരുത്താൻ നമ്മുക്ക് പറ്റില്ല 🙂....
      ഒരു ലൈഫ് അല്ലെ ഉള്ളു... 😁എല്ലാം കാണണ്ടേ... 🙂

    • @mog7293
      @mog7293 Год назад

      ​@@byAd31ivarude server aarelum hack cheythal avarkk unethical aayittulla enthin venelum nammade personal details use cheyyam..

  • @anamikam5504
    @anamikam5504 Год назад +25

    നമ്മുടെ informations എത്തേണ്ട സ്ഥലത്ത് എന്നേ എത്തി. Phot lab എത്തിയിട്ട് വേണ്ട.

  • @malooty9970
    @malooty9970 Год назад +90

    Photo labil edit cheyyathavar indo

  • @nishadnasarudheen5541
    @nishadnasarudheen5541 Год назад +140

    എനിക്ക് ദൈവം തന്ന നാച്ചുറൽ സൗന്ദര്യത്തെ എഡിറ്റ് ചെയ്തു കുളമാക്കാൻ എന്നിലെ എന്റെ സൗന്ദര്യ ബോധം എന്നെ അനുവദിക്കുന്നില്ല.. 🥳🥳🥳

  • @D-MOST777
    @D-MOST777 Год назад +46

    വെറുതെ ഇങ്ങനെ news കാണുന്ന സാധാരണക്കാരെ പറഞ്ഞു പെടിപ്പിക്കല്ലേ. Data safe അല്ലെങ്കിൽ playstore privacy, അപ്ലിക്കേഷൻ demote ചെയ്യും. നമ്മുടെ ഡാറ്റ തികച്ചും സുരക്ഷിതമായി ആണ് end to end encrypted ആണ്. ആപ്പിൾ ഫോട്ടോ അപ്ലോഡ് ചെയ്തു AI run ആയ ശേഷം in 30 min നമ്മുടെ data automatically delete ആകും.ഇത് തികച്ചും സുരക്ഷിതമാണ്. നിങൾ പറഞ്ഞതുപോലെ ആണെങ്കിൽ ഇൻസ്റ്റാഗ്രാം ഒട്ടും safe അല്ലല്ലോ pics ഒക്കെ screenshot എടുക്കാം.
    News content നു വേണ്ടി ഇതെപ്പോലത്തെ contents ഒഴിവാക്കിക്കൂടെ? 🥴🥴🥴

    • @RDdggrd
      @RDdggrd Год назад +3

      Are you sure? Privacy policy angne allalo parayunnath.
      Encryption phone l ninn serverlek data transmit cheyunnathin an, whatsapp oke pole end to end alla. Server can decrypt and access ur photo. Server l an photos process cheyunnath.
      Privacy policy : For non-registered users and users who don’t share their results within the Services, the original photos and results are automatically removed from our servers by two weeks after the last interaction. For registered users who share their results within the Services that provide special social network features, the shared content will be stored on the servers and shown within the Services unless a user either removes the images themselves or requests such a removal by contacting our support team.
      On using photos;
      With your permission (on download or in the app), we may access and store the Content (your user name and photos) you provided while using our Mobile applications and Site. We may also edit stored photos, apply effects to them and use them to perform marketing activities. Yet in this case we will show your photos or your edited photos solely to you (for example by sending promotional e-mails you opted-in for).

    • @srijeshs1302
      @srijeshs1302 Год назад

      Angane aanel loan app issues onnum undakilalo😂

  • @Jincyvs-jj7gz
    @Jincyvs-jj7gz Год назад +8

    Aaroke download cheythit und??😢

    • @NAVEENJEWEL2.0
      @NAVEENJEWEL2.0 Год назад

      നങ്ങൾ download ചെയ്തു
      എന്നിട്ട് അപ്പോൾ തന്നെ
      delete ചെയ്തു ഒരു പ്രാവിശ്യം ചെയ്തു കൊണ്ട്
      കൊഴ്പ്പം ഒന്നുമില്ല വീണ്ടും വീണ്ടും ചെയുമ്പോൾ
      പ്രശ്നം ആവുള്ളോ

  • @Phoenixjody
    @Phoenixjody Год назад +34

    എന്തോ ഭാഗ്യത്തിന് ഞാൻ ഇത് ചെയ്തില്ല 😆😆😆😆😆😆😆
    നല്ലതായാലും മോശമായാലും 👌🏻

  • @JamesBond-bi4ct
    @JamesBond-bi4ct Год назад +24

    RUclips കാണാൻ തന്നെ ഈ പറഞ്ഞ acces എല്ലാം കൊടുക്കണം😅😅😅😅
    പിന്നെ ഈ വാർത്ത എങ്ങനെ കാണും😅

    • @RDdggrd
      @RDdggrd Год назад +2

      Terms nd conditions are different.

    • @JamesBond-bi4ct
      @JamesBond-bi4ct Год назад

      @@RDdggrd then play store shouldn't allow these type of apps

  • @dhineshanshantavali
    @dhineshanshantavali Год назад +15

    ഇനി ഇപ്പൊ ശരിക്കും ഉള്ള കുത്ത് ഇറങ്ങിയാലും കുഴപ്പം ഇല്ല AI ആണെന്ന് പറയാം...
    എല്ലാവരും അടിച്ചു പൊളിക്ക്....

  • @doncbenny
    @doncbenny Год назад +11

    അങ്ങനെ നോക്കിയാൽ facebook , instagram എല്ലാം ഭീഷണി അല്ലേ ..... നമ്മൾ ഒക്കെ എത്രയോ ഫോട്ടോയും വീഡിയോയും ഇടുന്നു 🤣🗿

    • @humanbeing8810
      @humanbeing8810 Год назад +1

      കറക്റ്റ്, അതും high ക്വാളിറ്റി യിൽ

    • @RemyaSamuel
      @RemyaSamuel Год назад +1

      Yes sheriyan

    • @vksmn744
      @vksmn744 Год назад

      Yeshuvinte a kurishil kidakunna photo kana enthu rasa. Ella nasranigalum athum kazhuthilitanu madatham

  • @thomascp7066
    @thomascp7066 Год назад +22

    ഈ "ഫോട്ടോ ലാബ് "എത്ര നാളായി വന്നിട്ട്...😂

  • @BeenaJinse
    @BeenaJinse Год назад +5

    ഈ ന്യൂസ്‌ കണ്ട് ഞാൻ ഡൌൺലോഡ് ചെയിതു

  • @indifferent_chimney
    @indifferent_chimney Год назад +9

    അറിയാത്തവരെ എല്ലാം അറിയിച്ചിട്ടുണ്ട്...😂

  • @siyadvlogs2275
    @siyadvlogs2275 Год назад +22

    ഞാനൊരു കാര്യം ചോദിക്കട്ടെ ഇന്ത്യ ഒരു ആപ്പ് ബാൻ ചെയ്താൽ മാത്രമേ ചോറ്റാൻ പറ്റും ഒരു ആപ്പ് ബാൻ പോലും ചെയ്തിട്ടില്ലല്ലോ നിങ്ങൾ എന്ത് തേങ്ങയാണ് പറയുന്നത് ചെയ്യാം അല്ലേ എന്തൊരു കഷ്ടം 😂😂

  • @anandanp.a.8756
    @anandanp.a.8756 Год назад +12

    ദുരുപയോഗം ചെയ്യാതിരിക്കട്ടേ

  • @വീണനാഥം
    @വീണനാഥം Год назад +4

    അങ്ങനെ ആണെങ്കിൽ ഇത്തരം അപ്പുക്കൾ എന്തിന് ഇറക്കണം ഈ ലോകത്തിലെ മനുഷ്യന്റെ ഉള്ള സമാധാനം പോകാൻ വേണ്ടി യാണോ

  • @NoushiyaNoushiya-dl2bm
    @NoushiyaNoushiya-dl2bm Год назад +8

    Njanum chaithu,😂😂😂

  • @mukundalalp1759
    @mukundalalp1759 Год назад +15

    അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും 😀😀

  • @Renu4401
    @Renu4401 Год назад +8

    Appo nigalude face public alle... Nigalalle ettavum pedikkendath

  • @dhdn3515
    @dhdn3515 Год назад +34

    മരിച്ച ആളെ ആരാണ് തിരിച്ചു കൊണ്ടുവന്നത് 😂😂

    • @Drawingwithembroidery6754
      @Drawingwithembroidery6754 Год назад

      അതിനുള്ള പഠനത്തിലാണ് ശാസ്ത്രജ്ഞന്മാർ. മമ്മിയിൽ നിന്നും. മരിച്ചയാളുടെ തലച്ചോർ മാറ്റിയിട്ടാണ് പോലും മമ്മിയാകുന്നത്. ഏതോ ഒരു മമ്മിയുടെ തലച്ചോർ മാറ്റാതെ കണ്ടു. അതിൽ നിന്നുമാണ് കണ്ടുപിടിക്കുന്നത് എന്ന് എവിടെയോ കണ്ടു 😃

    • @vipiahad7682
      @vipiahad7682 Год назад +4

      യേശു

    • @dhdn3515
      @dhdn3515 Год назад

      @@vipiahad7682 aa ആപ്പ് പ്ലെ സ്റ്റോറിൽ ഉണ്ണ്ടോ

    • @tech4mobile748
      @tech4mobile748 Год назад

      Onnu hypenn paranj poyadhan.maybe in future 😺😅

  • @arjunc1993
    @arjunc1993 Год назад +2

    Whatsapil photo edukkan permission kodukkunnile?? Athil arkum onnum parayan ille?

  • @outspokenYt
    @outspokenYt Год назад +8

    😂കുറേ മാധ്യമത്തിനേക്കാൾ വിശ്വസിക്കാം 😂

  • @naseema8771
    @naseema8771 Год назад +9

    Ith arinnappo thanne dawnload cheythu nokki ini use cheythu nokkatte puthiya arivane yenikke ith install cheythe use cheyyunnath konde yendhelum kozhappam indo 😢

  • @manojmanu8092
    @manojmanu8092 Год назад +2

    ആരും ഈ ആപ്പ് ഉപയോഗിക്കരുത് 🙏🙏

  • @BgmusicArt
    @BgmusicArt Год назад +1

    Oh

  • @shibinshana812
    @shibinshana812 Год назад +6

    🥲🥲🥲എനി പറഞ്ഞിട്ട് എന്ത് കാര്യം. .🥲

  • @vandiipranthan7444
    @vandiipranthan7444 Год назад +8

    Korch dhivasathee sttss kandd madthh😌😂

  • @anseenafaizal1988
    @anseenafaizal1988 Год назад +7

    Adhar cardil ninn nammude information leak aavunnu.. pne ith nth???

    • @mehrinfiza1243
      @mehrinfiza1243 Год назад +1

      Aadhar cardil ninn chornnal namuk viral choondan aal und.but ivde aaru ?

  • @MuhammedsinanMuhammedsin-mp6vi
    @MuhammedsinanMuhammedsin-mp6vi Год назад +1

    Ningale vishosikkammo

  • @wulfyGaming
    @wulfyGaming Год назад +1

    People really think they are safe in internet after deleting this app 😂😂😂😂😂😂

  • @rajeendranmampatta2415
    @rajeendranmampatta2415 Год назад

    Aide annakileku nammaludeimages deep learn cheyan koduthal kulsitha images undakunnavar undakunna nude modelsini nammude chaya undakum.... Adonnum kuzhapam illenkil enjoy enjoy

  • @humanbeing8810
    @humanbeing8810 Год назад +6

    ആളുകളെ ചുമ്മ പരിഭ്രാന്തിയിൽ ആക്കുന്ന മലയാളത്തിലെ ഒരേ ഒരു ചാനൽ.

  • @Queen12457
    @Queen12457 Год назад +7

    Enthinanu ningal alkare panik aakan nokkunath? 😏

  • @vijulavijula7888
    @vijulavijula7888 Год назад

    എന്തിനാ ഇങ്ങനെ പറഞ്ഞു പേടിപ്പിക്കുന്നത്. വേറെ പണിയൊന്നുമില്ലേ

  • @muhsinn4568
    @muhsinn4568 Год назад +4

    Njan cheytha mexico aliente video kand nokk

  • @676alkasbalan8
    @676alkasbalan8 Год назад

    Maricha manushyre thirichu konduvaranoo haa 😅 ethu enthokke aa ee parayunnee🙄

  • @anjalamaharoof2871
    @anjalamaharoof2871 Год назад +2

    Basmaasuranu varam kodutha avastha enthaanu

    • @abhilash352
      @abhilash352 Год назад

      ഭസ്മാസുരൻ തപസ് ചെയ്ത് ശിവ ഭഗവാനിൽ നിന്നും ഒരു വരം നേടി ഭസ്മാസുരൻ ആരെ ചൂണ്ട് വിരൽ ഉപയോഗിച്ച് തൊടുന്നുവോ അവർ കത്തി ചാമ്പലാകും ഇതാണ് വരം ഈ വരം നൽകിയ ശിവ ഭഗവാനിൽ തന്നെ പരീക്ഷിക്കാൻ ഭസ്മാസുരൻ തീരുമാനിച്ചു ശിവ ഭഗവാൻ വിഷ്ണു ഭഗവാന്റെ സഹായം തേടി വിഷ്ണു ഭഗവാൻ മോഹിനി രൂപമെടുത്ത് ഭസ്മാസുരന്റെ അടുത്ത് ചെന്നു മോഹിനിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ ഭസ്മാസുരൻ മോഹിനി എന്ത് പറയുന്നുവോ അത് പോലെ ചെയ്യാമെന്ന് പറഞ്ഞു മോഹിനി നൃത്തം ചെയ്തു ഭസ്മാസുരനും നൃത്തം ചെയ്തു മോഹിനി ചൂണ്ടുവിരൽ നെറ്റിയിൽ വച്ചു അത് പോലെ ഭസ്മാസുരനും ചൂണ്ട് വിരൽ നെറ്റിയിൽ വച്ചു ഭസ്മാസുരൻ കത്തി ചാമ്പലായി

  • @jyothilakshmij-y2s
    @jyothilakshmij-y2s Год назад

    Nerittu keralam bharikkinna vrithiketta alukalekkal better Anu aa app

  • @ayuS-xv4ze
    @ayuS-xv4ze Год назад

    Sho ennepole yirikkunna oru dupe avar uddakkiyirunneghil kollamayirunnu 😂😂😂😂😂😂😂😂

  • @Manju-kk7dd
    @Manju-kk7dd Год назад +2

    പണി കിട്ടുമോ ☹️

    • @manojmanu8092
      @manojmanu8092 Год назад

      പണി കിട്ടും 100%

  • @vinodt.nvinod.t.n9935
    @vinodt.nvinod.t.n9935 Год назад +1

    പണികിട്ടുമോ ആവോ, ചേച്ചി പറഞ്ഞ വരo 😅😅

  • @sameera4194
    @sameera4194 Год назад +3

    App aap aagum